കുട്ടികളുടെ വാശി മാറ്റാൻ ഇതിലും നല്ല വഴിയില്ല 😳

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 116

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 дня назад +8

    Fizu മോളെ ഇടക്ക് കണ്ടില്ലങ്കിൽ ഒരു വിഷമം കണ്ടാൽ പിന്നെ സന്തോഷം ആയി fizu മോളെ ഹായ് 🎉🎉🎉🎉🎉നമ്മുടെ മക്കൾക്കു നല്ല മനസ്സ് നൽകട്ടെ 🤲🤲🤲🤲🤲🤲🤲റബ്ബേ നീ തുണ 🤲🤲🤲

  • @molumidu
    @molumidu 2 дня назад +4

    അൽഹംദുലില്ലാഹ്... അദേ മക്കൾ ഒക്കെ സാലിഹയാ വളരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ

  • @Sabeena10-fp2ul
    @Sabeena10-fp2ul 2 дня назад +2

    അസ്സലാമു അലയ്ക്കും ഉസ്താദേ നല്ല ക്ലാസ്സാണ് ഞങ്ങൾ വിഷമിക്കുന്ന കാര്യമാണ് മക്കൾ സ്കൂളിൽ പോകാതെയും വാശിപിടിക്കുകയും അല്ലാത്ത കാര്യത്തിലും വാശിയാണ്

  • @Nazalvp
    @Nazalvp 2 дня назад +1

    Al hamdu lillah
    ഉസ്താതേ ഉസ്താത് ഒരു അൽഭുതാട്ടോ....കുട്ടികളുടെ കാര്യാണങ്കിലു൦ വലിയവരുടെ കാര്യത്തിലു൦.
    ഉസ്താതിന് അള്ളാഹു ഇൽ് വർദ്ദിപ്പിച്ച് തരട്ടേ....ഉസ്താതിൻെ അറിവ് എല്ലാവർക്കു൦ പറഞ്ഞ് കൊടുക്കാൻ അള്ളാഹു തൌഫീഖ് നൽകട്ടേ..

  • @MujeebKm-f5u
    @MujeebKm-f5u 2 дня назад +2

    ഉസ്താദ്നങ്ങടെ മക്കൾക്ക് വേണ്ടി ദുഅ ചെയ്യണ🤲🤲🤲

  • @SalamSalam-ig5jy
    @SalamSalam-ig5jy 2 дня назад +2

    സഫിയ അൽഹംദുലില്ലാഹ് ഉസ്താദ് parangate ശരി ആണ് എനിക്ക് മൂന്നു പരക്കുട്ടികൾ ഉണ്ട് കരച്ചിൽ kalkumbol ഞാൻ um അപ്പാപ്പയും അങ്ങനെ പറയാറുണ്ട്

  • @Fathihmon
    @Fathihmon 2 дня назад +3

    അള്ളാഹു നമ്മുടെ മക്കളെ നന്നാക്കി തരട്ടെ

  • @ijashaaijas8736
    @ijashaaijas8736 2 дня назад +1

    ഫി സയുടെ വീഡിയോ 👌🏼 എന്റെ മകൾ എപ്പോഴും കാണും

  • @anasshamla282
    @anasshamla282 2 дня назад +2

    Mashallah
    Makkal saleehathukal aakan dua cheyyane usthathe

  • @NaseemaUsman-ol4ek
    @NaseemaUsman-ol4ek 2 дня назад +3

    Alhamdhulillllaaaaa.......h❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hasirafeeq6400
    @hasirafeeq6400 2 дня назад +1

    Manassile ellaa muradukalum haasilavan duayil ulpeduthanam usthade

  • @afiachu821
    @afiachu821 2 дня назад +25

    എന്റെ മോൾക്ക്‌ 9വയസ്സായി.. അവളോട് ഒരു കാര്യം പറഞ്ഞാൽ ഒരു വട്ടം ചെയ്യും... പിന്നെ നമ്മൾ കണ്ടില്ലെങ്കിൽ അവൾ അത് ചെയ്യില്ല... എന്റെ ഇളയ കുട്ടിക്ക് 4 1/2വയസ്സേ ഉള്ളൂ പക്ഷേ നമ്മൾ ഒരു കാര്യം പറഞ്ഞാൽ അവൾ അതുപോലെ ഉറക്കത്തിലും ചെയ്യും... ഉദാ :തുമ്മിയാൽ അൽഹംദുലില്ലാഹ് എന്ന് എന്റെ ഇളയ കുട്ടിക്ക് ഒരു വട്ടം പറഞ്ഞു കൊടുത്തു.... അവൾ ഈ ഇടക്ക് ഉറക്കത്തിൽ പോലും അൽഹംദുലില്ലാഹ് പറഞ്ഞു... അതുപോലെ ആണ് എല്ലാ കാര്യങ്ങളും അവൾ ചെയ്യുന്നത്.. എന്നാൽ മൂത്ത മകൾ ഭക്ഷണം കഴിക്കാൻ ബിസ്മി ചൊല്ലില്ല സ്ഥിരമായി, തുമ്മിയാൽ അൽഹംദുലില്ലാഹ് പറയില്ല, എന്തിന് ഏറെ പറയണം ബ്രെഷ് ചെയ്‌താൽ നമ്മൾ കാണുന്നില്ലെങ്കിൽ ടന്കളീനർ പോലും ഉപയോഗിക്കില്ല.... ഒരുപാട് വട്ടം പറഞ്ഞു കൊടുത്തു... പറയുമ്പോ മാത്രം ഒന്നോ രണ്ടോ വട്ടം ചെയ്യും പിന്നെ അതില്ല... ഈ രണ്ടു മക്കളെയും ഞാനാണ് വളർത്തുന്നത് എന്നിട്ട് രണ്ടും രണ്ടു വിധം ആണ്.... എനിക്ക് ഒരുപാട് വിഷമം ഉണ്ട്... ഇനി എന്ത് ചെയ്യണം എന്ന് അറീല്ല

    • @faheemaaf4219
      @faheemaaf4219 2 дня назад +1

      Oroo kuttiyum different aan. Ellareyum oru pole kanaruth. Kuttikal avumbo kurachokke kusruthiyum anusaranakkedum undakum.Ath nammal accept cheyyan sramikkuka

    • @afiachu821
      @afiachu821 2 дня назад +1

      @@faheemaaf4219 പീരീഡ് ഒക്കെ ആകേണ്ട കുട്ടിയല്ലേ... വൃത്തി ജീവിതത്തിൽ അനിവാര്യമല്ലേ.. എപ്പോഴും നമുക്ക് നോക്കി നിൽക്കാൻ പറ്റുമോ

    • @Naseera-hl7hj
      @Naseera-hl7hj 2 дня назад

      Velliyazhcha luhar namaskkaram jumuhakk shesham cheyyunnathano nallath

    • @46rizwanath34
      @46rizwanath34 2 дня назад +2

      Insha allah ellam sheriyavum. Idhoru parayam varaYuttavum. Kurachu kyijal avalyirikum ettavum nalla moll kurachu nammal onnu kashamichal madhi.

    • @afiachu821
      @afiachu821 2 дня назад +1

      @@Naseera-hl7hj അങ്ങനെ ഇല്ല.. ആദ്യ വക്തിൽ തന്നെ നിസ്കരിക്കണം. പിന്തിക്കരുത്

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 дня назад +4

    ഫിസുമോളെ കുറച്ചു ആയല്ലോ മുത്തേ കണ്ടിട്ട്, സുഖമാണോ? ❤️🥰

  • @siyadsumi5107
    @siyadsumi5107 2 дня назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah 😊😊😊

  • @Itz_Me_Rinsha
    @Itz_Me_Rinsha 2 дня назад +2

    Rizamole chiri❤

  • @AmeerhamsaAmeer
    @AmeerhamsaAmeer 2 дня назад

    Duayil ulpeduthane usthade ❤

  • @M4_Shanu_Tech.
    @M4_Shanu_Tech. 2 дня назад

    അൽഹംദുലില്ലാഹ്
    Good sharing🎉🎉🎉👌

  • @jafsal1853
    @jafsal1853 День назад +1

    Ameen , anghane vashi pidikunna kuttyod enghane thirich respond cheyyanam ushtade ,parentinghine kurich kooduthal classukal pradheeshikunnu

  • @Adichkerivaa4x4
    @Adichkerivaa4x4 День назад +1

    Alhamdulillah🤲🏻

  • @askarpennu842
    @askarpennu842 2 дня назад

    മാഷാ അല്ലാഹ് 👍🏻... മോളൂസ് ❤️❤️❤️

  • @muhammedhadicm1949
    @muhammedhadicm1949 2 дня назад

    Alhamdulillah Alhamdulillah Dua yil ulepeduthane usthade

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii День назад

    Alhamdulillah duaayil cherkane usthade

  • @Sabeena10-fp2ul
    @Sabeena10-fp2ul 2 дня назад +2

    ഉസ്താദേ മക്കൾ ഗയികളായിൽ നിന്ന് മാറാൻ ദുത്ത ചെയ്യണം

    • @rafeekkareem3173
      @rafeekkareem3173 2 дня назад

      മക്കൾ നന്നാവാൻ دعاء വേണം.അല്ലാഹുവിനോട് തേടണം.ഒപ്പം നമ്മൾ ശ്രദ്ധിക്കണം

    • @rafeekkareem3173
      @rafeekkareem3173 2 дня назад

      മക്കൾ നന്നാവാൻ دعاء വേണം.അല്ലാഹുവിനോട് തേടണം.ഒപ്പം നമ്മൾ ശ്രദ്ധിക്കണം

  • @saeerkp3740
    @saeerkp3740 2 дня назад

    Fiza mole സുഖല്ലേ മോൾക് രണ്ടു കവിളിലും നൂ റ് മുത്തം 🥰🥰🥰

  • @Jumanajubi-m5s
    @Jumanajubi-m5s День назад

    Alhamdhulillah
    Alhamdhulillah
    Alhamdhulillah

  • @basithbasheer6216
    @basithbasheer6216 День назад +1

    Alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah

  • @askarpennu842
    @askarpennu842 2 дня назад

    امین یا ربّ العالمین 🤲🏻

  • @haseenaalfajar3961
    @haseenaalfajar3961 День назад +2

    ഫിസു മോളെ ❤

  • @hasirashi8142
    @hasirashi8142 2 дня назад

    Jazak Allahu Khair

  • @SiduSinu-r8s
    @SiduSinu-r8s 2 дня назад +1

    അൽഹംദുലില്ലാഹ്

  • @Busharanasar-g2u
    @Busharanasar-g2u День назад

    Usthade nagalude prayassgalum Maran dua chayyanae maranna pettu poyavark vandi dua chayyanae 🤲🤲🤲

  • @shasmeenfathima3577
    @shasmeenfathima3577 2 дня назад +3

    Usthade ende mon 12 vayassayi avan onnum swayam arinchu cheyyugayilla pakshe 9 vayasulla mol ellam arinchu kond cheyyum

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дня назад

    Masha allah fizu mol❤

  • @keyakkumpadammuhammedajnas7370
    @keyakkumpadammuhammedajnas7370 День назад

    ماشاءالله. الحمد لله 🤲🏻🤲🏻🤲🏻

  • @user-nidiNADIYA9bc6jf9j
    @user-nidiNADIYA9bc6jf9j 2 дня назад

    Al hamdulilla❤❤🤲

  • @kulsunp586
    @kulsunp586 2 дня назад

    Alhumdulillah 🤲

  • @salamchathoth6332
    @salamchathoth6332 День назад +1

    Ameen

  • @NoushadKt-j1q
    @NoushadKt-j1q 2 дня назад

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ShazilShazilak
    @ShazilShazilak 19 часов назад

    Parantting class okkey appload akku
    Kuttikalk padanathil sharadha kodukkanulla Teqnic etc

  • @nibrasulhaquep9019
    @nibrasulhaquep9019 День назад

    ആമീൻ യാറബ്ബൽ ആലമീൻ

  • @latheefashemeer7761
    @latheefashemeer7761 2 дня назад

    Alhamdulillah alhamdulillah alhamdulillah

  • @shibinanisharshibinanishar4990
    @shibinanisharshibinanishar4990 9 часов назад

    Fizu ❤❤❤

  • @MusthafaKayakkool
    @MusthafaKayakkool 19 часов назад

    Aameen

  • @salamchathoth6332
    @salamchathoth6332 День назад

    Alhamdulilla

  • @jasnafareezkhan5414
    @jasnafareezkhan5414 2 дня назад +1

    Ente molk 16 vayasayi paranjukodukunnadonnum sheriyaya reedhiyil manasilakunnilla. Enthu cheythittum marunnilla

  • @NazeeraHAIDER
    @NazeeraHAIDER 2 дня назад

    Alhamdulillah alhamdulillah

  • @hajararahman9532
    @hajararahman9532 День назад

    Fizu mutheeeee❤❤❤❤❤

  • @muhammedafsal6602
    @muhammedafsal6602 2 дня назад

    മാഷാ അള്ളാ

  • @papercorner4597
    @papercorner4597 2 дня назад

    Dua cheyyane ustha

  • @Hishaa
    @Hishaa 2 дня назад

    Mardidande prarthana kurich oru cllaseduthoode usthade

  • @KadeejaMumthaz
    @KadeejaMumthaz 2 дня назад

    Alhamdulillah

  • @safisiraj-zb9vw
    @safisiraj-zb9vw День назад

    Fizu muthee🥰

  • @hannastarmumi3897
    @hannastarmumi3897 10 часов назад

    നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
    KSM തങ്ങൾ
    (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
    നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.❤❤❤❤

  • @abdulassis4490
    @abdulassis4490 2 дня назад

    എന്റെ മോനെ പഠിച്ചാൽ കുറച്ചു നേരം ഗെയിം കളിക്കാൻ കൊടുക്കാം എന്ന് പറഞ്ഞു ഇപ്പൊ അതിനു വേണ്ടി മാത്രം പഠിക്കുന്ന പോലെ ആയി ഇനിയും എങ്ങനെ മറ്റുമെന്ന് അറിയില്ല 😢

  • @ayeshaebrahim7949
    @ayeshaebrahim7949 2 дня назад

    Allahmdulilla ameen

  • @rahirasheed2591
    @rahirasheed2591 2 дня назад +2

    Fisa mole Allahu Unnathiyil Ethikkatte❤❤❤Umma tharumo Oru Ummammayanu❤

  • @lafincom5764
    @lafincom5764 День назад

    👍🏻👍🏻

  • @RaihanathRbk
    @RaihanathRbk 2 дня назад

    Friends swabavam kandu vashipidichu angane. Sheelamakiyaaa enthaa cheyyuka....mari nalla swabavamayikittan duaa cheyyanee reee usthade .....

    • @rafeekkareem3173
      @rafeekkareem3173 2 дня назад

      ആദ്യം നിങ്ങൾ strong aakoo.karanjotte . പയ്യെ മനസ്സിലാകും ഇനി കരഞ്ഞിട്ട് കാര്യമില്ല എന്ന്

  • @ummuhabeeba5340
    @ummuhabeeba5340 10 часов назад

    امين يارب العالمين

  • @ummuhabeeba5340
    @ummuhabeeba5340 11 часов назад

    ❤❤❤

  • @SafeerahashimSafeera
    @SafeerahashimSafeera День назад

    Njan thotupoya oru ente makkale aduth cheriya kuiti ayapol swasam kitathe karachil ayirunnu ath pedich ellam chyth koduthu ipol 14vayas ipoyum kuravilla phone adict an 2mathe kuti 4vayas avunnath vare kuyapam illayirunnu ipol moothà al e kand ipol kurach vashi avanum 😢😢😢

  • @mariyummaimmu2347
    @mariyummaimmu2347 2 дня назад +1

    അസ്സലാമുഅലൈക്കും 🌹

    • @mariyummaimmu2347
      @mariyummaimmu2347 2 дня назад

      ഉസ്താദ് ഇങ്ങള് പറഞ്ഞത് ആണ്കാര്യം ഉമ്മാരെ കയ്യിൽ കിട്ടിയല്ലെങ്കിൽ ഉമ്മമ്മ മാര് കൊടുക്കും 👍👍👍

  • @thwyeeb
    @thwyeeb День назад

    Anthe moonkku 17 vayasai appyum allarodum vayakke kodalane swabavamm nanavan duhachayanee

  • @ayshaamina186
    @ayshaamina186 2 дня назад +1

    Jasakallahir

  • @Nidhaxh
    @Nidhaxh 2 дня назад

    Amee

  • @muhammadshadi9511
    @muhammadshadi9511 2 дня назад

    Alhamdulillah 🤲

  • @husaifabeevi2177
    @husaifabeevi2177 2 дня назад +1

    Ustadinte molde perenthaa.adutha video il parayumoo

  • @Sahalath-h3y
    @Sahalath-h3y 2 дня назад +1

    ഫിസാ മോളെ ശെരിക്കും name എന്നാ

  • @ThamannahUmaiba
    @ThamannahUmaiba 2 дня назад

    🤲🏻😘♥️🌹

  • @suharasuhara1986
    @suharasuhara1986 День назад

    ആമീൻ🤲🤲🤲

  • @HamzaSampya
    @HamzaSampya День назад

    ಮಸ್ಜೀದುಲ್ ಅಕ್ಸಾ ಕುರಿತು ವಿಡಿಯೋ ಮಾಡಿ,
    Israel Palestine vishayavum, Muslim vishayavum, vishayam vedio cheyyu

  • @SharafudheenSharafu-yw2oo
    @SharafudheenSharafu-yw2oo 2 дня назад

    മോളൂസേ ❤️

  • @sumayasumi-6915
    @sumayasumi-6915 День назад

    Usthade njan ande molk onum kudukalila pakshe ande molk karichal aan 3 hours okke kariyum illagil 1 hr adut kariyum pangil kalikunundavum pattan kariyum endina eyudina ariyulllaa usthade mogam okke madum kalit adikum full muriya usthade dua cheyane usthadeee

    • @rafeekkareem3173
      @rafeekkareem3173 7 часов назад

      ​@@sumayasumi-6915ഒരു child development doctor കാണിക്കൂ

    • @rafeekkareem3173
      @rafeekkareem3173 7 часов назад

      Aster medicity.sunrise കാക്കനാട് ഒക്കെ നല്ലതാണ്

  • @thasleenanasar7013
    @thasleenanasar7013 2 дня назад

    Ente മോന് 7 വയസ് ആണ്. എപ്പോഴും ഫോൺ ഉപയോഗിക്കും. നല്ല വാശിയും ആണ്. എന്ത് ചെയ്താലും വാശി കൂടും. എന്താ ചെയ്യാ

    • @rafeekkareem3173
      @rafeekkareem3173 2 дня назад

      ആദ്യം ഫോൺ കയ്യിൽ കൊടുക്കാതിരിക്കുക.പതിയെ പതിയെ അതിനോടുള്ള ഇഷ്ടം മാറ്റുക.പറ്റുന്നില്ലെങ്കിൽ ഒരു മെൻ്റൽ devolpmentar consult ചെയ്യിക്കുക.അല്ലെങ്കിൽ ഭാവി പ്രശ്നം ആണ്

    • @rafeekkareem3173
      @rafeekkareem3173 2 дня назад

      അത് ബ്രെയിൻ damage ആക്കും.പഠിക്കാൻ കഴിയില്ല.concentration കിട്ടില്ല. ഓട്ടിസം പോലെ ആയി മാറ്റും കുട്ടികളെ.ഇത് എല്ലാം ഒരു ഡോക്ടർ പറഞ്ഞതാണ്.തീർച്ചയായും ഒരു സൈക്കോളജിസ്റ്റിൻ്റെ help കിട്ടിയാലേ കുട്ടി മാറുകയുള്ളൂ.നല്ല consultation കൊടുക്കൂ

  • @abeenapa3794
    @abeenapa3794 День назад

    I want to talk with you usthade, how to contact you

  • @basheerkvnilambur748
    @basheerkvnilambur748 2 дня назад +1

    Usthathinte number tharo

  • @ShaheenaKakkat
    @ShaheenaKakkat День назад

    അൽഹംദുലില്ലാഹ്

  • @Rasheek-h5x
    @Rasheek-h5x 2 дня назад

    Aameen

  • @Riyassereena
    @Riyassereena 2 дня назад

    Alhamdulillah

  • @Muhammedminhaj809
    @Muhammedminhaj809 2 дня назад

    മാഷാ അള്ളാ

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 2 дня назад

    Ameen

  • @MuhammedAli-vf6vy
    @MuhammedAli-vf6vy 2 дня назад

    😍

  • @SameeraFarooq-w4u
    @SameeraFarooq-w4u 2 дня назад

    Aameen

  • @SajadAiman
    @SajadAiman 2 дня назад

    Aameen

  • @ramlaabubacker7762
    @ramlaabubacker7762 2 дня назад

    Aameen

  • @SuluThaju
    @SuluThaju 2 дня назад

    Aameen

  • @ShahulHameedveluthamanal
    @ShahulHameedveluthamanal 2 дня назад

    Ameen

  • @azalgames296
    @azalgames296 2 дня назад

    ❤❤❤

  • @muhammedmuhsin1287
    @muhammedmuhsin1287 2 дня назад

    Aameen