കാസർഗോഡ് കിഴക്കൻ മലയോരപ്രദേശത്ത് നിന്നും അശ്വമേധ വേദിയിൽ എത്തിയ ജിതിൻ | Jithin George | Kasaragod
HTML-код
- Опубликовано: 7 фев 2025
- കാസർഗോഡ് മലയോരഗ്രാമത്തിൽ നിന്നുമെത്തിയ ജിതിൻ ജോർജ് എന്ന ചെറുപ്പക്കാരൻ | കിഴക്കൻ മലയോരപ്രദേശത്ത് നിന്നും അശ്വമേധ വേദി ആഗ്രഹിച്ചെത്തിയ ജിതിൻ | Kasaragod kannur | Jithin George | Kasaragod
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ് ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ് പ്രദീപ് ആണ്.
#rahuleaswar #gspradeep #kairalitv
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
Ningal oru സംഭവം തന്നെ GS sir..
ഡിയർ കൈരളി TV നിങ്ങൾ എന്നും full എപ്പിസോഡ് അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
ശരിക്കും നല്ലൊരു ത്രില്ലിംഗ് എപ്പിസോഡ്...❤
Thanks Brother ❤
ഇത്രയും മഹത്തായ ഒരു ബൗദ്ധിക ഗയ്മ് എവിടെയും ഇല്ല..... ഏത് വ്യക്തിക്കും ഇതിൽ പങ്കെടുക്കാം... ഇതിലും രാഷ്ട്രീയം കാണുന്നവരോട് സഹതാപം മാത്രം
❤
ജിതിൻ സാർ സൂപ്പർ അടിപൊളി
Thank You sir
Nmmude nattukarn❤ kuttukarn😊
❤
👍💪❤Jithin👌
Thanks bro ❤
സൂപ്പർ.. മനോഹരം ❤❤❤
Thanks ❤️🤝
Super program 👍
❤🤝
എന്റെ കസിന്റെ മകൻ ആണ് ജിതിൻ 🥰🥰
Uncle ❤️🫂
Ayinu😂
You don't worry i have something 😊😊@@vipinnallatt2134
Blessed Business Man🔥
Thanks lot. God bless you ❤️
Jithin ❤❤❤❤
Thanks dear ❤️
Jithin bro 👌👌
Thanks Lot ❤️🤝🫂
Jci member ❤❤❤
Yes A Proud Member ❤️
Well done mr Jithin..❤❤❤
Thanks 🤝
@@JithinGeorge proud of you dear brother..
Love you GSP Sir
❤
Superb
🥰😍🤩
😍🥰
No words ..
❤
❤️🙏🏼 God bless you and stay healthy always.
❤
Sir🙏
❤
Pradeep sir 🙏🙏🙏🙏❤❤❤❤❤❤👏👏👏👏👏👏
❤
മത്സരാർത്ഥികൾ ആരാവട്ടെ, ഉത്തരവുമായി പ്രദീപ് സാർ റെഡി! കലക്കൻ !
Always ❤️🤝
❤❤
First soochanayil thanne kitty😊
Jhansi rani 🔥
Ariyavunnathum avide ethumpol blank aavum. Atha pattiye 😅
@@JithinGeorge Athey,,,☺,arkkanenkilum anganeyayirikkum enkilum pettennu answer paranjallo❤👍🤗
@@remanijagadeesh1671 Thanks
For Business Success, Busy Greediness for Money should not be there.... Professional Approach is the Key for Success Box....
Perfect talk 🤝❤️
🙏🙏
ബിർസ മുണ്ഡ.
🌹🌹
Yes
പ്രദീപ് സാർ, ഒരു തിരുത്തുണ്ട്. ഗാന്ധി സെ പഹലെ ഗാന്ധി എന്നതാണ് സിനിമ.
👍
🎉🎉🎉🎉
❤
🙏🙏🙏
❤
❤
❤
You can also apply
Yes
Bhoomiyude Avakasikal, Bhoomiye Snehikkunnavaum, Bahumanikkunnavarum Mathram....
❤
Oru chance koode tharumo..last time sir thottu enikku sir enne tholpikkunnathu kaanan aagraham undu
😅
ആരെയെങ്കിലും ക്ഷണിച് വരുത്തലല്ല .... നേരേ മറിച്ച് നല്ല വായനാ ശീലമുള്ളവർക്ക് കയറി ചെന്ന് G.Sന്റെ മഹിമ മനസ്സിലാക്കാവുന്നതാണ്
Yes always ❤
First
❤
എം ടി വാസുദേവൻ... നേ സൂചനയായി കൊടുത്ത എപ്പിസോഡിൽ... അദ്ദേഹം ഒരു കോടി രൂപയ്ക്ക് മത്സരിച്ചു.... അന്ന് അതെനിക്കും ആദ്യ സൂചനയിൽ കിട്ടി.... ശേഷം ഇന്നും ലക്നൗവിൽ ജനിച്ച ഗോളിയാർ മരിച്ചു എന്ന് പറഞ്ഞപ്പോൾ... ലക്നോവിൽ ആണല്ലോ ഝാൻസി... ഗോളിയാറിൽ മരിച്ചത് ഝാൻസിറാണി ആണല്ലോ.. എന്നോർത്തു.. അമ്മയുടെ പേര് പറഞ്ഞപ്പോൾ കൂടുതൽ ഉറപ്പായി ഭർത്താവിൻറെ പേര് പറഞ്ഞപ്പോൾ തീർച്ചപ്പെടുത്തി...❤❤❤❤❤
Great ❤
സർ
❤
എ ഡുക്കേഷ്യൻ എന്താണ്
അതം കൂടി ചോദിക്കണം
Parayu
വിഐപികൾ മാത്രമേ ക്ഷണിക്കുകയുള്ളൂ
ruclips.net/video/Ej4hpUv5Hck/видео.html
ruclips.net/video/1cCZ5b_uuE4/видео.html
ruclips.net/video/y_iPeqLvEeE/видео.html
😂
If u have intelligence you can try.
Don't to be envious
VIP @@JithinGeorge👏👏God bless u 🙌
@@Krupa-y1jവളരെ നന്ദി. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ
ഇതിൽ രാഷ്ട്രീയം നോക്കി മാത്രമാണ് ആളുകളെ ക്ഷണിക്കുന്നത് അത് സ്തിര മാമിക്കാണുന്നവർക്ക് മനസിലായി കാണും
ആണോ സംഘി
ഇതിൽ പങ്കെടുത്ത ആൾ ആണ് ഞാൻ. എനിക്ക് ഒരു രാഷ്ട്രീയ ചായവും ഇല്ലാത്ത ആണ് ഞാൻ. ഇതിൽ പങ്കെടുക്കാൻ എനിക്ക് അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ട് ഇല്ല
Njan ella episodes kandatha enik angene thonniyittilla
This programme is very good for entertainment and getting knowledge
Dr,Pratheep the great ❤❤
❤
ഭഗവാൻ ബിർശ മുണ്ട
👍
❤
❤
🎉🎉🎉🎉
❤
❤❤
❤
❤❤
❤
❤❤❤❤
❤❤
❤👍
❤
❤❤❤
❤❤😊