300 VA ക്കു മുകളിൽ വരുന്ന ഹൈ എഫിഷിയെൻസി ട്രാൻസ്ഫോർമറുകൾ (പ്രൈമറി റെസിസ്റ്റൻസ് കുറഞ്ഞവ) പ്രേത്യേകിച്ചു ടോറോയിട് ടൈപ് ട്രാൻസ്ഫോർമർ കൾക്ക് ഇൻറഷ് കറൻറ് അധികം ആയിരിക്കും അവയ്ക്ക് സോഫ്റ്റ് സ്റ്റാർട്ടർ സർക്യൂട്ട് ഉപയോഗിക്കുന്നത് നന്നായിരിക്കും. 500 VA ക്കു മുകളിൽ വരുന്ന ട്രാൻസ്ഫോർമർ നിർബന്ധമായും സോഫ്റ്റ് സ്റ്റാർട്ടർ ഉപയോഗിക്കേണ്ടത് ആണ്.
This video was about transformer inrush current. Irrespective of amplifier class each and every power supply has to be protected against inrush. The best way to reduce inrush current is to increase impedance of the circuit during start.
Sir, സാധാരണ ടെക്നീഷ്യന്മാർ പ്രാധാന്യം കൊടുക്കാത്ത വിഷയമാണിത്. താങ്കളുടെ വീഡിയോ കണ്ടവർ ആംപ്ലിഫയറും മറ്റും അസംബിൾ ചെയ്യുമ്പോൾ ഈ സംവിധാനം ചെയ്തില്ലെങ്കിലും ഇതിനെപ്പറ്റി ചിന്തിക്കും..! പ്രായോഗികമായി ഉപകാരപ്പെടുന്ന അറിവുകൾ പങ്കുവയ്ക്കുന്നതിൽ താങ്കൾ വിജയിച്ചു..! Clip detector, Speaker protection സർക്യൂട്ടുകൾ കൂടി വിശദികരിച്ചിരുന്നെങ്കിൽ നന്നായി രുന്നു..!👍
300 VA ക്കു മുകളിൽ വരുന്ന ഹൈ എഫിഷിയെൻസി ട്രാൻസ്ഫോർമറുകൾ (പ്രൈമറി റെസിസ്റ്റൻസ് കുറഞ്ഞവ) പ്രേത്യേകിച്ചു ടോറോയിട് ടൈപ് ട്രാൻസ്ഫോർമർ കൾക്ക് ഇൻറഷ് കറൻറ് അധികം ആയിരിക്കും അവയ്ക്ക് സോഫ്റ്റ് സ്റ്റാർട്ടർ സർക്യൂട്ട് ഉപയോഗിക്കുന്നത് നന്നായിരിക്കും. 500 VA ക്കു മുകളിൽ വരുന്ന ട്രാൻസ്ഫോർമർ നിർബന്ധമായും സോഫ്റ്റ് സ്റ്റാർട്ടർ ഉപയോഗിക്കേണ്ടത് ആണ്.
എല്ലാവരുടെ കൂടെ ഞാനും അറിവ് വർദ്ധിപ്പിക്കുന്നു thank you Deepak Bhai 👍
🙏
Superrrr ❤️👍🏻👍🏻👍🏻
Hope this circuit could be cheap ... I have seen this sort of circuit only in high cost amps
Supr bro... 👍👍👍👍
😊🙏
👍👍👍👍
How to reduce an inrush current to an A class amplifier? If my question is correct pls explain?
This video was about transformer inrush current. Irrespective of amplifier class each and every power supply has to be protected against inrush. The best way to reduce inrush current is to increase impedance of the circuit during start.
500w amplifier ന് കൊടുക്കാൻ പറ്റിയ circuit തരാമോ ബ്രോ
sound-au.com/articles/soft-start-f5.gif
full details
sound-au.com/articles/soft-start.htm
Thanks
Sir,
സാധാരണ ടെക്നീഷ്യന്മാർ പ്രാധാന്യം കൊടുക്കാത്ത വിഷയമാണിത്. താങ്കളുടെ വീഡിയോ കണ്ടവർ ആംപ്ലിഫയറും മറ്റും അസംബിൾ ചെയ്യുമ്പോൾ ഈ സംവിധാനം ചെയ്തില്ലെങ്കിലും ഇതിനെപ്പറ്റി ചിന്തിക്കും..! പ്രായോഗികമായി ഉപകാരപ്പെടുന്ന അറിവുകൾ പങ്കുവയ്ക്കുന്നതിൽ താങ്കൾ വിജയിച്ചു..! Clip detector, Speaker protection സർക്യൂട്ടുകൾ കൂടി വിശദികരിച്ചിരുന്നെങ്കിൽ നന്നായി രുന്നു..!👍
തീര്ച്ചയായും അതിനെക്കുറിച്ച് വീഡിയോ ചെയ്യാം.
Does an smps need soft starter ??
They inherently have soft starters no external circuit needed.
👍👍👍
നല്ല chaanel ആയിരുന്നു. പക്ഷെ ചത്തു പൊയി 🙂
ജീവിതം ചിലപ്പോഴൊക്കെ അങ്ങനെ ആണ്. വളരെ ക്രൂരമാണ്.
@@EngineeringEssentials കൊല്ലാതിരിരിക്കാൻ പറ്റുവോ ബ്രോ 🙂😌🥲
ശ്രമം ഉണ്ട്. 😊
👍👌