കപ്പ് ജിന്റോ തൂക്കി🤘🔥| Bigg Boss Voting Update😱| അർജുനെതിരെ തെളിവ്നിരത്തി അൻസിബ😱| Ansiba Arjun Jinto

Поделиться
HTML-код

Комментарии • 2 тыс.

  • @kltopdealer
    @kltopdealer 26 дней назад +1697

    നാളത്തെ വോട്ട് ഇന്നു 12 മണിക്ക് തന്നെ എല്ലാരും ചെയ്യണേ guys😔❤
    ജിന്റോ ജയിക്കണം ❤

  • @salini3707
    @salini3707 26 дней назад +386

    ഇത് പറയാൻ കാണിച്ച അൻസിബയ്ക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️

    • @glovee-ke2om
      @glovee-ke2om 26 дней назад +5

      എന്താണ് അൻസിബ പറഞ്ഞത്

    • @ansubbfan
      @ansubbfan 26 дней назад +7

      Yes ansi ❤❤❤❤❤

    • @SreedeviS-sm6ky
      @SreedeviS-sm6ky 26 дней назад +3

      Kuthira Pavan alla kavalathil adiya kodukkendeaaa

    • @greenvally5385
      @greenvally5385 26 дней назад +2

      Arjun fake anennu

    • @efoootball33
      @efoootball33 26 дней назад +2

      Ansiba 😂😂ഏഷണി പറഞ്ഞു നടക്കുന്ന അവൾ

  • @sumaks2345
    @sumaks2345 26 дней назад +251

    അൻസിബ ഇത് തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് ഒത്തിരി ഒത്തിരി നന്ദി

    • @nidhysunod7263
      @nidhysunod7263 26 дней назад +2

      Enthu paranju

    • @MinumolMinnus
      @MinumolMinnus 26 дней назад +1

      Poy kelk എന്താ paranjath എന്ന്

    • @sreeeee._
      @sreeeee._ 25 дней назад +1

      Dee adutha kadha ariyathe thulluna kunji puzhu😂😂😂😂

    • @jaquilinbosco7416
      @jaquilinbosco7416 25 дней назад

      Ansiba ku kuttam parnjallle sheelam ullu

    • @Ianayc
      @Ianayc 25 дней назад

      ​@@jaquilinbosco7416bakki ellarum punyalanmar.

  • @user-ug2yw4dq7r
    @user-ug2yw4dq7r 26 дней назад +117

    ജിന്റോ ഫാൻസ്‌ എല്ലാരും നാളെ 10മണിക്ക് മുൻപായി വോട്ട് ചെയ്ത് ജിന്റപ്പനെ ജയിപ്പിക്കുക 👍🏻👍🏻

    • @smithagopi6317
      @smithagopi6317 25 дней назад +2

      ജിന്റപ്പന് രാവിലെ തന്നെ വോട്ട് ചെയ്തു ❤

    • @Lakshmilachu1768
      @Lakshmilachu1768 25 дней назад

      ഞാനും ചെയ്തു❤

  • @Ikka_Jaffer
    @Ikka_Jaffer 26 дней назад +568

    ഒറ്റക്ക് വന്നവനാടാ ....... ഒറ്റക്ക് വഴിവെട്ടി വന്നവനാടാ ........ നമ്മുടെ ജിൻ്റോ ഇക്ക

    • @smokeygaming3487
      @smokeygaming3487 26 дней назад

      Enth?

    • @askme4493
      @askme4493 26 дней назад +1

      Ottakk vazhi alla valii

    • @MinumolMinnus
      @MinumolMinnus 26 дней назад

      Jinto❤️❤️❤️🔥🔥

    • @Ikka_Jaffer
      @Ikka_Jaffer 25 дней назад

      @@askme4493 മൂക്കളാസ്

    • @anjanamohanmohan
      @anjanamohanmohan 25 дней назад +5

      ലാസ്റ്റ് എപ്പിസോഡ് ആയ ഇന്ന് അർജുനെ വെറുതെ കാണിച്ചു കൊണ്ടിരിക്കുകയിരുന്നു.... ആവിശ്യം ഉള്ളിടത്തും ഇല്ലാതായിടത്തു ഒക്കെ bb അങ്ങ് സ്ക്രീൻ സ്പേസ് കൊടുക്കുകയാണ് ...... ഹൌസിൽ വല്ല കാര്യമായ ബഹളമോ മറ്റു പ്രോഗ്രാമോ നടക്കുയാണ് അർജുൻ മാത്രം കക്കൂസിൽ ആണെന്ന് വിചാരിച്ചാൽ... അർജുൻ കക്കൂസിൽ ഇരിക്കുന്നത് മാത്രം കാണിച്ചേനെ..... അനാവശ്യ സ്ക്രീൻ സ്പേസ്🤦🏻‍♀️😂

  • @Kumaran319
    @Kumaran319 26 дней назад +431

    Jintoapan deserve 🏆🏆🏆🏆🏆🏆🏆

  • @ridhu916
    @ridhu916 26 дней назад +78

    ഒരു യഥാർത്ഥ മനുഷ്യൻ വിജയിക്കട്ടെ ജിന്റോ 🏆👏🏻♥️♥️♥️♥️♥️♥️♥️

  • @JOEL_SAM_
    @JOEL_SAM_ 26 дней назад +55

    കേട്ടപ്പോൾ വളരെ സന്തോഷം മൂപ്പ പക്ഷെ ഞങ്ങൾ vote ചെയ്തോണ്ടേ ഇരിക്കും. 💯💯❤️

  • @ShajiPappan-jp7vs
    @ShajiPappan-jp7vs 26 дней назад +288

    But Still vote for Jinto 😊😊

  • @VAK2160
    @VAK2160 26 дней назад +409

    JINTO❤

  • @RahulKr-im7nl
    @RahulKr-im7nl 26 дней назад +76

    ❤️ജിന്റോ കപ്പ്‌ ഉയർത്തും അർഹത പെട്ടവന്റെ കൈയിൽതന്നെ കപ്പ്‌ എത്തണം

  • @MrSyntheticSmile
    @MrSyntheticSmile 26 дней назад +20

    ജിൻറോയെ കൊണ്ടു വേസ്റ്റു പെറുക്കിയ്ക്കാൻ അളിഞ്ഞ വേസ്റ്റ് തറയിലെറിയണം എന്നു പറഞ്ഞതും ആ വേസ്റ്റ് തറയിൽ തട്ടി നിരത്തിയും അർജുൻ ആയിരുന്നു. വളരെ മോശം സ്വഭാവം.

  • @manjusebastian603
    @manjusebastian603 26 дней назад +1055

    Jinto🎉❤ ഇതു ജനഞളുടെ വിജയം

  • @lekshmimenon196408
    @lekshmimenon196408 26 дней назад +266

    Jintappan ❤️

  • @binubaiju9760
    @binubaiju9760 26 дней назад +45

    ശരത്വേട്ടാ... ആ നാവ് പൊന്നാവട്ടെ ❤❤❤❤......ഇതു കേട്ടപ്പോൾ തന്നെ കുറെ സന്തോഷം ആയിട്ടോ ഞാനും വോട്ട് ജിന്റോ ചേട്ടന് മാത്രം ആയിരുന്നു ചെയിതു വന്നേ..... ദേവി അമ്മേ ജിന്റോ ചേട്ടനെ കാത്തോളണേ... ❣️❣️❣️

  • @Arch2000
    @Arch2000 26 дней назад +60

    അൻസിബ support you ❤

  • @midhilajmsamad2948
    @midhilajmsamad2948 26 дней назад +106

    ഒരുപാട് സന്തോഷം ❤❤❤❤❤❤.ഞങ്ങളുടെ മുഴുവൻ വോട്ടും ജിൻ്റോയ്‌ക്കു മാത്രം

  • @user-bj8gp9kj7t
    @user-bj8gp9kj7t 26 дней назад +212

    വോട്ട് for ജിന്റോ ❤❤❤

  • @JoselynPhilip
    @JoselynPhilip 26 дней назад +32

    അൻസിബ ❤U മോളേ ഒത്തിരി ഇഷ്ട്ടം 😘

  • @FootballKerala-kd2nc
    @FootballKerala-kd2nc 26 дней назад +10

    സീസൺ 6 ൽ വന്ന സ്ത്രീകളിൽ വച്ചു ഏറ്റവും നല്ല ഒരു വ്യക്തിയാണ് അൻസിബ 🥰. ജിന്റോ ചേട്ടൻ കപ്പടിക്കട്ടെ ആമീൻ 🤲🏻 ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @babugbabu6144
    @babugbabu6144 26 дней назад +369

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyaprasad1259
    @soumyaprasad1259 26 дней назад +407

    അത് കേട്ടാൽമാത്രം മതി 🙏🙏🙏..... ജിന്റോ 💪💪🔥🔥🔥🔥🔥

  • @saraphilip3189
    @saraphilip3189 26 дней назад +26

    Ansiba is a decent girl.

  • @nikhilmanoj3728
    @nikhilmanoj3728 26 дней назад +36

    Ansibha 👍👍👍

  • @VijayalekshmiSekhar
    @VijayalekshmiSekhar 26 дней назад +176

    ജിന്റോ 😍

  • @premapadmam6964
    @premapadmam6964 26 дней назад +270

    Jinto❤❤❤

  • @joshythomas6754
    @joshythomas6754 26 дней назад +26

    അൻസിബ ജനിവിൻ ആണ് 🎉🎉

  • @user-jc5yq5pw9x
    @user-jc5yq5pw9x 26 дней назад +23

    Ansiba ❤❤ personality 🔥

  • @haran7899
    @haran7899 26 дней назад +196

    പണം, നിറം, കൂട്ടുകെട്ട്, വാക്ചാതുര്യം, കുതികാൽവെട്ട് ഒന്നുമില്ലാതെ ഒറ്റയ്ക്ക് നിന്നവൻ, രാജാവാകാൻ യോഗ്യത അവന് മാത്രം❤

    • @okbro5844
      @okbro5844 26 дней назад +1

      Pinnalla❤

    • @sandhyanair5481
      @sandhyanair5481 25 дней назад

      Sinto setaaa.... Jintojaan combo

    • @sandhyanair5481
      @sandhyanair5481 25 дней назад

      Ayyo thamasa ancharu gym ulla pavam.. Panamillathu pavam gym owner

  • @Rdx.03
    @Rdx.03 26 дней назад +182

    അൻസിബയുടെ ധൈര്യം ❤️❤️ സ്ട്രോങ്ങ്‌ ലേഡി ❤️🔥

    • @ansubbfan
      @ansubbfan 26 дней назад +2

      Yes bro ansi ❤❤❤❤❤

    • @ammukannan9879
      @ammukannan9879 26 дней назад +2

      അൻസിബ എന്താ പറഞ്ഞേ

    • @Rdx.03
      @Rdx.03 26 дней назад

      @@ammukannan9879 സ്പോട്ടിൽ തന്നെ ലവൻമ്മാരെ വിളിച്ചു ചോദിച്ചില്ലേ.. ഒരു കോൺട്രാക്ടിനെയും പേടിക്കാതെ

    • @Rdx.03
      @Rdx.03 26 дней назад +1

      @@ansubbfan ❤️🔥

    • @SruthiR-ip1gk
      @SruthiR-ip1gk 26 дней назад +1

      Entha sambhavam

  • @mjp7777
    @mjp7777 26 дней назад +52

    🔥🔥🔥Ansiba 🔥🔥🔥
    🔥🔥🔥സിങ്കപ്പെണ്ണ് 🔥🔥🔥

  • @pjk327
    @pjk327 26 дней назад +21

    Ansiba is very correct! Arjune never shown his real face, he always bothered of his appearance in front of audience and always diplomatic, also fake with Sreethu. He won't deserve deserve cup at all!

    • @OptimusGrand
      @OptimusGrand 25 дней назад +2

      what a joke people are not fools..she was the one who kept on saying she wants to go home..so he nominated her...which evryone days 😂 is that backstabb they are not even close friends. rishi voted against arjun too so is rishi fake? onu podei...nuetral audience um ond..only Jinto fans alla

  • @user-kt1bt1ey6v
    @user-kt1bt1ey6v 26 дней назад +184

    Jinto ❤❤❤❤❤❤❤❤❤❤

  • @neethuc7340
    @neethuc7340 26 дней назад +53

    ജിന്റോ ചേട്ടൻ നല്ലൊരു quality ഉള്ള മനുഷ്യനാണ് 🥰 എവിടെയോ എല്ലാർക്കും ഇഷ്ടപെടുന്ന nalloru quality ഉള്ള manushan😍💞

  • @minims5011
    @minims5011 26 дней назад +24

    Ansiba❤

  • @k4kalipps
    @k4kalipps 26 дней назад +12

    Jinto✔️ ansiba✔️

  • @binisr-nv4ug
    @binisr-nv4ug 26 дней назад +162

    Jinto ❤

  • @clouds98
    @clouds98 26 дней назад +128

    ആറാം തമ്പുരാൻ 𝐉𝐈𝐍𝐓𝐎 ❤️🏆

  • @sheenasubash
    @sheenasubash 26 дней назад +12

    Agent മുമ്പ് പറഞ്ഞിരുന്നല്ലോ cup ൻ്റെ ഏഴയലത്ത് ജിൻ്റോ യെ അടിപ്പിക്കില്ല എന്ന്.
    സിജോ ജിൻ്റോ യോട് പറഞ്ഞിരുന്നു നിന്നെ ഫൈനലിൽ എത്തിക്കില്ല.നീ ഇവിടെ കിടന്നു കരഞ്ഞു മെഴുകും എന്ന്.
    ഇവന്മാരുടെ മുന്നിൽ ജിൻ്റോ കപ്പ് ഉയർത്തുന്നത് കാണാൻ കാത്തിരിക്കുന്നു❤

  • @bobbymichael3241
    @bobbymichael3241 26 дней назад +18

    Super.... Ansiba 👍👍👍👍

  • @vishnu2933
    @vishnu2933 26 дней назад +304

    Jinto❤🏆🏆

  • @saniyageo8599
    @saniyageo8599 26 дней назад +490

    പൊന്നെ ഈ വാക്കുകൾ കേൾക്കാൻ മാത്രം ഓടി വരുന്നത്.ജിന്റോ നീതി ആയ വിജയം. യഥാർത്ഥ വിജയി മറ്റാർക്കും അവിടെ അർഹത ഇല്ല ജിന്റോ മാത്രം യോഗ്യൻ. ജിന്റോ മുത്തേ പ്രേക്ഷക ഉയിരേ ഞങ്ങൾ ഈ വിജയം കാണാൻ മാത്രം കാത്തിരിക്കുന്നൊർ. ജിന്റോ ഉയിർ 🌹♥️🥰🥰🥰♥️♥️♥️♥️🌹♥️🥰🥰🥰🥰

    • @user-qe7cb4qk1x
      @user-qe7cb4qk1x 26 дней назад +3

      💯✅

    • @Rani-ee1nk
      @Rani-ee1nk 26 дней назад +6

      Yes correct

    • @Rani-ee1nk
      @Rani-ee1nk 26 дней назад +8

      Jinto ❤❤❤❤❤❤

    • @Mohd710w
      @Mohd710w 26 дней назад +9

      Vote ചെയുന്നത് നിർത്തരുത് maximu vote കൊടുക്കു നാളെ 10 മണി വരെ time ഉണ്ട്

    • @Thulassi
      @Thulassi 26 дней назад +12

      സത്യം. നാളെ വരെയും എന്റെ. വോട്ട്. Jintoki

  • @sincykingson5847
    @sincykingson5847 26 дней назад +8

    Arjun aanu annu Resminodu waste flooril idaan paranjathu , when Jinto was cleaning. Eppozhum backil ninnu panikodikkum

  • @raj__7545
    @raj__7545 26 дней назад +17

    അന്‍സിബ ❤❤❤❤

  • @AjithaKumari-zz2kl
    @AjithaKumari-zz2kl 26 дней назад +139

    ഞാൻ ദുബായിൽ വീട്ടുജോലി ചെയ്യുന്ന ആളാ, ജാസ്മിന്റെ നാട്ടുകാരി ആണ്, സുഖമില്ലാത്ത അവസ്ഥയിലും ആണ് ഞാൻ പക്ഷെ നാളെ പെരുന്നാളിന് 20 പേർക് ഫുഡ്‌ ഞാൻ ചെയ്ത് കൊടുക്കുന്നുണ്ട് അടെ എനിക്ക് ഒറ്റ അഗ്രെഹം പ്രെയറും ആണ് ജിന്റോ കപ്പ്‌ നേടണം.

  • @sreekanthsreedhar5878
    @sreekanthsreedhar5878 26 дней назад +207

    📣നിങ്ങളിത് കാണുക, ജിന്റോ തിരുമ്പി വന്തിട്ടേന്ന് സൊല്ല്.ഏഷ്യാനെറ്റ്‌ ചരിത്രം കുറികും ലീഡും ആയി നാളെ ജിന്റോ 🏆തൂകും ❤️.

    • @MooppansVlogz
      @MooppansVlogz  26 дней назад +29

      🔥🔥

    • @sanissani1356
      @sanissani1356 26 дней назад +22

      ഇനിയും വോട്ട് ചെയ്യൂ 🙏

    • @rajivincent4900
      @rajivincent4900 26 дней назад +6

      Yes 💯

    • @Userunknownbruhh
      @Userunknownbruhh 26 дней назад +3

      Bro next season ningal review start cheyyuvo 🙌🤝😅

    • @sudhak5930
      @sudhak5930 26 дней назад +5

      നാളെ 10മണി വരെ വോട്ട് ചെയ്യണം

  • @susanpalathra7646
    @susanpalathra7646 26 дней назад +12

    കപ്പ് Jinto ക്ക് മതി.❤🏆❤
    Please vote for Jinto in Hotstar
    ഇപ്പോൾ തന്നെ ഒരു പാട് മത്സരാർത്ഥികൾ Sijo ഉൾപ്പടെ Jinto യെ അവഗണിക്കുന്നതു കണ്ടു.
    അഭിനയിക്കുന്നവരെയങ്ങ് മാനിക്കുന്നു - അർജുൻ & ജാസ്മിൻ അഭിനയം ശീലമാക്കിയവർ' combo യുമായി മാത്രം നടന്നവർ

  • @jabibabu7131
    @jabibabu7131 26 дней назад +19

    അൻസിബാ❤❤❤❤

  • @lisammajoy559
    @lisammajoy559 26 дней назад +132

    ജിന്റപ്പൻ ❤

  • @ippuuus
    @ippuuus 26 дней назад +94

    ഹാഫിസ് ne തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ Jinto kk cupp❤❤എല്ലാം കൊണ്ടും cup ന് അര്‍ഹനായി Jinto ❤❤

  • @ansubbfan
    @ansubbfan 26 дней назад +14

    Thanks bro ❤❤❤❤ ansibaye support cheythathinu ningale nerinte koode nikku

  • @afsanac5028
    @afsanac5028 26 дней назад +21

    Ansiba❤❤❤❤

  • @sophyjacob3215
    @sophyjacob3215 26 дней назад +141

    നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടായിരിക്കട്ടെ ഇത്രയും നല്ല സന്തോഷവാർത്ത പറഞ്ഞതിന് ജിന്റോ തന്നെ കപ്പ് അടിക്കട്ടെ

  • @paru611
    @paru611 26 дней назад +270

    Jinto ❤❤❤

  • @harshakumar2777
    @harshakumar2777 26 дней назад +24

    Ansibha❤❤❤

  • @Human99
    @Human99 26 дней назад +7

    കപ്പ് ജിന്റോ തൂക്കണം അതാണ് നമ്മുടെ JINTAPPAN🎉🏆❤

  • @Jo-lm8qr
    @Jo-lm8qr 26 дней назад +82

    Ansiba strong women ❤❤❤❤❤

    • @ansubbfan
      @ansubbfan 26 дней назад +3

      Yessss❤❤❤❤❤

  • @jayas4210
    @jayas4210 26 дней назад +100

    ജിന്റോ cup തൂക്കണം ❤

  • @meenakshis.s3914
    @meenakshis.s3914 26 дней назад +4

    Ansib don't worry you are a straight and strong lady, people outside know that. Stay straight. The support of the audience is always with you ansiba ❤

    • @sruthiajay3785
      @sruthiajay3785 26 дней назад

      Yes the woman with a backbone 🔥🔥🔥

  • @kvld121
    @kvld121 26 дней назад +31

    റിഷിയെ top 5 deserving അല്ലന്ന് പറഞ്ഞും കുത്തി കുറെ പുറത്തായവാഴകൾ

  • @sanasherbin
    @sanasherbin 26 дней назад +147

    Jinto വിജയിച്ചാൽ അത് നമ്മൾ പ്രേഷകരുടെ വിജയമാണ്...... എറ്റവും സന്തോഷമുള്ള ദിവസമാകട്ടെ നാളെ... നമ്മുടെ ജിന്റോ കപ്പെടുക്കട്ടെ 🏆🏆🏆🏆🏆🏆🏆🏆

  • @jollyjoe1078
    @jollyjoe1078 26 дней назад +84

    Jinto, the Winner❤️👍👍👍👍👍

  • @bijupa8035
    @bijupa8035 26 дней назад +54

    Ansiba don't worry നിങ്ങൾ ഒരു straight and strong ladi യാണ് അത് പുറത്തുള്ള ജനങ്ങൾക്ക് അറിയാം.നിങ്ങൾ strong ആയി ഇരിക്കുക.പ്രേക്ഷകരുടെ support എന്നും കൂടെയുണ്ട് .

  • @francyfrancy-zt9ti
    @francyfrancy-zt9ti 26 дней назад +43

    Ansebà your great

  • @user-yd9ys1ut8m
    @user-yd9ys1ut8m 26 дней назад +136

    Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amalvinod3418
    @amalvinod3418 26 дней назад +146

    Jinto

  • @user-vn1ws6dl6w
    @user-vn1ws6dl6w 26 дней назад +15

    Good ansiba chuna kutty❤❤❤❤❤❤❤❤❤❤❤❤❤❤

  • @joshythomas6754
    @joshythomas6754 26 дней назад +17

    അൻസിബ ❤❤❤

  • @renjinisudhi1831
    @renjinisudhi1831 26 дней назад +107

    ജിന്റോ 🏆🏆🏆🏆🏆🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lekshmimenon196408
    @lekshmimenon196408 26 дней назад +251

    Ansibha is a great person moopan bro

    • @shilppa328
      @shilppa328 26 дней назад +11

      And rishi

    • @ansubbfan
      @ansubbfan 26 дней назад +7

      Yes ansi ❤❤❤❤

  • @sumaks2345
    @sumaks2345 26 дней назад +37

    അർജുനെഎനിക്ക് ആദ്യമേ തന്നെ ഇഷ്ടമല്ല അവൻറെ ഒരു അവിഞ്ഞ ചിരിയും കൊഴ കൊഴ എന്നുള്ള സംസാരവും ആ സ്റീതു എത്ര നല്ല കുട്ടിയാ അതിന് ഇവനെ മാത്രമേ കിട്ടിയുള്ളൂ

    • @mjp7777
      @mjp7777 26 дней назад +3

      ശ്രീതു ന് മനസിലായി

    • @poojaunni2929
      @poojaunni2929 26 дней назад +1

      സത്യം 😂😂😂👏👏

    • @sandhyanair5481
      @sandhyanair5481 25 дней назад +1

      Janmouni jintappan premavum kettipidithavum aavum eshtsm

    • @sandhyanair5481
      @sandhyanair5481 25 дней назад

      Sintoo settaa... Kuliru korunnu😂😂

  • @thasnithanu6245
    @thasnithanu6245 26 дней назад +16

    അൻസിബ ❤

  • @AslahaAbdulsalam
    @AslahaAbdulsalam 26 дней назад +621

    Vote ചെയ്യാത്തവർ ഇനി ഉണ്ടേൽ വോട്ട് ചെയ്യൂ please
    നിർത്തരുത് ❤️

    • @arjunk2090
      @arjunk2090 26 дней назад +4

      👍👍🥰

    • @Banu93
      @Banu93 26 дней назад +6

      ഒന്നിൽ കൂടുതൽ എങ്ങനെ vote ചെയ്യും,, 😢

    • @SahanasNP
      @SahanasNP 26 дней назад +3

      Engana cheyya?

    • @Pendu7
      @Pendu7 26 дней назад +1

      ​@@SahanasNPHotstar -Search bigboss-press-vote-jinto

    • @___Azi_
      @___Azi_ 26 дней назад

      ​@SahanasNP hotstar il cheyyu... Search -> BiGBoss -> vote. Arakano cheyyan ishttam avarude photo nere touch -> Done

  • @pushpalathapn7532
    @pushpalathapn7532 26 дней назад +108

    Jinto❤️❤️❤️

  • @SUDHEENA.TS.JAYABAVANAM
    @SUDHEENA.TS.JAYABAVANAM 26 дней назад +6

    ഞാൻ വോട്ട് ഇട്ടു ഇപ്പോൾ ജിന്റോ.... ❤️ന്റെ എല്ലാ ഒട്ടുകളും ജിന്റൊക്ക് 🎉

  • @rmapslmkm4294
    @rmapslmkm4294 26 дней назад +31

    💜JINTO💜
    💜ABHISHEK 💜
    💜ANSIBA 💜

  • @karthoos05
    @karthoos05 26 дней назад +106

    മൂപ്പാ നാവ് പൊന്നായിരിക്കട്ടെ ജിന്റോ ♥️♥️♥️♥️

  • @bindhueldhose4854
    @bindhueldhose4854 26 дней назад +116

    ജിന്റോ കപ്പ്‌ അടിച്ചാൽ ബിഗ്ഗ് ബോസ്സിന് തന്നെ അർത്ഥമില്ലാതാവും എന്ന് പറഞ്ഞ ജാസ്മിന്റെയും അർജുന്റെയും മുന്നിൽ വച്ച് ജിന്റോ ബ്രോ ആ കപ്പ്‌ ഉയർത്തിപിടിച്ചു നിൽക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ❤️❤️❤️

    • @rosepaul300
      @rosepaul300 26 дней назад +3

      സായി ജിന്റോക് കപ്പ്കൊടുക്കില്ല എന്നാണ് പറഞ്ഞത്

    • @shirlyjose8522
      @shirlyjose8522 26 дней назад +1

      Me too

    • @SruthiR-ip1gk
      @SruthiR-ip1gk 26 дней назад +2

      ​@@rosepaul300sai aara

    • @okbro5844
      @okbro5844 26 дней назад +1

      Pinnala❤

    • @sinankp2132
      @sinankp2132 26 дней назад

      Bro romanchification loading

  • @sruthymanoj3835
    @sruthymanoj3835 26 дней назад +5

    സീസൺ 6 ൽ ആദ്യായിട്ട് ഒരാൾക്കു വോട്ട് ചെയ്തു.. Jinto 😍😍

  • @baskeranpilla
    @baskeranpilla 25 дней назад +3

    Jinto cupp uyarthunnathu kanan njagal nattukar katta waitting❤

  • @MohdNihad2304
    @MohdNihad2304 26 дней назад +148

    എല്ലാവരും Hotstar കേറി ജിന്റോ വോട്ട് 🏆🏆🔥🔥🔥 അടിച്ചു കേറി വാ 🔥🔥❤❤❤❤

  • @luckynewentry8954
    @luckynewentry8954 26 дней назад +84

    Jinto❤️❤️

  • @fameenakbarnimmu2379
    @fameenakbarnimmu2379 26 дней назад +3

    Ansiba, Sijo, Sibin, Nora and Apsara urappayitum Bigg Boss ultimate urappayitum varanam 🔥

  • @user-ri5ig4zs3m
    @user-ri5ig4zs3m 26 дней назад +7

    ജിന്റോ ബ്രോ ജയിക്കണം 💕💕

  • @revathysnair1680
    @revathysnair1680 26 дней назад +46

    ഇത് ഞങ്ങൾ സാധാരണ കാരുടെ വിജയമാണ് ❤ജിന്റോ ❤❤

  • @jollyjoe1078
    @jollyjoe1078 26 дней назад +46

    Ansiba genuine person ആണ് 👍👍❤️❤️

  • @smithasadanandan6666
    @smithasadanandan6666 26 дней назад +3

    നാളെ നമ്മുടെ ജിന്റപ്പൻ കപ്പ്‌ ഉയർത്തുന്നത് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട് ❤️

  • @floryjoseph2943
    @floryjoseph2943 26 дней назад +3

    Bro.... 👌
    Jinto... 👌👌👌🙏🙏❤️❤️Thanks be to God

  • @KukkuKukku-ml1du
    @KukkuKukku-ml1du 26 дней назад +76

    Jinto 🏆🏆🏆🏆🏆🏆🏆കപ്പ്‌ ജിന്റോ തൂക്കും 💪💪💪💪💪🔥🔥🔥🔥🔥🔥🔥🏆🏆🏆🏆🏆🏆🏆🏆🔥🔥🔥🔥🔥🔥💪💪💪💪💪💪🔥🔥🔥🔥🔥🔥🏆🏆🏆🏆🏆🏆🏆🏆🏆jinto jinto jinto

  • @Lisa12544
    @Lisa12544 26 дней назад +196

    Ansiba orupadishtam❤

  • @renishaji4345
    @renishaji4345 26 дней назад +3

    ജിന്റോയ്ക്ക് തന്നെ കിട്ടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @resmianandan1965
    @resmianandan1965 26 дней назад +3

    ബിഗ് ബോസ് ചതിയ്ക്കുമോ ജിന്റോ പാവമാ അർഹത ജിന്റോയ്ക്ക് തന്നെ. ജിന്റോയ്ക്ക് വോട്ട് ചെയ്യൂ പ്ലീസ് ജിന്റോ❤വിന്നറാവണം

  • @dreamslight8600
    @dreamslight8600 26 дней назад +91

    അൻസിബ 🙏🏾💙💙💙💙💙💙

  • @kltopdealer
    @kltopdealer 26 дней назад +164

    ജിന്റോ ജയിക്കുമോ 😌❤️

  • @wisdomadvertisingressy9835
    @wisdomadvertisingressy9835 26 дней назад +2

    Jinto fans please vote before 10a.m

  • @smithagopi6317
    @smithagopi6317 25 дней назад +4

    അർജുനോട് അൻസിബ പറയുന്നത് കാണാൻ പറ്റില്ലല്ലോ, അത് bb മുക്കി, അൻസിബയെ വിശ്വാസമാണ്, ഇഷ്ടമാണ് ❤

  • @bijisibichen9330
    @bijisibichen9330 26 дней назад +135

    അൻസിബ ഞങ്ങൾക്ക് അറിയാം മോളെ നിന്നെ നീ എത്രത്തോളം ജെനുവിനാണന്ന് . ആരൊക്കെയാണ് ഫെയ്ക്ക് എന്നും അറിയാം. എന്നും സത്യം മാത്രമേ വിജയിച്ചിട്ടുള്ളു. മോളെ നീയും Top 5 ൽ വരണ്ടിയ മത്സരാർത്ഥിയാണന്നും ഞങ്ങൾക്കറിയാം.. ദൈവം അനുഗ്രഹിക്കട്ടെ.

  • @ZEDRIYON
    @ZEDRIYON 26 дней назад +157

    ജിന്റപ്പൻ❤❤❤❤❤❤

  • @Huwaei-xq9jz
    @Huwaei-xq9jz 26 дней назад +22

    Ansiba❤🔥

  • @user-fz1md8uf4v
    @user-fz1md8uf4v 26 дней назад +2

    Sir നിങ്ങളുടെ നാവ് പൊന്ന് ആവട്ടെ 👍🏻👍🏻👍🏻JINTO 🔥🔥💯💯🏆🏆🏆