ഞാൻ ഗർഭിണിയാണ്, ആദ്യത്തെ രണ്ടും അബോർഷൻ ആയിപോയി, കുഞ്ഞിനെ കിട്ടിയില്ല, ഇതിനെങ്കിലും കുഴപ്പമില്ലാതെ പ്രസവിച്ചു കിട്ടാൻ എന്റെ ഈ കമെന്റ് കാണുന്നവർ ദുആ ചെയ്യണേ
കല്യാണം കഴിഞ്ഞ് 4 വർഷം ആയി. ഞങ്ങൾക്ക് സ്വാലിഹായ ഒരു കുഞ്ഞ് ഉണ്ടാവാൻ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപെടുത്തനേ. അല്ലാഹുവേ മക്കൾ ഇല്ലാത്തവർക്ക് എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ.
الحمد الله നബിയുടെയും സുലൈഖ ബീവിയുടെയും ചരിത്രമറിയാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. വളരെ വ്യക്തമായും ചുരുങ്ങിയ വാക്കിലും ചരിത്രം മനസ്സിലാക്കാൻ സാധിച്ചതിൽ റബ്ബിനെ സ്തുതിക്കുന്നു അൽഹംദുലില്ലാ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു ഇരുലോകത്തും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ
എന്റെ വാപ്പ പണ്ട് ഓരോ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് വീണ്ടും ചരിത്രങ്ങൾ കേൾക്കുവാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അല്ലാഹു എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ നിറവേറ്റി തരണമേ നാഥാ ആമീൻ
ഞാൻ 5 മാസം ഗർഭിണിയാണ്.. അൽഹംദുലില്ലാഹ്..2 മത്തെ കുട്ടി ആണ്.. ഇതിൽ കുറെ കമന്റ് കണ്ടു.. കുട്ടികൾ ഇല്ലാത്ത വിഷമം.. വളരെ സങ്കടം തോന്നി... നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി എന്നും ഞാൻ ദുആ ചെയ്യാറുണ്ട്.. ഇന്ശാല്ലാഹ്.. അള്ളാഹു വലിയവൻ ആണ്..നല്ല സ്വാലിഹായ സന്താനങ്ങളെ അള്ളാഹു നൽകട്ടെ... എന്നെയും ദുആ യിൽ ഉൾപെടുത്തണെ....
ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്താണമേ എന്റെ മേമ ഗർഭിണിയാണ് ആധ്യത 3പേരും പെൺകുട്ടികളായൻ ഇപ്പോലത്തെ കുട്ടി ആൺകുട്ടിങ്ങളവൻ പ്രതികനെ ഞനങ്ങളെ കുടുംബത്തിൽ മുഴുവനും പെൺകുട്ടിങ്ങളാണ്
അല്ലാഹുവേ ഞങ്ങളുടെ കടം മാറ്റി നാട്ടിലെത്തുവാൻ ഭാഗ്യം തരണമേ നാഥാ എനിക്കും എന്റെ കുടുംബത്തിന് കമന്റ് വായിക്കുന്നവർക്ക് ദുആ ചെയ്യുമെന്ന് വിശ്വസിക്കുന്നു അല്ലാഹു എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ എന്ന് ദുആ ചെയ്യുന്നു ആമീൻ
ഞാൻ ഗർഭിണി യാണ് ആദ്യത്തെ അബോർഷൻ ആയി പോയി ഇപ്പൊ എനിക്ക് 2മാസം കയിഞ്ഞ് ഇനി ഒരു കൊയപ്പം യില്ലാതെ യിരിക്കാൻ പ്രാർത്ഥിക്കണം ഉസ്താതെ ആദ്യത്തെ പോലെ ആവാതിരിക്കാൻ🤲🤲9maasam vare oru koyappam yillathikikaaan ellavarum dua cheyyane ippo oru samadanavum llaaa samadanam nalkane
എന്റെ ആദ്യത്തെ രണ്ടും അബോർഷൻ ആയിപോയി, ഇപ്പോ ഗർഭിണിയാണ്,5 മാസം ആയി, അതുപോലെ നിങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ, നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടട്ടെ, അധികം ടെൻഷൻ ഒന്നും വേണ്ട, ഹാപ്പിയായിരിക്കൂ, നാരിയത് സ്വലാത്ത് പതിവാക്കൂ, വിജയം ഉറപ്പ്
Ya അല്ലാഹ് understand soora usef it inside is israil people and palastien people same like usef and brothers theire grand parents r ibrahim alaisalam how a great story simply a love story
ഖദീജ ബീവി (റ) ചരിത്രം
ruclips.net/video/mKYG8vGJoeY/видео.html
ആയിശ ബീവി (റ) ചരിത്രം
ruclips.net/video/pigxLd_MV9A/видео.html
ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
ruclips.net/video/ci67K5qwejk/видео.html
ഫാത്തിമ ബീവി (റ) ചരിത്രം
ruclips.net/video/KU79S3-1n4U/видео.html
ആസൂറ ബീവി (റ) ചരിത്രം
ruclips.net/video/Pe5mCSQ3PeEq/видео.htmlwejk
റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
ruclips.net/video/hYRUmgp7KSc/видео.html
നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
ruclips.net/video/ry8SFZ88new/видео.html
മാഷിത ബീവി (റ) ചരിത്രം
ruclips.net/video/WB6GH02bId4/видео.html
സുമയ്യ ബീവി (റ) ചരിത്രം
ruclips.net/video/ZIOH0FfhYOk/видео.html
ഹലീമ ബീവി (റ) ചരിത്രം
ruclips.net/video/0yyF8w6ovgg/видео.html
Poppppppplplplpllllpplppplllplp
Thanks
ഞാൻ ഗർഭിണിയാണ്, ആദ്യത്തെ രണ്ടും അബോർഷൻ ആയിപോയി, കുഞ്ഞിനെ കിട്ടിയില്ല, ഇതിനെങ്കിലും കുഴപ്പമില്ലാതെ പ്രസവിച്ചു കിട്ടാൻ എന്റെ ഈ കമെന്റ് കാണുന്നവർ ദുആ ചെയ്യണേ
അള്ളാഹു തആല സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകട്ടെ 🤲
Theerchayayum
Soorathul inshikak pathivaakkuka.100 pravasyam ihlassoorath pathivakkanam.soorathulhushrile avasaanathe 4 aayathukal othuka.insha Alla swalihaaya santhaanathe nalkum.anubhavamaanu.
@@shareefuh3215അവസാനം പറഞ്ഞത് സൂറത്ത് ashr ആണോ
Aameen
കല്യാണം കഴിഞ്ഞ് 4 വർഷം ആയി. ഞങ്ങൾക്ക് സ്വാലിഹായ ഒരു കുഞ്ഞ് ഉണ്ടാവാൻ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉൾപെടുത്തനേ. അല്ലാഹുവേ മക്കൾ ഇല്ലാത്തവർക്ക് എല്ലാവർക്കും സ്വാലിഹായ മക്കളെ നൽകണേ.
🤲🤲
Ameen 🤲
Ameen
🤲🤲
Ameen ya rabbul alamin 🤲🤝
എന്റെ ഉമ്മാക്ക് വലിയ oru സർജറി പറഞ്ഞിരിക്കുന്നു... റബ്ബിന്റെ കാരുണ്യത്താൽ എല്ലാം രഹത്തായി ഉമ്മാക്ക് ഷിഫാഹ് കിട്ടാൻ ദുആ ചെയ്യണേ
Ellam rabb Shifa aaki tharatte
ആമീൻ 🤲🏼🤲🏼🤲🏼
@@Abdulla_V_M ummayude randamath surgery aayirunnu innu ..ningalude dua ..Allah ningaleyum nammaleyum ellavareyum anugrahikkatte
Shifa kittate ameen
Ameen
الحمد الله
നബിയുടെയും സുലൈഖ ബീവിയുടെയും ചരിത്രമറിയാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്നു. വളരെ വ്യക്തമായും ചുരുങ്ങിയ വാക്കിലും ചരിത്രം മനസ്സിലാക്കാൻ സാധിച്ചതിൽ റബ്ബിനെ സ്തുതിക്കുന്നു അൽഹംദുലില്ലാ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു ഇരുലോകത്തും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ
7 വർഷം കഴിഞ്ഞു കുട്ടികളില്ല. കുട്ടികളില്ലാതെ എന്നെപ്പോലെ വിഷമിക്കുന്നവരുടെ മനസ്സിന് സമാധാനം നൽകി സ്വാലിഹായ മക്കളെ തന്ന് അനുഗ്രഹിക്കണേ നാഥാ
ആമീൻ allaha തരും
Ameen🤲🏻
Aameen
Ameen
Ameen
ഞാൻ എപ്പോളും ഇതേപോലത്തെ ചരിത്രങ്ങൾ കാണാറുണ്ട് നല്ല ചരിത്രങ്ങൾ ഇതേപോലെ വീണ്ടും വീണ്ടും നല്ല നല്ല ചരിത്രങ്ങൾ ഇടണം
വാടക വീട്ടിലാണ് ഹൈറായ വീടും കിട്ടാൻ ദുആ ചെയ്യണം അഞ്ചു വർഷമായി
veed aayo
വീട് ആയോ 💕ആയില്ലെങ്കിൽ അള്ളാഹു ഹൈറായ ഭവനം തരട്ടെ 💜
എന്റെ വാപ്പ പണ്ട് ഓരോ ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് വീണ്ടും ചരിത്രങ്ങൾ കേൾക്കുവാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം അല്ലാഹു എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ നിറവേറ്റി തരണമേ നാഥാ ആമീൻ
ഞാൻ 5 മാസം ഗർഭിണിയാണ്.. അൽഹംദുലില്ലാഹ്..2 മത്തെ കുട്ടി ആണ്.. ഇതിൽ കുറെ കമന്റ് കണ്ടു.. കുട്ടികൾ ഇല്ലാത്ത വിഷമം.. വളരെ സങ്കടം തോന്നി... നിങ്ങൾക്ക് എല്ലാവർക്കും വേണ്ടി എന്നും ഞാൻ ദുആ ചെയ്യാറുണ്ട്.. ഇന്ശാല്ലാഹ്.. അള്ളാഹു വലിയവൻ ആണ്..നല്ല സ്വാലിഹായ സന്താനങ്ങളെ അള്ളാഹു നൽകട്ടെ... എന്നെയും ദുആ യിൽ ഉൾപെടുത്തണെ....
Ameen 🤲
in sha allah
എന്നെയും മറക്കല്ലേ ഒരുപാട് വെഷമം ഉണ്ട് ഡിവോഴ്സ് ആയി ഞാൻ എനിക്ക് പുതി യാ ഒരു ജീവിതം കിട്ടാൻ ദുഹാ ചെയ്യണം സോലിഹയാ ഭർത്താവ് ആവാൻ വേണ്ടി കകുട്ടികൾ ഇല്ല
@@zeenath1095 theerchaaayium
Ameen 🤲🏻
ഒരുപാട് പ്രയാസങ്ങളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് എല്ലാം ശരി ആവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲🤲🤲
Masha allah ഞാൻ കേൾക്കാൻ ആഗ്രഹിച്ചു ഈ കഥ യുസുഫ് നബിയുടെ വിവാഹം അൽഹംദുലില്ലാഹ് ഞാൻ കേട്ടു റബ്ബ് ഖയർ ചെയ്യട്ടെ ആമീൻ
എന്റെ മോൾക്ക് കലിയാണം ഇത്രയും പെട്ടന്ന് നടന്നു കിട്ടാനും ന്നല്ല സൊലീഹയാ ഭർത്താവിനെ മോക്ക് കിട്ടാനും തുവാ ചെയ്യണേ ഉസ്താദ്
ഈമാൻ സലാമത്താവാനും ഹലാലായ ഉദേശങ്ങൾ നിറവേറ്റാനും ദുആ ചെയണം
شكرا جزاك الله خيرا 🤲
മുത്ത് നബി (സ) പകുതി സൗന്ദര്യത്തിന്റെ ഉടമയാണ് യൂസഫ് (അ സ)
ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപ്പെടുത്താണമേ
എന്റെ മേമ ഗർഭിണിയാണ് ആധ്യത 3പേരും പെൺകുട്ടികളായൻ ഇപ്പോലത്തെ കുട്ടി ആൺകുട്ടിങ്ങളവൻ പ്രതികനെ ഞനങ്ങളെ കുടുംബത്തിൽ മുഴുവനും പെൺകുട്ടിങ്ങളാണ്
വിശുദ്ധ ഖുർആൻ ചരിത്രങ്ങളും ഒരുപാട് ഇഷ്ടമാണ്
masha allah ❤❤
യാ റബ്ബേ നിന്റെ അഭാരമായ കഴിവിനെ ഞാൻ വാഴ്തുന്നു അള്ളാഹ് ഇനിയു ഞങ്ങൾക് അതിന്റെ ആഴം മനസിലാക്കണേ അള്ളാഹ്
ആമീൻ
ഉസ്താദ് ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് എല്ലാം ശരിയാകാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
Charithram veendum kelkkanon aan
Nalla rodiyil vivaranam Ma Sha Allah 😊
എനിക്ക് എന്റെ എല്ലാ ഹലാലായ ആഗ്രഹങ്ങളും നടത്തിത്തതെരേണമേ നാഥാ.
Masha allah njjanum sulaika aneenikvendiyum duha chanam halalaya ella udeshavum niravern😢😢
Swalihaya kuttiyei kittanum suga presavam avanum dua cheyyanei
നല്ല നല്ല ചരിത്രം പ്രദീഷി കുന്നു ameen. Ameen. Yarabbalalameen
Duaayill uullpeduthanee. Allavareyum. Inshahalla.. aaalllhhhaa barkath nallkatte..
ഒരുപാട് സന്തോഷം ആയി അൽഹംദുലില്ലാഹ്
+2risuelt wait cheyth irikkuvaan usthaadh duaa cheyyanam...pinne fadhila course nalla reethiyil poorthiyaakkaan duaa cheyyanam usthadhe🤲🤲...nalla makkalaayi jeevikkaanum yusuf nabiye pole onnilum pedaathe nalla chintha maathram undaayi allaahuvilekk adukkaanum duaa cheyyan usthadhee😭😭😭
جزاك الله خيرا 🤲
ദുആ യില് എന്നെയും കുടുംബത്തെയും ulpeduthane
ഞാൻ ഗർഭിണിയായി ഇരിക്കാണ് അത് കൊണ്ട് എല്ലാവരും ദുആ ചെയ്യണം
Duayil ulpeduthane roganghal shifayavanum muradugal hasilaguvanum dua cheyane kadanghal veedaanum makalundavanum dua cheyane usthade
Duayil ulpeduthane aameen
അല്ലാഹുവേ ഞങ്ങളുടെ കടം മാറ്റി നാട്ടിലെത്തുവാൻ ഭാഗ്യം തരണമേ നാഥാ എനിക്കും എന്റെ കുടുംബത്തിന് കമന്റ് വായിക്കുന്നവർക്ക് ദുആ ചെയ്യുമെന്ന് വിശ്വസിക്കുന്നു അല്ലാഹു എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ എന്ന് ദുആ ചെയ്യുന്നു ആമീൻ
Aameen
Yanikum yanne pole makkalillathavarkum swalihathaya makkal undavan dua cheyyanea 🤲🏻
آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ
ഞാൻ ഗർഭിണി യാണ് ആദ്യത്തെ അബോർഷൻ ആയി പോയി ഇപ്പൊ എനിക്ക് 2മാസം കയിഞ്ഞ് ഇനി ഒരു കൊയപ്പം യില്ലാതെ യിരിക്കാൻ പ്രാർത്ഥിക്കണം ഉസ്താതെ ആദ്യത്തെ പോലെ ആവാതിരിക്കാൻ🤲🤲9maasam vare oru koyappam yillathikikaaan ellavarum dua cheyyane ippo oru samadanavum llaaa samadanam nalkane
Ente samsaya rogi aya barthavinte koode ulla jeevithathil ninnum mojanam kittan 🤲
Enthaaaayi
കല്യാണം കഴിഞ്ഞിട്ട് 5 വര്ഷം ആയി 2 abortion കഴിഞ്ഞു ee മാസം pregnancy positive ആവാന് ദുആ cheyyanam 🤲🤲🤲
അള്ളാഹു തആല സ്വാലിഹായ സന്താനങ്ങളെ നൽകട്ടെ 🤲
@@YAAZMEDIAnavasalathur ആമീന് 🤲🤲🤲🤲🤲
എന്റെ ആദ്യത്തെ രണ്ടും അബോർഷൻ ആയിപോയി, ഇപ്പോ ഗർഭിണിയാണ്,5 മാസം ആയി, അതുപോലെ നിങ്ങളെയും അള്ളാഹു അനുഗ്രഹിക്കട്ടെ, നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടട്ടെ, അധികം ടെൻഷൻ ഒന്നും വേണ്ട, ഹാപ്പിയായിരിക്കൂ, നാരിയത് സ്വലാത്ത് പതിവാക്കൂ, വിജയം ഉറപ്പ്
@@thasnithachu4579 In Sha Allah... Aaameenn
ഞാൻ ഇപ്പൊ pregnant ആണ് 4 months ആയി... Alhamdulillah
വാടക വീട്ടിലാണ് സ്വന്തമായി വീടുണ്ടാവാൻ ദുഹാ ചെയ്യണേ🤲🤲
അക്ബർസ്വദക എന്ന കിളികളുടെ പാട്ട് ഒരു ചരിത്രമായി കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു
Lukamanul hakkim ra charithram upload cheyyumo
Enikum vallatha agrahamund ad charithramayi kealkan
അതു കെട്ട് കഥ അല്ലെ
Enikkuu
Ath shiyakkal undakkiya kadayann
Ended examil paasavanum thudarnn medical fieldil ninn bsc nursing padikkan nalla agrahamund dua cheyynm😢
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
Duayil ennayum kudumbatheyum ulpeduthane halaalaaya muraadukal haasalaakaan dua cheyyane usthaade orupaad kadangalund veedupani ethrayum pettann Pani theerth thaamasikkaan dua cheyyane barthavinde kachavadathill barkath undaavaan deergaayussum aafiyathum undaavaan duaa cheyyane
Manasilulla aagrahangal sadich kittan duaa cheyanee
Chembakhapoo thenidhalakalam song ll Frst parayande 2lines pryamo?? Plzz hlp varnnanaa vari??? Nalethe subjillayil padanaann.... Enikk yusuf nabiyude sulaikha beeviyude songill frst kittaan dua cheyyannm 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
Usthade njangalk hafizhaya mon undaavaan duha cheyanne🤲🤲🤲
MashaAllah❤ makal. Swalihakan Dua. Cheyyanam ❤
Duayil ulppeduttane🤲
Ente muraadukal haasilsakan dua cheyyanam 🙏
Allah 7 masamayi oru kiyappavumillathe ente arogyamulla husbandine pole kanan ulla swalihaya oru kuttiye Enikk nallanam alllah
മുറാദ് ഹാസിൽ ആകാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ്
പാവംസുലൈഖബീവി(റ)അൻഹു...
شكرا جزاك الله خيرا
Antte molude asugam maran dua cheyyane
Ustad yella bisyath kair barkath salamath awan dua chayyanam ustad
halaalayA udheshangal aasilaavan duaa cheyyaneh
Usthade ente barthavinte rogam maaran vendi dua cheyyanam
1 സൂപ്പർ ആയിട്ടുണ്ട്😊
جزاك الله خيرا...🤲🏻
ദുആ ചെയ്യണേ അടല്ലടെ നമുക്ക് ഒന്നും ഇല്ലല്ലോ 🤲😭
മാഷാഅല്ലാഹ് 🥰🥰🥰
Kadangal veetti salaamathaakan dua cheyyuka..
Yaa Allah makkal illathavarkk swalihathaya makkale kodukkane...
എനിക്ക് ഒരു കുഞ്ഞിനെ കിട്ടാൻ എല്ലാരും ദുആ ചെയ്യണം 😢😢😢😢
Allahu nalloru kunjine thannu anugrahikkatte❤
Ameen 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Orupad kadanglund pettenn veedi kittan dua cheyyanm
Bardhavinte swabavam nannavan dua cheyyane
Ethrayum vegam oru joli kittan ellarum dua cheyane veedum illaa
ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽
സാലീഹായകുഞ്ഞുണ്ടാവാൻ ദുഃഅ ചെയ്യണ൦
Masha allah enikkum ente kudumbathinum dua cheyyane usthathe
Entemolk lss pareekshayil vijayam nalkane nadha.. dhuhacheyyane usthade
2nd puc examil nalla markode vijayikkan dua cheyyane...
ബിഷ്റുൽ ഹാഫി തങ്ങളുടെയും ഹസനുൽ ബസ്വരി തങ്ങളുടെയും ചരിത്രം വെച്ചിട്ട് ഒരു വീഡിയോ ചെയ്യുമോ..
ഹസനുൽ ബസരി ചരിത്രെം കേൾക്കാൻ ആഗ്രഹം ഉണ്ട്
ഇൻശാ അല്ലാഹ്
Swalihaaya makkalundaavaan iratta kuttikalundaavan dua cheyyane
Dua cheyyanam usthade
എനിക്കും ഒരു കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണം എല്ലാവരും
Ameen
Duaayil ulpeduthanne
Ya അല്ലാഹ് understand soora usef it inside is israil people and palastien people same like usef and brothers theire grand parents r ibrahim alaisalam how a great story simply a love story
ആമീൻ... 🤲🏻🤲🏻
Antte molkku annum asugaghalanu allavarum dua cheyyanne
ഇന്ഷാ അള്ളാഹ്
+2 parishakke jayikkan onne Dua chayamoo 🤲🤲
Enikkum makkal undavan uha 🤲ceyenne
Makkalilla dua cheyyanee
Speed കൂടുതലാ ... ചരിത്രം പറയുമ്പോ കുറച്ച് സ്പീട് കുറച്ചാൽ...
احسن القصص 🌸🖤
Dua il ulpeduthuka 🥰🫰🏻
10 varshamayi makkal ella solihaya makkal undavan dhuha cheyyanea usthadhe
Duailulpeduthanay...ameenyarabbal..alameen
Ente mon pothu pariksha yanu usthad duha cheyanam nalla markk undavan
എന്റെ ഭർത്താവ് തിരിച്ചു വരാൻ വേണ്ടി ദുആ ചെയ്യണം
ദിവസവും ജോലിക്ക് പോവും കൈയിൽ പൈസ നിൽക്കുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത്
ആമീൻ 🤲🏻
Bishrul hafi thangalude charithram upload cheyyamo🙂
Pinne...njan +2 exam kazhinj result wait cheyth nikka...nalla result ndavan dua cheyyane...
Inshaallah
Aameen 🤲 🤲🤲🤲
Masha allah
Alhamdhulillah...
ദുആ ചെയ്യണേ...
Usthade dua chynm
എന്റെ കല്യണം കഴിഞ്ഞിട്ട്5വർഷം ayi മക്കളില്ല🤲🏻 ചെയ്യണം
Mashallah ❤❤❤❤❤❤❤