48 വയസ്സുള്ള ഞാൻ മോന്റെ വീഡിയോസ് ഈയിടെയാണ് കണ്ടു തുടങ്ങിയത്. പുതുക്കക്കാരെ പ്രോത്സാഹിപിക്കുന്നത് ഇഷ്ടമുള്ള കാര്യമായതിനാൽ ചിലതു പറയുന്നു. മോന്റെ ശബ്ദം നല്ലതാണ്. പ്രായം കൂടുന്തോറും കൂടുതൽ കൂടുതൽ മനോഹരമാകാൻ സാധ്യതയുണ്ട്. പിന്നെ സംസാരത്തിലെ വിനയവും കാത്തുസൂക്ഷിക്കണം. ഇൻട്രൊ എടുക്കുന്നത് ഇപ്പോഴും ശരിയായിട്ടില്ല. മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് പല വീഡിയോസിലും കാണുന്നത്. അതിന്റെ ആവശ്യമില്ല. നമ്മൾക്കു പറ്റുന്ന നമ്മുടേതായ മനോഹരമായ ശൈലിയിൽ അങ്ങട് കാച്ചുക. ബാക്കി ഒക്കെ ശരിയായിക്കോളും. പിന്നെ ഒരു സ്ഥലത്തേക്കു പോകുമ്പോൾ ആ സ്ഥലത്തേക്കുറിച്ച് സാധിക്കാവുന്ന ചരിത്രം പഠിച്ചു വയ്ക്കുക. അത് ലളിതമായി കാഴ്ചക്കാരുമായി രസകരമായി സംവദിക്കുക. ജിയൊ ജോസഫിനെ കണ്ടതിനു ശേഷം മുഖത്തു വന്ന ആ ഭാവപ്രകടനമുണ്ടല്ലൊ അതാണ് ഇൻട്രൊക്ക് വേണ്ടതായ ഏറ്റവും നല്ല ഭാവം. നമ്മുടെ ഉള്ളിൽ എന്തൊക്കെ സങ്കടങ്ങളുണ്ടെങ്കിലും അതൊന്നും കാഴ്ചക്കാരുമായി പങ്കുവയ്ക്കേണ്ട ആവശ്യമില്ല. ക്യാമറ ഓൺ ചെയ്തു കഴിഞ്ഞാൽ നമ്മൾ പ്രസന്നവദനനായിരിക്കുക. എപ്പോഴും കാഴ്ച്ചക്കാരിലേക്ക് പോസറ്റീവ് എനർജിയും ചിന്തകളും പ്രസരിപ്പിക്കുക. ഗുഡ് ലക്ക്❤️
ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞ് തരുന്നത്. എന്തായാലും ഈ വാക്കുകൾ കേട്ട് ഞാൻ ഞാൻ better ആവൻ നോക്കുന്നതാണ് ..എനിക്ക് ഒരുപാട് സന്തോഷവും ആയി ഇങ്ങനെ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ 😍 Thanku ഇങ്ങനെ എൻറെ തെറ്റുകൾ എല്ലാം തിരുത്തി തന്നതിന്❤️
BRO VERUTHE VIDEO DELETE CHEYTHU .....YOUTUBIL URU OPTION UNDU TRIM AND UPLOAD ATHU VACHU TRIM CHEYTHA MATHIYAYIRUNNU.. ATHILE WATCHTIME AND VIEWS POVILLA
നമ്മുടെ മുത്തിൻ്റെ channel ആണ് guyz സപ്പോർട്ട് ചെയൂ : ruclips.net/channel/UCePxTf_WfL13o5k2c2cDZGg
മച്ചാനെ പൊളി... തകർക്കൂ ❤️❤️
Chetto 😁😁❤️😻
New come back 🤩
Yes 😅🥰
❤️❤️❤️🙈🙈🙈പവർ 🥰🥰🥰
❤️🥰❤️
Hence mystery is solved.........👌
Athedo ❤️
First
Machanne ❤️😁
Bro jio joseph correct line location evide
Poli
M4tech isttam
ശത്രുക്കൾ നിങ്ങൾക് എതിരെ ആയുധം എടുത്തെങ്കിൽ നിങ്ങൾ വളർന്നു എന്നാണ് മച്ചാ അതിന്റെ അർത്ഥം💪💪
പറക്കട്ടെ അങ്ങോട്ട്🛫
😁 marakilla bro orikalum hard work cheyithutta video aanu delete cheyipichathu ❤️
M4tech uyiŕ
Bro
Ha☺️🥰
✌🏼
😁❤️😁 oo man
48 വയസ്സുള്ള ഞാൻ മോന്റെ വീഡിയോസ് ഈയിടെയാണ്
കണ്ടു തുടങ്ങിയത്. പുതുക്കക്കാരെ പ്രോത്സാഹിപിക്കുന്നത് ഇഷ്ടമുള്ള കാര്യമായതിനാൽ ചിലതു പറയുന്നു. മോന്റെ ശബ്ദം നല്ലതാണ്. പ്രായം കൂടുന്തോറും കൂടുതൽ കൂടുതൽ മനോഹരമാകാൻ സാധ്യതയുണ്ട്. പിന്നെ സംസാരത്തിലെ വിനയവും കാത്തുസൂക്ഷിക്കണം. ഇൻട്രൊ എടുക്കുന്നത് ഇപ്പോഴും ശരിയായിട്ടില്ല. മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നതാണ് പല വീഡിയോസിലും കാണുന്നത്. അതിന്റെ ആവശ്യമില്ല. നമ്മൾക്കു പറ്റുന്ന നമ്മുടേതായ മനോഹരമായ ശൈലിയിൽ അങ്ങട് കാച്ചുക. ബാക്കി ഒക്കെ ശരിയായിക്കോളും. പിന്നെ ഒരു സ്ഥലത്തേക്കു പോകുമ്പോൾ ആ സ്ഥലത്തേക്കുറിച്ച് സാധിക്കാവുന്ന ചരിത്രം പഠിച്ചു വയ്ക്കുക. അത് ലളിതമായി കാഴ്ചക്കാരുമായി രസകരമായി സംവദിക്കുക. ജിയൊ ജോസഫിനെ കണ്ടതിനു ശേഷം മുഖത്തു വന്ന ആ ഭാവപ്രകടനമുണ്ടല്ലൊ അതാണ് ഇൻട്രൊക്ക് വേണ്ടതായ ഏറ്റവും നല്ല ഭാവം. നമ്മുടെ ഉള്ളിൽ എന്തൊക്കെ സങ്കടങ്ങളുണ്ടെങ്കിലും അതൊന്നും കാഴ്ചക്കാരുമായി പങ്കുവയ്ക്കേണ്ട ആവശ്യമില്ല. ക്യാമറ ഓൺ ചെയ്തു കഴിഞ്ഞാൽ നമ്മൾ പ്രസന്നവദനനായിരിക്കുക. എപ്പോഴും കാഴ്ച്ചക്കാരിലേക്ക് പോസറ്റീവ് എനർജിയും ചിന്തകളും പ്രസരിപ്പിക്കുക. ഗുഡ് ലക്ക്❤️
ആദ്യമായിട്ടാണ് ഒരാൾ എനിക്ക് ഇങ്ങനെ കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞ് തരുന്നത്. എന്തായാലും ഈ വാക്കുകൾ കേട്ട് ഞാൻ ഞാൻ better ആവൻ നോക്കുന്നതാണ് ..എനിക്ക് ഒരുപാട് സന്തോഷവും ആയി ഇങ്ങനെ കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ 😍
Thanku ഇങ്ങനെ എൻറെ തെറ്റുകൾ എല്ലാം തിരുത്തി തന്നതിന്❤️
Pever ❤️❤️❤️
❤️🥰😁
പൊളിച്ചു
😁😁😅
Kollallo 😀
Machanne 😁😁❤️
❤️❤️❤️
🥰❤️🥰
Bro malayil avde aanu jiyo machante home?
Plz rply bro
Poyya
Bro correct place onnu parayooo m4 technite
Bro njan athu marannu bro correct eniku ariyila sorry
Hlo you no commcnts
Hi bro 🙌
BRO VERUTHE VIDEO DELETE CHEYTHU .....YOUTUBIL URU OPTION UNDU TRIM AND UPLOAD ATHU VACHU TRIM CHEYTHA MATHIYAYIRUNNU.. ATHILE WATCHTIME AND VIEWS POVILLA
Ariyam bro athinu pollum ayal time thanila bro allekil anganne cheyam ayirunnu
Broyude number onnu tharumo
6238707472
❤️❤️❤️
🥰❤️