മറുനാടൻ സാജൻ.. മലയാളത്തിന്റെ ഏറ്റവും വലിയ വർഗീയ വിഷം..രമ്യ യുടെ പരാജയം.. അവിടന്ന് തുടങ്ങുന്നു..👍👍👍👍👍👍രമ്യ ക്കെതിരെ വോട്ട് ചെയ്ത എല്ലാ ചേലക്കര ചങ്ക് കൾക്കും പറഞാൽ തീരാത്ത അഭിനന്ദനങ്ങൾ 👍👍👍👍
ഷാജൻ സ്കറിയ എന്ന കടുത്ത മുസ്ലിം വിരുദ്ധ യൂട്യൂബറെ പിന്തുണച്ചു കൊണ്ട് സംസാരിച്ച രമ്യക്കെതിരെ ഉണ്ടായ നെഗറ്റീവ് വോട്ടുകൾ നേടിയാണ് LDF സ്ഥാനാർഥി ജയിച്ചത്. രമ്യയെ സ്ഥാനാർഥി ആക്കിയ കോൺഗ്രസ് നേതൃത്വത്തിനാണ് ഈ തോൽവിയുടെ ഉത്തരവാദിത്തം.
@@josejames1859രമ്യ ഗുഡ് കാൻഡിഡേറ്റ് തന്നെയായിരുന്നു.ചേലക്കരയിലെ പ്രാദേശിക സ്ഥാനമോഹികളുടെ അലമ്പാവം കൊണ്ടാണ്ട് വോട്ട് കുറഞ്ഞത്. Ldf നു വോട്ട് കുറഞ്ഞത് ബിജെപി ക്ക് പോയി. യുഡിഫ് വോട്ട് കൂട്ടിയിട്ടുണ്ട്.
അവിശ്വനീയമായ വിജയം ഉണ്ടാവുന്ന ദിവസം വലിയ സന്തോഷവും അഭിനന്ദനങ്ങളും കിട്ടും. അങ്ങനെ ഒര് ദിവസം രമ്യക്കും ഉണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടതങ്ങനെയെന്ന് അവര് സ്വയം ഒര് പരിശോധനക്ക് തയ്യാറാവണം 🙏🏻
മധ്യമങ്ങൾക്കു മുൻപിൽ വന്ന് ഡയലോഗ് അടിക്കുന്ന പ്രതിപക്ഷനേതാവ് ഒന്ന് ഓർക്കണം തൃശ്ശൂർ 20 വർഷ മുൻപത്തെ പോലെ ആകണമെങ്കിൽ സാക്ഷാൽ കരുണാകരൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ഉയർത്ത് എഴുന്നേറ്റ് വരേണ്ടിവരും മുരളി തോറ്റപ്പോൾ വിഷമം പറയുമ്പോൾ ഇവർക്ക് കാര്യം മനസിലായിട്ടുണ്ടായിരുന്നില്ലാ മുരളിയുടെ വിഷമത്തിന് വില നൽകിയില്ല തമാശയായിരുന്നു ചേലക്കരയിൽ വന്ന് നേതൃതം നൽകിയിട്ടും രമ്യ തോറ്റപ്പോൾ കാര്യം പിടിക്കിട്ടി സതീശനു
ഈ പാട്ടും, പാടി നടക്കുന്ന, ഇത്രയും മോശം ആയ ഒരാളെ സ്ഥാനാർഥി ആക്കിയിട്ടു ജയിപ്പിക്കണം എന്ന് ജനങ്ങളോട് പറഞ്ഞാൽ, അവര് ഒരിക്കലും ജയിപ്പിക്കില്ല. കിട്ടുന്ന ശമ്പളം എംപി ആയി ഇരിക്കെ വണ്ടിക്കു എണ്ണ അടിക്കാൻ തികയില്ല എന്ന് പറഞ്ഞ ആളാണ്. എന്നിട്ട് നിയമസഭയിൽ പോയാൽ എന്ത് ചെയ്യാൻ ആണ്???
മറുനാടൻ സാജൻ.. മലയാളത്തിന്റെ ഏറ്റവും വലിയ വർഗീയ വിഷം..രമ്യ യുടെ പരാജയം.. അവിടന്ന് തുടങ്ങുന്നു..👍👍👍👍👍👍രമ്യ ക്കെതിരെ വോട്ട് ചെയ്ത എല്ലാ ചേലക്കര ചങ്ക് കൾക്കും പറഞാൽ തീരാത്ത അഭിനന്ദനങ്ങൾ 👍👍👍👍
രമ്യാ ഷാജൻ തോറ്റു, അത്രയേ ഉള്ളു 🤣🤣😂😆👍🏼👍🏼💯
ഷാജൻ സ്കറിയ എന്ന കടുത്ത മുസ്ലിം വിരുദ്ധ യൂട്യൂബറെ പിന്തുണച്ചു കൊണ്ട് സംസാരിച്ച രമ്യക്കെതിരെ ഉണ്ടായ നെഗറ്റീവ് വോട്ടുകൾ നേടിയാണ് LDF സ്ഥാനാർഥി ജയിച്ചത്. രമ്യയെ സ്ഥാനാർഥി ആക്കിയ കോൺഗ്രസ് നേതൃത്വത്തിനാണ് ഈ തോൽവിയുടെ ഉത്തരവാദിത്തം.
ഷാജൻ . തോറ്റു😂.
💯% അറിഞ്ഞു കൊണ്ടും നേതാക്കൾ പൊട്ട കിണറ്റിലേക്ക് എടുത്ത് ചാടി അതു തന്നെ ആണ് 💯% തോൽവി.
ചേലക്കരയിൽ കാസാ കുട്ടൻമാരേ പ്രീണിപ്പിക്കാൻ മറുനാടൻ വഴി കോൺഗ്രസ് ശ്രമിച്ചു.
പാട്ട് പാടിയാൽ ജയിക്കില്ല. പ്രവർത്തനം തീരെ ഇല്ല.
രമ്യയെ പോലെ അടിച്ചു ഇറക്കേണ്ട മുതൽ ആണ് ഈ കോടിക്കുന്നിൽ വാണം 🙁
രമ്യ മികച്ച സ്ഥാനാർഥി തന്നെ ❤️
അതുകൊണ്ടാണല്ലോ തോറ്റത്😂
@Hassan.A.M-h9v അല്ല സുഹൃത്തേ BJP 9500 vote അധികം പിടിച്ചു DMK 4000 വോട്ടും പിടിച്ചു. കോൺഗ്രസ് നു 8000 വോട്ട് മാത്രമേ കൂടിയുള്ളൂ. That is the reason
@@josejames1859രമ്യ ഗുഡ് കാൻഡിഡേറ്റ് തന്നെയായിരുന്നു.ചേലക്കരയിലെ പ്രാദേശിക സ്ഥാനമോഹികളുടെ അലമ്പാവം കൊണ്ടാണ്ട് വോട്ട് കുറഞ്ഞത്. Ldf നു വോട്ട് കുറഞ്ഞത് ബിജെപി ക്ക് പോയി. യുഡിഫ് വോട്ട് കൂട്ടിയിട്ടുണ്ട്.
സാജൻ വിഷത്തിന്റെ സുഹൃത്ത് ആയതുകൊണ്ടാണോ രമ്യ നല്ല സ്ഥാനാർത്ഥി ആയത്??
Yes
അവിശ്വനീയമായ വിജയം ഉണ്ടാവുന്ന ദിവസം വലിയ സന്തോഷവും അഭിനന്ദനങ്ങളും കിട്ടും.
അങ്ങനെ ഒര് ദിവസം രമ്യക്കും ഉണ്ടായിരുന്നു.
പിന്നീട് അത് നഷ്ടപ്പെട്ടതങ്ങനെയെന്ന് അവര് സ്വയം ഒര് പരിശോധനക്ക് തയ്യാറാവണം 🙏🏻
പാവം രമ്യ ഇനി എങനെ കഴിയും mp യുടെ ശമ്പളം തികയാത്ത mp
മധ്യമങ്ങൾക്കു മുൻപിൽ വന്ന് ഡയലോഗ് അടിക്കുന്ന പ്രതിപക്ഷനേതാവ് ഒന്ന് ഓർക്കണം തൃശ്ശൂർ 20 വർഷ മുൻപത്തെ പോലെ ആകണമെങ്കിൽ സാക്ഷാൽ കരുണാകരൻ സ്മൃതി മണ്ഡപത്തിൽ നിന്ന് ഉയർത്ത് എഴുന്നേറ്റ് വരേണ്ടിവരും മുരളി തോറ്റപ്പോൾ വിഷമം പറയുമ്പോൾ ഇവർക്ക് കാര്യം മനസിലായിട്ടുണ്ടായിരുന്നില്ലാ മുരളിയുടെ വിഷമത്തിന് വില നൽകിയില്ല തമാശയായിരുന്നു ചേലക്കരയിൽ വന്ന് നേതൃതം നൽകിയിട്ടും രമ്യ തോറ്റപ്പോൾ കാര്യം പിടിക്കിട്ടി സതീശനു
സ്ഥാനാർഥി മോശം ആയിരുന്നു 💯 ശെരി
രണ്ടുലക്ഷം രൂപ കിട്ടിയിട്ട് ഇവിടെ വന്ന കേരളം മുഴുവൻ വേണ്ട
പ്രാദേശിക നേതാക്കൾ ആണ് കാരണം .
marunadan...kulam aki koduthu...petrol adikan cash ellatha chechi...1.90 lakhs salary
11 വർഷമായി അറബിക്കടലിൽ കിടക്കുന്ന ഒരു പാർട്ടി ഇവിടെ മാത്രം കര തൊടണമെന്നുപറഞ്ഞാൽ അതെങ്ങനെയാ ശെരിയാകുന്നെ
150000 pora salary😂😂
ഈ പാട്ടും, പാടി നടക്കുന്ന, ഇത്രയും മോശം ആയ ഒരാളെ സ്ഥാനാർഥി ആക്കിയിട്ടു ജയിപ്പിക്കണം എന്ന് ജനങ്ങളോട് പറഞ്ഞാൽ, അവര് ഒരിക്കലും ജയിപ്പിക്കില്ല. കിട്ടുന്ന ശമ്പളം എംപി ആയി ഇരിക്കെ വണ്ടിക്കു എണ്ണ അടിക്കാൻ തികയില്ല എന്ന് പറഞ്ഞ ആളാണ്. എന്നിട്ട് നിയമസഭയിൽ പോയാൽ എന്ത് ചെയ്യാൻ ആണ്???
പാർലമെന്റിൽ പോയി മോദിക്ക് നാല് പാട്ടുപാടി കൊടുക്കാമല്ലോ
രമ്യ മോശം സ്ഥാനാർഥി. Vd സതീശൻ 2026ൽ ഓടും
APOLUM PARANJILE NIKKANDA NIKKANDANNU.....😂😂😂😂
പുതു മുഖങ്ങൾക് അവസരം കൊടുക്കണ്ടതായിരുന്നു. ബിജെപി വോട്ട് കൊണ്ടുപോയി
Candidate thanne mukhyam....Rahul nte excel evide kidakunnu...,Ramya evide kidakunnu....Avarku oru chance koduthathanu,ennitum onnum cheythilla...
Remiya oru good candidate Ala.
Avaruda image poyathanu
ഇനി പാട്ടു പാടി നടന്നോട്ടെ.
politics is a kind of business hence some time the business can be gained and some time can be lost so nothing is wonder for failure this time.
Ramya bjp😂😂😂😂
Canidate kolliarunnu athra thanne
രെമ്യ ജനങ്ങളുടെ കൂടെ നിന്ന് നന്നായി പ്രവർത്തിക്കുക. വിജയം സുനിചിതം. വിമർശനങ്ങൾ പോസിറ്റീവ് ആയി എടുക്കുക.
മറുനാടനെയും കൂടെ കൂട്ടുകാ 😂😂😂
വളിച്ച പാട്ടുംപാടി നടന്നാൽ ഇങ്ങനെ ഇരിക്കും.