ഒരു ഫാം വിജയിക്കണമെങ്കിൽ ഡോക്ടർമാരുടെ നല്ല സേവനം കിട്ടുക എന്നുള്ളത് അത്യാവശ്യമാണ് മാത്രവുമല്ല ഇഷ്ടംപോലെ സ്ഥലവും വെള്ളവും വേണം വാങ്ങുന്ന തീറ്റയെ മാത്രം ആശ്രയിച്ച് ഒരു ഫാമു തുടങ്ങിയാൽ അത് പരാജയമായിരിക്കും അവർക്ക് വേണ്ട തീറ്റ പുല്ലും മറ്റും ഉല്പാദിപ്പിക്കാനുള്ള സലസൗകര്യം നമുക്കുണ്ടെങ്കിൽ ഒരു ഫാം വിജയിക്കും മാത്രം പോരാ നമ്മൾ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഉണ്ടാവണം ആരോഗ്യവും
ഇതുപോലെ ഒരു സംരംഭം മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ അതിന് നല്ലൊരു മനസ്സ് ഉണ്ടാവണം മാത്രമല്ല അതിനുള്ള സാഹചര്യവും ഡോക്ടർമാരുടെ സേവനം ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു ഫാം വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ വാങ്ങിച്ചു കൊടുക്കുന്ന തീറ്റയെ മാത്രം ആശ്രയിച്ച് ഒരിക്കലും പറ്റില്ല ഇഷ്ടംപോലെ പുല്ലും തീറ്റ ഉണ്ടാക്കാനുള്ള സൗകര്യവും ഉണ്ടെങ്കിൽ മാത്രമേ ഒരു ഫാം വിജയിക്കൂ അത് ഈ കർഷകൻ ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായത് പിന്നെ ആ വ്യക്തി പറഞ്ഞതിൽ എനിക്ക് ഒരു രാഷ്ട്രീയവും തോന്നിയില്ല അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമായിട്ടാണ് എനിക്ക് തോന്നിയത്
സർ നല്ല ഒരു കർഷകൻ ആണ് എല്ലാ ഭാവുകകളും 🙏👌👍
അദ്ദേഹം നല്ലൊരു കർഷകനാണ്
ഞാൻ 2 പശു വളർത്തുന്നു വലിയ നേട്ടം ഒന്നും കിട്ടുന്നില്ല. ഇതൊക്കെ കാണുമ്പോ വീണ്ടും വാങ്ങാൻ ആണ് തോന്നുന്നത് ❤️
😂
ഒരു ഫാം വിജയിക്കണമെങ്കിൽ ഡോക്ടർമാരുടെ നല്ല സേവനം കിട്ടുക എന്നുള്ളത് അത്യാവശ്യമാണ് മാത്രവുമല്ല ഇഷ്ടംപോലെ സ്ഥലവും വെള്ളവും വേണം വാങ്ങുന്ന തീറ്റയെ മാത്രം ആശ്രയിച്ച് ഒരു ഫാമു തുടങ്ങിയാൽ അത് പരാജയമായിരിക്കും അവർക്ക് വേണ്ട തീറ്റ പുല്ലും മറ്റും ഉല്പാദിപ്പിക്കാനുള്ള സലസൗകര്യം നമുക്കുണ്ടെങ്കിൽ ഒരു ഫാം വിജയിക്കും മാത്രം പോരാ നമ്മൾ കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഉണ്ടാവണം ആരോഗ്യവും
Pasu valarthit karyam ellaa milk venam
അദ്ദേഹം എന്റെ നാട്ടുകാരനാണ് ബാലരാമപുരം
ബാലരാമപുരത്തു എവിടെ
Nana kid athu kid Ann ittu 2- 3 pashunte kalile tholi poyittundu care cheyyu
She’d kazhukunna aval aa cheriya pashuvine pidicu thalli bhagyam athu veenilla.
നല്ല കർഷകൻ
നല്ല കർഷകൻ ആണെങ്കിലും അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയചായ്‌വുള്ള സംസാരമുണ്ട്
ഇതുപോലെ ഒരു സംരംഭം മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ അതിന് നല്ലൊരു മനസ്സ് ഉണ്ടാവണം മാത്രമല്ല അതിനുള്ള സാഹചര്യവും ഡോക്ടർമാരുടെ സേവനം ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു ഫാം വിജയകരമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ വാങ്ങിച്ചു കൊടുക്കുന്ന തീറ്റയെ മാത്രം ആശ്രയിച്ച് ഒരിക്കലും പറ്റില്ല ഇഷ്ടംപോലെ പുല്ലും തീറ്റ ഉണ്ടാക്കാനുള്ള സൗകര്യവും ഉണ്ടെങ്കിൽ മാത്രമേ ഒരു ഫാം വിജയിക്കൂ അത് ഈ കർഷകൻ ഉണ്ട് എന്നാണ് എനിക്ക് മനസ്സിലായത് പിന്നെ ആ വ്യക്തി പറഞ്ഞതിൽ എനിക്ക് ഒരു രാഷ്ട്രീയവും തോന്നിയില്ല അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമായിട്ടാണ് എനിക്ക് തോന്നിയത്
എവിടെ ആണ് രാഷ്ട്രീയം പറഞ്ഞത്... റിയാലിറ്റി മാത്രമേ പറഞ്ഞുള്ളു...
@@rajeevomkar354സത്യം പറയുമ്പോൾ രാഷ്ട്രീയം ആയി തോന്നുന്നവർ... ഇതുപോലെ അധ്വാനിക്കയുന്നവർ ആയിരിക്യില്ല
🤔അതെന്താ അങ്ങനെ തോന്നിയത്
പറഞ്ഞ ആൾക്ക് രാഷ്ട്രീയം ഉണ്ട് എന്ന് അറിഞ്ഞു
👍
E place yevideya
Vechur pashuvine kodukkumo
Vechoor calf kittan undo
❤
❤🙌
മിൽമ യില്ലെങ്കിൽ ക്ഷീര കർഷകനില്ല 😀😀😀e😡
Vice versa
@@arunrajarun9252ha ha😂
😡😡😡
Karshakan illenkilo??? Milma enth kani kandu unarum???
@@fasalraj8973 athu thanne athu paranjappo oruthan kinikkunnu
❤
❤
❤❤❤
❤️
❤❤
❤❤❤