ഉർവശി ചേച്ചി ജാസ്മിനെ കുറിച്ച് അല്ല പറയുന്നത് വളർന്നുവരുന്ന ഒരു മലയാളി സമൂഹം ഉണ്ട്, ലിപ്സ്റ്റിക് ഇടുന്നതിന് എതിർക്കുന്ന ഒരു കൂട്ടം മലയാള സമൂഹത്തിലെ പുരുഷന്മാരെ കുറിച്ചാണ് അവർ ഇത് പറയുന്നത് അല്ലാണ്ട് ജാസ്മിനെ കുറിച്ചല്ല അത് മലയാള സമൂഹത്തെ അടക്കി ആക്ഷേപിച്ചു കൊണ്ടാണ് പറഞ്ഞത് 😊
I'n not a Jasmine fan but Wearing makeup or not it's everyone rights!!! Urvashi don't have the right to said that others to don't wear it, especially when she came from the film industry who wears lot of makeup for roles!!! I never thought Urvashi said this. As a woman DISAPPOINTED!!!!
Alla urvashi chechy vannu paranju ..sherii..pakse chechy vannit ake pereduthu paranjath jasmin “jasmin “matre ullu..that’s because she noticed her ..atleast in a good way or the other she has got her attention..
ഒലക്ക ആണ്, അതു പറഞ്ഞു തീർക്കാൻ ബോസണ്ണൻ സമ്മതിച്ചില്ല.. BBs6 ന്റെ cup ജാസ്മിന് കൊടുത്തിട്ടേ ബാക്കി ഒള്ളു എന്ന് പറഞ്ഞു ഇരിക്കുന്ന ആൾ ആണ് BB അണ്ണൻ... ഇത്രയും മോശം ആയൊരു പെണ്ണിനെ സപ്പോർട്ട് ചെയ്യുന്ന ഒരു മോശം prgm ആയി പോയി ഇപ്പൊ BB 🙏🏻
Bosannan അയച്ചതാണെങ്കിലും ഉർവശിചേച്ചി ജനങ്ങൾക്കു വേണ്ടി സംസാരിച്ചു. Jasminte hidden face എല്ലാവർക്കും മനസിലായി. പുറമെ മാത്രമല്ലേ make up കൊണ്ടു ഭംഗി വരുത്താൻ പറ്റു
@@itsmylittleworld5304 ഉറങ്ങിയ വരെ ഉണർത്താം ഉറക്കം നടിച്ചു കിടക്കുന്ന വരെ പറ്റില്ല അതുപോലെ മനസ്സിലായില്ല എന്ന് നടിക്കുന്നവരെ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക
Kannilla alle full puttiyum lipstickum aan jasmin avalude make up remove cheyyunna vedio avalude channelil poi nokk appol manassilakum ethratholam puttiyan vari thekkunnath enn. Sreethu okke oru actress aan make up indakum. But jasminte athra make up illa enn thanne parayam. @@sajnarose9213
ലിപ്സ്റ്റിക് ഇടുന്ന കാര്യം ആണ് പറഞ്ഞത്....അല്ലാതെ ജാസ്മിനെ പോലെ ആണ് എന്ന് അല്ലാ🤧🤧ഉർവശിടെ മോൾ എന്തായാലും ജാസ്മിനെ പോലെ ആവില്ല😂😂അവളെ ഉർവശി ആണ് വളർത്തിയത് അല്ലാതെ ജാസ്മിന്റെ ഉമ്മ അല്ലാ🤣🤣🤣🤣
ഉർവശി ചേച്ചി അത് ഒരു മോളോട് പറയണ പോലെ പറഞ്ഞതാണ് തോന്നി, ചേച്ചി പറയുന്നുണ്ട് എന്റെ മോളോടും പറയാറുണ്ട് ലിപ്സ്റ്റിക്ക് ന്റെ കാര്യം, അത് ഇത്രക്ക് ട്രോള്ളൻ മാത്രം ഇല്ല, ചേച്ചി ഒരു ഓപ്പൺ മൈന്റ്ഡ് ആണ്, അത്കൊണ്ട് പറഞ്ഞതാവും, എനിക്ക് ഇത് കണ്ടിട്ട് ചേച്ചി ജാസ്മിനെ കളിയാക്കിയപോലെ ഒന്നും തോന്നീല്ല
ഇത്തരം സെലിബ്രിറ്റികൾ വരുമ്പോൾ അവരുടെ ഫേവറി്സവും ഇഷ്ടക്കേടും പ്രകടമാക്കി സംസാരിക്കരുത്. ഉർവശി പറഞ്ഞത് ഒരു രീതിയിലും യോജിക്കാൻ കഴിയാത്ത കാര്യമാണ്. ഉർവശി എത്ര വലിയ മഹാനടി ഒക്കെ തന്നെ എന്ന് കരുതി തെറ്റ് വിളിച്ചു പറഞ്ഞാൽ അതിനോട് യോജിക്കാൻ പറ്റില്ല.
@@unnikrishnansubramanian4829 athipo Dilsha oky angne thanne ayrynnu... Lipstick ellathey pattathillann dilsha interview l prnjitt und.... Athepole angne kore alkre nd athoky orothrda ou ishtm ally... Lipstick ingne ipo Ellarum make up ellam chyarund... Ithoky normal ally.... 90's things an palarudeyum😂... Ammavan mmar nt ammayees
പ്രായം ആയി സൗന്ദര്യം കുറഞ്ഞ സ്ത്രീകൾക്ക് ചെറുപ്പക്കാരി പെൺകുട്ടികൾ ഒരുങ്ങി നടക്കുന്നത് കാണുമ്പോൾ ഒരുതരം അസൂയ വരും എന്ന് മനഃശാസ്ത്ര ബുക്കിൽ വായിച്ചിട്ടുണ്ട് എനിക് ഉർവശിയുടെ സംസാരം കേട്ടിട്ട് അത് പോലെ ആണ് തോന്നിയത്(ഞാനീ പ്രായത്തിൽ make up ഇല്ലാതെയും ഇതിലും സുന്ദരിയായിരുന്നു എന്ന് ഉള്ളിൽ വെച്ചുള്ള് സംസാരം)
Oral engane irikanam nthu dharikkanam ennokke ullath ororutharude vyakthiparamaya karyamanu .aalukalk abhiprayam parayam ennuvach ath anusarikkanamenn vasi pidikkanonnum arkum avakashamilla. Ellarum bb housil avarude ullu thurann full exposed aytano nilkkunne?? No . Pinne athoru show mathramanu . Avide survive cheyyuka ennullath ellarkum pattunna karyamalla . Ath jasminu sadhichittund . Avide ninnum purath ninnum eattavum kooduthal bullied aytulla al aayirunnittukoodi jasmin avide nilkunnund . Show de main content jasmin anenn thanne parayam .i dont think ini oru declaration nde avashyamundenn . Coz its as clear as pure water that jasmin is the only deserving person to win the bbs6 cup.
സ്വഭാവം നല്ലത് ആണോ മോശം ആണോ എന്ന് ഒന്നും bigboss കണ്ടിട്ട് വിലയിരുത്താൻ പറ്റില്ല... അതൊക്കെ അഭിനയം ആകാം.... But... Make up ഇല്ലെങ്കിക്കും Jasmine കാണാൻ beautiful 👌ആണ്
ചായം തെച്ച് മനുഷ്യനെ വെറുപ്പിക്കുന്ന എത്ര എണ്ണമാഉള്ളത്. അത് ആരെ കണ്ണിൽ കൊറിയില്ല. എതാർ ആമുഖം തിരിച്ച് അറിയാത്ത വിധം. മെക്കപ്പില്ലാതെ എത്ര ദിവസസമാ ജാസ്മിൻ നിന്നത്. മെക്കപ്പ് ഇല്ലാ എങ്കിലും ജാസ്മിൻ സുന്ദരിയാ. ❤❤❤
ഉർവശിയോട് പറഞ്ഞു കാണും bb ഹൗസിൽ chellumbol അവിടെ ഒരു പെൺകുട്ടിയുണ്ട്. ഞങ്ങൾ bb അതോറിറ്റി ലോകം മുഴുവൻ നാറ്റിക്കുന്നുണ്ട് അതിനെ, അത് പോരാ ഉർവശി ചേച്ചിയും നാറ്റിക്കണം എന്ന്. ഉർവശി duty ചെയ്തു, തിരിച്ചു പോയി. ജാസ്മിന്റെ മുഖം കണ്ടോ, അത് ഒരു മനുഷ്യജന്മം തന്നെയാണ്, അതിനും വേദനിക്കും.
ഉർവശി നല്ലൊരു നടിയാണ് Legend ആണ്.പക്ഷേ എന്താണെങ്കിലും എത്ര താഴ്ന്ന ആൾക്കും നമ്മൾ കൊടുക്കേണ്ട ഒരു റെസ്‌പെക്ട് ഉണ്ട്. Atleast ആദ്യമായി കാണുമ്പോൾ എങ്കിലും. മേക്കപ്പ് ഇടുക എന്നാൽ fake ആവുക എന്നല്ലലോ അർത്ഥം.അങ്ങനെ പറയരുതായിരുന്നു. അവർ ഒരു show ചെയ്യുകയല്ലേ. അപ്പോൾ മേക്കപ്പ് ഇടണ്ടേ. വീട്ടിൽ ചോറീം കുത്തി ഇരിക്കുകയല്ലല്ലോ. മാത്രമല്ല ജാസ്മിൻ മേക്കപ്പ് ഇല്ലാതെയും എത്ര സുന്ദരിയാണ്. അവളൊരു ബ്യൂട്ടി വ്ലോഗ്ഗർ ആണ്. വെറുതെ പുറത്തെ hate കണ്ട് അവിടെ പോയി അവളെ കളിയാക്കാൻ ഉർവശി wild card ഒന്നും അല്ലല്ലോ. റെസ്‌പെക്ട് എല്ലാരോടും വേണം
ഉർവശി പറഞ്ഞ സ്റ്റേറ്റ്മെൻ്റ് ഒട്ടും ശെരിരിയായില്ല !! But point out ചെയ്തത് ജാസ്മിനെ ആയത്കൊണ്ട് ഉർവശിയുടെ ഭാഗത്തെ തെറ്റ് ആരും സമ്മതിക്കില്ല അതാണ് സമൂഹം 🤢
മേക്കപ്പിലും വെളുക്കാനുള്ള ഇൻജെക്ഷൻ എടുത്തിട്ടുമാണ് ഇങ്ങനെ കാണുന്നത്. അവളുടെ പഴയഫോട്ടോസും പഴയ കൊട്ടുകാരോടും നാട്ടുകാരോടും ഒന്ന് ചോദിച്ചു നോക്കു. അപ്പോൾ അറിയാം ജാസ്മിൻ എന്തായിരുന്നു എങ്ങനെ ആയിരുന്നു എന്നു.
എത്ര ലൈക് ആണ് ഉർവശിയുടെ കമന്റിന്. കണ്ടിട്ടു തന്നെ പേടിയാകുന്നു. ഒറിജിനൽ ചുണ്ട് പുറത്ത് കാണാനില്ലെന്നു പറയുന്ന പുരുഷ സമൂഹം വളർന്നു വരുന്നുണ്ടത്രെ, പുരുഷൻ ഇഷ്ടപെടുന്ന രീതിയിൽ വേണം സ്ത്രീ ചുണ്ടുകൾ പോലും പ്രദർശിപ്പിക്കേണ്ടത്. അത് കേട്ടു കൈ അടിക്കാൻ എത്ര പേരാ? അല്ലെങ്കിൽ തന്നെ ഉർവശി ലിപ്സ്റ്റിക് ഇട്ടിട്ടില്ലേ? അവര് നല്ല വൃത്തിയുള്ള നൂട് shade ഇട്ടിരിക്കുന്നു. ആ പെൺകൊച്ചു നല്ല വെടക്ക് കളർ ഇട്ടിരിക്കുന്നു. അതല്ലേ ഉള്ളു വത്യാസം
കുറച്ച നാൾ മുൻപ് ഒരു പൊതു പരിപാടിയിൽ കള്ളു കുടിച്ചു നാക് ഒകെ കുഴഞ്ഞു കുറച്ച അലമ്പ് ആകിരുന്നു ഒരു മലയാളത്തിലെ നടി . യൂടുബ് ഇൽ സെർച്ച് ചെയ്താൽ കാണാൻ പറ്റും ആ മാതൃക വേണമായിരുന്നു ലെ ഉർവശി ചേച്ചി 😂23 വയസ് പെൺകുട്ടിനെ ഉപദേശിക്കാൻ പറ്റിയ ആളാ ഉർവശി .
ഉർവശി ജാസ്മിനെ ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം പറഞ്ഞ ഒരു കമന്റ് ആണ് അല്ലാതെ ട്രോളാൻ പറഞ്ഞതല്ല അവരടെ മോളോട് തോന്നിയ ഒരു വാത്സ ല്യം ഉർവശിക്കു അസൂയ ഇല്ല ജാസ്മിൻ സൂപ്പറും തന്നെ
ഉർവാശിക്ക് പ്രായം ആയ കുഴപ്പം നന്നായി ഉണ്ട് സുന്ദരികളെ കാണുമ്പോൾ സഹിക്കാൻ പറ്റില്ല. അത്രെ ഉള്ളു അവരുടെ ചുക്കി ചുളിഞ്ഞ മുഖം കണ്ടപ്പോ തന്നെ തോന്നി അസൂയ കൂടുതൽ ആണ് എന്ന്
കിട്ടി കിട്ടി ബോധിച്ചു,,,
Lipstick idaruth ennalle paranje, aadyam nee ninte photo maatt athil lipstic ittind , Edo kuttam padayimbo aadyam than ath cheyyunnudo ennu koodi nokk
@@aneesma295മൂക്കള ഫാൻ TRIGGERED 😂😂....MANEESHAM 🔥W
Ninte chund kanan kothikunna purusha vibhagathinu vendi ni chund il lipstick idathe nadaku makale....aha oramma molod parayenda dialogue tanne..nthonnadey...korach Bodham vende??
@@aneesma295 njagalkku ithonnum haram alla ,haram ennu paranju kondu nadakathumilla Sahodari.
@@Norahpaws enikku haram alla
ഉർവശി ചേച്ചി പറഞ്ഞത് കൊണ്ട് മിണ്ടാതെ ഇരുന്നു അവിടെ വേറെ വല്ലോരും ആണ് പറഞ്ഞിരുന്നേൽ എന്റെ കൊടുങ്ങല്ലൂരമ്മേ.... 😅😅
സത്യം
😂😂😂
😊😊😊
😊
🤣🤣🤣
പൊളിച്ചു😄😄
മനസ്സിൽ അവരെ 10 തലമുറക്ക് വിളിച്ചു കാണും 😂😂
😂😂😂😂
Yes
😅😅😂😂
😂
ഇത് ട്രോൾ ആകും എന്ന് ഞാൻ അപ്പോഴേ വിചാരിച്ചതാണ്😂
ഉർവശി ചേച്ചി ജാസ്മിൻ്റെ അണ്ണാക്കിൽ കൊടുത്തു 😂😂😂👌👌👌
തഗ് അടിക്കാൻ ഉർവശി ചേച്ചി പണ്ടേ മിടുക്കിയ😂😂😂
ഇന്ത്യയിയെ തന്നെ അഭിനയ കുലപതിയുടെ അടുത്താ മൂക്കളയുടെ കളി
oru annakkilum koduthilla jasminu cenamayil abhinayikkan kazhivundennanu avar arthamakkiyatu
😂
ഉർവശി ചേച്ചി ജാസ്മിനെ കുറിച്ച് അല്ല പറയുന്നത് വളർന്നുവരുന്ന ഒരു മലയാളി സമൂഹം ഉണ്ട്, ലിപ്സ്റ്റിക് ഇടുന്നതിന് എതിർക്കുന്ന ഒരു കൂട്ടം മലയാള സമൂഹത്തിലെ പുരുഷന്മാരെ കുറിച്ചാണ് അവർ ഇത് പറയുന്നത് അല്ലാണ്ട് ജാസ്മിനെ കുറിച്ചല്ല അത് മലയാള സമൂഹത്തെ അടക്കി ആക്ഷേപിച്ചു കൊണ്ടാണ് പറഞ്ഞത് 😊
മോഹൻലാൽ സാർ വല്ലൊം ജാസിനെ പറഞ്ഞാൽ എന്തൊക്കെ ന്യായിക്കരികരണങ്ങൾ പറയും ഉർവശിചേച്ചി പറഞ്ഞതുകൊണ്ട് മിണ്ടാതെ ഇരിക്കുന്നു
ആരു വന്നാലും അവൾക് ഭയങ്കര അതിവിനായമാണ്
അതൊക്കെ thanngan ഉള്ള തൊലിക്കട്ടി ജാമിനുണ്ട്..കപ്പ് മാത്രം ലക്ഷ്യം😂😂😂
Pine puchikano😂😂
വിനയം മാത്രമല്ല ,,, ഒരു മാതിരി തൊലിഞ്ഞ ഒരു ചിരി, മുക്കള ജാസ്മിൻ,,,
Nallath cheythallum kuttam cheythilellum kuttam 😂
Urvashi chechi🔥🔥🔥
എന്തായാലും മേക്കപ്പ് ഇടാതെ ഉള്ള മുഖം എല്ലാരും കണ്ടല്ലോ അതോണ്ട് ഇനി കുഴപ്പമില്ല 😁
ജാസ്മിന്റെ മുഖം വേളറി വെളുത്തു, അതായത് ജാസ്മിനെ ഇപ്പോഴാ ശരിയ്ക്കും വെളുപ്പോയ്ച്ചത് 😄, സാബുവിനും ശ്വേതയ്ക്കും സാധിയ്ക്കാത്തത് ഉർവശിയ്ക്ക് സാധിച്ചു 👌, ബിഗ്‌ബോസിന് തൃപതി ആയല്ലോ 😄😄
പൊളിച്ചു ഉർവശി ചേച്ചി പൊളിച്ചു 🤣🤣🤣🤣🤣
നല്ല മുടി😂😂😂😂 അത് കൊണ്ട് ആണ് അഴിച്ചിട്ടേകുന്നെ😂
വെപ്പു മുടി 😄
🤣
Hair fixing aan
Orginal mudi alle@@shahanas1884
Ath fix chytgekuanu
ജാസുമോളെ ഉർവശി ചേച്ചി എടുത്തങ്ങ് ഉടുത്തു കളഞ്ഞല്ലോ🤣🤣🤣
Urvashi came with full make up. Has she the right to comment on other's very personal things. If she had no make up, we can agree with her. 😮
1:23 hiden face നാട്ട്കരുകണ്ട് ഇനി ന്തോന്ന് കാണാനാ 😂😂😂
Makeup illa mukham avum udeshiche thonnunu😂
I'n not a Jasmine fan but Wearing makeup or not it's everyone rights!!! Urvashi don't have the right to said that others to don't wear it, especially when she came from the film industry who wears lot of makeup for roles!!! I never thought Urvashi said this. As a woman DISAPPOINTED!!!!
True
yea
Ippo pr teams ingananallo paranj thodanginne..I am not jasmin fan ennich poo marapatti vaname😡😡😡😡😡
Enthomna🤷♀️🤷♀️🤷♀️🤷♀️.. Oru amma parayumpole eduthude.. Tottathinum pidichennum desiyam varunne enthinna🤷♀️🤷♀️🤷♀️🤷♀️🤷♀️🤷♀️🤷♀️🤷♀️🤷♀️
Woke culture
സത്യം. ഉർവ്വശി ❤
Alla urvashi chechy vannu paranju ..sherii..pakse chechy vannit ake pereduthu paranjath jasmin “jasmin “matre ullu..that’s because she noticed her ..atleast in a good way or the other she has got her attention..
👍
ഇപ്രാവശ്യത്തെ ബജറ്റിൽ കുമ്മായവും, ചുവന്ന പെയിന്റും കുറക്കാം 😄😂🤣
അതായത് മുഴുവനും മെയ്ക്കപ്പാണെന്നു സാരം 😄😄😄
jasmine makeup illathe undallo.
അതു പിന്നെ പറയാനുണ്ടോ 😜
@@rohitnamboothiriEppoo
@@adhithyaathi9449 ethrayo vattam. family episode kandu nokku.jasmine ne kal makeup idunath saranya and sreethu janmoni ansiba okeyan. ansiba sreethu saranyamakeup illathe kandit illa . urvashi oru actress ayitu kudi ammayi varthanam valare cheap ayi thonni.
ജാസ്മിനെ കൊള്ളിക്കാൻ വേണ്ടി ബി ബി അമ്മാവൻ അയച്ചാതാണെന്ന് തോന്നുന്നു 🤣🤣🤣
Athe Hint kodkkan 😂
ഒലക്ക ആണ്, അതു പറഞ്ഞു തീർക്കാൻ ബോസണ്ണൻ സമ്മതിച്ചില്ല..
BBs6 ന്റെ cup ജാസ്മിന് കൊടുത്തിട്ടേ ബാക്കി ഒള്ളു എന്ന് പറഞ്ഞു ഇരിക്കുന്ന ആൾ ആണ് BB അണ്ണൻ...
ഇത്രയും മോശം ആയൊരു പെണ്ണിനെ സപ്പോർട്ട് ചെയ്യുന്ന ഒരു മോശം prgm ആയി പോയി ഇപ്പൊ BB 🙏🏻
അതിനേം അങ്ങനെ ആക്കിയോ..
Bosannan അയച്ചതാണെങ്കിലും ഉർവശിചേച്ചി ജനങ്ങൾക്കു വേണ്ടി സംസാരിച്ചു. Jasminte hidden face എല്ലാവർക്കും മനസിലായി. പുറമെ മാത്രമല്ലേ make up കൊണ്ടു ഭംഗി വരുത്താൻ പറ്റു
@@nidhiponnuzbiggboss തന്നെ അല്ലെ ഇത്രയും ജാസ്മിനെ നെഗറ്റിവ് ആക്കിയത് ഒന്ന് ചിന്തിച്ചു നോക്കുന്നത് നല്ലത് ആയിരിക്കും
കൂടുതൽ പറയണ്ട എന്നുകരുതി bb വേഗം പൊക്കോളാൻ പറഞ്ഞു
Kodungaloor bhagavathi onm mindiyilla😂😂
ജാസ്മിന്റെ മുടി നല്ല ആണെന്ന് പറഞ്ഞിട്ടും വെപ്പ് മുടി ആണെന്ന് അവൾ പറഞ്ഞില്ല
അപ്പൊ അത് ഒറിജിനൽ അല്ലെ??
@@greeshma.m.antony3889 അവള് തന്നെ പറഞ്ഞിട്ടൊണ്ട് വെപ്പ് മുടി ആണെന്ന്
അല്ല 😮@@greeshma.m.antony3889
Veppu mudi anu ..orginal alla@@greeshma.m.antony3889
Thegakola aan mudi kuravan ath knd aan extension cheythe@-bl8de
Enganeyo cheetha kelkkathee urvashi reksha pettu
കേരളക്കരയാകെ രോമാഞ്ചകഞ്ചുകം അണിഞ്ഞ നിമിഷം❤❤❤❤❤
Enthinu🤔
@@itsmylittleworld5304 ഉറങ്ങിയ വരെ ഉണർത്താം ഉറക്കം നടിച്ചു കിടക്കുന്ന വരെ പറ്റില്ല അതുപോലെ മനസ്സിലായില്ല എന്ന് നടിക്കുന്നവരെ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക
ആ കൊച്ചിന് സൗന്ദര്യം കൂടി പോയെന്ന അസൂയ ആണോ?
@@rabiak549unda
@@rabiak549ufff😂😂
നന്നായിപ്പോയി 😂
ഒരു മനസുഖം 🤭
Jasmin PR team kandoo aavoo😅
ഉർവശി ചേച്ചി ഇത് പറഞ്ഞതും ബിഗ്ഗ് ബോസ്സ് പോകാൻ സമയം ആയി എന്ന് പറഞ്ഞത് ആരെങ്കിലും കേട്ടോ അവളെ പറഞ്ഞാൽ സഹിക്കില്ല ബോസ്സ് ഏട്ടന്
ഞാനും അതു പറഞ്ഞു വീട്ടിൽ ഇരുന്ന് 🤣🤣🤣🤣🤣
Athe seriyanu .
Plp
കേട്ടിരുന്നു
അപ്പോഴേ കാര്യം മനസ്സിലായി
ബിബി ക്കു ഇഷ്ടമായില്ല അഴുക്കിനെ പറഞ്ഞത്
😂😂😂😂😂😂😂😂
Ayeee... Athu veppa mudi😂😂
Wig ayiruno.!!!!!!
ഇങ്ങനെ ഒരാളെ hurt ചെയ്യാൻ വേണ്ടി ട്രോൾ ചെയ്യല്ലേ!
മുല്ലയുടെ അത്രയും ചുണ്ടിൽ പെയിൻ്റ് ആരും അവിടെ പൂശില്ല, gebri പോയതോടെ makeup kuracu കുറഞ്ഞു,
jasminanu adikam orungate nadakkunnatu.sreetuvokke eppozhum makeupil anu.
Kannilla alle full puttiyum lipstickum aan jasmin avalude make up remove cheyyunna vedio avalude channelil poi nokk appol manassilakum ethratholam puttiyan vari thekkunnath enn. Sreethu okke oru actress aan make up indakum. But jasminte athra make up illa enn thanne parayam. @@sajnarose9213
Aapo sreethu voooo daily full make up ilaaanu
🐔ഗബ്രി വരുമ്പോൾ കരച്ചിൽ സീൻ ഉണ്ടാകും 😂 അപ്പോൾ ഒറിജിനൽ മുഖവും ചുണ്ടും കാണാം 🤣🤣🤣
ഉർവശി ചേച്ചി. Life ഇൽ തന്നെ അഭിനയിക്കുന്ന ആൾക്കാരാ നിങ്ങള് സിനിമക്കാര്. സ്വന്തം, പേർസണൽ life നെ പറ്റി ഒക്കെ ചിന്തിച്ചു നോക്കൂ 🙏
Urvasi also said about lipstick that her daughter is like Jasmine
ലിപ്സ്റ്റിക് ഇടുന്ന കാര്യം ആണ് പറഞ്ഞത്....അല്ലാതെ ജാസ്മിനെ പോലെ ആണ് എന്ന് അല്ലാ🤧🤧ഉർവശിടെ മോൾ എന്തായാലും ജാസ്മിനെ പോലെ ആവില്ല😂😂അവളെ ഉർവശി ആണ് വളർത്തിയത് അല്ലാതെ ജാസ്മിന്റെ ഉമ്മ അല്ലാ🤣🤣🤣🤣
@@jishashaji2785🤣👍
@jishashaji27🤣🤣🤣🤣🤣85
@@jishashaji2785 athe urvashim lipstick thanne aanu prnje ..inne pole thanne ente molidim njn ithu prylndu ennanu prnje
മകളോടും അതിണ്ടണ്ട എന്ന് പറയും എന്ന് ചിലർക്ക് അത് ചേരില്ല .. എൻറ hus ഉം ഇടണ്ട എന്ന് പറയും
ഉർവശി ചേച്ചി അത് ഒരു മോളോട് പറയണ പോലെ പറഞ്ഞതാണ് തോന്നി, ചേച്ചി പറയുന്നുണ്ട് എന്റെ മോളോടും പറയാറുണ്ട് ലിപ്സ്റ്റിക്ക് ന്റെ കാര്യം, അത് ഇത്രക്ക് ട്രോള്ളൻ മാത്രം ഇല്ല, ചേച്ചി ഒരു ഓപ്പൺ മൈന്റ്ഡ് ആണ്, അത്കൊണ്ട് പറഞ്ഞതാവും, എനിക്ക് ഇത് കണ്ടിട്ട് ചേച്ചി ജാസ്മിനെ കളിയാക്കിയപോലെ ഒന്നും തോന്നീല്ല
She even commented on the hair…..good hair… lol..wig …Urvashi is the only guest who rocked .. Sabu and Swetha were hafiz employees
Apol hair orginal allae? Means wig ayiruno??
@@fathimaa9001 yes extensions
@@fathimaa9001athe extension ahnu
ലിപ്സ്റ്റിക് ഇടാതെ ഇനി ഇവൾക്ക് പറ്റില്ല അത്ര വരകൾ ആണ് ആ ചുണ്ടിൽ അതാണ് ലിപ്സ്റ്റിക് ഒഴിവാക്കാത്തത്
Enth varakal
ethra thavana jasmine lipstick illathe kandit und. urvashi oru actress ayit ammayi samsaram vendayrnu. saranya sreethu okeyan makeup kooduthal idar
@@Jiséniee first എപ്പിസോഡ് കണ്ടു നോക്ക് 🙏
Live il Jasmine athikam lipstick indarilalooo
@@rohitnamboothiriവളരെ കുറച്ചു മാത്രം
ഇത്തരം സെലിബ്രിറ്റികൾ വരുമ്പോൾ അവരുടെ ഫേവറി്സവും ഇഷ്ടക്കേടും പ്രകടമാക്കി സംസാരിക്കരുത്. ഉർവശി പറഞ്ഞത് ഒരു രീതിയിലും യോജിക്കാൻ കഴിയാത്ത കാര്യമാണ്. ഉർവശി എത്ര വലിയ മഹാനടി ഒക്കെ തന്നെ എന്ന് കരുതി തെറ്റ് വിളിച്ചു പറഞ്ഞാൽ അതിനോട് യോജിക്കാൻ പറ്റില്ല.
Sathyam
Urvashi chechi❤ lady super star 😍pinne jasmine ath vnm😂
Ath kalaki
വെപ്പ് മുടിയും വച്ച് ഇറങ്ങിയിരിക്കാന് 😂...
ഒന്ന് പേടിച്ച് 🫣 മുടിയേക്കാൾ നീളമുള്ള നാവ് കൊണ്ട് ഭരണി പാടി ഉർവശി ചേച്ചിയെ അടിച്ച് ഭിത്തിയിൽ കേറ്റും എന്ന്
😂😂
അത് കലക്കി 😄😄😁😁
Urvashi chechi Annakkil koduthu😂😂😂😂
എല്ലാം വെപ്പ് ആണ് സാറേ 😂😂😂😂
Actually lipstick make up dress athokke ororutharude ishtangal alle
Veppu mudiyaa 🤣🤣🤣
Choriyan vndi vannath ayrnno... Jasmin mathram alla avda ellarum makeup idnnilly... Sreethu ellm lipstick idunnylly... Enthina avle mathrm ingne parenny.... Athoky orothrda appearance avrk ishtm ulla pole ittotty... It's very bad
Enthayalum jasmine cheyyunna pole lipstick eduth potharilla.pinne full artificial alle enthenkilum swantham aayitt undo😂😂
@@unnikrishnansubramanian4829 athipo Dilsha oky angne thanne ayrynnu... Lipstick ellathey pattathillann dilsha interview l prnjitt und.... Athepole angne kore alkre nd athoky orothrda ou ishtm ally... Lipstick ingne ipo Ellarum make up ellam chyarund... Ithoky normal ally.... 90's things an palarudeyum😂... Ammavan mmar nt ammayees
@@sia2865 dilsha ye vech orikkalum jasmine ne compare cheyyaruth. Pinne enikku 19 years aanu allathe ammayi alla. Nammude natural bangiyil confidence venam allathe kure makeup pothi Valland sahithyam parayan nilkaruth.Makeup okke oralde choice aanu sammadhichu ath ittu kazhinjitt pinne vallathe over speech parayan nilkaruth
@@unnikrishnansubramanian4829 😂😂ok ok
@@sia2865 😂😂😂OK ok
😂😂😂😂ചമ്മി ചമ്മി
ലെ നോറ : ദേ വരുന്നു എന്നെ ആരെങ്കിലും വിളിച്ചോ 🥴🤣... ജാസ്മിന്റെ സോപ്പ് ഇടൽ ഒത്തില്ല 🤣...
നല്ല കുട്ടിയായി മിണ്ടാണ്ടിരുന്നാലും ഈ വരുന്നോരും പോകുന്നോരുമെല്ലാം എന്തിനാ ഈ ജാസ്മിന്റ് തലേലോട്ട് കേറുന്നേ.🤔
Angne kandille al onnum alla.. Veruthe oronn kanichkuttiya ann.. Pavam enn..
എൻ്റമ്മോ,ഉർവശിചേച്ചിയെ തറായിൽ ഇട്ട് അവൾ അടിക്കാത്തത് ഭാഗ്യം
മുല്ലക്ക് കിട്ടേണ്ടത് കിട്ടി👹👹🐗🐗🐗🐗🐗
പെണ്ണിന്റെ ശത്രു ശരിക്കും പെണ്ണ് തന്നെ ആണെന്ന് പറയുന്നത് ശരിയാണ്
👍😂... കൊഞ്ചി, കൊഞ്ചി
സംസാരിക്കാൻ ഉള്ള
കോഴ്സ്സ് പാസ്സായതുകൊണ്ടാണ് അവരെ ന്യുജൻ എന്ന
ചെല്ലപ്പേര് ഇട്ട് വിളിക്കുന്നത്!.
🤣🤣🤣👍
പ്രായം ആയി സൗന്ദര്യം കുറഞ്ഞ സ്ത്രീകൾക്ക് ചെറുപ്പക്കാരി പെൺകുട്ടികൾ ഒരുങ്ങി നടക്കുന്നത് കാണുമ്പോൾ ഒരുതരം അസൂയ വരും എന്ന് മനഃശാസ്ത്ര ബുക്കിൽ വായിച്ചിട്ടുണ്ട് എനിക് ഉർവശിയുടെ സംസാരം കേട്ടിട്ട് അത് പോലെ ആണ് തോന്നിയത്(ഞാനീ പ്രായത്തിൽ make up ഇല്ലാതെയും ഇതിലും സുന്ദരിയായിരുന്നു എന്ന് ഉള്ളിൽ വെച്ചുള്ള് സംസാരം)
Angane anennu thonnunnillaa......... Bb yil le jasmin performance kandittundavum, avidekk pokunnath alle............ Ellavarkum ellavareyum ishtapedanam ennillaa....... Urvashi nalloru actress aanu........ Avar k vykthamaya kazhchapad und,,,,,,, pinne jasmin nod oru asooya thonnenda karyam illaaa......... Avide character vise asooya thonnan aayit jasmin oru situation undakkiyittillaa....... Sorry, ippo comments kanunnath, reply tharanam nnu thonni ❤
Sathyam
Norayum kanakka...oru 🚛 chayamanu mukhathu😂😂
ശ്രീതുവോ ? ചായമില്ലെ?😮
Oral engane irikanam nthu dharikkanam ennokke ullath ororutharude vyakthiparamaya karyamanu .aalukalk abhiprayam parayam ennuvach ath anusarikkanamenn vasi pidikkanonnum arkum avakashamilla. Ellarum bb housil avarude ullu thurann full exposed aytano nilkkunne?? No . Pinne athoru show mathramanu . Avide survive cheyyuka ennullath ellarkum pattunna karyamalla . Ath jasminu sadhichittund . Avide ninnum purath ninnum eattavum kooduthal bullied aytulla al aayirunnittukoodi jasmin avide nilkunnund . Show de main content jasmin anenn thanne parayam .i dont think ini oru declaration nde avashyamundenn . Coz its as clear as pure water that jasmin is the only deserving person to win the bbs6 cup.
Urvashi chechi❤️❤️❤️
Make up illaathe jasminea kanan nalla bangiyundallo Ayin
ഉർവശി ചേച്ചിയെ വെറുതെ വിടു...
സ്വഭാവം നല്ലത് ആണോ മോശം ആണോ എന്ന് ഒന്നും bigboss കണ്ടിട്ട് വിലയിരുത്താൻ പറ്റില്ല... അതൊക്കെ അഭിനയം ആകാം.... But... Make up ഇല്ലെങ്കിക്കും Jasmine കാണാൻ beautiful 👌ആണ്
She is very good looking
Vere aarum avide lipstick idunnille 🤔
അതു ശരിയാ - ജാസ്മിനെ കണ്ട് കൂടാ- അവൾ സുന്ദരിയായതും നല്ല ഗെയിമറായതും - നിങ്ങൾക്ക് എന്ത് kuzhappam '
ഉർവശി ചേച്ചിയായാലും ആരായാലും മോശം
Jasmin sundariya ❤❤
മേക്കപ്പ് ഇട്ടാൽ
Koppa orginal soudhyaryam neeyonnum kandittilla kure makeup vaariyittal chundariya
മറ്റുള്ളവരെ ഇങ്ങനെ പരി ഹസിക്കുന്ന സമൂഹം മോക്കപ്പിൽ അല്ലാതെ ആ കുട്ടി സൂപ്പർ സുന്ദരി തന്നെ
Aaa nalla mudi paranipooo😂😂😂😂
Last Baiju settan paranja pole "apamanathinu thanne apamanam aan " jas 😂😂
എല്ലാവരും ബിഗ്‌ബോസിൽ പോയോ ഫേമസ് ആവാറാണ് പതിവ്
എന്നാൽ ജാസ്മിൻ മാത്രം ആണ്
ഉള്ള ഇമേജ് പോലും കളഞ്ഞു കുളിച്ചത്
ചായം തെച്ച് മനുഷ്യനെ വെറുപ്പിക്കുന്ന എത്ര എണ്ണമാഉള്ളത്. അത് ആരെ കണ്ണിൽ കൊറിയില്ല. എതാർ ആമുഖം തിരിച്ച് അറിയാത്ത വിധം. മെക്കപ്പില്ലാതെ എത്ര ദിവസസമാ ജാസ്മിൻ നിന്നത്. മെക്കപ്പ് ഇല്ലാ എങ്കിലും ജാസ്മിൻ സുന്ദരിയാ. ❤❤❤
ഉർവശി ക്ക് ജാസ്മിനെ നന്നായി ഇഷ്ടം ആയി അതു കൊണ്ട് മാത്രം അങ്ങനെ പറഞ്ഞു അതുപോലും നന്നായി കാണാത്ത സമൂഹം
@@rahilarehima4653 yes❤️
Jasmin super eppo ulla ellarum make up okkey kondu thanne aanallo nadakkunne
Evide comment Etta ellarum filter ellathe photo edan dhayiryam kanilla 😂
Agne onnulla
ഉർവശി പൊളിച്ചു 😂😂😂😍
Urvashi makeup idathe alle ennu vachal aphinayichathu...kushumpu aayittu aanu feel chyethathu
ഉർവശിയോട് പറഞ്ഞു കാണും bb ഹൗസിൽ chellumbol അവിടെ ഒരു പെൺകുട്ടിയുണ്ട്. ഞങ്ങൾ bb അതോറിറ്റി ലോകം മുഴുവൻ നാറ്റിക്കുന്നുണ്ട് അതിനെ, അത് പോരാ ഉർവശി ചേച്ചിയും നാറ്റിക്കണം എന്ന്. ഉർവശി duty ചെയ്തു, തിരിച്ചു പോയി. ജാസ്മിന്റെ മുഖം കണ്ടോ, അത് ഒരു മനുഷ്യജന്മം തന്നെയാണ്, അതിനും വേദനിക്കും.
പണ്ടോരു ഗബ്രിയണ്ണൻ Big Boss ൽ പോയി.
വോട്ടില്ലാ..... പൊട്ടാനായി പുറത്ത് പോയി.
അരയത്തി ജാസ്മിൻ പെഴച്ചു പോയി...
അവനെ സാനിയാ ഇയ്യപ്പൻ കൊണ്ടുപോയി
🤣
Editingggg superr
100%വും യോജിക്കുന്നു
ചേച്ചി പിന്നെ makeup ഒന്നും use ചെയ്യാറില്ലല്ലോ 😏
Aaa naari chammiii😂😂😂😂
What is she saying , that’s a personal choice whether you want to wear lipstick or not. As if urvashi being an alcoholic was a great choice
ഉർവശി നല്ലൊരു നടിയാണ് Legend ആണ്.പക്ഷേ എന്താണെങ്കിലും എത്ര താഴ്ന്ന ആൾക്കും നമ്മൾ കൊടുക്കേണ്ട ഒരു റെസ്‌പെക്ട് ഉണ്ട്. Atleast ആദ്യമായി കാണുമ്പോൾ എങ്കിലും. മേക്കപ്പ് ഇടുക എന്നാൽ fake ആവുക എന്നല്ലലോ അർത്ഥം.അങ്ങനെ പറയരുതായിരുന്നു. അവർ ഒരു show ചെയ്യുകയല്ലേ. അപ്പോൾ മേക്കപ്പ് ഇടണ്ടേ. വീട്ടിൽ ചോറീം കുത്തി ഇരിക്കുകയല്ലല്ലോ. മാത്രമല്ല ജാസ്മിൻ മേക്കപ്പ് ഇല്ലാതെയും എത്ര സുന്ദരിയാണ്. അവളൊരു ബ്യൂട്ടി വ്ലോഗ്ഗർ ആണ്. വെറുതെ പുറത്തെ hate കണ്ട് അവിടെ പോയി അവളെ കളിയാക്കാൻ ഉർവശി wild card ഒന്നും അല്ലല്ലോ. റെസ്‌പെക്ട് എല്ലാരോടും വേണം
She meant something else 😂
Jasmin bhayankara sundariya
Norayum sreethuvumoke jasminekalum sundarikala Jasmin orumathiri ammachimarepole kollilla kure makeup allathe onnumilla
ഉർവശി പറഞ്ഞ സ്റ്റേറ്റ്മെൻ്റ് ഒട്ടും ശെരിരിയായില്ല !! But point out ചെയ്തത് ജാസ്മിനെ ആയത്കൊണ്ട് ഉർവശിയുടെ ഭാഗത്തെ തെറ്റ് ആരും സമ്മതിക്കില്ല അതാണ് സമൂഹം 🤢
Adhyam respect endhaanenn cheater padikkanam.... majority audience parayan agrahicha karyam aan urvasi paranjath...and also make up alla urvasi udhesichath...athile inner meaning cheater fansinu mathrame manassilavathe ollu. Makeup avarude magalum idarundenn oaranjallo
Ith episodil indaayiruno?
സന്തോഷം ചേച്ചി സന്തോഷം 👍🏻👍🏻
ലിപ്സ്റ്റിക് ഇട്ടി ല്ലെങ്കിലും മേക്കപ്പ് ഇല്ലെങ്കിലും ജാസ്മിൻ സുന്ദരിയാണ്. Natural Beauty Queen ❤️ Jazz
സത്യം സുന്ദരിയാ - അതാണിത്ര അസൂയക്കാര്
മേക്കപ്പിലും വെളുക്കാനുള്ള ഇൻജെക്ഷൻ എടുത്തിട്ടുമാണ് ഇങ്ങനെ കാണുന്നത്. അവളുടെ പഴയഫോട്ടോസും പഴയ കൊട്ടുകാരോടും നാട്ടുകാരോടും ഒന്ന് ചോദിച്ചു നോക്കു. അപ്പോൾ അറിയാം ജാസ്മിൻ എന്തായിരുന്നു എങ്ങനെ ആയിരുന്നു എന്നു.
ഉർവ്വശിക്ക് അസൂയ മുഖം ചുക്കിചുളിഞ്ഞ് ഒരു പരുവമായല്ലോ
Lipstick okke avaravarude persnol choice alle…y tu comment on that
എത്ര ലൈക് ആണ് ഉർവശിയുടെ കമന്റിന്. കണ്ടിട്ടു തന്നെ പേടിയാകുന്നു. ഒറിജിനൽ ചുണ്ട് പുറത്ത് കാണാനില്ലെന്നു പറയുന്ന പുരുഷ സമൂഹം വളർന്നു വരുന്നുണ്ടത്രെ, പുരുഷൻ ഇഷ്ടപെടുന്ന രീതിയിൽ വേണം സ്ത്രീ ചുണ്ടുകൾ പോലും പ്രദർശിപ്പിക്കേണ്ടത്. അത് കേട്ടു കൈ അടിക്കാൻ എത്ര പേരാ? അല്ലെങ്കിൽ തന്നെ ഉർവശി ലിപ്സ്റ്റിക് ഇട്ടിട്ടില്ലേ? അവര് നല്ല വൃത്തിയുള്ള നൂട് shade ഇട്ടിരിക്കുന്നു. ആ പെൺകൊച്ചു നല്ല വെടക്ക് കളർ ഇട്ടിരിക്കുന്നു. അതല്ലേ ഉള്ളു വത്യാസം
Sathyam paranjal urvashi dayavayi publicil vararuth,bore aanu..
Athe anik istayi ithinu manasilayi avrk istalanu lipinte sharikum rupam ariyunnila makeup ittitu
കുറച്ച നാൾ മുൻപ് ഒരു പൊതു പരിപാടിയിൽ കള്ളു കുടിച്ചു നാക് ഒകെ കുഴഞ്ഞു കുറച്ച അലമ്പ് ആകിരുന്നു ഒരു മലയാളത്തിലെ നടി . യൂടുബ് ഇൽ സെർച്ച് ചെയ്താൽ കാണാൻ പറ്റും ആ മാതൃക വേണമായിരുന്നു ലെ ഉർവശി ചേച്ചി 😂23 വയസ് പെൺകുട്ടിനെ ഉപദേശിക്കാൻ പറ്റിയ ആളാ ഉർവശി .
Polichumone
സത്യം ഉവശിക്ക്ൻ്റെ ൻ്റെ ൻ്റെ വയസ്സായതി
Niceayit 😂😂😂😂😂
ഉർവശി ജാസ്മിനെ ഇഷ്ട്ടം ഉള്ളത് കൊണ്ട് മാത്രം പറഞ്ഞ ഒരു കമന്റ് ആണ് അല്ലാതെ ട്രോളാൻ പറഞ്ഞതല്ല
അവരടെ മോളോട് തോന്നിയ ഒരു വാത്സ ല്യം
ഉർവശിക്കു അസൂയ ഇല്ല ജാസ്മിൻ സൂപ്പറും തന്നെ
00.37.....movie scene innocent?
ഉർവാശിക്ക് പ്രായം ആയ കുഴപ്പം നന്നായി ഉണ്ട് സുന്ദരികളെ കാണുമ്പോൾ സഹിക്കാൻ പറ്റില്ല. അത്രെ ഉള്ളു അവരുടെ ചുക്കി ചുളിഞ്ഞ മുഖം കണ്ടപ്പോ തന്നെ തോന്നി അസൂയ കൂടുതൽ ആണ് എന്ന്
Ayyo Jasmine makeupkari pinne ennum ingane irikum
ആർക്ക് ഉർവശിക്കോ 😆.ഇവരുടെ ഒക്കെ പ്രായത്തിൽ നമുക്ക് ഒന്നും സ്വപ്നം കാണാൻ പോലും പറ്റാത്ത ലെവലിൽ ഇരുന്ന ആളാണ്. റിയൽ ലേഡീ സൂപ്പർ സ്റ്റാർ..
Ayysheri ellarkkum orupole asuya undenn vicharicho... 🤷♀️🚶♀️
😂😂😂
Urvasi mam❤❤
Urwashi aa parajath mosham thanne an
Good 😂😂😂
Sarikkum😂😂😂
Ahankaarikkan padipichu vitta thanthaye paranja mathiyallo
Jasss❤❤
അടിപൊളി ❤❤
🤣🤣🤣🤣🤣🤣