സൂപ്പ് ഇങ്ങനെയല്ല അറിയില്ലെകിൽ ആയുർവേദ Dr. ന്റെ സഹായം തേടുക ഇതു് പറ്റിക്കലാണ്. സൂപ്പിൽ അങ്ങാടിമരുന്ന് ചേർക്കണം. പകുതി വെള്ളം വറ്റുമ്പോൾ ഇറച്ചി വാരി കളഞ്ഞ് ശേഷം അങ്ങാടി മരുന്നു ചേർക്കണം.
കണ്ണ് എടുക്കാറില്ല. അതിൽ ഗ്രാമ്പു കുരുമുളക്.. ഏലക്ക.. ജാതി പത്രി. പട്ട..2 വറ്റൽ മുളക്... ഇത്രയും സാധനങ്ങളെ ചേർക്കു.. അല്പം കറിവേപ്പില... ചേർക്കാം... എന്നിട്ട് 3 ദിവസം എങ്കിലും വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിച്ച് കുടിക്കാം 😁...
ഓരോ ഗുണങ്ങൾക്കും ഓരോ രീതിയിലാണ് സൂപ്പ് ഉണ്ടാക്കുന്നത്....ആടിന്റെ തല 14 രീതിയിൽ ,കാൽകൈകൾ 9 രീതിയിൽ, നട്ടെല്ല് കാലുകൾ 7 രീതിയിൽ സൂപ്പുണ്ടാക്കാൻ എനിക്ക് അറിയാം.... ചെയ്യാറുമുണ്ട്....
എന്തു പറ്റിക്കൽസ് ആണ് ഞാൻ ചെയ്തത് . എനിക്ക് അറിയുന്ന രീതിയിൽ ഞാൻ വീഡിയോ ചെയ്തു . സൂപ്പ് കഴിച്ച ഞാൻ ഇപ്പോഴും ഹെൽത്തി ആയി ഇരിക്കുന്നു. So നിങ്ങൾക്കും ട്രൈ ചെയ്യാം 👍👍👍
Super adipoli 👌
Adipoli video super 👌👍👍
@@ShijuEriyad 🙏
Enikk nalla shareera pushti undakan aatin soup amma undaki tharum.. 😊enik pankara eshtta.. Chechi viraku aduppu kathicha time first pettenu thee chirattayil kathiyallo... Athengana...
Ethupole onnu undakan erikka.. Kalathil aduppil
👍
Pettanu thee kathana karpuram upayogikkam. Allenkill manena ozhichal pettanu thee pedippikkam👍
@@sanusforever6225 ok chechi, pittenu koodi edukamo baaki varunna soup? Veetil fridge ella.. So pittenu pulikandu erikkan entha shredhikendathu? Please reply chechi.. Njn ammak chechide video kanan koduthu ethupole undakan
Thank you ma'am
Soop ..... Super
@@PrasadmvMv-hh2sw 🙏🙏
കുഞ്ഞുള്ളി ഇടാത്ത എന്ത് സൂപ്
കുഞ്ഞുഉള്ളി ഇടാതെയും സൂപ്പ് ഉണ്ടാക്കാം. പലരും പല രീതിയിൽ അല്ലേ സൂപ്പ് ഉണ്ടാക്കുന്നത്. 🙏🙏
Uppilley?
ഞങ്ങൾ സൂപ്പിൽ ഉപ്പ് ഇടാറില്ല
@@sanusforever6225 ok
super nice 😋😋
Thanks
Super bro
👌 verygood
🙏
സൂപ്പർ
@@shamlanajum4060 🙏
Original nadan soup.
Yes👍🙏🙏
Super, how you prepared your brain? Expect one more video
ruclips.net/video/SrJs_wXFUQE/видео.html
Brain preparation video please watch and thanks for your valuable comment. 🙏🙏
Chumma toh toh parayathe. Edukkanam toh.kazhikkanam toh.
Njan epo toh adhikam use chayrilla. New videos kandu nokku. Anett comments ayakkanam ok👍
കണ്ണ്.മുറിച്ച്.അകത്തു ള്ളതെല്ലാം.കളയും...ഒരുകിലോ.തലയ്ക്ക്.800/രൂപ.ഏതുനാട്ടിലാണ്..
അങ്ങനെ കളയാൻ ആണെകിൽ പിന്നെ എന്തിനാ കണ്ണ് ഇടുന്നത് |ഒരു വർഷം മുൻപ് എന്റെ നാട്ടിൽ (പെരുവല്ലുർ ) നിന്ന് ഞാൻ വാങ്ങിയ ആടിന്റെ തലയുടെ വിലയാണ് 800 രൂപ
Kann,pall njangal idaarilla
തലവേദന മാറിയോ
തല വേദന പൂർണമായും മാറി പോകില്ല. എങ്കിലും ഒരു ആശ്വാസം കിട്ടും. തലവേദന കുറയുകയും ചെയ്യും 👍👍
Uppu idunillalo
ഞങ്ങൾ ഉപ്പ് ഇടാറില്ല സൂപ്പിൽ. വേണ്ടവർക്ക് സൂപ്പിൽ ഉപ്പ് ചേർക്കാം 👍👍
Super
Thanks
Soopr
Thank youuu
കിലോനല്ല കിലോ
ok
സൂപ്പ് ഇങ്ങനെയല്ല അറിയില്ലെകിൽ ആയുർവേദ Dr. ന്റെ സഹായം തേടുക ഇതു് പറ്റിക്കലാണ്. സൂപ്പിൽ അങ്ങാടിമരുന്ന് ചേർക്കണം. പകുതി വെള്ളം വറ്റുമ്പോൾ ഇറച്ചി വാരി കളഞ്ഞ് ശേഷം അങ്ങാടി മരുന്നു ചേർക്കണം.
ഞാൻ ഇങ്ങനെയാ സൂപ്പ് ഉണ്ടാക്കുന്നത്. അങ്ങാടി മരുന്നു ചേർത്ത് ഞാൻ ഉണ്ടാക്കുന്നത് കഷായം ആണ്. അല്ലാതെ സൂപ്പ് അല്ല 😄😄
Kashayam alla palatharam jeerakam palamarunnukal idum athan soup ith pattipan
അതെ സൂപ്പിൽ ചേർക്കാനുള്ള അങ്ങാടിമരുന്നുകൾ ഉണ്ട് . അത് ചേർത്തില്ലങ്കിൽ ഇതുകൊണ്ടെന്താ പ്രയോജനം ?
Inganeyaa njangalum soup undaakkunne
Original preparation
Old is gold
Cheriya jeerakam koodi idum
നിങ്ങൾക്ക്.സൂപ്പ്.ഉണ്ടാക്കാൻ.അറിയില്ല.കാരണം.ആട്ടിൻ.തല. സൂപ്പിൽ. കണ്ണ്.ഉപയോഗിക്കില്ല
പലരും പല രീതിയിൽ ആണ് സൂപ്പ് ഉണ്ടാക്കുന്നത്. ഞങ്ങൾ ഉണ്ടാക്കി കഴിക്കുന്ന രീതി ആണ് ഞാൻ വീഡിയോ ആയി ഷെയർ ചെയ്തത്.
എന്തുകൊണ്ട് ആണ് നിങ്ങൾ കണ്ണ് സൂപ്പ് വെക്കാൻ ഉപയോഗിക്കാത്തത്. കാരണം പറഞ്ഞ് തരാമോ. ഇതു അറിയാത്ത പലരും ഉണ്ടാകും. എല്ലാവർക്കും അറിഞ്ഞിരിക്കാം. 🙏🙏
കണ്ണ് എടുക്കാറില്ല. അതിൽ ഗ്രാമ്പു കുരുമുളക്.. ഏലക്ക.. ജാതി പത്രി. പട്ട..2 വറ്റൽ മുളക്... ഇത്രയും സാധനങ്ങളെ ചേർക്കു.. അല്പം കറിവേപ്പില... ചേർക്കാം... എന്നിട്ട് 3 ദിവസം എങ്കിലും വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിച്ച് കുടിക്കാം 😁...
ഞാൻ ഉണ്ടാക്കുന്നത് ഇങ്ങനയാണ്. ഓരോരുത്തരും ഉണ്ടാക്കുന്ന രീതിയിൽ വത്യാസം ഉണ്ടാകും 👍👍
ഓരോ ഗുണങ്ങൾക്കും ഓരോ രീതിയിലാണ് സൂപ്പ് ഉണ്ടാക്കുന്നത്....ആടിന്റെ തല 14 രീതിയിൽ ,കാൽകൈകൾ 9 രീതിയിൽ, നട്ടെല്ല് കാലുകൾ 7 രീതിയിൽ സൂപ്പുണ്ടാക്കാൻ എനിക്ക് അറിയാം.... ചെയ്യാറുമുണ്ട്....
Ithil salt ittattillaaaa😂
സുപ്പിൽ ഞങ്ങൾ ഉപ്പ് ഇടാറില്ല. 😄😄😄
സൂപ്പ് ill salt ഇടാൻ പാടില്ല
@@DivyaAneesh-n5o 👍
Athonnum ootimattulla 3thivasam athil itt vekkanam thilapich kudich avasanam ell ullimulak idum
ഇങ്ങനെ ടീ
ജീരകം വേണ്ടേ
പറ്റിക്കൽസ്
എന്തു പറ്റിക്കൽസ് ആണ് ഞാൻ ചെയ്തത് . എനിക്ക് അറിയുന്ന രീതിയിൽ ഞാൻ വീഡിയോ ചെയ്തു . സൂപ്പ് കഴിച്ച ഞാൻ ഇപ്പോഴും ഹെൽത്തി ആയി ഇരിക്കുന്നു. So നിങ്ങൾക്കും ട്രൈ ചെയ്യാം 👍👍👍
Eanthiru pattikurayadee👹👹👹👹👹👹
Super