വേണ്ട ഫോൺ അടുത്തിട്ട് താഴെ കാണാം exchange. അത് select ചെയ്തിട്ട് ചോദിക്കുന്ന വിവരങ്ങൾ കൊടുക്കണം. എന്നിട്ട് exchange confirm ചെയ്തിട്ട് പുതിയ ഫോൺ ഓർഡർ ചെയ്യുക.
this card is not supported for this transaction എന്ന messege ആണ് flipkart ഇൽ നിന്നും EMI വഴി വാങ്ങിമ്പോൾ ATM pin number ന്റെ തായെ കാണിക്കുന്നു. എന്ത് ചെയ്യും
സാർ എൻ്റെ കയ്യിൽ ബജാജ് ഫിൻസർവിൻ്റെ EMI കാർഡ് ഉണ്ട്. Card balance 47000 ഉണ്ട്. എന്നാൽ എനിക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് എന്തെങ്കിലും പർച്ചേസ് ചെയ്യാൻ നോക്കുമ്പോൾ താങ്കൾ അതിന് യോഗ്യനല്ല എന്നാണ് പറയുന്നത്. എന്തുകൊണ്ടാണ്?
Flipkart pay later emi പറ്റി പറയാമോ? ഒരു 20000 രൂപയുടെ ഫോൺ മേടികനായിരുന്നു. Pay later limit 15000 ആണ്. അപ്പൊ ആ 15000 ഉപയോഗിച്ചു ബാക്കി 5000 debit card ഉപയോഗച്ചും അടകനായിരുന്നു. പക്ഷെ അങ്ങനെ ചെയ്യാൻ ഓപ്ഷൻ കാണുന്നില്ല. ചെയ്യാൻ കഴിയുന്നത് മാക്സിമം 15000rs വരെ ഉള്ള purchase pay later ഉപയോഗിച്ചു ചെയ്യുക. അതിനു മുകളിൽ ഉള്ളത് നോർമൽ ഓപ്ഷൻസ് ഉപയോഗിച്ചു purchase ചെയ്യുക. മുകളിൽ പറഞ്ഞത് പോലെ paylater & debit card combine ചെയ്തു purchase നടത്താൻ കഴിയുമോ? Amazon pay later ൽ അതിനുള്ള ഓപ്ഷൻ ഉണ്ട്. Amazon pay later + amazon pay balance
20000 റുപ്പി കയ്യിൽ ഉണ്ട് bt 25,000 റുപ്പിന്റെ ph ആണ് എടുക്കാൻ തീരുമാനിക്കുന്നത് അങ്ങനെ ആണേൽ ആദ്യം 20000 പേയ്‌മെന്റ് ചെയ്തിറ്റ് ബാക്കി 5000 പിന്നിട് കൊടുത്തു ph എടുക്കാൻ പറ്റോ? I hope ur reply
നാട്ടിൻ പുറത്തെ മൊബൈൽ ഷോപ്പിൽ ഒന്ന് പോയി നോക്കി.പലിശ ഒന്നും ഇല്ലാതെ മൊബൈൽ ഫോണുകൾ കിട്ടും.പാവം അവരും ജീവിക്കട്ടെ.amazonum.ഫ്ളിപ്പും ഞമ്മക് ഒരു സഹായവും തരൂല.ഇങ്ങനെ പോയാൽ അവര് പറയുന്ന വിലക് സാധനങ്ങൾ വാങ്ങേണ്ട ഗതിവരും എല്ലാവർക്കും.
Bro njn Telecom employee ane enik offical 13 applications und pine 169 whatsapp groups and atleast every 10 minuts njn phone upayogikunu last time njn OnePlus 6 ayirunu 4 years upayogichu now enik vere oru phone suggest cheyyamo ??? Pls ?
Very Informative video bro
കഴിഞ്ഞ വർഷവും വീഡിയോ ഉണ്ടായിരുന്നല്ലോ but ഈ വീഡിയോ കുറച്ചുകൂടി detailed video ആയി തോന്നി 😍❤
Yes, been waiting for this video ❤️😍
✨Let's Roll✨
Vidio quality ആണ് ചേട്ടന്റെ maine..... 😍😍😍
thanks bro, njan ithu engne enu eniku aariyilarnnu ,, chetante video helpful🥰🥰
Bro പഴയ ഫോൺ exchange ചെയ്ത് എങ്ങനെ വാങ്ങിക്കാം എന്നുള്ള ഒരു വീഡിയോ കൂടെ ചെയ്യാമോ? plz🙂🥺🥺
Ath simple athin option und
🤔
വേണ്ട ഫോൺ അടുത്തിട്ട് താഴെ കാണാം exchange.
അത് select ചെയ്തിട്ട് ചോദിക്കുന്ന വിവരങ്ങൾ കൊടുക്കണം.
എന്നിട്ട് exchange confirm ചെയ്തിട്ട് പുതിയ ഫോൺ ഓർഡർ ചെയ്യുക.
Online replace cheyunne nashtamanu oru 15k rs inte phone replace chaythal 3k okke chilapol kutan chance ollu
@@SarathKumar-wf3qx എന്റെ 10999 രൂപയുടെ ഫോണിന് 6500 കിട്ടീ.
Njan ee oru video bro ntenn pratheekshich irikkaarnnu.tnq nithin 💝
Am waiting for this video 🎉🎉🎉🎉🎉🎉🎉🎉❤️ a loot of thanks
വളരെ ഉപകാരപ്പെടുന്ന വീഡിയോ
ഇനിയും ഇതുപോലെ videos ചെയ്യണം
Most waited video 🌝🔥
Chetta powli kathirikkuvayirunnu🙏
Chetta kathirinnu videokk vendii🥰
Waiting ആയിരുന്നു emi വെച്ച് phone വാങ്ങണം എനുണ്ട് ❤✌️
Flipkart pay later aaroke Use cheyyunund
Ullavar like adik ariyan vendi aanu..
Enik 30 k vare ulla ethu productum 2 year vare emi il vangan pattum
കഴിഞ്ഞ കൊല്ലത്തെ വീഡിയോ കണ്ട് ഞാൻ ക്യാമറ കഴിഞ്ഞ കൊല്ലം എടുത്തു ഇനി 1 മാസം കൂടി ഉള്ളു . ഇനി ഒരു ഫോൺ എടുക്കണം
❤️❤️❤️Bro സൂപ്പറാണ്❤️❤️❤️
Waiting video aarnnu🤩 thanks BrO 😇✨
അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ മാത്രളെ EMI തരികയുള്ളൂവെങ്കിൽ പിന്നെ EMI യുടെ ആവശ്യം ഇല്ലല്ലോ...
Etra venam
Good informative video 🤩
Good information 👍👍
Njan vangi Bajaj finance ilooode😘😘 samsung f22❤️❤️
Aaha adipolli...item egane ind
Let's Roll ❤ 🔥🔥
Lets rolleee 🔥🔥🔥😜
Mr perfect gamer channelil adutha video waiting
Loving this man❤️
2023 vdo cheyamo 😒
GTA videos venam chetta 🤩🤩
No cost EMI ഇല്ല താനു dabet card EMI ഒന്നും കാണിക്കുന്നില്ല flipKart ൽ വിലയും കൂടുതലാണ് ദീപവലി സെയിലിൽ
Bro evidekeyo oru allu arjun face cut und🔥😍
No cost EMI flipcartil ഉണ്ട് ബ്രോ..
അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യോ പ്ളീസ്........
this card is not supported for this transaction എന്ന messege ആണ് flipkart ഇൽ നിന്നും EMI വഴി വാങ്ങിമ്പോൾ ATM pin number ന്റെ തായെ കാണിക്കുന്നു.
എന്ത് ചെയ്യും
Bro emi എടുത്ത് kazijal eth date
Ann pinna ബാങ്കിൽ nin pasia pikdikunna Athina കുറിച്ച് arkalum അറിയാമോ
EMI yil വാങ്ങാൻ നോക്കുമ്പോ 'This Card is not supported for the Transaction" എന്നു കാണിക്കുവ (SBI Card) അത് എന്താ???
Credit venam machaneee debit cardileee pattilaa
Let's roll 🥰
Bro best video editing and photo editing app ne kurichu oru video cheiyamo
Mr.perfect chetta . Athryo phon unboxing chyunu. Anik oru phon tharaan pattumo. Alla vediosum mudagathe kaaanum.
Very useful Video
Hai Mr.perfect tech, നല്ല കാമറ phones under15000 ചെയ്യാമോ ..especially for vlogging...
Emi phone eduthal egane thirichu adakkunne. 👀
Let's roll ⚡️
Realme 8i കൊള്ളാമോ ചേട്ടാ 🥲
Aada poly aa
Ah full amount bankil udaayirikannm alange kittilla. Pne ndhinu aannu sir EMI. Direct ah ready cash koduthu vangia pore
Thanks ❤️❤️❤️❤️
ചേട്ടൻ ഒരു Top 5 power bank review ചെയ്യാവോ, എത്ര കണ്ടാലും ചേട്ടന്റെ റിവ്യൂ കണ്ടെങ്കിലേ തൃപ്തി ആവു.. 😕😕
Let's roll ❤️❤️
സാർ എൻ്റെ കയ്യിൽ ബജാജ് ഫിൻസർവിൻ്റെ EMI കാർഡ് ഉണ്ട്. Card balance 47000 ഉണ്ട്. എന്നാൽ എനിക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് എന്തെങ്കിലും പർച്ചേസ് ചെയ്യാൻ നോക്കുമ്പോൾ താങ്കൾ അതിന് യോഗ്യനല്ല എന്നാണ് പറയുന്നത്. എന്തുകൊണ്ടാണ്?
Enikku amzonil kittunnilla flipkartil und 🤣🤣one pluse Nord 2 nokkiyathaaa..
Old phones eganya exchange cheyya ennula topic vechu oru video iddo, please 🙏
Realme 8s ന് Flipkart il no cost EMI on debit card ഉണ്ട് please check and make a video ( pin the comment)
എങ്ങനെയാണ് chettan video screen full fit black bar ഇല്ലാതെ export ചെയുന്നത്
Please reply
🤝🤝congrats to everyone who see ente comment 🔥🔥😁😁 😂
Poli bro 🥰🥰🥰🥰🥰🥳🥳
Bajaj finance no cost und 10000 thousand 3 months finishd😆😆
First 💕
Flipkart pay later emi പറ്റി പറയാമോ?
ഒരു 20000 രൂപയുടെ ഫോൺ മേടികനായിരുന്നു. Pay later limit 15000 ആണ്. അപ്പൊ ആ 15000 ഉപയോഗിച്ചു ബാക്കി 5000 debit card ഉപയോഗച്ചും അടകനായിരുന്നു. പക്ഷെ അങ്ങനെ ചെയ്യാൻ ഓപ്ഷൻ കാണുന്നില്ല. ചെയ്യാൻ കഴിയുന്നത് മാക്സിമം 15000rs വരെ ഉള്ള purchase pay later ഉപയോഗിച്ചു ചെയ്യുക. അതിനു മുകളിൽ ഉള്ളത് നോർമൽ ഓപ്ഷൻസ് ഉപയോഗിച്ചു purchase ചെയ്യുക.
മുകളിൽ പറഞ്ഞത് പോലെ paylater & debit card combine ചെയ്തു purchase നടത്താൻ കഴിയുമോ?
Amazon pay later ൽ അതിനുള്ള ഓപ്ഷൻ ഉണ്ട്. Amazon pay later + amazon pay balance
Flipkart gift voucher indRs10000 vare payment time apply gift cardil numberum pinnum adikkuka, price deduct avum baki pay with emi/bank kodukkam,pinne flipkart appil ullath swantham numberum email idyum anennu urappu varuthanam illlel moonjum😂
Bro under 80k best laptop suggest cheyyavo??.
(Not Gaming laptop)
Amazon pay later ndhannn adhinn kurich oru detail video cheyooo
Debit card vech egana flipkartil vagunna oru video cheyyamo
Below 25k nalloru phone suggest cheyyuo?. Preference : Display& Camera.. Pinne compact design, gaming illa.
Realme gt neo
mi 11 lite ne 5g,samsung galaxy f62,Redmi note 10 pro
@@richu3990 redmi note 10 pro pinna mi 11 lite il onuu choose cheytho
1000 kooti galaxy m52 vaghichal under 30k best display and camera kitum pinna nala performance umm ind pinna bug ilatha ui umm kitum
@@vishnu2.018 👍
Let's Roll😎
Flipkart amazon എന്നിവയിൽ നിന്നു വാങ്ങിയ സാധനങ്ങൾക്ക് എങ്ങനെയാണ് warranty കിട്ടുന്നതിനെ കുറിച്ച് video ചെയ്യോ
Flipkart pay later use cheyunna aregilum undoo
ബ്രോ അതെങ്ങനെയാ സംഭവം 🤔
Unniyeettan 1stteeee
*Redmi note pro 18k vaangano?*
*Atho offer varunnath vare wait cheyyano?*
athavum better
@@TechGTbyAKB *wait cheyyunnatho?*
*ippo aduth offer vallom varumo?*
@@sinan2618 urgent alel wait akk bro offer varum
ഇപ്പോൾ എന്താ gta ഗെയിം പ്ലേയ ഈടാത്തത് നോട്ടിഫിക്കേഷൻ വന്നില്ല.... പുതിയ വീഡിയോ എപ്പോൾ ഇടും?
Bro 2024 video cheyyo
Bro ethu bank credit card use cheyyan pattumo atho avar parayunna bank mathrame pattullo????
thanks
20000 റുപ്പി കയ്യിൽ ഉണ്ട് bt 25,000 റുപ്പിന്റെ ph ആണ് എടുക്കാൻ തീരുമാനിക്കുന്നത് അങ്ങനെ ആണേൽ ആദ്യം 20000 പേയ്‌മെന്റ് ചെയ്തിറ്റ് ബാക്കി 5000 പിന്നിട് കൊടുത്തു ph എടുക്കാൻ പറ്റോ? I hope ur reply
adipoli...
Moto e40 ❤️ 8500(bank offeril)
Realme Narzo 50a ❤️ 9000(bank offeril)
Ethan best option..for Normal use
Narzo 50a
New punch hole okke und bro e40 normal. Use e40 good
Narzo 50A🔥🔥
Narzo
E40
Punch hole display
108 mp cam
Amoled display
Below 30000
Oru phone paranju taramo
108 illa Reno 6 a good option
REDMI NOTE 10 PRO MAX
Njan edukan poyappo njan ithvare onnum vangitilla loan aayit athkond zero anenu paranju enik kittyilla..edukan entho cheyum
Bro down payment cheythittulla emi plans cheyyan kazhiyumo???
Shopil ninnu vaanganel apple phonesinu 24 months no cost emi HDFC finance vazhi kittum
Bro
Amazon il emi itt purchase cheytgall
Pinne bankinte app il Keri emi ayitt convert cheyyano
Emi angane an adyukaa...avar accountil ninn automatic ayi edukumoo oroo monthilum..?
Can we take emi by using SBI ATM card
Rog 3 vs iphone xr eetha nallath🤔
BGMI kalikan aanel ee priceil Iqoo 7 edukk
2 phonum ippo pazhayath aayi ippo vere kure nalla phones und ee pricil
നാട്ടിൻ പുറത്തെ മൊബൈൽ ഷോപ്പിൽ ഒന്ന് പോയി നോക്കി.പലിശ ഒന്നും ഇല്ലാതെ മൊബൈൽ ഫോണുകൾ കിട്ടും.പാവം അവരും ജീവിക്കട്ടെ.amazonum.ഫ്ളിപ്പും ഞമ്മക് ഒരു സഹായവും തരൂല.ഇങ്ങനെ പോയാൽ അവര് പറയുന്ന വിലക് സാധനങ്ങൾ വാങ്ങേണ്ട ഗതിവരും എല്ലാവർക്കും.
Gt neo 2 unboxing cheyyo plzz
Chettantta ella video kandda oru viewer req cheyyunnatha unboxing cheyyo plzz
Cheatta.... Game eppoya... ❤❤❤❤❤
Chettayi Realme gt neo 2 Emi vazhi edukuvanakiloo offers oke engane anu
Bro Gt neo 2 ntea video onn chyyamo . Vangan anu pls reply me ,how good is that
Bro OnePlus Nord 5g 2020 aano better realme narzo 5g 6Gb Ram 128 ano better
എന്റെ കയ്യിൽ debit card, credit card ഇല്ല... അപ്പൊ ATM card vech edukan പറ്റുമോ EMI
Bajaj finserv emi card kurich parayamo
Chetta mobile emiell purchase
Cheythal paisa anganeyan kodukedath onu paranju tharumooo plzzzz
Bro nammak ishtta ola bank account cheythal mathiyo
No cost emi cards edkunnatine patti oru video prateekshkkunnu...
Exchange plus emi option nadakkumo
Amazon pay ne kurich paranjilla detailed video cheyaamo?
Big billion sale thudgipoo kurachu products vagn vndi
icic bank account 40000rs ittu edutha....
Bookum debit cardum speedpost chyann paranja.. ethuvarra kittyilaa 🥺🥺🥺
Icic debit card offerum poi ....🥺🥺
Credit card vach EMI edkumbo balance ethra venam.
First ethra pay cheyyanam
Bro credit cardil a phone n ethra ya a amount available credit limit venam.
@@Mansoorkp1 Thanks bro
Broos which is the best phone in OnePlus series tell me fast Nitin chetta
ചേട്ടന്റെ phone OnePlus Nord 2 ആണോ?
Bro.. Debit card ഉപയോഗിച്ച് njan purchase ചെയ്തിരുന്നു.. Emi automatically account il നിന്നും debit ആകുമോ..???
Akun ndo
@@nikbinmuhammed9717 ys
Bro poco f3 gt vs realme x7 max which is best gaming phone 🤔
Infinix gt 10 pro only 19999
Bajaj digital card vech engana bro vaangunnath???
Bro njn Telecom employee ane enik offical 13 applications und pine 169 whatsapp groups and atleast every 10 minuts njn phone upayogikunu last time njn OnePlus 6 ayirunu 4 years upayogichu now enik vere oru phone suggest cheyyamo ??? Pls ?
Flipkart pay later സംബന്ധിച്ചു ഒരു വീഡിയോ ചെയ്യണം