How to make a 12 volt battery charger from ups transformer | battery charger making | Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 66

  • @bilaharis5220
    @bilaharis5220 3 года назад +2

    യൂസ്ഫുൾ സാർ 😍😍❤

  • @arjun9500
    @arjun9500 Год назад

    Auto cut circuit koodi vakkamayirunnu. Ethupole oru charger set cheythu chargum kayarunnudu but pettennu thanne battery discharge aakunnu athu battery problem aanooo? Atho charge problem ayathondanoo??? Reply tharamoo sir???

    • @ElectronicMechanic
      @ElectronicMechanic  Год назад

      ഓട്ടോ കട്ട്‌ ഓഫ് സർക്യൂട്ട് കൂടി ആട് ചെയ്യാവുന്നതേയുള്ളൂ പെട്ടന്ന് ചെയ്തത് കൊണ്ടാണ് 😊🙏

  • @abhinraj9648
    @abhinraj9648 Год назад

    Bro ellam ok aayi transformer il ninnu oru vibratiing sound und pinne cheriyuthai heat anvunnund. I'd normal aano
    Pls reply

    • @ElectronicMechanic
      @ElectronicMechanic  Год назад

      ട്രാൻസ്‌ഫോർമർ കോർ ലൂസ് ആണെങ്കിൽ വൈബ്രേഷൻ സൗണ്ട് ഉണ്ടാകാം. വളരെ നേരിയ വൈബ്രേഷൻ സ്വാഭാവികം ആണ് 😊👍

  • @indiancitizen3408
    @indiancitizen3408 2 года назад

    Same transformer upsil irikumbol 12volt charge akunnatho.... Pinnenthna series aaakkunnath

    • @ElectronicMechanic
      @ElectronicMechanic  2 года назад +1

      അത് വേറെ ബോർഡ്‌ ഉപയോഗിച്ചാണ് ബ്രോ

  • @vyshaktv1398
    @vyshaktv1398 3 года назад

    Njnum ithpole undakki ith 12v to 18v vareulla car stereo wark cheyunnathin enthekillum problem undo plzz replay

    • @vyshaktv1398
      @vyshaktv1398 3 года назад

      Capacitor kodukumpoll 19v kidunnund car stereo connected akumpoll 17v problem onnumillo ?

    • @ElectronicMechanic
      @ElectronicMechanic  3 года назад +1

      12-18 v സെറ്റ് ആണെങ്കിൽ കൊടുക്കാം

    • @vyshaktv1398
      @vyshaktv1398 3 года назад

      @@ElectronicMechanic Tnx

  • @josemj3406
    @josemj3406 Год назад +1

    ഇത്രയും പണി ചെയ്യാതെ സെക്കന്ററി വൈന്റിംഗിന്റെ ഒരു ഭാഗത്തുള്ള ജോയിന്റ് വിടുവിച്ച് ഓരോ എന്റിലും ഒരോ വയർ കൊടുത്താൽ പോരേ

  • @rafiqsubi11
    @rafiqsubi11 3 месяца назад

    Over heat aakunnu
    60ah l aanu koduthath
    Kuzappam undo

    • @ElectronicMechanic
      @ElectronicMechanic  3 месяца назад

      ചാർജർ ഇതാണോ ചെയ്തത് ഇതിൽ കട്ട്‌ ഓഫ്‌ സർക്യൂട് കുടി കണക്ട് ചെയ്യുന്നത് നല്ലതാണ് അല്ലങ്കിൽ കുറച്ചു സമയം കഴിഞ്ഞ് ചാർജർ ബാറ്ററിയുമായി ഡിസ്‌ക്കണക്ട് ചെയ്താലും മതി

  • @MohananSasi
    @MohananSasi 3 месяца назад

    ഈ ചാർജറിന് ആമ്പിയർ എത്ര വരും? അത് വിവരിച്ചു കാണുന്നില്ല.7ah ബാറ്ററി ചാർജ് ചെയ്യുന്നതിന് എത്ര ആമ്പിയർ വേണം. അതിന് ഏത് ഡയോടാണ് ഉപയോഗിക്കുന്നത്

    • @ElectronicMechanic
      @ElectronicMechanic  3 месяца назад

      കൃത്യമായി നോക്കിയിട്ടില്ല 3Ah മുതൽ മാക്സിമം 5Ah വരെ ഉണ്ടാകും. പിന്നെ ആംപിയർ കുറഞ്ഞാൽ ചാർജിങ് ടൈം കൂടും 😊.

    • @MohananSasi
      @MohananSasi 3 месяца назад

      @@ElectronicMechanic 12v 7ah ബാറ്ററി ചാർജ് ചെയ്യുമ്പോൾ എത്ര ആമ്പിയർ വരെ ഉപയോഗിക്കാം

    • @ElectronicMechanic
      @ElectronicMechanic  3 месяца назад

      വോൾടേജ് കൂടാതിരുന്നാൽ മതി അമ്പിയർ കൂടിയാൽ കുഴപ്പമില്ല പെട്ടന്ന് ചാർജ് ആകും 👌

    • @MohananSasi
      @MohananSasi 3 месяца назад

      @@ElectronicMechanic ആമ്പിയർ കൂടിയാൽ ബാറ്ററി ലൈഫ് കുറയില്ലെ?

  • @travelhunter2795
    @travelhunter2795 2 года назад

    12 v adapter dc motor il connect cheyumbol athu on off akunnathinu karanm endanu? Matoru 12 v adatril nannayi wrk cheyunund why??

  • @pky802
    @pky802 2 года назад

    ചേട്ടാ ഇത് 40, ah ബാറ്ററിയും ചാർജ് ചെയ്യാൻ പറ്റുമോ

    • @ElectronicMechanic
      @ElectronicMechanic  2 года назад

      ചാർജ് ചെയ്യാൻ ഒരുപാട് സമയം എടുക്കും ആംപിയർ കുറവല്ലേ

    • @pky802
      @pky802 2 года назад

      @@ElectronicMechanic ചേട്ടാ എന്റെ കൈയിൽ 12, വാറ്റ് 10,ah, transomor ഉണ്ട് ഇതിൽ ഈ ചാർജർ നിർമിക്കാൻ പറ്റുമോ

  • @prakashjigudalur1903
    @prakashjigudalur1903 3 года назад

    Chargernu capaciter avasiyam ഉണ്ടോ?

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад

    Ithil 12v kenwood sub amp connect cheyyaamo

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +1

    സഞ്ജീവ് കലക്കി സൂപ്പർ

  • @anandhum5029
    @anandhum5029 3 года назад

    Sir overheat അവത്തെ ഇരിക്കാൻ നമ്മുക്ക് ഒരു Fan കുടി ഇതിൽ fit ചെയ്യാൻ പറ്റുമോ

    • @ElectronicMechanic
      @ElectronicMechanic  3 года назад

      നോർമലി ഓവർ ഹീറ്റ് ആകില്ല ട്രാൻസ്‌ഫോർമർ അല്ലെ ഫാന്റെ ആവശ്യമില്ല വേണമെങ്കിൽ വെക്കാം 😊

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 года назад

    Maximum output current ethraya?

    • @ElectronicMechanic
      @ElectronicMechanic  3 года назад

      കൃത്യമായി നോക്കിയിട്ടില്ല 5 ഇൽ കുറയാതെ കിട്ടണം

  • @sumeshkv5118
    @sumeshkv5118 2 года назад

    ഇതുപോലെ ചെയ്താൽ 12 0 12 കിട്ടുമോ

    • @ElectronicMechanic
      @ElectronicMechanic  2 года назад +1

      12 v കിട്ടും

    • @sumeshkv5118
      @sumeshkv5118 2 года назад

      നിങ്ങളുടെ നമ്പർ തരുമോ

  • @shabeerk6685
    @shabeerk6685 3 года назад

    Ups ന് അകത്തുള്ള ബാറ്ററി 12v 7ah അല്ലേ.നിലവിൽ അത് ഈ ചാർജ് ഉപയോഗിച്ച് ചാർജ് ആകുന്നുണ്ടല്ലോ. അത് എന്ത്‌ കൊണ്ടാണ്.

    • @ElectronicMechanic
      @ElectronicMechanic  3 года назад

      Ups നു അകത്തുള്ള ബാറ്ററി ചാർജ് ചെയ്യാനായി അതിനുള്ളിൽ വേറെ സർക്യൂട്ട് ആണ് ഉപയോഗിക്കുന്നത്.

    • @jananipriya333
      @jananipriya333 3 года назад

      Ath eth circuit

  • @garagecustom8459
    @garagecustom8459 3 года назад

    Transformer ill ninnum hummm sound varrunnath endhukonda ?

    • @ElectronicMechanic
      @ElectronicMechanic  3 года назад

      Ac current flows through an electrical transformer's coils has a magnetic effect on its iron core. It causes the core to expand and contract, resulting in a humming sound.

    • @garagecustom8459
      @garagecustom8459 3 года назад

      @@ElectronicMechanic ath kozhappam ondo?

    • @ElectronicMechanic
      @ElectronicMechanic  3 года назад

      @@garagecustom8459 അത് normal ആണ് കുഴപ്പമില്ല

    • @garagecustom8459
      @garagecustom8459 3 года назад

      @@ElectronicMechanic pinne 16v output kittunnund

    • @garagecustom8459
      @garagecustom8459 3 года назад

      Battery athil charge cheythkoode

  • @petro1977a
    @petro1977a 3 года назад

    ഞാൻ ചെയ്തു transformar ഓവർ ഹീറ്റ് ആയി ഷോർട് ആയി ac വോൾട് ബാറ്ററി യില് വന്നു. ഈ transformar അലുമിനിയം വൈൻഡിംഗ് ആയതു കൊണ്ട് ചാർജർ ആയി യൂസ് ചെയ്യാൻ പറ്റില്ല.

    • @ElectronicMechanic
      @ElectronicMechanic  3 года назад

      Video യിൽ ഉള്ളത് പോലെയാണോ ചെയ്തത് ഏത് ബാറ്ററി ആണ് ചാർജ് ചെയ്തത്?

    • @petro1977a
      @petro1977a 3 года назад +1

      @@ElectronicMechanic 40ah മാരുതി ബാറ്ററി ആയിരുന്നു. Diode 6amp capacitor disc ടൈപ്പ്. Diode എല്ലാം burn ആയിപോയി. ആദ്യം 18volt ഔട്ട്‌ ഉണ്ടാരുന്നു. ബാറ്ററി കണക്ട് ചെയ്തു കഴിഞ്ഞ് 14വോൾട് ഉണ്ടാരുന്നു. Transformar വളരെ പെട്ടന്ന് ഓവർ ഹീറ്റ് ആകും. അങ്ങനെ internal winding ഷോർട് ആകും. Copper winding ആണ് ചാര്ജറിനു പറ്റിയത്.

    • @ElectronicMechanic
      @ElectronicMechanic  3 года назад +1

      Disc type?

  • @aswin3671
    @aswin3671 2 года назад

    Ee transfomer eethan... Ethra V, A aan

    • @ElectronicMechanic
      @ElectronicMechanic  2 года назад

      Ups ന്റെ ആണ് ഒരു 5 A വരും

    • @aswin3671
      @aswin3671 2 года назад

      @@ElectronicMechanic ouput ethra amp varum..

  • @ratheeshsonu3751
    @ratheeshsonu3751 2 года назад

    Transformer aluminium winding Annu soldering pidikkunilla

  • @deepuraghavan222
    @deepuraghavan222 3 года назад

    എത്ര amp കിട്ടും

  • @SureshKumar-xx4hg
    @SureshKumar-xx4hg Год назад +1

    Capacito is not using for battery charger

  • @mohandasdas8701
    @mohandasdas8701 3 года назад

    ❤❤❤

  • @mohandasdas8701
    @mohandasdas8701 3 года назад

    😘😘

  • @bineeshvbparavur
    @bineeshvbparavur 3 года назад

    എത്ര amps കിട്ടും

    • @ElectronicMechanic
      @ElectronicMechanic  3 года назад +2

      കൃത്യമല്ല എന്നാലും 5 Ampil കുറയാതെ കിട്ടണം 🤗

    • @bineeshvbparavur
      @bineeshvbparavur 3 года назад +1

      @@ElectronicMechanic കാർ ബാറ്ററി ചാർജ് ചെയ്തു നോക്കിയിട്ടുണ്ടോ

    • @ElectronicMechanic
      @ElectronicMechanic  3 года назад +1

      @@bineeshvbparavur NO