അമ്മച്ചിയുടെ വീഡിയോ കാണുമ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്. അമ്മച്ചിയുടെ മകൻ്റെ കരുതലാണ്. എന്തു കാര്യത്തിനും അല്ലെ അമ്മച്ചി'' ' അല്ലെ അമ്മച്ചി എന്ന മകൻ്റെ ചോദ്യമാണ്. ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കന്മാർക്ക് അറിവ് കുറവാണ് എന്നും അവരെക്കാൾ അറിവ് തങ്ങൾക്ക് ഉണ്ടെന്നും കരുതുന്ന മക്കൾക്ക് ഒരു മാതൃകയാണ് ഈ മകൻ ദൈവം കുടുംബത്തെ മുഴുവൻ അനുഗ്രഹിക്കാൻ ഇതുമതി ,,🙏🙏🙏🙏♥️♥️♥️♥️🏆🏆🏆🏆
നിങ്ങടെ സഹായം കൊണ്ടാണ് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് എന്ന് ഒരു യൂട്യൂമ്പർ പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് . വളരെ ആത്മാർത്ഥയുള്ള ഈ ഫാമിലിക്ക് നന്മകൾ നേരുന്നു.
അമ്മച്ചീ ഈ എളിമ യാണ് ,സർവ്വ ശക്തനായ ദൈവം അമ്മച്ചീടെ ആഗ്രഹം നിറവേറ്റി തന്നത്.ഞാൻ ഒത്തിരി നന്ദി.പറയുന്നു ദൈവത്തോട്. വളരെ സന്തോഷം 🙏🙏ഇനിയും ധരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ബാബുവിന് അമ്മയോടുള്ള കരുതലും,അല്ലേ അമ്മേ എന്ന പറച്ചിലും ഒരു അനുഭൂതിതന്നെയാണ്. ഈശ്വരൻ ഇനിയും ഒരുപാട് സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ
അമ്മച്ചിയെ കാണുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ട അമ്മച്ചിയെ തിരിച്ചുകിട്ടിയ പോലെ തോന്നുന്നു. ഞങ്ങളും അമ്മച്ചിയുടെ പ്രിയപ്പെട്ട ആറ് മക്കളെ പോലെ ആറ് മക്കളാണ്. അമ്മച്ചിയുടെ ആഗ്രഹങ്ങൾ നടന്നതിൽ ഞങ്ങൾക്കും ഒത്തിരി സന്തോഷം ഉണ്ട്. അമ്മച്ചിയെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അമ്മച്ചിയുടെ വീടും പരിസരവും സന്തോഷവും കണ്ട് കണ്ണ് നിറഞ്ഞു. സ്നേഹമുള്ള മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ ദൂരെ കാൺപൂർ നിന്നും അമ്മച്ചിയുടെ ഒരു കൊച്ചുമകൻ.
Dear Chedathi , you guys are so simple, and sweet and honest in showing what you have done. Most importantly you all are so grateful people. Love you all. You all deserve it. May you get more and more from your videos I pray. Love you all, everyone, Please May I say something, that is with little means and lot of struggle in life you brought up a good loving family and that is something I am very proud of you. You are a wonderful person.
ഒത്തിരി സന്തോഷം.. അമ്മച്ചിയുടേയും Babu വിന്റേയും കൂടെ ഞങ്ങളും കൂടുന്നു.. ഇതിനു ഒരു നിമിത്തമായ Sachin നേയും ദൈവം അനുഗ്രഹിക്കട്ടെ.. ഒരു മില്യൺ വേഗം ആവട്ടെ.. 🙏ആഗ്രഹങ്ങൾ എല്ലാം നേടാൻ ഇടയാവട്ടെ..🙏 നാട്ടിൽ വരുബോൾ അമ്മച്ചിയെ കാണാൻ വരുന്നുണ്ട് കെട്ടോ..❣️
അമ്മച്ചിയുടെ fans അടി മക്കളെ ഒരു super like.. പിന്നെ നിങ്ങൾക്ക് ഇഷ്ടപെട്ട അമ്മച്ചിയുടെ വിഭവം comment ഇടാൻ മറക്കലെ..... ammachi super.. enikkum undu ഇതുപോലൊരു പൊന്നഅമ്മച്ചി..
സബ്സ്ക്രൈബേഴ്സിനോടും വ്യൂവേഴ്‌സിനോടും ഇത്രയധികം നന്ദിയും കടപ്പാടും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു യൂറ്റൂബ് ചാനൽ ഞാൻ ആദ്യമായി കാണുകയാണ്! ദൈവം എന്നും നിങ്ങളോട് ഒപ്പം ഉണ്ടാവും!
അമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരം എനിക്കിഷ്ടമാണ് അമ്മയുംമകനും എന്തു സ്നേഹമാണ് എന്റെ മരുമോളെ എന്ന വിളി ഓടി വരുന്ന മരുമോൾ.......... ഈ സ്നേഹ ഭവനം എല്ലാവർക്കും മാതൃക ആകട്ടെ
തുടക്ക കാലം മുതൽ നിങളുടെ വീഡിയോ കാണുന്ന ആളാണ്...ഞാൻ സച്ചിൻ വന്നു മീൻകറി ഉണ്ടാക്കുന്നതും അത് കൊതിപ്പിച്ചു കഴിക്കുന്നതും ഒരുപാടു ഇഷ്ട്ടമുള്ള ആളാണ് njan.... അതിനു ശേഷം അമ്മച്ചിക്ക് മാത്രമായി ഒരു ചാനൽ ഉണ്ടാക്കി അമ്മച്ചിയെ ലോകത്തിനു പരിചയപ്പെടുത്തി സച്ചിൻ എന്ന ചെറുപ്പക്കാരൻ.... മനസ്സിൽ സ്നേഹം മാത്രം സൂക്ഷിക്കുന്ന അമ്മച്ചിയേയും ബാബുച്ചേട്ടനെയും സച്ചിനേയും നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്..... എല്ലാവർക്കും ആയുരാരോഗ്യ സൗക്യം നേരുന്നു
നല്ല കാലമെല്ലാം കഴിഞ്ഞു എന്നു പറഞ്ഞു നിരാശപ്പെടുന്ന ഓരോരുത്തർക്കും ഇത് ഒരു മാതൃകയാണ് .പ്രായമെത്രയായാലും ജിവിതം സന്തോഷകരമാക്കാൻ ഇനിയും സമയമുണ്ടെന്നറിയിക്കുന്ന വീഡിയോ👍👍
അമ്മച്ചി ഇത്രയും നന്ദി പറയണ്ട കാര്യം ഇല്ല. ഇത് അമ്മച്ചിയുടെ ജോലി ചെയ്തതിന്റെ വരുമാനം ആണ് അല്ലാതെ ആരുടേയും കരുണ അല്ല. അമ്മച്ചി നല്ല സ്നേഹത്തോടെ അമ്മച്ചിയുടെ ജോലി ചെയ്തു, ആ സ്നേഹം കാണാനും പിന്നെ അന്ന് സച്ചിൻ പറഞ്ഞ പോലെ പാചകത്തിന്റെ ഒപ്പം അമ്മച്ചിയുടെ വാചകം കേൾക്കാനും ഞങ്ങളും വന്നു. അമ്മച്ചി എന്നും സന്തോഷത്തോടെ ഇരിക്കുക. ദൈവം ആയുസും ആരോഗ്യവും തരട്ടെ. ബാബു ചേട്ടനൊടുള്ള സ്നേഹവും അറിയിക്കുന്നു. സാധാരണ youtubers ചാനലിൽ നിന്ന് കിട്ടുന്ന വരുമാനം വച്ച് ജീവിത നിലവാരം ഉയർത്തിയാലും പറയുന്നത് അവരുടെ മറ്റ് വരുമാനം വഴി കിട്ടിയ തുക വച്ച് ചെയ്തത് ആണെന്ന് ആണ്. നിങ്ങൾ വളരെ സത്യസന്ധമായി നിങ്ങളുടെ സന്തോഷം ഞങ്ങളോട് പങ്കുവച്ചു. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, സ്വന്തം വീടുപണി നടക്കുന്ന പോലെ ഒരു സന്തോഷം എന്ന് തന്നെ പറഞ്ഞോട്ടെ. എത്രയും പെട്ടെന്ന് 1M എത്താൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇതിലും സന്തോഷങ്ങൾ നിങ്ങൾക് ഉണ്ടാവട്ടെ. ഇനിയും നല്ല നല്ല videos കാണാൻ സാധിക്കും എന്ന പ്രതീക്ഷിക്കുന്നു.
കളങ്കം ഇല്ലാത്ത സംസാരം. രണ്ടുപേരുടെയും സന്തോഷവും ചിരിയും കണ്ടപ്പോൾ അതിലേറെ സന്തോഷം എല്ലാരോടും ഉള്ളുതുറന്ന് നന്ദി പറഞ്ഞല്ലോ തികച്ചും മനസ്സിൽ തട്ടി രണ്ടുപേരും നല്ല മനസിന്റെ ഉടമകൾ ആണ് അത് കൊണ്ടാണല്ലോ ഇതെലാം സാധ്യമായത് ഇനിയും കൂടുതൽ കൂടുതൽ നേട്ടങ്ങൾ കൈവരാൻ ദൈവം തുണക്കട്ടെ.
ഞങ്ങളെക്കാളും കൂടുതൽ കടപ്പാട് അമ്മച്ചിക്ക് സച്ചിനോടാ വേണ്ടത്, പിന്നെ അമ്മച്ചിയുടെ ഒരുപാട് കഷ്ടപ്പാടും ഉണ്ട് ഇതിൽ. ഇതെല്ലാം കണ്ടപ്പോൾ കേട്ടപ്പോൾ വളരെ സന്തോഷായി All the best🥰
അമ്മച്ചിയുടെ വീഡിയോ കാണുമ്പോഴൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്. അമ്മച്ചിയുടെ മകൻ്റെ കരുതലാണ്. എന്തു കാര്യത്തിനും അല്ലെ അമ്മച്ചി'' ' അല്ലെ അമ്മച്ചി എന്ന മകൻ്റെ ചോദ്യമാണ്. ഒരു പ്രായം കഴിഞ്ഞാൽ മാതാപിതാക്കന്മാർക്ക് അറിവ് കുറവാണ് എന്നും അവരെക്കാൾ അറിവ് തങ്ങൾക്ക് ഉണ്ടെന്നും കരുതുന്ന മക്കൾക്ക് ഒരു മാതൃകയാണ് ഈ മകൻ ദൈവം കുടുംബത്തെ മുഴുവൻ അനുഗ്രഹിക്കാൻ ഇതുമതി ,,🙏🙏🙏🙏♥️♥️♥️♥️🏆🏆🏆🏆
ഇത്രയും ആത്മാർത്ഥമായി ഒരു നന്ദി
പറച്ചിൽ ഒരു youtube ചാനലും
പറഞ്ഞിട്ടുണ്ടാവില്ല like
True
True
Satyam
വളരെ സത്യം
Sathyammm,nammale chumma paisa kodutha pole aane ammachim monum nanni parayunnadhe,
Yadhaarthathil ningal itrayum nalla videos cheyyunnadhe kondalke njngal idhe kaanunnadhe,adhe konde idhe ningalkke arhadhapettadhe thanne
പാവം അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ ഉള്ളു നിറഞ്ഞു
ഈപ്രായത്തിൽ ഇത്രയും സന്തൊഴിക്കാൻ ഭാഗ്യം ഉണ്ടായതിൽ ഞൻഗളും സന്തൊഴിക്കുന്നൂ
👍👍👍👍👍👍
Sathyam
Yes 🥰
സത്യം
ദൈവം എത്ര വലിയവൻ😘. . എല്ലാവരെയും അങ്ങ് കരുതുന്നുവല്ലോ. ദൈവമെ അങ്ങേയ്ക്കു ഒരായിരം നന്ദി 😘
അമ്മച്ചിക്ക് ഇനിയും കൂടുതൽ കൂടുതൽ അഭിദ്ധിയുണ്ടാകട്ടെ .
നിഷ്കളങ്കമായ സ്നേഹം.... അമ്മച്ചിക്കും ബാബുച്ചേട്ടനും ഒരുപാട് ഉയർച്ച ഉണ്ടാവും...
Diyvam. Anugrahikkatte
അതെ
നിങ്ങടെ സഹായം കൊണ്ടാണ് ഇതൊക്കെ ചെയ്യാൻ കഴിഞ്ഞത് എന്ന് ഒരു യൂട്യൂമ്പർ പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് .
വളരെ ആത്മാർത്ഥയുള്ള ഈ ഫാമിലിക്ക് നന്മകൾ നേരുന്നു.
correct
ശെരിക്കും
Correct
Mallu traveller um paranju tto
E bull jettum parajittund
അന്നമ്മച്ചേടത്തി യുടെ സ്ഥിരം പ്രേക്ഷകർ ലൈക് അടിക്കാനുള്ള സ്ഥലം😘😘🥰
Thank u all for your likes...it means a lot!!😘😘
അമ്മച്ചയ്ക് ദൈവം തന്ന സമ്മാനമാണ്.സച്ചിൻഷ്യ
അമ്മച്ചിയെ ഒത്തിരി നഷ്ടമാ
ഇങ്ങനെ വേണം മനുഷ്യരായാൽ ഇത്രയും നല്ല ഒരു അമ്മയും മകനും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Ammachi എവിടാ വിട്
À£££`~`~@~
വീട് ഉയർന്ന പോലെ അമ്മച്ചിയും മോനും ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...
May god bless ammachi& Babu chetta
നിങൾക്..ഇങ്ങനെയൊരു മകനെ കിട്ടിയിലേ...ദൈവം അനുഗ്രഹികടെ...
Please send me Sschin phone number
അമ്മച്ചീ ഈ എളിമ യാണ് ,സർവ്വ ശക്തനായ ദൈവം അമ്മച്ചീടെ ആഗ്രഹം നിറവേറ്റി തന്നത്.ഞാൻ ഒത്തിരി നന്ദി.പറയുന്നു ദൈവത്തോട്. വളരെ സന്തോഷം 🙏🙏ഇനിയും ധരാളം അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
We
ഇത് കണ്ട് കണ്ണും, മനസും നിറഞ്ഞവർ ഉണ്ടോ??
അമ്മച്ചിയുടെ പ്രോഗ്രാം കണ്ട് സന്തോഷമായി
@@vishalakshib5206 😍
I am so happy
@@jithimoljose8896😍
Sherikum
ബാബു ചേട്ടനും അമ്മച്ചിയും പച്ചയായ മനുഷ്യർ... അമ്മച്ചിടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു ❤🥰😍🙏
👌💯🥰
വളരെ ശെരി
100
ആരും ചെയ്യാത്ത കാര്യങ്ങളാണ്. ഇവരുടെ നിഷ്കളങ്കതയും നല്ല മനസും. ബാബുച്ചേട്ടന്റെ ഇല്ലേമ്മേ... സൂപ്പറാട്ടോ
അമ്മച്ചിടെ സതോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇനിയും ഈ കുടുമ്പത്തിനുദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🥰
മറുള്ളവരുെട.. െെപസ... അല്ല... നിഞൾ ളുടെ.. കഴിവാണ്❤❤❤❤❤❤❤
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞു. ബാബുവിന് അമ്മയോടുള്ള കരുതലും,അല്ലേ അമ്മേ എന്ന പറച്ചിലും ഒരു അനുഭൂതിതന്നെയാണ്. ഈശ്വരൻ ഇനിയും ഒരുപാട് സൗഭാഗ്യങ്ങളും ആയുസ്സും ആരോഗ്യവും നൽകട്ടെ
Supr👌👌👌
@@khilerhiler9900 അമ്മച്ചിയോടു എന്തൊരു സ്നേഹം. നല്ല മൊനും അമ്മയും .
Facebook ൽ കൂടി ഒന്ന് പരിചയപ്പെടാൻ നമ്പർ ചോദിച്ചു. അമ്മച്ചി തന്നില്ല. ഉയരത്തിൽ എത്തുമ്പോൾ ഇത് സ്വാഭാവികം. എന്ന് ഒരു Rtd ടീച്ചർ.
അമ്മച്ചീനെ ഇഷ്ടം ❤❤ഉള്ളവർ like അടിക്കൂ..
Ammachiyude contact no. Tharumo
അമ്മച്ചിയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ 🙏
അമ്മച്ചിയുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു. Love you അമ്മച്ചി ♥️♥️😘
അമ്മച്ചി അമ്മച്ചിയുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു....
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... ♥️♥️♥️♥️
അമ്മച്ചിയെ കാണുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ട അമ്മച്ചിയെ തിരിച്ചുകിട്ടിയ പോലെ തോന്നുന്നു. ഞങ്ങളും അമ്മച്ചിയുടെ പ്രിയപ്പെട്ട ആറ് മക്കളെ പോലെ ആറ് മക്കളാണ്. അമ്മച്ചിയുടെ ആഗ്രഹങ്ങൾ നടന്നതിൽ ഞങ്ങൾക്കും ഒത്തിരി സന്തോഷം ഉണ്ട്. അമ്മച്ചിയെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. അമ്മച്ചിയുടെ വീടും പരിസരവും സന്തോഷവും കണ്ട് കണ്ണ് നിറഞ്ഞു. സ്നേഹമുള്ള മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ ദൂരെ കാൺപൂർ നിന്നും അമ്മച്ചിയുടെ ഒരു കൊച്ചുമകൻ.
Thanks
ഇതുപോലൊരു അമ്മയും മകനും വേറെ ഉണ്ടാകുമോ. നിങ്ങൾ തമ്മിലുള്ള സ്നേഹം ആണ് അടിപൊളി.
Dear Chedathi , you guys are so simple, and sweet and honest in showing what you have done. Most importantly you all are so grateful people. Love you all. You all deserve it. May you get more and more from your videos I pray. Love you all, everyone, Please May I say something, that is with little means and lot of struggle in life you brought up a good loving family and that is something I am very proud of you. You are a wonderful person.
Well said!! And absolutely true.
ബാബു ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ വിജയം നിങ്ങൾ നിങ്ങളുടെ അമ്മയെ സ്നേഹിക്കുന്നത് കൊണ്ടുമാത്രമാണ് എന്നും ഈ സ്നേഹം ഇങ്ങനെ നിലനിൽക്കട്ടെ
Very true🙏🏼
അമ്മച്ചി വീടിൻ്റെ പണി ചെയ്തത് കണ്ടപ്പോൾ വളരെ സന്തോഷം.കർത്താവ് ധാരാളമായി വീണ്ടും നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഒത്തിരി സന്തോഷം.. അമ്മച്ചിയുടേയും Babu വിന്റേയും കൂടെ ഞങ്ങളും കൂടുന്നു..
ഇതിനു ഒരു നിമിത്തമായ Sachin നേയും ദൈവം അനുഗ്രഹിക്കട്ടെ..
ഒരു മില്യൺ വേഗം ആവട്ടെ.. 🙏ആഗ്രഹങ്ങൾ എല്ലാം നേടാൻ ഇടയാവട്ടെ..🙏
നാട്ടിൽ വരുബോൾ അമ്മച്ചിയെ കാണാൻ വരുന്നുണ്ട് കെട്ടോ..❣️
തീർച്ചയായും വരണേ
ഹായ് ഒത്തിരി സന്തോഷം ..ചെടത്തിയുടെ കൈപുണ്യം ഒന്ന് രുചിച്ചു നോക്കാൻ പറ്റുമോ ആവോ ..
നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു
അമ്മച്ചി എവിടെ ആണ് വീട്.. അമ്മച്ചിടെ ഫുഡ് ചെയ്യാറുണ്ട്..
ruclips.net/video/1M8IBmmKQFA/видео.html
Super family, superAmma, SuperSon I like very much thank God
This is such a heart warming episode. Ammachi is giving is a life lesson on being grateful. Special thanks to Sachin and Pinchu.
അമ്മച്ചിയുടെഒരു വലിയ ആഗ്രഹം സാധിച്ചല്ലോ
ആ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു .
ഇത്രയും സേനഹമുള്ള മോൻ വലിയ ഒരു ഭാഗ്യമാണ് .ദൈവം ധാരാളമായിഅനുഗ്രഹിക്കട്ടെ
അമ്മച്ചിക്ക് ഉണ്ടായ സന്തോഷത്തെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു..
അമ്മച്ചിയുടെ കഴിവ് മാത്രമ്മച്ചി ഇവിടെത്തിയെ. കണ്ണ് നിറഞ്ഞു അമ്മേ. ഇനിയും ഉയരത്തിൽ എത്തട്ടെ പ്രതിക്കുന്നു
അമ്മച്ചിയുടെ fans അടി മക്കളെ ഒരു super like.. പിന്നെ നിങ്ങൾക്ക് ഇഷ്ടപെട്ട അമ്മച്ചിയുടെ വിഭവം comment ഇടാൻ മറക്കലെ..... ammachi super.. enikkum undu ഇതുപോലൊരു പൊന്നഅമ്മച്ചി..
Ammachi namnayitundo
Ammachhikkutty ❤️Chakkaramuthhea😂😂😂 Santhosham God Bless Ur Family! Daivam koodea und,Aarogiavum Balavum Daivakripaum undakattea,Mone family also ❤️👍🙏
നന്നായി ഇർകറ്റെ അമ്മ
അമ്മയെ കരുതലോടെ കാക്കുന്ന ഒരു മകനെ തന്ന ദൈവത്തിനു 🙏🙏🙏🙏, അമ്മച്ചിയെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടം ആണ്❤️.
ഒരുപാട് സന്തോഷം അമ്മച്ചി . ബാബുച്ചേട്ടൻ്റെ ''അല്ലേ അമ്മേ ". എന്ന വിളിയാണ് ഈ ചാനലിൽ ഏറ്റവും ഇഷ്ടം.
സച്ചിൻ ബ്രോ നിങ്ങളു മുത്താണ്.
അമ്മച്ചി വീട് ടൈൽ ഇടുക മാത്രമല്ല, റോൾസ് റോയ്‌സ് കാർ വരെ മേടിക്കും, അത്രക്ക് ഇഷ്ടമാണ് എനിക്ക് അമ്മച്ചിയെ...... 👍👍👍
സബ്സ്ക്രൈബേഴ്സിനോടും വ്യൂവേഴ്‌സിനോടും ഇത്രയധികം നന്ദിയും കടപ്പാടും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു യൂറ്റൂബ് ചാനൽ ഞാൻ ആദ്യമായി കാണുകയാണ്! ദൈവം എന്നും നിങ്ങളോട് ഒപ്പം ഉണ്ടാവും!
അമ്മച്ചിയെ ഈ ഭാഗ്യത്തിലേക്കെത്തിച്ചത് യഥാർത്ഥത്തിൽ സച്ചിനാണ്... സച്ചിനോട് കടപ്പാടുണ്ടാകണം ട്ടോ... വീട് അസ്സലായി....
100% true
Yes
Yes correct
Yes correct
❤️
അമ്മച്ചിയെ യും വീട്ടിൽ ഉള്ള എല്ലാവരെയും ഓർത്തു ദൈവത്തിന് നന്ദി പറയുന്നു 🙏🙏
അമ്മച്ചിയുടെ സന്തോഷംകൊണ്ട് വയർ നിറഞ്ഞ വയറു നിറഞ്ഞു കണ്ണുനിറഞ്ഞു അമ്മച്ചി
ഈ ചിരിയും സന്തോഷവും അമ്മച്ചിക്ക് എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥനയോടെ ദൈവം അമ്മച്ചിയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവിനും എല്ലാ നന്മകളും നേരുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
അമ്മച്ചിയേയും ബാബുച്ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏ഞാൻ ഗീത. അമ്മച്ചിയുടെ വീട് ടൈൽസൊക്കെ ittathil ഞങ്ങൾക്കും വളരെ സന്തോഷം.
Ammachiyayum babuvinayum daivum anugrahikattau
❤️❤️❤️❤️❤️❤️❤️❤️😍🥰🥰🥰 അമ്മച്ചിയെ കാണുമ്പോ എനിക്ക് എന്റെ മരിച്ചുപോയ വലിയമ്മച്ചിയെ ഓർമ്മവരും.... സംസാര രീതിയൊക്കെ ഒരേപോലയ 😍😍😍😍😍😍😍😆😍😍
ഇത്ര നിഷ്കളങ്ക ആയ അമ്മയെ കിട്ടിയ ബാബുച്ചേട്ടനും ഇത്ര സ്നേഹം ഉള്ള മോനെ കിട്ടിയ അമ്മ യും ഭാഗ്യം ഉള്ളവർ ആണ്,,, നിങ്ങൾക്കു ഇനിയും ഉയർച്ച മാത്രമേ വരൂ
അമ്മച്ചിയുടെ യും ബാബു ചേട്ട ന്റെയും സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സ് നിറഞ്ഞു 🌷
സച്ചിനാണ് അമ്മച്ചിയുടെ വഴികാട്ടി സച്ചിനെ ദൈവത്തേപ്പോലെ കാണണം
അമ്മച്ചിയുടെ നിഷ്കളങ്കമായ സംസാരം എനിക്കിഷ്ടമാണ് അമ്മയുംമകനും എന്തു സ്നേഹമാണ് എന്റെ മരുമോളെ എന്ന വിളി ഓടി വരുന്ന മരുമോൾ.......... ഈ സ്നേഹ ഭവനം എല്ലാവർക്കും മാതൃക ആകട്ടെ
തുടക്ക കാലം മുതൽ നിങളുടെ വീഡിയോ കാണുന്ന ആളാണ്...ഞാൻ സച്ചിൻ വന്നു മീൻകറി ഉണ്ടാക്കുന്നതും അത് കൊതിപ്പിച്ചു കഴിക്കുന്നതും ഒരുപാടു ഇഷ്ട്ടമുള്ള ആളാണ് njan.... അതിനു ശേഷം അമ്മച്ചിക്ക് മാത്രമായി ഒരു ചാനൽ ഉണ്ടാക്കി അമ്മച്ചിയെ ലോകത്തിനു പരിചയപ്പെടുത്തി സച്ചിൻ എന്ന ചെറുപ്പക്കാരൻ.... മനസ്സിൽ സ്നേഹം മാത്രം സൂക്ഷിക്കുന്ന അമ്മച്ചിയേയും ബാബുച്ചേട്ടനെയും സച്ചിനേയും നേരിട്ട് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്..... എല്ലാവർക്കും ആയുരാരോഗ്യ സൗക്യം നേരുന്നു
ഈ അമ്മയും മകനും എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു🧘❤️❤️❤️
്
ഇനിയും അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ അമ്മച്ചിക്ക് ദീർഘായുസ്സും നേരുന്നു
അമ്മച്ചിയുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു 🥰🥰🥰🥰🥰🥰അല്ലെ ഗയ്‌സ്?
😀😀😀👌
Is
Jo
പിന്നല്ലാ🥰🥰
👍👍😍😍😍❤❤
അമ്മച്ചിക്ക് ഇനിയും ഒത്തിരി നേട്ടങ്ങൾ ഉണ്ടാവട്ടെ... ദൈവാനുഗ്രഹങ്ങൾ ഉണ്ടാവട്ടെ....
കിട്ടിയ കാഷ് എന്തൊക്കെ ചെയ്‌തുന്ന് കാണിച്ചു തന്നു പാവം
ഞങ്ങളുടെ വീട് വെച്ചതിനേക്കാൾ സന്തോഷം സന്തോഷം കൊണ്ടു കരച്ചിൽ വരുന്നു 🥰🥰🥰
ഓ ഇങ്ങനയും ഒരു അമ്മയും മകനും എല്ലാ വർക്കും ഒരു പാട മാകട്ടെ . ഇതു കണ്ടിട്ട്
അമ്മച്ചിയേ.... സന്തോഷത്തിൽ ഞാനും കുടുംബവും ഉണ്ടേ💖💖💖💖
അമ്മച്ചിയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി.... ദൈവം ഇനിയും ഒത്തിരി അനുഗ്രഹിക്കട്ടെ
ഒത്തിരി സന്തോഷം...
അമ്മച്ചിക്കും ബാബുച്ചേട്ടന്നും സച്ചിനും എല്ലാർക്കും ആശംസകൾ 💐💐
എന്താണെന്നറിയില്ല മറ്റുള്ള വീഡിയോസ് ഒന്നും കാണുമ്പോൾ കിട്ടാത്ത എന്തോ ഒരു ഒരു ഫീലിങ് എനിക്കിപ്പോൾ തോന്നുന്നു.... ഈ ഒരു സന്തോഷം എന്നും നിലനിൽക്കട്ടെ❤️
ruclips.net/video/1M8IBmmKQFA/видео.html
Its grandmother thing
Wish to visit ammachi and Babu
ഈ അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു
സന്തോഷം... അന്നമ്മചേടത്തിയെ കാണാൻ കൊതിയാകുന്നു....😘😘😘
നല്ല കാലമെല്ലാം കഴിഞ്ഞു എന്നു പറഞ്ഞു നിരാശപ്പെടുന്ന ഓരോരുത്തർക്കും ഇത് ഒരു മാതൃകയാണ് .പ്രായമെത്രയായാലും ജിവിതം സന്തോഷകരമാക്കാൻ ഇനിയും സമയമുണ്ടെന്നറിയിക്കുന്ന വീഡിയോ👍👍
അമ്മച്ചി ഇത്രയും നന്ദി പറയണ്ട കാര്യം ഇല്ല. ഇത് അമ്മച്ചിയുടെ ജോലി ചെയ്തതിന്റെ വരുമാനം ആണ് അല്ലാതെ ആരുടേയും കരുണ അല്ല. അമ്മച്ചി നല്ല സ്നേഹത്തോടെ അമ്മച്ചിയുടെ ജോലി ചെയ്തു, ആ സ്നേഹം കാണാനും പിന്നെ അന്ന് സച്ചിൻ പറഞ്ഞ പോലെ പാചകത്തിന്റെ ഒപ്പം അമ്മച്ചിയുടെ വാചകം കേൾക്കാനും ഞങ്ങളും വന്നു. അമ്മച്ചി എന്നും സന്തോഷത്തോടെ ഇരിക്കുക. ദൈവം ആയുസും ആരോഗ്യവും തരട്ടെ. ബാബു ചേട്ടനൊടുള്ള സ്നേഹവും അറിയിക്കുന്നു. സാധാരണ youtubers ചാനലിൽ നിന്ന് കിട്ടുന്ന വരുമാനം വച്ച് ജീവിത നിലവാരം ഉയർത്തിയാലും പറയുന്നത് അവരുടെ മറ്റ് വരുമാനം വഴി കിട്ടിയ തുക വച്ച് ചെയ്തത് ആണെന്ന് ആണ്. നിങ്ങൾ വളരെ സത്യസന്ധമായി നിങ്ങളുടെ സന്തോഷം ഞങ്ങളോട് പങ്കുവച്ചു. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, സ്വന്തം വീടുപണി നടക്കുന്ന പോലെ ഒരു സന്തോഷം എന്ന് തന്നെ പറഞ്ഞോട്ടെ. എത്രയും പെട്ടെന്ന് 1M എത്താൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇതിലും സന്തോഷങ്ങൾ നിങ്ങൾക് ഉണ്ടാവട്ടെ. ഇനിയും നല്ല നല്ല videos കാണാൻ സാധിക്കും എന്ന പ്രതീക്ഷിക്കുന്നു.
Best of luck
അമ്മച്ചി നന്ദി പറയട്ടെ ഇന്നത്തെ തലമുറക്ക് ഇതൊന്നുമില്ല എല്ലാവരും കണ്ടുപടിക്കട്ടെ
Ammachy god bless you
കണ്ടുകഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞുപോയി. അമ്മയുടെയും മോന്റെയും സന്തോഷം.❤❤
അമ്മചീടെ പ്രോബ്ലം എല്ലാം സോൾവ് ആയതിൽ സന്തോഷം തോന്നുന്നു
അമ്മച്ചീ.........👌👌അമ്മച്ചി യും ബാബുച്ചട്ടനും.ഇനിയും ഉയരങ്ങളിൽ എത്തട്ടെ......😍😍😍❤❤
കളങ്കം ഇല്ലാത്ത സംസാരം. രണ്ടുപേരുടെയും സന്തോഷവും ചിരിയും കണ്ടപ്പോൾ അതിലേറെ സന്തോഷം എല്ലാരോടും ഉള്ളുതുറന്ന് നന്ദി പറഞ്ഞല്ലോ തികച്ചും മനസ്സിൽ തട്ടി രണ്ടുപേരും നല്ല മനസിന്റെ ഉടമകൾ ആണ് അത് കൊണ്ടാണല്ലോ ഇതെലാം സാധ്യമായത് ഇനിയും കൂടുതൽ കൂടുതൽ നേട്ടങ്ങൾ കൈവരാൻ ദൈവം തുണക്കട്ടെ.
അമ്മച്ചി ദൈവാനുഗ്രഹം ഉള്ള അമ്മച്ചിയാണ്. പണം കുറേ അധികം ഇല്ലെങ്കിലും നല്ല സ്നേഹമുള്ള മക്കളെ അമ്മച്ചിക്ക് കിട്ടിയല്ലോ.
അമ്മച്ചീടെ സന്തോഷത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം അമ്മച്ചീ .
എല്ലാ മക്കളും,ഇതുപോലെ അമ്മമാരെ സ്‌നേഹിക്കാൻ കരിയട്ടെ, നന്മകൾ തനിയെ വരും,
Soo happy to see Ammachis beautiful house, thank you for Sharing the happiness with us.
May God bless you and keep you happy and healthy.
Ammachiyudae santhosham kandappol kannu niranju.Ammachiyae othiri ishtam
ചെറിയ വീട്ടിലെ സന്തോഷം കൊട്ടാരത്തിൽ കിട്ടില്ല അമ്മാമേ.God bless your family.
ഞങ്ങളെക്കാളും കൂടുതൽ കടപ്പാട് അമ്മച്ചിക്ക് സച്ചിനോടാ വേണ്ടത്, പിന്നെ അമ്മച്ചിയുടെ ഒരുപാട് കഷ്ടപ്പാടും ഉണ്ട് ഇതിൽ. ഇതെല്ലാം കണ്ടപ്പോൾ കേട്ടപ്പോൾ വളരെ സന്തോഷായി All the best🥰
തനി കേരള സ്റ്റൈൽ ഭക്ഷണം പാകം ചെയ്യുന്ന അന്നമ്മ ചേടത്തി ഒരു വിസ്മയം തന്നെ.
Thank you so much Chedathi.
അമ്മച്ചിയെ നല്ലപോലെ ശ്രദ്ധിക്കണം നമ്മുടെ മുത്താണ് അമ്മച്ചി😘😘😘
Ammachiyude santhosham njangaludeyum santhosham.
ഒത്തിരി സന്തോഷം തോന്നുന്നു.😍 ഇതിനൊക്കെ നിമിത്തമായ സച്ചിൻ&പിഞ്ചു നിങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ❣
അമ്മച്ചിയുടെയും ബാബുച്ചേട്ടന്റെയും വിനയം നമ്മെ സന്തോഷത്തോടെ കണ്ണ് നനയിക്കുക്കുന്നു 🙏🙏🙏🙏🙏
ആ നല്ല മനസിന് ഒരുപാട് നന്ദി..... ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
ഞങ്ങളെ കാണിക്കാനുള്ള അമ്മച്ചിയുടെ നല്ലമനസ്സിനെ നമിക്കുന്നു ടെറസ്സിൽ വച്ചു എന്തെങ്കിലും ഉണ്ടാക്കി കാണിക്കണം എന്നിട്ട് സച്ചിന് കൊടുക്കണം 👍❤️❤️❤️❤️
Wow! So happy to see this ...I always used to pray I my heart. GOD Is so good Amen
,സന്തോഷായി. അമ്മച്ചി ❤️🥰.ammachiyudeyumyum മകന്റെയും. സന്തോഷം കണ്ടപ്പോള്. കണ്ണ് നിറഞ്ഞു പോയി...നിങ്ങളുടെ കഠിനാധ്വാനം. തന്നെയാണ്. അമ്മച്ചി ❤️❤️
Deyvam. Ammachikkoru. വഴി. കാണിച്ചു.. തന്നില്ലേ. നന്ദി. പറഞ്ഞു. കൊണ്ട്. മുന്നോട്ട്. Pokuka. ഒരിക്കലും. കൈ. വിടില്ല. God. Bless. You
രണ്ടു പേരുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🥰🥰🥰😍😍😍😍😍 അന്നമ്മച്ചി പാചകം വീടിന്റെ താഴത്തു വച്ചു മതി കേട്ടോ 😍
Nalla oru kudumbam. Daivam anugrahikkatte iniyum! Suchinuspecial congrats for all their success!!!
Thanking you both for sharing this happiness with everyone. God has blessed you in abundance for your good heart. Remain blessed always.
Santhoshayi ammachi ithammachidea adhonathindea vijayam god bless you
Ammachayude manasinte nanmakkulla prathibhalam..... alla aishwaryangalum eniyum undakatte ❤️❤️❤️❤️
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
അന്നമ്മ ചെടത്തിയുടെ സന്തോഷത്തിൽ ഞങ്ങളും നിങ്ങളോടൊപ്പം ചേരുന്നു. May God bless your family ❤️
ഇനിയും ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചി, ബാബുച്ചേട്ടാ 👌👌👌🤝🤝🤝
Ammachiyude Aagraham saadhichathil valare santhosham. God Bless U more n more.
എന്റെ അമ്മച്ചി യെ. അമ്മച്ചി യുടെ ചിരി.... അസാധ്യചിരി തന്നെ. I love you so much
Ammachiye enikkum othiriyishtamayi, Deivam ammachiyeyum makkaleyellavareyum samrudhamayi anugrahikkatte
എല്ലാവരും എന്നും സന്തോഷമായിരിക്കട്ടെ
അമ്മച്ചിയുടെയും ബാബു ചേട്ടനെയും സന്തോഷത്തിൽ പങ്കുചേരുന്നു ഒപ്പം സച്ചിനും നൂറായിരം നന്ദി . വളരെ വളരെ വളരെ വളരെ സന്തോഷം ഞങ്ങൾക്കും തോന്നുന്നു.
അമ്മയുടെ വീടും സംസാരത്തിന്റെ എളിമയും , ലാളിത്യവും, എല്ലാം സൂപ്പർ 🙏🙏
Ammachii.. veedu super ayittunte..👍🏼🥰💐
Wall painting athilere superb👍🏼👍🏼👍🏼
Hai Ammachee kure aayi ningade video kandittu nannayi veedu udukkiyathu usharayittundu ningalude pajagavum samsaravm super aanu katthirikkam
അമ്മച്ചീ
Comment ഒന്നും അധികം ഇടാറില്ലന്നേയുള്ളൂ
വീഡിയോസ് എല്ലാം കാണാറുണ്ട്ട്ടോ
അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ തരട്ടേയെന്ന് പ്രാർത്ഥിക്കുന്നു
Ammachick oru Thousand Namaskaram
അമ്മച്ചി യുടെ മാത്രം അല്ല ഞങ്ങളുടെയും ആഗ്രഹം പൂർത്തീകരിച്ച തായി തോന്നുന്നു ആ സന്തോഷം ഒന്ന് കാണേണ്ട തു തന്നെ God bless you and your family
ആഗ്രഹവും മനസിന്റെ സന്തോഷവും ഭക്ഷണം പോലെ രുചികരം ആകട്ടെ. അമ്മച്ചിക്കും സച്ചിൻ ചേട്ടനും 100 വയസ്സ് ആശംസിക്കുന്നു
Ammachikkum makkalum dheerkayusum Aishwaryam undakatte god bless you
2020 Dec 20 innathe Kerala kaumudi weekend le news kandita youtube channel nokkiye..orupad santhosham..ee ammachiyem monem kandathil..😍😍