മൂന്ന് കാലഘട്ടങ്ങളെ ബെയ്‌സ് ചെയ്ത സിനിമയാണിത് | Star Jam with Rajesh Madhavan | RJ Rafi

Поделиться
HTML-код
  • Опубликовано: 19 май 2024
  • Star Jam with Rajesh Madhavan | RJ Rafi
    ന്നാ താൻ കേസ് കൊട് സിനിമയിലെ കഥാപാത്രങ്ങളെ വെച്ച് സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഡയറക്ട് ചെയ്ത സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയെ കുറിച്ചും കാസർഗോഡിൽ നിന്നും സിനിമ മോഹവുമായി എത്തിയ വിശേഷങ്ങളും പങ്കുവെച്ച് നടൻ രാജേഷ് മാധവൻ.
    #rajeshmadhavan
    A Club FM Production. All rights reserved.
  • РазвлеченияРазвлечения

Комментарии • 15

  • @bijubiju4297
    @bijubiju4297 29 дней назад +7

    വളരെ ഇഷ്ടമുള്ള ഒരാൾ ... രാജേഷ് മാധവൻ. അദ്ദേഹത്തിൻ്റെ കഴിവുകൾ മലയാള സിനിമ കാണാനിരിക്കുന്നതേയുള്ളൂ...അദ്ദേഹത്തിൻ്റെ ചിന്തകളും നിലപാടുകളുമൊക്കെ മനുഷ്യപക്ഷത്തുനിന്നുള്ളതാണന്നു തോന്നിയിട്ടുണ്ട്. മനില സി യുമായുള്ള സംഭാഷണത്തിൽ നിന്നാണ് കൂടുതൽ അറിയുന്നത്.❤❤

  • @Rockon111
    @Rockon111 Месяц назад +1

    Mahesh ❤❤❤ jana gana mana😊

  • @manojbritt
    @manojbritt 7 дней назад

    Rajesh Madhavan is a very humble person, and Raffi is one of the best RJs. He knows what to say, unlike some female RJs who exhibit vulgar verbal diarrhoea and deliver dialogues with double meanings. ❤

  • @jazeem123
    @jazeem123 Месяц назад

    Rafi never disappoint

  • @ranjiranjith2446
    @ranjiranjith2446 Месяц назад

    Sumesh 💗 Sumalatha

  • @jeromvava
    @jeromvava 22 дня назад +1

    ഏതാണ് സിനിമ

    • @shebinbijisamuel6124
      @shebinbijisamuel6124 16 дней назад

      Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha

    • @shebinbijisamuel6124
      @shebinbijisamuel6124 16 дней назад +1

      Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha

  • @Sreekanth_K
    @Sreekanth_K Месяц назад +1

    Enikkentho 3 kaalaavum manassilaayilla...

  • @sajalm2279
    @sajalm2279 Месяц назад +2

  • @abz9635
    @abz9635 Месяц назад +1

    ഇദ്ദേഹത്തെ മുസ്ലിങ്ങൾ കളിയാക്കുന്നു 😂

    • @LA-ws7gx
      @LA-ws7gx 27 дней назад +3

      Podo.. kasrgod muslim aya njan , I admire his acting skills. Nee andimukk shakhakaran anennu tonunnu

    • @abz9635
      @abz9635 27 дней назад

      @@LA-ws7gx മുസ്ലിങ്ങൾ അവരെ കുറ്റം പറയുന്നവരെ സങ്കികളും ആക്കുന്നു... 🤣

    • @omarfarooqbaba839
      @omarfarooqbaba839 24 дня назад +2

      ഓ.. ഇവിടെയും വന്നോ... വിഷങ്ങൾ.. നശീകരണ വിഷങ്ങൾ ആയസങ്കികൾ ഉള്ളിടത്തോളം ഈ നാടിനു സമാധാനം ഉണ്ടാവില്ല.

    • @abz9635
      @abz9635 24 дня назад

      @@omarfarooqbaba839 അയാളെ കളിയാക്കല്ലേ