ഭീകരൻ ഉണ്ട് ട്രെയിനിൽ പോകുമ്പോൾ സൂക്ഷിക്കുക. !| MEDIA MALAYALAM | MM TALKS | AP AHAMAD | GAUTHAM

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 55

  • @mohananv3311
    @mohananv3311 5 дней назад +21

    രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ഭീകരരും രാജ്യദ്രോഹികളും വളരെയധികം പരിശ്രമിക്കുന്നുണ്ട്. റെയിൽവെയും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്. പെട്രോളിങ്ങ് പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ ശക്തിപ്പെടുത്തണം.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 дня назад +1

    ❤ 🇮🇳 ❤

  • @vishnuraj834
    @vishnuraj834 5 дней назад +9

    ഇതാണ് Unbiased Debate ❤. Negatives and Positive ചർച്ച ചെയ്തു. കേട്ടിരിക്കാൻ എന്തൊരു വൃത്തി

    • @ceepee-l1i
      @ceepee-l1i 4 дня назад

      വ്യക്തികൾ കല്ലെറിയുന്നത് മിക്കവാറും ഇസ്ലാമിക ചിന്തകരാണ് എന്നത് മനപൂർവ്വം വിഴുങ്ങിയൊ ? താങ്കൾക്ക് അങ്ങിനെ തോന്നിയൊ ?

    • @vishnuraj834
      @vishnuraj834 4 дня назад +1

      ചിന്തകരല്ല സഹോദര ജിഹാദി ( തീവ്രവാദ) ചിന്തകർ ആണ് ആപത്ത്.

  • @chittar12345
    @chittar12345 5 дней назад +2

    Great

  • @SureshKumar-xz6ik
    @SureshKumar-xz6ik 5 дней назад +6

    ഇതൊക്കെ മോദി നടപ്പാക്കുന്നത് കൊണ്ടുള്ള വിഷമം മാത്രമേ നമുക്കുള്ളൂ. വേറെ ആരു എന്ത് കട്ട് തിന്നാലും ഞങ്ങൾക്ക് ഒരു വിഷമവുമില്ല. Indian railway യിൽ 16000 പേരെ നിയമിക്കാൻ അപ്ലിക്കേഷൻ ക്ഷണിച്ചിട്ടുള്ളത് ഈ സർ അറിഞ്ഞില്ലാന്നുണ്ടോ 😂

  • @kumarvasudevan3831
    @kumarvasudevan3831 4 дня назад +2

    ഇപ്പോ ജിലേബി പപ്പു ആണ് മുൻനിരയിൽ.(വയനാട്ടിൽ കോങ്കരസ്സിന് കണ്ണടച്ച് വോട്ട് കുത്തുന്ന കൃസ്താനികൾ കുത്തുന്നതിന് മുൻപ് വഖഫ്നേപ്പറ്റി ഒന്ന് ഓർത്താൽ നന്ന്)

  • @sanalkumarvk3909
    @sanalkumarvk3909 4 дня назад +1

    അഹ്‌മദ് സാറിനോട് or സാറിന്റെ കൂടെ സംസാരിക്കാനുള്ള caliber ഗൗതമിനില്ല.

  • @anskumar3731
    @anskumar3731 5 дней назад +2

    എന്നിട്ട് മാഷേ ഇത്രയും ട്രെയിൻ അപകടം ഉണ്ടായിട്ടു ഈ പറഞ്ഞ പ്രതിപക്ഷം ഒരു statement ഇതുവരെയും പറഞ്ഞിട്ടില്ലല്ലോ

  • @premkumar-ln4ws
    @premkumar-ln4ws 4 дня назад

    Yes Mr. Aswini Vaishnav Railway Minister Must take initiative for Appointment of vacancies soon

  • @ajikumarv2859
    @ajikumarv2859 4 дня назад

    സ്റ്റേഷൻ മാസ്റ്റർ തന്നെ ഒരു ചെറിയ ഡ്രോൺ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും.

  • @shibuct8601
    @shibuct8601 2 дня назад

    നിങ്ങൾ പറഞ്ഞ ഒന്ന് തെറ്റാ
    ണ്, റെയിൽവേയുടെ മിക
    ച്ച സിഗ്നൽ സംവിധാനം തന്നെയാണ്

  • @robinthachil
    @robinthachil 4 дня назад

    GIC എല്ലാം നഷ്ടത്തിലാണ്

  • @samarth4054
    @samarth4054 4 дня назад

    മാതൃഭൂമിയിൽ രണ്ട് ദിവസം കഴിഞ്ഞാണ് വാര്‍ത്ത.

  • @mramakrishnan744
    @mramakrishnan744 5 дней назад +1

    FCI was a white elephant

  • @kochuranirajan6891
    @kochuranirajan6891 4 дня назад

    I seriously wonder whether some kind of vigilance could be arranged combining aerial and land observation. Theotho

  • @srhelenthomas5030
    @srhelenthomas5030 5 дней назад

    ❤❤❤😂

  • @constantvaz7645
    @constantvaz7645 5 дней назад

    റെയിൽവേ സ്വകാര്യവൽക്കരിച്ചാൽ കൂടുതൽനല്ല റ്റെയിൽവേ സ്റ്റേഷനുകളും സേവനവും കിട്ടണമെന്നില്ല. അത്രയും ബൃഹത്തായ ഒരു നെറ്റ്വർക്ക് കൂടുതൽ ഭംഗിയാക്കാൻ വലിയ മുതൽ മുടക് ആരും ഒരുമിച്ച് ചെയ്യും എന്നു വിചാരിക്കേണ്ടെയറിയ ഒരു കാര്യത്തിനു പോലും കാശുമുടക്കാത്തവരാണ് അവർ തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ കാര്യം തന്നെ നോക്കുക ബാംഗ്ലൂരിനേയോ കൊച്ചി യെ പോലുമോ താരതമ്യം ചെയ്യാൻ പറ്റുമോ

    • @SuputraBharathi
      @SuputraBharathi 4 дня назад

      ഇന്ത്യൻ railway ഏറ്റെടുത്തു നടത്താൻ അംബാനി അദാനി tata ബാർള ഒക്കെ വേണ്ടി വരും....
      കാശ് ഉള്ളവർ ഒക്കെ വില്ലൻമാർ ആണ് കള്ളന്മാർ ആണ് എന്നു ചില കാട്ടുവാസി തെണ്ടികൾ പറയാൻ ഉള്ള സാധ്യത ഉണ്ട്...
      അതല്ലേൽ വല്ലോ വിദേശിക്കും വിക്കണം അപ്പോൾ എല്ലാരും happy ആരിക്കും

  • @mramakrishnan744
    @mramakrishnan744 5 дней назад

    Ap Ahmed doesn't know IR's signalling system. Pl learn this subject.

  • @majeedkk5965
    @majeedkk5965 5 дней назад

    ഇയാളെക്കുറിച്ചുള്ള മതിപ്പ് പോയി. കാരശ്ശേരി മാഷുടെ മറുപടി കേട്ടു.

    • @okgsa
      @okgsa 5 дней назад +2

      hi koya... Quiet natural koya.

    • @manumohan6747
      @manumohan6747 5 дней назад

      Njangalku ningalekurichulla mathippu pande poyi...bydubai Saudile bikini show ku poyaaruno!

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 4 дня назад +2

      കോയാ എപ്പോയും ( എപ്പോഴും ) മദ്രസ്സ കോയാ തന്നെ 😂😂😂😂

    • @manojalkamil2515
      @manojalkamil2515 4 дня назад

      ​​@@GIGIkumar-jg2xi മദ്രസയിൽ ശ്രദ്ധിക്കുന്നത് കൊണ്ട് മലയാളം ശരിയായി എഴുതാനും വായിക്കാനും കോയകൾ മറന്നു പോയി 😂😂😂

    • @jeejamithran1917
      @jeejamithran1917 4 дня назад

      Really TRUE

  • @gopalakrishnanrr4691
    @gopalakrishnanrr4691 5 дней назад +2

    വധാർഹരായജൻമങൾവർധിക്കുന്നു.😂

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 5 дней назад

    റബ്ക്കോ നശിപ്പിച്ചു.

  • @wastxyz
    @wastxyz 5 дней назад

    ഇവർ ഇതു പല പേരിലും ചാനൽ തുടങ്ങി sang propaganda.. എത്ര വർഗീയ ചാനൽ ആണ് എപ്പോ കേരളത്തിൽ.. മുമ്പ് ഒരു മറുനാടൻ ഉണ്ടായിരുന്നുള്ളു... Sugar coat ചെയ്തു പ്രെചരിപ്പിക്കുന്നു..

    • @Lathi33
      @Lathi33 5 дней назад

      ബാക്കി എല്ലാം വർഗീയത ഇല്ലാത്ത ചാണൽ ആയോണ്ട് കൊഴപ്പമില്ല.. പ്രത്യേകിച്ച് media one, thejas, etc etc etv

    • @janakiramdamodar
      @janakiramdamodar 5 дней назад

      താങ്കൾ വിഗ്രഹാരാധകനായ ബഹുദൈവ വിശ്വാസിയായ കാഫിറിനെ കണ്ടെടത്ത് വെച്ച് കൊന്ന് കൊന്ന് കളയാൻ പറയുന്ന സമാധാനമതത്തിന്റെ നിഷ്കളങ്ക വിശ്വാസി ആണെന്ന് തോന്നുന്നു. നിങ്ങളുടെ മതത്തിൽ ജനിച്ചു പോയി എന്ന് വിലപിക്കുന്ന ലക്ഷക്കണക്കിന് ഹതഭാഗ്യരായ ദേശീയ മുസ്ലിങ്ങളുണ്ട് അതിൽ കുറച്ചു പേര് സംഘികളാണ് 25 ലക്ഷം ബാക്കി നിസ്പക്ഷ ദേശീയ മുസ്ലിങ്ങളും ഉണ്ട്.അവരൊക്കെ ബുദ്ധിയുള്ളവരും മതത്തിന് മേലെ രാജ്യസ്നേഹമുള്ളവരുമാണ്. മത ഭ്രാന്ത് ഇല്ല മത ഭയം ഇല്ല അല്ലാഹുവിന്റെ കൂലിക്ക് വേണ്ടി വെളിച്ചപ്പാട് ആകുന്നില്ല. ചിന്താ ശേഷിയുള്ളവരും ഞങ്ങളുടെ പൂർവികരും ഹൈന്ദവരായിരുന്നു അവരുടെ കഴുത്തിൽ വാള് വെച്ച് പണ്ടത്തെ ജിഹാദികൾ ഹിജ്‌റ ചെയ്തു പാവപെട്ട ഹിന്ദു പൂർവികരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർ എന്ന് ചിന്തിക്കുന്നു അങ്ങനെയുള്ള ആളുകൾ ഇന്നും ഉണ്ട്. ഒരുപാട് അവരൊന്നും വർഗീയവാദികളല്ല. എനിക്ക്നാട്ടിലെ സാധാരണ നല്ല മുസ്ലിങ്ങൾ വളരെയധികം ബന്ധുക്കളെ പോലെയുള്ളവരുണ്ട് സുന്നികളും അനഫികളും ആയിട്ടുള്ള കുടുംബങ്ങൾ.

    • @KrishnamohanR-r7g
      @KrishnamohanR-r7g 4 дня назад +3

      അതിനെന്താ അവരും ചെയ്യട്ടേ കമ്മ്യൂണിസ്റ്റ്കാർക്ക് കൈരളി ഉണ്ട് ജമായത്ത്കാർക്ക് മീഡിയാവൺ ഉണ്ട് അതല്ലാതെ ഇങ്ങനെ സോഷ്യൽ മീഡിയാ ചാനലുകൾ സകലവിഭാഗങ്ങൾക്കും ഉണ്ട് ഇവർ ചയ്താൽ മാത്രം അയിത്തം എന്തിന്

    • @vinuvijayakumar5270
      @vinuvijayakumar5270 4 дня назад +2

      ​@@KrishnamohanR-r7gപ്രോഗ്രാം നന്നാവുമ്പോൾ ഇങ്ങനെ പ്രതികരണം വരും. സ്വാഭാവികം.

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 4 дня назад

      വിശ്വസിക്കാവുന്നത് ഒരേയൊരു ചാനൽ മീഡിയ മുക്കാൽ only 😂😂😂😂

  • @Thygettan
    @Thygettan 4 дня назад

    No doubt.....great NIA is the answer