Class ഇങ്ങനെ മതി... ഇപ്പോഴത്തെ trend കൂടെ നോക്കി... അത് അനുസരിച്ചുള്ള ടോപിക്സ് ക്ലാസ്സ് ആയിട്ട് എടുക്കണം.... വെറുതെ കുറെ ക്ലാസുകൾ ഉണ്ട് യൂട്യൂബിൽ... നല്ല ക്ലാസ്സ് ഒക്കെ തന്നെയാണ്... പക്ഷേ മാറുന്ന പരീക്ഷ രീതിക്ക് ഒപ്പം മാറിയില്ലെങ്കിൽ ചില പഠനങ്ങൾ ഒക്കെ വെറുതെ ആയി പോകും... എന്റെ അനുഭവം ആണ്... ജോലി കിട്ടി കഴിഞ്ഞ് കൂടുതൽ പഠിക്കാം😂.. ഇപ്പൊ ജോലി നേടി എടുക്കാൻ വേണ്ടിയുള്ളത് മാത്രം പഠിക്കുക... I mean smart study
വീഡിയോയുടെ അവസാന 20 സെക്കന്റ് ചെറിയൊരു ടെക്നിക്കൽ പ്രോബ്ലം കൊണ്ട് കട്ട് ആയിപ്പോയിട്ടുണ്ട്...
SORRY....
ഭരണഘടനാ ഡിഗ്രി syllabus അനുസരിച്ചു ഓർഡറിൽ പഠിപ്പിക്കുമോ please
@@jesmirajs 👍🏼👍🏼
Misse പ്രധാന പദവികൾ നിലവിലെ ചെയർമാൻ &first ചെയർമാൻ (central/state) ഒരു video edukkumo
Mam degree based classes tharumooo..topic wise aatit
😊😊😊😊😊😊😊😊😊😊
Nalla class thanks mise
Class ഇങ്ങനെ മതി... ഇപ്പോഴത്തെ trend കൂടെ നോക്കി... അത് അനുസരിച്ചുള്ള ടോപിക്സ് ക്ലാസ്സ് ആയിട്ട് എടുക്കണം.... വെറുതെ കുറെ ക്ലാസുകൾ ഉണ്ട് യൂട്യൂബിൽ... നല്ല ക്ലാസ്സ് ഒക്കെ തന്നെയാണ്... പക്ഷേ മാറുന്ന പരീക്ഷ രീതിക്ക് ഒപ്പം മാറിയില്ലെങ്കിൽ ചില പഠനങ്ങൾ ഒക്കെ വെറുതെ ആയി പോകും... എന്റെ അനുഭവം ആണ്... ജോലി കിട്ടി കഴിഞ്ഞ് കൂടുതൽ പഠിക്കാം😂.. ഇപ്പൊ ജോലി നേടി എടുക്കാൻ വേണ്ടിയുള്ളത് മാത്രം പഠിക്കുക... I mean smart study
Thank u mis ഇതുപോലുള്ള ക്ലാസുകൾ ഇനിയും വേണം
1 time completed
വളരെ നല്ല ക്ലാസ്സ് 🙏🙏
Misseey important persons nte impeachment oru video cheyyuoo
Thankyou misse ❤
Very useful class
Attorney ജനറൽ.. Lokapal ലോകയുക്ത.. Etc ക്ലാസ്സ് കൂടി ചെയ്യണേ
Thank you miss. ഞങ്ങൾ കോഴിക്കോട് കാരുടെ സ്വകാര്യ അഹങ്കാരം മിസ്സ് .. ❣️
Thank you missee❤ important topics ellam edukkane🫣
Thank you miss❤
Nice voice 🎉കേട്ടിരിക്കും.
Rivision rivision etc.....
Thank you miss ❤
Three types of the funds of india ne patti oru video cheyyo ?
Thank u miss❤️❤️
Important amendments class koodi cheyyumo🙏
Thankyou miss❤️
താങ്ക്സ് ❤️❤️❤️
Thank you mam ❤❤❤
നല്ല ക്ലാസ്സേ
Ncert politics പെട്ടെന്ന് തീർക്കണേ.. Ncert ഹിസ്റ്ററി യും വേണം
Exame problem teacher parajathe correct anu. Ente problem eathu thane anu. Thank you mam ❤
Missseee... Thankyou thankuouu.... Ella topicum pettenn iduoo
♥️🙏
👌 classanu misseaa thhnks
നിന്ന് കഥാപ്രസംഗം പറയാതെ ക്ലാസ് തുടങ്ങ് misse...😂😂😂
Miss cheriya video akki important topic cover cheyyunnath helpful aan ❤ thank you
Thanku 🥰
Thank you miss.class continue chyeeane 🙏🙏
ചാനൽ പറഞ്ഞു കൊടുക്കില്ല 😂എനിക്ക് മാർക്ക് കിട്ടട്ടെ 😌😮😅
kittattte
Ninakku first rank nedaan alle njgal vittu tharilla 😂😂😂🎉
nannayi vartte😂😂😂
😂😂
😌 Kavya Miss nte Channel okke famous alle Nee paranju kodukkenda aavasyam varilla
ഭരണഘടന degree syllabus ഓർഡറിൽ പഠിപ്പിക്കുമോ
Tnk u kavya miss❤️.....
❤
Daily class idumo miss...❤
Important article ellam kudi oru class tharumo
Gd mrg mam next video topic cheyyamo ennu comment cheyyam irunna maminte class orupadu useful anu mam ncert chapter video cheyyamo thank you mam
Secreteriet asaistant classs undo
നിർദ്ദേശക തത്വങ്ങൾ ആർട്ടിക്കിൾസ് ചെയ്യാമോ
Video complete ayaialaloo???
11:32 vare alle class ullu elle??
Miss governmentinte ghadakangal class tharumo
First comment❤
Mam ncert chapter 2 cheyyille cheyyane plzz first chapter nannay manasilay
ഇടക്കൊക്കെ pyq &related facts ചെയ്യാമോ miss....
കാറ്റ് മേഘo ഇതിന്റെ ഒരു വീഡിയോ ചെയ്യോ mam
Misse rajysabha, loksabha, Parliament oru class iduo. Plzzz🙏🏻🙏🏻
മഴ കേൾക്കുന്നുണ്ട് മിസ്സേ
Miss ini online ൽ വരില്ലേ
മിസ്സേ ldc Kozhikode aakumbolthekkum ncert thirkanae
മിസ്സേ സ്മൃതി മണ്ഡപങ്ങൾ വീഡിയോ ചെയ്തില്ല
❤u cutie
Misse ldc kkd anu apolekum topics wise, and ipolathe trend anusarich ulla classes idane
Idam ❤️
@@learnwithkavyakrishna thank you misse ❤️
Thanku miss ❤❤❤
❤
Thank you miss 🥰
❤️
❤❤❤
❤❤
❤❤❤❤❤❤❤
❤❤❤
❤❤