Poor guy, he's the face of tolerance and patience. Kudos to team Shiny babu for this kind of an effort. Some people have been sitting in front of a mobile cam and barking on and on about agri visa and reaping views but you did the work to show the reality of agri workers life to the world .
Sahodari electric hen aanu UAE expeerianc undu 9 years. Eppol brunail aanu. Salari illa kashtam a u antu joliaayalum kuzappamilla. Jeevikan a plees help
ചേച്ചി ഒരു കാര്യം അറിയാനാണ് ഇപ്പോഴും 5:22 അങ്ങോട്ടേക്ക് അഗ്രികൾച്ചർ വിസ നടക്കുന്നുണ്ടോ ഞാനും അതിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്ന വ്യക്തിയാണ് അതുകൊണ്ടാ ചോദിച്ചത് അതോ ഫുൾ ആയിട്ട് വിസ നിർത്തിവച്ചിരിക്കുക യാണോ
ഇരുന്നു കൊണ്ട് പണി ചെയ്യുമ്പോൾ വേഗം കുറയും എന്നത് കൊണ്ടാണ് അവർ സമ്മതിക്കാത്തത് . ഏതായാലും ശബ്ബാത്ത് ആചരിക്കേണ്ടവർക്കു വളരെ സന്തോഷത്തോടെ ജോലി ചെയ്യാൻ കഴിയും 👍
അത്ര വലിയ റിസ്ക്ക് ഇല്ലല്ലോ work. നമുക്ക് 170 ഉള്ളു പണി കട്ട റിസ്ക്ക് 6 മണിക് തുടങ്ങിയാൽ 10 മണി തൊട്ട് 10.30 വരെ fd കഴിക്കാൻ പിന്നെ no റസ്റ്റ് 5 മണിവരെ 6മണി തൊട്ട് 5 മണിവരെ കുനിയൽ തന്നെ 😆
@@star_boy387 ഞാൻ അമ്മച്ചിയെ അല്ല നോക്കുന്നെ പിന്നെ എൻ്റെ ജോലിയെ ബാധിക്കാതെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് ഇവിടെ ഉണ്ട്. 13 വർഷമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ👍
സത്യം പറഞ്ഞാൽ ആങ്കറെക്കാളും അടിപൊളി ആയി ചെയ്തത് പുള്ളിക്കാരൻ ആണ് 👏👏👏
Poor guy, he's the face of tolerance and patience.
Kudos to team Shiny babu for this kind of an effort.
Some people have been sitting in front of a mobile cam and barking on and on about agri visa and reaping views but you did the work to show the reality of agri workers life to the world .
നല്ലാ വീഡിയോ ആയിരുന്നു അവിടുത്തെ തൊഴിലിടം പരിചയപ്പെടുത്തിയതിന് വളരെ നന്ദിയുണ്ട്
മലയാളിയാണേലും ഇത്തരം കാര്യം പറഞ്ഞതെന്ന് ചേട്ടന് വലിയൊരു thanks 🎉
Good information thank you sister
Thank you Shini Sabu ❤God bless you
എവിടെ പണി അടുത്ത് എന്റെ നടു ഓടഞ്ഞു ഇന്ന് 14 മണ്ണികുർ ഡ്യൂട്ടി എല്ലാ ദിവസം എങനെ തന്നെ
Shyni chechi ye കണ്ട സ്ഥിതിക്ക് നിങ്ങൾക്കു ഒത്തിരി help കിട്ടും, God bless you chechi 👍🏻
കൊള്ളാം നല്ല വിഡിയോ ബിഗ് സല്യൂട്ട്
Pani eduthale jeevikkan pattuvullu ennu adyam padilkada..
Good interview
. നല്ല വിഡിയോ. ഗുഡ് ഇൻഫർമേഷൻ. 🙏
8 manikuril idak restroom il pokan polum pattille...😢
irunnu joli cheythal (chedi cheruth aayi irikkumbol ,) enthanu prashnam naattil kappakku kaadu parikkaan varunna panikkar irunnuaanu parikkunnathu isrelikku kannil chora ille
Madam construction feild inte oru updates um illa oru video cheyyamo??
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏
Sahodari electric hen aanu UAE expeerianc undu 9 years. Eppol brunail aanu. Salari illa kashtam a u antu joliaayalum kuzappamilla. Jeevikan a plees help
Wish i could work there for few months .
ദൈവം അനുഗ്രഹിക്കട്ടെ
chechy ninjalay contact cheyan entha vazhi
Good information video thanks chechi
Thank you chechi 🙏❤️
എന്റെ മൂന്നു ഫ്രണ്ട്‌സ് പോയിട്ടുണ്ട് ഈ സെയിം വർക്ക് അവര് ഹാപ്പി ആണ് ❤️😍 ഞാൻ ഇപ്പോൾ റൊമാനിയിൽ ഉണ്ട് ഇവടെ വാക്കൻസി ഒരുപാടു 2024 ഇൽ ഉണ്ടായിട്ടുണ്ട്
എന്താ ജോലി അവിടെ
@@shijoantony5147 House keeping
Enth job aanu bro
ചേച്ചി ഒരു കാര്യം അറിയാനാണ് ഇപ്പോഴും 5:22 അങ്ങോട്ടേക്ക് അഗ്രികൾച്ചർ വിസ നടക്കുന്നുണ്ടോ ഞാനും അതിനു വേണ്ടി വെയിറ്റ് ചെയ്തിരിക്കുന്ന വ്യക്തിയാണ് അതുകൊണ്ടാ ചോദിച്ചത് അതോ ഫുൾ ആയിട്ട് വിസ നിർത്തിവച്ചിരിക്കുക യാണോ
Blessed guys..
Super
Genuine guy ♥️♥️♥️
ഇരുന്നു കൊണ്ട് പണി ചെയ്യുമ്പോൾ വേഗം കുറയും എന്നത് കൊണ്ടാണ് അവർ സമ്മതിക്കാത്തത് . ഏതായാലും ശബ്ബാത്ത് ആചരിക്കേണ്ടവർക്കു വളരെ സന്തോഷത്തോടെ ജോലി ചെയ്യാൻ കഴിയും 👍
ഇവിടെ നമ്മൾ പണിയെടുക്കാതെ നോക്കുകൂലി വാങ്ങിന്ന, ശീലമല്ലേയുള്ളൂ!🙏
ho venda njan ende veetil ac itu erunod 🥲
14:00 nice & genuine information
❤
കുട്ടനാട്ട്കാരി....... 👍👍👍👍👍
Super akka 🎉🎉❤❤❤❤❤❤
സ്ത്രീകൾക്ക് ഈ ഫീൽഡിൽ ചാൻസ് ഉണ്ടോ
Endu kuninjalum 1 lakh salary ille. Naatile farmers nu endu kittum
ikkare ninnaal akkare pacha
Good job chechi ❤
Job
Hi
Good job ചേച്ചി
Please suggest a good agency
Chechi ippo avide visa adikunnsth nirthivechirikkuvano.,... Udane bhakkiullavarkkide visa adikumo
Yes.... കുറച്ച് സമയം എടുക്കും എല്ലാം ശരിയാവാൻ
Good
Bro 🙏🙏
Nice chechi ❤❤🙏🙏
May GOD BLESS ഷൈനി sister 👍👍👍👍👍
Any vacancy for drivers in Israel?
God bless you chechi
Enikk oru visa tharumo
ഫാസ്റ്റ് ആയിട്ട് ജോലി ചെയ്യണം
Madam agriculture visa kittumo
No problem mam I will get any job
chechi israyel il oru job agency fee illathe kittan vazhi undo education b,com and distance mba ollo
ആരും അതൊന്നും പറഞ്ഞു തരില്ല.
Good job 👍👍
അവിടെയും കൊടി കുത്തുന്നത് എപ്പഴാണോ ആവോ
ആര് എവിടെ കൊടി കുത്തുന്ന കാര്യമാണ് ഉദ്ദേശിച്ചത്? മനസ്സിലായില്ല സഹോദരാ🙏
Vivaram ariyum kodiyum pidichu veettil pokam
@@Shynibabuoru Union undakkanam israyelil thozhilalikale adima velacheyyikkunnu
Avide Communist ella
Bombay blessy ഏജൻസി പറഞ്ഞത്, മണിക്കൂറിനു 30 shekkel, പക്ഷെ പലർക്കും കിട്ടുന്നത് 20 ൽ താഴെയാണ്
Sariyanu
Blessy agency viswasikkavo
ആരോട് ചോദിക്കാൻ
Pala visa agencikalum bhayankara thallanu evidunnenkilum aalkkar chennaal alle chavittikayatti vittu cash undakkan pattu
👍
👍👍👍❤❤❤❤
Nalla vidio❤
Hi good morning shyni....
🎉
Ledisinte.joli.kaniku
നല്ല വീഡിയോ
I am 43 isreal വരാൻ പറ്റുമോ pcc എടുത്തു പ്ലീസ് any information ഷൈനി ബാബു
👍👍
❤❤❤❤❤
Nice❤❤❤
Hi shyni chechi❤❤
ഇസ്രായേലിലെ മലയാളി മാലാഖ 🌹
Eth risk job😊
ഈ കിളവി കമലഹാസൻ സ്റ്റൈൽ
Anu ettante number kittuo
അത്ര വലിയ റിസ്ക്ക് ഇല്ലല്ലോ work. നമുക്ക് 170 ഉള്ളു പണി കട്ട റിസ്ക്ക് 6 മണിക് തുടങ്ങിയാൽ 10 മണി തൊട്ട് 10.30 വരെ fd കഴിക്കാൻ പിന്നെ no റസ്റ്റ് 5 മണിവരെ 6മണി തൊട്ട് 5 മണിവരെ കുനിയൽ തന്നെ 😆
@@karthikkarthi8314ഏജൻസിൽ അല്ല കാര്യം എടുക്കുന്ന മുതലാളിയുടെ കനിവ് പോലെ അല്ല
വിസക്ക് വെയിറ്റ് ചെയ്തിരിക്കുവാണ്, നടു വേദന ഉള്ളവർക്ക് പറ്റിയ പണി ആണോ ചേട്ടാ
@@karthikkarthi8314njan nokkunnundu.varuno ante kude
ഓരോ ജോലിക്കും ഓരോ സ്വഭാവമാണ്. അവരുടെ ജോലിയെക്കുറിച്ചാണ് അവര് പറഞ്ഞത് ബ്രോ🙏
,ഏതാ agency, എത്രനാളായി കൊടുതട്ട്?
Visa kittumo...pls replay
I am not an agent... sorry...pls be in touch with agencies 🙏
Hai
Work is not very easy.
നാട്ടിൽ ഈ പണി എടുത്താൽ ലക്ഷണങ്ങൾ സാമ്പത്തിക്കാം പക്ഷെ നമ്മുടെ ആത്മപിമാനം സമ്മതിക്കില്ല 😂😂😂
കോൺടാക്ട് നമ്പർ ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനാ
ഇസ്രായേൽ നാനോ ടെക്നോളജി എന്നു പേരിൽ കേരളത്തിൽ ഒക്കെ വരുന്ന വളകൾ IPL എന്ന പേരിൽ ഒക്കെ വരുന്നത് ഒർജിനൽ ആണോ അറിയാൻ കഴിയുമോ
Nice information mam.
Hello shyni njan kurae aayi number chothikkunnu
Contact me in messenger..pls
Shyni babu
@@Shynibabu tq😍
@@Shynibabuhai
chachi.
Agency atha
ഷൈനി താങ്കളുടെ സംസാരങ്ങൾ encouraging alla.
ജാക്കറ്റ് ഇട്ടതു കൊണ്ടാണ് ചൂട് അനുഭവപ്പെട്ടത്. അദ്ദേഹം അധ്വാനിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്
ഇവർ എത്ര രൂപ കൊടുത്താണ് വന്ന ത് എന്ന് ചോദിക്കാമോ
അവർ തന്നെ പറയും👍
എന്ന്
4 ലക്ഷം ആവും
ചേച്ചിയുടെ ഫോൺ നമ്പർ തരുമോ
Work properly in home toen. Ucan make better
വെറുതെ ജോലി ചെയ്യാതെ ആരെങ്കിലും പൈസാ തരുമോ😂😂😂😂
തൊഴിലൊറോപ്പുകാരെല്ലാവരും കേട്ടല്ലോ
Free palastine
ചുരുക്കി പറഞ്ഞാൽ എട്ട് മണിക്കൂർ അടിമ പണി എടുക്കണം.. ഒരു അഞ്ച് കൊല്ലം കഴിഞ്ഞാൽ വേറെ ഒരു ജോലിയും എടുക്കാൻ പറ്റാത്ത അവസ്ഥ ആവും നടുവേദന കൊണ്ട്😢
അടിമ വേല ചെയ്യാൻ ആഗ്രഹമുള്ളവർ മാത്രം പോയാൽ മതി
10 rupees ullavan muthalai
ജ്യൂതനല്ലെ, ദയ എന്ന ഒന്നുണ്ടാവില്ല.
Pandu eygypt kaar kondupoyi juthane adimayakki ,pinne mosa vannanu ivanmare rakhshichathu
ചേട്ടൻ നല്ല തള്ളാ
Wtsap നമ്പർ കിട്ടാൻ വഴി ഉണ്ടോ,? വിസ details അറിയാൻ ആണ്
ഒരു കാര്യം മനസിലായി ഒരു ലക്ഷം രൂപ ശമ്പളം കിട്ടുമ്പോൾ 2 ലക്ഷം രൂപയുടെ പണി എടുത്ത് കൊടുക്കണം...🏃🏼♀️🏃🏼♀️
E work evide nattil cheythal enna kittum allegile gulfil enna kittum ethindy half polum kittilla so ethu nallahhelle
നാട്ടിൽ ചെയ്യുന്ന ജോലിയുടെ കഷ്ടപ്പാടിനും റിസ്കിനും അനുസരിച്ചു ശമ്പളം കിട്ടുമല്ലോ ല്ലേ.. അതുകൊണ്ട് ആണല്ലോ എല്ലാരും വിദേശത്തു ജോലി അന്വേഷിച്ചു പോകുന്നത്
@@minibaby6930Ha Ha ha. Athu Kalakki. You are absolutely right Ji 🙏🙏🙏🙏
😊
ഇവിടെ നമ്മൾ പണിയെടുക്കാതെ നോക്കുകൂലി വാങ്ങിയല്ലേ ശീലമുള്ളൂ! 🙏
Chechi pls your phone number, isreal agriculture visa yil varanirikkunna alanu njan. Enik oru help vedi vannal vilikkamallo
Contact me in messenger..
Shyni babu
@@Shynibabuhello
അമ്മച്ചിനെ ഒറ്റക്ക് ഇട്ടിട്ട് എന്തിനാ ചേച്ചി പുറത്തേക്ക് ഒക്കെ പോയെ പ്രശ്നം ആകില്ലേ
ആരുടെ അമ്മച്ചിയെ ?🤔🤔
@@Shynibabu അവിടെ നോക്കിക്കൊണ്ട് ഇരിക്കുന്ന അമ്മച്ചിയെ
@@star_boy387 ഞാൻ അമ്മച്ചിയെ അല്ല നോക്കുന്നെ പിന്നെ എൻ്റെ ജോലിയെ ബാധിക്കാതെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് ഇവിടെ ഉണ്ട്. 13 വർഷമായി ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ👍
@@Shynibabu ചേച്ചിക്ക് അവിടെ എന്ത് ജോലി ആണ്?
Good information video thanks chechi