മൂന്ന് ഘട്ടം കഴിയുമ്പോൾ | Lok Sabha election phase 3 completed | Out Of Focus

Поделиться
HTML-код
  • Опубликовано: 7 май 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,1 тыс.

  • @satyamevajayate-english9075
    @satyamevajayate-english9075 Месяц назад +806

    ❤️💙❤️💙❤️💙
    ധ്രുവ്‌ റാഡീ എഫക്ട്.
    മാധ്യമങ്ങളും, മാധ്യമ പ്രവർത്തകരും കണ്ടു പഠിക്കേണ്ട മാതൃകാ മാധ്യമ പ്രവർത്തനം.
    കോടികൾ മുടക്കിയും ഭീഷണി മുഴക്കിയും കയ്യിലെടുത്ത അടിമ ഗോഡി മീഡിയ ഒന്നുമല്ലെന്ന് തെളിയിച്ചു ആ ചെറുപ്പക്കാരൻ.
    Dhruv Rathee Rockz.

    • @balusseri7929
      @balusseri7929 Месяц назад +9

      💯💯

    • @mktvm3839
      @mktvm3839 Месяц назад +22

      Sudu manndanmaare pattichu avan paisa undakkunnu 😂😂😂😂.. june 4 sudu rodana divasam

    • @dineshmanaria4519
      @dineshmanaria4519 Месяц назад +8

      He is foreign funded RUclips name any video against mamta banerjee ( sandikahila rape incident of whole village 16000 crore job recruitment scam illegal bangladeshi)

    • @sujeeshkumars9517
      @sujeeshkumars9517 Месяц назад

      ​@@azorahai6757 Smartphone use ചെയ്യുന്ന എല്ലാവർക്കും അറിയാം മോനെ 😂😂😂

    • @sujeeshkumars9517
      @sujeeshkumars9517 Месяц назад +10

      ​@@dineshmanaria4519who is ruling Indian country modi/Mamta ???

  • @niiaxx
    @niiaxx Месяц назад +630

    മൂന്ന്ഘട്ടം തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോഡിയും കൂട്ടരും നല്ല പോലെ ഭയക്കുന്നുണ്ട് എന്നത് തീർച്ച.. ധ്രുവ് റാഠിയെ പോലുള്ളവരോടൊക്കെ പ്രത്യേകം നന്ദി!

    • @alvas2338
      @alvas2338 Месяц назад +18

      NDA Buripaksham kurakkam annalade India munnani adikarthill onum varilla...NDA approx 320-325 vere seat needum..

    • @heisenberg5156
      @heisenberg5156 Месяц назад +51

      നിന്നെപ്പോലെ ഉള്ളവരാണ് ആവശ്യമില്ലാത്ത പ്രതീക്ഷ കൊടുക്കുന്നത്. ജൂൺ 4ന് കൂട്ട കരച്ചിൽ ആകും.

    • @user-wo5sz1yt5o
      @user-wo5sz1yt5o Месяц назад

      ​ സങ്കികളുടെ കൂട്ടക്കരിച്ചിൽ 4/6/24 ൽ ഇന്ത്യയിൽ കേൾകാം 😭😭😭😭😭😭😭

    • @vargheesekc8375
      @vargheesekc8375 Месяц назад +22

      കോതറസയിലെ ഓരോ കുല്സിതങ്ങൾ😂😂

    • @kottigere
      @kottigere Месяц назад

      ​@@heisenberg5156കൂട്ടകരച്ചിൽ of ചാണക സംഗീസ് with മോങ്ങിജി and അമിട്ട്ജി... 🤣🤣🤣🤣

  • @bavamt9986
    @bavamt9986 Месяц назад +204

    തോൽവി മണക്കുന്നത് കൊണ്ടാണ്. സ്ഥാനത്തിന് യോജിക്കാത്ത രീതിയിൽ പച്ച വർഗീയത പറയുന്നത്......

    • @sreeneshk-be4rg
      @sreeneshk-be4rg Месяц назад

      😂😂😂😂😂

    • @Methan_killer
      @Methan_killer Месяц назад

      Atheyo ….athano hindukele nashilpichu kaaley nam ennu papu parenje😊

    • @azorahai6757
      @azorahai6757 Месяц назад +6

      അയാളുടെ ഓഡിയൻസിന് എന്താണ് വേണ്ടത് അയാൾ അതു കൊടുക്കുന്നു😂

    • @Guest-uo3rp
      @Guest-uo3rp Месяц назад +8

      അങ്ങാടി റൗടി കൾ വായിൽ വന്നതൊക്കെ പറയും, അതുപോലെയാ

    • @marco-453
      @marco-453 Месяц назад +8

      ഇവൻ വർഗീയത പറഞ്ഞു കൊണ്ട് ആണെല്ലോ എന്നും അധികാരത്തിൽ വന്നത്

  • @beta7384
    @beta7384 Месяц назад +105

    എല്ലാ അഹങ്കാരികൾക്കും ഒരു അന്ത്യമുണ്ട്"!

    • @DRACULA_KING_
      @DRACULA_KING_ Месяц назад +3

      മോഡി വീണ്ടും വരും എന്ന് ഉറപ്പു ഉള്ളത് കൊണ്ട് 40 ശതമാനത്തോളം വരുന്ന കോൺഗ്രസ്സുകാർ വോട്ട് ചെയ്യാൻ പോയി കാണില്ല😂

    • @nihadbankalath1348
      @nihadbankalath1348 Месяц назад +2

      അങ്ങനെ പറഞ്ഞ് സമാധാനിച്ചോ😂​@@DRACULA_KING_

    • @arj3093
      @arj3093 Месяц назад

      ​@@nihadbankalath1348hammasine vendi pradhikku. Pattuvanenki oru samaram koodi evide nadathu.

    • @dubaivloges1033
      @dubaivloges1033 Месяц назад

      @@arj3093hamasum indyayum thammil enth bandham

    • @shafeeqshafeeq8727
      @shafeeqshafeeq8727 Месяц назад

      Yasss

  • @rasheedmorazha8581
    @rasheedmorazha8581 Месяц назад +204

    നിങ്ങൾ കൊതിപ്പിക്കുകയാണോ ? ഈ പാർട്ടി നശിച്ചാൽ മതിയായിരുന്നു.

    • @Methan_killer
      @Methan_killer Месяц назад

      Annitu venam njamakkki Islamika rashtrambundakkan

    • @Methan_killer
      @Methan_killer Месяц назад

      Theevravdhi swepnam kando 🤣

    • @akhileshrnair7627
      @akhileshrnair7627 Месяц назад +47

      അതിന് കാക്കമാർ എണ്ണയും കൊണ്ട് നോക്കിയിരുന്നോ .. ഇപ്പം കിട്ടും

    • @azorahai6757
      @azorahai6757 Месяц назад

      നിങ്ങ നിങ്ങളുടെ പാരലൽ വേൾഡിൽ ജീവിക്കുന്നു😂 കേരളത്തിൽ കഴിഞ്ഞ പ്രാവശ്യത്തെ തിരെഞ്ഞെടുപ്പ് വിഡിയോ എടുത്തു നോക്ക് ഇതേ പറ്റേൺ തന്നെയാണ് അന്നു രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുന്നു😂

    • @ranjurdravid5448
      @ranjurdravid5448 Месяц назад

      തീട്ട പാർട്ടി 🥳

  • @user-wo5sz1yt5o
    @user-wo5sz1yt5o Месяц назад +219

    ഈ ഇന്ത്യരാജ്യത്തു കമ്മീഷൻ എന്ന ഒരു ഏജൻസി ഉണ്ടോയെന്നുപോലും ജനങ്ങൾ സംശയിക്കുകയാണ്😭😭😭😭👍

    • @bijoybose3616
      @bijoybose3616 Месяц назад +2

      ആ സംശയം കേരളത്തിൽ ഉള്ള കുറച്ചു പേർക്ക് 😀

    • @gopankrishnan-7287
      @gopankrishnan-7287 Месяц назад

      Ningal parayunnadu njangal
      Viswasikkanam🤣🤣🤣🤣🤣🤣

    • @democracyreturn67
      @democracyreturn67 Месяц назад

      ​@@bijoybose3616ഉണ്ടായിരുന്നെങ്കിൽ വർഗ്ഗീയ വാദി ആയ മോഡിയെ കേസെടുത്ത് ജയിലിൽ അടച്ചേനെ.

    • @rajkumarts9614
      @rajkumarts9614 Месяц назад

      ഇലക്ഷൻ കമ്മീഷൻ= ബി.ജെ.പി.

  • @samadamathu6671
    @samadamathu6671 Месяц назад +22

    ദ്രുവ് 👍👍👍

  • @nazarmoulavi2453
    @nazarmoulavi2453 Месяц назад +117

    E V M ഒരു ചോദിചിന്നമായി നില്കുന്നു

    • @LatheefLatheef-tc1vn
      @LatheefLatheef-tc1vn Месяц назад

      അതെ

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад +6

      ആർക്ക്?.. നിനക്ക് ചിഹ്നം ആയി നിക്കുന്നേൽ... കുറച്ചു കഴിഞ്ഞു ഇരുന്നോളും 🤣🤣🤣

    • @juliusnovachrono356
      @juliusnovachrono356 Месяц назад +2

      No it isn't lol even the supreme court said it's the current best solution 😂 you think Rahul Gandhi is better than the supreme court or smthg

    • @deepakm.n7625
      @deepakm.n7625 26 дней назад

      നിക്കണ്ട... ഇരിക്കാൻ പറ

  • @shihabkm3868
    @shihabkm3868 Месяц назад +57

    ഈ പ്രധാന വർഗീയ വാദിയിൽ നിന്ന് ഇതല്ലാതെ വേറെന്ത് പ്രതീക്ഷിക്കാനാണ്.......ഒരു അൽഭുതവും തോന്നുന്നില്ല.....

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад +2

      വർഗീയത യുടെ വിത്ത് വിതച്ചു അത് കൊയ്ത് കൂടുമ്പോൾ നോക്കണമായിരുന്നു... Counter വർഗീയത അപ്പുറത് നിന്ന് ഉണ്ടാവും എന്ന് 😆😆ഇപ്പോൾ എങ്ങനെ ഉണ്ട് 👍

    • @arj3093
      @arj3093 Месяц назад

      Ninte okke matham koodi vannappolum. Vendathathum vendathum mattullavarude taxil ninnu ninte mathathil pettavarkk sahayamayi pretheka anukulyangal. Agne thinnittu ellinte edayil keeri baakiyullavare mekkitt keerumbol ennum mindathe erikkan pattilla.

  • @Ismailch-pl8gh
    @Ismailch-pl8gh Месяц назад +95

    വൈകിയാണെങ്കിലും സത്യം വിജയിക്കും

  • @Shaijuibrahim
    @Shaijuibrahim Месяц назад +59

    അദാനിയേം അംബാനിയേം തെറി വിളിക്കുന്നത് ഒരു നാടകം അത് മനസ്സിലാക്കു ജനങ്ങളെ പറ്റിക്കാൻ അവരുമായി കുട്ടില്ലെന്നു കാണിക്കാൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +117

    മോഡിയും അമിട്ടും ഏറ്റവും വലിയ അഴിമതി വീരന്മാർ

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад +2

      രാജ്യത്തു ചിലരെ ഒതുക്കാൻ അഴിമതി പ്പണം എങ്കിൽ അത് 💪💪💪💪💪.. കാര്യം നടന്നിരിക്കണം 😸😸😸😸😸അത്രേ ഉള്ളു

    • @arj3093
      @arj3093 Месяц назад

      Evide pand congressinte kaalanth engott pakistanil ninnu kalappangal ethiyittund. Ethokke kond chilar pettannu valarum avarkk eth valiya preshnamayi thonnum

    • @subairalimp2749
      @subairalimp2749 Месяц назад

      ​@@user-xq2cg2vh9f നീ ബേജാർ ആവേണ്ട, നിന്നെപ്പോലെയുള്ള ഭീകരവാദികളെ വളരെ വൈകാതെ സമ്പൂർണ്ണമായി ഉന്മൂലനം ചെയ്തിരിക്കും.

  • @mohamedshareef3361
    @mohamedshareef3361 Месяц назад +103

    കർണാടകയിലെ ഇലക്ഷൻ ട്രണ്ട് ഇന്ത്യ മൊത്തം പടരുന്നുണ്ട്

    • @user-qu7to5xu6i
      @user-qu7to5xu6i Месяц назад +15

      കർണാടകയിൽ എന്താണ് ഇലക്ഷൻ ട്രെൻഡ് ഒന്നു പറഞ്ഞ😂😂

    • @Methan_killer
      @Methan_killer Месяц назад

      Uvve uvve 🤣🤣

    • @pranavrayan9405
      @pranavrayan9405 Месяц назад +24

      ​@@user-qu7to5xu6i bjp jayikum. Athu thanne.

    • @Methan_killer
      @Methan_killer Месяц назад +1

      @@user-qu7to5xu6i athu ariyillla njametnte rajyam varenam athra thanne

    • @nithiniyyakunnath
      @nithiniyyakunnath Месяц назад

      😂😂

  • @koorimannilhussain3828
    @koorimannilhussain3828 Месяц назад +27

    അയോധ്യയും CAA യുമൊന്നും പ്രയോചനപ്പെടില്ല എന്നാണോ. വോട്ടിംഗ് കുത്തൊഴുക്കിൽ പെട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад +4

      യുവാക്കൾക്ക് ഇന്ത്യയിൽ പ്രതീക്ഷ ഇല്ല അതാണ് കാരണം

    • @thouseefpk8899
      @thouseefpk8899 Месяц назад

      Pinne veendum ayodha poyath😄

    • @jithureghunath-iy5up
      @jithureghunath-iy5up Месяц назад

      ഏത് യുവാക്കൾ സുടാപ്പി യുവാക്കളോ ​@@musthafapadikkal6961

  • @Mammootty_7222
    @Mammootty_7222 Месяц назад +86

    😄😄😄😄 നാലാം തീയതി കഴിയുമ്പോഴും അടുപ്പുകൂട്ടിയിൽ ഇതുതന്നെ പറയണം

    • @exactmentors7084
      @exactmentors7084 Месяц назад +13

      അടുപ്പുകൂട്ടി കരച്ചിൽ.... അയ്യോ.... EVM ചതിച്ചേ 😂

    • @nihiln1343
      @nihiln1343 Месяц назад

      ​@@exactmentors7084​🤣🤣ഫലം വരാൻ ഇനിയും ഒരു മാസം. ധൃവ് രാത്രിയെ ഇവർ പിഎം ആകും ​@azorahai6757

    • @sujithprakash8599
      @sujithprakash8599 Месяц назад

      നാലാം തീയതി കഴിയുമ്പോൾ മോദി വന്നേ ഹിന്ദുക്കളും ഇന്ത്യ രാജ്യത്ത് ഹിന്ദുത്വം കൊണ്ടുവരാൻ പോകുനെ എന്ന് പറഞ്ഞ് നിലവിളിക്കാൻ തയ്യാറായിക്കോ

    • @kebikebi3153
      @kebikebi3153 Месяц назад

      സംഘി അതിന് മുൻപ് വല്ല കടും ചെയ്യ് ഇല്ലങ്കിൽ ഹാർട് ഹാറ്റാക് വന്ന് തട്ടി പോകും പലതും കണ്ടു ജൂൺ 4ന് 🤣

    • @nithiniyyakunnath
      @nithiniyyakunnath Месяц назад +1

      They have new old topic to discuss on 4th June that is EVM 😂

  • @sachithanandanmv657
    @sachithanandanmv657 Месяц назад +10

    കേരള ഭരണ ക്കാരും ഇങ്ങനെ തന്നെ ഭരണ നേട്ടം പറയാതെ രാഹുലിനെ ചീത്ത പറയാനും പൗരത്വ ബിൽ. ബിൽ എന്ന് പറയാനും

  • @manikantannair243
    @manikantannair243 Месяц назад +37

    2024 ജൂൺ 4 ന് ശേഷം Mediaone ൻ്റെ ഗതി?

    • @softcopiesonline9232
      @softcopiesonline9232 Месяц назад +2

      Sanggie identified 😂😂😂😂

    • @shivrajshivraj8606
      @shivrajshivraj8606 Месяц назад +1

      റഷ്യയിലും ഇസ്രായേലിലും പോകേണ്ടി വരുന്നു
      ഇനി തിരിച്ചു വന്നാൽ പിന്നെ എല്ലാരും ആഫ്രിക്കയിലെ പോകേണ്ടി വരും

    • @Babumon4078
      @Babumon4078 Месяц назад

      If congress wins after june 4 all communal comments by Rss will bee vanished

    • @pradeepputhumana5782
      @pradeepputhumana5782 Месяц назад +3

      ജൂൺ 4 വരെ ആശ തീർക്കാം 😂😂😂.

    • @abhijithpv7268
      @abhijithpv7268 Месяц назад +6

      ഒരു ഗതിയുമില്ല ivttakalkku ulup😄ഇല്ലാ 😛😛 4 നു എട്ടു നിലയിൽ പൊട്ടുബോൾ evm പറഞ്ഞ് വരും 😄😄😄😄

  • @MuhammadAli-ho7vy
    @MuhammadAli-ho7vy Месяц назад +83

    കിണറിലെ തവള യുടെ കാഴ്ചപ്പാട് BJP ku മാറ്റാൻ കഴിയില്ല

    • @muralip.k6204
      @muralip.k6204 Месяц назад +2

      പൊട്ടക്കിണറ്റിലെ തവളയുടെ നിലവിളി കർക്കിടക മാസത്തിലെ തിരുവാതിരഞ്ഞാറ്റുവേലയ്ക്ക് കിണർ നിറഞ്ഞു കവിയുമ്പോൾ രക്ഷപ്പെടും

    • @sujithpillai1554
      @sujithpillai1554 Месяц назад

      ​@@muralip.k6204😃😃😃

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад +3

      മൂരികൾ ടെ കാഴ്ച പ്പാട് മാറ്റി തരാം 🤣🤣

    • @Anjup1623
      @Anjup1623 Месяц назад +1

      ​@@user-xq2cg2vh9fഗോദിക്ക് ജൂൺ 4 ആദരാജ്ഞലികൾ

    • @arj3093
      @arj3093 Месяц назад +1

      ​@@Anjup1623hamas aayikotte ath

  • @sinojsebastian7670
    @sinojsebastian7670 Месяц назад +11

    ബിജെപിക്കു 230 സീറ്റിൽ കൂടുതൽ കിട്ടത്തില്ല ഉറപ്പ്‌.

  • @SiyadSisi
    @SiyadSisi Месяц назад +116

    എന്തൊക്കെയായാലും ഏകാധിപതിയും ക്രൂരനും വർഗീയവാദിയും ആയ കിളവൻ അധികനാൾ വാഴില്ല

    • @user-zi7zx6lt3b
      @user-zi7zx6lt3b Месяц назад

      ഇങ്ങേരുടെ പരാജയം ഉറപ്പിച്ചാൽ ഇന്ന് വരെ ജയ് ശ്രീ രാം വിളിക്കാത്ത ഞാൻ അന്ന് ഞാൻ ജയ് ശ്രീ രാം വിളിക്കും. ഒരു രാജ്യത്തെ ജനതയെ മൊത്തം പറ്റിച്ചിട്ടു പുതിയ guarantee ആയി ഇറങ്ങിയേക്കുവാന്. രാജ്യത്തിനു ശാപം മോക്ഷം വേണം

    • @josephkunnathu3010
      @josephkunnathu3010 Месяц назад

      1

    • @Methan_killer
      @Methan_killer Месяц назад

      Entho engene 🤣🤣🤣🤣museleem anu ettavum tayolikal

    • @SVTALK-wd6pf
      @SVTALK-wd6pf Месяц назад

      🤣🤣🤣🤣🤣🤭 kilavanu angane thanne venam🤭😂

    • @azorahai6757
      @azorahai6757 Месяц назад +24

      ഏകാധിപതി ആയിരുന്നെങ്കിൽ ഈ കമൻ്റ് ചെയ്ത നീ ഇവിടെ ഉണ്ടാകുമായിരുന്നില്ല 😂 സൗദി പോലെയുള്ള മുസ്ലിം രാജ്യത്ത് നിനക്ക് ഇതേ പോലെ കമൻ്റ് ഇടാൻ പറ്റുമോ

  • @anishbeetle
    @anishbeetle Месяц назад +2

    നല്ല രസം, ഈ ചർച്ച കേള്കബോൾ ഒരു സുഖം, തരംഗം ഇല്ല.. അതാണ് പ്രശ്നം, ഒരു simple logic ചിന്തിച്ചാൽ മതി. ഇനിയും ഇവർ തന്നെ ഭരിക്കും, ഇനി എന്തിനു ഞാൻ വോട്ടു ചെയ്യണം, ഇത്രയും simple ആണ് ജനങ്ങളുടെ മനോഭാവം, ഇനി ഇണ്ടി മുന്നണി ആണേൽ ഇപ്പോൾ ഉള്ളവരെക്കൾ മോശമാകും എന്നു ഒരു ചിന്ത ജനങ്ങൾക്കു ഉണ്ട്, ഇത് ആരും ചർച്ച ചെയ്യുന്നത് കാണുന്നില്ലല്ലോ.. പറയേണ്ടത് പറയില്ല . SO simple..

  • @sajadtopline1186
    @sajadtopline1186 Месяц назад +36

    കഴിഞ്ഞ ഇലക്ഷൻ പ്രചാരണ സമയത്ത് നോർത്ത് ഇന്ത്യയിൽ പല സ്ഥലങ്ങളിലും മോഡി പങ്കെടുത്ത പൊതു സമ്മേളനങ്ങളിൽ ആളുകൾ കുറവും കാലി കസേരകളും കാണാമായിരുന്നു വീഡിയോ ഇപ്പോഴും യു ട്യൂബിൽ ഉണ്ട് മാധ്യമങ്ങൾ വലിയ വാർത്ത ആക്കിയതും ആണ്, എന്നിട്ടോ റിസൾട്ട്‌ വന്നപ്പോൾ അവർ അധികാരത്തിൽ എത്തി വോട്ടർ മെഷീനെ ആളുകൾ കൂടുതൽ സംശയിച്ചു തുടങ്ങിയതും അപ്പോൾ മുതലാണ് അതിന് പുറകെ പത്തൊൻപത് ലക്ഷം വോട്ടർ മെഷീൻ കാണാൻ ഇല്ല അന്വേഷണവും ഇല്ല തെളിവും ഇല്ല. ഇപ്പോഴും അങ്ങനെ തന്നെ സംഭവിക്കാൻ ആണ് സാധ്യത തോൽക്കുമെന്നും അധികാരത്തിൽ വരാൻ കഴിയില്ല എന്നും വന്നാൽ അതെ കളി ഇപ്രാവശ്യവും സംഭവിക്കാം.

    • @hafzath3277
      @hafzath3277 Месяц назад +6

      തീർച്ചയായും

    • @user-xq2cg2vh9f
      @user-xq2cg2vh9f Месяц назад

      2050വരെ ഇനി ഭരണം വിട്ട് തരില്ല 👍EVM എങ്കിൽ അങ്ങനെ 😸😸😸... അടങ്ങി ഇരിക്ക്

    • @abbasframegallery4775
      @abbasframegallery4775 Месяц назад +2

      അതാണ് 👍

    • @rajkumarts9614
      @rajkumarts9614 Месяц назад +4

      വി.വി. പാറ്റ് സ്ലിപ്പുകൾ 100% എണ്ണാൻ തിരഞ്ഞെടുപ്പു കമ്മിഷൻ സമ്മതിക്കുന്നില്ല.

    • @sajadtopline1186
      @sajadtopline1186 Месяц назад +4

      @@rajkumarts9614 ബോണ്ട്‌ ജി യുടെ കളിപ്പാവയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 Месяц назад +15

    ജനത്തിന് ബോധംവെച്ചു തുടങ്ങി.

  • @sunojirinjalakuda3365
    @sunojirinjalakuda3365 Месяц назад +8

    എന്നാൽ പിന്നെ ജൂൺ 4 വരെ കാത്തിരിക്കേണ്ട ആഘോഷം അങ്ങട് തുടങ്ങാം...

  • @cherijamshad2444
    @cherijamshad2444 Месяц назад +12

    താങ്കൾ പറഞ്ഞത് 100% ശരിയാണ്

  • @nassarm.a1355
    @nassarm.a1355 Месяц назад +37

    കുറച്ചു കാലത്തേക്ക്... 8:35
    ഒരുപാട് പേരെ വിഡ്ഢികളാക്കാം!
    ഒരുപാട് കാലത്തേക്ക്...
    കുറച്ചു പേരെ വിഡ്ഢികളാക്കാം.!!
    പക്ഷേ....
    എല്ലാ കാലത്തും എല്ലാവരെയും ഒരേ പോലെ വിഡ്ഢികളാക്കാൻ ആർക്കും സാധ്യമല്ല തന്നെ...!!
    കാലം ഒരു മേച്ചിൽ പുറം
    പോലെയാണ് ...!
    കാറ്റ് വിതച്ച് കൊടും കാറ്റ്
    കൊയ്യുന്ന മേച്ചിൽ പുറം....!!!!
    എന്ത് അങ്ങോട്ട് കൊടുത്താലും
    അതിന്റെ ഇരട്ടി കാലം
    തിരികെ തന്നിരിക്കും....!!
    തീർച്ചയായും...!!!!
    Wait & See..😊😊

    • @azorahai6757
      @azorahai6757 Месяц назад +5

      മിഡിയ ഫണ്ണിനെ കുറിച്ച് പറഞ്ഞത് ശരിയാണ്😂

    • @user-lu9jq9nu1y
      @user-lu9jq9nu1y Месяц назад

      അതെ

  • @abdulaziz8352
    @abdulaziz8352 Месяц назад +17

    രാജ്യത്തിനും ജനത്തിനും ഗുണമുള്ള ഒന്നും ചെയ്യാതെ നശിപ്പിച്ചു പിന്നെ ഇതല്ലാതെ മറ്റെന്തു പറയണം

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад +34

    തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അധികാരത്തിൽ വരുന്ന ഇന്ത്യ മുന്നണി ഈ വിഷയങ്ങളിൽ നടപടി എടുക്കുമോ?

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад +1

      ഇല്ല എന്നുറപ്പാണ് ഡികെ പ്രധാനമന്ത്രി ആകണം എന്നാൽ വല്ലതും നടക്കും

    • @AmalMohan-ug6ze
      @AmalMohan-ug6ze Месяц назад +2

      epo verum noki erino😂

    • @peeyar2000
      @peeyar2000 Месяц назад

      😀😀😀😀

    • @naseerabduljabbar2457
      @naseerabduljabbar2457 Месяц назад

      ഇന്ത്യാ മുന്നണിയോ 😄

    • @mundiyathjayandran8010
      @mundiyathjayandran8010 Месяц назад

      BJP ku oru chukkum sambhavikkilla ushirode eniyum bharikkum ..Jai bharath

  • @achusmon4680
    @achusmon4680 Месяц назад +27

    India വിജയിക്കട്ടെ

  • @naushan1066
    @naushan1066 Месяц назад +9

    🤚

  • @mskollam2157
    @mskollam2157 Месяц назад +6

    നിങ്ങൾക്കറിയാൻ വയ്യെങ്കിൽ ഒരു കാര്യം പറഞ്ഞു തരാം ഞങ്ങളുടെ ഒരു വോട്ടും പോള് ചെയ്യാതിരിക്കില്ല അതിനുള്ള സംഘടനാ സംവിധാനം ഞങ്ങൾക്കുണ്ട്.

    • @SadiqPH
      @SadiqPH Месяц назад +1

      അത് എത്രയാണ് ? ഉള്ള കഴിവിനേകളും കൂടുതൽ ഭാവിക്കുന്നത് സ്വയം അപകടം വരുത്തിവെക്കുന്നതാണ്.

  • @taxvisor261
    @taxvisor261 Месяц назад +4

    മവ്ദൂദി മീഡിയയെ എന്താണ് ചെയ്യേണ്ടത്???

  • @rejipappu7761
    @rejipappu7761 Месяц назад +15

    അയാളു എന്തെങ്കിലും പറയട്ടെ... പക്ഷെ സ്കൂളിലും കോളേജിലും പോയിട്ടുള്ള ജനം വിവേകത്തോടെ വോട്ടു ചെയ്താലു മതിയല്ലോ 👌💯

  • @UmmerKp-bj3cl
    @UmmerKp-bj3cl Месяц назад +7

    സത്യം പറഞ്ഞാല്‍ ഇവിടെ ഒരു ഇലക്ഷന്‍ കമ്മീഷന്‍ ഉണ്ടോ ഉണ്ടാകില്ലെന്നും തോന്നാന്‍ വഴി ഇല്ല ഉണ്ട് പക്ഷെ ഒരൂ ചുക്കും ചുണ്ണാമ്പും chayan പറ്റില്ല ഒരൂ സൈഡിലെ കു മത്രം നോക്കി പ്രവര്‍ത്തനം ആരംഭിച്ചു

  • @abdulnasar2427
    @abdulnasar2427 Месяц назад +3

    ഇപോൾ ചെയ്ത് ഓട്ടിങ് പ്രസ്റ്റേജ് കുറവാണ് പുറത്തുപറയാതിരിക്കുന്നതിന്റെ കാരണം ഏഴാം കെട്ടാം പോളിംഗ് കഴിയുമ്പോൾ EVM തള്ളികേറ്റി പോളിംഗ് ശതമാനം കുട്ടി എക്സ്പോളിംഗിളുടെ മുൻപ് പറഞ്ഞതുപോലെ 400 സിറ്റാക്കം മുൻപും അതുതന്നെയാണ് ചെയ്തത് ഇനിയും ചെയ്യും ബിജെപി ആ തന്ത്രത്തിലാണ് അവരുടെ വിജയം അതിനൊരു മറ വർഗീയതയാണ് ജനങ്ങളെ പറ്റിക്കാൻ

    • @nishannazimuddin5486
      @nishannazimuddin5486 Месяц назад

      5 percentage aduth kooduthal undenn kandu final count, kharge athu question cheythapo EC vaka raid😂😂😂

  • @jojiisaac8726
    @jojiisaac8726 Месяц назад +5

    പോളിംഗ് റേറ്റ് ഒരു രണ്ട് ആഴ്ച കഴിഞ്ഞു കൂട്ടമല്ലോ

  • @noudhaddaruthoibanoushad7836
    @noudhaddaruthoibanoushad7836 Месяц назад +7

    എത്ര വലിയ മരവും ഒരിക്കൽ കട പുഴകി വീഴും പിന്നാണ്

  • @TravelWithAnilEdachery
    @TravelWithAnilEdachery Месяц назад +1

    BJP യും സംഘപരിവാരും പിന്നെ എന്താണ് പറയണ്ടത് അവർ അവരുടെ രാഷ്ട്രീയം പറയുന്നു അവരു ഹിന്ദുത്വവും ഹിന്ദുത്വ വർഗയിതയും അല്ലെ പറയുന്നതും
    അല്ലാതെ വെറ എന്താ പറയണ്ടത്

  • @muhammedaslam9207
    @muhammedaslam9207 Месяц назад +11

    💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤚

  • @kgnair9628
    @kgnair9628 Месяц назад +43

    ജുൺ 4 ന് ഇവിടെത്തന്നെ ഉണ്ടാകണം... Ev M നെ കുററo പറയണം

    • @shams_eer
      @shams_eer Месяц назад +9

      ആ സാധ്യത ആരും തള്ളുന്നില്ല

    • @ZakEames
      @ZakEames Месяц назад +1

      Vote enthayalum koodilla

    • @mynewaccount7320
      @mynewaccount7320 Месяц назад

      Perunnayilirunnu kaserayodikkuna suku

    • @marco-453
      @marco-453 Месяц назад +7

      Evm മോഡിയെ ജയിപ്പിക്കുന്ന മെഷീൻ ആണെന്ന് ഉറപ്പല്ലേ

    • @mohammedthayyil259
      @mohammedthayyil259 Месяц назад +1

      അതാണല്ലോ ശരി

  • @mohamedshareef3361
    @mohamedshareef3361 Месяц назад +45

    വലിയ ഉയർച്ചയിൽ ഏകാധിപതിയായി അഹങ്കിരിച്ച മോദി ഷാ പതനം തുടങ്ങിയിരിക്കുന്നു.

    • @sreerajfortrock2242
      @sreerajfortrock2242 Месяц назад +7

      😂😂കൊറേ പതിക്കും, ജൂൺ 4ന് കാണാം

    • @manissery1956
      @manissery1956 Месяц назад +5

      😂😂😂ആർക്കും എന്തും സ്വപ്നം കാണാൻ അവസരമുണ്ട്.

    • @vargheesekc8375
      @vargheesekc8375 Месяц назад

      എന്നിട്ട് വേണം ഞമ്മൾക്കു തിഹാറിൽ കിടക്കുന്ന അൽ തായോളികളെ പുറത്തിക്കാൻ 😂😂

    • @mohamedshareef3361
      @mohamedshareef3361 Месяц назад +3

      @@manissery1956 ഇത് സ്വപ്നമല്ലടോ പ്രകൃതിയുടെ നിയമമാണ്. ഏതൊന്നിനും ഒരു ഉയർച്ചക്ക് താഴ്ച്ചയുണ്ട് അഹങ്കാലികൾക്ക് പതനവുമുണ്ട് ഇവ ചരിത്ര യാഥാർഥ്യമാണ്

    • @azorahai6757
      @azorahai6757 Месяц назад +4

      ​@@mohamedshareef3361ഒന്നു പോടെ ഈ പറയുന്ന മോഡിയും ഷായും വളർച്ചയും തളർച്ചയും ഒക്കെ കണ്ട് വളർന്നവർ തന്നെയാണ്

  • @abdulrahimrahim5703
    @abdulrahimrahim5703 Месяц назад +33

    India മുന്നണി വരട്ടെ

    • @VishnuRaj-eu9kn
      @VishnuRaj-eu9kn Месяц назад +4

      വാരും നോക്കി ഇരുന്നോ ജൂൺ 4 നു evm തെറി വിളി കേൾക്കേണ്ടി വരുമല്ലോ എന്റെ മുത്തപ്പാ

    • @sarathchandrank1950
      @sarathchandrank1950 Месяц назад

      ​@@VishnuRaj-eu9knഇത്ര വിശ്വാസമുള്ളപാർട്ടി ഇത്രയും വെള്ളറി പിടിക്കേണ്ട ആവശ്യം എന്താണ് വട്ടായോ മോദിക്ക് ?

    • @MS-fi3sb
      @MS-fi3sb Месяц назад

      @@VishnuRaj-eu9knറേപ്പണ്ണ ഫാൻ ബോയ് സ്പോട്ടെഡ് 😂😂

    • @AmalMohan-ug6ze
      @AmalMohan-ug6ze Месяц назад

      ​@sarathchandrank1950 oru pedim illa mone June 4 avumbo niyok EVM ine kuttam paranjola comment edd😂

  • @koyamumavoor6627
    @koyamumavoor6627 Месяц назад +2

    നമ്മുടെ കണക്കു കൂട്ടലുകൾ തെറ്റാതിരിക്കട്ടെ. പക്ഷെ ഇവിടെ പോളിങ് കുറഞ്ഞത് RSS എന്ന സംഘടന മറ്റുള്ളവരുടെ വോട്ടവകാശം നിഷേധിച്ചത് കൊണ്ടായിരുന്നാലോ? ഭീഷണിയുടെ സ്വരം മോഡിയുടെ വാക്കുകളിലെന്നപോലെ RSS ന്റെ പ്രവർത്തികളിലും ഉണ്ടാവും എന്നാണ് ഞാൻ സംശയിക്കുന്നത്.

  • @abdulgafoorv9522
    @abdulgafoorv9522 Месяц назад +68

    രാജ്യത്ത് രാഹുൽ തരംഗം ❤️

    • @user-os7ix4ch3z
      @user-os7ix4ch3z Месяц назад +7

      🤭🤭🤭🤭

    • @vargheesekc8375
      @vargheesekc8375 Месяц назад +10

      എന്ന് ഒരു പറി താങ്ങി 😂

    • @noojimohiyaddeen512
      @noojimohiyaddeen512 Месяц назад

      ​@@vargheesekc8375ni modi andi thaaangi

    • @Sanu19981
      @Sanu19981 Месяц назад +3

      RG❤❤

    • @kottigere
      @kottigere Месяц назад

      ​@@vargheesekc8375എന്ന് ഒരു പശു കുണ്ടി നക്കി

  • @cppkd
    @cppkd Месяц назад +3

    അപ്രതീക്ഷിത വിജയങ്ങൾ ഉണ്ടായ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പ് രീതിക്കെതിരെ......

  • @praveenpchandran
    @praveenpchandran Месяц назад +1

    മൂന്ന് ഘട്ടം കഴിഞ്ഞപ്പോൾ മോദി തോൽക്കാൻ സാധ്യതയുണ്ട് എന്നായി. നാല് മുതൽ ഏഴാം ഘട്ടം വരെ ഇതേ സ്ഥിതി തന്നെ തുടരും എന്നാകും. ജൂൺ നാലിന് മോദി 400 സീറ്റുമായി അധികാരത്തിൽ ഏറും. അപ്പോൾ കുറ്റം മുഴുവൻ EVMന്.

  • @karlosefernades3917
    @karlosefernades3917 Месяц назад +10

    EVM attimari undakilla ennu urappano

  • @ashidchonari3347
    @ashidchonari3347 Месяц назад +3

    അജിംസ് പൊളിച്ചു😂

  • @anifuntech3836
    @anifuntech3836 Месяц назад +1

    ജനങ്ങൾക്ക് ജനാധിപത്യ തൊടുള്ള വിശാവസം നഷ്ട്ടപെട്ടു, അതുകൊണ്ട് പോളിംഗ് കുറഞ്ഞത്‌ അത്ര തന്നെ 😏🥱☹️

  • @abtmzr
    @abtmzr Месяц назад +1

    ഈ പരിപാടിയുടെ ശബ്ദ ത്തിന്റെ ഒരു പ്രത്യേകത പഴയ വീഡിയോ കാസറ്റ് ഓഡിയോ പോലെ..
    എഞ്ചിനീയർമാർ ആരും ഇല്ലേ ???

  • @mohammedshareefmm1458
    @mohammedshareefmm1458 Месяц назад +17

    Rahul ji 💗💗 jai

  • @FrancisJames-ld8ur
    @FrancisJames-ld8ur Месяц назад +3

    ❤❤❤

  • @unknown0x0x
    @unknown0x0x Месяц назад +1

    Please bring the other lady staff also in your “out of focus” program sometimes. Perhaps you guys can train that young lady journalist and teach her how to ask questions.

  • @sajeevmechery6120
    @sajeevmechery6120 Месяц назад +1

    വർഗ്ഗീയതിയില്ലാത്ത ഒരു മുക്കാൽ മീഡിയ.....!!

  • @shkumarkumar2630
    @shkumarkumar2630 Месяц назад +21

    Jai Rahulji❤❤❤❤Jai India munnani 💕💕❤️💖💖❤️

  • @rusha7263
    @rusha7263 Месяц назад

    Wait .

  • @anurajpillai07
    @anurajpillai07 Месяц назад +2

    Dhruv rathiye prathipaksha nethavakku enthelum effect undaakum.

  • @user-zi7zx6lt3b
    @user-zi7zx6lt3b Месяц назад +15

    Dhruv rathi ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. ധീരമായി മുന്നോട്ടു പോവുക

  • @vishnuvichu1849
    @vishnuvichu1849 Месяц назад +1

    Rahulji❤❤❤❤ 👍👍💪💪💪. .. Bondji vargiyatha gurantee....

  • @user-fb7lw7kk3e
    @user-fb7lw7kk3e Месяц назад +2

    👍👍👍✌️

  • @user-ny6vb3sl5r
    @user-ny6vb3sl5r Месяц назад +10

    ഉറപ്പാണ് പ്രിയ രാഹുൽ❤❤❤

  • @abdulrazakrazak2925
    @abdulrazakrazak2925 Месяц назад +6

    രാജാവ് നഗ്നനാണെന്ന് പറയാനാതൊരുക്തനുണ്ടായി അവന്റെ പേരാണ്ധ്റുവ് രോത്തി

  • @drmadhusoodanan
    @drmadhusoodanan Месяц назад +1

    👍

  • @ajithck5253
    @ajithck5253 Месяц назад +1

    മുക്കാൽ മീഡിയ കരയൂ... കരഞ്ഞു കൊണ്ടേ ഇരിക്കു....

  • @ramjikurup
    @ramjikurup Месяц назад +5

    എന്ന് തനി വർഗ്ഗീയ ചാനലായ മീഡിയ one

    • @saleemmp7486
      @saleemmp7486 Месяц назад +1

      ഒരു പ്ലൈറ്റ് ചാണകം എടുക്കട്ടേ

    • @naseerabduljabbar2457
      @naseerabduljabbar2457 Месяц назад

      അയിന് 😄

  • @rajanm5543
    @rajanm5543 Месяц назад +5

    ഹോ, എന്തൊരു ആശ്വാസം, ഭീകരവാദ ചാനലിന്റെ സന്തോഷം കണ്ടില്ലേ?. 🤣🤣.. ഈ ചാനൽ നിരോധിക്കുക.. അത്രയ്ക്ക് വേണ്ടാധീനം ആണ് ഈ ചാനൽ പുറത്തേക്കു വിടുന്നത്..

    • @thahirmali
      @thahirmali Месяц назад +1

      ഇത്രയും വലിയ വിവരക്കേടും വർഗ്ഗീയതയും പറയുന്ന മോഡിയുടെ നിലവാരം ഒന്ന് ഓർത്ത് നോക്ക്

    • @rajanm5543
      @rajanm5543 Месяц назад

      @@thahirmali യാഥാർഥ്യം പറയുമ്പോൾ മോങ്ങിയിട്ടു കാര്യമില്ല.. ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ പറയുന്നതോ?.

    • @arizabeel637
      @arizabeel637 Месяц назад

      Malam chanalo?

  • @Joney838
    @Joney838 Месяц назад +1

    INDIA തര൦ഗത്തിൽ ഗോദീ മീഡി കൾ നാണ൦ കെടു൦ വില പോക൦😂

  • @nisuvlog3348
    @nisuvlog3348 Месяц назад +1

    കഴിഞ്ഞ നാല് ദിവസമായി ലേകത്തെ മിക്ക സ്റ്റോക്ക് മാർക്കറ്റുകളും പോസിറ്റീവ് ആണ്. ഇന്ത്യൻ മാർക്കറ്റ് നെഗറ്റീവ് ആണ്. നിക്ഷേപകർ ഭരന്ന മാറ്റം പ്രതീക്ഷിക്കുന്നു.ഇതൊരുഭരന്ന മാറ്റ സൂചന ആണ്.

  • @abdunaseer5695
    @abdunaseer5695 Месяц назад +1

    ഈ ഇലക്ഷന് കഴിഞ്ഞാൽ രാജ്യത്ത് ഒരേ ചർച്ച ആയിരിക്കും evm അട്ടിമറി.

  • @gdhttxjgkh6052
    @gdhttxjgkh6052 Месяц назад +11

    الحمد لله رب العالمين

  • @baburajan1844
    @baburajan1844 Месяц назад +3

    Kazhutha Kaamam karanju Theerkum!! Aduppukootti Charcha by D company is an example.

    • @harrysviews
      @harrysviews Месяц назад

      Kazhutha karayunnund...mongi mongi..just watch his recent speeches..calling him kazhutha will be an insult to kazhutha!

  • @anoopbalan4119
    @anoopbalan4119 Месяц назад +1

    👍👌

  • @leariemelville3246
    @leariemelville3246 Месяц назад

    I dont think 2019 aayitt compare cheyunath sheriyanenu. Its an outlier election. 2009 and 2014 aakitt compare cheyunath aanu nallath when it comes to polling percentage

  • @bhaskaranp2696
    @bhaskaranp2696 Месяц назад +15

    June, 4 നും അടുപ്പൂട്ടി ചർച്ച നടത്തണം കേട്ടോ മറക്കല്ലേ?

  • @ceegeewarrier
    @ceegeewarrier Месяц назад +13

    ഇനി തിരഞ്ഞെടുപ്പ് തന്നെ
    ഉണ്ടാകണമെന്നില്ല.
    എല്ലാം മോദിജി സ്വാഹാ 🙏

    • @sreeneshk-be4rg
      @sreeneshk-be4rg Месяц назад

      😂😂😂😂😂

    • @pranavrayan9405
      @pranavrayan9405 Месяц назад +1

      Ingane karayathe. Ini angottu oru rajyam oru thiranjeduppayi marum. Mun president Ram Nath Kovind theerumanam sheri vachu.

  • @niyasshamsudeen2020
    @niyasshamsudeen2020 Месяц назад +1

    👍👍👍👍

  • @abdullamohammed8072
    @abdullamohammed8072 Месяц назад +3

    ഗോഡി മീഡിയ രാഹുൽ ഗാന്ധിയുടെ മിക്ക പരിപാടികളും ഇപ്പോൾ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട് അതിൽ നിന്ന് തന്നെ മനസിലാക്കാം രാജ്യത്ത് ശക്തമായ എന്തോ നടക്കാൻ പോകുന്നുണ്ട് എന്ന്

  • @ajianilan6026
    @ajianilan6026 Месяц назад +5

    ജൂൺ 4 നു സുടാപ്പികളുടെ കരച്ചിൽ ഇവിടെ ഇരുന്നു കാണും 😌

  • @sasfsasfsasf
    @sasfsasfsasf Месяц назад +1

    Poll percentage oro both ilum paranjal ...machine use cheythu kallakali nadakkilla

  • @sayoojmonkv4204
    @sayoojmonkv4204 Месяц назад

    തരംഗം ഇല്ല തരംഗം ഇല്ല എന്ന് പറഞ്ഞ് അവരെ കുത്തി വിടാതെ.🙏പ്ലീസ്...
    ഇവന്റെ ഒക്കെ തരംഗം എന്ന് പറഞ്ഞാൽ വർഗീയതയും കലാപവും നുണ പ്രചരണവും കൂട്ടി തല്ലിക്കലും ഒക്കെയാണ്.
    സത്യപാൽ മല്ലിക്കിന് നന്ദിപറ.💡💡💡💡💡
    രാഹുലിന്റെ തരംഗം ഇന്ത്യ മൊത്തം ഉണ്ട്‌.
    അത് എല്ലാവരുടെയും മനസ്സിലാണ്.❤

  • @VishnuRaj-eu9kn
    @VishnuRaj-eu9kn Месяц назад +13

    മോദിയെയും ബിജെപി ഏയ്യും കുറ്റം പറയുക എന്നുള്ളതാണ് ഞമ്മന്റെ പരുപാടി 😂

    • @Lambodran
      @Lambodran Месяц назад +2

      എന്ന് ഒരു അന്ധ ഭക്തൻ.

    • @VishnuRaj-eu9kn
      @VishnuRaj-eu9kn Месяц назад

      @@Lambodranഎന്ന് അടിമ കമ്മി ആണോ കൊങ്ങി ആണോ

    • @nishad6595
      @nishad6595 Месяц назад +1

      Kuttamundankil kuttam parayum

    • @musthafapadikkal6961
      @musthafapadikkal6961 Месяц назад

      മോങ്ങിജി യോ??? എന്നും കുറ്റം തന്നെയല്ലേ പറയുന്നത് 😂😂

    • @HabeebRahman-sg6bg
      @HabeebRahman-sg6bg Месяц назад

      മോഡിയുടെ ഒരു നന്മ പറ

  • @MiMi-gl9id
    @MiMi-gl9id Месяц назад +3

    വർഗീയതയിൽ ചാലിച്ച നുണ പറ ഞ്മോദിക്കും കൂട്ടർക്കും ഒരുമടുപ്പില്ലെങ്കിലും കേട്ട്കേട്ട് ജനങ്ങൾ ക്ക് മടുത്തുതുടങ്ങിയെ ന്നാണ് തോന്നുന്നത്. വിറ്റഴിച്ചാൽ പെട്ടന്ന് ചിലവാകുന്ന ഉൽപന്നം മടുക്കുമ്പോൾ മാത്രമേ ചിലവാകാ തെ വരുകയുള്ളു നമുക്ക്കാത്തിരുന്നുകാണാം

  • @prajithviswambharan2170
    @prajithviswambharan2170 Месяц назад

    നല്ല രസമുണ്ട് ഇവരുടെ ചർച്ചകാണാൻ സീരിയലുകളെ പോലും നാണിപ്പിക്കും

  • @brijeshjkailas
    @brijeshjkailas Месяц назад

    സീതാവൂദിന്റെ അമ്മ പറ വെടിയിരുന്നു എന്ന് ആ നാട്ടിലെ ആൾക്കാരിൽ നിന്ന് അറിയാൻ സാധിക്കുന്നുണ്ട് ഇതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ മീഡിയവൺ ടിവി

  • @JL_21.
    @JL_21. Месяц назад +5

    രാജ്യം ഒരു പാർട്ടിക്കും തീറെഴുതി കൊടുക്കരുത്.

    • @pranavrayan9405
      @pranavrayan9405 Месяц назад +1

      Congress nu koduthappo orupad anubavichu. Emergency, article 356, enningane ottanavadhi thenditharangal avar kanichu.

    • @ThanoojaNVUdayan
      @ThanoojaNVUdayan Месяц назад

      Congressinu 65 varsham bharikam le potta😂

  • @vishnu.p_7
    @vishnu.p_7 Месяц назад +7

    June 4 onnu vegam aayirunnel Karachi kelkamainu

    • @abdulgafoorv9522
      @abdulgafoorv9522 Месяц назад

      ഉള്ളിയുടെ അല്ലെ 😄

    • @ShivaSonawane-ft4zk
      @ShivaSonawane-ft4zk Месяц назад

      അല്ല ഞമ്മന്റെ 🤣​@@abdulgafoorv9522

  • @syamkumar3960
    @syamkumar3960 Месяц назад +1

    ജൂൺ നാലിന് ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ... മീഡിയ വൺ..

  • @socia_media12345
    @socia_media12345 Месяц назад +6

    കോൺഗ്രസ് 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @BharathLove24
    @BharathLove24 Месяц назад +8

    വർഗ്ഗീയതയെ പറ്റി പരിതപിക്കുന്ന മീഡിയ വണും ജമാ അത്തെ ഇസ്ലാമിയും,
    ഇതും ഒരു മനസുഖം.

    • @aneeshp07anu98
      @aneeshp07anu98 Месяц назад

      മോഡിയല്ലേ ഇപ്പൊ വർഗീയത വല്ലാതെ ചീറ്റി കൊണ്ടിരിക്കുന്നത്.

  • @nazarpullali1900
    @nazarpullali1900 Месяц назад

    ദാവൂദ് വായ തുറന്ന് സംസാരിക്കണം ..😂

  • @sreerajfortrock2242
    @sreerajfortrock2242 Месяц назад +5

    മീഡിയ one ന്റെ നിലവാരം,shooo

  • @noufalsiddeeque4864
    @noufalsiddeeque4864 Месяц назад +30

    എന്ത്കൊണ്ട് ഇലക്ഷൻ കമ്മീഷൻ പോൾ ചയ്ത വോട്ട് പുറത്തു വിടാത്തത്????

    • @Glinjofglinj
      @Glinjofglinj Месяц назад +2

      പെട്ടി സെറ്റ് ചെയ്യണ്ടേ 😂

    • @anwarsadath1442
      @anwarsadath1442 Месяц назад

      Seems the EVM is still voting for BJP at the safe custody! There is an average 3-5% increase in votes after the election close out and the ECI website now? How? There is something fishy!

    • @noufalsiddeeque4864
      @noufalsiddeeque4864 Месяц назад

      @@Glinjofglinj അപ്പോൾ ബൂത്ത് ഏജന്റ് മാർ അവരുടെ കയ്യിൽ ഉണ്ടാകില്ലേ ആകെ എത്ര വോട്ട് രേഖപ്പെടുത്തി എന്ന്...... പ്രതിപക്ഷ പാർട്ടികളുടെ കയ്യിൽ ഉണ്ടാലില്ലേ ഈ കണക്ക്???...എങ്ങിനെ ഇലക്ഷൻ കമീഷന് ജനങ്ങളെ പറ്റിക്കാൻ കയ്യും???

    • @RonTheDon-30
      @RonTheDon-30 Месяц назад +1

      ​@@anwarsadath1442
      മദ്രസാ പൊട്ടൻ എന്ന് കേട്ടിട്ടുണ്ട്, പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.
      എത്രയും പെട്ടെന്ന് ഈ വിവരങ്ങൾ പപ്പു മോനേ അറിയിക്കണേ... 😜😆😆

  • @binojk8212
    @binojk8212 Месяц назад +1

    ജൂൺ 3വരെ ഇതൊക്കെ..... ഇതൊക്ക കണ്ട് ആശ തീർക്കാം....😆.... Again BJP.... WILL COME..വീണ്ടും 5കൊല്ലം . കിടന്ന് മോങ്ങാൻ ആണ്........ യോഗം!!!... 😆😆😆

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Месяц назад

    2019 ൽ 42 അടി പൊക്കത്തിൽ കാലൂകവച്ചു നിന്നപ്പോൾ കവയിൽ കൂടി 25 അടി പെക്കമുള്ളവർകവയിൽ കൂടി പോയി ഇന്ന് 26 അടി പൊക്കമുള്ളവർ കവ പരമാവധി ഒന്നു ഒതുക്കി നിന്നാൽ25 അടിക്കാരനു നൂണ്ടു കടക്കാൻ പ്രയാസമായിരിക്കും പിന്നെയുള്ള മാർഗം വശങ്ങളിൽ കൂടി കടക്കാനേമാർഗമുള്ളു

  • @haneefaashiq
    @haneefaashiq Месяц назад +3

    അജിംസിൻ്റെ ഉദാഹരണം കേട്ട് മണ്ണ് കപ്പി😂 വില്ലേജ് ഓഫീസറുടെയും കലക്ടറുടെയും

  • @MrHussain136
    @MrHussain136 Месяц назад +39

    മോഡി വർഗീയ വിഷം തുലയട്ടെ 😂😂

    • @sreeneshk-be4rg
      @sreeneshk-be4rg Месяц назад

      😂😂😂😂😂

    • @vargheesekc8375
      @vargheesekc8375 Месяц назад +6

      കാട്ടറബ്ബി പൊത്തകത്തിൽ ഉള്ളത് മുഴുവനും വർഗീയത അല്ലെ

    • @pranavrayan9405
      @pranavrayan9405 Месяц назад

      Ennitu samadhana teams bomb pottichu janangale kollatte.

    • @saheershano.0730
      @saheershano.0730 Месяц назад

      Just ignore it ​@@vargheesekc8375

    • @MrHussain136
      @MrHussain136 Месяц назад

      @@vargheesekc8375തീട്ട സങ്കിക്ക് കുരുപൊട്ടി ഒലിക്കുന്നല്ലോ 😂😂😂

  • @fastreportsmal
    @fastreportsmal Месяц назад

    മൂന്നാം ഘട്ടത്തിൽ 94 സീറ്റിൽ 82 സീറ്റും BJP ക്ക് ഉറപ്പ്, മോശം പ്രകടനം ആണ് മോദിയും കൂട്ടരും നടത്തുന്നത് കഷ്ടം

  • @anuayyappanvlogs4699
    @anuayyappanvlogs4699 Месяц назад +1

    രാഹുൽ ഗാന്ധി ❤️‍🔥🔥

  • @rajkumarts9614
    @rajkumarts9614 Месяц назад

    വോട്ടേഴ്സിൻ്റെ എണ്ണം 30000 മുതൽ 50000 വരെ ഓരോ മണ്ഡലത്തിലും കൂടിയിട്ടുണ്ട് എന്ന കാര്യം കൂടി പരിഗണിക്കണം.

  • @abdullkhadar2815
    @abdullkhadar2815 Месяц назад +3

    Super avadaranam