MPOX നമുക്ക് പണി ആകുമോ ?? MPOX EXPLAINED | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 11 сен 2024
  • This video provides essential information about Mpox / monkeypox, including symptoms, transmission, prevention, and treatment.
    We discuss the recent global outbreak, its impact on public health, and the steps being taken to contain the spread.
    Tags:
    monkeypox, monkeypox outbreak, monkeypox symptoms, monkeypox prevention, monkeypox treatment, public health, health crisis, virus, disease, epidemic, pandemic, vaccination, healthcare, global health, health awareness, health tips, medical information, health news, viral disease, infectious disease.
    Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Комментарии • 321

  • @Valiyellow_46_
    @Valiyellow_46_ 23 дня назад +492

    ഇത് വർഷങ്ങൾക് മുൻപ് simpson predict ചെയ്തിരുന്നു അവർ predict ചെയ്യുന്ന 99% കാര്യം നടക്കുന്നുണ്ട് ഒരു രാജ്യത്തും ഒരു മഹാമാരിയും വരരുത് എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം 😢🙏

  • @akasha.k9063
    @akasha.k9063 22 дня назад +14

    രോഗം പടരുന്നത് പടരട്ടെ ആയക്കാലം സന്തോഷിച്ചും സ്നേഹിച്ചും ജീവിച്ചു തീർക്കാം പിന്നെ ഒറ്റക്കെട്ടയും 💪🏻🙌🏻

  • @user-oy6oz6uj7p
    @user-oy6oz6uj7p 22 дня назад +56

    മെഡിക്കൽ മാഫിയകളുടെ well പ്ലാനിങ്. ഇനിയെങ്കിലും നിർബന്ധിച്ചാലും വാക്സിൻ എടുക്കാതിരിക്കുക 🙏🏻

    • @lalharilal6404
      @lalharilal6404 22 дня назад +5

      വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിർബന്ധം എടുക്കേണ്ടി വരും അങ്ങനെ ആവശ്യം വന്നാൽ. ഇല്ലെങ്കിൽ visa renewal ഒക്കെ പ്രശ്നം ആകും.
      വ്യാപിക്കാതെ ഇരിക്കട്ടെ

    • @suharasuhararasheed9661
      @suharasuhararasheed9661 22 дня назад

      Schoolil mathers Meetinginu poneel poolum vaccine edukanenu. Ippo anubhavikunnu

    • @rajeevkrishnan678
      @rajeevkrishnan678 22 дня назад +3

      Vaccine business aanu ഇവരുടെ main അജണ്ട...

    • @omar_vlogger
      @omar_vlogger 21 день назад +2

      ann muslingale kore per vimarshichu inn avr ayrnu sheri enn kaalam theliyichu

    • @user-fm3um3wy6y
      @user-fm3um3wy6y 16 дней назад

      ​@@lalharilal6404😮

  • @jiminlover9468
    @jiminlover9468 23 дня назад +128

    😢 എന്താവുണവോ ഭാഗവനെ എല്ലാവരെയും രക്ഷിക്കണോ നി 🥺🙏🏻..
    ഒരു ഭാഗത്ത് ദുരന്തം സ്വകാരിച്ചു കൊണ്ട് വയനാട്
    മറ്റൊരു ഭാഗത്ത് മുല്ലപെരിയർ 😅
    ദേ ഇവിടെ ഇതും കൂടി 😢

    • @apexesco
      @apexesco 23 дня назад +1

      Ninne vishvasam nallathanne ennukaruthi ninne onum cheythilengil ninde vishvasam 🫡

    • @kshijil
      @kshijil 22 дня назад +7

      ഇത് money pox ആണ്.. ലോക കോടീശ്വരന്മാർക് എളുപ്പം cash ഉണ്ടാകുവാൻ അവര്ക് covid ലൂടെ മനസിലായി. ഇനി കൊറേ മഹാമാരികൾ വരും. വരുത്തും.. ജനങ്ങൾ തിരിച്ചറിഞ്ഞു ഇതിന്റെ ചെറുതാല് ഈ ലോകം രക്ഷപെടും. ഇല്ലേൽ മരുന്ന് കമ്പനികൾ അവരുടെ ഓരോരോ product sale ചെയ്യാൻ ഇത് പോലെ കണ്ണിൽ ചോര യില്ലാത്ത ഓരോരോ നാടകങ്ങൾ കൊണ്ട് വന്നു കൊണ്ടേ ഇരിക്കും

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 22 дня назад

      ​@@kshijilbut, fyi, this is all out process

  • @fahzeezstudioz1886
    @fahzeezstudioz1886 22 дня назад +28

    ഇതൊക്കെ പ്ലാനിങ് ആണ്... പോപുലേഷൻ കുറക്കാൻ വേണ്ടി രാജ്യങ്ങൾ തന്നെ ഇത് ചെയ്യുന്നുണ്ട്...

  • @raghavanks8895
    @raghavanks8895 22 дня назад +9

    The World Health Organization (WHO) has declared mpox a global public health emergency, prompting India to take precautions While there are no reported cases in India yet, the government is on high alert, with airports and ports instructed to monitor passengers from affected countries like Bangladesh and Pakistan The WHO has classified mpox as a Public Health Emergency of International Concern (PHEIC) due to its widespread occurrence across several regions in Africa...

  • @josephchandy164
    @josephchandy164 22 дня назад +41

    ഇത് എല്ലാം, കുത്തക മരുന്ന് കമ്പനികൾ കൃത്രിമമായി സൃഷ്ടിച്ചു അതിനു മരുന്നും നിർമിക്കുന്നു ! രോഗം വരുന്നത് മുൻകൂട്ടി മാസങ്ങൾ മുൻപേ പ്രവചിക്കുക : പ്രതിവിധി കണ്ടെത്തുക?

  • @haitech5864
    @haitech5864 22 дня назад +14

    നിങ്ങളുടെ അവതരണം കിടു ആണ് 👌👌👌

  • @bubblooob
    @bubblooob 22 дня назад +48

    ഇവിടെ കോവിഡ് nu ശേഷം എല്ലാവരും മെച്ച പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വരുവായിരുന്നു appozha ഇത് 😢... ഒരു 50 വയസെങ്കിലും എത്തിയാൽ ഭാഗ്യം

    • @ayonavlog123
      @ayonavlog123 22 дня назад +3

      36 ayi

    • @aami504
      @aami504 22 дня назад +3

      20 എങ്കിലും ആയാൽ മതി ആയിരുന്നു 😒😒😒😊

    • @Kichumonlkg-wh5df
      @Kichumonlkg-wh5df 22 дня назад

      At ന്താ

  • @SajithSaji-k5u
    @SajithSaji-k5u 15 дней назад +3

    Nashikkatte manushyar valaratte bhoomi❤

  • @anoopmanjulabalakrishnan7469
    @anoopmanjulabalakrishnan7469 23 дня назад +93

    കൊവിഡ്ന് ശേഷം ഈ പറയുന്ന WHO പറഞ്ഞിരുന്നു ഡിസീസ് x എന്ന രോഗം പടർന്ന് പിടിക്കും എന്ന് അതിന് ശേഷം ഈ Monkey Pox എന്ന വൈറസ് ഇന്ത്യയിൽ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു . ഇപ്പോൾ അതിൻ്റെ രണ്ടാം വരവ്. അതിൻ്റെ കൂടെ വാക്സിനും എത്തും. ഇതൊക്കെ മുൻകൂട്ടി ആസൂത്രണം ചെയ്ത പരിപാടി ആയിരിക്കും . Covid വാക്സിൻ ഓർമ ഉണ്ടായിരിക്കുമല്ലോ . Blood കോട്ട് ചെയ്യുന്ന വാർത്തകളൊക്കെ വന്നതാണ് .

    • @rajesh460497
      @rajesh460497 22 дня назад +1

      Illuminati 😠

    • @rajeevkrishnan678
      @rajeevkrishnan678 22 дня назад +1

      ഇതൊക്കെ pharma companies നന്നാക്കാൻ ഉള്ള who, Bill gates കൂട്ടുകെട്ടിൻ്റെ ഓരോ കളികൾ അല്ലേ... 😂.. അല്ലാതെ ഒരു പനിയെ കോവിഡ് ആക്കി മാറ്റി ലോകത്തെ പറ്റിച്ചില്ലേ..മനുഷ്യർ എന്ന് പഠിക്കും😢

    • @RoseRoshvlogs
      @RoseRoshvlogs 22 дня назад

      Etellam oronnu varuti veykukayanu. Aarum vaccine edukarutu

    • @Mrfantasticker
      @Mrfantasticker 22 дня назад

      That's genetically engineered virus and it's released on purpose 100% sure​@@rajeevkrishnan678

  • @VFXMAD
    @VFXMAD 20 дней назад +5

    Broo horror aya theme upload cheyyavo pandathe aa oru vibe ❤

  • @babuvarghese2735
    @babuvarghese2735 23 дня назад +52

    ഇത് എവിടെ ചെന്ന് അവസാനിക്കും 😥😥

  • @vishnuks9396
    @vishnuks9396 23 дня назад +19

    എല്ലാം ഒരു bussiness അല്ലെ

  • @shareef.cshareef601
    @shareef.cshareef601 23 дня назад +108

    End is near.....

  • @janvyratheesh4767
    @janvyratheesh4767 23 дня назад +76

    ഇത് ബൈബിളിൽ പറഞ്ഞിട്ടുണ്ട് വെളിപാട് പുസ്തകം വായിച്ചാൽ അറിയാൻ സാധിക്കും വെളിപ്പാട് 16 : 2 ദൈവത്തെ അനുസരിക്കാത്തവരുടെ മേൽ വരുന്ന ബാധകളാണ് ഇത് ഇനിയെങ്കിലും എല്ലാവരും ഒരുപോലെ മാനസാന്തരപ്പെടുക

  • @user-hw3ft4lc3s
    @user-hw3ft4lc3s 22 дня назад +23

    Padachon kakattee🙂🤲

    • @thahiraaboobacker2764
      @thahiraaboobacker2764 22 дня назад +2

      آمـــــــــــــين يا أرحم الراحمــــــــــين🤲

  • @momumomuzz
    @momumomuzz 23 дня назад +24

    kopp degree theernnappo corona, ippo dhe enganelum nalla job nokkaan irikkumbo aduthath

  • @blessynithin
    @blessynithin 15 дней назад +1

    Afdfcx I have to school tomorrow and I need you lord to school 🏫 I thank your

  • @sabumathew5356
    @sabumathew5356 22 дня назад +7

    Good information 🥰

  • @vishnugamerxd
    @vishnugamerxd 23 дня назад +8

    The end is near!!!!!!!!!!!!!!!!

  • @hari0738
    @hari0738 23 дня назад +20

    Ipozhathe nthu pani ann 😢
    Marunne ella

    • @Ashif_OP
      @Ashif_OP 22 дня назад +3

      അത് നിനക്ക് immunity ഇല്ലാത്തോണ്ടാ വെറുതെ ഇപ്പോഴത്തെ പനിയെ പറയിപ്പിക്കല്ലേ...

    • @pabloyt7787
      @pabloyt7787 22 дня назад +1

      @@Ashif_OP😂

    • @hari0738
      @hari0738 22 дня назад

      @@Ashif_OP nee anello Vann nte immunity nokith..

    • @braveheart_1027
      @braveheart_1027 17 дней назад

      Paracetamol injection anu nallath

  • @adarshmohanan1836
    @adarshmohanan1836 22 дня назад +27

    ഒരു കൊറോണ വന്ന് 3 വർഷം മൂഞ്ചി ഇനി ഇതിന്റ ഒരു കുറവുടി ഉള്ളു

  • @abrahamvaidhyan786
    @abrahamvaidhyan786 16 дней назад

    ഭാരം കുറച്ചു കൊണ്ടു വരുന്നതിന് പ്രകൃതി കൊണ്ടു വരുന്നു മറ്റ് ദുരന്തങ്ങളോടൊപ്പം,ഈ മാതിരി രോഗങ്ങളും...

  • @elizabethgeorge5340
    @elizabethgeorge5340 22 дня назад +6

    God remove MPox diseases from the world. God protect us under your wings. Help WHO to find out medicine against MPox Glad 1

    • @Mrfantasticker
      @Mrfantasticker 22 дня назад +2

      I feel the same only God can do something 😢

  • @Billionaremindset10
    @Billionaremindset10 23 дня назад +15

    സിംപ്സൺസ് പറഞ്ഞതെ ഒക്കെ ശെരി ആയികൊണ്ടിരിക്കുന്നു

    • @Ashif_OP
      @Ashif_OP 22 дня назад +9

      എന്ന അതിന്റെ vaccinum sympsons നോട്‌ പറഞ്ഞു തരാൻ പറയുക...

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 22 дня назад +2

      😂​@@Ashif_OP

    • @jhonhonai_
      @jhonhonai_ 22 дня назад +2

      Predict ❌plan✅

    • @Mrfantasticker
      @Mrfantasticker 22 дня назад +1

      It's more like planning 🤔

  • @Kannadi08
    @Kannadi08 21 день назад +2

    Dayavayii aarum vaccine edkathirikuka.😢

  • @abhishekc2951
    @abhishekc2951 2 дня назад +2

    Today its in india❕

  • @santhickariad4695
    @santhickariad4695 21 день назад +2

    Thrilling story plz

  • @jobjaimon8394
    @jobjaimon8394 21 день назад +1

    Pand bro ith pole covidnte vedio cheyathath Orma verunnu😢 athum indial verunnen numbea thanne

  • @AmeerKp-n2h
    @AmeerKp-n2h 21 день назад +1

    നല്ല അവതരണം

  • @fizanarsh
    @fizanarsh 23 дня назад +7

    കുരങ്ങ് ചൊള്ള മലപ്പുറം തിൽ പറയും😅😅

  • @mohandascucu9631
    @mohandascucu9631 23 дня назад +13

    Who, IMA,, ഇവർ വലിയ കമ്പനിയുമായി പുതിയ വാക്ക്സിന്റെ കരാറിൽ ഒപ്പിട്ടു എന്ന് കരുതുന്നു,, എല്ലാവരും റെഡിയാവുക,, കോടികൾ ഉണ്ടാക്കാൻ കമ്പനികൾ റെഡിയായി,,,

    • @rajeevkrishnan678
      @rajeevkrishnan678 22 дня назад

      😂.. ഇത് പറയുന്നവർ പടിക്ക് പുറത്ത്...3 വാക്സിൻ എടുത്തവർ ഇനിയും മുന്നോട്ട് വരും..എന്നെ കുത്തിക്കോ...എന്നും പറഞ്ഞു...😂

  • @jibythomas7289
    @jibythomas7289 23 дня назад +3

    Superb❤❤

  • @Balakrishnan-fv1kd
    @Balakrishnan-fv1kd 21 день назад +1

    Thattippuvartha

  • @andrialp7
    @andrialp7 22 дня назад +13

    ഇവിടെ എത്തില്ല ഉറപ്പ്💯

    • @Ashif_OP
      @Ashif_OP 22 дня назад +10

      അത്രക്ക് ഉറപ്പുണ്ടെങ്കിൽ നിന്റെ പേരും നമ്പറും സ്ഥലവും പറയ് ഇവിടെ എത്തിയാ നിനക്ക് രോഗം പകർന്നു നൽകാം..😊

    • @kihari6136
      @kihari6136 22 дня назад +1

      ​@@Ashif_OPഇത് മറ്റവനെ കമ്മി

    • @smithasiya1745
      @smithasiya1745 22 дня назад

      Eppooo ethinnu para athinokke nammal munpila

    • @georgekm3933
      @georgekm3933 22 дня назад

      🤣🤣🤣

  • @aneesani7916
    @aneesani7916 22 дня назад +2

    രോഗം ആഫ്രിക്ക എന്ന് പറഞ്ഞ ഏതെങ്കിലും കുട്ടികൾ കളിക്കുന്ന വീഡിയോ
    എന്നതാണ് ഉപയോഗിക്കുന്നത്.

  • @dr.radhakrishnan941
    @dr.radhakrishnan941 21 день назад +1

    ഹോമിയോപ്പതിയിൽ മരുന്നുകൾ ഉണ്ടാകും

  • @sabujoseph6072
    @sabujoseph6072 22 дня назад

    Tedrose bhai is back again, and some chanel like yours

  • @poochakuttii
    @poochakuttii 23 дня назад +48

    ഒരു ലൈക് തരുമോ 🤗❤

    • @ajmalmuhammad7305
      @ajmalmuhammad7305 23 дня назад +12

      Ithinte Edel🤦🥲🫠

    • @banandnarayan
      @banandnarayan 23 дня назад +7

      ellam katthi chambal akaan pokumbola avnte like😂

    • @poochakuttii
      @poochakuttii 23 дня назад +1

      @@banandnarayan Oru 1k likes kitty chathaalum mathi

    • @MuhammedNizar-dq5rl
      @MuhammedNizar-dq5rl 23 дня назад +4

      Enteda😂​@@poochakuttii

    • @Nivahh
      @Nivahh 23 дня назад +1

      Ayinte edelum 🤦‍♀️🤌

  • @Aneeshr717
    @Aneeshr717 22 дня назад +1

    ലോക്ക് ഡൌൺ ഒന്നും വരാൻ പോകുന്നില്ല ..

  • @ThesniLiya
    @ThesniLiya 13 дней назад

    Thankyou for information

  • @jobycyriac8072
    @jobycyriac8072 22 дня назад +1

    Ellavareyum nirbandichu eduppikum.enittu enthelum vannal parayum areyum nirbhadichillalo ennu

  • @Ahii_z
    @Ahii_z 23 дня назад +21

    Lockdown veruoo?

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 19 дней назад

    Mpox പടരുന്നതല്ല💐 കുത്തകരാഷ്ട്രങ്ങൾ പരത്തുകയാണ് 💐 സത്യത്തിൽ റഷ്യ ഉക്രൈന് വിഴുങ്ങുവാൻ സമയമായിരിക്കുന്നു 💐 ഹിസ്ബുല്ല ഹൂത്തി ഇവരിൽ നിന്നും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും നാണംകെട്ട രീതിയിൽ അപമാനിക്കപ്പെടുന്ന രീതിയിൽ പ്രതികരണം ലഭിച്ചു കൊണ്ടിരിക്കുന്നു 💐 ഈ അപമാനത്തിൽ നിന്നും രക്ഷപ്പെടുവാനായി രൂപീകരിച്ച ഒരു അടവ് നയം മാത്രമാണിത്🙏🏻

  • @user-xi5jz7ux9t
    @user-xi5jz7ux9t 22 дня назад

    ഇല്ലാത്ത കള്ളക്കഥകൾ ഉണ്ടാക്കുന്ന ന്യൂസ് ചാനലുകൾ യൂട്യൂബ് ഇതൊക്കെ നോക്കാതിരുന്നാൽ തന്നെ രോഗം മാറും ഇവരൊക്കെ ഉദ്ദേശം ജനങ്ങളെ പേടിപ്പിക്കാം എന്നാണ് ഉദ്ദേശം അത് മനസ്സിൽ വെച്ചാൽ മതി ജനങ്ങൾക്ക് ബുദ്ധി വെച്ച് കൊറോണയുടെ കാര്യം ആരും മറന്നില്ല

  • @actorvijayofficial_68
    @actorvijayofficial_68 21 день назад

    Amma hema commity issue video ide

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 17 дней назад

    എലിപ്പനി യുടെ പെർ എന്താണ് മാറ്റാത്തത്

  • @Goliath972
    @Goliath972 23 дня назад +3

    Onnum illa

  • @shijithkumarp7837
    @shijithkumarp7837 22 дня назад +1

    ഞമ്മക്ക് ഭയപ്പെടേണ്ട. ഞമ്മള് കയിഞ്ഞ കൊറോണക്ക് മയ്യത്തായ ആളാണ്

  • @vivekvivi2818
    @vivekvivi2818 3 дня назад

    Reached in india 😢

  • @mallutrollman7883
    @mallutrollman7883 22 дня назад

    ഇത്രയും lockdown കൊണ്ടൊന്നും നിനക്കൊന്നും മതിയായില്ലേ...😮😮😮😮😮

  • @kasmiabdulla360
    @kasmiabdulla360 22 дня назад +2

    😂 വീടും നാടകം മരുന്ന് കമ്പനിക്ക് കോള് അടിച്ചു

  • @shibilshibi8871
    @shibilshibi8871 23 дня назад +2

    😮😮

  • @amruthoottv
    @amruthoottv 22 дня назад

    സത്യം അന്വേഷിക്കാതെ ഇതുപോലെ ഉള്ള വാർത്തകളിലൂടെ തെറ്റായ വാർത്തകൾ പടർത്തുന്നത്..

  • @MuhammedRishalm
    @MuhammedRishalm 23 дня назад +2

    Iven paranja edhenkilum oru kaaryam nadannino😂

  • @Kochuuni0797
    @Kochuuni0797 23 дня назад +11

    ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം എന്താണ് 😢

    • @apexesco
      @apexesco 23 дня назад +1

      Bosse ath athyam varat ennit nooka

    • @sreelakshmi186
      @sreelakshmi186 23 дня назад +3

      മരണം

    • @Nivahh
      @Nivahh 23 дня назад +2

      ​@@apexesco😂

    • @Ashif_OP
      @Ashif_OP 22 дня назад +4

      രണ്ട് കാലും നേരെ മടക്കി ഇരുന്ന് രണ്ട് കൈകളും പരസ്പരം കൂപ്പി ദൈവത്തിനെ മനസ്സിൽ ദ്യാനിച്ചു പ്രാർത്ഥിക്കുക.....

    • @mhdnishan097
      @mhdnishan097 22 дня назад +2

      ​@@Ashif_OPfreshhh

  • @chinnumanu9471
    @chinnumanu9471 2 дня назад

    ഇന്ത്യയിലും കണ്ടെത്തി 🙂

  • @sebinsvlog
    @sebinsvlog 15 дней назад

    ജവാൻ രണ്ടെണ്ണം അടിച്ചിട്ട് കിടക്കാം.. വന്നില്ലെങ്കിൽ ഇനിയും കാണാം

  • @ameenps8267
    @ameenps8267 22 дня назад

    ithoru Bio war aaki matuvo ennoke bhayakanm , like that movie 7 'am arivu

  • @user-hp5bn8uo7u
    @user-hp5bn8uo7u 23 дня назад +1

    ഇന്ത്യയിൽ എന്ന് വരും

  • @Titan_tv_man_upgraded330
    @Titan_tv_man_upgraded330 22 дня назад +6

    Yaaaaaa ini mothal school illlaaaaa 😂😂😂😂😂😂

  • @Abinav_08
    @Abinav_08 23 дня назад +1

    Itching a pimple while watching this💀💀

  • @user-vl8lz6bi4o
    @user-vl8lz6bi4o 22 дня назад +1

    എം മ്പോക്സിനെക്കാൾ നാം ഭയപ്പെടണ്ടത്.. എം പാനലിനെ ആണ്... പിന്നെ സ്റ്റീൽ ബോക്സും അപകടകാരിയാണ് ഇടി വെട്ടിയാൽ ഷോക്ക് അടിക്കും.. പിന്നെ ലോക്ക്.. ടൗണിൽ ആണ്... വലിയ സിറ്റികളിൽ ലോക്ക് മുകളിൽ ആണ് എന്ത് കൊണ്ട്?...

  • @smenaglimglim
    @smenaglimglim 22 дня назад

    എന്റെ വീടിന്റെ അടുത്ത് ഒരു ചെക്കണു ചിക്കപോസ് വന്നിട്ടിരിക one വീക്ക്‌ ayi

  • @thomasjoseph5592
    @thomasjoseph5592 22 дня назад

    How much you got for this?

  • @judhinbabu6774
    @judhinbabu6774 22 дня назад +12

    ലോകം അവസാനിക്കാൻ പോകുന്നു..അവസാനമായി എനിക്കൊരു 10 LIKES തരാമോ??🥹🥹 (ഒരു പക്ഷേ ith ningalude avasana like aakam)

  • @reality52408
    @reality52408 20 дней назад

    Maralazhuthakal(ginipigs) adutha kuthinu ready aku😂 sponsered v parasyam etra kitty vax co parayu

  • @kunjamiyumnjangalum
    @kunjamiyumnjangalum 22 дня назад

    ചിക്കൻ വന്നു മാറിയ ഞാനും ന്റെ കുടുംബവും

  • @prakashpr3199
    @prakashpr3199 22 дня назад

    ഈ നരകത്തിന്റെ മഹാപരിവർത്തനത്തിന്റെ കാര്യത്തിൽ ഇങ്ങനെയുള്ള രോഗങ്ങളും, പ്രകൃതിയുടെ താണ്ഡവവും, മുന്നലോകമഹായുദ്ധവും അവരുടെ പാർട്ട്‌ നിർവഹിക്കും!!!! nothing new 5000 വർഷം മുൻപ് നടന്നപോലെ വീണ്ടും ആവർത്തിക്കും!!!! remember him !!!!!!!! it is the time of return journey ¡¡¡¡

  • @user-pk1qn5cy2b
    @user-pk1qn5cy2b 22 дня назад

    1948 മുതൽ ഏഴു മഹാമാരികൾ ജനം നേരിടേണ്ടി വരും ഇവിടം മുതലാണ് ദൈവത്തിൻറെ കാലചക്രം ആരംഭിക്കുന്നത്

  • @AmithP.R
    @AmithP.R 22 дня назад +1

    ബായം വെണ്ട ജഗ്രത മത്തി 😂😂

  • @KavyaSibin-im5zp
    @KavyaSibin-im5zp 23 дня назад +21

    മെഡിസിൻ ഉണ്ടോ ഇതിനു

    • @MTX_editer
      @MTX_editer 23 дня назад +1

      Nooo

    • @KavyaSibin-im5zp
      @KavyaSibin-im5zp 23 дня назад

      @@MTX_editer അപ്പൊ നമ്മൾ മരികുലേ 🥲🥲

    • @Sajna2055
      @Sajna2055 23 дня назад +2

      ​@@KavyaSibin-im5zpyup😂

    • @pluspoint1997
      @pluspoint1997 23 дня назад +1

      ആരും മരിക്കൂല ട്ടോ കാലാകാലം ഇവിടെ തന്നെ ഉണ്ടാകും 🤭🤫

    • @KavyaSibin-im5zp
      @KavyaSibin-im5zp 23 дня назад

      @@pluspoint1997 പിന്നെ എല്ലാർക്കും മരണം und bro

  • @sreehariunnikrishnan4181
    @sreehariunnikrishnan4181 23 дня назад +1

    Next stage of depopulation has begun 💀💀

  • @muralik2696
    @muralik2696 22 дня назад

    Athum keralathil aadyam 😢

  • @justdestiny7
    @justdestiny7 22 дня назад

    Dolo kudicha മതി

  • @KKRBathi
    @KKRBathi 23 дня назад +22

    Bilieve in THE REAL GOD ALLHA

    • @instaviolence122
      @instaviolence122 23 дня назад +11

      Onnu podey what is the evidence😅😏

    • @apexesco
      @apexesco 23 дня назад +2

      Da nee ninne mathram vishavsik endinna nee god and allhana vishsikunth
      Ninee jenipichvarane ninde god nee avre samrshkshik

    • @apexesco
      @apexesco 23 дня назад

      ​@@instaviolence122bro😂

    • @jemiljmathew9090
      @jemiljmathew9090 23 дня назад +8

      Nope never
      Only JESUS for me

    • @Zephyreditzz
      @Zephyreditzz 23 дня назад

      ​@@jemiljmathew9090So?

  • @viking5457
    @viking5457 22 дня назад

    pathram kottiyal m pox varila

  • @mansoormachu6104
    @mansoormachu6104 23 дня назад +3

    Ninde sound endh mone ithre korv sound qlty kootada mone

    • @MoFahad-sx5ph
      @MoFahad-sx5ph 23 дня назад +6

      Or buy a good phone or earphone for yourself

    • @judhinbabu6774
      @judhinbabu6774 22 дня назад

      150 ന്റെ earphone മാറ്റ് അളിയാ 😂

  • @abhiramprayag2476
    @abhiramprayag2476 19 дней назад

    You are still here I remember that you are saying about Covid 19 😂 if you don’t know much do not make people panic mister . By the way how much you got for making this video 🙏🏻

  • @Maakaan69
    @Maakaan69 22 дня назад +7

    അവസാന നാളിൽ
    6 തലയുള്ള സാത്താൻ ഭീകര സർപ്പം ഭൂമിയിൽ നിന്നും ഉയർന്നു വരും
    മഹാ മാരികൾ, ഭൂകമ്പം തുടർച്ച ആയി ഉണ്ടാവും, യുദ്ധ ങ്ങൾ, പ്രകൃതി
    സമൂലം മാറ്റങ്ങൾ
    ഉണ്ടാവും, എല്ലാവരും
    കരുതി ഇരിക്കുക
    ഇതു വരെ മറ്റു രാജ്യങ്ങളെ ആക്രമിക്കാത്ത ഇന്ത്യ അവസാനം
    3 rd war ഇൽ പങ്കാളി
    ആകും

    • @Mrfantasticker
      @Mrfantasticker 22 дня назад +2

      India has a great history of political war fare but British guns were a big problem if we had a upper hand we would have ruled major parts of some countries example maurya Empire

    • @sukumaranpalakkool167
      @sukumaranpalakkool167 21 день назад

      😂പൊട്ടൻ

  • @binupanicker8043
    @binupanicker8043 23 дня назад

    ഇവൻ മാരെല്ലാ... ഇതിനെ ചുട്ട്‌ തിന്നുവല്ലെ..

  • @USA6rz
    @USA6rz 23 дня назад +4

    😢😢

  • @ahmedmishhal12178
    @ahmedmishhal12178 22 дня назад

    A another outbreak...maybe this will be my last comment?

  • @Dolby3636
    @Dolby3636 22 дня назад

    ഒന്നും പറയാൻ ഇല്ല... ഗ്ലോബൽ മരുന്ന് മാഫിയ... ആളുകളുടെ മേൽ.. പരീക്ഷിക്കുന്ന പരുപാടി

  • @muhammedsadik1475
    @muhammedsadik1475 22 дня назад +1

    start next drama 😅😅😅😅

  • @Tanjiro2088
    @Tanjiro2088 23 дня назад +1

    Bro anike chicken pox ine vanuu 🤣

  • @vidhiyakv6128
    @vidhiyakv6128 22 дня назад

    Avar kurangine thinnum 😮

  • @dontbesilly1104
    @dontbesilly1104 22 дня назад +1

    Ummantte poottileekku

  • @Dileep563
    @Dileep563 22 дня назад +1

    കുരങ്ങിനെ പിടിച്ചു തിന്നു അവൻ😂

  • @evansnelson2568
    @evansnelson2568 23 дня назад +11

    Chicken pox pidichirikkunna njan😂

    • @Tanjiro2088
      @Tanjiro2088 23 дня назад +3

      Anikum chicken poxaa 😂

    • @TechTips786
      @TechTips786 22 дня назад +1

      ചത്ത് ചത്ത് ചത്ത് 😂😂😂

    • @evansnelson2568
      @evansnelson2568 22 дня назад +2

      @@Tanjiro2088 Get well soon...

    • @surzzzzya
      @surzzzzya 22 дня назад

      Bro enku ipo aan atha njan ipol ith kandapol open akyath

    • @Tanjiro2088
      @Tanjiro2088 22 дня назад

      @@evansnelson2568 ❤️‍🔥

  • @ann77
    @ann77 23 дня назад +1

    Neey aa MPOX vidu ivide athilum velya duranthangala😪

  • @vasujayaprasad6398
    @vasujayaprasad6398 22 дня назад

    വാക്‌സിൻ ലോബി കടത്തിൽ. UN എന്തും ചെയ്യും. ജനം അടിക്കുന്നതുവരെ

  • @mimilamathew110
    @mimilamathew110 22 дня назад

    Endhoke asugangala🥺🥺🥺

  • @Keralashorts.p.
    @Keralashorts.p. 23 дня назад +3

    Fast ❤

  • @amruthoottv
    @amruthoottv 22 дня назад

    ശാസ്ത്രീയ തെളിവുകൾ നൽകാൻ താങ്കൾ തയ്യാറാണോ?? എങ്കിൽ എഎന്തെല്ലാം തെളിവുകൾ നൽകാൻ കഴിയും??

  • @YeatTT7
    @YeatTT7 22 дня назад

    Thallimarikkal aane ee channelinte success 😂😂😂.. ww3 verum enne Ukraine Russia war start aayeppo prnjhu, pinne iran israel will lead to ww3 😂😂😂

  • @aswinmjayan-wf6cy
    @aswinmjayan-wf6cy 22 дня назад

    😧😧😧😧

  • @rajupodiyan3147
    @rajupodiyan3147 22 дня назад

    🎁☑️

  • @kshijil
    @kshijil 22 дня назад

    Money pox എന്നും വിളികാം ഇതിനെ