'വയനാട്ടിൽ പ്രിയങ്കയെ ജയിക്കൂവെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം... കണ്ടറിയണം...'

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 138

  • @Rajprasad-hc1yz
    @Rajprasad-hc1yz 26 дней назад +57

    നെഹ്‌റു കുടുംബം ❤️❤️❤️

    • @vijilkumar1961
      @vijilkumar1961 25 дней назад

      അതാണോ indian പ്രധാന മന്ത്രി ആകാൻ

  • @aboobackersiddiquethavalen9266
    @aboobackersiddiquethavalen9266 24 дня назад +12

    മണവാളൻ ചെക്കൻ പറഞ്ഞതാ ശരി പാണക്കാട് തങ്ങൾ ആരെയാണോ പറഞ്ഞത് അവർ ജയിക്കും 💚💚💚💚💚

  • @ameyathomas7942
    @ameyathomas7942 26 дней назад +78

    വയനാട് ആരു ജയിക്കും?
    അറിയില്ല എന്ന വിദ്യാർത്ഥികളുടെ മറുപടി നാണക്കേട് -

    • @Tigertiger-x7c
      @Tigertiger-x7c 25 дней назад +1

      മുറിയണ്ടിന്റെ പ്രിയങ്ക കണ്ടി ജയിക്കും എന്ന് പറയാത്തത് കൊണ്ട് മുറിയണ്ടിന് കുത്തി കഴപ്പ്😂

    • @aboobackersiddiquethavalen9266
      @aboobackersiddiquethavalen9266 24 дня назад

      അവർക്കു ഇന്ത്യ എന്ന രാജ്യത്തിനോടും സ്വന്തം കുടുമ്പത്തോടും കൂറില്ലാത്തവർ,

  • @shijuind5696
    @shijuind5696 26 дней назад +40

    Congres priyanka❤❤

  • @mohammedali584
    @mohammedali584 25 дней назад +7

    ❤ അതാണ് ❤

  • @ABDULSALAM-ih5dp
    @ABDULSALAM-ih5dp 25 дней назад +17

    സുബ് ഹാൻ്റെ മറുപടി കലക്കി❤❤

  • @hameedvelliyath2140
    @hameedvelliyath2140 24 дня назад +8

    തീരെ രാഷ്ട്രീയ ബോധം ഇല്ലാത്ത നമ്മുടെ ഈ തലമുറയുടെ കാര്യം കഷ്ടം തന്നെ ...

  • @hassainar1239
    @hassainar1239 26 дней назад +16

    Jai priyanka

  • @abunafiu5090
    @abunafiu5090 24 дня назад +13

    ബോറൻ പരിപാടി... കൃത്യമായി മറുപടി പറയാൻ കഴിയാത്ത ഇവരൊന്നും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല

  • @നെൽകതിർ
    @നെൽകതിർ 26 дней назад +25

    കോണ്ഗ്രസ് 👌👌

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 26 дней назад +45

    പ്രിയങ്കാജി അഞ്ച് ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വയനാട്ടിൽ നിന്നും പാർലമെന്റിലേക്ക് ആനയിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mayalakshmy5102
      @mayalakshmy5102 25 дней назад +3

      എന്നിട്ട്? പിന്നെ ബിരിയാണി വക്കാൻവല്ലപ്പോഴും
      വരും 🤣🤣🤣

    • @sunithavijay1323
      @sunithavijay1323 25 дней назад +1

      അതുകൊണ്ട് വയനാടിന് എന്തു പ്രയോജനം

    • @shuhaib2964
      @shuhaib2964 25 дней назад +5

      ​@@sunithavijay1323പിണറായിക്കൊണ്ട് വയനാടിന് എന്തു പ്രയോജനം

    • @AbdulRasheed-pc3mt
      @AbdulRasheed-pc3mt 25 дней назад

      അടുത്ത ഇലക്ഷനിൽ ഇടത് പക്ഷം കൊണ്ട് കേരളത്തിന് എന്ത് പ്രയോജനം? സംഘികളെ പാലൂട്ടി എന്നല്ലാതെ.... വോട്ടർമാർക്ക് ഇടത് ഭരണം മടുത്തു...

    • @ajithparakkadan4913
      @ajithparakkadan4913 19 дней назад

      വയനാട്ടിൽ അഭയം തേടി വരുന്നു അത്ര തന്നെ😊

  • @ayishanv
    @ayishanv 24 дня назад +2

    പ്രിയങ്ക 💞

  • @HafsathHafsa-f8s
    @HafsathHafsa-f8s 23 дня назад +3

    പ്രിയ ങ്ക💚💚

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 26 дней назад +30

    പുതിയാപ്പിള പറഞ്ഞതാണ് സത്യം പാണക്കാട് തങ്ങൾ ആരാണ് തീരുമാനിച്ചത് അത് തന്നെ true 👍🌹

  • @ApaliMorayur-kw5jn
    @ApaliMorayur-kw5jn 25 дней назад +10

    ആര് ജയികും എന്ന് ചോദിച്ചിട്ട് അറിയാത്ത കുട്ടികൾ

  • @shahanasamal4014
    @shahanasamal4014 25 дней назад +5

    ഒരു തുത്തും തിരിയാത്ത ജനത

  • @yavuttychiramanangad91
    @yavuttychiramanangad91 25 дней назад +4

    Priyanka Gandhi zindabad❤❤❤

  • @HAKKIMABDUL-ub7gc
    @HAKKIMABDUL-ub7gc 23 дня назад +3

    വയനാട് ആരാ മത്സരിക്കുന്നത് എന്ന് അറിഞ്ഞിട്ടല്ലേ ജയിക്കുന്നത് ആരാന്ന് പറയാ 😂

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux 24 дня назад +1

    Sbhan& shahana 👍👍👍 vote for Priyanka Gandhi

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw 24 дня назад

    ബ്രിയങ്ക 👍🏻👍🏻

  • @mohammedali584
    @mohammedali584 25 дней назад +10

    😂കുറെ മോയൻതുകൾ ഒരു വിവരവും അടുത്തുക്കൂടി പോയിട്ടില്ല 😅

  • @muhammedrasheed8226
    @muhammedrasheed8226 25 дней назад +5

    ആഫ്രിക്കൻ പെൺകുട്ടികൾ അറിയില്ല എന്ന് പറഞ്ഞില്ലേ അവർ കുഴിമന്തിയെക്കുറിച്ച് ചോദിക്കൂ ബുൾജാർ സോഡയും കുറച്ചു pവി അൻവർ പറഞ്ഞതുപോലെ

  • @NaushadNaushad-m8k
    @NaushadNaushad-m8k 25 дней назад +4

    ❤❤

  • @SuneerBabu-gs7lj
    @SuneerBabu-gs7lj 26 дней назад +10

    550000.. പ്രിയങ്ക ജി

  • @makboolkp9727
    @makboolkp9727 24 дня назад +1

    ലൈബോയ് സോപ്പിട്ട് കുളിച്ചാൽ രണ്ട് കിടങ്ങൾ ബാക്കി യാകും അതിൽ ഒന്നിനെ കണ്ട് 😂😂😂😂നിങ്ങള് കണ്ടോ

  • @shareefshareefkhan3196
    @shareefshareefkhan3196 25 дней назад +2

    ഇനി മന്തിയും ബീഫ് ബിരിയാണിയും😂😂

  • @SerajAlr
    @SerajAlr 24 дня назад +1

    ഇത് പൊട്ടനോട് വഴി ചോദിച്ച പോലെ ആയല്ലോ 🙄🙄🙄🙄മണവാട്ടി മണവാളൻ മാരോട് ചോദിച്ചപ്പോൾ 😄😄😄😄

  • @WellnessCoachRichard
    @WellnessCoachRichard 25 дней назад +7

    🧡🤍💚💪🏼🔥

  • @DewConGaming
    @DewConGaming 24 дня назад

    Jai Jai Navya

  • @Realindian1771
    @Realindian1771 22 дня назад +3

    ബുദ്ദിയില്ലാത്ത പെൺകുട്ടികളും ആൺകുട്ടികളും

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 24 дня назад

    ചാനൽ അതിന്റ പരാജയം ആരംഭിച്ചു

  • @Nm-co3hd
    @Nm-co3hd 24 дня назад

    👌👌👌

  • @shahidashahida9673
    @shahidashahida9673 25 дней назад +3

    ചുവപ്പ്‌ ഷർട്ട് ഇട്ടവരോട് ചോയ്ചൂടായിരുന്നോ😅

  • @hayarunnissagafoor189
    @hayarunnissagafoor189 24 дня назад

    💚💚💚💚💚🎉

  • @AbdulRahman-jf5xj
    @AbdulRahman-jf5xj 20 дней назад

    വയനാട
    വയനാട് പ്രിയങ്ക ആറു ലക്ഷത്തിൽ മുകളിൽ ജയിക്കും

  • @abdulmuneer9925
    @abdulmuneer9925 20 дней назад +11

    കുറെ മന്ദബുദ്ധികളോട് ചോദിച്ചു സമയം കളയുന്ന മാധ്യമ പ്രവർത്തക... താങ്കൾക്ക് നമോ വാകം..

  • @TheoJean-n5m
    @TheoJean-n5m 19 дней назад

    Kizito 0:59

  • @NowfalAbdulrazak-z2z
    @NowfalAbdulrazak-z2z 24 дня назад +1

    സത്യൻ ഇതോടെ കൂടി മൂകൻ ആകും

  • @saidalavikunnumal8172
    @saidalavikunnumal8172 24 дня назад

    സമുദായത്തിൻ്റെ ധൂർത്ത്

  • @BijuBiju-rk1xu
    @BijuBiju-rk1xu 25 дней назад +6

    പ്രിയങ്ക 🙏🙏

  • @hassanuh7326
    @hassanuh7326 24 дня назад

    പാവം.. തരും

  • @shajahankk790
    @shajahankk790 26 дней назад +4

    Marich veetilum poyi nokuu

  • @JollyKavya
    @JollyKavya 25 дней назад +3

    Priyanka ji❤❤❤❤❤❤

  • @dasjr8211
    @dasjr8211 25 дней назад +2

    കർണാടകം വിജയപുര ജില്ലയിൽ 1200 ഏക്കർ കൃഷിസ്ഥാലം ,തലമുറകൾ ആയി കൃഷിക്കാരുടെ കുടുംബങ്ങൾ കൈവശം ഉള്ളത് വഖഫ് ആണെന്ന് പറഞ്ഞു നോട്ടീസ് കൊടുത്തു കഴിഞ്ഞ ആഴ്ച ,
    സ്നേഹത്തിന്റെ കടയിലെ മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് പിന്നിൽ

    • @hameedvelliyath2140
      @hameedvelliyath2140 24 дня назад

      എന്താ അത് waqf സ്വത്ത് അല്ലേ, waqf ഭൂമി ആയാലും കൃഷി ചെയ്യാമല്ലോ, നിയമപരമായി

  • @kpabdu1256
    @kpabdu1256 25 дней назад

    അവനു സഗയാണ്

  • @Nm-co3hd
    @Nm-co3hd 24 дня назад

    ആര് ജയിച്ചിട്ടും ഒരു കാര്യവുമില്ല

  • @sethumadhavanmp9544
    @sethumadhavanmp9544 25 дней назад +2

    അടുത്തത് പ്രിയങ്ക ജി യുടെ ഭർത്താവ് റോബ്ബർട്ട് വാദ്രയെ നിർത്തു.. ❤️❤️

  • @yavuttychiramanangad91
    @yavuttychiramanangad91 25 дней назад

    Eda pothe Allahu tharum ennu parayada

  • @thamarassary
    @thamarassary 19 дней назад

    pവി അൻവർ പറഞ്ഞതുപോലെ മന്തിയും ബീഫ് ബിരിയാണിയുംചാനൽ അതിന്റ പരാജയം

  • @muhammedshafi4987
    @muhammedshafi4987 24 дня назад +1

    UDF 80%kittum

  • @sudirsankr3361
    @sudirsankr3361 26 дней назад +3

    What will Priyanka Gandhi do for wayanad ? Don’t be slave of Gandhis .

    • @muhammedfarhan696
      @muhammedfarhan696 26 дней назад

      Bondji Gujarat flex alle vechath kaatu kallan

    • @ShafeeqcCh
      @ShafeeqcCh 25 дней назад

      paavam asooyapettittu karyailla🤭

    • @hussanpayyanadan5775
      @hussanpayyanadan5775 24 дня назад

      മോഡി എന്ന ഊള എന്ത് ചെയ്തു

  • @RajeshR-i3y
    @RajeshR-i3y 24 дня назад

    Hi🎉🎉👌👍😎😎

  • @Cskbnnnm
    @Cskbnnnm 25 дней назад

    Enthinu😂😂😂😂😂

  • @NaserNasershameena
    @NaserNasershameena 18 дней назад

    പാണകാട് തങ്ങൾ പറയും അവര് ജെയ്ക്കും. ഒരു വഗ മറുബടി.. താനൂർ ലീഗ് തോറ്റു ന്നിലബുർ. കോണ്ഗ്രസ് തോറ്റു. പൊന്നാനി. ലീഗ് തോറ്റു. തവനൂർ കോണ്ഗ്രസ് തോറ്റു.. അപ്പോൾ ഇവിടെയൊന്നും ഇവിടെയൊന്നും തങ്ങൾ പറഞ്ഞില്ലേ യുഡിഫ് വിജയ്ക്കണം എന്ന്.

  • @NAHASPv-c5o
    @NAHASPv-c5o 24 дня назад +3

    ഈ ചോദ്യത്തിന് ഒരു ആവശ്യവുമില്ല പ്രിയങ്ക ഗാന്ധി 5 ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കും

  • @ShihabudeenAT
    @ShihabudeenAT 24 дня назад

    എന്തെങ്കിലും പറയാൻ ഉണ്ടങ്കിൽ പറയുക അല്ലങ്കിൽ മിണ്ടാതിരിക്കുക

  • @RASI-i3m
    @RASI-i3m 19 дней назад

    Oru bodhavimillatha new generation

  • @Nisarsha488
    @Nisarsha488 19 дней назад

    എന്തുവാടെ ഇദ് ചീറ്റി പോയ്‌ 😂😂😂

  • @NalinEkanath-t8k
    @NalinEkanath-t8k 19 дней назад

    When enquired to those people , many farm laboures, ordinay workes know hand , cpim , snd Thamara but they said they only know Priyanka Gandhi, not others...!!!

  • @amarjithm5757
    @amarjithm5757 25 дней назад +2

    Political slaves

  • @bismi53776
    @bismi53776 24 дня назад

    പുതിയ തലമുറയിലെ പോത്തുകൾ

  • @ഒറ്റകൊമ്പൻ-ഴ9ശ

    കുടുംബം ഭരണം ക്കാരെ തോൽപ്പിക്കാൻ എല്ലാരും ഒന്നിക്കുക 🙏🙏അവിടെ ഉള്ള മിക്കവാറും പേര്.. ജയിക്കില്ല എന്ന് പറയുന്നു 👏👏അന്നേരം. റിപ്പോർട്ടർ ഉന്തിതള്ളി... പറയിപ്പിക്കാൻ നോക്കുന്നു 😂S M.. ന്റെ ജയം ആണ് അവിടെ എല്ലാരും പ്രതീക്ഷിക്കുന്നത് 😂😂

    • @hussanpayyanadan5775
      @hussanpayyanadan5775 24 дня назад

      ബലാത്സംഗവീരന്മാരെ തോൽപിക്കാൻ ജനങ്ങൾ പ്രിയങ്കക്ക് വോട്ട് ചെയ്യുക ബിജെപി ഊളയുടെ കെട്ടിവെച്ച പൈസ പോകും

  • @ameyathomas7942
    @ameyathomas7942 26 дней назад +4

    സ്വൈര്യം കൊടുക്കില്ലലേ

  • @SharifSharif-j2r
    @SharifSharif-j2r 24 дня назад +1

    അ ത് ത ന്നെ യാ ണ് ശ രി. പാ ണ ക്കാ ട് ത ങ ള് പ റ യു ന്ന ആ ള് ആണോ.വി ജ യി ക്കും.

  • @Wayanad-i2r
    @Wayanad-i2r 25 дней назад +3

    ഇവന്മാർ കാരണം വയനാട് എന്നും ദുരിതത്തിൽ ആണ്.4 ലക്ഷം വോട്ട് ആണ് ഇവറ്റകൾക്കുള്ളത് 😢

  • @sakeerbaqavi273
    @sakeerbaqavi273 26 дней назад +4

    വിളിച്ചിട്ടാണോ പോയത്

  • @rajanrawther1943
    @rajanrawther1943 24 дня назад

    വിവരം ഇല്ലാത്ത മോയന്തുകൾ

  • @DewConGaming
    @DewConGaming 24 дня назад

    Jai jai BJP

  • @MdRafi-es2hw
    @MdRafi-es2hw 26 дней назад +6

    കോൺഗ്രസ്സിന് കൊടുക്കുന്ന ഓരോ വോട്ടും രാജ്യ ദ്രോഹം ചെയ്യുന്നതിന് തുല്യം,,,

    • @Ajmal345
      @Ajmal345 26 дней назад

      രാജ്യം തന്നെ ഉണ്ടാക്കിയത് കോൺഗ്രസ്‌ ആണ് മൈരേ

    • @muhammedfarhan696
      @muhammedfarhan696 26 дней назад

      RSS cheytha pole oraalum cheythitilla terrorist RSS

  • @HassainarPacheerikuth-x3z
    @HassainarPacheerikuth-x3z 25 дней назад +3

    Raashtrathode oru padhibadhadayumillaatha yuva thalamura enthe chodichaalum ariyilla

  • @viswanathdenduluri1736
    @viswanathdenduluri1736 25 дней назад +1

    Jay bjp. Jay navya

    • @hussanpayyanadan5775
      @hussanpayyanadan5775 24 дня назад

      ജയ് ജയ് ഊമ്പിയ ബിജെപി തൂ

  • @Bava-h3u
    @Bava-h3u 26 дней назад +4

    വയനാട് മൊത്തം മാടൻ മാരോ ന്നോ

  • @raghavankvr9753
    @raghavankvr9753 25 дней назад +2

    ഓ,542 പ്രതി നിധികൾ 3 പെർ ഒരു വീട്ടുകാർ .നല്ല ജനാധിപത്യം

    • @aboobackersiddiquethavalen9266
      @aboobackersiddiquethavalen9266 24 дня назад

      നല്ല അറിവാണല്ലോ, 542 ൽ ആരാണ് മൂന്നാമൻ

    • @raghavankvr9753
      @raghavankvr9753 24 дня назад

      @@aboobackersiddiquethavalen9266 റോബർട്ട് വധേര

    • @fmgaming3900
      @fmgaming3900 24 дня назад

      ഇന്ത്യാ എന്ന ഒരു ബഹുസ്വര രാഷ്ടത്തിൻ്റെ നന്മയും, വസന്തവും, പൂവണിയിക്കാൻ പ്രതിജ്ഞാ ബദ്ധരാണ് ഗാന്ധി കുടുംബം. അവരുടെ കുടുംബം പാർല്ലി പാർലിമെൻ്റിന് എല്ലാം കൊണ്ടും അലങ്കാരം.

  • @Indianpremi-o4e
    @Indianpremi-o4e 24 дня назад

    Congress CPM kullum sanghi

  • @rafeequerafee8493
    @rafeequerafee8493 24 дня назад

    Youth.mandanmaar

  • @usuffebrahim2599
    @usuffebrahim2599 24 дня назад

    Jay CONGRESS 👌 Jay priyaG Jay 👍🏻 priyaG Jay 👍🏻 ♥️ Jay Rahuil Gandhi Jay

  • @AshrafAshraf-so7ig
    @AshrafAshraf-so7ig 25 дней назад

    Ee may gunan etha

  • @DewConGaming
    @DewConGaming 24 дня назад

    NavYa will win

  • @AadinathSreeja-tg1pk
    @AadinathSreeja-tg1pk 25 дней назад +1

    നാടിനും ജനങ്ങൾക്കും നന്മ ചെയ്യുന്ന ബിജെപിയിലേക്ക് ഇടതനും വലതനും മറ്റ് പാർട്ടികളും വോട്ട് ചെയ്യുന്ന കാലമാണ് നമ്മുടെ വോട്ടും ബിജെപിക്ക്

    • @hussanpayyanadan5775
      @hussanpayyanadan5775 24 дня назад

      നാടിനും ജനങ്ങൾക്കും ഒരു ഗുണവും ഇല്ലാത്ത ഇന്ത്യയിലെ ഒരേഒരു പാർട്ടി ബിജെപി തൂ ഒരു ഊമ്പാൻ മോഡിയും

  • @babukk6064
    @babukk6064 25 дней назад

    മുസ്ലീം ഓട്ട് കോൺഗ്രസിന് കിട്ടും എന്ത് പോക്രിത്തരം ചെയ്യാൻ ഇവർ വന്നാലെ നടക്കു പിന്നെ ഈ ചാനലും അവരുടെ കൂടെയാണ്

    • @Siji1244
      @Siji1244 24 дня назад

      പിന്നാ മുസ്ലിം bjp ക്‌ വോട്ട് ചെയ്തിട്ട് ന്ത്‌ കിട്ടാൻ ആണ്

  • @jayanjayanhonda5106
    @jayanjayanhonda5106 25 дней назад

    ഇത്തവണ നവ്യ ഹരിദാസ് ജയിക്കും

    • @Siji1244
      @Siji1244 24 дня назад

      ആരാ അത് 😂🤔

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 24 дня назад +1

    🤣🤣🤣

  • @india1-kl8yf
    @india1-kl8yf 25 дней назад +1

    നിർത്തി പോടൈ

  • @johneyjohnson1290
    @johneyjohnson1290 26 дней назад +5

    Our vote bjp only...the true indian...

    • @ammuammoos2023
      @ammuammoos2023 26 дней назад

      2014 ൽ സ്വാതന്ത്ര്യം കിട്ടിയ ചാണകങ്ങൾ 😊😊😊

    • @Siji1244
      @Siji1244 24 дня назад

      Only സങ്കികൾ മാത്രം 😂

  • @yousafac9035
    @yousafac9035 20 дней назад +1

    ❤❤

  • @Bava-h3u
    @Bava-h3u 26 дней назад +5

    വയനാട് മൊത്തം മാടൻ മാരോ ന്നോ