'പ്രാർത്ഥിക്കണം'; പള്ളികളിൽ വോട്ട് അഭ്യർത്ഥനയുമായി രാഹുൽ മാങ്കൂട്ടത്തിൽ| Rahul Mankoottathil

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #shafiparambil #palakkad #palakkadelection2024 #rahulmamkoottathil
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 228

  • @babyantony5432
    @babyantony5432 6 часов назад +157

    ഈ ചെറുപ്പക്കാരുടെ പാർട്ടി അല്ല നോക്കണ്ടത് ഇവർ രണ്ടുപേരും മറ്റുള്ളവർക്ക് മാതൃക ആണ്,ഭാവിയുടെ വാഗ്ദാനം.

  • @rojanantony8360
    @rojanantony8360 4 часа назад +78

    പ്രിയപ്പെട്ട പാലകട്ടെ വോട്ടർ മാരെ നിങ്ങളുടെ വില ഏറിയ ഒരേ വോട്ടും രാഹുലിന് നൽകുക

    • @sureshpoduval6951
      @sureshpoduval6951 Час назад

      എല്ലാ ഇസ്ലാമിസ്റ്റുകളും രാഹുലിനെ പിന്തുണയ്ക്കുന്നു. ഇസ്ലാമിക അജണ്ടയിൽ ജാഗ്രത പാലിക്കുക. എന്തുകൊണ്ടാണ് വഖഫ് ബോർഡ് നിയമത്തിലെ മാറ്റത്തെ പിന്തുണയ്ക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കുക. എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജാഗ്രത പാലിക്കുക##!!

  • @Usman-gl4io
    @Usman-gl4io 6 часов назад +202

    ജാതി മത ഭേദമന്യേ എല്ലാവർക്കും സമ്മതിതായകൻ രാഹുൽ മാങ്കൂട്ടം.🙏

    • @dr.sujithjoemathew2131
      @dr.sujithjoemathew2131 4 часа назад +4

      സമ്മതൻ

    • @Usman-gl4io
      @Usman-gl4io 3 часа назад +6

      പാലക്കാടിന്നു കിട്ടിയ സർവ്വ സമ്മതൻ രാഹുൽ മാങ്കൂട്ടം 🙏

    • @sureshpoduval6951
      @sureshpoduval6951 Час назад +1

      എല്ലാ ഇസ്ലാമിസ്റ്റുകളും രാഹുലിനെ പിന്തുണയ്ക്കുന്നു. ഇസ്ലാമിക അജണ്ടയിൽ ജാഗ്രത പാലിക്കുക. എന്തുകൊണ്ടാണ് വഖഫ് ബോർഡ് നിയമത്തിലെ മാറ്റത്തെ പിന്തുണയ്ക്കാത്തതെന്ന് അദ്ദേഹത്തോട് ചോദിക്കുക. എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജാഗ്രത പാലിക്കുക

  • @chandrakkalac8238
    @chandrakkalac8238 5 часов назад +60

    നമ്മുടെ ഓരോ ചോദിയങ്ങളും രാഹുലിന്റെശബ്‌ദത്തിലൂടെ നിയമസഭയിൽ ഉയർന്ന് കേൾക്കട്ടെ 👍

    • @manojtsmanojts6497
      @manojtsmanojts6497 2 часа назад

      ഉറപ്പായിട്ടും കേൾക്കും

  • @UmmerKoya-h5h
    @UmmerKoya-h5h 4 часа назад +47

    ഇവർ രണ്ട് പേര് വരുതലമുറക്ക് ഒരു മുതൽകുട്ട് ആണ് രാഹുൽ നല്ല സ്ഥാനാർഥി ആണ് നിങ്ങളുടെ വോട്ട് രാഹുൽന് ചെയുക

  • @Jijopdevassy
    @Jijopdevassy 6 часов назад +101

    രാഹുൽ മാങ്കൂട്ടത്തിൽ❤ഷാഫി പറമ്പിൽ❤ ക്രിസ്ത്യൻ ചർച്ച്❤ തെരഞ്ഞെടുപ്പിൻ്റെ യാതൊരു ഔപചാരികതകളുമില്ലാത്ത ഇടപഴകൽ ഇതാണ് കേരളം എല്ലാ കാലത്തും ഇതായിരിക്കണം കേരളം അതിനെതിരായ എല്ലാ ശക്തികളേയും ചെറുത്ത് തോൽപിക്കണം

    • @beenamanojkumar6331
      @beenamanojkumar6331 Час назад

      അതെ ഇങ്ങനെ ഒരു അന്തരീക്ഷം തന്നെ മനസ്സിന് കുളിർമ ആണ് എന്നും നമ്മടെ നാട്ടിൽ ഉള്ളൊരു ഇങ്ങനെ ആയിരിക്കണം

  • @Abraham-c2n
    @Abraham-c2n 4 часа назад +44

    രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റകെട്ടായി ജാതി മത ഭേതമന്യേ രാഹുലിനെ നല്ല ഭൂരിപക്ഷം നൽകി വിജയിപ്പിക്കണം പാലക്കാടിന് രാഹുൽ ഒരു മുതൽ കൂട്ടാകും 🌹🌹

    • @Rajank-c7x
      @Rajank-c7x 3 часа назад

      വ്യാജനാണോടാ മുതൽക്കൂട്ട്. നാണമില്ലാതെ തെണ്ടുന്നു.

    • @manojtsmanojts6497
      @manojtsmanojts6497 2 часа назад

      Sure

    • @austinantony2089
      @austinantony2089 Час назад

      വോട്ട് ചെയ്യുന്നതിന് മുമ്പ് വഖഫ് ബോർഡിനെ കുറിച്ച് ഓർത്താൽ നല്ലത്.

    • @Kumar-v7j
      @Kumar-v7j 20 минут назад

      വഖഫ് ബോർഡ് എന്താണ് ചെയ്യുന്നതെന്ന് അറിയാമോ
      അച്ചായന് 😮

  • @karunakarankadiyaan648
    @karunakarankadiyaan648 5 часов назад +52

    പ്രിയ്യ രാഹുൽ മാങ്കൂട്ടത്തിൽ, ഒരു സരിൻ കാരണം താങ്കളുടെ ഭൂരിപക്ഷം കഴിഞ്ഞതിനെക്കാൾ ഇരട്ടിയാവും, ആയിരങ്ങളുടെ പ്രാർത്ഥനയം പ്രവൃത്തനവും താങ്കൾക്കുണ്ട്,

  • @ponnuponnuzz1416
    @ponnuponnuzz1416 5 часов назад +53

    ശരിക്കുഃ ഷാഫിഇക്കാക്ക രാഹുല്‍ ഏട്ടനോട്ഏന്ത സ്നേഹം ഇങ്ങനെ തന്നെ നിക്കട്ടഈ സ്നേഹം

    • @SeenaSabu-b9k
      @SeenaSabu-b9k 5 часов назад +5

      @@ponnuponnuzz1416 അണ്ണനും തമ്പിയും ആണ് ഹേ ❤️💪😘

    • @ponnuponnuzz1416
      @ponnuponnuzz1416 2 часа назад

      ആട്ടെ ഹെ അങ്ങനെ ആവാട്ടെ

  • @rimbochestech2051
    @rimbochestech2051 5 часов назад +28

    ശ്രി ഉമ്മൻ‌ചാണ്ടി സർ നെ ഓർത്തുപോകുന്നു തീരാ നഷ്ടം

  • @Salamsalam-pp2go
    @Salamsalam-pp2go 6 часов назад +44

    ഇങ്ങനെ വേണംനല്ല ആക്ടീവ് ആണ് രാഹുൽ❤❤❤ . എളിമയും ആത്മവിശ്വാസവും എല്ലാം ആ മുഖത്ത് പ്രകടം👍👍👍

  • @sujithp3347
    @sujithp3347 6 часов назад +97

    എങ്ങനെ വോട്ട് ചോദിക്കണമെന്ന് ഇവരെ മാതൃകയാക്കാം ❤

  • @HaneefaVellengara
    @HaneefaVellengara 6 часов назад +43

    രാഹുൽ ജയിച്ചാൽ പാലക്കാട്‌ മണ്ഡലത്തിന് ഒരു mla യും mp യും അവരെ കൂടെ ഉണ്ടാകും രാഹുൽ ഷാഫി

  • @tmzablong5310
    @tmzablong5310 6 часов назад +63

    രാഹുൽ ജയിക്കും രാഹുലെ ജയികും 😍🔥

  • @ckoojaa
    @ckoojaa 5 часов назад +37

    ആ മനുഷ്യരുടെയല്ലാം വോട്ട് രാഹുലിനാണെന്നു അവരുടെ സമീപനത്തിൽനിന്നും നിന്നും വ്യക്തമാണ് ❤❤❤❤

  • @beenathomas1329
    @beenathomas1329 6 часов назад +47

    കേരളത്തിന്റെ അഭിമാനം ഒരു മുതൽക്കൂട്ട്

  • @RenjithNathu-o7j
    @RenjithNathu-o7j 4 часа назад +18

    രാഹുൽ വിജയിച്ചു നിയുക്ത mla ക്ക് അഭിനന്ദനങ്ങൾ

  • @abdulnaseer1250
    @abdulnaseer1250 5 часов назад +19

    ആര് അസുയ പുണ്ട് എടുത്തു ചാടി ബൂമി കുലുക്കിയാലും ഈ ചെറുപ്പക്കാർ 2പേരും നാടിനും നാട്ടുകാർക്കും വേണ്ട പെട്ടവർ വിജയിപ്പിക്കുക

  • @anwarahamed8458
    @anwarahamed8458 6 часов назад +63

    ഷാഫിയും രാഹുലും ഓട്ടു ചോദിച്ചാൽ ബാക്കി ഉള്ളവർക്കു ഓട്ടു ചോദിക്കാൻ ആളുകൾ ബാക്കി ഉണ്ടാകുമോ 🤣🤣🤣 രാഹുൽ 👍👍👍👍👍

  • @sreekumar1384
    @sreekumar1384 6 часов назад +43

    രാഹുൽ ❤️

  • @vijayanj2394
    @vijayanj2394 5 часов назад +27

    രാഹുലെ ഭയപ്പെടേണ്ട അവൻ നിന്റെ കൂടെയുണ്ട് ഷാഫി പറമ്പിൽ

    • @kozhikkodebeach5084
      @kozhikkodebeach5084 4 часа назад +1

      രാഹുൽ ഭയം വേണ്ട.. 20000 ഭൂരിപക്ഷം ഉണ്ടാവും 💯.

  • @DipinB
    @DipinB 5 часов назад +17

    വിജയിക്കും

  • @jvarghese1258
    @jvarghese1258 5 часов назад +29

    ജയിച്ചു വായോ.. All the best ♥️♥️

  • @rahuls741
    @rahuls741 5 часов назад +15

    രാഹുൽ മാൻകുട്ടത്തിൽ താങ്കൾ ജയിച്ചിരിക്കും❤❤❤❤

  • @thahirkarimba
    @thahirkarimba 6 часов назад +31

    Polikkada mutte ❤❤❤❤❤❤❤❤

  • @nithingeorge4472
    @nithingeorge4472 5 часов назад +29

    ❤rahul and shafi നാളെയുടെ,ഭാവിയുടെ.... കോൺഗ്രസ്‌ ❤

  • @martinantony9708
    @martinantony9708 3 часа назад +9

    രാഹുൽ കേറിവമോനെ ജയം ഉറപ്പാണ് ❤️❤️❤️🌹🌹

  • @saleenanizam4617
    @saleenanizam4617 6 часов назад +24

    രാഹുൽ രാഹുൽ🌹🌹🌹🌹🌹🌹💞💞💞💞💞

  • @johnphilip6926
    @johnphilip6926 4 часа назад +8

    പാലക്കാട്ടെ എല്ലാ വോട്ടർമാരും ദയവായി അദ്ദേഹത്തെ വിജയത്തിലെത്തിക്കണമേ. നിങ്ങളുടെ നിയോജക മണ്ഡലത്തിന് അദ്ദേഹം ഒരു മുതൽക്കൂട്ടായിരിക്കും.

  • @KL-9000
    @KL-9000 5 часов назад +22

    പേര് പരിചയപെടുത്തേണ്ട എല്ലാവർക്കും അറിയാം ചിഹ്നം മാത്രം ഓർമിപ്പിച്ചാൽ മതി!👌

  • @nazertirur7258
    @nazertirur7258 6 часов назад +47

    നല്ല കാഴ്ച .ഹിന്ദുവും മുസ്ലിമും കൃസ്ത്യനും ദേവാലയ മുറ്റത്ത് .

    • @marpvn
      @marpvn 4 часа назад +7

      അതാണ് കോണ്ഗ്രസ് പാർട്ടി ❤️ മതേതരം വാക്കിലല്ല പ്രവർത്തിയിൽ കാണിക്കും

  • @manishlalmadhavan7889
    @manishlalmadhavan7889 6 часов назад +10

    Rahul educated, sensible ,well behaved ,studious,humble , bold, secular, sharp critic simultaneously loving and hardworking
    Person. Wish you a great success for serving the people of palakkad ❤❤

  • @Jincydavies
    @Jincydavies 3 часа назад +5

    അടിപൊളി... Rahul &shaffi❤❤❤❤ജയിച്ചു വാ മക്കളെ

  • @Sd-ih5ql
    @Sd-ih5ql 6 часов назад +12

    An energetic, human being,currepless leaders shafi,Rahul,both leaders are Congress parties Real face,wish you all the best guys🙏♥️🇮🇳

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 4 часа назад +8

    Rahul mangoottam ❤❤❤

  • @shaficv-qq1bh
    @shaficv-qq1bh 4 часа назад +5

    ജനഹൃദയങ്ങളിൽ ഇടം നേടിയ രാഹുൽ മാങ്കുട്ടത്തി

  • @VijayanG-db4mi
    @VijayanG-db4mi 6 часов назад +19

    Rahul❤❤❤👍

  • @philipkd6037
    @philipkd6037 6 часов назад +15

    ഇത് ഏതു പള്ളിയാണ് ❤❤❤❤

  • @alfoosallu5504
    @alfoosallu5504 6 часов назад +11

    Vadakarayil shafi engane ayeerunno athupole palakkadu Rahul pedikkenda❤❤❤❤❤❤❤❤

  • @nikhilthomasjoy9061
    @nikhilthomasjoy9061 4 часа назад +2

    Rahul ❤❤❤❤

  • @AJAFFERAli-zd5il
    @AJAFFERAli-zd5il 2 часа назад +2

    Shafi rahul❤❤❤❤❤❤❤❤❤❤❤❤

  • @amabdullabs
    @amabdullabs 6 часов назад +9

    Shafi❤❤️രാഹുൽ ❤️❤️

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 5 часов назад +14

    👍👍👍🥰🥰🥰വോട്ട് ഫോർ യുഡിഫ് 🔥🔥🔥🔥

  • @hussaine9010
    @hussaine9010 6 часов назад +7

    Shafikka nammude muthannu, Rahul mankootam 🥰 jaichu vaa bro

  • @gireeshankkallunirakalluni879
    @gireeshankkallunirakalluni879 5 часов назад +7

    Rahul ❤❤❤❤❤❤❤❤❤❤❤❤❤

  • @sakeermuthu
    @sakeermuthu 3 часа назад +5

    Rahul ❤shafi ❤❤
    UDF 🔥🔥🔥💪💪

  • @vasukkkkb4619
    @vasukkkkb4619 2 часа назад +3

    പാർട്ടി ഏതൊന്നു നോക്കാതെ ചെറുപ്പക്കാര് ടെ നേതാവായ രാഹുലിന് വോട് ചെയ്ത വിജയിപ്പിക്കുക

  • @AbdulLatheef-g5i
    @AbdulLatheef-g5i 3 часа назад +2

    Weldone Rahul

  • @smithatp9928
    @smithatp9928 43 минуты назад

    പാലക്കാടിനു വേണ്ടി ഗാർജ്ജിക്കും ഉറപ്പ് പ്രിയപ്പെട്ട പാലക്കാട്ടുകാരെ രാഹുലിനെ വിജയിപിക്കുക ❤❤❤

  • @simonabraham9645
    @simonabraham9645 6 часов назад +15

    Rahul 🇮🇳🇮🇳🇮🇳👍👋🌷🌷🌷🙏🥲🙏

  • @ManillalMani
    @ManillalMani 5 часов назад +9

    സംഘികളും ഇതെല്ലാം ഒന്ന് കണ്ടു നോക്കണം സഖാക്കന്മാരും ഇതൊന്നു കാണണം വെറുതെ ചാനലിൽ വന്നിരുന്നു എന്തെങ്കിലും വിളമ്പുന്നത് പോലെയല്ല

  • @ramachandrana7813
    @ramachandrana7813 5 часов назад +5

    God bless you mydear

  • @licymathew3385
    @licymathew3385 5 часов назад +2

    All.the very best..God bless you ❤❤❤❤Rahul

  • @annambabu2280
    @annambabu2280 5 часов назад +4

    Kunje, Rahul God always with you. God bless you . Shafikum njan ingane paranju. God bless shafi.

  • @JoseThomas-ki9fr
    @JoseThomas-ki9fr 6 часов назад +6

    Very nice ,mr Ra gul❤

  • @Laimol-n9f
    @Laimol-n9f 5 часов назад +4

    All the best Rahul

  • @revvtkurian4566
    @revvtkurian4566 3 часа назад +2

    RAHUL IS AN EXCELLANT PERSONALITY . RAHUL WILL WIN

  • @mohammedibrahim7677
    @mohammedibrahim7677 4 часа назад +4

    ❤️R❤️A❤️H❤️U❤️L❤️

  • @jojikanjiram7655
    @jojikanjiram7655 4 часа назад +3

    Rahul manguttathil ❤

  • @vinoyScaria-v1s
    @vinoyScaria-v1s 3 часа назад +3

    Rahuljiiii

  • @Jincydavies
    @Jincydavies 3 часа назад +2

    കുരിശ്ശൂ വരക്കുന്ന നമ്മുടെ രാഹുൽ ❤❤❤

  • @Fathimack-fh3
    @Fathimack-fh3 6 часов назад +12

    Rahuline. Vijayippikkuka

  • @Mandanashsjdkdjhdh
    @Mandanashsjdkdjhdh 3 часа назад +6

    ഇതാണ് കോൺഗ്രസ്‌ അയാൾ ഉള്ള ഗുണം. പള്ളിയിലും കയറാം അമ്പലത്തിലും കയറാം, മസ്ജിദിലും കയറാം.❤❤

  • @shajie3238
    @shajie3238 4 часа назад +5

    20000 വോട്ട് ഭൂരി പക്ഷം

  • @abdullaMuyhadeen
    @abdullaMuyhadeen 3 часа назад +2

    Rahul ❤❤❤❤❤❤❤❤

  • @chanelteck159
    @chanelteck159 3 часа назад +3

    സിദീക്, ലാൽ, പോലെ, ശാഫി, രാഹുൽ, വിജയിച്ചു

  • @jiyadjiyu8938
    @jiyadjiyu8938 4 часа назад +13

    ഇനിയിപ്പോ ജയിക്കുമോ എന്ന് നോക്കണ്ട ആവിശ്യം ഇല്ലാ ഭൂരിപക്ഷം എത്രെ ആണ് നോകിയാമതി ❤❤

  • @MiniMini-r9y
    @MiniMini-r9y 2 часа назад +2

    Rahul God bless you

  • @imtiimti
    @imtiimti 3 часа назад +2

    Rahul and shafi looks like brothers....

  • @jvarghese1258
    @jvarghese1258 5 часов назад +4

    Raa... Maa.. ♥️♥️

  • @rn5992
    @rn5992 5 часов назад +4

    Rahul😍

  • @eldogmundackalmundackal6970
    @eldogmundackalmundackal6970 4 часа назад +4

    ഈ വോട്ടെല്ലാം രാഹുലിന്

  • @Emmanual07
    @Emmanual07 5 часов назад +1

    Rahul ❤

  • @Proudtobeanindian007
    @Proudtobeanindian007 2 часа назад +1

    Humility care affection rahul shafi abin varkey Mathew kuzhalnadan... congress's youth is so strong and powerful ❤

  • @THAIVLOGS66
    @THAIVLOGS66 Час назад

    പാലക്കാട്‌ ജനങ്ങളുടെ ഓരോ വിലയേറിയ വോട്ടും കൈപത്തി ചിഹ്നത്തിൽ രാഹുലിന് നൽകുക ✋✋✋

  • @josepp5168
    @josepp5168 4 часа назад +2

    Good good

  • @nationalmedia3620
    @nationalmedia3620 4 часа назад +2

    Rahul Gandhi,and Rahul manguttam,❤❤❤❤❤❤

  • @saherss261
    @saherss261 6 часов назад +6

    Rahul

  • @suhaibmavoor3341
    @suhaibmavoor3341 3 часа назад +1

    ❤❤

  • @babyfrancis968
    @babyfrancis968 3 часа назад +1

    Yes Ragul ur the winner

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 18 минут назад +1

    ഷാഫി.... സിദീഖ്... രാഹുൽ.... റോജി.... ഹൈബി.....❤️❤️❤️❤️

  • @LissiVarghese
    @LissiVarghese 5 часов назад +3

    Good👍👍👍👍💪💪💪 udf💙💙👍

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv 2 часа назад +1

    Vijayashamsakal.rahul

  • @wilsonn.a3787
    @wilsonn.a3787 4 часа назад +2

    URAPPANU UDF RAHUL ❤

  • @joshytvincent4152
    @joshytvincent4152 2 часа назад

    ഹായ്. ഞാൻ രാഹുൽ...അറിയാം❤ എല്ലാവരും ഒന്നായി പറയും വിജയം ഉറപ്പ് 💪🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Arun_Varkala
    @Arun_Varkala Час назад

    ഷാഫി ഇക്ക🥰 കൂടെ ഉണ്ടെങ്കിൽ രാഹുൽ ജയിച്ചു കയറും 💪

  • @mohammedali9655
    @mohammedali9655 Час назад

    രാഹുൽ ജയിക്കും
    രാഹുലെ ജയിക്കാവൂ ❤

  • @francisjohnsonjohnson3631
    @francisjohnsonjohnson3631 Час назад

    രാഹുലേ താൻ തകർക്കുകയാണല്ലോ👍

  • @SajiKumar-j1f
    @SajiKumar-j1f 4 часа назад +3

    രാഹുലേ ജയിക്കൂ

  • @BABULOVE-e
    @BABULOVE-e 5 часов назад +1

    In 2026 also you will win from Palakkad

  • @nirmalapm8933
    @nirmalapm8933 Час назад

    ഹോ ആ മത മൈത്രി കാണുമ്പോൾ കണ്ണ് നിറയുന്നു, rahul👍

  • @muhammedshameeracm9405
    @muhammedshameeracm9405 2 часа назад +1

    RM🥰🔥👌👌💥💥💯💯💪💪

  • @pramodpramodkwt4164
    @pramodpramodkwt4164 6 часов назад

    രാഹുൽ ❤❤❤❤

  • @samadedapatta5098
    @samadedapatta5098 5 часов назад +2

    👍😍

  • @LijoJoseph-w1f
    @LijoJoseph-w1f Час назад

    നീ പൊളിക്കടാ മുത്തേ ❤

  • @farhanmalayil3304
    @farhanmalayil3304 Час назад

    രാഹുൽ ഷാഫി വേറെ ലെവൽ ❤

  • @mathewkl9011
    @mathewkl9011 Час назад

    രാഹുൽ ഇനി പാലക്കാട്ടുകാരുടെ MLA. 👍🏻♥️

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 6 часов назад +2

    ❤️❤️❤️🌹🌹🌹

  • @jacobkuriakose7237
    @jacobkuriakose7237 50 минут назад

    സ്ഥാനാർഥികൾ എല്ലാം കുടി പ്രാർഥിക്കുകയാണെങ്കിൽ ദൈവം ആകെ കൺഫ്യൂഷനിലാകുമല്ലോ

  • @MUHAMEDALI-v6y
    @MUHAMEDALI-v6y 32 минуты назад

    ഇതുപോലെ വേണം ഓട്ടു പിടിക്കാൻ പുലർച്ചെ തുടങ്ങണം അല്ലാതെ ഉച്ചക്ക് ശേഷം അല്ല. കണ്ടു പഠിക്കൂ 🙏🌹❤💋