ഇങ്ങനെ ആവണം പശു ഫാം 😍 ദിവസം 1000 ലിറ്റർ പാൽ കറവയുള്ള പശു ഫാമിൽ വിൽക്കുന്നത് പാൽ അല്ല | FZ ROVER

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Lillys Farm
    Mananthavady
    Wayanad
    Contact: 6238338015
    ----------------------------------------------------------------------------------------------------------------------------------------
    Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    Business Enquiry,
    FZ ROVER (Firoz Kannipoyil)
    WhatsApp: 9496829997
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #lillysfarm #fzrover #malayalam

Комментарии • 299

  • @thejusprakash7164
    @thejusprakash7164 3 года назад +57

    Bro you are just awesome, your each and every video is too good, informative & interesting

  • @thomascj831
    @thomascj831 3 года назад +25

    തൊഴിലിൽ 100 % ആത്മാർഥത പുലർത്തുന്നതിന്റെ വിജയസ്മിതം വിടർന്ന ലില്ലിപ്പൂവു പോലെ മനോഹരമായി സംഭരഭയുടെ മുഖത്തു കാണാം ... .. 👍👍👍 .... അഭിനന്ദനങ്ങൾ.... വിജയാശംസകൾ ....🙏

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 года назад +384

    CPM കാരുടെ ശ്രദ്ധയിൽ പെടാതെ ഈ സ്ഥാപനത്തെയും, ചേച്ചിയെയും കാത്തോളനമേ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @Qatarkerala
      @Qatarkerala 2 года назад +19

      🤣🤣🤣🤣🤣 njanum പ്രാർത്ഥിക്കുന്നു..

    • @sosammathomas5726
      @sosammathomas5726 2 года назад +18

      100/. Percent true

    • @mgrashid
      @mgrashid 2 года назад +7

      Ameen

    • @b13111
      @b13111 2 года назад +6

      😀😀😀

    • @4ugmg
      @4ugmg 2 года назад +5

      Correct 👌

  • @foodiezdiary4170
    @foodiezdiary4170 2 года назад +20

    Farm നന്നായിട്ടുണ്ട്...it's hygienic... ഒരു commercial രീതിയിൽ systematic ayi വൃത്തിയിൽ നടത്തുന്ന ഫാം 👍
    പക്ഷേ നെയ്യ് ഉണ്ടാക്കുന്നത് പരമ്പരാഗത രീതിയിൽ അല്ല.. പാൽ ഉറയൊഴിച്ച് തൈരാക്കി, അത് കടഞ്ഞ് വെണ്ണ എടുത്ത്, ആ വെണ്ണ ഉരുക്കി നെയ്യ് ആക്കുന്നതാണ് പരമ്പരാഗത രീതി.

    • @lifeinindiakerala4220
      @lifeinindiakerala4220 2 года назад +3

      അതു അത്ര പോര
      പാരമ്പര്യ രീതീ

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @alexandergeorge9365
    @alexandergeorge9365 2 года назад +20

    ലില്ലീസിന് ഈ വയനാട്ടുകാരന്റെ ആശംസകൾ!

  • @mkjvideos2233
    @mkjvideos2233 2 года назад +7

    ലില്ലീസ് ഫാമിനും , ലില്ലി ചേച്ചിയ്ക്കും ആശംസകൾ !

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 года назад +23

    അവിടെ
    ഒരു
    സി.പിം എം
    എം.എൽ.എ
    ഉണ്ടായിരുന്നു
    ശശീന്ദ്രൻ
    ക്ഷീരകർഷകനാണ്
    ഇപ്പോഴും

  • @abdussalamkadakulath863
    @abdussalamkadakulath863 2 года назад +5

    മാഷാ അള്ളാഹ് 🥰🥰 ലില്ലി ചേച്ചി അടിപൊളി വിവരണം തന്നു 🥰🥰

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @sreevalsansree7556
    @sreevalsansree7556 2 года назад +1

    Lilly ചേച്ചിക്ക് അഭിനന്ദനങ്ങൾ, കേരളത്തിൽ ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ ഉയർന്നു വയറട്ടെ എന്ന് ആശംസിക്കുന്നു...

  • @pramodsreedharannair8615
    @pramodsreedharannair8615 10 месяцев назад +1

    Super 👍🏻👏🏻👏🏻💐ഇനിയും നന്നായി വളരട്ടെ 🌹

  • @hamsaeasa599
    @hamsaeasa599 2 года назад +1

    അന്ന്യ സംസ്ഥാനങ്ങളിൽ നിന്നും പഴകിയ പാൽ വരുന്നില്ല നല്ല ഉത്പന്നങ്ങൾ കൊടുക്കുന്നത് നല്ല കാര്യം 👍

  • @JackSparrow-jf4uf
    @JackSparrow-jf4uf 2 года назад +5

    Good video ചേട്ടന് നല്ല എനർജി ഒണ്ട് ❤️❤️ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

    • @FZROVER
      @FZROVER  2 года назад

      Thanks alot🥰

  • @sajeevkumars9820
    @sajeevkumars9820 2 года назад +2

    ഒരു വെറൈറ്റി ഫാം അടിപൊളി ഇഷ്ടം ആയി♥️♥️👌👍👍

    • @FZROVER
      @FZROVER  2 года назад +1

      Thank u🥰

  • @fasalrahman960
    @fasalrahman960 2 года назад

    ബ്രോ.... നിങ്ങൾ ജനങൾക്ക് ഉബകാരമുള്ള video മാത്രമാണ് ചെയ്യുന്നത്.. 👍

    • @FZROVER
      @FZROVER  2 года назад

      Thanks alot 🥰

  • @dhaneshsethusethu7413
    @dhaneshsethusethu7413 3 года назад +2

    വളരെ നല്ല വീഡിയോ. എല്ലാ കാര്യങ്ങളും വളരെ വിശദമായിത്തന്നെ കാണിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വളരെ ഇഷ്ടമായി. ഒരു ചെറിയ തിരുത്ത് പറഞ്ഞോട്ടെ. Hs പശുക്കൾ അല്ല HF (Holstein Friesian) ആണ്

  • @user-zq6wo6re5k
    @user-zq6wo6re5k 3 года назад +17

    ക്രീം എല്ലാം മാറ്റിവെളുത്ത നിറമുള്ള വെള്ളമാണ് പായ്ക്കറ്റിൽ വിതരണം ചെയ്യുന്നത് എന്ന് ചുരുക്കം

  • @shabeebrahman569
    @shabeebrahman569 2 года назад +8

    All the best Lilly cheachy ❤️

  • @kssadasivaniyer7347
    @kssadasivaniyer7347 2 года назад +4

    ഇത് പോലെ ഉള്ള ആളുകളെ പരിചയ പെടുത്തുക ആശംസകൾ

    • @FZROVER
      @FZROVER  2 года назад

      Thanks alot🥰

  • @nasiy3797
    @nasiy3797 3 года назад +5

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ

    • @FZROVER
      @FZROVER  3 года назад +1

      Thank u bro🥰

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 года назад +4

    നല്ലത് കൊടുത്താല്‍ പത്തു രൂപ കൂടിയാലും വാങ്ങിക്കാന്‍ ആളെ കിട്ടും ,,, പിന്നെ എന്തിനാണ് മായവും വ്യാജനും ഒക്കെ ഇറക്കുന്നത്

  • @fidhafiroz4517
    @fidhafiroz4517 3 года назад +7

    Spr vdo..gd content..gd products😍👍👍👍

  • @manojperumarath8217
    @manojperumarath8217 2 года назад +7

    Great video quality❤️

  • @rejimonvm2602
    @rejimonvm2602 3 года назад +7

    God bless you &family

  • @sreer8250
    @sreer8250 3 года назад +2

    പാൽ double boiling ഇല്ലാതെതന്നെ ക്രീം എടുക്കാം.ക്രീം നേരിട്ട് ഉരുക്കി നെയ്യ് തയ്യാറാക്കാം.

    • @FZROVER
      @FZROVER  3 года назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 😊

  • @ali_ac
    @ali_ac 2 года назад +3

    ഇത്രയും പശുക്കളെ വളർത്താൻ എത്ര നോക്കുകൂലി കൊടുത്തു കാണും?

  • @remoarun
    @remoarun 2 года назад +6

    Aluminium uluri aaano otturali ennokke vechu adikkunne?!!!!!!!!!!!!!

  • @muraleedharanmm2966
    @muraleedharanmm2966 2 года назад

    Bro : നല്ല വീഡിയോ ... എനിക്കും താൽപര്യമുണ്ട് .... നോക്കാം ...!

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @shivanandhasathyan4838
    @shivanandhasathyan4838 2 года назад +1

    All the best lillychechi

  • @yadunandhanvv6374
    @yadunandhanvv6374 3 года назад +2

    Avatharanam adipoly✌️

    • @FZROVER
      @FZROVER  3 года назад

      Thanks alot🥰

  • @bensonbenjamin3341
    @bensonbenjamin3341 2 года назад +4

    Nalla avatharanam😍

  • @nirmalbabu7799
    @nirmalbabu7799 Год назад

    Nice video.... keep going...😊

  • @mehwishvlog2034
    @mehwishvlog2034 2 года назад +2

    Good performance👍🏻👍🏻

  • @jobydevasia2039
    @jobydevasia2039 3 года назад +3

    Stay blessed and happy IN JESUS NAME

  • @renitjacob4298
    @renitjacob4298 3 года назад +8

    അത് ഒട്ടുറുലി ആണോ. അലുമിനിയം അല്ലേ?

  • @riju.e.m.8970
    @riju.e.m.8970 3 года назад +10

    ഇത് ഓർഡർ ചെയ്താൽ എത്തിക്കാൻ പറ്റുമോ???

  • @linydolinlinydolin3998
    @linydolinlinydolin3998 2 года назад +1

    സൂപ്പർ 👌

    • @FZROVER
      @FZROVER  2 года назад

      Thanks alot🥰

  • @2ndpartyaseen120
    @2ndpartyaseen120 2 года назад

    Thudakkathile aaa samskaaram oyivaakiyaal vidio super

    • @FZROVER
      @FZROVER  2 года назад

      അപ്പൊ intro വേണ്ട എന്നാണോ പറയുന്നത് 😊

    • @binilmk8085
      @binilmk8085 2 года назад

      @@FZROVER broyude samsaram kelkananu rasam ethravenelum intro paranjoo oru kuzhapavum illa we love you ❤️

  • @sudhanair8177
    @sudhanair8177 2 года назад

    പശു വളർത്തൽ പശു ഫാം നല്ല അധ്വാനം നല്ല വരുമാനം കൃഷിയും അങ്ങനെതന്നെയാണ് ലക്ഷങ്ങൾ കൊടുത്ത് വിദ്യാഭ്യാസം ചെയ്യുന്നതിനും നല്ലത്

    • @FZROVER
      @FZROVER  2 года назад +1

      🥰🥰🥰

  • @farasworld9633
    @farasworld9633 2 года назад +2

    H f
    ഹോസ്റ്റ് ഫ്രേഷ്യൻ
    അത്യുല്പാദന ശേഷിയുള്ള
    വിദേശ ഇനം പശുക്കൾ
    35 ലിറ്റർ ദിവസം
    ആവറേജ്

  • @fullentantaintment4773
    @fullentantaintment4773 2 года назад

    Nice presentetion

  • @Shiny12326
    @Shiny12326 2 года назад

    God bless you..... All

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @miniv6887
    @miniv6887 3 года назад +1

    ഈ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു

  • @smitharasheed5894
    @smitharasheed5894 2 года назад +2

    Very nice, Lillys 😍👍🙏

  • @alexmathew2050
    @alexmathew2050 2 года назад

    Super presentation🙏

    • @FZROVER
      @FZROVER  2 года назад

      Thanks alot🥰

  • @fiduisha7816
    @fiduisha7816 3 года назад +3

    Amazon price 750gram 978

  • @ashokanpaduvilan3827
    @ashokanpaduvilan3827 2 года назад

    Pull ullatum ellateyumulla curd vishadeekarikkamo

  • @mamatasubu
    @mamatasubu 3 месяца назад

    Ghee and butter price please

  • @gayathriskitchen6605
    @gayathriskitchen6605 2 года назад

    All the best 👌👍🏻

  • @premrajtk3582
    @premrajtk3582 2 года назад

    Congrats

  • @nabeelnoushad1911
    @nabeelnoushad1911 3 года назад +2

    CNG filling station thudangan enthan cheyyendath

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    Super ✌️💗

    • @FZROVER
      @FZROVER  3 года назад +1

      Thank u🥰

  • @krishnakumarvasudevan5402
    @krishnakumarvasudevan5402 2 года назад +5

    ക്രീം സപ്പ്റേറ്റർ ഉപയോഗിക്കുന്നതാണോ പരമ്പരാഗത രീതി.

    • @krishnakumarvasudevan5402
      @krishnakumarvasudevan5402 2 года назад

      @Jac🌞 അറിയാത്തകാരൃങ്ങൾ പറാതിരാക്കുക. ഈ രണ്ടുരീതിയും ഞൻ ഉപയോഗിച്ച്വരുന്നാളാണ്.

    • @krishnakumarvasudevan5402
      @krishnakumarvasudevan5402 2 года назад

      @Jac🌞 തൈരാണ് കടഞെടുക്കുന്നത് പാലല്ല

  • @omanarajan6421
    @omanarajan6421 3 года назад +1

    Keralthil ellaidvaum kittunnunto

  • @pathus7919
    @pathus7919 2 года назад

    Maa shaa Allah 🥰

    • @FZROVER
      @FZROVER  2 года назад

      😊👍🏻

  • @nmnoushad
    @nmnoushad 2 года назад +3

    ഫാം കൊള്ളാം
    പരമ്പരാഗത രീതി ഇങ്ങനെ അല്ല
    പാലിൽ നിന്ന് തൈര് ഉണ്ടാക്കി തൈര് കടഞ്ഞ് വെണ്ണ ഉണ്ടാക്കണം അതാണ് പഴയ രീതി

    • @krvnaick2022
      @krvnaick2022 2 года назад

      PALIL NINNU CREAM VERPEDUTHI ATHIL NINNU VELLAM EDUTHU BUTTER AAKKUMBOL TRADITIONAL REETIYIL UNDAKUNNA " MORU" WASTE AAKILLA.
      PINNE sales innu munpu palu pala standardukalil vilkan .cream mattukayo allengil cherkkukayo cheyyam. 2 percent mudal 16 percent vare fat contents ulla pal marketyil kittum.( Standard..Tonned..condensed...)
      Pasteurization thanne vividha tharathil undu.
      DAIRY INDUSTRY HAS BECOME VERY COMPLICATED..IT IS A FOUR YEAR COURSE IN MANY UNIVERSITIES.

    • @deepblue3682
      @deepblue3682 2 года назад

      @@krvnaick2022 പാരമ്പരാഗതം അല്ല, അത്രേയുള്ളു... !!.. ഇത് ഇൻഡസ്ട്രിയൽ dairy ഫാർമിംഗ് aanu..

  • @shahirsalahudeen9635
    @shahirsalahudeen9635 3 года назад

    Superrrrrrrrrrrrrrrrrrrrrrrrr machane

  • @shihabkv4646
    @shihabkv4646 3 года назад +1

    അടി പൊളി ഫിറോസ്👍👍

  • @ziyad4914
    @ziyad4914 2 года назад +10

    എനിക്ക് ഒരു ആഗ്രഹം ആയിരുന്നു ഇത്പോലെ ഒരു farm... കൈയിൽ കാശ് ഇല്ലാത്ത കൊണ്ട് ആഗ്രഹം അവിടെ ഇട്ടേക്കുവാ 🤣🤣🤣🤣

  • @shalomforyou1132
    @shalomforyou1132 2 года назад

    അടിപൊളി

  • @sreekumarcg8945
    @sreekumarcg8945 3 года назад

    Why they are not using chaff cutter to cut grass, which commonly used by all farms.

  • @noufalparol
    @noufalparol 3 года назад

    Adipoli broi

    • @FZROVER
      @FZROVER  3 года назад

      Thank u bro🥰

  • @sibilaminnu2241
    @sibilaminnu2241 2 года назад +1

    👌

  • @shintobagavathi1234
    @shintobagavathi1234 2 года назад +1

    CPM karu kandal aviday ha

  • @ali_ac
    @ali_ac 2 года назад

    ലില്ലി ചേച്ചി, Roll model

  • @shamlisoniyat7330
    @shamlisoniyat7330 2 года назад +1

    👍🏻👏🏻👏🏻👏🏻

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @nusranusra5442
    @nusranusra5442 2 года назад

    Kollam jillayil kittumo

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Good

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @shymalshymal3046
    @shymalshymal3046 3 года назад

    Super❤️

  • @arathynijo5728
    @arathynijo5728 2 года назад

    Shopesil vagan kittumo

  • @muthumaniz5818
    @muthumaniz5818 2 года назад +2

    👏👏👏👏👌❤

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @maheshnambiar1168
    @maheshnambiar1168 2 года назад

    Pinne uruli ooturuli alllatttoooo

  • @deepblue3682
    @deepblue3682 2 года назад

    Industrial diary farming....

  • @GeorgeT.G.
    @GeorgeT.G. 2 года назад

    good video

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @umeshkayyil5636
    @umeshkayyil5636 3 года назад

    Suppr 👍👍👍

  • @mamatasubu
    @mamatasubu 4 месяца назад

    Butter price

  • @babyjacob6666
    @babyjacob6666 2 года назад +1

    C.p.m.nte varranam karranam aanu keralam itra progamichathu athanu janagal veendum varranam avare elppichathu.athu manacilakkan buddy venam

    • @4ugmg
      @4ugmg 2 года назад

      😂😂😂🤣

    • @jojojose3773
      @jojojose3773 2 года назад

      adyam poyi malayalam ezhuthan padikadooo...paranjitt karyamilaa epozhathe mantri anganetheyaaa

  • @resmol193
    @resmol193 2 года назад +1

    നല്ല video... പിന്നെ H. F ആണ് ട്ടോ H. S അല്ല

  • @rajeevsounds
    @rajeevsounds 2 года назад

    delivery undo

  • @nisarvn1953
    @nisarvn1953 2 года назад +1

    എന്റെ കൈയിൽ ഒരു പശു ഉണ്ട്...... First pregnent ജർസി ആണ് ഇനം.... ആർകെങ്കിലും വേണമെങ്കിൽ coment ചെയ്യു...... 💥💥💥💥

    • @jayanandann4671
      @jayanandann4671 2 года назад

      Yevideya? Price?

    • @nisarvn1953
      @nisarvn1953 2 года назад

      @@jayanandann4671 Thrissur, 50k

    • @nisarvn1953
      @nisarvn1953 2 года назад

      @@jayanandann4671 8 month pregnant ആണ്.....

  • @cool_media70
    @cool_media70 3 года назад

    Poli

  • @kcvft
    @kcvft 2 года назад

    Organic alley glass bottle il tharam elley ithrem cash vanguthu alley

    • @FZROVER
      @FZROVER  2 года назад

      ഗ്ലാസ്‌ ബോട്ടിലും ഉപയോഗിക്കുന്നുണ്ട് 😊

  • @ashiqueashique3728
    @ashiqueashique3728 2 года назад

    👍

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @dipum3828
    @dipum3828 2 года назад

    ഓട്ടുരുളി.... അല്ലല്ലോ .... ഇൻഡാലിയം.

  • @remahariharan3862
    @remahariharan3862 2 года назад

    👍💐💐

    • @FZROVER
      @FZROVER  2 года назад

      😊👍🏻

  • @gilbertlionel607
    @gilbertlionel607 3 года назад

    Made in kerala and export to China and world???

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @rashidshamsa6168
    @rashidshamsa6168 3 года назад +1

    മുത്താറി മിക്സിങ്ങിൽ ഉണ്ടോ 😊

  • @Anuslittlespace
    @Anuslittlespace 2 года назад

    😍😍😍👍🏻👍🏻

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @sheikhismail4718
    @sheikhismail4718 3 года назад +1

    H y

  • @mahifeen1
    @mahifeen1 3 года назад

    Bro. Video shoot ചെയ്യാൻ ഏതു gadgets ആണ് ഉപയോഗിക്കുന്നത്.?

    • @FZROVER
      @FZROVER  3 года назад

      Canon g7x mark2

  • @ettisj01
    @ettisj01 3 года назад +2

    Ithu otturuli alla aluminum uruli anu

  • @surendradas8782
    @surendradas8782 3 года назад

    SUPER VEDIO....

  • @s.screations8223
    @s.screations8223 2 года назад

    😊😊😊👍

    • @FZROVER
      @FZROVER  2 года назад +1

      🥰🥰🥰

  • @kukmuranioffecial4845
    @kukmuranioffecial4845 2 года назад

    Hindi language please

  • @nisamshamna7297
    @nisamshamna7297 2 года назад +1

    Hs alla Hf alle

  • @nusranusra5442
    @nusranusra5442 2 года назад

    Ith evidaaanu sthalam

    • @FZROVER
      @FZROVER  2 года назад

      Thaliparamba, Kannur

  • @vidyasasi7233
    @vidyasasi7233 3 года назад +3

    ഒക്കെ നല്ലതു തന്നെ പക്ഷേ ഈ പശുക്കളുടെ കിടാവ് ഒക്കെ എവിടെ ?

    • @krvnaick2022
      @krvnaick2022 2 года назад

      Farms il machine upayogichu karakkumbol kidakkalude aavasyam illa.Avare separate aayi aan kuttikale oru vadathum penkuttikale in oru vasathum valathunnu.Verthirikkan screen illa ennu matram!
      Karanam simple.
      PENKUTTIKALE AMMAMAARAKKI PAL VARDHANAVU UNDAKKAM. AAN KUTTIKAL EPPOZUM ENNU ARAVU KARANTE QUEUEIL POKANAM ENNU KATHIRIKKUM.
      ATHU KONDU AVIDE EQUALITY ILLA.
      PENKUTTIKALKKU NALLA TREATMENT.Aankuttikalkku nalla foodum exercisum.
      Weight gain cheyyan.
      Penkuttikalkku nalla treatment nalla aharam .Harmonically vardhikkan naattu vaidyam.Fully organic.Vegetarian venam ennu niyamam illa. High protein food.Kozukozutha sundarikal.ARUM ONNU KANNU VEKKUM.pakshe ippol athinum machine.Kankanikkan nalla oru moorikuttan vithu kala show casil. Vithukal syringil..flaskil ninnu!
      Karanam

  • @shahulnazar2180
    @shahulnazar2180 3 года назад

    നിങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ link തരുമോ

    • @FZROVER
      @FZROVER  3 года назад

      Group create ചെയ്യണം 😊

  • @humanitarian9685
    @humanitarian9685 3 года назад

    👍👍👍👍👍👍

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @esmu-800-z-x
    @esmu-800-z-x 3 года назад

    👍♥️👍♥️

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @aadhillatheef106
    @aadhillatheef106 2 года назад +1

    500 മില്ലി നെയ്ക്ക് 318 രുപയാണ്. 750 മില്ലിക്ക് 738 രൂപാ.. 636 രൂപയ്ക്ക് രണ്ട് 500 മില്ലി വാങുന്നതാണ് ലാഭം. ഇതിലും വില കുറവാണ് മറ്റ്‌ പല ബ്രാന്റുകളും.