How to Use OBS studio | malayalam video

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 109

  • @turntosuccess
    @turntosuccess 5 месяцев назад

    ഒരു പാട് നാളായി അന്വേഷിച്ച ധാരാളം കാര്യങ്ങൾ കിട്ടി. Very very very thank you bro. 💯

    • @govindjk
      @govindjk  5 месяцев назад

      ❤️

    • @turntosuccess
      @turntosuccess 5 месяцев назад

      @@govindjk but വീഡിയോ റെക്കോർഡ് ചെയ്യുമ്പോ obs ന്റെ scene picture മാത്രമേ സ്‌ക്രീനിൽ കാണുന്നുള്ളൂ. Can u help me.

  • @ShajiswamyNarayanan
    @ShajiswamyNarayanan 3 года назад +3

    സംഗതികൾ വൃത്തിയോടേയും വെടുപ്പോടേയും അവതരിപ്പിച്ചു അതുകൊണ്ട് സംഗതിയുടെ കിടപ്പ് വശം നന്നായി മനസ്സിലായി , Congrats Govind.

  • @sajidmoorad
    @sajidmoorad 3 года назад

    ഞാൻ ഇംഗ്ലീഷിൽ മാത്രം കണ്ട പല വിവരങ്ങളും താങ്കൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു .
    Good job bro
    Subscribed

  • @bhai9811
    @bhai9811 3 года назад +5

    As a teacher , this video is very useful for me sir..thank u👍

  • @Remesh-gvrCHEM
    @Remesh-gvrCHEM 2 месяца назад

    🎉good job bro. I am planning to shift my physical class to OBS.

  • @sherinkarikandathil3368
    @sherinkarikandathil3368 2 года назад

    അടിപൊളി , ഈ വീഡിയോ കുറെ കാലമായി തെരയുന്നു. വളരെ ഉപകാരം, നന്ദി👍

  • @easyhindi7532
    @easyhindi7532 4 месяца назад

    വളരെ പ്രയോജനകരം . thank you

  • @alociousgeorge1867
    @alociousgeorge1867 3 года назад

    thanku you very much.I cannot find external audio divice , heaset. iam using ubuntu 18.04

  • @jijojoy5816
    @jijojoy5816 3 года назад +4

    Very useful bro...❤️❤️
    Urappayittum share cheyyum👍🏻👍🏻

  • @justingeorge9902
    @justingeorge9902 3 года назад +1

    Hi Govind..Really great video Thanks for your efforts. .There is a slight delay from actual screen to video recording. Can we solve it?

  • @kombanad2024
    @kombanad2024 11 месяцев назад

    Very clear presentation 👍🏻👍🏻👍🏻

    • @govindjk
      @govindjk  11 месяцев назад

      thank you

  • @dranuannadermatologist
    @dranuannadermatologist Год назад

    വളരെ നല്ല video. thank you

  • @mspradeep794
    @mspradeep794 3 года назад

    Very useful,good presentation,keep it up

  • @SocialScienceCorner
    @SocialScienceCorner 3 года назад

    thanks.. മനസിലാകുന്ന തരത്തിൽ വ്യക്തമായ അവതരണം .. Ubuntu ൽ oBട multiple screen ആയി കാണുന്നു.... വലിയ noise ഉം.. എന്തു ചെയ്യാൻ സാധിക്കും?

  • @eleganztyle
    @eleganztyle 5 месяцев назад

    Good presentation very useful

  • @MrMuneerk
    @MrMuneerk 3 года назад +1

    സർ... പ്രെസൻറ്റേഷനിൽ current slide മാത്രമേ റെക്കോഡ് ആവുന്നുള്ളു... Slide പ്രസന്റേഷൻ ആയി റെക്കോർഡ് ആവുന്നില്ല... എന്താണ് പ്രശ്‌നം

  • @archanaaaravind491
    @archanaaaravind491 9 дней назад

    Windows 11 nu download ചെയ്യണമല്ലോ pattumo ?

  • @rafeeqthaju.t3258
    @rafeeqthaju.t3258 Год назад

    Good video👏👏.Window capturൽ ppt full screen വരാൻ എന്ത് ചെയ്യണം ?

    • @govindjk
      @govindjk  Год назад +1

      Ppt ഓപ്പൺ ചെയ്തു വച്ചിട്ട് വിൻഡോ ക്യാപ്‌ചറിൽ അത് സെലക്ട്‌ ചെയ്താൽ മതി

    • @rafeeqthaju.t3258
      @rafeeqthaju.t3258 Год назад

      @@govindjk But ppt full screen kittunnilla

  • @AbelSajeev-o2z
    @AbelSajeev-o2z 9 месяцев назад

    Thanku good presemtation

  • @spotiyt6905
    @spotiyt6905 3 года назад

    hlo bro how to add stream starting / ending soon screen on pc vid cheyvoo plzz 😍😍😍😍

  • @dhaneshpt8641
    @dhaneshpt8641 Год назад

    Great presentation.. Thank you..

  • @SPARKLEpsc
    @SPARKLEpsc 2 года назад

    Very informative. Thank you

  • @abidsalam8189
    @abidsalam8189 3 года назад

    Sir. Window capture kodukumbol ppt varuniliaa..

  • @vlogomia1261
    @vlogomia1261 Год назад

    useful video

  • @TutorNas
    @TutorNas 3 года назад

    Media source add cheythit athil ulla sound kelkunila
    Entha problem? Pls reply

  • @eleganztyle
    @eleganztyle 5 месяцев назад +1

    എൻ്റെ പൊന്നു ബ്രോ ഞാൻ ഇത് ഒന്ന് പഠി ക്കാൻ വേണ്ടി എത്ര വീഡിയോ കണ്ട് എന്നറിയാമോ you are amazing bro

    • @govindjk
      @govindjk  5 месяцев назад

      🥰❤️

    • @eleganztyle
      @eleganztyle 5 месяцев назад

      @@govindjk vedio capture work ചെയ്യുന്നില്ല what to do

    • @govindjk
      @govindjk  5 месяцев назад

      @@eleganztyle Camera working alle?

    • @eleganztyle
      @eleganztyle 5 месяцев назад

      @@govindjk yes it is working

  • @umaivatm9936
    @umaivatm9936 2 месяца назад

    Auto configuration ഇൽ 1st option koduthat 2nd akkunnat engineya pls

  • @e4easycommerce603
    @e4easycommerce603 3 года назад

    Nice presentation

  • @muhammedashif6628
    @muhammedashif6628 3 года назад

    PowerPoint il slide record cheyth class edthpo soundum slide momentum maathre pattunnollu pen tab vech eyuthiya movement kaanikunnilla oru slide il eyuthiya ella kaaryangal at a time athil image pole kanikukayan nthaan cheyndath

  • @manukrishna2113
    @manukrishna2113 Год назад

    Sir zoom le engana

  • @engroots109
    @engroots109 3 года назад

    Very useful dear sir 😊😊

  • @jasalmedia2606
    @jasalmedia2606 3 года назад

    നല്ല അവതരണം 👌👌👌

  • @josephkmsjo
    @josephkmsjo 3 года назад

    Good presentation and easy to understand

  • @manukrishna2113
    @manukrishna2113 Год назад

    Sareaaa slide show ran akunnilaaaa ntha cheyyunne bakki ok aiii ..record akunnzd... Avasanam record exath bokkumboo slide show pokunnila orannathill mathramm nikkuaa

  • @sajidmoorad
    @sajidmoorad 3 года назад

    Sir
    Super explanation

  • @intensepsc
    @intensepsc Год назад

    ❤️🎉

  • @Vinodkumar-jg3ou
    @Vinodkumar-jg3ou 3 года назад +1

    very helpful

  • @entertainmentmedia4754
    @entertainmentmedia4754 3 года назад +1

    Realtek upuntu വില് ഉണ്ടോ..
    Streme വോയ്സിൽ noise വരുന്നു
    പ്ലീസ് help

    • @govindjk
      @govindjk  3 года назад

      ഉബുണ്ടുവിൽ ഇല്ല

  • @shamnak5300
    @shamnak5300 Год назад

    👍👍👍

  • @akshaygamerz8990
    @akshaygamerz8990 3 года назад

    Ithil game record avunila

  • @nidhinkrishna3414
    @nidhinkrishna3414 3 года назад

    Zoom app il cheyyamo

  • @sajidmoorad
    @sajidmoorad 3 года назад

    Boya mic laptop ൽ connect ചെയ്യാൻ കഴിയുന്നില്ല. പഴയ laptop ആണ് . രണ്ടു socket ullath. ഏതു കണക്ടർ ആണ് വാങ്ങേണ്ടത്

    • @govindjk
      @govindjk  3 года назад

      മൈക്കിൽ ഒരു ചെറിയ swtch ഉണ്ടല്ലോ അത് മൊബൈൽ എന്നതിന് നേരെ നീക്കി വയ്ക്കുക. എന്നിട്ടു ലാപ്ടോപ്പിലെ മൈക്കിന്റെ പോർട്ടിൽ കണക്ട് ചെയുക.
      എന്നിട്ടും കിട്ടുന്നില്ല എങ്കിൽ റിയൽ ടെക് ഓഡിയോ ഡ്രൈവർ എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഇതുപോലെ ചെയ്യുക.
      (ഞാൻ same ആണ് യൂസ് ചെയുന്നത്)

    • @sajidmoorad
      @sajidmoorad 3 года назад

      @@govindjk mic പോർട്ടിൽ അതു full കയറുന്നില്ല. മൂന്നു വരയുള്ളതാണല്ലോ boya pin.
      രണ്ടു വരയുള്ള Pin ആണ് ലാപ് ടോപ്പിന് വേണ്ടതെന്ന് ചിലർ പറയുന്നു. അതിന് കണക്ടർ വേണം പോലും

  • @jijistalks5291
    @jijistalks5291 2 года назад

    Record cheytha Vdo matram kannunnilla.. Please reply

    • @govindjk
      @govindjk  2 года назад

      റെക്കോര്ഡ് ആയ വീഡിയോയുടെ ഔട്പുട്ട് ലൊക്കേഷൻ ഏത് ആണെന്ന് നോക്കൂ.

    • @govindjk
      @govindjk  2 года назад

      ആ ലൊക്കേഷൻ എന്താണ് കാണിക്കുന്നത്

  • @sreealwaystrue
    @sreealwaystrue 3 года назад

    So good sir

  • @homework9441
    @homework9441 3 года назад

    Full screen kittunnilla

  • @RetheepOb
    @RetheepOb 3 года назад

    Nice

  • @w96046
    @w96046 3 года назад

    Good

  • @visakhv.a.9538
    @visakhv.a.9538 3 года назад

    Mwonuse ads okke kittunundallo 😍

    • @reshnas6246
      @reshnas6246 3 года назад

      എനിക്ക് ppt slideshow mode ൽ ഇടാൻ പറ്റുന്നില്ല. Slide change ചെയ്യാനും പറ്റുന്നില്ല. എന്തു ചെയ്യണം

  • @rehinarajeev6518
    @rehinarajeev6518 3 года назад

    Sir ithu mobile il cheyyaan aakumo

    • @govindjk
      @govindjk  3 года назад

      du സ്ക്രീൻ റെക്കോർഡർ എന്ന ആപ്പ് വഴി ചെയ്യാം

  • @pscsmarter6238
    @pscsmarter6238 3 года назад

    Thanks🥰

  • @CAKPRashique
    @CAKPRashique 3 года назад

    വീഡിയോ റെക്കോർഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് നമ്മൾ സ്ക്രീൻ zoom ചെയ്യുക

    • @govindjk
      @govindjk  3 года назад +1

      ctrl key press chaith kond keyboard le + button press chaythal zoom avum

    • @CAKPRashique
      @CAKPRashique 3 года назад

      @@govindjk നമുക്ക് മുകളിലെ വലതുഭാഗം ആണ് സ്പെസിഫിക് ആയിട്ട് zoom ചെയ്യണമെന്നുണ്ടെങ്കിൽ കൺട്രോൾ കീയും പ്ലസ് ബട്ടണും അമർത്തിയാൽ സാധിക്കുമോ

    • @govindjk
      @govindjk  3 года назад

      ഇല്ല.. അതിനു കമ്പ്യൂട്ടർ ൽ ഉള്ള മഗ്നിഫയർ എന്ന ടൂൾ എടുക്കുക. സ്റ്റാർട്ട് ബട്ടണിൽ പ്രസ്സ് ചെയ്തിട്ടു magnifier എന്നു ടൈപ് ചെയ്താൽ ആ ടൂൾ കിട്ടും.

    • @govindjk
      @govindjk  3 года назад

      താങ്കൾ പറഞ്ഞ പോലെ ഒരു ഭാഗം മാത്രം സൂം ചെയ്യാൻ ഒന്നുകിൽ മഗ്നിഫയർ ടൂൾ എടുക്കുക. അതിനേക്കാൾ നല്ലത് വീഡിയോ എഡിറ്റ് ചെയുന്ന സമയത്തു സൂം ആക്കുന്നതാണ് അവിടെ

    • @CAKPRashique
      @CAKPRashique 3 года назад

      @@govindjk ഈ സോഫ്റ്റ്‌വെയറിൽ വീഡിയോ എഡിറ്റിംഗ് സാധ്യമാണോ

  • @creamjam1
    @creamjam1 3 года назад

    Display record and window record cheyumbol audio മാത്രം റെക്കോർഡ് ആകുന്നുള്ളു. വീഡിയോയോയിൽ ppt ഒന്നും കാണുന്നില്ല. എന്ത് ചെയ്യണം

    • @govindjk
      @govindjk  3 года назад

      Window capture കൊടുക്കേണ്ട. dislpy ക്യാപ്ചർ മാത്രം kodukku.

    • @creamjam1
      @creamjam1 3 года назад

      Thanks 🙏

  • @daniyah_lakshmi
    @daniyah_lakshmi 3 года назад

    Video is so informative :)

  • @keralapsceduhub3703
    @keralapsceduhub3703 3 года назад

    Is it possible to edit videos using obs studio

  • @zaheerkunhippally3080
    @zaheerkunhippally3080 3 года назад

    ഇതിൽ മൊബൈൽ സ്ക്രീൻ കാണിക്കാൻ പറ്റുമോ

  • @junaispjunaisp9082
    @junaispjunaisp9082 9 месяцев назад

    ഫോണിൽ നടക്കുമോ

    • @govindjk
      @govindjk  9 месяцев назад

      Yes. വേറെ method ആണ്... obs nu പകരം വേറെ ആപ്പ് ഉണ്ട്...

    • @junaispjunaisp9082
      @junaispjunaisp9082 9 месяцев назад

      @@govindjk അതൊന്നു പറഞ്ഞ് തരാമോ. അധ്യാപകൻ ആണ്

    • @govindjk
      @govindjk  9 месяцев назад

      @junaispjunaisp9082 Du സ്ക്രീൻ റെക്കോർഡർ യൂസ് ചെയ്യാം. Live streaming um pattum athil
      google meet il um ipo same feature und

    • @junaispjunaisp9082
      @junaispjunaisp9082 9 месяцев назад

      Recorded ആക്കി എടുക്കാൻ പറ്റുമോ ക്ലാസ്സ്‌

    • @govindjk
      @govindjk  9 месяцев назад

      @@junaispjunaisp9082 recorded video anenkil Du screen recorder enna app use cheyyam. oru side il teacher da video um baki side il slide show um kanikkam.. slide show kanikkan MS powerpoint app use cheyam.

  • @govindt.s1184
    @govindt.s1184 3 года назад

    Very help full👍🏻👍🏻👍🏻

  • @svpeaswari
    @svpeaswari 3 года назад

    Nice sir

  • @pscsmarter6238
    @pscsmarter6238 3 года назад

    Thanks🥰

  • @spotiyt6905
    @spotiyt6905 3 года назад

    Thanks🥰