രക്ഷാപ്രവർത്തനത്തിനായി സൈന്യം ദുരന്തമുഖത്ത് | Indian Army |Karnataka Landslide

Поделиться
HTML-код
  • Опубликовано: 15 окт 2024
  • രക്ഷാപ്രവർത്തനത്തിനായി സൈന്യം ദുരന്തമുഖത്ത് | Indian Army |Karnataka Landslide
    Army reached at ankola for rescue operations
    Indian Army #KarnatakaLandslide

Комментарии • 54

  • @Aswathisyam
    @Aswathisyam 2 месяца назад +40

    സൈന്യം എത്തി എന്ന് കേട്ടപ്പോൾ ഒരു ആശ്വാസം. ഇനി എത്രയും പെട്ടന്ന് ആ ധീരനായ അദ്ദേഹത്തെ കണ്ടെത്താൻ കഴിയട്ടെ ദൈവമേ

  • @nirmalanair9303
    @nirmalanair9303 2 месяца назад +37

    എന്റെ മഹാദേവാ അർജുനെ ജീവനോടെ കിട്ടണേ 🙏🙏

  • @jinushasandeep8109
    @jinushasandeep8109 2 месяца назад +43

    ജീവനോടെ കിട്ടണേ ദൈവമേ 😢🙏

  • @sa.t.a4213
    @sa.t.a4213 2 месяца назад +29

    ദയവ് ചെയ്ത് അർജുൻ ധരിച്ച വസ്ത്രം വല്ലതും ഉണ്ടെങ്കിൽ അത് സങ്കടിപ്പിച്ച് മണം പിടിക്കാൻ ശേഷിയുള്ള ഡോഗ് സ്ക്വാഡ് നേയും കൂട്ടി ഒരു ശ്രമം കൂടി നടത്തുക. ഇനിയുള്ള പിടിവള്ളി അതുമാത്രം എന്ന് തോന്നുന്നു. അതിനുള്ള ശ്രമം കൂടി നടത്തിയാൽ വളരെ നല്ലത്. കേരളത്തിൽ ഇതേപോലെ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ നായകളെയും കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയത് മുൻകാല മാധ്യമ വാർത്തകളിൽ നിന്നും ഓർത്തെടുക്കാൻ കഴിയുന്നു.
    നമ്മളാൽ കണ്ടുപിടിച്ച ഉപകരണങ്ങൾ ഫലവത്താകുന്നില്ല എങ്കിൽ പ്രകൃതി നൽകിയ നായയെ പോലുള്ള ഉപകരണങ്ങൾ ഒന്ന് പ്രയോചനം ചെയ്യുമായിരിക്കും ഒരു പക്ഷെ.

    • @unni1457
      @unni1457 2 месяца назад +6

      Mazha peyth stalath nayaak manam pidikan olla kaziv illa he

  • @arshadarshu9560
    @arshadarshu9560 2 месяца назад +12

    അത്ഭുതകരമായി രക്ഷപെട്ടു വരട്ടെ ❤️🤲

  • @eye_007-vineeth
    @eye_007-vineeth 2 месяца назад +34

    🙏🙏🙏 ആറാം ദിവസമായി. 😔 കുറച്ചു ദിവസങ്ങൾക്കും കൂടി മുൻപ് നോക്കാമായിരുന്നു. 🙏

    • @thetruth1682
      @thetruth1682 2 месяца назад +3

      Itrem valya 2 mala idinjal enth cheyan patum. Oru cheriya kunnu idinjal etra mannu undakum apo mala idinjalo. Pine nirthathe mazha anu. 2 mala epolim idinju kond irikunu. High risk anu rakshapravarthanam cheyan. We should understand reality too..Radar vech polum signal kadathan patatha atra mannu und. Kazhinja divasangalil radar detect cheyan patunilarunu. Itaram Natural disasters undakunath ataram sthalangal namal road um veedum vech idichit anu.

    • @shamilshalu1721
      @shamilshalu1721 2 месяца назад +2

      ​@@thetruth1682ooka Sheri ann but 3aam divasam ann rakshapravrtanam start ayat pinne enn ooka ann aa stalam clear chayan todagya atu vare road ann clear chaytat avar

    • @thetruth1682
      @thetruth1682 2 месяца назад +2

      @@shamilshalu1721 ningalk ariyumo e stalath alukal undenu arinjath pineed anu. Athum e oral alla orupad per und. But epolum avar aa maninu adiyil undo enath urapalla. 2 mala epolum idinju kond irikunu. Shaktamaya mazha epolum und. Vazhi clear akathe arkum angot pokan patila. Etra valya alukal vanalum etra shaktiyil mazha yil avide nikunavarum risk il anu. Elarum manushar anu. Radars nu signal polum ethan kazhiyatha atra height il mannu und. Inu maximum mannu matitum oru vandiyo manushano illa. Thotu aduth ulla nadiyulude elarum ozhukiyo enu polum ariyila. Oru thelivum illa.

  • @propagandatov1748
    @propagandatov1748 2 месяца назад +8

    സാങ്കേതികമായും ,ഒരു പൗരൻ രാജ്യം കൊടുക്കുന്ന വില എന്താണെന്നും ഈ ഒരു incidentilooodde മനസ്സിലായി😢 നമ്മൾ ഒരു പാട് പുറകിലാണ് വർഗീയത നിറഞ്ഞ് കവിഞ്ഞപ്പോൾ ഇതൊന്നും ആരും ഷർദ്ദിച്ചില്ല

  • @aaishaali5726
    @aaishaali5726 2 месяца назад +5

    സൈന്യത്തിന് എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിക്കട്ടെ...

  • @maryamannu7954
    @maryamannu7954 2 месяца назад +8

    ഇപ്പോൾ തന്നെ വൈകുന്നേരമായി. രാത്രിക്കു മുന്നേ കിട്ടണം.

  • @fun9020
    @fun9020 2 месяца назад +20

    ആദ്യം വരേണ്ടവർ വന്നത് അവസാനം

  • @nivedhcr9109
    @nivedhcr9109 2 месяца назад

    നാളെ ഷിരൂർ പുഴ മുതൽ ഗോഗർണ പുഴ വരെ അനേഷിക്കേണം തിരച്ചൽ വേണം

  • @EqualJustice-4-all
    @EqualJustice-4-all 2 месяца назад +4

    സ്വാഗതം സ്വാഗതം സ്വാഗതം ധീരരായ നമ്മുടെ സൈനികരേ.
    സ്വാഗതം സ്വാഗതം സ്വാഗതം നമ്മുടെ രാഷ്ട്ര വീരന്മാരേ.
    ദീർഘായുസ്സ് ദീർഘായുസ്സ് ദീർഘായുസ്സ് നമ്മുടെ ധീര ജവാന്മാരേ അഭിവാദനങ്ങൾ അഭിവാദനങ്ങൾ അഭിവാദനങ്ങൾ
    നമ്മുടെ വീരപുത്രന്മാരേ.
    സൈന്യം എത്തി എന്നറിഞ്ഞപ്പോൾ മാത്രമാണ് എൻറെ ആവേശം കൂടിയത്.

    • @jinesh9273
      @jinesh9273 2 месяца назад +3

      നിനക്ക് കാര്യമായ മാനസിക പ്രശ്നം ഉണ്ട്.....

    • @EqualJustice-4-all
      @EqualJustice-4-all 2 месяца назад

      @@jinesh9273
      Is it true?

  • @lazylucy1583
    @lazylucy1583 2 месяца назад +2

    How wonderful it will be after all these efforts , we get Arjun alive .It will be a miracle 🙏🏻

  • @aymanworld6417
    @aymanworld6417 2 месяца назад +2

    ഇപ്പോൾ മേജർ രവി പ്രത്യക്ഷപ്പെടും

  • @chellammajoseph1442
    @chellammajoseph1442 2 месяца назад +3

    സൈന്യം വണ്ടിയിൽ നിന്ന് ഇറങ്ങാൻ എത്ര സമയമെടുക്കുമോ എന്തോ ?

  • @Izu278
    @Izu278 2 месяца назад +1

    Jimin thomas enna utub channelil... Lorry puzhayude sidil aan kidakkunnath enn parayunnund... Karanam matte side aadym thanne block aayathinal vandikal orusidil koode mathrame poyittulloo ennan parayunnath....

  • @samsonsanthosh6318
    @samsonsanthosh6318 2 месяца назад +7

    കേരളത്തിന്റെ എം പിയും ഇന്ത്യയുടെ പ്രതിപക്ഷ നേതാവും കൂടിയായ രാഹുൽ ഗാന്ധി എല്ലാ വിഷമഘട്ടങ്ങളിലും ഞങ്ങളുടെ കൂടെ നിൽക്കുന്ന രാഹുൽ ഗാന്ധി എവിടെ ? DK എന്ന കർണാടക ഉപ മുഖ്യമന്ത്രി എവിടെ ???

  • @chinchurathinam9553
    @chinchurathinam9553 2 месяца назад +4

    ദൈവമേ ഇന്നെങ്കിലും കണ്ടെത്തിയാൽ മതിയാരുന്നു 🙏🏻

  • @ShahanaBasheer-o5j
    @ShahanaBasheer-o5j 2 месяца назад

    ജീവനോടെ കിട്ടാൻ പ്രാർത്ഥിക്കുന്നു
    സൈന്യം വരാൻ വഴുകി 😢

  • @Nuhazahrin
    @Nuhazahrin 2 месяца назад +11

    വെള്ളത്തിൽ പോയിരുന്നെങ്കിൽ ph ring ചെയ്യില്ലാലോ

  • @kerala1961
    @kerala1961 2 месяца назад +6

    ബല്ഗം കർണാടകയിൽ തന്നെയല്ലേ.. അവിടെ നിന്ന് സൈന്യത്തിന് വരാൻ ആറു ദിവസം എടുക്കേണ്ടി വന്നു കഷ്ടം ഇന്ത്യഗവണ്മെന്റ് 🙏

    • @unni1457
      @unni1457 2 месяца назад

      Mythandi state gov req koduthale varu allate chumma keri varan nintr mamide veed alla

    • @jaikrishna4509
      @jaikrishna4509 2 месяца назад

      Uluppu undo

  • @abyvarghese5521
    @abyvarghese5521 2 месяца назад

    🙏

  • @sarinjose2519
    @sarinjose2519 2 месяца назад

    കേരളത്തിൽ നിന്ന് വിട്ടുപോയ TATA Torous കർണാടകയിൽ ഉണ്ട്

  • @Hert355
    @Hert355 2 месяца назад

    സൈന്യം ഇത് വരെ ഉറങ്ങിയതാണോ

  • @jalaljalu3403
    @jalaljalu3403 2 месяца назад +2

    manninnadiyil ninnum vandy kandethan polum system illatha oru India aano nammudeeth (oru jeevante vila ariyatha Karnataka state)

  • @arunappumkd8695
    @arunappumkd8695 2 месяца назад

    ഒരിക്കിലും പുഴയിൽ പോയി കാണില്ല കാരണം സംഭവം നടന്ന കഴിഞ്ഞു പിറ്റേ ദിവസം വണ്ടി on ആയിരുന്നു ഫോൺ റിങ് ഉണ്ടായിരുന്നു ഒരിക്കിലും പുഴയിൽ പോയി കാണില്ല 🥹

  • @dailytalks234
    @dailytalks234 2 месяца назад

    😢😢

  • @shebeermuha9418
    @shebeermuha9418 2 месяца назад +2

    ഇനി സൈന്യം ആവശ്യം ഉണ്ടോ 6ദിവസം കഴിഞ്ഞില്ലേ 😭

  • @VigneshvVicky-gn3st
    @VigneshvVicky-gn3st 2 месяца назад

    army.... pakka save cheyyum.

  • @RamshidafazalRamshidafazal
    @RamshidafazalRamshidafazal 2 месяца назад +1

    Ith aadhiyame eathiyirunnengil ayaaalk onnum pattillayirunnu

  • @shameelashameela2376
    @shameelashameela2376 2 месяца назад

    Ru❤❤❤❤

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 2 месяца назад

    5. ദിവസം മുമ്പ് സൈന്യം.. എവിടേയായിരുന്നു. ആവോ. ഇന്ന് 6മത്തെ ദിവസമാണ് 😢

    • @madhukm7
      @madhukm7 2 месяца назад

      5 ദിവസം മുൻപ് സൈന്യത്തെ വിളിച്ചിട്ടില്ല സൈന്യം എത്താൻ സൈന്യത്തെ സംസ്ഥാന സർക്കാർ വിളിക്കണം അത് നിയമമാണ് ഒന്നും അറിയില്ലെങ്കിൽ ഓരോ തീട്ട കമന്റ് ഇടരുത്

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 2 месяца назад

      @@madhukm7 ... ആണൊ നന്നായി സൈന്യം വന്നിട്ട് എന്ത് ചെയ്യുത് അവിടേ വെറും നോക്കൂ കുത്തിയന്ന്. സൈന്യം... ഒരു എക്യൂമെൻ്റ്‌സും ഇല്ലാതെ വെറും കൈയോടെ സൈന്യം വന്നത്.. വലിയ.പേരുംപ്രസ്തിയും കൊണ്ട്.. ഊതി വീർപ്പിച്ച സൈന്യം നോക്കൂ കുത്തിയായി നില്ക്കുന്നു......

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 2 месяца назад

      @@madhukm7 ... ആവൂ സൈന്യത്തെ പറയുമ്പോൾ രാജ്യ സ്നേഹം. വലുതവും... എന്ത്. മൈരാണ് സൈന്യം അവിടേ ചെയ്‌തത്ത് ഒന്നു പറഞ്ഞു താങ്കള്..........

  • @AbduSujath
    @AbduSujath 2 месяца назад

    🤲🤲🤲🤲🤲

  • @amil2164
    @amil2164 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏

  • @aishashaji1173
    @aishashaji1173 2 месяца назад

    🤲🤲🤲😭😭😭

  • @BLUESKY-v6u
    @BLUESKY-v6u 2 месяца назад

    സൈന്യം എത്താൻ ദിവസങ്ങൾ വൈകി 😏😏😇☹️☹️☹️

    • @Sne-cu7nx
      @Sne-cu7nx 2 месяца назад +1

      കേരളമല്ല കർണാടകയാണ് വന്ന തന്നെ ഭാഗ്യം

  • @shameelashameela2376
    @shameelashameela2376 2 месяца назад

    Rr..

  • @faisalthayyil2302
    @faisalthayyil2302 2 месяца назад +1

    പടിക്കുകയാണോ 😢

  • @sintaantony4373
    @sintaantony4373 2 месяца назад

    Devame kathukollane