'മൃതദേഹമെല്ലാം ചെളിയില്‍, എടുത്താല്‍ നിയമപ്രശ്‌നമാകുമോയെന്നറിയില്ല'; നാട്ടുകാരൻ പറയുന്നു'| Landslide

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 382

  • @paulinethomas1160
    @paulinethomas1160 3 года назад +169

    ദുരന്തങ്ങളുടെ തനിയാവർത്തനം. ഹൃദയഭേദകമായ വാർത്തകൾ ......😢😢😰😢😢😢

    • @gopakumarm8240
      @gopakumarm8240 3 года назад +2

      Karipoor duranthom (plane crash) undayapol nattukar Annu aa mazhayathu cheytha Raksha pravarthanom ormayil varunu.

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      🤗😀😀😀

    • @uhp2456
      @uhp2456 3 года назад

      @Miracles of Life qh9

    • @rosammajose9161
      @rosammajose9161 3 года назад

      JP p

  • @annthomas8794
    @annthomas8794 3 года назад +147

    എന്റെ ദൈവമേ അപ്രതീക്ഷിതം ആയ ഈ ദുരന്തം സഹിക്കാൻ പറ്റുന്നില്ല... ഞങ്ങടെ കവലപ്പാറ, ഉരുൾ പൊട്ടൽ ഇപ്പോളും വേദനയായി നിൽക്കുന്നു.... എല്ലാരേയും കാക്കണേ... 🙏🏻🙏🏻🙏🏻

    • @izzupappa3450
      @izzupappa3450 3 года назад +1

      ഇനി 3വർഷം മനുഷ്യന് സമാധാനം ഉണ്ടാവില്ല

  • @GaHiHy2024
    @GaHiHy2024 3 года назад +154

    അപ്പോ പെട്ടിമുടിക്ക് ശേഷം ഈ വർഷവും അത് സംഭവിച്ചു... ആഗസ്റ്റ് കഴിഞ്ഞപ്പോൾ വിചാരിച്ചു കുഴപ്പമില്ലാതെ പോകുമെന്ന്. കേരളത്തിലെ കാലാവസ്ഥ ഇപ്പൊൾ പ്രവചനാതീതം. 😭

    • @YoursBestie7835
      @YoursBestie7835 3 года назад

      Njaanum vijarichu

    • @anandhu5240
      @anandhu5240 3 года назад +1

      Sathym..onnum illa .enn orthaa .but ith ottum expect cheyand..pettan Vanna dhurantham ayii poii☹️

  • @klbrosis5651
    @klbrosis5651 3 года назад +86

    തകൾ എടുത്ത് മാറ്റിക്കോളു ജനങ്ങൾ ഉണ്ട് കൂടെ അതിനുള്ള പ്രതിഫലം ജനങ്ങൾ ഗിഫ്റ്റ് ആയി തരും എത്രയും പെട്ടന്ന് ബോഡി മാറ്റാനുള്ള നടപടി സ്വീകരിക്കണം

    • @muhammedhijan549
      @muhammedhijan549 3 года назад +9

      Parayan aalkaarundvum
      E pryunna ningllum kannilla gadiked varumbol😂😄

    • @aneeshalex1029
      @aneeshalex1029 3 года назад +6

      Athe facebookil thallan undu ennu malayalikal

  • @rajeshraman4595
    @rajeshraman4595 3 года назад +16

    നിയമ പ്രശ്നങ്ങളോ....ഇതുപോലുള്ള സാഹചര്യ ത്തിൽ നിയമം നോക്കുന്നതെന്തിനാ....എടുത്തു മാറ്റണം....അതുപോലും പറയുന്നില്ല മാധ്യമങ്ങൾ...അവർക്ക് വാർത്ത കിട്ടിയാൽ മതി...

  • @mindrelaxsong2716
    @mindrelaxsong2716 3 года назад +207

    മഴ തീരും വര കുറച്ചുനാൾ നമ്മൾ എല്ലാം ഒന്നാണ്

    • @rasheedballa8672
      @rasheedballa8672 3 года назад +10

      😁 Mansilayilla. Jihadi achan oke olichu poyo....

    • @YMEXPLORER
      @YMEXPLORER 3 года назад +16

      അപ്പൊ മഴ തീർന്ന് കയിഞ്ഞാൽ നമ്മൾ എല്ലാം രണ്ട് അവനോ??

    • @binyamin9961
      @binyamin9961 3 года назад +3

      Allenki randano

    • @hasb.3645
      @hasb.3645 3 года назад +6

      @@Handle-c1i chodichathil entha tett...visham tuppunna aChan okke ippol evide...?

    • @hasb.3645
      @hasb.3645 3 года назад +2

      @@binyamin9961 pala VISHOPP ANGANE aan parayunnath

  • @sainath4663
    @sainath4663 3 года назад +165

    ആരും ദൈവത്തെ വിളിക്കണ്ട അവരൊക്കെ എന്നെ മനുഷ്യനെ കൈവിട്ടു.... ഈ പ്രകൃതിയും ഭൂമിയും നശിപ്പിച്ചത് നമ്മൾ ആണ്.... ഇനിയെങ്കിലും നമുക്ക് ഒരുമിച്ച് നിന്ന് നമ്മുടെ പഴേ നാടിനെ പുനർജീവിപ്പിച്ചില്ലേൽ.... ഈ കേരളം ഏതാനും വർഷങ്ങൾക്കൊണ്ട് ഓർമയിൽ മാത്രം ആകും.....

  • @abdulhafil7664
    @abdulhafil7664 3 года назад +64

    Kerala ത്തിൽ Fire and Rescue department ൽ ആവശ്യത്തിന് ജോലിക്കാർ ഇല്ല കഷ്ടം

  • @kochuranijoseph7786
    @kochuranijoseph7786 3 года назад +36

    UPDATE : ഇടുക്കി കൊക്കയറിൽ ഉരുൾപൊട്ടൽ..3 വീടുകൾ ഒലിച്ചു പോയി.സ്ഥലത്തെത്തുക ദുഷ്കരം

  • @snf5270
    @snf5270 3 года назад +64

    ഒന്നും വിചാരിക്കണ്ട മനുഷ്യൻ വിഭചിച്ചാൽ ദൈവം എല്ലാവരെയും ഒന്നിപ്പിക്കാൻ വേണ്ടി ചെയ്യണത...... പടച്ചോനെ 🤲കാക്കണേ നീ ഞങ്ങളെ അരുതായ്മയുടെ പേരിൽ പരീക്ഷിക്കല്ലേ

    • @likheshk5248
      @likheshk5248 3 года назад +8

      ballatha jaathi karunyavan...

    • @harikrrishnanb
      @harikrrishnanb 3 года назад +7

      Psycho Daibam

    • @akhilaammus2059
      @akhilaammus2059 3 года назад +3

      Seriya

    • @lonewolf7269
      @lonewolf7269 3 года назад +4

      Nalla Deibam 🤡🤡🤡

    • @sureshkp248
      @sureshkp248 3 года назад +3

      പഞ്ചർ ഒട്ടിക്കാനായി അള്ള് വെച്ചവനേ സ്തുതി

  • @vijayanmullappally1713
    @vijayanmullappally1713 3 года назад +27

    ഈശ്വരാ കരുണമായനായ തമ്പുരാനേ ആപത്തൊന്നും വരുത്തരുതേ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @ezghawaqatar101
    @ezghawaqatar101 3 года назад +13

    നാട് മൊത്തം നശിച്ചു പോയാലും വർഗീയതക്ക് ഒരു കുറവും വരാതെ പ്രത്യേകം ശ്രദ്ധിക്കണം അത് പ്രത്യേകം ഓർമ്മവേണം

  • @shebaabraham687
    @shebaabraham687 3 года назад +12

    ഇനിയും ഒരു പ്രളയവും അതിന്റെ കെടുതികളും കേരളത്തിലെ ജനതയ്ക്ക് സങ്കൽപ്പിക്കാൻ പോലും സാധ്യമല്ല കാരണം കൊറോണയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കഴിഞ്ഞിട്ടുള്ള ഒരു പ്രളയം എല്ലാവരും ശക്തമായി പ്രാർത്ഥിക്കുക ദൈവം രക്ഷിക്കട്ടെ🙏

  • @rajeshlekshmanan1388
    @rajeshlekshmanan1388 3 года назад +160

    കേരളത്തിൽ ജീവിതം ഒരു രീതിയിലും സമാദാനം ഇല്ലാതെ ആയി മനുഷ്യനെ 👍

    • @anoopnazeer2609
      @anoopnazeer2609 3 года назад +10

      Global warming

    • @installallah7427
      @installallah7427 3 года назад +13

      @@anoopnazeer2609 yes പിന്നെ കൊറച്ച് ഓക്ക് മലയാളീ വക 👍 കുന്ന ഇടിക്കൾ മണ്ണ് വരാൽ ... Etc

    • @manu_7691
      @manu_7691 3 года назад +2

      @@anoopnazeer2609 yes... Eani ulla kaaalam full egne aavum...

    • @muhammedshamil3881
      @muhammedshamil3881 3 года назад +1

      💯sathym
      Ellangil rashtreeyakarude vaka vargiyathaa

  • @manjuvincent3280
    @manjuvincent3280 3 года назад +24

    എന്ത് വിവരക്കേടാ ചേട്ടാ
    ആ ബോഡി എങ്ങിനെയെങ്കിലും എടുത്ത് പോലീസിന് കൈമാറ്
    നിങ്ങൾ എന്ത് തേങ്ങാ കൊലയാ ചിലക്കുന്നത്

    • @AchayanIn
      @AchayanIn 3 года назад +1

      Ne എന്ത് thengaya ഇവിടെ കിടന്നു ചിലക്കുന്നത് ഇത് ayal കാണുമെന്ന് വിചാരിച്ചു ആണോ? അയാളുടെ വിവരം അത്രേ ഒള്ളൂ.. വേറെ ആളുകൾ അവിടെ ഉണ്ട് അവരു നോക്കിക്കോളും ബാക്കി

  • @koshythomas832
    @koshythomas832 3 года назад +23

    അടുത്ത സെസ് പിരിവിന് കാരണം കിട്ടി. അടുത്ത രണ്ട് വര്‍ഷത്തേക്ക് അതുമതി, രക്ഷപ്പെട്ടു.

  • @shafimedia7538
    @shafimedia7538 3 года назад +74

    എത്രയും പെട്ടെന്ന് രക്ഷപ്രവ൪ത്തന൦ നടത്തണം.. അതിനുള്ള സഹായം ഗവൺമെന്റ് അതിവേഗം ചെയുക

    • @vpgnair7483
      @vpgnair7483 3 года назад +4

      Government is very busy with the Silver Line project. It is doubtful whether they are having time to attend to such natural calamities or not. PARA NAARIKAL.

    • @sachuswold98
      @sachuswold98 3 года назад +1

      🙏

  • @ushababu62
    @ushababu62 3 года назад +35

    അയ്യോ ദൈവമേ അത് എടുത്തു മാറ്റാൻ പറയു ആര് എങ്കിലും, കൂടുതൽ വെള്ളം വന്നാൽ ചിലപ്പോൾ ബോഡി പോലും കിട്ടാതെ വന്നാലോ 😔. ബന്ധപ്പെട്ട അധികാരികൾ ഇതു കേൾക്കുന്നില്ലേ

  • @mhmd2284
    @mhmd2284 3 года назад +103

    ഈ കേരളത്തിൽ ആണ് യാതൊരു പ്രകൃതി പഠനം പോലും ഇല്ലാതെ അണ്ണൻ silver line പണിയാൻ പോവുന്നത്

    • @kpriyesh01
      @kpriyesh01 3 года назад +8

      60 മീറ്റർ റോഡ് വേണോ??? Express high way വേണോ?? ഫ്ലാറ്റ് വേണോ??? ഒക്കെ വേണം.. പക്ഷെ സിൽവർ ലൈൻ പറ്റില്ല കാരണം അത് LDF ന്റെ ഭരണ നേട്ടം അയായാൽ യുഡിഫ് അണ്ണന്മാർക്ക് ദഹിക്കില്ല....

    • @bbsp6783
      @bbsp6783 3 года назад +1

      Identity ellattha evan aradey.....kashtam....60mtr aakkanda 1500mtrs ayalum mathi

    • @shoukathalishouku2791
      @shoukathalishouku2791 3 года назад

      @@kpriyesh01 😂👍👍👍

    • @sureshkk3986
      @sureshkk3986 3 года назад +2

      silver line vannittu venam enik kadayil sadanam vangikkan athil pokaan...

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад

      @@kpriyesh01 🤣

  • @mr.sibspaintings7072
    @mr.sibspaintings7072 3 года назад +10

    മലപ്പുറം കവളപ്പറയിലെ ഉരുൾപൊട്ടൽ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു😖

  • @SS-rx7pd
    @SS-rx7pd 3 года назад +42

    നിയമപ്രശ്നം അല്ല ഇപ്പോൾ നോക്കേണ്ടത് ബോഡിയെങ്കിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക,

  • @fridaytalktech4
    @fridaytalktech4 3 года назад +12

    മനുഷ്യൻ മാരല്ലേ ചേട്ടാ പോരാത്തതിന് അറിയുന്നവരും ഈസമയത്ത് ഇങ്ങനെയൊന്നും നോക്കരുധ് എടുത്തു മാറ്റു ചിലപ്പോ ജീവനുണ്ടെങ്കിലോ 🙏പ്ലീസ്

  • @ayinos5711
    @ayinos5711 3 года назад +7

    ഒന്നോർക്കുക ഇതിലും വലിയൊരു ദുരന്തം മുല്ലപ്പെരിയാർ ഡാം ആയി നമുക്ക് കാത്തിരിപ്പുണ്ട്. മറന്ന് പോവരുത് ആരും

  • @artech1714
    @artech1714 3 года назад +64

    ഇനി ചുവന്ന ബക്കറ്റിന്റെ വരവാണ്

  • @apkhafiz7608
    @apkhafiz7608 3 года назад +53

    എന്ത് നിയപ്രശ്നം ചേട്ടാ അടക്കാൻ ബോഡി എങ്കിലും കിട്ടില്ലേ

    • @chungamvlogs9818
      @chungamvlogs9818 3 года назад +25

      കോൾഡ് പിടിച്ച് മരണമടഞ്ഞ ആളെ അടക്കിയ യുവാക്കളെ കോവിഡ പ്രോട്ടോകോൾ ലംഘനം എന്നുപറഞ്ഞ് 5000 രൂപ ഫൈൻ ഇട്ട സർക്കാർ ആണുള്ളത്

    • @emilbaby363
      @emilbaby363 3 года назад +6

      @@chungamvlogs9818 malapuratanenkil areum katunilkate rashan pravrtnam nadatumayirunu.

  • @saradamanohar4724
    @saradamanohar4724 3 года назад +5

    നിയമം മനുഷ്യനു വേണ്ടി സൃഷ്ടിച്ചതാണ്. മനുഷ്യൻ പോയി. ബോഡി എങ്കിലും എടുത്തൂ സംസ്ക്കരിക്കാൻ കഴിയട്ടെ എന്ന് ചിന്തിക്കുക. അതിൻ്റെ മുകളിൽ ഒരു നിയമ പ്രശ്നവും നോക്കാനില്ല. അതാണ് മനുഷ്യത്തം. ജീവൻ രക്ഷിക്കാൻ നിയമമുണ്ടെങ്കിൽ ബോഡി മൃഗങ്ങൾക്ക് വിട്ടുകൊടുക്കാതെ നോക്കൂ സഹോദരങ്ങളെ .രക്ഷാപ്രവർത്തനം ശ്രദ്ധിച്ചു ചെയ്യുക. ദൈവം അനുഗ്രഹിക്കും.

  • @hamnashajeer8675
    @hamnashajeer8675 3 года назад +5

    അളളാഹുവെ നീയാണ് വലിയവന് റബേ🤲🤲😭

    • @rojanpaul6231
      @rojanpaul6231 3 года назад +2

      Oooo...venda sahodari. Aaa otta oru deivathintae peril orupadu per marichatunde.

  • @jithujs7732
    @jithujs7732 3 года назад +1

    ഒരേ ഒരു പ്രാർത്ഥന മാത്രം... അപേക്ഷ മാത്രം....
    നമ്മുക്ക് ജാതി ഇല്ല മതം ഇല്ല രാഷ്ട്രീയം ഇല്ല.....
    എല്ലാരും പരസ്പരം സഹായിക്കുക ... പ്ലീസ് 🙏🙏🙏

  • @albarakaalbaraka6152
    @albarakaalbaraka6152 3 года назад +35

    മലപ്പുറത്താണെങ്കിൽ ആ ബോഡികളെല്ലാം എപ്പോയോ ആശുപത്രയിൽ എത്തിയിട്ടുണ്ടാ

    • @happy-xu3ne
      @happy-xu3ne 3 года назад +12

      Onju poderka

    • @mallu2348
      @mallu2348 3 года назад

      സത്യം

    • @muhammedramzad5306
      @muhammedramzad5306 3 года назад +2

      വീമനാപകടം തന്നെ തെളിവ് ആണ്.. എന്ത് അപകടം വന്നാലും മലപ്പുറം ജനത രക്ഷാ പ്രവർത്തനത്തിന് ആരെയും കാത്തു നിൽക്കാറില്ല..

    • @AchayanIn
      @AchayanIn 3 года назад

      പോട മലപ്പുറം മയ്രാ.. നിൻ്റെ പ്രാർത്ഥന കേട്ട് നിനക്ക് ദൈവം പ്രളയം തന്നു വേണ്ടപോലെ അനുഗ്രഹിച്ചു തരും അപ്പോ ചെയ്തു കണ്ടാൽ മതി

    • @sooraj1104
      @sooraj1104 3 года назад

      @@muhammedramzad5306 വിമാനം വീഴുന്നത് പോലെ അല്ല ഉരുൾപൊട്ടൽ. അവിടെ എത്താൻ തന്നെ ബുദ്ധിമുട്ടാണ്.

  • @anitha2081
    @anitha2081 3 года назад +32

    മുല്ലപെരിയാർ..... എന്ത് സംഭവിക്കും ഭഗവാനെ 😭😭😭

  • @Kk-fr7tj
    @Kk-fr7tj 3 года назад +7

    എന്തൊരു ദുരവസ്ഥയാണ്😭😭

  • @fzlc7425
    @fzlc7425 3 года назад +80

    പ്രളയം വരില്ല
    Enn 5hr
    മുമ്പ്
    റവന്യൂ minister
    പറഞ്ഞു

    • @lUCIFER-wv5ic
      @lUCIFER-wv5ic 3 года назад +6

      God enna aal und alladhe eedo oruthan paranju enn kettu visswasikarud

    • @arizona8746
      @arizona8746 3 года назад +12

      Pinne ayalodu alochichalle pralayam varunnathu

    • @viewsandinfo1899
      @viewsandinfo1899 3 года назад +4

      Vivaramketta manthri

    • @rafadart4365
      @rafadart4365 3 года назад

      Ayal aara

    • @aneeshalex1029
      @aneeshalex1029 3 года назад

      Minister paranjatu ethanennu kelkoo Malayalee. 2008 le atra akilla ennanu paranjatu malayalee

  • @kingcobra822
    @kingcobra822 3 года назад

    ദൈവത്തെ മറന്നു പോകുന്നവർക്ക് വീണ്ടും ഓർമ്മിക്കാൻ ദൈവത്തിന്റെ പരീക്ഷണങ്ങൾ.... ദൈവം എല്ലാവരെയും കാക്കട്ടെ ...

  • @legendarybeast7401
    @legendarybeast7401 3 года назад +45

    waiting for mullaperiyar... പൊട്ടിയ ശേഷം നമുക്ക് ഒരാഴ്ച അന്തിച്ചർച്ച ചെയ്ത് രസിക്കാം

    • @anitha2081
      @anitha2081 3 года назад +6

      അതെ... അപ്പോഴേ ചർച്ച ചെയ്യൂ

    • @Achanlal
      @Achanlal 3 года назад +3

      മുല്ലപെരിയാർ കേരളം തൊടുവെഈ വേണ്ട പാലാരിവട്ടം മോഡലിൽ ഉണ്ടാക്കിത്തരും, ksrtc complex ന്റെ ഗതി ആകും പിന്നെ

  • @mepran2543
    @mepran2543 3 года назад +80

    പാലാകാരനച്ചൻ പറഞ്ഞത് മറന്നേക്കൂ. രക്ഷാപ്രവർത്തനത്തിനായി വീണ്ടും നമുക്കൊരുമിക്കാം.

    • @dimple9280
      @dimple9280 3 года назад +12

      Pithav enth paranjunna e paranyanath....manushyanmare sahayikandanu ethvare pithavu paranjathayi ethvre ketitillatto siree

    • @unnimg735
      @unnimg735 3 года назад +19

      പാലാകാര൯ അച്ഛൻ അങ്ങനെ പറഞ്ഞിട്ടുണ്ടന്കിൽ, അത്, ചില തന്തയിലാതതവന്മാരുട കൊണ൦ കാരണം ആണ്, ഇത് വരെ ആരും അങ്ങനെ പറയിച്ചിട്ടില....

    • @naveed9792
      @naveed9792 3 года назад +1

      @@dimple9280 edathuvel alle veedu.

    • @rojanpaul6231
      @rojanpaul6231 3 года назад +3

      Ena pinae jihadighalae ketti pidichu umma kodukkaa.. Madam mattiya Christian-hindhu penkuttighal afghanistanil tour poyatha?

    • @geethumohangeethu.7295
      @geethumohangeethu.7295 3 года назад +1

      @@dimple9280 🤭🤭🤭🤭

  • @installallah7427
    @installallah7427 3 года назад +21

    Netherland model അതോ Dutch model?

    • @michaeljees1595
      @michaeljees1595 3 года назад

      രണ്ടും ഒരേ രാജ്യം ആണ്

    • @julietangelanicetus5213
      @julietangelanicetus5213 3 года назад +3

      Oro jeevan pokumpol anu ivanteyokke oro thamashakal....malayalikal chettakal thanne...netherland ne enthu karyathinanu ivide kondu varunnathu.. kashtam...

  • @eldhose2
    @eldhose2 3 года назад +1

    മുല്ലപ്പെരിയാർ തലക്കു മുകളിൽ വാട്ടർ ബോംബ് ആയി നിൽക്കുന്നു.. ചിന്തിക്കുവാനും, രക്ഷപെടാനും കഴിയണേ ഈശ്വരാ..

  • @vahidazakari467
    @vahidazakari467 3 года назад +1

    ഈ പ്രവിശ്യം യെങ്കിലും ഇതൊന്നും കാണാൻ ഇടവരില്ലെന്ന് വിചാരിച്ചു ഇതിനൊരു അവസാനമില്ലേ 🥺🥺😰

  • @najeebpa7567
    @najeebpa7567 3 года назад +29

    വിദഗ്ദരുമായി ബന്ധ പെടുത്തി ആ ബോഡി മാറ്റാനാവശ്യമായ ഉപദേശം നൽകൂ

  • @lechu5025
    @lechu5025 2 года назад

    എന്തൊരു ദുരവസ്ഥയാണ് ദൈവം ഇത് 😳😳😳😥😥😢😢

  • @ദാഹജലം
    @ദാഹജലം 3 года назад +3

    അല്ലാഹ് എന്തൊരു പരീക്ഷണം 🤲🤲🤲😭😭😭😭😭😭😭

  • @priyas34
    @priyas34 3 года назад +1

    ഇതിനെല്ലാം കാരണം ചില മനുഷ്യർ ആണ് കൊറോണ വന്നിട്ട് പഠിക്കാത്ത മനുഷ്യർക്ക് ദൈവം മനപ്പൂർവം തരുന്ന ശിക്ഷ ആണിത്. അനുഭവിക്കുന്നത് പാവങ്ങളുടെ എന്ന് മാത്രം 😪🙏🏻🙏🏻🤲🤲

  • @pscyodhaa8827
    @pscyodhaa8827 3 года назад +1

    ശകുനതിലൊന്നും വിശ്വാസമില്ല. എന്നാലും പറയാ..... LDF വന്നതിന് ശേഷം ആകെ കട്ടപൊഹയാണ് 😔🌹

  • @neethubennet9919
    @neethubennet9919 3 года назад +19

    Let's pray to God, let us trust in God

  • @dranjups8911
    @dranjups8911 3 года назад +15

    Very important to create post as environmental officer's in each panchayat of Kerala

    • @shabnamoim9602
      @shabnamoim9602 3 года назад +1

      ഇപ്പൊ തന്നെ ഉണ്ടല്ലോ geological DPT.enthu കാര്യം? രാഷ്ട്രീയക്കാരുടെ കൊടി nirathinanusarichu വായ thurakkunnavar.

    • @aswin9366
      @aswin9366 3 года назад +3

      Enittu inium kaikooli kodukkum

    • @mrvp868
      @mrvp868 3 года назад

      എന്നിട്ട് അവൻ നമ്മളുടെ പണം ശമ്പളം ആയി വാങ്ങിച്ചു അതിലേറെ കിമ്പളം വാങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ.

  • @BSSa4920
    @BSSa4920 2 года назад +1

    മഴക്കാലം കഴിയും വരെ എല്ലാവരും മദ സൗഹാർദത്തിൽ ഒരുമിക്കണം മഴക്കാലം കഴിഞ്ഞ് തുടങ്ങാം വർഗീയത മനുഷ്യർ ഇല്ലെങ്കിൽ എന്ത് സൗഹാർദ്ദം പോയി രക്ഷപ്പെടുത്തു

  • @mdsalu7685
    @mdsalu7685 3 года назад +47

    കേരളത്തെ പ്രകൃതി ക്ഷോഭ പ്രളയ സംസ്ഥാനമായി ഉൾ പെടുത്തി കേന്ദ്രഗവൺമെൻറ് സഹായിക്കണം🙏

    • @kiranghoshpa2092
      @kiranghoshpa2092 3 года назад +11

      എന്നിട്ടു പുട്ടടിക്കാനോ....മുൻപത്തെ പ്രളയ ഫണ്ട് പോയ വഴി പുല്ലു മുളച്ചിട്ടില്ല..

    • @atozreals731
      @atozreals731 3 года назад +1

      Nadannathu thanne

    • @anjumaheswaran1896
      @anjumaheswaran1896 3 года назад +3

      എന്ത് സഹായം 2018 ലെ സഹായം കിട്ടീട്ടു എന്തായി

    • @shah....9579
      @shah....9579 3 года назад +1

      @@kiranghoshpa2092 enthokke anu putt adichath??...Modiyude peril ulla PM care details purath vidathavar anu keralam putt adichunn parayunnath...

    • @kiranghoshpa2092
      @kiranghoshpa2092 3 года назад +3

      @@shah....9579 എല്ലാരും കണക്കാണ്... ഇന്ന പാർട്ടി എന്നൊന്നും ഇല്ല... പക്ഷെ, പിണറായി സർക്കാർ കാണിക്കുന്ന അത്ര വൃത്തികേടുകൾ മറ്റു രണ്ടു പാർട്ടിക്കാരും കാണിക്കുന്നില്ല എന്നുള്ളത് പരമാർത്ഥമാണ്...

  • @mubashirsm6928
    @mubashirsm6928 3 года назад +1

    ഹൃദയം നീറുന്നു 😔

  • @afsalvlog2974
    @afsalvlog2974 3 года назад +4

    എന്ത്‌ നിയമം പ്രശനം എടുത്താൽ വല്ലാത്ത മനുഷ്യർ

  • @ali_ac
    @ali_ac 3 года назад +1

    പാലാ അച്ചനെ മറന്നേക്കു, നമുക്ക് ഒന്നാകാം, നമ്മൾ മനുഷ്യരാണ്

  • @aryandaffodils7431
    @aryandaffodils7431 3 года назад +1

    ഇന്ന് മുഴുവൻ ഈ വീട് ഇടിഞ്ഞു വീണുകൊണ്ടിരിക്കും....വാർത്തയാണ് വലുത്...മനുഷ്യന്റെ ജീവനെന്ത് വില....ആർക്കാ നന്ദി

  • @athulkrishna8767
    @athulkrishna8767 3 года назад +1

    സ്വാമിയേ ശരണമയപ്പ....

  • @adithyavipin9016
    @adithyavipin9016 3 года назад +16

    Enna namude natil sambvakinune😭😭😔😞💔😟😟😭😔

    • @budgie143
      @budgie143 3 года назад

      Angine onnum parayalle mone

    • @anjalis3096
      @anjalis3096 3 года назад +1

      Evideya nadu

    • @rajeevselvakumar4072
      @rajeevselvakumar4072 3 года назад

      Savungada malayalathan🤣😂😅

    • @jinuknr999
      @jinuknr999 3 года назад +4

      എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് എന്നാണ് ഉദ്ദേശിച്ചത്..

    • @deepakdeepu4879
      @deepakdeepu4879 3 года назад +1

      ennu thudangiyo sabarimalayil sthreekale kayattal annu muthal thudangi nammude nasham

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 3 года назад +4

    സാറന്മാര് എന്ത് സമർത്ഥിയ്ക്കാൻ ശ്രമിച്ചാലും ശരി ഒരു കാര്യം പറയാം. ഇവരാരും പറയുന്നത് പോലെയല്ല കാര്യങ്ങൾ. പ്രാചീനകാലം മുതലേ ഇവിടെ മഴയുണ്ടായിരുന്നു. അങ്ങനെ ഉയർന്ന പ്രദേശങ്ങളിലെ ജലം ഒഴുകിയൊഴുകി, കാലക്രമേണ രൂപം കൊണ്ടതാണീ നദികളെല്ലാം തന്നെ. കാലാകാലങ്ങളായി ഓരോ മഴയത്തും നദിയിലടിഞ്ഞുകൂടുന്ന മണലും മണ്ണുമൊക്കെ കോരിമാറ്റി നിർമ്മാണപ്രവർത്തനങ്ങൾക്കുപയോഗിയ്ക്കുകയും തന്മൂലം നദികളിലെ വെള്ളം വീണ്ടുമുൾക്കാനുള്ള ശേഷിയങ്ങിനെ നിലനിന്നുവരികയും ചെയ്തിരുന്നു. ഇപ്പോൾ നിരോധനം മൂലം മണൽ ആരും കോരിമാറ്റുന്നില്ല, ഗവ: സംവിധാനങ്ങളുപയോഗിച്ചെങ്കിലും കോരിമാറ്റാനുള്ള കഴിവ് ഇവർക്കൊട്ടില്ലതാനും. നദികളിലെ ആഴം കുറഞ്ഞതുമൂലം സ്വാഭാവികമായും വെള്ളം കരകളിലേയ്ക്കു കയറും. ഇനി അനധികൃതകയ്യേറ്റത്തെക്കുറിച്ചു പറഞ്ഞാൽ അത് സാധാരണക്കാരല്ല ചെയ്യുന്നതും. ഒന്നുകിൽ രാഷ്ട്രീയക്കാർ, അല്ലെങ്കിൽ അവരുടെ സ്വാധീനമുള്ള പണക്കാർ. പാറപൊട്ടിയ്ക്കുന്നതും, കുന്നും മലയുമൊക്കെയിടിയ്ക്കുന്നതും കാരണത്തിലൊന്നുമാത്രം. ദയവുചെയ്ത് ഇനിയെങ്കിലും നദികളിലടിഞ്ഞുകൂടിയ മണ്ണും മണലും കോരിമാറ്റൂ. ഒരുമഴകൊണ്ടുണ്ടാവുന്ന ഈ പ്രളയം നമ്മുക്കില്ലാതാക്കാം.

    • @nizarshah9771
      @nizarshah9771 3 года назад +1

      താങ്കളുടെ നിഗമനം 100 % ശെരിയാണ്🤝

  • @indudinesh406dinesh3
    @indudinesh406dinesh3 3 года назад

    വാർത്തകൾ വേദന ജനകം...
    ഭയമാകുന്നു...

  • @ratheeshmanju5760
    @ratheeshmanju5760 2 года назад

    ഇങ്ങനെ കാണുബോൾ സങ്കടം ഉണ്ട്

  • @mhdshibil7817
    @mhdshibil7817 3 года назад

    Allahuveee Ne kakaneeee rabbeee 😭😭😭😭🤲🤲🤲🤲🤲🤲🤲

  • @AsSa-gp4xx
    @AsSa-gp4xx 3 года назад

    ഇനി ഒരു അപകടം ആർക്കും ഉണ്ടാകരുതേ 🙏🙏🙏ദൈവമേ കാക്കണേ

  • @raziriza1769
    @raziriza1769 3 года назад

    Yaallah 🙏🏼🙏🏼

  • @fathimazuhra7611
    @fathimazuhra7611 3 года назад +1

    കാണാ൯ വയ്യ.സഹിക്കാ൯ വയ്യ
    .. മരിച്ചവ൪ക്കു ആദരാഞ്ജലി കൾ

  • @സുന്ദരി
    @സുന്ദരി 3 года назад +12

    Red bucket readeeeeeee......
    ഓ ഖി... ശൂം..
    വെള്ളപൊക്ക പിരിവ് ശൂ....2015
    2018 വെള്ളപൊക്കം ....സ്വാഹാ ..
    ബക്കറ്റ് റെഡി....
    പിരിവ് പിരിവെ,...

    • @humansapien679
      @humansapien679 3 года назад +2

      നീ കൊടുക്കണ്ട . പ്രശ്നം തീർന്നില്ലേ!?

    • @jijuthomas1430
      @jijuthomas1430 3 года назад +1

      @@humansapien679 no

    • @humansapien679
      @humansapien679 3 года назад

      @@jijuthomas1430 പിന്നെ

  • @saniantony9326
    @saniantony9326 3 года назад +3

    നശിപ്പിന്റെ ദൈവമായ പിണറായി ഇവിടെ നിന്നും ഇറങ്ങി പോയാൽ മാത്രമേ ഇതുപോലുള്ള ദുരന്തങ്ങൾ കേരളത്തെ വിട്ടൊഴിയുകയുള്ളൂ!!!!!

    • @vanithasree9633
      @vanithasree9633 3 года назад

      കൊള്ളാം. അത് വലിയ കണ്ടുപിടുത്തം ആയി. ലോകം മൊത്തം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയം ആണ്. സുനാമി വന്നപ്പോൾ പിണറായി അല്ലായിരുന്നു. എന്നിട്ട് ദുരന്തം വന്നില്ലേ. കഷ്ടം തന്നെ...

  • @ajig7771
    @ajig7771 3 года назад

    മാധവ് ഗാഡ്ഗിൽ എന്നൊരു മനുഷ്യൻ തയ്യാറാക്കിയ റിപ്പോർട്ട് എവിടെ? - എന്താണ് നടപ്പിലാക്കാത്തത്

  • @upkcanithakumary8583
    @upkcanithakumary8583 3 года назад

    ക്റഷർ യൂണിറ്റ് അനുവദിക്കുന്നതിന് ഒരു നിയന്ത്രണം വേണം.കുന്നും മലയും ഇടിച്ചു മുന്നേറുമ്പോൾ ഇത്തരം സംഭവങ്ങൾ കൂടി ഓർമ്മയിൽ വേണം.ദുരിതപ്പെടുന്നതുമുഴുവൻ നിസ്സഹായരായ സാധുക്കൾ.പണംകൊയ്യുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല

  • @anurose5592
    @anurose5592 3 года назад

    Dhaivame karuna thonnaname🙏🙏🙏🙏

  • @shamlanujum4648
    @shamlanujum4648 3 года назад +4

    കേരളത്തിൽ ഓരോ വർഷവും പ്രകൃതിദുരന്തം കൊണ്ടുള്ള പരീക്ഷണം 😔😔😔

    • @AchayanIn
      @AchayanIn 3 года назад +1

      എൽഡിഎഫ് വന്നു എല്ലാം സേരിയയി.. ഭരണം കേമം ദുരന്തം ബഹു കേമം.. മൻഡ്രേക് എന്ന് കേറിയോ അന്ന് തുടങ്ങിയതാ.

  • @suriyafangirlvismaya7065
    @suriyafangirlvismaya7065 3 года назад +3

    അപ്പോഴും മരണം എത്ര എന്ന് കൃത്യം കണക്ക് എടുക്ക് എന്നിട്ട് വീട്ടിലേക്ക് കൊണ്ടുപോ. ഓരോരുത്തർ എങ്ങനെ രക്ഷപെടും വിചാരിച്ചു ഇരിക്ക

  • @AnnieBMathaiOman
    @AnnieBMathaiOman 3 года назад

    😢 Daivamey, athilum Niyama kurukko??? Prayers

  • @pearly2131
    @pearly2131 3 года назад

    Heartbreaking news! Good people trying to help but it is scary to think what is coming

  • @krishnatk2728
    @krishnatk2728 3 года назад +10

    ലോകം അവസാനം ആയി എന്ന് തോന്നുന്നു. കൊറോണk ചെറിയ സമനം ആയപ്പോൾ dhe മഴ കെടുതി മൂലം ആൾക്കാരെ ജീവൻ എടുക്കുന്നു. 😭

    • @ichimon2810
      @ichimon2810 3 года назад +2

      അതിന്റ മുന്നോടി ആണ് ഇതൊക്കെ..

  • @abhichinnu6370
    @abhichinnu6370 3 года назад +1

    ദെയ്‌വത്തോട് പോലും രക്ഷിക്കാൻ പറയാൻ പറ്റാതെ ആക്കി കേരളത്തിലെ മനുഷ്യർ 😴.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 года назад

    .. 🙄. .. 🙏

  • @tijojoseph9894
    @tijojoseph9894 3 года назад

    😢😢

  • @Shakkeyy
    @Shakkeyy 3 года назад +2

    😭😭😭😭😭😭😭

  • @boatcatff2993
    @boatcatff2993 3 года назад +1

    😭😭😭😭

  • @terrifics5231
    @terrifics5231 3 года назад

    എല്ലാവർക്കും രക്ഷാപ്രവർത്തനത്തിന് ഉള്ള പരിശീലനം നല്കണം...

  • @alfakk3578
    @alfakk3578 3 года назад +3

    എന്ത് നിയമപരമായ ബുദ്ദിമുട്ട്? അതോക്കെ വരുന്നിടത്ത് വെച്ചു കാണാ...

  • @dominicvarith6373
    @dominicvarith6373 3 года назад

    ശാസ്ത്രം വളരുംതോറും പ്രകൃതി അതിന്റ വികൃതി കൂട്ടി കൂട്ടി വരുന്നു.. 🤔

  • @manubabu7249
    @manubabu7249 3 года назад

    💕16/10/2021💕

  • @sujeendrakumarks52
    @sujeendrakumarks52 3 года назад

    നാട്ടുകാർ. ജയന്മാർ, 👍

  • @aneeshpattathil1659
    @aneeshpattathil1659 3 года назад +6

    മനുഷ്യ ന്നെ കണ്ടാൽ തിരിച്ചു അറിയാത്തവർ. ജാഗ്രതൈ

  • @lakshmikunjuse7211
    @lakshmikunjuse7211 3 года назад

    Eduthu engott mattum enno😖 ethra sthalam und ee bhoomiyil... Manushyathwam mathram orthal mathi. Sthalam orupad undakum😣

  • @faseelfaseel1975
    @faseelfaseel1975 3 года назад

    😔😔😔😔😔😔😔😰😭😰😭

  • @anishpranish2928
    @anishpranish2928 3 года назад +2

    ആ നാട്ടിലെ പഞ്ചായത്ത് മെമ്പർ നെ വിളിക്കുക... അവരുടെ സാന്നിദ്യത്തിൽ ബോഡി മാറ്റുക ഒന്നും പേടിക്കാനില്ല, അടുത്തുള്ള താലൂക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ മാറ്റുക...

    • @nargisfatma3749
      @nargisfatma3749 3 года назад

      Taluk means??

    • @anishpranish2928
      @anishpranish2928 3 года назад

      @@nargisfatma3749 taluk hospital എന്ന് കേട്ടിട്ടില്ലേ? 😁😁😁

    • @nargisfatma3749
      @nargisfatma3749 3 года назад

      @@anishpranish2928 sorry i dont understand malayalam. 🤷‍♀️

    • @anishpranish2928
      @anishpranish2928 3 года назад

      Govt District hospital, next level, taluk hospital, next, community health center, next public health center,

    • @nargisfatma3749
      @nargisfatma3749 3 года назад

      @@anishpranish2928 thanks but i just asked meaning of taluk😂😂 taluk(district) is it correct?
      Entha sahodara 🤷‍♀️ why u get so frustrated. 😅😅😅

  • @ullasvj9295
    @ullasvj9295 3 года назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻😭

  • @ziyashaz3659
    @ziyashaz3659 3 года назад

    Disaster management wing venam with skilled and equipped technicians and officers...ivde ath indo...ivde naatukaare ullu..naatukaar enthelum cheytha pinne ath case aayi bahalam aayi...really tensed..valya malls , apartments okke veykan sanctions kodukumbo..keralam hightech aakaan nokumbo environment thirich adikum..aarkum oru aapathum varaathirikatte..

  • @riyasrashi4600
    @riyasrashi4600 3 года назад

    ഹൃദയ ഭേദകം

  • @niyaskottukadu2932
    @niyaskottukadu2932 3 года назад +2

    Guys eeratupettayil ano idhu

    • @sijij256
      @sijij256 3 года назад

      കൂട്ടിക്കൽ ആണ് 😢

    • @niyaskottukadu2932
      @niyaskottukadu2932 3 года назад

      @@sijij256 ivide ikkayum frndsum vagamane poyi... eerattupettayil anennu paranju... atha chodiche.... vallatha tention

    • @shajipaul541
      @shajipaul541 3 года назад

      Body eduukkanam . Enthu niyamapeasnam

    • @jagensvlog3851
      @jagensvlog3851 3 года назад +2

      @@niyaskottukadu2932 വാഗമൺ റൂട്ട് ക്ലോസ് ചെയ്‌തു. നിങ്ങളുടെ ഇക്ക സേഫ് ആയിരിക്കും അവിടെ. പക്ഷെ സുരക്ഷിതരായി അവിടെ നിൽക്കുന്നത് ആയിരിക്കും നല്ലത്. ഇപ്പൊ അതിലെ ഉള്ള തിരിച്ചു വരവ് റിസ്ക് ആണ്. കോണ്ടാക്ട് ചെയ്ത് സേഫ് ആയിരിക്കാൻ പറയൂ..❤

    • @niyaskottukadu2932
      @niyaskottukadu2932 3 года назад +1

      @@jagensvlog3851 bus varille

  • @sidheeqthayyil6805
    @sidheeqthayyil6805 3 года назад

    Neyamam.patanu.athedukku.sahothara.🙏

  • @zebin8836
    @zebin8836 3 года назад

    Kurach koodi vargeeeya visham vidakattee

  • @archangelajith.
    @archangelajith. 3 года назад

    ആ കുഞ്ഞുമോനൊന്നും സംഭവിക്കല്ലെ !!😢🙏

  • @safiyajishad6277
    @safiyajishad6277 3 года назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @arifafabientertainment7836
    @arifafabientertainment7836 3 года назад

    എന്റെ നാഥാ നീ കാക്കണേ

  • @devadasandevadasan931
    @devadasandevadasan931 3 года назад

    എന്റെ ദൈവമേ

  • @littlelifebyshayan692
    @littlelifebyshayan692 3 года назад +1

    Sahodara thankal eduthu mattuka....a marichavaroodu neethi pularthu..allel chaliyil poondu pooyal. Pinned kitumoo illayoo ennaryoooo.....plz edukkoooo

  • @samsspot1924
    @samsspot1924 3 года назад

    Marichu ennurappikan ningal doctor aano mister?

  • @reshmamn7246
    @reshmamn7246 3 года назад

    Avarku in case jeevan undengilo,bodham maranju poyathu anonnum ariyan pattilalo.

  • @stalinmanjakala6999
    @stalinmanjakala6999 3 года назад +1

    ഇനി സിൽവർ ലൈൻ കൂടി ഉണ്ടാക്ക് എന്നാലെ മൊത്തം വെള്ളത്തിൽ ആവൂ

  • @kurumbinikodan3833
    @kurumbinikodan3833 3 года назад +1

    😞

  • @ashrafaf8687
    @ashrafaf8687 3 года назад

    കഴിയുന്നവരൊക്കെ രക്ഷ പ്രവർത്തനത്തിൽ മുന്നിട്ടിറങ്ങുക..