ബിജെപി ഭരണത്തിൽ ഏതു സാധാരണകാരനും ഇന്നേവരെയും ഇനിയങ്ങോട്ട് ആകപ്പാടെയും ജീവിത ചെലവ് കഴിഞ്ഞു പത്തു പൈസ ബാലൻസ് കാണില്ല ഈ ടാക്സ് തന്നെ 12 ലക്ഷം ടാക്സ് സർക്കാർ ജീവനക്കാർക്കു ഗുണം ചെയ്യുമായിരിക്കും അപ്പോഴും ആവശ്യസാധനങ്ങൾക്ക് വില വർദ്ദിപ്പിക്കുമ്പോൾ ഒരുവിധം സാധാരണകാരും ടാക്സ് അടിച്ചതിനു തുല്ല്യമായിരിക്കും
മാസം 1 lakh വാങ്ങുന്നവർ അല്ലടോ ...... 1 ലക്ഷം രൂപ വരെ വാങ്ങുന്നവർ എന്നാണ് ... അതിൽ 20K vaangunnavarum ഉണ്ട് ഒരു ലക്ഷം വാങ്ങുന്നവരും ഉണ്ട് ..... എന്തുവാടെ ... ഒരു കാര്യം മനസ്സിലാക്കാൻ ഉള്ള മിനിമം ബുദ്ധി പോലും ഇല്ല
The budget presented is very beneficial for the middle class as well as the common man. Congratulations.
ബിജെപി ഭരണത്തിൽ ഏതു സാധാരണകാരനും ഇന്നേവരെയും ഇനിയങ്ങോട്ട് ആകപ്പാടെയും ജീവിത ചെലവ് കഴിഞ്ഞു പത്തു പൈസ ബാലൻസ് കാണില്ല ഈ ടാക്സ് തന്നെ 12 ലക്ഷം ടാക്സ് സർക്കാർ ജീവനക്കാർക്കു ഗുണം ചെയ്യുമായിരിക്കും അപ്പോഴും ആവശ്യസാധനങ്ങൾക്ക് വില വർദ്ദിപ്പിക്കുമ്പോൾ ഒരുവിധം സാധാരണകാരും ടാക്സ് അടിച്ചതിനു തുല്ല്യമായിരിക്കും
News 18ൽ
12 ലക്ഷം വാങ്ങുന്നവർ എത്ര പേരുണ്ട് ? 😂
ആരുടെ കുറ്റം? വലിയ കമ്പനികൾ കൊടികുത്തി പൂട്ടിക്കുമ്പോൾ ആലോചിക്കണമായിരുന്നു
Very good budget congradulations to Nirmala seetharaman
It is saying, what Economics?
for asset home and asset vehicles. Can you hearing me?
മാസം 1 lak vangunath ara...
മാസം 1 lakh വാങ്ങുന്നവർ അല്ലടോ ...... 1 ലക്ഷം രൂപ വരെ വാങ്ങുന്നവർ എന്നാണ് ... അതിൽ 20K vaangunnavarum ഉണ്ട് ഒരു ലക്ഷം വാങ്ങുന്നവരും ഉണ്ട് ..... എന്തുവാടെ ... ഒരു കാര്യം മനസ്സിലാക്കാൻ ഉള്ള മിനിമം ബുദ്ധി പോലും ഇല്ല
മാസം 1 lakh alla.. അതിൽ താഴെ.. എന്ത് പൊട്ടൻ ആണ് 😡😡
@@vm3699😂😂😅marapottanmar... muribudhiyum, engane kuttam kandu pidikkamennum alojichirunn vaayil thonunnathellam vilichu parayunnu... lakshakkanakinaalukal und ee bracketil salary vangunnath... avarkellam valare upakaaramulla oru karyamaanithenn manassilakanjittalla... rashtreeyam maathramaanu lakshyam..!!! Angane kureyennam!!!
നല്ല കമ്പനികളിൽ വർക്ക് ചെയ്യുന്നവർക്ക് അത്രയും ശമ്പളം ഉണ്ട്
Enth labham.ningal vilakootti kooti engum engum ethatha avastha undakki vekkumbol enth labhan ennanu parayunnath.
Yuvakkalk sthira joliyum varumanavum illatha sthithik income taxinte avashyam illa ,joli sadyatha koodunnilla, bakshya sadanangalk nannayi vilayum koodiyitund
തൊഴിലുണ്ട്. ആളെ കിട്ടാനില്ല. ബംഗാളികളെ പോലും കിട്ടാനില്ല. നാട് ബംഗ്ലാദേശികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു