വരന്റെ വീട്ടിലേക്കു യാത്രയായി റെബേക്കാ | Rebecca Santhosh Wedding Video | Part 7

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 594

  • @KuyilEntertainments
    @KuyilEntertainments  3 года назад +41

    Song Credit..
    ruclips.net/video/03wBqvBxSJI/видео.html

    • @user-tq8so5br8z
      @user-tq8so5br8z 3 года назад

      Pls give the link for snehithane version ...

  • @Elizabeth-nh6qr
    @Elizabeth-nh6qr 3 года назад +784

    സാധാരണ കല്യാണപ്പെണ്ണ് ഒരുങ്ങണെ പോലെ ആരുന്നേൽ എന്തു ഭംഗി ആയേനെ.. ഇതു ഒരു രസോം ഇല്ലാ...💯

  • @pshivani7849
    @pshivani7849 3 года назад +449

    ഈ ലോകത്ത് നമുക്ക് കിട്ടിയ ഏറ്റവും വിലമതിക്കുന്ന നിധിയാണ് അച്ഛനും, അമ്മയും ❤❤

  • @Ammu_maya
    @Ammu_maya 3 года назад +864

    കളിവീട് സീരിയൽ promoyile കലൃാണ വേഷത്തിൽ ഇതിനേക്കാൾ ഭംഗിയുണ്ട്...

  • @miluvineeth2703
    @miluvineeth2703 3 года назад +554

    കല്യാണ പെണ്ണാണെന്നു പറയില്ല....ആ നല്ല മുഖം വൃത്തി കേടാക്കി... എന്തായാലും ഹപ്പി മാരീഡ് ലൈഫ്...... ദൈവം അനുഗ്രഹിക്കട്ടെ.....

    • @saskalak9163
      @saskalak9163 3 года назад +9

      വരന് മാതാപിതാക്കൾ ഇല്ലേ ?

    • @shinipm7291
      @shinipm7291 3 года назад +10

      Njanum oorthu, kalyanathin orungiyathanenn parayilla....

    • @prinutk8132
      @prinutk8132 3 года назад +7

      @@shinipm7291 athee oru model photo shoot poleund 🙃

    • @sreelekshmishaiju4011
      @sreelekshmishaiju4011 3 года назад +12

      Njanum chindichu ee pennendha enganennu. Nagavalli nilkkum pole und

    • @muhammedunaif8804
      @muhammedunaif8804 3 года назад +4

      ശെരി യാ വിവാഹ വേഷത്തിൽ ഒരു ലുക്കും ഇല്ല നോർമൽ കാണുമ്പോൾ ഇതിനെ കാളും ഭംഗി ഉണ്ട്

  • @aneeshaneesh6251
    @aneeshaneesh6251 3 года назад +365

    വേഷത്തിൽ എന്തിരിക്കുന്നു, ഇനിയുള്ള ജീവിതം അത് നന്നായി ജീവിക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ok friend's😊😊 🙂🙏

  • @chinnuchinnu1654
    @chinnuchinnu1654 3 года назад +588

    എനിക്ക് നല്ല ഇഷ്ട്ടമുള്ള actress ആണ് കാവ്യാ. കാണാൻ നല്ല ഭംഗിയുള്ള കുട്ടി ആണ്.നല്ല മുടി ഉണ്ട്.but ഇന്ന് ഒരുങ്ങിയത് ശെരിയായില്ല തലയിൽ പൂവ് പോലും വച്ചിട്ടില്ല.

    • @butterfly5502
      @butterfly5502 3 года назад +35

      No അങ്ങനെ പറയരുത് ഓവർ മേക്കപ്പ് ഇല്ലാതെ സിംപിൾ ആയി ഒരുങ്ങി. ന്നാലും സുന്ദരി തന്നെ. ന്നാലും മുല്ലപ്പൂ വെക്ക്വയിരുന്നു

    • @sageethasubhash6809
      @sageethasubhash6809 3 года назад +26

      സുന്ദരി ഒക്കെ തന്നെ പക്ഷെ ഇച്ചിരി ഓവർ ആയിരുന്നു

    • @vandanaumesh6822
      @vandanaumesh6822 3 года назад +31

      Abhinayam okke kollaam....but real life kurachu over aanu

    • @akshayatk9355
      @akshayatk9355 3 года назад +13

      Athu avarude personal eshttagal alle

    • @arunkumar.m6089
      @arunkumar.m6089 3 года назад +4

      കാണാൻ മാത്രം നന്നായിട്ട് കാര്യം ഇല്ലല്ലോ... 🙄

  • @neethureshmi6525
    @neethureshmi6525 3 года назад +703

    വികാസ് ചേട്ടൻ ആയിരുന്നെങ്കിൽ മേക്കപ്പ് അടിപൊളി ആയേനെ

  • @angelsworld9226
    @angelsworld9226 3 года назад +154

    സാരിയുടെ ഭംഗിയും make up ഉം ok... മുടി സാധാരണ bride പോലെ തന്നെ കെട്ടി കുറച്ചു മുല്ലപ്പൂ കൂടി ആയിരുന്നേൽ പൊളിച്ചേനെ... ഹെയർസ്റ്റൈൽ ആണ് bride ne മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി തോന്നാൻ കാരണം..

  • @devandgouri
    @devandgouri 3 года назад +479

    നല്ലൊരു പെണ്ണ്... മുടി കുറച്ചു വൃത്തിയായി കെട്ടിയുന്നേൽ എത്രഭംഗി ആയേനെ

  • @Aami-i3w
    @Aami-i3w 3 года назад +137

    കല്യാണത്തിന് Simple ആയിട്ട് ഒരുങ്ങുന്നവരുണ്ട്. പക്ഷെ ഇത് goddess model ആയിപോയി. Bridal look ഇല്ല. സാരമില്ല മാറ്റങ്ങൾ വേണമല്ലോ എല്ലാത്തിലും.

  • @dhaneeshdhani7798
    @dhaneeshdhani7798 3 года назад +101

    Chechi kanan oru rasamilla Enthe ighane orughiyathu ethra rasamayittu orughamayirunnu

    • @BlissCouples
      @BlissCouples 3 года назад

      Sathyam enth bor an shoo njan karuthiyath bayagaram ayirikum ennokeya but bor

    • @preethaharikuttan7485
      @preethaharikuttan7485 3 года назад

      Correct

    • @r_kive_3
      @r_kive_3 3 года назад

      Enna ni poyi orukki kodukk

  • @pshitha4622
    @pshitha4622 3 года назад +234

    സിമ്പിൾ ആയിട്ട് ഒരുങ്ങുന്ന താണ് നല്ലത് പക്ഷേ ഇത് ഒരു വൃത്തി ഇല്ലായ്മ തോന്നുന്നു..

  • @lp1669
    @lp1669 3 года назад +469

    കള്ളിയങ്കാട്ടു നീലി പോലെ ആണ് ഹെയർ സ്റ്റൈൽ

  • @aparnamohanan6225
    @aparnamohanan6225 3 года назад +30

    ഇത് ദേവസേന make-up ആണോ 🤔 Happy married life dears 🥳🥳🥳

  • @nikabii3678
    @nikabii3678 3 года назад +122

    ദേവസേന ലുക്ക് ആണു വിചാരിച്ചത് തോന്നുന്നു... But അതു നടന്നില്ല.

  • @Aifascreation
    @Aifascreation 3 года назад +59

    എല്ലാ നടി മാരിൽ നിന്നും വ്യത്യാസ്ഥമായി. Super ചേച്ചി. Happy മേരേജ് life

  • @sageethasubhash6809
    @sageethasubhash6809 3 года назад +333

    സാധാരണ എല്ലാരും കല്യാണത്തിന് കെട്ടുന്ന പോലെ മുടി കേട്ടമായിരുന്നു.ഇല്ലെങ്കിൽ കുറച്ചു മുല്ല പൂ എങ്കിലും വെക്കായിരുന്നു .ഹെയർ സ്റ്റൈൽ കൊള്ളില്ല overa

    • @sayanasayana854
      @sayanasayana854 3 года назад +1

      🤨

    • @sabitharejireji324
      @sabitharejireji324 3 года назад +10

      Make up kollilla hairum mosham

    • @sayanasayana854
      @sayanasayana854 3 года назад +1

      @@sabitharejireji324 😈🤨

    • @dpj5548
      @dpj5548 3 года назад +2

      Onnulla tha vittilninnu polum ithinekal nallathayi orukiyirakumallo

    • @safanapp234
      @safanapp234 3 года назад +10

      ഓരോരുത്തരുടെ choice അല്ലേ അവർക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

  • @Sana-zp7vb
    @Sana-zp7vb 3 года назад +41

    Different look....Nice 😍❣️

  • @thangappan6226
    @thangappan6226 3 года назад +238

    ഇനി റെബേക്കാടെ പ്രസവ എടുപ്പുകഴിഞ്ഞേ സോഷ്യൽ മീഡിയക്കു വിശ്രമം ullu☺️

  • @emimol4022
    @emimol4022 3 года назад +4

    എന്തൊക്കെ ആയാലും ജീവിതം നല്ലത് പോലെ ആവട്ടെ.. ആശംസകൾ... ഒരുക്കങ്ങൾ ഇല്ലാതെ നടക്കുന്ന വിവാഹ ങ്ങൾ ഇല്ലേ.. അതിലൊന്നും വലിയ കാര്യം ഇല്ല. വലിയ ഒരുക്കങ്ങൾ നടത്തി ജീവിതം പാളിസാക്കിയ എത്രയോ പേർ... അത് വിട്ടേക്ക്... മംഗളാശംസകൾ...

  • @rajiramachandran1049
    @rajiramachandran1049 3 года назад +103

    ഇതെന്താ ഒരു ഭംഗിയും ഇല്ലല്ലോ റെബേക്കയെ കാണാൻ സീരിയൽ കാണുമ്പോൾ ഇതിലും ഭേദമായിരുന്നു

    • @snowwhite1621
      @snowwhite1621 3 года назад +1

      കുറച്ച് സിംപിൾ ആയിക്കോട്ടെന്ന് വെച്ചു 😂

  • @appu-xt8eg
    @appu-xt8eg 3 года назад +24

    ഒരർത്ഥത്തിൽ ആഢംബരം കാണിക്കാതെയുള്ള Simple ആയൊരു കല്യാണം. സൂപ്പർ.എങ്കിലും ഇത്തിരിയും കൂടി വേഷഭൂഷാദികൾ ആകാമായിരുന്നു.

  • @surumiyashafi6558
    @surumiyashafi6558 3 года назад +45

    എല്ലാവരുടെയും അഭിപ്രായം പോലെ hair style bora

  • @Hermi_yh
    @Hermi_yh 3 года назад +41

    Oralde mrg day enth dharikkanamennathum engane orunganamennathum avarude thalparyamalle... Typical bridal looknonn maatipidichathinano itrem -ve comments... Don't mind these -ves.. Happy married life chechi and etta❤️

    • @Elizabeth-nh6qr
      @Elizabeth-nh6qr 3 года назад +2

      Ellavarkkum thonniya karyam aanu paranjathu.. Negative aayittalla...💯

    • @Hermi_yh
      @Hermi_yh 3 года назад +3

      @@Elizabeth-nh6qr ennalum ath avarude thalparyamalle.. Ithile comments vayikkumbo avark entha thonnuka

    • @shabnamjabbar9660
      @shabnamjabbar9660 3 года назад

      ആയിക്കോട്ടെ ഓരോത്രക് opinion പറയാൻ പാടില്ല എന്ന് നിയമം ഇല്ലല്ലോ 🤣.... അല്ലെങ്കിൽ പിന്നെ കമന്റ് box of aakanam

    • @Hermi_yh
      @Hermi_yh 3 года назад +5

      @@shabnamjabbar9660 opinion parayam.. Ithile chila comments ithiri over aaya pole thonni.. For eg: ee kuttiye aano ivan kudumbathilek kondpovunnath.. Ivalentha ingane.. Nagavalli pole.. Athukondaan ee cmnt idendi vannath

  • @sreedevic4263
    @sreedevic4263 3 года назад +123

    മണിച്ചിത്രത്വഴിലെ ശോഭന പോലെ തോന്നുന്നു makeup

  • @shamnadpk4277
    @shamnadpk4277 3 года назад +2

    Naagavalliii manoharee 🎶🎵...kavya 😍

  • @sanasafa8551
    @sanasafa8551 3 года назад +38

    വരൻ തമിഴ് നടൻ കാർത്തിക്കിനെ പോലെ തോന്നിയവർ ലൈക് 👍🏻😁😍

  • @theskyblues2374
    @theskyblues2374 3 года назад +62

    Make Up um Hairstyle um Ready aayilla.. Oru Bridal Look illa.. Happy Married Life💞

  • @ajayevajayev4093
    @ajayevajayev4093 3 года назад +48

    Ethill ellarum negatives analo parayane ellarum parayo a bridal look vanilla enn athanu thikachum Rebeccaye vythyasam Akiyath avarudey life ororutharudem Ishtam pole ale jeevikan pattu why u guys bothered about her she is happy with what she is …. Don’t look to this negatives comments live your life like you guys like to live and enjoy every moments. Congratulations 🎉

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 3 года назад +339

    സാധാരണ കാണുന്ന ഭംഗിയില്ല

  • @dewdrops2038
    @dewdrops2038 3 года назад +1

    HPY Married life dears💙

  • @anaswarasgireesh6934
    @anaswarasgireesh6934 3 года назад +7

    മണിച്ചിത്ര താഴ് ഫിലിമിലെ നാഗവല്ലിയെ പോലെ മേക്കപ്പ്... നല്ല ഭംഗി ഉള്ള കുട്ടിയാരുന്നു 🙂

  • @dhanalakshmipc6781
    @dhanalakshmipc6781 3 года назад +1

    Super ....enikk ellam valare ishtapettu.normal chekkanum pennum.very nice .god bless you both

  • @sujasunil7453
    @sujasunil7453 3 года назад +127

    പുഷ്പലത ചേച്ചിയാണോ ഒരുക്കിയത് 😄😄

  • @drisyadrishh1276
    @drisyadrishh1276 3 года назад

    Luk adipwoliyayittund oru variety 👍👌👌

  • @behappywithrinu
    @behappywithrinu 3 года назад +9

    Happy married life dears🥰🥰🥰be happy always☺️😍

  • @sunithact5592
    @sunithact5592 3 года назад +58

    ഈ വേഷം ചേരില്ല കസ്തൂരി മാൻ സീരിയൽ നല്ല ഭംഗി ഉണ്ടായി രുന്നു

  • @kunjattarokzzz..8378
    @kunjattarokzzz..8378 3 года назад +1

    Kalyana vesham enganeyum aaykotte.... Nannayi jeevikkatte Randalum.... 😍😍😍

  • @mubivhb
    @mubivhb 3 года назад +3

    ആ മുടിയൊന്ന് ഒതുക്കി കെട്ടിയിരുന്നെങ്കിൽ എന്തൊരു ബംഗിയായേനെ...

  • @jasminnaseer9268
    @jasminnaseer9268 3 года назад +22

    നിങ്ങൾക്കൊന്നും വേറെ പണിയില്ലേ..... റെബേക്കാ അവളുടെ കല്യാണത്തിന് അവൾക്ക് ഇഷ്ടമുള്ളത് പോലെ ഒരുങ്ങി... അത് criticize ചെയ്യാൻ ആർക്കും അവകാശമില്ല.. നിങ്ങൾ ഇങ്ങനയൊക്കെ പറയുമ്പോൾ എത്ര വിഷമം ഉണ്ടാകുമെന്ന് നിങ്ങൾ ആലോചിച്ചിനോ.

  • @gopanvisiongopan8703
    @gopanvisiongopan8703 3 года назад +47

    ഇതിലും നല്ലത് കാവ്യാ സ്വയം makup ചെയ്യുന്നതായിരുന്നു ആരെങ്കിലും ദേഷ്യം തീർത്തതാണോ, കണ്ടിട്ട് പേടിയാകുന്നു 😴😴😴😴😴

  • @ushaprem4789
    @ushaprem4789 3 года назад +1

    Rebeca enna sundarikuttiye makeup cheythu nagavalli akki. Who is this Beautician?

  • @donashaju7394
    @donashaju7394 3 года назад +18

    Happy marriaed life

  • @spectacularziyas8170
    @spectacularziyas8170 3 года назад

    Dressum hair stylum kurachum koodi better aakkaarnnu

  • @jasminjaz5986
    @jasminjaz5986 3 года назад +8

    I think its unique ness. എല്ലാരും മുടികെട്ടിവെച്ചു traditional ആയി വരുമ്പോ മുടി അഴിച്ചിട്ട്........ കാണുന്നവർക്ക് എല്ലാം അഭംഗിയാണ് .

    • @hasnak3093
      @hasnak3093 3 года назад

      Ohoo.. ningade kalyanathenu mudy azhichitu nadannooo

    • @jasminjaz5986
      @jasminjaz5986 3 года назад

      @@hasnak3093 അതൊക്കെ ഓരോരുടെ ഇഷ്ടമാണ്

    • @hasnak3093
      @hasnak3093 3 года назад

      @@jasminjaz5986 Theerchayayum.. Njn nte opinion paranju its ur wish whether to tie your, to cut your hair or even to hide your hair for your marriage

  • @shana...009
    @shana...009 3 года назад +1

    സന്തോഷകരമായ ജീവിതമാവട്ടെ..
    അവനവനു ഇഷ്ടപ്പെട്ട രീതിയിൽ ആണ് ഒരാൾ ഒരുങ്ങുന്നത്.. പ്രത്യേകിച്ച്, അവരുടെ പ്രധാനപ്പെട്ട ദിവസങ്ങളിൽ. അതിൽ മറ്റുള്ളവർക്ക് കുറവുകൾ തോന്നാം, പക്ഷെ അവരുടെ മനസ്സിൽ അവർ പെർഫെക്ട് ആയിരിക്കും, സ്വയം സംതൃപ്തി അല്ലെ വേണ്ടത്. നമ്മുടെ ഒന്നും കൊള്ളാം എന്ന സിർട്ടിഫിക്കറ്റ് അല്ലല്ലോ.

  • @lekshmysunrisecreations9259
    @lekshmysunrisecreations9259 3 года назад +3

    I like this bridal saree. Iam a saree lover
    Happy married life.

  • @ramseenaramsi4803
    @ramseenaramsi4803 3 года назад +2

    White & blue combination spr ayitund. Thalayil poo okke vechirunnel pwolichene

  • @maadhangi7294
    @maadhangi7294 3 года назад +14

    ആര് എന്തൊക്കെ പറഞ്ഞാലും വളരെ മനോഹരം ആയിട്ടുണ്ട്😍😍😍😍 സുന്ദരി ആയി... മുടി കെട്ടി വെച്ച് ഉണ്ടാവുന്ന ബുദ്ധിമുട്ട് എല്ലാം ഇല്ലാതെ സിംപിൾ😘

  • @anniethomas1913
    @anniethomas1913 3 года назад +8

    Ayyo.. Oru Sundhariye Kalyanathinu ingane makeup ittallo....
    "Nagavally" look aakky..
    Paavam Rebekka.
    Anyway Happy Married Life.

  • @aishan5012
    @aishan5012 3 года назад +8

    Arokke nthu. Paranjalum.. Kannan nalla bhangi und.. Mullapoovum vechu kettiorungii nilkanm enn undoo brides ellavarum..

  • @bhaktisworld1744
    @bhaktisworld1744 3 года назад

    Make up enikku eshtam ayi. Variety .no mullappuv. Ee hairstyle orupad eshtam ayi

  • @rinsha9434
    @rinsha9434 3 года назад +6

    HAPPY MARRIED LYF😍😍

  • @noufalnoufal6512
    @noufalnoufal6512 3 года назад +108

    ഒരു മണവാട്ടി ആയി തോന്നുനില്ല

  • @shahinaagwguehiwihwhhuehih1985
    @shahinaagwguehiwihwhhuehih1985 3 года назад +2

    സൂപ്പർ molu♥🌹❤👍💞💕

  • @fathimapathuz2350
    @fathimapathuz2350 3 года назад +20

    Happy married Life

  • @jayank4087
    @jayank4087 Год назад

    ഇത്രയും ഭംഗി ഞാൻ ഒരിടത്തും കണ്ടിട്ടില്ല

  • @minnuminnus4206
    @minnuminnus4206 3 года назад +1

    എനിക്ക് വയങ്കര ഇഷ്ടായി ലുക്ക്‌... സാധാരണ കണ്ടുവരുന്ന മണവാട്ടികളേക്കാൾ വെറൈറ്റി ആയിട്ടുണ്ട്.....

  • @shahishadiworld1928
    @shahishadiworld1928 3 года назад +6

    Hair style ഒരു gost look തോന്നുന്നു.

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    God bless you makkale
    God bless you all

  • @sunithaurakath4314
    @sunithaurakath4314 3 года назад

    All the best to both of u dears...

  • @parvathiparu1272
    @parvathiparu1272 3 года назад +1

    വല്ല ad aayirunnu എങ്കിൽ നന്നായി ആയി make over ചെയ്ത് super ആയേനെ ,ഇപ്പൊ marrage aayappo ellam കുളം ആക്കി🤦

  • @ayushhari1688
    @ayushhari1688 3 года назад +26

    Sundari ആരുന്നു ഇപ്പൊ അയിനെ kolavaakkikkalanju

  • @sidheequekk9435
    @sidheequekk9435 3 года назад +6

    Happy maried life dears🥰🥰🥰be happy always 🥰
    എനിക്ക് favorite actress ആണ് kavya 🥰🥰🥰🥰🥺

  • @gracyvarghese7772
    @gracyvarghese7772 3 года назад

    ഒരു കല്യാണം പോലെ തോന്നുന്നതേയില്ല... ഒരുങ്ങിയ വിവാഹപ്പെണ്ണിനേ കാണാനെന്തഴകായിരിക്കും... ഇതു സുന്ദരിയായ റെബേക്കക്കീ advice ആരാണു കൊടുത്തതു ?

  • @nijithak4903
    @nijithak4903 3 года назад +1

    കസ്തൂരി മാനിലെ കല്യാണത്തിന് ഇതിനേക്കാൾ ഭംഗി ഉണ്ടായിരുന്നു

  • @Middle6721
    @Middle6721 3 года назад +1

    Happy married life❤❤❤

  • @monijose1914
    @monijose1914 3 года назад +24

    മേക്കപ്പ് dressing ഹെയർ സ്റ്റൈൽ ഒന്നും കൊള്ളില്ല ഇ തിനേക്കാൾ എത്രയോ നല്ലതാണ് സീരിയലിൽ
    കല്യാണം ജീവിതത്തിൽ ഒന്നേയുള്ളു അപ്പോൾ നല്ല ഡ്രസിങ് ഹെയർ സ്റ്റൈൽ
    മേക്കപ്പ് ഇതൊക്കെ അറിയാവുന്നവരെ കൊണ്ട് ചെയ്യിക്കണ്ടയോ പിശാച് പോലെ കൊള്ളത്തെ ഇല്ലാ

  • @ayshasha2709
    @ayshasha2709 3 года назад

    Idhedha song🤔

  • @nandanak6490
    @nandanak6490 3 года назад +2

    Adipoli😍

  • @lekshmirm1434
    @lekshmirm1434 3 года назад +1

    Rebecca chechi in nagavalli style 😂

  • @dhanyaajay9582
    @dhanyaajay9582 3 года назад +7

    Rabeccaye othiri ishtam but innu oru kalyana pennine pole thonniyilla kurach koodi nannayitu orungayirunnu ethra simple ayalum kalyana pennalle kurach mullapoovu engilum vekkayirunnu anyway happy married life ennum santhosham ayirikkatte all the best🌹🌹

  • @rubeenafazil8360
    @rubeenafazil8360 3 года назад

    Thudangan povunna Kali veed serial promoyil really a bride look👌 but this

  • @nargisnourinfashion8520
    @nargisnourinfashion8520 3 года назад

    Traditional nde koode. Naadan chernnoru feellll......
    Indowestern mix pole.....costume makeup ...ellammm. Thaniye nokumbo ok aanu avark cheratha pole....mainly occcationnu

  • @salihk4010
    @salihk4010 3 года назад +21

    കല്യാണപെണ്ണിന്റെ look കിട്ടുന്നില്ല

  • @jyothylakshmit.s1920
    @jyothylakshmit.s1920 3 года назад +4

    oru bride innairithyil ulla niram mathrame kalyana sareeyayi idkkavu, innarthiyil Mudi kettanam,..ennokeyulla pazhaki pathinja മലയാളികളുടെ പൊതുബോധമാണ് കമന്റ്മുഴുവൻ

  • @reshmasajikumarsajikumar5601
    @reshmasajikumarsajikumar5601 3 года назад

    Chettan so simple

  • @minisunil2581
    @minisunil2581 3 года назад +2

    Wish you a happy married life chechi

  • @vidhyavinodvinod5675
    @vidhyavinodvinod5675 3 года назад

    കല്യാണപെണ്ണെന്നു കേക്കുമ്പോഴേ മനസ്സിൽ നിറയുന്നത് മുല്ലപ്പൂ ആണ്.ഭംഗിയുള്ള സാരിയും ഗോൾഡ് കുറച്ചാണേലും കുഴപ്പമില്ല. ഇപ്പോഴുള്ള ഓരോ മേക്കപ്പ് artistkalkkum ഒരു ദേവതയെപ്പോലെ ഒരുക്കാൻ കഴിവുണ്ട്. Rebeca എന്ത് സുന്ദരിയാ but
    ഇത് എന്തോപോലെ

  • @reshmasrajeev9408
    @reshmasrajeev9408 3 года назад +9

    Makeup and hairstyle allam nannayittund... Oru typical Kerala bride il ninu kurach different look venamenu aa kuttyk tonni kanum... Athil tettonmilla🤷‍♀️

  • @shazinchachu9525
    @shazinchachu9525 3 года назад +2

    മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലി പോലുണ്ട്

  • @laxmidhurwey1907
    @laxmidhurwey1907 3 года назад

    Happy Marriage chechi

  • @abhiabhinya9610
    @abhiabhinya9610 3 года назад

    ഇവരൊക്കെ സീരിയൽ actress ആന്ന് കമന്റ്‌ വായിച്ചപ്പോളാ അറിയുന്നത് ഇതിനെയൊന്നും കണ്ടതായി ഓർക്കുന്നു കൂടിയില്ല 🤔🤔🤔... നുമ്മ കുടുംബം കലക്കുന്ന പരിപാടികൾ കാണാറില്ല 😁😁😁🤭🤭🤭🤭

  • @shifaanshifu6105
    @shifaanshifu6105 3 года назад +7

    Happy life

  • @arathiprabhakar72
    @arathiprabhakar72 3 года назад

    അവനവനു ഇഷ്ടം ഉള്ളത് പോലെ ഒരുങ്ങട്ടെ.

  • @eneida348
    @eneida348 3 года назад +2

    Simple happy married life dears 💕💕💕💕

  • @vaigagireeshgireesh800
    @vaigagireeshgireesh800 3 года назад +4

    Enik orupad ishtamaanu kaviyachechiye ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @vaigagireeshgireesh800
      @vaigagireeshgireesh800 3 года назад +2

      🌹🌹🌹🌹🌹🌹🧡🧡🧡🧡🧡🧡 chechi 💗💗💗💗💗💗💗💗💗💗💗🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @shibukvarghese7234
    @shibukvarghese7234 3 года назад

    All the best wishes

  • @soyasworld2549
    @soyasworld2549 3 года назад

    Wow beautiful

  • @maheshrms7663
    @maheshrms7663 3 года назад

    അടുക്കള അമ്മയല്ലേ അപ്പൊ അടുപ്പിലും ആവാലോ. മാസ്ക്കും കൃത്യമായ സാമൂഹിക അകലവുമായി ഗംഭീരമാണല്ലോ കല്യാണം

  • @ssS-ix4xq
    @ssS-ix4xq 3 года назад

    Kuypla Nice❤❤❤

  • @pesmorevlog7303
    @pesmorevlog7303 3 года назад +1

    Hi🔥

  • @shahinairshad6706
    @shahinairshad6706 3 года назад +1

    bridal look vanilla enne ullo. oru party look

  • @raihaummer1414
    @raihaummer1414 3 года назад +1

    Hair kettivech poov choodiyal nalla bangi indayene

  • @jyothisiril1991
    @jyothisiril1991 3 года назад +9

    ഇതാണോ ന്യൂ ജനറേഷൻ ബ്രൈഡൽ മേക്കപ്പ് 🤔🤔🤔🤔എന്തായാലും വളരെ വൃത്തികേട് ആയിരുന്നു 🤣🤣🤣🤣നല്ലൊരു സുന്ദരി പെണ്ണ് ആയിരുന്നു ഒരുക്കി ഒരുക്കി കുളമാക്കി. എന്തായാലും ഹാപ്പി മാര്യേജ് ലൈഫ് 👍👍👍

  • @nikhithakrishna2470
    @nikhithakrishna2470 3 года назад +31

    നാഗവല്ലി യെ പോലുണ്ട് ശെരിക്കും... നല്ല ഭംഗി ഉള്ള കുട്ടിയ 😏

  • @Vai_gha_Le_chu
    @Vai_gha_Le_chu 3 года назад +12

    റബേക്ക ചേച്ചിയെ കാണാൻ നല്ല ഭംഗിയാണ്

  • @shamlaali9976
    @shamlaali9976 3 года назад +2

    കല്യാണ പെണ്ണ് ആണെന്ന് ഈ കോലത്തിൽ പെട്ടന്ന് മനസ്സിലാവുന്നില്ല

  • @malavika_renjith_201
    @malavika_renjith_201 3 года назад

    Ee song eth film anu😍