കല്യാണ ആൽബത്തിൽ വധുവിന് വിഷാദ ഭാവം; 8 വർഷങ്ങൾക്ക് ശേഷം 'ചിരിപ്പടം' പകർത്താൻ വിവാഹം പുനരാവിഷ്‌കരിച്ചു

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,7 тыс.

  • @sweetyajith8854
    @sweetyajith8854 2 года назад +4651

    😍ഭാര്യ യെ സന്തോഷിപ്പിക്കാൻ കഴിയുന്ന ഭർത്താവിനെ കിട്ടിയതാണ് ഏറ്റവും വലിയ പുണ്യം. ❤

  • @aanavina9782
    @aanavina9782 2 года назад +253

    എത്ര മനോഹരം 🙏... ഏതു സ്ത്രീയും കൊതിക്കുന്ന സംഭവം... ഇനിയിപ്പോ ചിരിച്ച ആൽബം ഉണ്ടേലും ഇങ്ങനൊന്നു നല്ലതാ . ഇതൊരു സിസ്റ്റം ആയിതീരട്ടെ... വിവാഹപുതുമോടി കഴിയുമ്പോഴേക്കും ഭാര്യയെ ഉപേക്ഷിക്കാൻ തുടങ്ങുന്നവർ, സ്ത്രീധന മോഹം മൂത്തു ഭാര്യയെ അവഗണിക്കുകയും വെറുക്കുകയും ചെയ്യുന്നവർക്കൊക്കെ ഒരു പാഠമാകട്ടെ 🙏...

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 года назад +9730

    അന്ന് ചിരിച്ചവർ ഇന്ന് കരയുന്നു, അന്ന് കരഞ്ഞവർ ഇന്ന് ചിരിക്കുന്നു , ഇന്നും ചിരിക്കാൻ കഴിയുന്നവർ ഭാഗ്യം ചെയ്ത കപ്‌ൾസ്

    • @DARTONUS707
      @DARTONUS707 2 года назад +35

      Thanik chirikkaan enthelum budhimutt undo !? Chiri mugathalla maan… manassilaa varandath.. apo thanik pallillelum chirikkam.. so ini chirichoo … athu vijarichu bagyam kurakanda.. ravile oru 4 mint chirichu bagyam undakikoo !?

    • @arshaltenson8173
      @arshaltenson8173 2 года назад +136

      Anish എന്ന ഭർത്താവ് ആണ് ഇതിൽ നല്ല കുടുംബ നാഥൻ. ഇതു പോലെ ഉള്ള അനീഷ്‌ മാർ ഉണ്ടായാൽ പെൺകുട്ടികൾ ഉള്ള അമ്മ മാർ കരയേണ്ടി varilla

    • @Ksubhashnamboodiri
      @Ksubhashnamboodiri 2 года назад +21

      സത്യം 😀

    • @snowdrops9962
      @snowdrops9962 2 года назад +17

      Exactly.... 👌👌👌👌😄😄😄😄😄

    • @ammu78216
      @ammu78216 2 года назад +12

      Yes

  • @ramyamanoj4161
    @ramyamanoj4161 2 года назад +572

    100 വർഷത്തോളം ആയുളാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ ദൈവം കൃപ നൽകട്ടെ.. ഈ കുടുംബത്തിന് ❤❤

  • @thaz2304
    @thaz2304 2 года назад +445

    ആ ഭർത്താവിനാണ് എന്റെ ലൈക്ക്😍😍ജീവിതത്തിൽ ഉടനീളം ആ ചിരി ഇനി മായാതിരിക്കട്ടെ

  • @ramshidkk6325
    @ramshidkk6325 2 года назад +115

    ഈ വാർത്ത കണ്ടപ്പോൾ ഞാൻ പോലും അറിയാതെ എന്റെ ഹൃദയത്തിലൊരു ചിരി പടർന്നു , എന്തെന്നറിയാത്ത ഒരു സന്തോഷം .. ആശംസകൾ .....

  • @lekshmihari9631
    @lekshmihari9631 2 года назад +4755

    അന്നത്തെക്കാൾ സുന്ദരിയും സുന്ദരനും ആയി ഇന്ന് അവർ... പോരാത്തതിന് മാലാഖയെ പോലെ ഉള്ളൊരു മോളും.... ❤

    • @keralagreengarden8059
      @keralagreengarden8059 2 года назад +30

      സൗന്ദര്യം മനസിൽ പോരെ

    • @rahulraku8199
      @rahulraku8199 2 года назад +11

      Allelum Bhangi Purathalla,Akathalle vendath Manasil 😍💖

    • @ratheeshd9500
      @ratheeshd9500 2 года назад +4

      Sooper

    • @zyan.malik7
      @zyan.malik7 2 года назад +13

      @@keralagreengarden8059 Manassilum purathum undayaalo

    • @haris_____m275
      @haris_____m275 2 года назад +22

      മേക്കപ്പ് ഇൻ്റെ പവർ ആണെന്നു പറഞ്ഞ തള്ളി കളയാൻ പറ്റോ......😂

  • @cenaEra
    @cenaEra 2 года назад +126

    കുടുംബ ജീവിതങ്ങൾ തകരുന്ന ഈ കാലത്ത് ജീവിച്ചു കാണിക്കുന്ന ദമ്പതികൾ അഭിനന്ദനങ്ങൾ.👏👏

  • @ajinkilimanoor6796
    @ajinkilimanoor6796 2 года назад +3087

    അന്ന് ആശംസകൾ അറിയിക്കാൻ കഴിഞ്ഞില്ല..... ഇന്ന് നേരുന്നു... ꧁༺വിവാഹ മംഗളാശംസകൾ ༻꧂😘🥰😘

  • @NabzvisioNnabz
    @NabzvisioNnabz 2 года назад +4

    ohhhh really nyc❤️

  • @അഗ്നിപുത്രി101
    @അഗ്നിപുത്രി101 2 года назад +1288

    ഇതു പോലെ ചേർത്തുപിടിക്കാൻ ഒരാളുള്ളപ്പോൾ എന്തിന് ചിരിക്കാതിരിക്കണം. എല്ലാ നന്മകളും നേരുന്നു

  • @rayaansvlogs
    @rayaansvlogs 2 года назад +73

    എത്ര നല്ല ഭർത്താവ് ആണ് ഭാര്യടെ happiness ന് വേണ്ടി വീണ്ടും marriage recreated ചെയ്തു 👍

  • @evelynscarlett3597
    @evelynscarlett3597 2 года назад +941

    A real husband. Real meaning. Happiness ❤️😊

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 года назад +35

    ഇത്രയധികം സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയ നീ ഭാഗ്യവതിയാണ് 🥰🥰

  • @wondergirl2368
    @wondergirl2368 2 года назад +236

    She is lucky to have a understanding and loving husband stay blessed always

  • @jiniskitchen1487
    @jiniskitchen1487 2 года назад

    Cute aayitund

  • @____5702
    @____5702 2 года назад +444

    അന്നെത്തേക്കാളും സുന്ദരിയും സുന്ദരനും ആയിരിക്കുന്നു 🥰 എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ 🥺❤️

  • @amritajyothichannel2131
    @amritajyothichannel2131 2 года назад +85

    വിവാഹജീവിതത്തില്‍ ''ചിരി'' നിലനിര്‍ത്താന്‍-
    *പരസ്പരം സ്നേഹിയ്ക്കുക...
    *പരസ്പരം വിശ്വസിയ്ക്കുക...
    *പരസ്പരം അംഗീകരിയ്ക്കുക....
    *കഷ്ടകാലങ്ങളില്‍
    പരസ്പരം പഴിചാരാതിരിയ്ക്കുക; കൈവിടാതിരിയ്ക്കുക..
    ആശംസകള്‍. ★
    ജാതകപ്പൊരുത്തമെന്ന കെണിയില്‍ പെടാതെ രക്ഷപ്പെട്ടതിന് അഭിനന്ദനങ്ങള്‍

  • @rajandivakaran3902
    @rajandivakaran3902 2 года назад +25

    മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അനുഗ്രഹം കൂടി ഉണ്ടാകട്ടെ.. അങ്ങനെ സന്തോഷം പരമാവധി ഉയർച്ചയിൽ എത്തട്ടെ. ആശംസകൾ ♥

  • @keralagreengarden8059
    @keralagreengarden8059 2 года назад +600

    ചില പെൺകുട്ടികൾ ഒളിച്ചു ഓടുപ്പോൾ മനസിൽ വലിയ വിഷമവും കൂടിയാണ് ഒളിച്ചു ഓടുന്നത് എന്നു ഈ ആൽബം കണ്ടപ്പോൾ മനസിലായി!
    മാതാപിതാക്കളെയും സഹോദരങ്ങളെയും പിരിഞ്ഞു പോകുന്നത് എത്ര വേദനയുളവാക്കുന്നതാണ് എന്നു ഇതു കാണുന്ന ഇപ്പോൾ ഉള്ള പെൺകുട്ടികൾ മനസിലാക്കിയിരുന്നങ്കിൽ എന്നു ആശിച്ചു പോകുന്നു.

    • @vinodkumar-df1ck
      @vinodkumar-df1ck 2 года назад +96

      ഇപ്പോൾ സപ്പോർട്ട് ചെയ്ത കുടുംബകക്കറും വീട്ടുകാരും... അന്നേ ചെയ്തിരുന്നേൽ.... അതാരും ചിന്ദിക്കുന്നില്ലല്ലോ

    • @shafeeque1758
      @shafeeque1758 2 года назад +26

      ആരോടേലും ഇഷ്ടം ഉണ്ടങ്കിൽ തുടക്കത്തിൽ തന്നെ വീട്ടുകാരെ അറിയിക്കണം. അത് ഇത്രത്തോളം പ്രശ്നം ഉണ്ടാക്കില്ല.
      അല്ലെങ്കിൽ കല്യാണത്തിന് ശേഷം മാത്രമേ പ്രണയിക്കു എന്ന് സ്വയം പറഞ്ഞു പഠിപ്പിക്കണം

    • @Raimarainmedia
      @Raimarainmedia 2 года назад +26

      @@shafeeque1758 arinjittum kude nilkillann vashi pidikkana alkaralle chuttilum.

    • @rasheedabdhulrasheed2259
      @rasheedabdhulrasheed2259 2 года назад

      @@vinodkumar-df1ck ഒളിച്ചോടീല്ലേ കൊച്ചു കള്ളാ 🙂🙂

    • @ahalya.i.sahalya.i.s1042
      @ahalya.i.sahalya.i.s1042 2 года назад +9

      @@shafeeque1758 ariyichittum moshakkari aayi avarude sammadhathinu kathirikkunna penkuttikalum undu.

  • @kavithajagalseniortypistjf7853
    @kavithajagalseniortypistjf7853 2 года назад +20

    ഇതാണ് സ്നേഹം. ഭാര്യക്കു വേണ്ടി വീണ്ടും മനോഹരമായ ഒരു കല്യാണം. ഷൂട്ടിംഗ് ആണെങ്കിലെന്താ മകൾക്കും പങ്കെടുക്കാൻ പറ്റി. ചേട്ടാ സൂപ്പർ

  • @joh106
    @joh106 2 года назад +277

    അതിമനോഹരം💕നിങ്ങളുടെ ജീവിതം ഉടനീളം ഈ സന്തോഷം നിലനിൽക്കട്ടെ🥰അനീഷിന് അഭിനന്ദനങ്ങൾ 👍

  • @thresiavm1111
    @thresiavm1111 2 года назад +5

    നല്ല ഭർത്താവ് ഇന്ന് കാണാൻ വളരെ കുറച്ചുപേർ മാത്രം ഉള്ളു മനസ് തുറന്നു സ്നേഹ മുള്ളവർ

  • @anjalivijayan2294
    @anjalivijayan2294 2 года назад +357

    Ithaanu real marriage album..Only A good understanding husband can make such an album recreation for his wife.. they are lucky to have each other .. May God bless them..🙏❤️

  • @Sreeja123
    @Sreeja123 2 года назад +66

    നിങ്ങൾ നല്ലവനായ ഭർത്താവാണ് ഭാര്യയുടെ മനസ്സ് വായിച്ചെടുത്ത ഭർത്താവ് അയാൾക്കു വേണ്ടി എന്നും കടപ്പെട്ടിരിക്കുന്ന ഭാര്യയാവേണം നീ

  • @insha7838
    @insha7838 2 года назад +37

    This is how a married relationship should grow...

  • @ronygeorge7216
    @ronygeorge7216 2 года назад +32

    കുറച്ചു നാളുകൾക്കു ശേഷം നല്ലൊരു വാർത്ത കണ്ടു 👍👍👍

  • @shameeransha3772
    @shameeransha3772 2 года назад +235

    ഒരുപാട് സന്തോഷം തോന്നിയ ഒരു വാർത്ത.... 🥰
    ഈ ചിരി എന്നും മായാതെ നിലനിൽക്കട്ടെ... വീണ്ടും ഒരു വിവാഹ മംഗള ആശംസകൾ... 🥳

  • @ponnusintepennsiji2476
    @ponnusintepennsiji2476 2 года назад +8

    ശെരിക്കും ... ഞങ്ങളും അങ്ങനെ thanneyayirunu.... ആരും ഇല്ലാത്ത വിവാഹം 😭😭😭😭 ഒരു വർഷം ആയി... കല്യാണം കഴിഞ്ഞിട്ട്.. വീട്ടുകാരും ബന്ധുക്കളും..epo settayi വരുന്നുള്ളൂ... അതോണ്ട് എനിക്ക് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...

  • @annievo4207
    @annievo4207 2 года назад +509

    സന്തുഷ്ട കുടുംബം. ജീവിതകാലം മുഴുവനും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

  • @abhis5255
    @abhis5255 2 года назад

    അത് കലക്കി..ഒരുപാട് നെഗറ്റീവ് വാർത്തകൾക്കിടയിൽ ഒരു നല്ല വാർത്ത

  • @maheshct1289
    @maheshct1289 2 года назад +925

    ജീവിക്കുമ്പോൾ സന്തോഷത്തോടെ ജീവിക്കുക. പുനരാവിഷ്കരിക്കാൻ കഴിയാത്തതാണ് ജീവിതം.

  • @doonasworldtp3156
    @doonasworldtp3156 2 года назад +7

    അന്നും ഇന്നും വിവാഹ ജീവിതത്തിൽ സന്തോഷത്തോടെ ജീവിക്കുന്നു. അതും 4 വർഷത്തെ പ്രണയത്തിന് ശേഷം. ഇന്ന് 12 വർഷമായി ഞങ്ങൾ മുന്നോട്ട് പോവുന്നു

  • @jomol600
    @jomol600 9 месяцев назад +1

    താങ്ക്സ് ചേട്ടാ. ആ വിവാഹത്തിന് ഞാനും വന്നിരുന്നു അപ്പൊ നേരെ തിന്നാൻ പറ്റീല. 2മത്തെ വിവാഹത്തിന് നല്ലപോലെ തിന്നാൻ കഴിഞ്ഞു. താങ്ക്സ് ചേട്ടാ &ചേച്ചി 🙏🏼

  • @Shivani_Klm
    @Shivani_Klm 2 года назад +773

    സ്നേഹിച്ചവനെ തന്നെ കൂടെ കിട്ടുക എന്നതാണ് വലിയ ഭാഗ്യം....

    • @nivedhyark657
      @nivedhyark657 2 года назад +13

      Aa oru bhagyam kittiya ningal lucky aanu

    • @febina8985
      @febina8985 2 года назад +37

      @@अखण्डभारत-श6त athin avare paranjittu enthu karyam nammal nammalkku ishtam ulla aalodoppam alle jeevikkande.avaru olichodipoyittundenkil ningal ethirkkum ennathukondalle 🥴

    • @abdulkadar593
      @abdulkadar593 2 года назад +4

      @@febina8985
      Accanm ammym
      Senykan arytvr anu
      Iove aryta narkal
      Kamknu matrm love arryu

    • @febina8985
      @febina8985 2 года назад +20

      @@abdulkadar593 ith eth basha.onnu clear aayi parayo 🙄

    • @amosvlogs6723
      @amosvlogs6723 2 года назад +4

      Ente husband name aneesh enna ne🤩

  • @fathooshworld
    @fathooshworld 2 года назад

    അത് പൊളിച്ചു 👍🏻🥰 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @abhirami9739
    @abhirami9739 2 года назад +52

    Newly married couple pole undllo young looking 😍

  • @nizasdreams6229
    @nizasdreams6229 9 месяцев назад

    ഇങ്ങനെ ഒരുഭാർത്താവ് സ്വപ്‌നങ്ങൾ മാത്രം ❤️❤️❤️❤️
    ദൈവം അനുഗ്രഹിക്കട്ടെ......

  • @akrealestate101
    @akrealestate101 2 года назад +169

    ഇനിയും ഒരുപാട് വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കട്ടെ.... വിവാഹ മംഗളാശംസകൾ 🌹🌹🌹🌹🌹🙏🙏🙏

  • @Gloris624
    @Gloris624 2 года назад +12

    ലോക ജീവിതത്തിൽ സ്നേഹവും, കരുതലും തരുന്ന ഒരു തുണയെ കിട്ടുന്നത് ഭാഗ്യം തന്നെ. യഥാർത്ഥ പ്രണയ കഥകൾ അപൂർവ്വമായെങ്കിലും കേട്ടറിയുന്നത് സന്തോഷകരം തന്നെ. ദൈവം നിങ്ങളുടെ കുടുംബ ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ !

  • @abdulrazack8476
    @abdulrazack8476 2 года назад +291

    അച്ചന്റെയും അമ്മയുടെയും കല്യാണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ഭാഗ്യവതിയായ അമ്മു❤️

  • @baluvkm9778
    @baluvkm9778 2 года назад +1

    Real husband hats off you 😍😍😍😍😍😍😍😍😍

  • @qurioustv184
    @qurioustv184 2 года назад +259

    ദൈവം അനു ഗ്രഹിക്കട്ടേ. ഇനിയും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടേ.

  • @unknownuser1700
    @unknownuser1700 8 месяцев назад

    ഇങ്ങനൊരു മനസ്സ് തോന്നിയല്ലോ നിങ്ങൾ നല്ലൊരു ഭർത്താവ് ആണ്... God bless you...

  • @nhtrollhub8242
    @nhtrollhub8242 2 года назад +62

    ചിരിയിൽ അല്ല കാര്യം മനസ്സിൽ ആണ് എന്ന് ആണ് എന്റെ ഒരു ഇതു 😍😍👍

  • @basuri....storitime6454
    @basuri....storitime6454 2 года назад +1

    പുണ്യം ചെയ്തിരിക്കുന്നു നിങ്ങൾ 🎉🎉🎉🎉🎉❤❤❤❤❤

  • @aswathiachu315
    @aswathiachu315 2 года назад +52

    സന്തോഷത്തോടെ ജീവിക്കാൻ ദെയിവം അനുഗ്രഹിക്കട്ടെ

  • @butterflies9187
    @butterflies9187 2 года назад +1

    എനിക്കും ഇങ്ങനെ ഒരാഗ്രഹം ഉണ്ട് എന്റെ കല്ലിയാണതിനു ഞാൻ കരയുകയായിരുന്നു . ഞങ്ങടെ കല്ലിയാണ ഫോട്ടോയും ഇല്ല ഞാനെങ്ങനെ അന്ന് ഒരുങ്ങി എന്നുപോലും എനിക്കോർമ്മയില്ല 🥺 ഞങ്ങൾക്ക് രണ്ടുപേർക്കും ഫോണുണ്ടായിട്ടും ഞങ്ങളൊരു ഫോട്ടോപോലും എടുത്തില്ല എന്നത് വലിയ സങ്കടം തോന്നുന്നു കല്ലിയാണത്തിനെ പറ്റി ഒരു ഐഡിയ ഇല്ലായിരുന്നു അന്ന് 😔ഇപ്പോ പലരുടെയും ഫോട്ടോയും സേവ്ത ഡേറ്റും കാണുയുമ്പോൾ വല്ലാത്തൊരു വിഷമം തോന്നും 😔😔🥺

  • @LintoVarghese85
    @LintoVarghese85 2 года назад

    ഈ കുട്ടിയുടെ ഭാഗ്യം, മാതാപിതാക്കളുടെ കല്യാണം കൂടാൻ ഒരു അവസരം. പായസം കുടിക്കാൻ😍👏🏼👏🏼👏🏼👏🏼👏🏼

  • @jiyajudy3331
    @jiyajudy3331 2 года назад +39

    ഞാനും എത്രയോ വട്ടം ചിന്തിച്ച കാര്യമാണ് 😍😍ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌🙌

  • @remyacv7734
    @remyacv7734 2 года назад +4

    വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കണം എന്ന് പറയുമ്പോൾ പറ്റില്ല എന്ന് പറയുന്ന ഭർത്താക്കന്മാർ ഉള്ള നാട്ടിൽ, ഭാര്യക്ക് വേണ്ടി ഇത്രയും ചെയ്‌ത ആ ഭർത്താവിനെ നമിക്കണം.... 🙏🙏🙏🙏🙏👍👍👍👍👍👏👏👏👏👏

  • @shammsha2320
    @shammsha2320 2 года назад +6

    യോജിക്കുന്നില്ല അച്ചനും അമ്മയും നഷ്ട്ടപെട്ടാലും പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവിനെ കിട്ടിയില്ലേ ചില ഓർമകൾ നല്ലതാണ് ചിലപ്പോൾ സന്തോഷമാകാം അല്ലങ്കിൽ സന്തേ ഹമാകാം ചില നിമിഷങ്ങളിലെ ഒറ്റപെടലും സങ്കടങ്ങളും വരും നാളുകളിൽ ഇഷ്ട്ടമില്ലാത്ത ഓർമ്മകളാണങ്കിലും ജീവിതത്തിൽ പിടിച്ച് നിൽക്കാനുള്ള ധൈര്യo നൽകുന്ന അനുഭവങ്ങളാണ്. സന്തോഷങ്ങളോടപ്പം (സൗകര്യങ്ങളോടപ്പം ) നടക്കുന്നവൻ ഭാഗ്യവാണങ്കിൽ സങ്കടങ്ങളെ നെഞ്ചുക്ക് കൊണ്ട് നേരിടുന്നവനാണ് ബലവാൻ അത് ഇത്രയും നാളിൽ നിങ്ങളിൽ ഉണ്ടായിരിന്നു ഇപ്പോൾ അതിൽ വിള്ളൽ വീണിരിക്കുന്നു

    • @prasannakumari5838
      @prasannakumari5838 2 года назад

      അച്ഛനും അമ്മയും "നഷ്ടപ്പെടുക" എന്നുപറഞ്ഞാൽ അർത്ഥം വേറെ അല്ലേ.?

    • @shammsha2320
      @shammsha2320 2 года назад +1

      @@prasannakumari5838 ശരി തന്നെ അവർക്ക് പകരം അവർ മാത്രമേ ഉള്ളു .

    • @rejithays9626
      @rejithays9626 2 года назад +2

      ഒരു ദിവസത്തേക്ക് ആണേലും അച്ഛനും അമ്മയെയും പിരിഞ്ഞിരിക്കുന്നത് ഒരു നഷ്ടപ്പെടൽ തന്നെ ആണ്... അങ്ങനെ അല്ലാതുണ്ടോ...

    • @shammsha2320
      @shammsha2320 2 года назад

      @@rejithays9626 എപ്പോഴായാലും അവരെ പിരിയേണ്ടി വരുന്നതും വിശമം തന്നെ

  • @anoosharenjith1928
    @anoosharenjith1928 2 года назад

    അടിപൊളിയെ... Spr.. 👏🏻👏🏻👏🏻👍👍

  • @lissythomas158
    @lissythomas158 2 года назад +29

    👌🏻സൂപ്പർ ഇങ്ങനെ ആവട്ടെ എല്ലാ ഭർത്താക്ന്മാരും ഭാര്യ യെ സന്തോഷിപ്പിക്കട്ടെ

  • @athisunilove1954
    @athisunilove1954 2 года назад

    ചേച്ചിയുടെ ഒരു ചിരിക്കുവേണ്ടി. ഇത്രയും ചെയ്തുതന്ന ഈ ചേട്ടൻ ചേച്ചിക്ക് ഒരു ഭാഗ്യം തന്നെയാ

  • @azeezoravampuram367
    @azeezoravampuram367 2 года назад +56

    എന്നാലും സന്തോഷകരമായ ജീവിതമാണ് ആ എട്ട് വർഷം ഇനിയുള്ള ജീവിതവും സമാധാനവും സന്തോഷവു നാഥൻ നൽകട്ടെ എന്ന് ആശംസിക്കുന്നു.

  • @rexre6774
    @rexre6774 2 года назад

    Unbelievable... change.. both of you... superb.👌👌😍😍

  • @blackpebbles7384
    @blackpebbles7384 2 года назад +212

    ഇനി ഇതാകും പുതിയ ട്രെൻഡ്, 2005 നും 2010 ഇടയിലൊക്കെ കല്യാണം കഴിഞ്ഞവരൊക്കെ പുനരാവിഷ്കരിക്കാൻ ഉള്ള സാധ്യത ഉണ്ട്.. ഞങ്ങളും ഒന്നു പ്ലാൻ ചെയ്താലോ എന്നു ചിന്തിക്കുന്നു. എന്റെ ആൽബവും ചിരിയില്ലാത്ത എന്റെ മുഖവും.. ഒന്നു മാറ്റണം,

  • @syamraj1337
    @syamraj1337 2 года назад +41

    ഇങ്ങനെ എല്ലാം ഇഷ്ടത്തിന് റിപീറ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എല്ലാവരുടെയും ജീവിതം എത്ര മനോഹരമായേനെ ❤🥰😍

  • @kalakala7199
    @kalakala7199 2 года назад +40

    മനോഹരം, ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @lexis_photography_kerala
    @lexis_photography_kerala 2 года назад +4

    ഈ പുതിയ ആൽബം അവരുടെ ലൈഫിൽ എന്ത് മാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത് എന്ന് മനസിലാകുന്നില്ല. എങ്കിലും ഒരു function സംഘടിപ്പിക്കുക ഫോട്ടോഗ്രഫി ചെയ്യുക, അത് ആൽബം ആക്കിമാറ്റുക. വലിയ ഒരു amount വെറുതെ കളയുകയാണ് എന്നുമാത്രമേ എനിക്ക് പറയാനൊള്ളൂ......... ഞാൻ ഒരു wedding ഫോട്ടോഗ്രാഫർ ആണ്, ഫോട്ടോഎടുക്കാനും ആൽബം ചെയ്യാനും ബുദ്ധിമുട്ടുന്ന ഒരുപാട് പേരെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
    അതുപോലെയുള്ള ആരെയെങ്കിലും കണ്ടെത്തി, ഞങ്ങൾക്ക് ലഭിക്കാതെ പോയത് നിങ്ങൾക്ക് ലഭിക്കട്ടെ എന്നുപറഞ്ഞു ഫോട്ടോഗ്രഫി സ്പോൺസർ ചെയ്യുകയായിരുന്നു എങ്കിൽ അത് ഇവരുടെ ഒരു നന്മ ആയി കണക്കാക്കാമായിരുന്നു.

  • @Daysofsanu
    @Daysofsanu 2 года назад

    അടിപൊളി 👍💪💪💪😍😍

  • @fazeefazee6672
    @fazeefazee6672 2 года назад +8

    ഭർത്താവിന് അഭിനന്ദനങ്ങൾ 🌹🌹

  • @malluflxr
    @malluflxr 2 года назад

    yes

  • @praveenatm1758
    @praveenatm1758 2 года назад +10

    നഷ്ടപ്പെട്ട് പോയ ചില സന്തോഷങ്ങളെ തിരിച്ചു എടുക്കാനും കഴിയും എന്നതിന്റെ ഉദാഹരണം.... 😍😍❤️

  • @srilexmi__
    @srilexmi__ 2 года назад

    Nighl bykra great aanutoo... Ee edake olla orrro news kekumbo veshmam thonumm but ith kandpo oru happyyy feeel❤️

  • @9focus398
    @9focus398 2 года назад +9

    നല്ല ജോലിയും വരുമാനവും ഒക്കെ ഉളളവർ അവരുടെ സന്തോഷത്തിന് ഇങ്ങനെയൊക്കെ ചെയ്യുന്നത് നല്ലതാണ്. സാമ്പത്തികം മുടക്കി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഇതുമായി ബന്ധപ്പെട്ട പലർക്കും ഒരു ജോലിയും കിട്ടുന്നില്ലേ....
    പ്രത്യേകിച്ചും ഫോട്ടോഗ്രാഫി
    വീഡിയോ ഗ്രാഫി, മേക്കപ്പ് ... അങ്ങനെ
    അങ്ങനെ..
    അഭിനന്ദനങ്ങൾ...

  • @sannikrishna3856
    @sannikrishna3856 2 года назад +154

    അമ്മയുടെയും അച്ഛന്റെ യും കല്യാണം കാണാൻ ഭാഗ്യം കിട്ടിയ കുട്ടി 😍. ഇതുകണ്ടിട്ട് പിള്ളേർ ഞങ്ങളൊക്കെ വീണ്ടും കെട്ടാൻ പറയുവോ എന്തോ 😒

  • @aswanijijo9096
    @aswanijijo9096 2 года назад +1

    Ithanu life ithanu love ❤❤

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 2 года назад +77

    ഞാൻ ശ്രദ്ധിച്ചത് ആ makeup ആണ്. അത് ഇല്ലാതെ ആ ചേച്ചിയെ കണ്ടിട്ട് മനസ്സിലാവുന്നില്ല..😁
    ബ്രൂട്ടീഷൻ പൊളിച്ചു..😂😂😂

  • @shahanashanu6463
    @shahanashanu6463 2 года назад

    Masha allah😍😍👌🏻

  • @mariyam1991
    @mariyam1991 2 года назад +3

    Mashaallah what a glow up as a bride now. She was pretty in her first wedding album too..അന്ന് ഒരു നാടന്‍ കല്യാണ പെണ്ണ്.. Now ✨🔥ആരുടെയും കണ്ണേര്‍ കിട്ടാതിരിക്കട്ടെ, may you always stay happily in love 😍 and celebrate many more anniversaries...

  • @Galaxies944
    @Galaxies944 2 года назад +4

    Hats off to his heart ❤️..

  • @raizameharin3213
    @raizameharin3213 2 года назад +1

    Adipoly aayit 👍👍👍God bless u life long happiness❤❤❤Ennum eppoyum ellaipoum santhoshathode jeevichirikate. Molude baghyam achantem ammentem kallyanathil pankedukan❤❤❤

  • @travellingfisher
    @travellingfisher 2 года назад +9

    ഒന്നും പറയാനില്ല ചേട്ടാ😊👍

  • @shafinvlog9365
    @shafinvlog9365 2 года назад +1

    Ade kalakki

  • @Syncittt
    @Syncittt 2 года назад +5

    this ones a special video and a happy one ❣️❣️

  • @sukumundinnan463
    @sukumundinnan463 2 года назад

    Love u all 👌♥️♥️❤️❤️😍 ennum santhoshamayirikkatte 😘❤️♥️

  • @abhiramidinesh3522
    @abhiramidinesh3522 2 года назад +13

    Happy married life 💐💐

  • @ajasaj2299
    @ajasaj2299 2 года назад +1

    ഇ ചിരി എന്നും നിലനിൽക്കട്ടെ 😊🥰

  • @KavyaSarani
    @KavyaSarani 2 года назад +21

    ഞാനും ഒന്ന് ആലോചിക്കട്ടെ . എന്തായാലും നല്ല ഇണകൾ. എല്ലാർക്കും മാതൃകയാകട്ടെ. കാവ്യസരണി യുടെ അഭിനന്ദനങ്ങൾ

  • @ampadikarthi7344
    @ampadikarthi7344 2 года назад +13

    എനിക്കും ഇതു വല്യ oru ആഗ്രഹം ആണ്.. ഓരോ brides നെ കാണുമ്പോഴും ഞാനും ആഗ്രഹിക്കാറുണ്ട്... Oru 8 വർഷം മുൻപൊന്നും bridesne ഇന്നത്തെ പോലെ അത്രേം സുന്ദരികൾ ആക്കാറില്ലല്ലോ... ഇപ്പോൾ ഓരോ bridesum അവരുടെ ദിവസത്തിൽ രാജകുമാരിമാരെ പോലെ alle❤

  • @honeyrajkumar1602
    @honeyrajkumar1602 2 года назад +4

    എല്ലാ ആശംസകളും ഇനിയും സ്നേഹത്തോടെ 100 വർഷം ജീവിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @devgowri
    @devgowri 2 года назад +2

    അവർ ചെയ്ത കാര്യത്തെ താഴ്ത്തി പറയുകയല്ല ... പക്ഷെ ഇത്തരം നിസ്സാര കാര്യങ്ങളിൽ അല്ല ജീവിതം എന്ന് മനസ്സിലാകുന്നതാണ് വിവാഹജീവിതത്തിലെ യഥാർത്ഥ വിജയം....

    • @deep2844
      @deep2844 2 года назад

      Itharam sneham niranja cheruthennu thonnunna cheriya cheriyq karyangalanu jeevithathe santhoshakaramakkunnath mahartharamakkunnath ❤️🤗

  • @arunmsreedhar6792
    @arunmsreedhar6792 2 года назад +6

    പൊളിച്ചു ❤

  • @chocoholicStories21
    @chocoholicStories21 2 года назад

    😍😍ഇപ്പോൾ ശെരിക്കും ഭംഗി ആയിട്ടുണ്ട്

  • @manucr77
    @manucr77 2 года назад +17

    ഇനിയും ഒരുപാട് കാലം നല്ല ചിരിയോടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @sandhyar8291
    @sandhyar8291 2 года назад

    എല്ലാ അനുഗ്രങ്ങളും ഉണ്ടാവട്ടെ 🙏🙏🌹🌹❤️❤️

  • @sabeena1870
    @sabeena1870 2 года назад +16

    അടിപൊളി സ്നേഹിക്കാനും സ്നേഹിക്കുന്നവരുടെ സന്ദോഷത്തിനു വേണ്ടി എന്തും ചെയ്യാൻ ഉള്ള ഒരുമനസ്സ് ഉണ്ടല്ലോ
    അതാണ് ഇന്നത്തെ ലോകത്തു പലർക്കും ഇല്ലാതെ പോവുന്നത്
    ജീവിതം ആസ്വദിച്ചു ജീവിക്കെടാ മക്കളെ

  • @amrithadarshinis3619
    @amrithadarshinis3619 2 года назад

    that's amazing 😃😘😘😘

  • @pravithaprabha7667
    @pravithaprabha7667 2 года назад +12

    God bless both 🥰 happy aayittiriku

  • @hanna5852
    @hanna5852 2 года назад +1

    Bhagyam cheyanem ith pole almarthamayi snehichu jivikunna husband ne kittan good couples 😘😘😘

  • @shadiyajunaid4184
    @shadiyajunaid4184 2 года назад +3

    അവളുടെ മഹാ ഭാഗ്യമാണ് ആ ഭർത്താവ്💯😍❤️

  • @juvinjoseph382
    @juvinjoseph382 2 года назад

    Very nice 👌 👍 👏...jeevitham onne ollu...agrahal ellam backi vekkathe jeevitham aasvadhikkuga...all the best👌 👍

  • @vetdoctorsmedia2927
    @vetdoctorsmedia2927 2 года назад +3

    ഭാര്യയുടെ ചിരി ഇങ്ങനെ മായാതെ സൂക്ഷിക്കാൻ നിങ്ങളെക്കെന്നും കഴിയട്ടെ 🙏🏻

  • @nadahisham2119
    @nadahisham2119 2 года назад

    Idhu kandappooo bayagaraaa ishttayi🥰🥰🥰

  • @rahulrr9503
    @rahulrr9503 2 года назад +13

    ഇഷ്ടങ്ങൾ ❤️❤️❤️😘😘

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 года назад

    അത് കലക്കി, God bless you 🌹👍🌹

  • @Nandakumar-b6c
    @Nandakumar-b6c 2 года назад +3

    GREAT COUPLES... MAY GOD BLESS THEM

  • @tillynath
    @tillynath 2 года назад +1

    Ippozhthe 2 perude aa chiriyil ond ellm 🥺💕🥰hpy couples bharyaye hpy ay kanan agrahicha aa chettanu irikkatte oru big salute 🥰💕😘❤️