ഞാൻ വറുക്കാതെ പൊടിച്ചു ഇതേ ബോട്ടിൽ തന്നെ വാങ്ങിയത് കടക്കാരൻ ഇങ്ങനെ തന്നെ പൊടിച്ചു കുപ്പിയിൽ എയർ tight ആയി അടച്ചു വച്ചാൽ മതി പറഞ്ഞു വറുക്കാതെ കൊടുത്താൽ പ്രശ്നം ഉണ്ടോ
Hello namasthe Majority of doctors in all systems never tell what food we hv to eat n they says don't this that ...I'm repeating its a help full one n it help the public to healthy life Let us know the availability of all milets from North states for public thanks
ഹെൽത്ത് mix (26 nutritious ഐറ്റംസ് വെച്ചുള്ളത് ) എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. 10 മാസത്തിനു ശേഷം കൊടുക്കാൻ പറ്റുന്ന super balanced food. Weight കൂട്ടാനും protein, ഫൈബർ അങ്ങനെ എല്ലാ ഗുണങ്ങളും ഒരു ഫുഡിൽ. ruclips.net/video/ytres1aXrM4/видео.html
നല്ല വീഡിയോ എനിക്ക് കുറെ ഡൌട്ട് ഇണ്ടായിരുന്നു എല്ലാം clear ആയി
ആദ്യം ആയിട്ട ചേച്ചിടെ വീഡിയോ കാണുന്നെ താങ്ക്സ്
ഞാൻ വറുക്കാതെ പൊടിച്ചു ഇതേ ബോട്ടിൽ തന്നെ വാങ്ങിയത് കടക്കാരൻ ഇങ്ങനെ തന്നെ പൊടിച്ചു കുപ്പിയിൽ എയർ tight ആയി അടച്ചു വച്ചാൽ മതി പറഞ്ഞു വറുക്കാതെ കൊടുത്താൽ പ്രശ്നം ഉണ്ടോ
Suprbb😍ith ellam koodi podichal ethra quantity kitum eksheshm..plz rply
Aaa bottle full kittum
ഇത് kazukano e kootukal ഒന്നിച്ചു കഴുകി വറുത്തു podikan പറ്റുമോ
Njan vangiyathil thamaravith,chanavith koode add cheythapo healthmix Anu athu kodukamo
Njan vangithilum und
Hi dr. ഞാൻ undakki ചെറുതായി കരിഞ്ഞു ചെറുതായി ഉള്ളു. ഞാൻ പൊടിച്ചു എടുത്തു ഉണ്ടാക്കി കൊടുത്തു എന്തെങ്കിലും പ്രശ്നം ഉണ്ടോ
Kariyathath aanu nallath
karinjal.pilerk ruchi ishtam akila
Very good presentation .. god bless
Jaila ... Thank you:
Yes good presentation
Shalusalman... thanks dr...😘😘
Podichit kurach kazhiyumbo pooth thudengiyo enn engane ariyam.....
Thank you
Company products name parayamo
White cholam yeavada kittum
Chechi. .nalla original dates athane. .vavake kodukan ..reply plezz
habel p.j.... Original Kimia Dates nalatha.. njan athanu vangaru...
Ende kuttikku vayattinnu pacha nirathil pokunnu..breast milkum formula milkumanu kodukkunne..4 month aayittullu..enda cheyya
Little Aizu... maybe foremilk/hindmilk imbalance aavum.. athayath breast feeding cheyumbol adyam varunna milk kudikum.. kattiyulla pine varunna milk kudikkilla..
Adikamayi pokunnundel doctor kanikuto
Podikkunnathine munne varakkano..
Raginte ഉമി പോക്കേണ്ടതുണ്ടോ
പൗഡർ il വെള്ളം ആണോ ഒഴിച്ചത്
Milk kandoode
Etra months thottilla കുഞ്ഞിന് കൊടുക്കാം
8month muthal kodukkam...
Hai ante molk 7 month start ayi health mix kodukamo pls reply
Janu mahesh... Koduth thudagam...
Ethu evdanu vangan kittuka
Medical store or ayurveda shop...
7monthil kodukkamo
Daily kodukkaamo? Kuzhapamilalo
kodukam
6 month baby Ku kodukkavo
Maneesha... 8month muthal kodukkam
Eth arippayil ettu arikano
Valichu neeti konnukalanjallo
Badham,andiparippu,kayuki unakano
Venamenkil cheyyam
ilenkl oni heat cheydam.madi.
veyil.jla enkl.elam.kedakum
ഏത് സമയം ആണ് കുഞ്ഞുങ്ങൾക് കൊടുക്കേണ്ടത്. രാത്രിയാണോ രാവിലെയാണോ
Epol venelum kodukkam...
Morning anu better
Chechi health mix kazhuki unakki ano podikkendadh... Plz reply
Videoyil parayunnund....
Fridjil veakkano
👍
Kuttikalku ellu kodukkamo
Hello namasthe Majority of doctors in all systems never tell what food we hv to eat n they says don't this that ...I'm repeating its a help full one n it help the public to healthy life Let us know the availability of all milets from North states for public thanks
😘
Onnara ayasulla kuttikalk kodukamo
Sini... kodukkam...
പാക്കറ്റിലുള്ള എല്ലാ സാധനങ്ങളും അതേ അളവ് പോരേ. കൂട്ടുകയും കുറക്കുകയും വേണോ
വിലകൂടിയാതൊക്കെ കമ്പനിക്കാർ കുറച്ചേ ചേർക്കൂ eq.casue nut. Nammude ishtathinu cherkkam
👍👍👍💐💐💐🌹💐💐
Ithinte rate ethrayanu
200
Njagal vaangichappol 190 price aaayathullu
120
Edh yella medical l kittuvo
Yes kittum...
എത്ര മാസം മുതൽ കുട്ടികൾക്കു കൊടുകാം
ഹെൽത്ത് mix (26 nutritious ഐറ്റംസ് വെച്ചുള്ളത് ) എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
10 മാസത്തിനു ശേഷം കൊടുക്കാൻ പറ്റുന്ന super balanced food.
Weight കൂട്ടാനും protein, ഫൈബർ അങ്ങനെ എല്ലാ ഗുണങ്ങളും ഒരു ഫുഡിൽ.
ruclips.net/video/ytres1aXrM4/видео.html
10 month
ചേച്ചി പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കാമോ
Kunjinu vere pblm onum illenkil kodukam . .valare kurach
@@arusmom9719 ok thank you❤️
da ithoke mixiyil podiyumo....
Faiha... podiyum... kurach time eduth kurachu ittu podichal mathy...
എല്ലാം ഒരേ അളവിൽ vaangi പൊടിച്ചു കൊടുക്കാമോ
Illa
Good one
😊
Weight കൂടുമോ
6month munne kodkkamo
ഇല്ല
Dates syrup ethanu nallath
Dilna... njan ithuvare dates syrup kadayil ninnu vangiyit illa. Dates vangi Vitil Undakkaranu ullath..
Measurement paranju tharan pattumo?
Njn oru bottle aayi vangitha.. illenkil ragi kufuthal eduthal mathy..
Ithu varukkano
8 madam thudangumbol kodukkan patto
Little Aizu.... kodukam
ഇത് കഴുകണ്ടേ??
Kazhuki unaki edukanam
ഈ powder എത്ര മാസം മുതൽ കൊടുക്കാം
7 month start cheyyam...
കഴുകേണ്ട ?
Cash ethra
പൊടിച്ചിട്ട് അരിക്കനോ
എത്രയാണ് 16 month babyk കൊടുക്കേണ്ടത്??
Ed cocunut milkil kodukkan pattumo
4 vayasulla monu kodukkamo