🛑🛑 യതീംഖാനയിലെ സാമ്പത്തിക അഴിമതി | മുശാവറ അംഗങ്ങള്‍ക്കും പങ്കോ ? | സമസ്തക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 31

  • @ismailkolai2195
    @ismailkolai2195 День назад +6

    ഇതായിരുന്നുബഹുമാനപ്പെട്ടകണ്ണിയത്ത്പറഞ്ഞത്മുഖംകെടും യാ അല്ലാഹ്

  • @sufiyanu5519
    @sufiyanu5519 День назад +4

    പാണക്കാട് റഷീദലി തങ്ങളും ബഷീർ അലി തങ്ങൾ നടത്തുന്ന സ്ഥാപനത്തിലെ അഴിമതി ഉണ്ടെങ്കിൽ പാണക്കാട് ചെന്നല്ലേ സമരം നടത്തേണ്ടത്.

  • @t.a.salamvpz3240
    @t.a.salamvpz3240 15 часов назад

    ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൽ പല നിലയിലും ഓരോ വർഷവും വരുന്ന കോടിക്കണക്കിന് രൂപക്ക് വല്ല കണക്കും ഉണ്ടോ? ഓഡിറ്റ് പോലും നടക്കുന്നില്ല എന്നാണ് പലരും പറഞ്ഞു കേൾക്കുന്നത്

  • @amko2010
    @amko2010 День назад

    നിങ്ങൾ ശക്തമായ പ്രീതിസീതം നടത്തുക ഇവിടെ അതിനു ഉള്ള സ്വതന്ത്രം ഉണ്ട്

  • @livetoor8606
    @livetoor8606 День назад +1

    മുഖം കേട്ടിരിക്കുന്നു.... കണ്ണിയത് ഉസ്താദ് ദുആ....
    😂😂😂

  • @kayakunnilamsa8470
    @kayakunnilamsa8470 23 часа назад

    ഷൈൻ ചെയ്യാൻ ആണെങ്കിൽ അംഗകസരിക്കാൻ പറ്റുകയില്ല.പുറത്താക്കാൻ ഇയാൾ ആരാ മുശവറ മെമ്പർ ആണോ. നിങ്ങൾ പേടിക്കും. സമസ്ത പേടിക്കുകയില്ല

  • @moosak9293
    @moosak9293 День назад

    സമുദായതെ പറയിപ്പിക്കല്ലേ എല്ലാവരും കൂടി

  • @MuhammedAli-eg1is
    @MuhammedAli-eg1is День назад

    യത്തീം ഖാന നടത്താൻ പാടുണ്ടോ അതിൻ്റെ വിശതീകരണം ഒന്ന് അറിയിക്കണം

  • @abdullahabdullah5213
    @abdullahabdullah5213 День назад +5

    രേഖകളുണ്ടെങ്കിൽ പോയി കേസ് കൊടുക്ക് ചെങ്ങായി
    ഓന് പിരാന്താ ഇപ്പം നോക്യാ ഗുളിക കൊണ്ട് ഒതുങ്ങിയേക്കാം

  • @Ibrahim-d4g1c
    @Ibrahim-d4g1c День назад +1

    എന്താ സംഭവം മനസ്സിലായില്ല

  • @SakkeerHussain-j4s
    @SakkeerHussain-j4s День назад +1

    എവിടെ ഈ സ്ത്ഥലം

    • @amko2010
      @amko2010 День назад

      എടവണ്ണപ്പാറക്കും വാഴക്കാടിനും ഇടക്ക് ആണ് ഈ സ്ഥലം

  • @jouharpp321
    @jouharpp321 День назад

    മുഖം കെട്ടുകൊണ്ടിരിക്കുന്നു.

  • @noushadmv36
    @noushadmv36 День назад +1

    തെറ്റ കണ്ടാൽഇങ്ങിനെ പ്രതികരിക്കണം

  • @NoorM-e6k
    @NoorM-e6k День назад +1

    മുജാഹിദ് ലീഗ് ചാരൻ

  • @MasthanK-j1e
    @MasthanK-j1e День назад +5

    ❤️ പട്ടിക്കാട് ജാമിയ😅😅😅😅😅😅😅😅😅😅 വാർഷികത്തിൽ ❤️❤️❤️❤️❤️❤️സമസ്തയുടെ ലീഡർ ജിഫ്രി തങ്ങൾക്ക് ❤️❤️❤️❤️❤️❤️❤️❤️കിട്ടിയ അത്ഭുതപൂർവ്വമുള്ള ആദരവ് കിട്ടിയപ്പോൾ കേരള സുന്നി ജനത നെഞ്ചിലേറ്റിയപ്പോൾ 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅കലി പൂണ്ട മൂരി എന്തൊക്കെയോ പറയുന്നു

    • @AbuYoosuf-l4d
      @AbuYoosuf-l4d День назад

      ജാമിയ ടീച്ചർ സ്ഥാപനത്തിൽ

  • @sainudheentk520
    @sainudheentk520 День назад

    നീ cic യിൽ പോയി പറയ്‌ സമസ്ത ശർത്താണ് എല്ലാ മുതലും സമസ്തയിൽ ചെന്ന് ചേരും പറഞ്ഞു പണം പിരിച്ചു ഉണ്ടാക്കിയ മുതലുകൾ ചതിയിലൂടെ വ്യക്തികൾ അടിച്ചു മാറ്റിയിരിക്കുന്നു അവിടെ പോയി നീ പറയുമോ