അഴീക്കോടിൻറെ നർമ്മങ്ങൾ / കെ.സുദർശനൻ / DR.SUKUMAR AZHIKODE MEMORIAL SPEECH BY K.SUDARSANAN / JOKES

Поделиться
HTML-код
  • Опубликовано: 24 янв 2023
  • 2023 ജനുവരി 24 നു മൂത്തകുന്നം എസ് എൻ എം ട്രെയിനിങ് കോളേജിൽ വച്ചു സുകുമാർ അഴീക്കോട് ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാനും പ്രമുഖ പ്രഭാഷകനുമായ കെ.സുദർശനൻ നടത്തിയ അനുസ്മരണ പ്രഭാഷണം . സർവ്വശ്രീ ജയരാജ് വാരിയർ, മോൻസി വര്ഗീസ്, രാജൻ മാഷ്, ഇ.പി സന്തോഷ് , പ്രിൻസിപ്പൽ സുസ്മിത, പൂയപ്പള്ളി തങ്കപ്പൻ തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നു
    -----------------------------------------------------------------------------------------------------------------------
    Please Like and Comment to this video
    Subscribe to my channel
    / @sudarsanan1 and Click the bell icon for post notifications.
    Visit my Facebook Page :-
    / sudarsan.krishnapanicker
    My official Website :- ksudarsanan.com
    My RUclips channel is to inspire and instill confidence in public speaking
    Also visit my Blog
    ksudarsananofficial.blogspot.com
    FROM THE DESK OF K.SUDARSANAN
    My RUclips channel is to inspire and instill confidence and passion towards Public Speaking
    LATEST VIDEO
    • K.SUDARSANAN'S INTERE...
    K.SUDARSANAN,
    FOUNDER CHAIRMAN & THE NOTED PUBLIC SPEAKER
    DELIVERING DR, SUKUMAR AZHIKODE MEMORIAL SPEECH
    ON 24/1/2015 AT CHERAYI SAHODARAN AYYAAPPAN SMARAKAM.
    MALAYALAM SPEECH ON SUKUMAR AZHEEKODE
  • РазвлеченияРазвлечения

Комментарии • 16

  • @rajirejin7601
    @rajirejin7601 Месяц назад +1

    🌹🌹🌹

  • @rajirejin7601
    @rajirejin7601 Месяц назад +1

    🙏🙏🙏

  • @seethalababu
    @seethalababu Год назад +5

    ഭാഷാലാളിത്യം കൊണ്ടും നർമങ്ങൾ അവതരിപ്പിച്ചു കൊണ്ടും കവിതകൾ ചൊല്ലികൊണ്ടും നുറുങ്ങുകഥകൾ പറഞ്ഞുകൊണ്ടും ഒക്കെ സദസ്സിനെ പിടിച്ചിരുത്തുന്ന പ്രസംഗങ്ങൾ സുദർശനൻ സാറിന്റെ മാത്രം പ്രത്യേകതയാണ് ..അഴീക്കോട് മാഷിനെ കുറിച്ചുള്ള ഈ പ്രസംഗം കേട്ടു കഴിഞ്ഞപ്പോൾ തോന്നി സാറിന്റെ ഈ വാക്കുകൾ കേൾക്കുവാൻ മാഷ് ജീവിച്ചിരുന്നെങ്കിൽ എന്ന് ..അഴീക്കോട് മാഷിന്റെ ശബ്ദം പോലും സാർ അതേപപടി പറഞ്ഞു ..എഴുത്തിലും പ്രഭാഷണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വളരെ ധീരനും തന്റേടിയും വിമർശകനും നട്ടെല്ല് നിവർന്നു നിൽക്കുന്നയാളുമായിരുന്നു അഴീക്കോട് മാഷ് എന്ന് ഈ പ്രസംഗം കേൾക്കുന്ന ഓരോരുത്തരും മനസ്സിലാക്കും ..സുദർശനൻ സാറിനു മാഷിനോടുള്ള സ്നേഹബഹുമാനങ്ങൾ എത്രത്തോളം ആയിരുന്നു എന്ന് എടുത്തു കാണിക്കുന്നു ഈ പ്രസംഗം ..Hats off Sir 💐👏👏👌👌🙏

  • @paulnk968
    @paulnk968 Год назад +2

    An excellent speech and analysis on Azhikod master, thanks a lot . Congratulations 🎉❤

  • @mallikavenukumar4145
    @mallikavenukumar4145 Год назад +2

    ഹൃദ്യം.. ഈ വാക്കുകൾ 👏👏❤

  • @sajeevpurushothaman1758
    @sajeevpurushothaman1758 Год назад +1

    ഇന്നത്തെ സാംസ്‌കാരിക നായകന്മാർ ലീവിലാണ്.

  • @sulekhak9147
    @sulekhak9147 Год назад +2

    Supet

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад +1

    Excellant speech 🙏🙏🙏

  • @ambadyvaikom3975
    @ambadyvaikom3975 Год назад +1

    ഹൃദ്യം മനോഹരം

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt Год назад

    പ്രൗഢോജ്ജ്വലമായ പ്രസംഗം🙏🙏

  • @anoopkrishnan9306
    @anoopkrishnan9306 Год назад +1

    ഉഗ്രൻ 👌

  • @sudhilasuresh
    @sudhilasuresh Год назад +1

    Super speech

  • @issacrajanrd4182
    @issacrajanrd4182 Год назад +1

    🙏🏿🙏🏿🙏🏿🙏🏿

  • @vysakhb4663
    @vysakhb4663 Год назад +1

    👏👏

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Год назад

    അടക്കിനിർത്താനാവാത്ത ഊർജ്ജപ്രവാഹം വാക്കുകളിൽ..................
    വാക്കുകളെ വൈദ്യുതസ്ഫുലിംഗങ്ങളാക്കിയ ആ ഗുരുഭൂതൻെറ ശക്തിവിശേഷത്തെ ഓർമ്മിപ്പിക്കുന്നു !

  • @kuruvilav
    @kuruvilav Год назад +1

    not only sky, there are numerous other words in English as well....... heavens atmosphere airspace stratosphere blue yonder celestial sphere heaven clouds cosmos exosphere mesosphere firmament.................and many more!