ജനിച്ചു മരിക്കുന്നവർ ദൈവങ്ങളാകുന്നതെങ്ങനെ?

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 26

  • @prasanths1981
    @prasanths1981 2 месяца назад +1

    പ്രണാമം സ്വാമിജി 🙏

  • @sethunairkaariveettil2109
    @sethunairkaariveettil2109 Год назад

    ഇത്ര അടുത്തുണ്ടായിട്ടും അങ്ങയെ അറിയാതെ, മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ സ്വാമീ.😢😢😢 നേരിൽ ഒരു തവണ പോലും കണ്ടില്ല, കാണാൻ ഭാഗ്യമുണ്ടായില്ല.
    പ്രണാമം ❤❤❤🙏🏻🙏🏻🙏🏻

    • @vivaanandhvt1087
      @vivaanandhvt1087 Год назад

      ഓം നമ: ശിവായ -എത്രയോ ഉത്തമരായ ഗുരുക്കന്മാരും സ്വാമിമാരുണ്ട് എല്ലാവരും ബ്രഹമ സ്വരൂപ രുമാണ- ഇനിയുമാവാം നമ്മുടെ കേമം - മോശം അവർ അങ്ങിനെ ഇവർ ഇങ്ങിനെ അത് ശരി അങ്ങിനെ വേണംഎന്ന തരം സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതു കൊണ്ടാണ് പ്രശനം എല്ലാവരും ഒന്നാണ് രീതികൾ വ്യത്യസ്തമാവാം
      മാങ്ങ പറിക്കാൻ പോയവർ മാങ്ങ പറിച്ചു പോരുക അല്ലാതെ മാവിന്റെ വംശപരമ്പര ഇലയുടെ വലിപ്പം എന്നിങ്ങനെ അപഗ്രഥിക്കാൻ പോകരുത എന്നതാണദൈവിക നിയമം
      മനസാ വാചാ കർമ്മണ മോശമായരുതണ്ടാവരുതന്ന് പൂർവീകർ പറഞ്ഞത് അഹന്ത കൊണ്ട വേലിയിലെ പാമ്പിനെയെടുത്തു തലയിൽ വെക്കാം എന്ന കാര്യമുണ്ട്

  • @keerthanasuresh9769
    @keerthanasuresh9769 3 года назад +2

    വളരെ ക്ലിയർ ആയി പറഞ്ഞു സ്വാമിജി

  • @sunilks3357
    @sunilks3357 3 года назад +4

    Good swamiji said the reality

  • @madhusudananmadhusudanan2959
    @madhusudananmadhusudanan2959 3 года назад +1

    സ്വാമി അമ്മയെ കുറിച്ച് പറഞ്ഞത് നല്ല കാര്യം,

    • @vivaanandhvt1087
      @vivaanandhvt1087 Год назад

      ഒരു പത്താം കളാസ് - ഡിഗ്രി എടുത്താൽ ലോകത്തെയെല്ലാം പഠിച ചന്ന വിചാരിക്കുന്നവരാണ പൊതു ജനം ഇന്നത്തെ വിദ്യാഭ്യാസം അങ്ങിനെയാക്കി (മാനുഷിക ഗുണങ്ങൾ ഇല്ലാതാക്കി ) എന്തിന്ന് അറിയാത്ത കാര്യത്തെ കുറിച്ച ചോദിച്ചാൽ ശാസ്തറിയ അല്പൻ മാർ അതിനെ നിഷേധിക്കുന്നത ഒരു സ്വാഭാവമായിരിക്കുന്നുഅറിയാത്തത് ശാസതറിയമായി കണ്ടെത്തിയില്ല അത് കൊണ്ടതംഗീകരിക്കാനാവില്ലന്ന പറഞ്ഞാൽ ശരി. അപ്പോൾ മോശക്കാരനെന്ന വരില്ലേ . കേമനാണന്നവരില്ലല്ലോ
      അപ്പോൾ തനിക്ക ഇഷ്ടമില്ലാത്തതൊകെ ചെളി വരിയെറിയും

  • @rakesharayangad279
    @rakesharayangad279 5 лет назад +8

    Crystal...clear....

  • @soorajev3484
    @soorajev3484 4 года назад +4

    Pranams swamiji.

  • @rajanik4155
    @rajanik4155 5 лет назад +4

    Well said swamiji

  • @vinodcanu8432
    @vinodcanu8432 5 лет назад +3

    Please upload more videos

  • @jobyjohn7576
    @jobyjohn7576 5 лет назад +7

    Like it!!

    • @naveenkm1431
      @naveenkm1431 5 лет назад

      Etuvallatum motakristyanikalkkariyumo?

  • @Shathrugnan
    @Shathrugnan 3 года назад

    🙏🙏🙏🙏🙏🔥🙏🔥🙏👍

  • @sureshkk1686
    @sureshkk1686 5 лет назад +1

    Good information

  • @vinkri3269
    @vinkri3269 5 лет назад +11

    നമിച്ചു പ്രഭോ, ഹര ഹര ശങ്കര മഹാദേവാ, വായിൽ നിന്ന് അമൃതാണോ വരുന്നത്

  • @Religionfree
    @Religionfree 4 года назад +5

    ആത്മീയമായി ഉയർന്ന തലത്തിൽ നിൽക്കുന്നവർക്ക് ഭേദ ഭാവം ഉണ്ടായിരിക്കില്ല.
    മനുഷ്യൻ ആത്മീയ ജ്ഞാനം ഉള്ളവരെ അപഗ്രഥിക്കാൻ ശ്രമിച്ചാൽ പരാജയ പ്പെടാനെ വഴിയുള്ളൂ.അസൂയയും വിദ്വേഷവും കളഞ്ഞ് മനസ്സിലാക്കാൻ നോക്കൂ ... അപ്പോഴറിയാം.
    ഇൗ ഒരു ചെറിയ video കണ്ടാൽ തന്നെ മലയാളികൾ കുറേ നന്നാകും.

  • @madhukodiyath7689
    @madhukodiyath7689 4 года назад +1

    പ്രണാമം

  • @ananthukr6340
    @ananthukr6340 4 года назад

    Sami eppol avida thammasikkunne

  • @josegeorge9625
    @josegeorge9625 5 лет назад +1

    Is x