5 Tips to avoid mistakes in Quran Recitation l വിശുദ്ധ ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്യാന്‍....
HTML-код
- Опубликовано: 7 фев 2025
- This video explains 5 Tips to avoid mistakes in Quran Recitation. This will help you to enhance your Quran Reading Skills. Please see the video till the end. Subscribe the Chanel and don't forget to hit on bell icon.
To subscribe the channel click the link below
/ @quranmadhuram
വിശുദ്ധ ഖുര്‍ആന്‍ തെറ്റുകൂടാതെ പാരായണം ചെയ്യാന്‍ 5 ടിപ്‌സുകള്‍
1. വിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ ഖുര്‍ആനിലല്ലാതെ ഉപയോഗിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും അവ സ്ഫുടമായ അറബി ഭാഷയില്‍ തന്നെ മൊഴിയുക
2. പാരായണം സ്വയം അപഗ്രഥിക്കുക.
3. നമ്മുടെ പാരായണത്തെ അപഗ്രഥിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുക.
4. നാം മാതൃകയായി കാണുന്ന ഖുര്‍ആന്‍ പാരായണം തെറ്റുകളില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പു വരുത്തുക
5. ഖുര്‍ആന്‍ പാരായണ രംഗത്ത് കഴിവും പ്രാഗത്ഭ്യവുമുള്ള ഖാരിഈങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും മനപ്പാഠമുള്ള ഭാഗങ്ങള്‍ പോലും തെറ്റുകളില്‍ നിന്നും മുക്തമായി ഓതാന്‍ കഴിവ് നേടുന്നത് വരെയെങ്കിലും നോക്കി ഓതുകയും ചെയ്യുക.
1.How to read Surathul Fathiha without mistakes
• How to read Surathul F...
2.A Believer who recites The Quran and an Orange l ഖുര്‍ആന്‍ ഓതുന്ന സത്യവിശ്വാസിയും മധുരനാരങ്ങയും
• A Believer who recites...
3.മക്കിയ്യ്-മദനിയ്യ് സൂറത്തുകള്‍ എത്ര? ഓര്‍ത്തുവെക്കാന്‍ ഒരു എളുപ്പവഴി
• മക്കിയ്യ്-മദനിയ്യ് സൂറ...
4.വിശുദ്ധ ഖുര്‍ആന് മുസ്ഹഫ് എന്ന് പറയുന്നത് എന്ത് കൊണ്ട്? l Why Quran is called as Mushaf
• വിശുദ്ധ ഖുര്‍ആന് മുസ്ഹ...
5.അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നുള്ള രണ്ട് രക്ഷാമാര്‍ഗങ്ങള്‍
• അല്ലാഹുവിന്റെ ശിക്ഷയില...
മാഷാ അല്ലാഹ് ഉസ്താദിന്റെ ഈ പ്രചോദനം വളരെ ശരിയാണ് 👍
ഞാൻ തജ്‌വീദ് പഠിക്കുന്നുണ്ട്
ആദ്യം ഹർഫുകൾ നന്നായി പഠിക്കുകയും ഓരോ ഹർഫുകളും ഏതൊക്കെ മഹ്രജുകളിൽ നിന്നാണ് കൊണ്ട് വരേണ്ടത് എന്നും ശബ്ദത്തിൽ നേർപ്പിച്ചു ഉച്ഛരിക്കേണ്ടതും ഖനപ്പിച്ചു ഉച്ഛരിക്കേണ്ടതും അങ്ങനെ ഓട്ടനുവതി കാര്യങ്ങൾ ഈ തജ്‌വീതിനെ കുറിച്ചു പഠിക്കാനും അത്യാവശ്യം നന്നായി ഖുർആൻ പാരായണം ചെയ്യാനും ഒക്കെ എനിക്ക് സാധിച്ചു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഇനിയും കുറെ പഠിക്കണം അതിന് ഇനിയും റബ്ബിന്റെ തൗഫീഖ് ഉണ്ടാവട്ടെ 🤲🤲 ആമീൻ.. മനസിന് വല്ലാത്തൊരു റാഹതാണിപ്പോൾ അൽഹംദുലില്ലാഹ് ....
Ameen ya rabil almeen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 Masha Allah beautiful tips ❤❤❤❤❤❤❤❤ Love you quraan ❤❤❤❤❤❤❤❤❤
കൊള്ളാം വളരെ നല്ല അവതരണം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ കേട്ടിരുന്ന അപ്പോൾ തുടക്കം മുതൽ അവസാനം വരെ കേട്ട് ഇരിക്കുവാൻ തോന്നി ഖുർആൻറെ ബർകത്തിനാൽ ഇതെല്ലാവർക്കും പ്രയോജനകരമായി തീരട്ടെ ആമീൻ
Aameen
ആമീൻ
ഇന്ഷാ അല്ലഹ ഇന്ന്മുതൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു guran പാരായണം ചെയ്യാൻ ശ്രെമിക്കും അള്ളാഹു താങ്കൾക്കു അർഹമായ പ്രതിഫലം തരട്ടെ ആമീൻ
Aameen
Masha അള്ളാഹു( സു) താങ്കളിൽ ഖൈറും ബർകത്തും റഹ്മത്തും ചൊരിഞ്ഞു തരട്ടെ ആമീൻ 🤝🌹
ആമീൻ
മാഷാ അള്ളാഹ്
آمين يا رب العالمين
വല്ലാത്ത ഒരു അറിവാണ് കിട്ടിയദ് ഞാൻ ഖുർആൻ ഹിഫ്ള് ചെയ്യുവാൻ കയറിയപ്പോൾ വിചാരിച്ചദ് പോലെ യുള്ള ഖിറാഅത് alla എനിക്ക് കിട്ടിയദ് ഇപ്പോൾ ഞാൻ നിങ്ങൾ പറയും പോലെ മൊബൈലിൽ നല്ല പാണ്ഡിത്ഥ്യമുള്ള ആളുകളുടെ ഖിറാഅത്തും കൂടെ കേൾക്കലാണ് ഇതിൽ പറഞ്ഞത് എല്ലാം നല്ല ഉപദേശം ആണ്
മാഷാ അല്ലാഹ്
Masaallah ഇത് ഒരു പുതിയ അറിവ് ആണ് നല്ല അറിവ്
മാഷാ അള്ളാഹ്, വളരെ നല്ല ക്ലാസ്സ്
Masha allaah. Jazakallah yaser
സൂക്ഷിച്ചു വച്ചു ഉപയോഗിക്കാൻ പറ്റിയ ഒരു റഫറൻസ് ക്ലാസ്സ്.. നന്ദി. വീണ്ടും ഇത്തരം ക്ലാസുകൾ പ്രദീക്ഷിക്കുന്നു..
ماشاءاللہ🌹🌹🌹
Jazakallahu..khair
Masha allahu
,
جزاك اللّٰه خيرا
Masha allah valare upkarapradamaya arivane
👍Masha Allah Very useful information
ماشاء الله
Yasirka
മാഷാ അല്ലാഹ്..
🤲🏻
മാഷാ അള്ളാ
മാഷാ അല്ലാഹ് വളരെ നല്ല ക്ലാസ്സ്
Aameen 🤲 aameen 🤲 ya rabbal aalameen 🤲
MashaAllah Alhamdiilla Aameen
ഇത് വളരെ ഉപകാരപ്പെട്ടു
എനിക്ക്
ഖുർആൻ തെറ്റുകൂടാതെ ഒതുക്കായ് ല്ല വേണ്ടത്, തെറ്റുപറ്റതേയുള്ള ജീവിതമാണ് വേണ്ടത്.
Masha allah good
Ameen.mashaa allah
Maasha allah
Masha allah
Mashaallah
Mashallah Amazing class
മാഷാ alla
Mashallah a very valuable speech
അൽഹംദുലില്ലാഹ്
Alhamdulillah 👍🏻
Ameen🤲
Masha allah 🤲
MashaAllah..
Very good, very useful
Jazakallahu khair
Mashaallah.
Masha allah 👌
Insha allha
Mashalla 👌👌👌
Mashaalla 💖
Suuper 👍👍 Jazaakallah khair 🤲
Mashallah
Goog❤
Ok
Assalamu alaikkum
പെട്ടെന്ന് വായിച്ചു മനസ്സിലാക്കാൻ പറ്റിയ ദുആകൾ ഉണ്ടോ
സുന്നി മനസിൽ. എന്ന് പ്ലൈ സ്റ്റ്റോറിൽ നിന്നും ഇൻസ്റ്റാൽ ചെയ്യുക അതിൽ ഒരു മുസ്ലിമിന്. എപ്പോഴും വേണ്ടുന്ന ദിക്റുകൾ മറ്റു duhakal. ഉണ്ട്
ಉತ್ತಮ ಮಾಹಿತಿ
😊😊😊😊😊😊😊😊
Quran for Android play Store Download cheyyuka
Alhamdulillah
ok
🌹🌷🌹🌷🌹🌷🌹🌷🌹
ഖുർആൻ തീരെ പഠിക്കാത്തയാൾ എങ്ങനെ പഠിക്കാൻ കഴിയും അതിനുള്ള വഴി വല്ലതുമുണ്ടോ
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
👌👌👌👌👍
വാചകമടികുറക്കുക. പരീപാടി ആസ്വദി കുരമാക്കുക.
പരിശുദ്ധ ഖുർആനിന് എത്ര തരം പാരായണങ്ങൾ ഉണ്ട്? Answr pls
എന്റെ അറിവിന്റെ പരിധിയിൽ നിന്ന്---- 7
@@babithak.m6915 10
القراء العشر
نافع بن أبي نعيم
أبو عمرو
حمزة بن حبيب الزيات الكوفي
عبدالله بن عامر
عبدالله بن كثير الداري المكي
عاصم بن ابي النجود الاسدي
علي بن حمزة الكسائي
أبو جعفر المدني
محمد يعقوب بن إسحاق الحضرمي
خلف بن هشام البزار
@@basithzayan2138 Haa
10
എത്ര ' ഐൻ ഉണ്ട്. 6.7
6
അബ്ദുറഹ്മാൻ സ്വദേശിയുടെ സ്റ്റാൻഡേർഡ് ആയി നമ്മൾക്ക് അനുസരിക്കാൻ പറ്റുമോ സ്വീകരിക്കാൻ പറ്റുമോ
സുദൈസി. എന്നല്ലേ...? ഞാൻ അങ്ങനെയാണ് കേട്ടത്
Masha allah
Masha Allah 🤲
അൽഹംദുലില്ലാഹ്
Masha allah 👌👌
Ameen🤲🏻
Mashaallah
ok
Masha Allah
Ameen
അൽഹംദുലില്ലാഹ്
Masha allah
Masha allah
Masha allah
Masha Allah