ഖുർആൻ നമുക്ക് പഠിക്കാം|QURAN NAMUKK PADIKKAM,Malayalam

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 146

  • @MadrasaPadanaSahayi
    @MadrasaPadanaSahayi  Месяц назад +9

    ക്ലാസ്സ്‌ 2
    ruclips.net/video/Rr6qWYCvmiM/видео.htmlfeature=shared
    ക്ലാസ്സ്‌ 3
    ruclips.net/video/Hpu_oO_ZtMI/видео.htmlfeature=shared
    Class 4
    ruclips.net/video/2IUtYB6u-7s/видео.htmlfeature=shared
    ക്ലാസ്സ്‌ 5
    ruclips.net/video/JsnPral3mBg/видео.htmlfeature=shared
    ആദ്യ ക്ലാസ്സ്‌
    ruclips.net/video/Ln5gF_xpL_E/видео.htmlfeature=shared
    ഫാത്തിഹ സൂറത്ത്
    ruclips.net/video/abyo5a9wtHs/видео.htmlfeature=shared
    തജ്‌വീദ് നിയമങ്ങൾ (ഇഖ്ഫാഹ് ഇള്ഹാർ... etc)
    ruclips.net/video/2IUtYB6u-7s/видео.htmlfeature=shared
    ruclips.net/video/uA8akv6czA0/видео.htmlfeature=shared
    തബാറക സൂറത്ത്
    ruclips.net/video/yfX4Zf4pDjg/видео.htmlfeature=shared
    ആയത്തുൽ കുർസി
    ruclips.net/video/GfluYSNSjss/видео.htmlfeature=shared
    മദ്ദുകളെ പരിചയപ്പെടാം
    ruclips.net/video/YLeGJN7fjE0/видео.htmlfeature=shared
    പ്രത്യേക അക്ഷരങ്ങളെ പരിചയപ്പെടാം
    ruclips.net/video/OApw3w4npHQ/видео.htmlfeature=shared
    വാഖിഅ സൂറത്ത്
    ruclips.net/video/xy1uPnVYqWk/видео.htmlfeature=shared
    ഇഖ്ലാസ് സൂറത്ത്
    ruclips.net/video/dUDiHaUx90o/видео.htmlfeature=shared
    യാസീൻ സൂറത്ത്
    ruclips.net/video/YLeGJN7fjE0/видео.htmlfeature=shared

  • @shahidhasaleem4003
    @shahidhasaleem4003 5 часов назад +1

    Alhamdulillah alhamdulillah alhamdulillah

  • @hamzakutteeri4775
    @hamzakutteeri4775 10 дней назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ, വിശുദ്ധ ഖുർആനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ

  • @AbdusherefAbdu
    @AbdusherefAbdu День назад +1

    അൽഹംദുലില്ലാഹ്

  • @subaidaaslam6905
    @subaidaaslam6905 Месяц назад +7

    ഇങ്ങനെയുള്ള ഒരു സംവിധാനം കാരണം ഓരോ ആയത്തുകളും അതിനെ ശതീകരിക്കുന്ന സംവിധാനവും നല്ലവണ്ണം മനസ്സിലാകുന്നു അൽഹംദുലില്ലാ പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് തരട ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ആയത്തുകൾ ഓതുകയും

  • @subaidaaslam6905
    @subaidaaslam6905 Месяц назад +14

    അൽഹംദുലില്ലാ എന്റെ ജീവിതത്തിലെ അവസാനം നിമിഷങ്ങളിലാണ് എനിക്ക് എത്രതന്നെ ഓതിയാലും കൊതി തീരുന്നില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ റിട്ടയർമെന്റ് കാലം മുതൽ ഖുർആൻ ഖുർആൻ പഠിച്ചു എന്നിട്ടും എനിക്ക് മതിയാകുന്നില്ല ഓതൽ ശരിയാവുന്നില്ല അല്ലാഹുവേ നീ ഒരു മീഡിയ ഇപ്പോൾ ഞാൻ ആദ്യമായിട്ടാണ് വീക്ഷിക്കുന്നത് ഇത് കാരണമായി അല്ലാഹുവേ ഈമാൻ സലാമത്താക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്താൻ ദുആ ചെയ്യണം എന്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ എല്ലാം ദുആ ചെയ്യണം

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад +5

      അൽഹംദുലില്ലാഹ്, ഇനിയും സമയം ഉണ്ടല്ലോ, അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ, നിങ്ങളുടെയും നമ്മുടെയും എല്ലാവരുടെയും മക്കളെ അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ,

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад +3

      എന്നെക്കൊണ്ട് ആവുന്ന രൂപത്തിലുള്ള ചെറിയ ഒരു സഹായം ഞാൻ ചെയ്തു എന്ന് മാത്രം, ബാക്കി തവക്കൽത്തു അലല്ലാഹ്

    • @nasiyap4377
      @nasiyap4377 17 дней назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ​@@MadrasaPadanaSahayi

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  17 дней назад

      @subaidaaslam6905 ഇപ്പൊ ക്ലാസ്സ്‌ കേൾക്കാർ ഇല്ലേ?

    • @khayerunnisabeevi9068
      @khayerunnisabeevi9068 3 дня назад +1

      ആമീൻ 🤲

  • @HezlinKamar
    @HezlinKamar День назад +1

    masa allah

  • @MynaMina-jq9oe
    @MynaMina-jq9oe 19 дней назад +2

    ഇങ്ങനെയാണ് ഓതാറ്... അൽഹംദുലില്ലാഹ് 🤲

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  19 дней назад

      @@MynaMina-jq9oe അൽഹംദുലില്ലാഹ്

  • @nasiyap4377
    @nasiyap4377 17 дней назад +1

    Alhamdulilla
    jazakallah

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  17 дней назад

      @@nasiyap4377 ആമീൻ

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  17 дней назад

      @@nasiyap4377 ബാക്കിയുള്ള ക്ലാസുകൾ ഒക്കെ കേൾക്കണേ

  • @rahumathullakham8863
    @rahumathullakham8863 Месяц назад +6

    ഉസ്താദിന്റെ ഓതൽ കേൾക്കാൻ വളരെ റാഹത്ത് ഉണ്ട്. വളരെ സന്തോഷം.

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад +1

      മാശാ അല്ലാഹ്,സന്തോഷം, shukran Jazakallah,

  • @saifunnisagk3552
    @saifunnisagk3552 27 дней назад +2

    Aameen🤲🤲

  • @shahubanathyoosuf3169
    @shahubanathyoosuf3169 Месяц назад +5

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @moderncurtains2244
    @moderncurtains2244 Месяц назад +3

    Aameen Aameen yarabbal alameen

  • @ummuummu1246
    @ummuummu1246 Месяц назад +3

    Aameen

  • @Asma_ashmil-h9m
    @Asma_ashmil-h9m 24 дня назад +1

    മാഷാ അള്ളാ വളരെ ഉപകാരപ്രദമായ ക്ലാസ്സ്

  • @hamdanhamdu4959
    @hamdanhamdu4959 25 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻💚🤲🏻

  • @najumanajaf2518
    @najumanajaf2518 24 дня назад +1

    ആമീൻ ആമീൻ 🤲🤲🤲🤲🤲

  • @storygram601
    @storygram601 Месяц назад +3

    ആമീൻ 🤲🏻🤲🏻

  • @SadtalksS
    @SadtalksS Месяц назад +5

    വളരെ ഉപകാരം ഉള്ള ക്ലാസ്സ്‌ ആയിരുന്നു ആദ്യമായാണ് ഈ ചാനൽ കണ്ടത് sub. ചെയ്തു ഇൻശാഅല്ലാഹ്‌ ഇനി എല്ലാ ക്ലാസും കാണണം എനിക്ക് സ്ഥിരം ഓതുന്ന കുറച്ചു സുറത്കൾ മാത്രമേ നല്ലതുപോലെ ഓതാൻ പറ്റു ഇനി ഇത് കണ്ട് പഠിക്കണം ഉസ്താദിനു അള്ളാഹു ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ ആമീൻ

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      @@SadtalksS മാശാ അല്ലാഹ്, അൽഹംദുലില്ലാഹ്, ആമീൻ
      അതിനുള്ള തൗഫീഖ് നൽകട്ടെ, ആമീൻ

    • @SadtalksS
      @SadtalksS Месяц назад

      @@MadrasaPadanaSahayi 🤲🤲

  • @RasheedhaHaneefar
    @RasheedhaHaneefar 29 дней назад +1

    Ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @surayyashanavas3107
    @surayyashanavas3107 Месяц назад +2

    ആമീൻ

  • @NisaNisa-zg4hx
    @NisaNisa-zg4hx Месяц назад +4

    Mashaallah ❤

  • @abdullap4596
    @abdullap4596 27 дней назад +1

    ഇൻഷ്യാ അല്ലാഹ്

  • @FathimaSana-z9r
    @FathimaSana-z9r 29 дней назад +7

    അൽഹംദുലില്ലാ കുറച്ചുകൂടി വലിയ എഴുത്തുള്ള എഴുത്തുള്ള ഖുർആൻ എടുത്താൽ വളരെ വളരെ ഉപകാരമായിരുന്നു

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  29 дней назад +4

      @@FathimaSana-z9r നോക്കട്ടെ ഇൻശാ അല്ലാഹ്

  • @najeebmp8641
    @najeebmp8641 24 дня назад +1

    الحمد لله

  • @fasalpk5549
    @fasalpk5549 21 день назад +1

    അൽ ഹംദുലില്ലാ

  • @Seenasgarden7860
    @Seenasgarden7860 29 дней назад +2

    Mashaallah. ❤❤❤

  • @RasheedaBeevi-f4j
    @RasheedaBeevi-f4j Месяц назад +2

    وعليكم السلام ورحمه الله تعالى وبركاته امين امين يا رب العالمين

  • @raseenakc8847
    @raseenakc8847 Месяц назад +2

    Ameen

  • @ummuummu1246
    @ummuummu1246 Месяц назад +2

    Agrahichirunnu ingane onnu padikan allhamdhulillaha

  • @SulafthAboobaker
    @SulafthAboobaker Месяц назад +3

    ALHAMDULILLAH AMEEN

  • @laialhazan7605
    @laialhazan7605 Месяц назад +19

    അർത്ഥം കൂടി പറഞ്ഞു മനസ്സിലാക്കി എങ്കിൽ കൊള്ളാമായിരുന്നു... എല്ലാ വരും അർത്ഥം അറിയാതെ ഓതി പോവുകയാണ്... നിസ്കരിക്കുന്നത് പോലും ആർക്കും അറിയില്ല..

  • @raihanathk5633
    @raihanathk5633 29 дней назад +2

    നല്ല അവതരണം

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  29 дней назад

      @@raihanathk5633 മാശാ അല്ലാഹ്, jazakallah

  • @Kadeejatk-o9h
    @Kadeejatk-o9h Месяц назад +2

    ആമി'ൻ

  • @ShahanaShamseer-mt6uq
    @ShahanaShamseer-mt6uq Месяц назад +3

    മാഷാഅല്ലാഹ്‌ ❤❤

  • @hmzvz734
    @hmzvz734 19 дней назад +2

    Holyquranisnotonlyforrecitingbuttopracticeinlifeforthisteachinyourmothertoung

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  19 дней назад +1

      @@hmzvz734 Of course you are right, we should bring it into our life activities according to the Qur'an, one of our activities is reciting the Qur'an, so if we want to recite the Qur'an... we must know how to read the Qur'an.

  • @fathimamohammedali5986
    @fathimamohammedali5986 28 дней назад +1

    👍👍🤲🤲🤲

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx Месяц назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പഠിക്കുവാനുംപടിച്ചത് അനുസരിച്ചു odhanum അള്ളാഹു തൗഫീഖ് നൽകട്ടെ. കഴിഞ്ഞ ക്ലാസ് എങ്ങനെ കിട്ടും

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      ആമീൻ, ഇത് ക്ലാസ്സ്‌ തുടങ്ങിയിട്ടുള്ളൂ... ബാക്കിയുള്ളത് ചാനലിൽ ഉണ്ട്.
      ruclips.net/video/Rr6qWYCvmiM/видео.htmlfeature=shared

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      ക്ലാസ്സ്‌ 3
      ruclips.net/video/Hpu_oO_ZtMI/видео.htmlfeature=shared

  • @muhammedkutty5051
    @muhammedkutty5051 19 дней назад +1

    അർത്ഥം കൂടി പറയുകയാണെങ്കിൽ നന്നായിരുന്നു

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  19 дней назад

      @@muhammedkutty5051 ഖുർആൻ ക്ലാസ്സ്‌ ഇഷ്ടം പോലെ യുട്യൂബിൽ ഉണ്ടല്ലോ, ഓരോ സൂറത്തുകളും പ്രത്യേകമായി പറയുന്ന ക്ലാസുകൾ ഒക്കെ ഉണ്ടല്ലോ

  • @Harifabasheer123
    @Harifabasheer123 Месяц назад +3

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @sinan__1
    @sinan__1 Месяц назад +3

    Ameen

  • @HRmon-f8q5b
    @HRmon-f8q5b Месяц назад +3

    Mashallah ❤❤❤

  • @moosamoosa5122
    @moosamoosa5122 29 дней назад +2

    Veedum veedum reppeetu chayyanam

  • @ramlapk6667
    @ramlapk6667 28 дней назад +1

    അർത്ഥം കൂടി പഠിപ്പിച്ചിരുന്നെങ്കിൽ അതും വേണമല്ലോ

  • @FathimaSana-z9r
    @FathimaSana-z9r 26 дней назад +1

    കുറച്ചുകൂടി വലിയ എഴുത്തുള്ള ഖുർആൻ ആയിരുന്നെങ്കിൽ നന്നായിരുന്നു

  • @shihabktshihabkt5808
    @shihabktshihabkt5808 Месяц назад +2

    👍

  • @honeyAljibal
    @honeyAljibal 25 дней назад +1

    അർത്ഥം വും തസ്‌വീറും മലയാളത്തിൽ പഠിപ്പിക്കുമോ?...?

  • @SunithaNizar-mn4cx
    @SunithaNizar-mn4cx Месяц назад +2

    അടുത്ത class എന്ന് അപ് ലോഡ് ചെയ്യും

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      നമ്മുടെ ചാനലിൽ ഉണ്ട്

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      ruclips.net/video/Rr6qWYCvmiM/видео.htmlfeature=shared
      ക്ലാസ്സ്‌ 2

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      ruclips.net/video/Hpu_oO_ZtMI/видео.htmlfeature=shared
      ക്ലാസ്സ്‌ 3

  • @raihanathk5633
    @raihanathk5633 29 дней назад +1

    ഉസ്താദേ ഇങ്ങളെ വാട്സപ്പിൽ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ

  • @ShamilaYazeed
    @ShamilaYazeed 29 дней назад +1

    എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട്

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  28 дней назад

      അൽഹംദുലില്ലാഹ്, താല്പര്യം ഉണ്ടായാൽ അള്ളാഹു വഴി തുറന്നു തരും ഇൻശാ അല്ലാഹ്, നല്ല ഓർമ ശക്തി തരട്ടെ ആമീൻ

  • @rukhiyapoomkavanam80
    @rukhiyapoomkavanam80 Месяц назад +2

    ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      @@rukhiyapoomkavanam80
      الحمد لله
      شُكْرًا جَزَاكَ اللَّه

  • @Kps-l9n
    @Kps-l9n 8 дней назад +1

    അറബി അക്ഷരങ്ങൾ പഠിപ്പിക്കുമോ

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  8 дней назад

      @@Kps-l9n ഇൻശാ അല്ലാഹ്

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  8 дней назад

      @@Kps-l9n വായിക്കാൻ കഴിയുന്നുണ്ടോ

  • @J.m.L-123
    @J.m.L-123 Месяц назад +3

    ഇത് ആദ്യത്തെ ക്ലാസാണോ .?

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      യെസ്, ഇതിന്റെ മുമ്പ് ആമുഖവും മറ്റു ക്ലാസ്സുകളും ഉണ്ടായിട്ടുണ്ട്.

  • @muneeshmuni5758
    @muneeshmuni5758 Месяц назад +4

    അർത്ഥം പഠിപ്പിക്കുമോ

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад +6

      അർത്ഥം പഠിക്കൽ നല്ലതാണ്, നാം ആശയമാണ് പഠിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും. ഖുർആൻ ക്ലാസ് യൂട്യൂബിൽ ഇഷ്ടം പോലെ ഉണ്ടല്ലോ.ഇത് ഞാൻ തുടങ്ങിയത് സാധാരണക്കാരായ ഖുർആൻ ഓത്തിൽ പ്രാവീണ്യം കുറഞ്ഞ ആളുകൾക്ക് എന്നെക്കൊണ്ട് ആവുന്ന ഒരു സഹായം ചെയ്യാലോ എന്ന് കരുതിയിട്ടാണ്, നാഥൻ തൗഫീഖ് നൽകട്ടെ, ആമീൻ.

    • @malumalu7807
      @malumalu7807 Месяц назад +1

      Aameen

    • @AbudulAsees-e3r
      @AbudulAsees-e3r Месяц назад

      അർഥം അറിയില്ല

    • @AbudulAsees-e3r
      @AbudulAsees-e3r Месяц назад +1

      ​@@MadrasaPadanaSahayiഅർഥം , ആശയം പഠിച്ചാൽ യഥാർത്ഥ മുഹ്മിനാകും

    • @fathimashemsufathima5133
      @fathimashemsufathima5133 Месяц назад +1

      Aameen yaarabal alamen inshaallah ​@@MadrasaPadanaSahayi

  • @JaseelaMP-gm1rh
    @JaseelaMP-gm1rh Месяц назад +3

    ഒന്ന് പറഞ്ഞ് തീർക്കോ

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад

      ഖുർആൻ പറഞ്ഞു തീർക്കാൻ എന്നെക്കൊണ്ട് ആവില്ല. എന്നെക്കൊണ്ട് ആവുന്ന ഏറ്റവും ചെറിയ ഒരു സഹായം മാത്രം ഞാൻ ചെയ്യാൻ ശ്രമിക്കാം, ഇൻശാ അല്ലാഹ്

    • @MohammedMohammed-ur8zo
      @MohammedMohammed-ur8zo Месяц назад +1

      അര്‍ജന്റ ഉണ്ടോ

  • @abdurehmantk9650
    @abdurehmantk9650 Месяц назад +3

    നമ്മൾ ഖുർആൻ ഓതുകയും ഊതുകയും ചെയ്യുന്നു😂

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  Месяц назад +3

      @@abdurehmantk9650
      وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌۭ وَرَحْمَةٌۭ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًۭا﴿٨٢﴾
      അതുകൊണ്ട് ഊതുന്നതുകൊണ്ട് കുഴപ്പമില്ല. ഖുർആൻ വളരെ വ്യക്തമായി പറഞ്ഞതാണ്.
      നമുക്ക് ഒരുമിച്ചു ഓതുകയും ഊതുകയും ചെയ്യാം.

    • @KubharaZahra
      @KubharaZahra Месяц назад

      ഊതലും അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടുള്ളതാണ്

    • @42.safiyathnajihack98
      @42.safiyathnajihack98 28 дней назад +1

      ക്ഷീരമുള്ളോ രകിടിൻ ചുവട്ടിലും, ചോര തന്നേ കൊതുകിന്ന് കൗതുകം.....

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  28 дней назад

      @@42.safiyathnajihack98 😄😄

  • @lailamusthafa1372
    @lailamusthafa1372 29 дней назад +3

    Ameen

  • @SinuSinx
    @SinuSinx 29 дней назад +2

    Aameen

  • @SoudaKv-vb8lh
    @SoudaKv-vb8lh 28 дней назад +1

    ആമീൻ

  • @rukkiabeevia8682
    @rukkiabeevia8682 Месяц назад +3

    Aameen

  • @hmzvz734
    @hmzvz734 19 дней назад +1

    Holyquranisnotonlyforrecitingbuttopracticeinlifeforthisteachinyourmothertoung

    • @MadrasaPadanaSahayi
      @MadrasaPadanaSahayi  19 дней назад

      @@hmzvz734 Of course you are right, we should bring it into our life activities according to the Qur'an, one of our activities is reciting the Qur'an, so if we want to recite the Qur'an... we must know how to read the Qur'an.

  • @HAFSAKM-i1l
    @HAFSAKM-i1l 29 дней назад +3

    Ameen

  • @Rajiayshu
    @Rajiayshu 29 дней назад +1

    Aameen

  • @subaidashoukath3032
    @subaidashoukath3032 24 дня назад +1

    Aameen

  • @najumayusuf9729
    @najumayusuf9729 29 дней назад +1

    Ameen

  • @rukkiabeevia8682
    @rukkiabeevia8682 9 дней назад +1

    Aameen

  • @nasirnc6028
    @nasirnc6028 25 дней назад +1

    Ameen