എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഉരുള കിഴങ്ങ് മപ്പാസ് | Potato Mappas Curry |

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 297

  • @devikadileep3404
    @devikadileep3404 6 месяцев назад +19

    എത്ര നാൾ ആയി അമ്മയേ കണ്ടിട്ട് എന്ത് പറ്റി അമ്മയ്ക്ക് കണ്ടതിൽ ഒത്തിരി സന്തോഷം

  • @lathikas3975
    @lathikas3975 6 месяцев назад +44

    Smart അമ്മാമ്മ ആയിരുന്നു എല്ലാം ശരിയാകും അമ്മയെ പൊന്നു പോലെ നോക്കണ ആവതുകാലത്ത് കഷ്ടപ്പെട്ടതാണ്😊

  • @gouribabu552
    @gouribabu552 6 месяцев назад +136

    ഞാൻ കുറേ മാസങ്ങൾ ആയി വീഡിയോ ഒന്നും കാണാതെ ഇന്നാണ് ഈ വീഡിയോ കണ്ടത് അമ്മച്ചിക്ക് എന്ത് പറ്റിയതാ കണ്ടപ്പോൾ സങ്കടം തോന്നി എന്തായാലും വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @Jayalakshmy555
      @Jayalakshmy555 6 месяцев назад +7

      Same

    • @JamsheenaJamshi-zx9rj
      @JamsheenaJamshi-zx9rj 6 месяцев назад

      ഞനും

    • @shanteabraham837
      @shanteabraham837 6 месяцев назад +2

      Ayo അമ്മച്ചിക്ക് എന്തു പറ്റി ആരും ഇതു parajilla

    • @mnb8992
      @mnb8992 6 месяцев назад

      NJANUM KARUTHI,,,SO SAD

    • @shyjankayanad
      @shyjankayanad 5 месяцев назад +1

      എന്തുപറ്റി അമ്മച്ചിക്ക് വേഗം സുഖം പ്രാപിച്ചു വരട്ടെ

  • @dsathiaseelan2649
    @dsathiaseelan2649 6 месяцев назад +14

    അമ്മച്ചിയുടെ മരുമകളുടെ ശബ്ദം സൂപ്പർ! മപ്പാസും നന്നായി.

  • @vatsalasundaram1774
    @vatsalasundaram1774 6 месяцев назад +18

    Very nice to see Amma's daughter in-law and son taking care of her. God bless all of you. Praying for Amma's speedy recovery ❤

  • @sudhysudhy933
    @sudhysudhy933 6 месяцев назад +28

    അമ്മച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം 😍 എന്നാപറ്റി അമ്മച്ചിക്ക് 👍

  • @ranjinijayan7313
    @ranjinijayan7313 6 месяцев назад +20

    അമ്മച്ചിയെ കണ്ടതിൽ വളരെ സന്തോഷം. അമ്മച്ചിക്ക് എന്താ പറ്റിയത്. വേഗം സുഖമാകാൻ പ്രാർത്ഥിക്കാം. കറി സൂപ്പർ.

  • @CeenaDavis
    @CeenaDavis 6 месяцев назад +11

    Ammachi ye kandathil valare santhosham

  • @vasanthivk5994
    @vasanthivk5994 4 месяца назад +6

    അമ്മച്ചിയെ കണ്ടതിൽ വളരെ സന്തോഷം' എന്തുപറ്റിയതാണ് അമ്മച്ചിക്ക് വീണതാണോ? എവിടെ ബാബു ഏട്ടൻ? അമ്മച്ചിക്ക് ഉടനെ തന്നെ സുഖമാവാൻ ഭഗവാനോട് പ്രാർത്ഥിക്കാം❤❤❤❤

  • @sankarsankar8413
    @sankarsankar8413 6 месяцев назад +10

    അന്നമ്മ യേ ട്ടത്തി വേഗം അസുഖം ഭേതമാകട്ടെ പ്രാത്ഥനയോടെ ശങ്കർജി പാലക്കാട്‌ ഒറ്റപ്പാലം ലക്കിടി

  • @shalysomnath2309
    @shalysomnath2309 6 месяцев назад +27

    . അമ്മച്ചിയെ കണ്ടതിൽ സന്തോഷം.🥰

  • @lathatk7732
    @lathatk7732 6 месяцев назад +2

    Annamma ammachikku vegam sukham kiittatte praise the lord

  • @Noname-fg5zp
    @Noname-fg5zp 6 месяцев назад +17

    Bindu nalla snehamulla makalaaa❤❤❤❤❤

  • @omanatomy5917
    @omanatomy5917 6 месяцев назад +34

    എൻ്റമ്മച്ചീ സന്തോഷവും സങ്കടവും തോന്നി ഇത്രയെങ്കിലും കൈ സുഖമായതോർത്ത് സന്തോഷം. എന്നാലും ആ പഴയ എനർജി വരുന്നില്ല സാരമില്ല എല്ലാം ശരിയാകും.🥰

    • @philosebastian3837
      @philosebastian3837 6 месяцев назад +2

      Sachin,pinchu vannal seriyavum

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 6 месяцев назад

      God Bless You Take Care Get Well Soon Dear Annammachi AayurarogyaSoukyam Undavate Prarthikam Ellavarkum Vendiyum 🙏💓💗😊💞🤩💖❤️😍

    • @mercyjacobc6982
      @mercyjacobc6982 6 месяцев назад

      സച്ചിനും പിഞ്ചുവിനും നേരം കിട്ടോ, അവർക്കും ജീവിക്കണ്ടേ, അവർ വളരെ കഷ്ടപ്പെട്ട് കേരളം മുഴുവൻ ഓടി നടന്നു വീഡിയോസ് ചെയ്യുകയല്ലേ, എന്നാലും ഒരു തുടക്കത്തിനു അവർ നല്ലൊണം support ചെയ്തിരുന്നു. ഇനി അവർ പോട്ടെ, അവർക്കും ഒരു life കെട്ടിപ്പടുക്കണ്ടേ.
      .

  • @varshavarshapramod1973
    @varshavarshapramod1973 6 месяцев назад +13

    അമ്മച്ചിയെ കണ്ടതിൽ സന്തോഷം 🙏🏻

  • @Sana5587j
    @Sana5587j 6 месяцев назад +5

    Ammachi take care …. Our prayers are deir with u always 🙏😊

  • @gireeshkumarkp710
    @gireeshkumarkp710 6 месяцев назад +22

    ഹായ്,അന്നമ്മചേട്ടത്തി,ബിന്ദുചേച്ചി,ഉരുളൻകിഴങ്ങ്മപ്പാസ്,സൂപ്പർ,❤

  • @revathiwyd
    @revathiwyd 5 месяцев назад +1

    കൊള്ളാം.. കറിയും.. അമ്മച്ചിയും... മരുമോളും..കൊച്ചുമോനും. മോനും 👍എല്ലാം സൂപ്പർ..❤️👌👌

  • @sindhukn2535
    @sindhukn2535 6 месяцев назад +12

    Looks tasty, Bindu . Annammachedathi get well soon.

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 6 месяцев назад +1

    God Bless You Take Care All The Best Thanku Dears Sughano. Annamma Chechide Asugham Vegham Maari Sughavate AayurarogyaSoukyam Undavate Annamma Chedathiku Pazhaya Pole Veendum Usharavate Prarthikam TAKE Care Annamma Chechi 🙏🤩❤️😍💗💓😊

  • @renupg9208
    @renupg9208 6 месяцев назад +13

    അമ്മച്ചിയെ കണ്ടതിൽ valere സന്തോഷം ഞാൻ കഴിഞ്ഞ ദിവസം ഒരു you tube ൽ അമ്മച്ചിക്ക് വന്ന മേലായ്ക പറ്റി മനസ്സിൽ ആക്കി വിഷമിക്കേണ്ട നന്നായി കുറഞ്ഞോളും മനസിന്‌ ധൈര്യം kodukkene എന്റെ അമ്മക്ക് വന്നതാണ് കുറഞ്ഞു ഇപ്പോഴും ഉണ്ട്

  • @Sherly-nd2qs
    @Sherly-nd2qs 5 месяцев назад +1

    Ammache kandathil valare sathosham

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 6 месяцев назад +20

    അയ്യോ അമ്മച്ചിക്ക് എന്ത് പറ്റി സാഹചര്യംകൊണ്ട് എനിക്ക് മാസങ്ങളായി വീഡിയോകളൊന്നും കാണാറില്ലായിരുന്നു ഇന്നാണ് അമ്മച്ചിയ ഈ അവസ്ഥയിൽ കണ്ടത് ഞാൻ വല്ലാതായിപോയി എന്താ അസുഖം

  • @annetomy307
    @annetomy307 6 месяцев назад +3

    Wow, Bindu, you are smart.Take care of Ammachi.

  • @chandrasekharannair2103
    @chandrasekharannair2103 6 месяцев назад +2

    അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു🎉🎉🎉🎉🎉

  • @remaf5390
    @remaf5390 6 месяцев назад +13

    തീർച്ചയായും ഉണ്ടാക്കി നോക്കും അമ്മച്ചി 🥰

  • @premalekshmir3177
    @premalekshmir3177 6 месяцев назад +5

    Ammachide asukam ellambkurayum ketto.Ammachide monum, molkkum daivanugraham undakatte.❤

  • @jayakumari6953
    @jayakumari6953 6 месяцев назад +3

    എത്ര. സ്മാർട്ട്‌. ആയ. അമ്മച്ചി. ഇതെല്ലാം. മാറി. വീണ്ടും. നല്ലതാകുവാൻ. പ്രാർത്ഥിക്കുന്നു. 👍👍🙏

  • @minibabu6376
    @minibabu6376 6 месяцев назад +6

    Junior Babu chettan.Ammachi innalathekkalum better aayi .kandathil santhosham.lnium better aakkan prarthikkatto ammachi❤❤

  • @manjumanoj2912
    @manjumanoj2912 10 дней назад

    👌 👍 😍

  • @rani-ut3bb
    @rani-ut3bb 6 месяцев назад +10

    Ammachi,kai vegam sugam aavat, purathu okke onnu erangi erikknm, yeppozhum bed l erikkat,athu kanana nammal kkum eshtam

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 19 дней назад

    ❤️❤️❤️❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 5 месяцев назад

    Supet mappas.ammachi vegsm sukhamavatte enn prardhikunnu❤🙏🥰

  • @minijoshymb4213
    @minijoshymb4213 6 месяцев назад +2

    പാവം അമ്മച്ചി വേഗം സുഖം ആകും ❤

  • @dailywyoming
    @dailywyoming 6 месяцев назад +11

    അമ്മച്ചിക്ക് നല്ലപോലെ ക്ഷീണം ആണലോ ❤️❤️

  • @elsyjohn5081
    @elsyjohn5081 5 месяцев назад

    Good !! Ammachi get well soon 👍👍

  • @lailamathai6592
    @lailamathai6592 6 месяцев назад

    Ammachiyude marumakel super Deivom Anugrehikkette

  • @junyaniju
    @junyaniju 5 месяцев назад

    Ammachiye kandapol vishamam aayi❤amachiku enthu pattii

  • @mercymary1004
    @mercymary1004 21 день назад

    ഇപ്പോ സുഖം ആയി തുടങ്ങിയല്ലോ. വേറൊരു കുക്കിന് വിഡിയോ കണ്ടായിരുന്നു. അമ്മച്ചി നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ.

  • @valsammajames5237
    @valsammajames5237 6 месяцев назад +2

    Santhoshamulla Ammaum molum

  • @VilasiniDamodaran-yd2jo
    @VilasiniDamodaran-yd2jo Месяц назад

    അമ്മച്ചി അduthu നില്കുന്നതുപോലും ഒരു ഐശ്വര്യമാണ്

  • @shilavijayan8754
    @shilavijayan8754 6 месяцев назад +11

    അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ..❤❤❤

  • @Aabicookingworld
    @Aabicookingworld 6 месяцев назад +2

    Amma സുഖമാണോ ❤
    മപ്പാസ് അടിപൊളി 👌🏻👌🏻👌🏻👌🏻

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 6 месяцев назад +1

    🙏🤩💖💞❤️😍 Daivam Eppozhum Koodeyundavate AayurarogyaSoukyam Undavate Prarthikam 🙏🙏🙏🙏🙏🤩💖💞❤️😍♥️💕

  • @bridgetglyzeria4379
    @bridgetglyzeria4379 5 месяцев назад +1

    Super curry 🥰

  • @juliemaria6366
    @juliemaria6366 6 месяцев назад +6

    Ammacheeeee Ente ponnedave evdarunnnu,veendum kandathil santhoshom.Bindu mole curry super

  • @Jessmallika-nw2hg
    @Jessmallika-nw2hg 6 месяцев назад +4

    My prayers are with you Ch echi.I am also a fan of you dear. Curry is also good dear molu

  • @issacjoy3942
    @issacjoy3942 6 месяцев назад +1

    അമ്മച്ചി പെട്ടെന്നു സുഖമായ് വരും

  • @SeenaAllu
    @SeenaAllu 6 месяцев назад

    അമ്മച്ചിക്ക് എന്ത് പറ്റി, ഒരുപാട് സന്തോഷം കണ്ടതിൽ

  • @SabuOs-i2e
    @SabuOs-i2e 6 месяцев назад +4

    Pavam ammachi❤❤❤❤❤❤

  • @sobhav390
    @sobhav390 6 месяцев назад +10

    Looking yummy 😋

  • @peethambaranputhur5532
    @peethambaranputhur5532 6 месяцев назад +14

    അമ്മച്ചിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു 👌👌👌🙏🙏🙏🌹

  • @sreesanthms6199
    @sreesanthms6199 3 месяца назад

    Ammachi vegam sugavetty❤❤❤❤❤❤

  • @ShirlyAlex-i1g
    @ShirlyAlex-i1g 6 месяцев назад +2

    Ammachikk enthupatiyatha ammachi eniyumvaranam

  • @aleykuttythomas3744
    @aleykuttythomas3744 6 месяцев назад +1

    Super curry

  • @lathakumari4669
    @lathakumari4669 6 месяцев назад +4

    Annaka cheda thiye veendum kandadil valare sandosham❤

  • @lathababu9215
    @lathababu9215 5 месяцев назад

    Ammachikyu vegam sugamavatte......

  • @souminimini5197
    @souminimini5197 6 месяцев назад +5

    എല്ലാം ശരിയാവും പ്രാർത്ഥന യുണ്ട്

  • @shobanashobana7442
    @shobanashobana7442 6 месяцев назад +2

    അമ്മച്ചിയെ കണ്ടതാ റെസിപ്പിയെക്കാൾ സന്തോഷം

  • @thahirathahi8400
    @thahirathahi8400 5 месяцев назад

    അമ്മച്ചി അമ്മച്ചി അമ്മച്ചി എൻ്റെ മുത്തെ ചക്കരെ തക്കുടുവാവെ എന്ത് രസമാണ് അമ്മച്ചിടെ സംസാരം കേൾക്കാൻ ഒരു പാട്ട് കാലം ജീവിക്കട്ടെ അമ്മച്ചി അമ്മച്ചിക്ക് ദൈവം ആയുസ് കൊടുക്കട്ടെ അമ്മച്ചി' ഒന്ന് മെല്ലെ എണീറ്റ് വന്ന് ചെറിയ തോതിൽ ഒന്ന് പാചകം ചെയ്യു ഇഷ്ടം കൊണ്ട് ഞാൻ വിളിച്ചത് ഞാൻ വയനാട് ലക്കിടിയിൽ വന്നപ്പോൾ അമ്മച്ചിടെ കക്ഷപറഞ്ഞു സമയം ഉണ്ടങ്കിൽ നമുക്ക് പോയി കാണാം എന്ന് പറഞ്ഞു നടന്നില്ല ഞാൻ മരിക്കുന്നതിന് മുമ്പ് അമ്മച്ചിനെ ഒന്ന് കാണണം ഒന്ന് തൊട്ട് നോക്കണം അത് എൻ്റെ ആഗ്രഹം ആണ്

  • @basil.v2227
    @basil.v2227 4 месяца назад

    ❤❤❤

  • @prashanthsaldanha1516
    @prashanthsaldanha1516 6 месяцев назад +14

    Super 👌👍

  • @pattathilsasikumar1391
    @pattathilsasikumar1391 6 месяцев назад +6

    ***HAPPY 84th BIRTHDAY AMMACHI***
    🎂🙏🥰
    Superb preparation by Ammachi and daughter in law.
    We are all praying for Ammachi to be back in the channel soon
    With full Support to Ammachis channel always 🎉🎉🎉

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 6 месяцев назад +5

    മപ്പാസ് പൊളിച്ചു. അജയ് കുട്ടാ പല്ല് ഇനിയും ഉണ്ടാകും വിഷമിക്കണ്ടാട്ടോ 😄😄😄

  • @ShailajaDance-m1b
    @ShailajaDance-m1b 3 месяца назад

    Good ammachy

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 17 дней назад

    ചേടത്തിക്ക് ഭയങ്കര ക്ഷീണമാ നല്ലൊ സുഖം തന്നെ അല്ലെ

  • @honeymuthiah1279
    @honeymuthiah1279 6 месяцев назад

    Binthuvinde Sound adipoli nalla swaram. Babuvinu pagaram Binthu charge eduththo . Cooking pani eduththolan.

  • @chandranchandran7088
    @chandranchandran7088 6 месяцев назад +1

    Ammachi,wish you speedy recovery.

  • @BINDUMOLJOSEPH-um1mn
    @BINDUMOLJOSEPH-um1mn 6 месяцев назад +6

    അമ്മച്ചിയ്ക്ക് എന്നാ പറ്റീതാണ്..സങ്കടം വരുന്നു..

  • @sarasujohn7479
    @sarasujohn7479 6 месяцев назад +1

    Hai...Ammachi...Bindu...delicious curry.

  • @leelavargheese5564
    @leelavargheese5564 6 месяцев назад +3

    അമ്മച്ചിക്ക് എന്തു പറ്റിയതാകുറെ നാളായല്ലോ കണ്ടിട്ട് കറി സൂപ്പർ

  • @valsajohnson2426
    @valsajohnson2426 6 месяцев назад +6

    ബിന്ദു സൂപ്പർ കറി

  • @lailamathai6592
    @lailamathai6592 6 месяцев назад

    Ingeneyenkulum Ammachiye kandethil santhoshem

  • @JayamolMathew-x7x
    @JayamolMathew-x7x 6 месяцев назад

    Ammachi get well soon

  • @jerrythomas921
    @jerrythomas921 6 месяцев назад +6

    very loving daughter in law

  • @mercyjohn467
    @mercyjohn467 6 месяцев назад

    Santhosham , was waiting too long to have Ammachi come back to show some cookings again , less spicy 🌶️ food plz ❤

  • @kamalamvg3204
    @kamalamvg3204 6 месяцев назад +5

    അമ്മക്ക് വേഗം സുഖം ആകട്ടെ,,🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад

    ❤️🙏

  • @omanatomy5917
    @omanatomy5917 6 месяцев назад +5

    അജയ് ജൂനിയർ ബാബു.❤

  • @premalathas5338
    @premalathas5338 6 месяцев назад

    🥰

  • @Faith-dp3mo
    @Faith-dp3mo 5 месяцев назад

    Get well soon 🙏

  • @WayanadkitchenRobin
    @WayanadkitchenRobin 6 месяцев назад +2

    സൂപ്പർ അമ്മച്ചി 🎉🎉🎉🎉

  • @nimmikundil1164
    @nimmikundil1164 6 месяцев назад

    ഞാൻ മപ്പാസ് എന്നു കേട്ടിട്ടേയുള്ളു, ആദൃമായാണ് കാണുന്ന ത്. ഇത് " ഇഷ്ടു". (Stew) എന്നു പറയും തൃശൂർ ഭാഗത്ത്

  • @lovelyraju4976
    @lovelyraju4976 6 месяцев назад

    Get well soon Ammachi

  • @HariHaran-f4z
    @HariHaran-f4z 6 месяцев назад

    Undakki nokkatto😊
    Ammachikku entha pattiye😢
    Kandappo sankadam vannu 😢
    Saramillatto ammachi 😊
    Njangalumokke ethepoleyokke
    Aakum😊
    Ksheenamokke Mari veendum
    Cameraykkumunnil varunnathum kathirikkunnu 😊
    Get well soon 🙏🙏🙏❣️

  • @omanatomy5917
    @omanatomy5917 6 месяцев назад +11

    അടിപൊളി കിഴങ്ങ് മപ്പാസ്👍

    • @jessyjayan4533
      @jessyjayan4533 5 месяцев назад +1

      Ammachyku anthu pattu.anthanu avsugamam.

  • @Rathna5004
    @Rathna5004 6 месяцев назад +4

    Deepanalam vlogil ninnum aanu Annammachedatheede vivarangal അറിഞ്ഞത് ഉടനെ വന്ന് subccribe cheythu,, chedatheede mathanga vilayichathu ormma vannu ❤❤❤❤❤️ ellam pazaya pole avaan prarthikkam 🙏🙏

  • @sreedevijayan575
    @sreedevijayan575 6 месяцев назад +2

    Ammachikku ippol engane undu. Sukhamillatha vivaram oru vloger vazhiyannu arinjathu. Ammachikku vendi prarthikkam.

  • @bobbymathews5568
    @bobbymathews5568 6 месяцев назад +6

    Adipoli.Get well soon

  • @rukmanikarthykeyan8848
    @rukmanikarthykeyan8848 6 месяцев назад +1

    What happened to her? She was very active in uploading videos with her son. May God bless her.🙏 wishing her speedy recovery.

  • @joycephilip7166
    @joycephilip7166 17 дней назад

    What happened to Ammachty good daughter law. God bless your family. Praying for Ammachtys speedy recovery

  • @Thanksalot24
    @Thanksalot24 6 месяцев назад +3

    Prayers🙏🙏❤️🌹👍

  • @kebeerkebeer2536
    @kebeerkebeer2536 6 месяцев назад

    അമ്മച്ചിയും കുടുംബത്തിനും വിഷു ആശംസകൾ❤❤

  • @marysamuel7103
    @marysamuel7103 6 месяцев назад +4

    Very good curry

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi 6 месяцев назад +6

    അമ്മച്ചി 🙏🙏. ബിന്ദു ചേച്ചി എന്താ ഇപ്പോൾ കണ്ണട വെക്കുന്നേ. എപ്പോഴും ഉണ്ടോ. അനുമോൾ ക്ക് എന്തുണ്ട് വിശേഷം സുഖം ആണോ. ഇനി വീഡിയോ കണ്ടിട്ട് പറയാം അഭിപ്രായം 👍👍

  • @mersaljoy6922
    @mersaljoy6922 6 месяцев назад +1

    👌👌👌

  • @jaicysamuel4981
    @jaicysamuel4981 6 месяцев назад

    Ammachy, please get well soon, praying for you 🙏

  • @marybaby5940
    @marybaby5940 5 месяцев назад

    Ammachi sukayittirikkunno

  • @Seena-mg7sp
    @Seena-mg7sp 6 месяцев назад

    അമ്മച്ചിയെ കണ്ടപ്പോൾ സന്തോഷമായി😂

  • @sumithsurendran4611
    @sumithsurendran4611 6 месяцев назад

    😊