മാളാൻ വണ്ണം ഉള്ളവും ഉരുണ്ടതും നീളം രണ്ടോ മുന്നോടി മാത്രം' .ഉള്ളതാണ്.ഇതു്ചെളി പാമ്പാണ് (കറുത്തതു് ) വെളുത്തതും ഇതു പോലെ നിളം ഉള്ളതും പല്ലൻ എന്നു പറയും. എല്ലാം ഭക്ഷിക്കാം വിഷം ഇല്ല.
ഇത് ശരിക്കും മിന് ആണോ... കാരണം ഏത് ഒരു മിനിനും തലയുടെ അവിടെ ചിറക്ക് ഉണ്ടാവും... ഇത് നമ്മുടെ നാട്ടിപുറങള്ളിൽ കാണപ്പെടുന്നാ ചേറ്റിലെ കുരുടി അതെ പോലെ..ഉണ്ട് കുറച്ചു വലിപ്പം ഉണ്ട് ന്നൊള്ളു
Paambaada is a flat fish like snake. It keeps as Dry Fish also. We get Paambaada, mainly from "kadal". Maalaan is not Malanjeen. Maalaan is pointed head with sharp teeth, like we saw in the Video. The other name of Malanjeen is Madhiraan. Madhiraan is not that much long. It's head is not pointed like Maalaan. Its head is exactly like " Anali" snake. More tastier than Maalaan. Generally, it is getting from "nel paadanam". (Chemmeen Kettu)
@@christocc3815 In my knowledge, Malanjeen ( Indian Mottled Eel ) is locally known as maalan in some parts of kerala.. it can be found in rivers, lakes, deep pools, swamps, streams etc. The largest one that i had caught from periyar river measured 1.44 M long. Paambada and malanjeen are entirely different. I thought paambada & the fish that you named as maalaan are actually the same species. Anyway bro, thanks for the information🤜🤛
@@abhijithps4822 Eel, that is correct. In Ernakulam, Eel is known as "Madhiraan" or Malanjeen. There is a small type Eel like fish is also, in rivers. It is just one feet only. Red & White coloured. I have seen Maalaan of more than 10 feet, at Thevara. It was too heavy also.
തിളച്ച വെള്ളത്തിൽ ഇട്ടു പെട്ടെന്ന് എടുത്തു കത്തികൊണ്ട് വടിച്ചു പുറത്തുള്ള കറുത്ത തൊലി പോയിക്കിട്ടും . ഒറിജിനൽ തൊലി പോകാത്തതിനാൽ തൊലിക്കടിയിലെ നെയ്യ് നഷ്ടപ്പെടില്ല . അതിനാൽത്തന്നെ മീനിന്റെ ഔഷധ ഗുണവും രുചിയും കൂടുതൽ ലഭിക്കും . വീഡിയോ നന്നായി .
മനഞ്ഞിൽ എന്നും പറയും ഇതിന്റെ തൊലി വറുത്ത് തിന്നാം അതേ പോലെ തൊലി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം ചൂടാറിയതിന് ശേഷം കുടിച്ചാൽ ശ്വാസംമുട്ടലിന് ഒരു പരിഹാരവുമാണ്
@@villagefishingandcooking1012 bro ബേപ്പൂരിൽ ചൂണ്ടയിടുമ്പൊ ഒരു lite ye low കളറിൽ ഇതേ same സാധനം കിട്ടാറുണ്ട് പക്ഷേ നമ്മള് ചൂണ്ട പൊട്ടിച്ച് ഒഴിവാക്കാറാണ് പതിവ്... but നിങ്ങളെ vidioൽ ഉള്ളത് orginal മഞ്ഞിൽ തന്നെയാണ്. നമ്മള് തോട്ടിന്ന് പിടിക്കാറുണ്ട്.
ഇതിൻ്റെ പേര് മതിരാൻ എന്നാണ് ഉപ്പ് വെള്ളത്തിൽ അണ് ഇതിനെ കൂടുതൽ അയി കാണുന്നത്. നല്ല ടേസ്റ്റ് അണ്. പഴ മക്കാർ ശ്വാസം മുട്ട് രോഗത്തിന് നല്ലതാണെന്നു പറയുന്നു.
ഇത് മനഞ്ഞിൽ അല്ലെന്ന്തോന്നിയത് എനിക്ക് മാത്രമാണോ ചേറ്റു പാമ്പല്ലേ മനഞ്ഞിൽ ഇത്ര നീളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല 5kg വരെ കിട്ടിയിട്ടുണ്ട് മാക്സിമം 3അടി ലെങ്ത്തെ കണ്ടിട്ടുള്ളു
This is not maalan ( also known as mlaanjil, mushilaanji, etc ). It's a specious of sea snake. There is no maalan in lake or sea water, because it is a pure water fish living only in rivers or ponds.
Yes ചേട്ടാ ചേറ്റുവ ഹാർബർ ന്ന് ഞാനും എന്റെ പെണ്ണും കൂടി ചൂണ്ടാൻ പോയപ്പോൾ എന്റെ പെണ്ണ് ചുമ്മാ ഒരു രസത്തിനു ചൂണ്ടി അവൾക്ക് ഇതിനെ കിട്ടിയപ്പോൾ മലിഞ്ഞീൻ പറഞ്ഞു തുള്ളി ചാടി. അപ്പൊ മീൻ പിടിക്കാൻ കടലിൽ പോണ ചേട്ടൻ പറയാ പറയ പാമ്പ് ആണെന്ന് 🤣🤣🤣🤣
മളാൻ 65 എന്ന് വിളിക്കാം 👍പൊളി സാനം 🤩
Ha ha athe..🥰
@@villagefishingandcooking1012 maalan രുചി ഇല്ലാത്ത മീൻ ആണെന്ന് കേട്ടിട്ടുണ്ട്
@@sportstime8143 no bro ... it's kidu 👌
@@villagefishingandcooking1012 l
🤣🤣🤣🤣😊
ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, നന്നായിട്ടുണ്ട് സൂപ്പർ 👌
Thanka broi❤
Njanum
എം
In
. .
0
ഞങ്ങൾ പാചകം ചെയ്ത് കഴിച്ചിട്ടുണ്ട് നല്ല മീനാണ് കഴിക്കാൻ വളരെ നല്ലതാണ് നല്ല ടേസ്റ്റ് ആണ് ഇനിയും ധാരാളം വീഡിയോസുകൾ താങ്കൾ ചെയ്യണം
തോല് കളഞ്ഞോ തോലിൽആണ് അതിന്റെ എല്ലാ ഗുണങ്ങളും തോല് ചൂടാക്കുബോൾ നല്ല നെയ്യ് കിട്ടും അത് വെച്ച് പൊറോട്ട അടിക്കണം സൂപ്പർ ആണ്
Athe athe thol kalayaruth athilaanu gunam ullath
@@neenarobin7795ഈ മീൻ കഴിച്ചിട്ട് ഉണ്ടോ
അത്യമായിട്ടാണ് ഇച്ഛനാൽ കാണുന്നത് അടിപൊളി ആയിട്ടുണ്ട് 👌👌👌👍👍
മളാൻ പൊളി .👌👌.കാണുന്നപോലെ അല്ല നല്ല രുചി ആണ്.,....
Athe... Kidu aanu
First time seeing your videos really appreciate. ഇതൊക്കെ അല്ലെ ഭായ് friday leave ഉള എല്ലാ പ്രവാസികളുടെയും കുറച്ചു നേരത്തെ ഒരുപാട് സന്തോഷം
❤🥰👍
പ്രവാസി ഡാ
ഫ്രൈഡേ പ്രവാസി 💥
കൂടെ സ്വൽപ്പം നാടനും 😁😁😍
പാചകം അറിയാത്തവരാണെന്ന് കരിഞ്ഞ മീൻ കണ്ടപ്പോൾ മനസിലായി 😂😂😂
കരിഞ്ഞിട്ടില്ല
ruclips.net/video/IcSiD21etic/видео.html
അടിപൊളി ടേസ്റ്റ് ആണ് ഒരുപാട് കഴിച്ചിട്ടുണ്ട്
ഞാൻ ആദ്യമായി കാണുവാ.. മാളൻ. ശരിക്കും പാമ്പ് അല്ലെ
Njn ayirinn ചുണ്ട ഇട്ടിരുന്നെങ്കിൽ ayyooo പാമ്പ് പാമ്പ് എന്ന് പറഞ്ഞു ജീവനും കൊണ്ട് ഓടിയേനെ 🤭
🤣🤣
പേടിച്ച് ഒരിക്കലു० മുമ്പിലോട്ട് ഓടരുത്👍
അനുഭവ० ഗുരു 🤮🤪
Ooo pavam
നല്ല വഴു വഴുപ്പാണെ കുറച്ച് വണ്ണീർ ഇട്ട് കൊടുത്ത easy ആവും 😊
ആദ്യായിട്ടാണ് ഈ വീഡിയോ കാണുന്നത്... പൊളിച്ചിട്ടുണ്ട് 👍👍
ഇത് ബേപ്പൂരിൽ ചൂണ്ട യിൽ കിട്ടും. ഇത് പാമ്പ് വർഗ്ഗത്തിൽ പെട്ടതാണ്. എവിടെ അത് കള യറാൻ പതിവ്. പാമ്പിനെ തിന്നുന്ന വർക് ഇത് തിന്നാം
അങ്ങനെ കടൽ പാമ്പ് തിന്നു
കൊടും ഭീകരൻ 😍😍😍😍വീഡിയോ കിടു 😍
❤🥰bro❤🥰👍
Kollam poli ethupola veraity video enium edanm
Thanks br❤
You guys very sporty!!!Catching&grilling awesome 👌
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐
ഞങ്ങളെ കോധിപ്പിച്ചു ഇന്താ യാലും അടിപൊളി സൂപ്പർ 👌👌👌
❤
ഇതൊക്കെ യാണ് കാണാൻ... Real fishing... Super bro...
Thx Bro
ഇതു നല്ല മീനാണ്...ഔഷദ ഗുണം ഉണ്ട്..ഇതിന്
അതെ ഇതിൻ്റെ
തൊലി ഉണക്കി
വെള്ളത്തിലിട്ട്
തിളപ്പിച്ച് ആ വെള്ളം
കുടിയ്ക്കുന്നത്
ആസ്മ രോഗശമനത്തിന് നല്ലതാണ്
ഇത് ചേറ്റ് പാമ്പാണ് മലഞ്ഞിൽ ഇത്ര നീളം ഉണ്ടയാൽ ഇതിലേറെ വണ്ണവും ഉണ്ടാവും തല ഇത് പോലെ നീളത്തിലും ആവൂല
👍
ശെരിയാണ്, മീനാന്ന് കരുതി ചേറ്റ് പാമ്പിനെ യാണ് കഴിച്ചത്, സൂക്ഷിപലതരത്തിലെ പാമ്പും കായലിൽ ഉണ്ട്.
മലഞ്ഞിൽ ഉരുണ്ടിട്ടാണ്, കണ്ടാൽതന്നെ വ്യത്യാസം മനസ്സിലാവും... 👌👌
മാളാൻ വണ്ണം ഉള്ളവും ഉരുണ്ടതും നീളം രണ്ടോ മുന്നോടി മാത്രം' .ഉള്ളതാണ്.ഇതു്ചെളി പാമ്പാണ് (കറുത്തതു് )
വെളുത്തതും ഇതു പോലെ നിളം ഉള്ളതും പല്ലൻ എന്നു പറയും. എല്ലാം ഭക്ഷിക്കാം വിഷം ഇല്ല.
വളരെ സത്യം അറിയാത്തവർ സൂക്ഷിക്കക ഇത് മത്സത്തിന്റെ വർഗ്ഗത്തിൽ പെട്ടതല്ലാ
Pallan
വായിൽ വെള്ളം വന്നു ബ്രറോ 😀😀😀👍👌🏻
ഇത്ര വലുതിനെ കാണുന്നത് ആദ്യമായിട്ടാ ✔️ഇവിടെ മലിഞീൻ എന്ന് പറയും ഇതിനെ
Aliyaaa....🍾..onnumille..😅😅😅😅👍👍👍👍 kothiyaakunnu
🤣🥰🥰👍
Watching from Saudi
പൊളിച്ചു മച്ചാനേ
പാമ്പ് ആണെങ്കിൽ മീൻ പോലെ ചെകിളയും പൂക്കളുമുണ്ടാവില്ല.
നെടുമീൻ അല്ല ഇത് ഓരോ സ്ഥലത്തും ഓരോ പേര്, സംഭവം പൊളിച്ചു ടേസ്റ്റ് ആണ് ഇതിന് ഞാൻ പിടിച്ചിട്ടുണ്ട് ഇതിലും വണ്ണവും നീളവും ഉള്ളത്
ചേട്ടൻ്റെ കോമഡി എൽകുന്നില്ല😂
😪
@@villagefishingandcooking1012 Chettan sooopara
ഇവിടെ ഇങ്ങനൊരു മീനുണ്ട് നെടുമീൻ..
അതിൻ്റെ വാല് കണ്ടാൽ മീൻ തനെയാണ്
പക്ഷേ ഇതിനേ കണ്ടിട്ട് പാമ്പായി ട്ട് തോന്നുന്നു
ഇത് തിന്നാറുണ്ടോ കടൽ ആരൽ. ഫുൾ മുള്ളാണല്ലോ അതിനു
ആദ്യമായിട്ടാ വീഡിയോ കാണുന്നത്... എന്തായാലും പൊളിച്ചു 👍👍
ഇത് ശരിക്കും മിന് ആണോ... കാരണം ഏത് ഒരു മിനിനും തലയുടെ അവിടെ ചിറക്ക് ഉണ്ടാവും... ഇത് നമ്മുടെ നാട്ടിപുറങള്ളിൽ കാണപ്പെടുന്നാ ചേറ്റിലെ കുരുടി അതെ പോലെ..ഉണ്ട് കുറച്ചു വലിപ്പം ഉണ്ട് ന്നൊള്ളു
Ith Paambada enna meen alle?
maalan enna meeninu ivide malanjeel ennu parayum, athum ithum nalla difference und.nalla muscular body aanu. ithupole flat body alla.
paambada meen kazhichal health problems undakum. malanjeel valare taste ullathum athupole medicinal value ulla meen aanu
അതെ.... 👍
Paambaada is a flat fish like snake.
It keeps as Dry Fish also.
We get Paambaada, mainly from "kadal".
Maalaan is not Malanjeen.
Maalaan is pointed head with sharp teeth, like we saw in the Video.
The other name of Malanjeen is Madhiraan.
Madhiraan is not that much long.
It's head is not pointed like Maalaan.
Its head is exactly like " Anali" snake.
More tastier than Maalaan.
Generally, it is getting from "nel paadanam". (Chemmeen Kettu)
@@christocc3815 In my knowledge, Malanjeen ( Indian Mottled Eel ) is locally known as maalan in some parts of kerala.. it can be found in rivers, lakes, deep pools, swamps, streams etc. The largest one that i had caught from periyar river measured 1.44 M long.
Paambada and malanjeen are entirely different. I thought paambada & the fish that you named as maalaan are actually the same species.
Anyway bro, thanks for the information🤜🤛
@@abhijithps4822 Eel, that is correct.
In Ernakulam, Eel is known as "Madhiraan" or Malanjeen.
There is a small type Eel like fish is also, in rivers.
It is just one feet only. Red & White coloured.
I have seen Maalaan of more than 10 feet, at Thevara.
It was too heavy also.
@@christocc3815 ok bro
തിളച്ച വെള്ളത്തിൽ ഇട്ടു പെട്ടെന്ന് എടുത്തു കത്തികൊണ്ട് വടിച്ചു പുറത്തുള്ള കറുത്ത തൊലി പോയിക്കിട്ടും . ഒറിജിനൽ തൊലി പോകാത്തതിനാൽ തൊലിക്കടിയിലെ നെയ്യ് നഷ്ടപ്പെടില്ല . അതിനാൽത്തന്നെ മീനിന്റെ ഔഷധ ഗുണവും രുചിയും കൂടുതൽ ലഭിക്കും . വീഡിയോ നന്നായി .
Ayyo pambu pambu..😂😂ithu paamb aanu …eel verey malinjeel verey ..ithu paambu.. ivde kadalil ishtam poley kittum. Kittiyal choonda pottichu eriyum😂😂😂😂😂
ബ്രോ അടിപൊളിയാണ് സൂപ്പറാണ്
നെടുമീൻ.. ട്രിവാൻഡ്രം സൈഡ്
Bro... Avidunu kurach ullilek loyal chemballiyeyum, katlayeyum kituna oru spot und. Attathek vellam niku poyal manasilakum
Car kndupokan ulla budhimutt karanam aanu pokathathbro
@@villagefishingandcooking1012 car ningal ipo nilkuna aa bargnte sidel othuki itit nadanu poyal mathyayirunu bro.. Next time pokumbo onnu try cheyth nok. Orupad pokenda. Vellathinod chernu nadanu pokumbol velam kalangi mariyuna oru sthalam kanam. Athanu exact sthalam. Valiya kallukal und athinte adiyil. Avide niraye chemballi poomeen katla area aanu
Nanayittund bros 🤘🏻
ബ്രോ വീഡിയോ കൊള്ളാം കേട്ടോ 👍👍❤❤
അടിപൊളി വീഡിയോ✌️👍
ചേറു പാമ്പ്
Uff🥰🥰bhayangaram thanne😃uff😁😁vayinn vellam vannu😒kothupikanayitu😂
കൊതിപ്പിച്ചു കൊന്നു പഹയന്മാർ.സൂപ്പർ ട്ടോ
❤🥰thx br🔥❤
Kollam muthe endhayllum polli op fishing thane ❤
താങ്ക്സ് bro🥰
പാമ്പ് മെലിഞ്ചിൽ പുഴയിൽ നിന്നും കിട്ടും
Super 👌 Adipole 🎉
Ithinde iratti valippam ullath enikk kittittund but njagalude nattil ithinu chettupambu enna parayunne athokd choonda pottichu vittukalayum
❤🥰👍
Machane poli itam
ഇത് malanjeel അല്ല 👍 ഇത് കടൽ പാമ്പ് പോലത്തെ ഒന്ന് ആണ് ... മയിഞ്ഞിൽ ഇതിലും തടി ഇണ്ടാകും അതേപോലെ head different ആയിരിക്കും
അത് കണ്ടപ്പോൾ എനിക്കും തോന്നി. നെടുമീനെ ഞാൻ ഇത്രയധികം നീളത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
seriyaa parajatu....
@@Abhiraj369 athee
അറിയാത്തവരെ വഞ്ചിക്കുകയാണ് ഇത് കുഴി പാബാണ്
Mallan aan
ഇതിനെ നമ്മളൊക്കെ പിടിച്ചൽ തിരിച്ചുവിടുക ആണ് പതിവ്, കടൽപാമ്പ് ആണ്... 😄
Polichutto
മനഞ്ഞിൽ എന്നും പറയും
ഇതിന്റെ തൊലി വറുത്ത് തിന്നാം
അതേ പോലെ തൊലി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം ചൂടാറിയതിന് ശേഷം കുടിച്ചാൽ ശ്വാസംമുട്ടലിന് ഒരു പരിഹാരവുമാണ്
Chetta Poli Sanam
Thanks bro
Min 1:00...."jeevanolla meene thanne kittum".... 🤣
കൊള്ളാം 💎💎💎
നിങ്ങൾ മീനന്ന് കരുതി ലൈക്കിട്ടാൻ കായലിൽ ഉള്ള ഒരു പാമ്പിനെതിന്നു. ചേറ്റ് പാമ്പ്.
Ariyillenkil google cheythu nokku..
@@villagefishingandcooking1012 ഇത് മീനല്ലാ ആരെയും പറ്റിക്കരുത്
വീഡിയോ കലക്കി കിടുക്കി തിമിർത്തു 😍
പാമ്പല്ല മീൻ എന്ന്. ചിലർക്ക് മീൻ. ചിലർക്ക് വെള്ളത്തിലെ പാമ്പ്. അത്ര തന്നെ.
കഴിക്കാംമെന്നു വിചാരിച്ചു കമ്മൻറ് നോക്കിയപ്പോൾ അതു മീനാണ് അല്ല പാമ്പാണ് രണ്ടു അഭിപ്രായം അത് കൊണ്ട് ബ്രിഡ്ജിൽ വച്ചിരിക്കുകയാ
ധൈര്യമായിട്ട് കഴിച്ചോ bro.. ഇത് eel ഫിഷ് ആണ്.അറിയാത്തവർ ആണ് കമന്റ് ഇടുന്നത്.
@@villagefishingandcooking1012 അറിയാത്തോരല്ല അറിയുന്നവരാ പറയുന്നത് 😛
Eth kadal paamb aan bro...vere pala channelsinum kanaam
@@villagefishingandcooking1012 bro ബേപ്പൂരിൽ ചൂണ്ടയിടുമ്പൊ ഒരു lite ye low കളറിൽ ഇതേ same സാധനം കിട്ടാറുണ്ട് പക്ഷേ നമ്മള് ചൂണ്ട പൊട്ടിച്ച് ഒഴിവാക്കാറാണ് പതിവ്... but നിങ്ങളെ vidioൽ ഉള്ളത് orginal മഞ്ഞിൽ തന്നെയാണ്. നമ്മള് തോട്ടിന്ന് പിടിക്കാറുണ്ട്.
@@nishadnishadpk2786 തോട്ടിൽ അപൂർമായെ ഇതിനെ കിട്ടാറുള്ളു ഉപ്പുവെള്ളം വേണ०
ഞാനും,ഇതിനെ പിടിച്ചു ഫ്രൈ ആക്കി കഴിച്ചിടുണ്ട്
❤🥰
ഇതിലും വലുത് എനിക്ക് കിട്ടിയിട്ടുണ്ട് പക്ഷെ പാമ്പാണെന്നു പറഞ്ഞു കളഞ്ഞു
🤣🤣😀😀
കൊള്ളാം 👍👍👍
ഇത് ചേറ്റു പാമ്പ് ആണ്.....
വളരെ സത്യമാണ്
ഇത് ആരൽ ആണ് . ചുകപ്പും വെളളയും ആയി രണ്ട് നിറത്തിലുണ്ട്
ആ ര ല ഇ ന് ക ണ്ട eട്ട ഉണ്ടൊ
Super cooked
Congratulations 🎉🎉
❤❤
Thottil ninnu kittunna maalanum poli aanallo🔥🙄
പൊളി ആണ് എന്നാണ് പറഞ്ഞത്
3-4 കാലോ സാധനം വറുത്തിട്ട് ഇത്രേ ഉള്ളാ .... അതോ പകുതി കുക്ക് അടിച്ച് മാറ്റിയോ....എന്തായാലും കഴിക്കുന്ന ശബ്ദം കേട്ടപ്പോ.... കപ്പൽ ..... വന്നു ...
4ഇൽ ഒന്നേ വറുത്തൊള്ളൂ
Wow അടിപൊളി👍👍👍
Machanmare tholi polikkathe valan puly ettu vellam thilappichu ulumbu kalangamathi test pokilla
ഇത് കടൽ പാമ്പ് ആണല്ലോ
ഇത് ആരും തിന്നാറില്ല.. കിട്ടിയാൽ കളയും...
അത് നിങ്ങൾ ആണോ തീരുമാനിക്കുന്നെ
Asthama polulla.asugangalkke.atthyuthamamaane..malinjeen.Super meenaane
മലിഞ്ഞിൽ ഒരുപാട് ഔഷധം ഉള്ളമീൻ ആണ്
ഇതിൻ്റെ പേര് മതിരാൻ എന്നാണ് ഉപ്പ് വെള്ളത്തിൽ അണ് ഇതിനെ കൂടുതൽ അയി കാണുന്നത്. നല്ല ടേസ്റ്റ് അണ്. പഴ മക്കാർ ശ്വാസം മുട്ട് രോഗത്തിന് നല്ലതാണെന്നു പറയുന്നു.
Malan Kure kandittundu alukal pidikkunnathu.cooking adyayitta kanunne .
Superb frm DxB
ഞാനും ആദ്യമായിട്ടാ വീഡിയോ കാണുന്നെ spr ആയിട്ടുണ്ട് ട്ടോ
ഞാൻ ഒമാൻ കടലിൽ നിന്നു പിടിച്ചിട്ടണ്ട്...പക്ഷെ കടൽപാമ്പ് എന്നു വിചാരിച്ചു കളഞ്ഞു കടലിൽ
കടലിന്ന് കിട്ടുന്നത് പൊതുവെ എടുക്കാറില്ല bro Iite yelow കളറിൽ കാണും
Adipoli thanne.......
Bro❤👍
പൊളപ്പൻ ഐറ്റം 👌🏽💥
❤🥰👍
👍👍👍👍
ഞങ്ങളുടെനാട്ടിൽ പൊഴയിൽ ചൂണ്ട ഇട്ടാൽ കിട്ടുന്ന പാമ്പ് ഇതിനെ ആരും
എടുക്കില്ല ഒഴിവാക്കും
Adipoli👍
ഇത് മനഞ്ഞിൽ അല്ലെന്ന്തോന്നിയത് എനിക്ക് മാത്രമാണോ ചേറ്റു പാമ്പല്ലേ മനഞ്ഞിൽ ഇത്ര നീളത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല 5kg വരെ കിട്ടിയിട്ടുണ്ട് മാക്സിമം 3അടി ലെങ്ത്തെ കണ്ടിട്ടുള്ളു
Sherikum🐍pole ind😬👌
Paambinte vaal koorthitaayirikkum ithu parannita
This is not maalan ( also known as mlaanjil, mushilaanji, etc ). It's a specious of sea snake. There is no maalan in lake or sea water, because it is a pure water fish living only in rivers or ponds.
It's not a sea snake it's an eel.
You can get maalan/eel in Fort Kochi Sea too...
Yayaya 😁 also best way is the game with turtle lovers out there who have been enjoying this game and have been playing this okey
It's eel dude..!
കടലിലും ഉണ്ടെടെ. ഇതിങ്ങനെ തന്നെ ആണ് ഉണ്ടാവുക കടലിൽ
Kollam anchal shafi F.S mountain
ഞങ്ങളുടെ നാട്ടിൽ മലഞ്ഞിൽ എന്നാണ് പറയുന്നത് 💖
Thanks broi
Itha athala athinte head ighane alla
Athe
@@dailymeme-area bro അതിന്റെ പല ടൈപ്പ് മലഞ്ഞിൽ ഒണ്ട് അതിൽ ഒന്നാണിത്. ഞങ്ങളുടെ തോട്ടിൽ ഒണ്ട്. Triangle തലയാണ് normal മലഞ്ഞിലിന്റെ
Weight parayunath Korach thalla annenn mathre thonal ullu bakki okke poli Ann machane
അടി പൊളി ❤❤😍
Thanks bro
@@villagefishingandcooking1012 ❤
ചേട്ടാ ഇതല്ല മാളൻ. ഇത് ചേറു പാമ്പ് ആണ് ഇതിനെ ആരും കഴിക്കാറില്ല
❤🥰
ഇതിനെ കഴിക്കാൻ പറ്റും
ആ best പാമ്പിനെ വരെ easy ആയി കഴിക്കുന്ന ഈ ലോകത്ത് 😀
Ente brooo ivde pambinem കീരിയേം വരെ കഴിക്കുന്നു പിന്നെ ആണോ ഇത് 🔥
പാമ്പിനെയും കീരിയെയും കഴിച്ചോളൂ. മാളൻ ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കഴിക്കരുത് അതാ ഉദേശിച്ചത്
ഇതിനെ ഒരുവട്ടം ചേറ്റുവ കല്ലട്ടിയിൽ നിന്ന് എനിക്ക് അടിച്ചപ്പോൾ തലമൂത്ത മീൻപിടുത്തക്കാരിൽ ഒരുത്തൻ അതു പാമ്പാണെന്ന് പറഞ്ഞപ്പോ കളഞ്ഞ ഞാൻ😝😌
❤🥰
😂😂😂
Yes ചേട്ടാ ചേറ്റുവ ഹാർബർ ന്ന് ഞാനും എന്റെ പെണ്ണും കൂടി ചൂണ്ടാൻ പോയപ്പോൾ എന്റെ പെണ്ണ് ചുമ്മാ ഒരു രസത്തിനു ചൂണ്ടി അവൾക്ക് ഇതിനെ കിട്ടിയപ്പോൾ മലിഞ്ഞീൻ പറഞ്ഞു തുള്ളി ചാടി. അപ്പൊ മീൻ പിടിക്കാൻ കടലിൽ പോണ ചേട്ടൻ പറയാ പറയ പാമ്പ് ആണെന്ന് 🤣🤣🤣🤣
8:00 aa meen kathrika vechappo karanjayano
Cheettu pamb
ചെറുനി ആണ് ഇത് 😂 മലഞ്ഞീൽ അല്ലാ 😂
Okay 👍 amazing 🤩 good
അയ്യേ ഈ സാധനം ഇവിടൊക്കെ ഇഷ്ടം പോലെ കിട്ടും 5ഉം 6 കിലോ ഉള്ള സാധനം ഞങൾ ഇതിനെ ഒഴിവാക്കാരാണ്പതിവ്