അമ്പെയ്ത് കിട്ടിയ മീനിന്റെ സൈസ് കണ്ട് ഞെട്ടി...! ഇത്രേം വലിയ മീനുകളോ ഇവിടെ? Village Fishing

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 660

  • @sainuvmssainu2865
    @sainuvmssainu2865 2 года назад +511

    ചങ്ങാതി പൊളിയാണല്ലോ അടുത്തിടെ കണ്ട ഫിഷിംഗ് വീഡിയോയിൽ no:1 കിടു ❤️❤️❤️🌹🌹🌹🙏🙏🙏

  • @commonman9187
    @commonman9187 2 года назад +336

    ഇവനെ അമ്പെയിത്തിന് വിട്ടാൽ ഇന്ത്യക്ക് ഒരു ഒളിമ്പിക്സ് മെടലിനുള്ള സാധ്യത ഉണ്ട് 🙏🏻❤🥰

  • @Earthloversmedia
    @Earthloversmedia 2 года назад +425

    Chekkan poliyanu ketto

  • @jothishjose5214
    @jothishjose5214 2 года назад +133

    എന്തൊരു കൃത്യമായ ഉന്നം ആണ് ചെക്കാ 😎👍🏻👍🏻
    നിന്നെ പട്ടാളത്തിൽ എടുത്താൽ പാക്കിസ് തീർന്ന്... 💫💫💫

    • @Halamadrid_7281
      @Halamadrid_7281 Год назад +1

      പട്ടാളത്തിൽ അമ്പ് വിട്ട് കളി alla😴.. Gun ane

    • @sreeneshpv123sree9
      @sreeneshpv123sree9 Год назад

      Time orupaadu edukum ithinu.onnine kittan.choonda aanu nallathu.vheriya meen enkilum kittum.

  • @Arunar-sk6lr
    @Arunar-sk6lr 2 года назад +193

    Payyan vere level skill 💯🔥🔥🔥

  • @rasimnannat
    @rasimnannat 2 года назад +269

    സ്ലിംഗ് ഷോട്ട് മച്ചാനെ നമിച്ചു 👌👌👌👌

  • @sreejithad3273
    @sreejithad3273 2 года назад +36

    കറങ്ങുന്ന മീനിന്റെ കണ്ണിൽ അമ്പെയ്ത് സ്വയം വരം ജയിച്ചവൻ ...അർജുൻ👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏

  • @sudhishms7840
    @sudhishms7840 2 года назад +63

    ഇവനെ ഒളിമ്പികിസിനു വിട്ടാൽ ഗോൾഡ് ഉറപ്പാ 👍❤️

  • @abhilashneelampilly1526
    @abhilashneelampilly1526 2 года назад +49

    മാരക skill.....ഇത് നമുക്കൊന്നും പറ്റില്ല, അവന് തന്നെയേ പറ്റൂ......

    • @imshooter.
      @imshooter. 2 года назад +2

      ❤️❤️ practice cheyytha pattum bro

  • @cpz2.051
    @cpz2.051 2 года назад +36

    ന്റെ മോനെ accuracy ഒരു രക്ഷേം ഇല്ല ❤🔥🔥

  • @dineeshchelakkara2912
    @dineeshchelakkara2912 2 года назад +56

    ഇവൻ ഒരു കില്ലാടി തന്നെ 💥🔥

  • @RKRFISHINGVLOG
    @RKRFISHINGVLOG 2 года назад +41

    ചേട്ടാ ആ മച്ചാൻ ആളു പുലിയാണല്ലോ... സൂപ്പർ ഷോട്ട് അടിപൊളി 👍🏼👌🏼

  • @NoName-ql2lf
    @NoName-ql2lf 2 года назад +15

    എജ്ജാതി പിടിത്തം... ചെക്കൻ ഒരേ പൊളി... 🔥🔥🔥🔥

  • @abdulbazith2491
    @abdulbazith2491 2 года назад +17

    Midukkan....very talented 👏👏

  • @stsvlog5428
    @stsvlog5428 2 года назад +13

    Ithe pole meene pidikkunna aa Machan adipoliaa...no 1 fish catcher

  • @abhishektgopi5633
    @abhishektgopi5633 2 года назад +6

    പുള്ളി എന്നാ അർജുനനോ എന്നാ ഉന്നമാ 😯പൊളി 👏

  • @sarathsapthaswara301
    @sarathsapthaswara301 2 года назад +7

    അവൻ ഒരു കില്ലാടി തന്നെ 🔥🔥💥💫

  • @freedomfighter9526
    @freedomfighter9526 2 года назад +18

    വല്ല ആർമി യിൽ പോ ബ്രോ.. നമ്മുടെ ഇന്ത്യ രക്ഷപെടും 🙏🏻🙄😍

  • @shameerbasheer7517
    @shameerbasheer7517 2 года назад +32

    ചെക്കൻ വേറെ ലെവൽ 🔥🔥

  • @muhammadrafi205
    @muhammadrafi205 2 года назад +3

    ഇതു പോലൊരു ഐറ്റം ഒന്നേകാണൂ...... പൊളി

  • @srreeharii._
    @srreeharii._ 2 года назад +11

    മീൻ പിടിക്കുന്ന ഏട്ടൻ power thanne❤

  • @sajithharidas7920
    @sajithharidas7920 2 года назад +4

    എന്നാ ഉന്നം ആണെടാ ഉവ്വേ 😳
    Superb skill dear 👌
    All the very best 👍

  • @subinsunil1338
    @subinsunil1338 2 года назад +29

    പുള്ളി വേറെ ലെവൽ ആണലോ 🔥🔥🔥🔥

  • @anjith__aj2349
    @anjith__aj2349 2 года назад +5

    6:27 ഇവൻ ഒരു കില്ലാടി തന്നെ 🔥😇

  • @dhaneshvlogs2209
    @dhaneshvlogs2209 2 года назад +4

    എന്നാ കിടുക്കച്ചി ഉന്നമ... പൊളി മച്ചാനെ

  • @p_o_l_o_
    @p_o_l_o_ 2 года назад +3

    Bro poli adichathellam fishinte bodyil thanne

  • @Rajeshrajesh-ty7pr
    @Rajeshrajesh-ty7pr Год назад +1

    Aaa karimeen oru 4kg kanum😂😂😂nivin bro polichu 👌👌👌😍😍

  • @sarathkumarcs885
    @sarathkumarcs885 2 года назад +3

    എന്റെ പൊന്നു മോനെ powlichu, യഥാർത്ഥ fish hunting 🔥🔥

  • @nycilah7050
    @nycilah7050 2 года назад +6

    Long range shot ചുമ്മാ പൊളി 🔥🔥🔥👍

  • @nithilcf4013
    @nithilcf4013 2 года назад +3

    Bro ethu evidunna vangiya , enthu price varum , enta kayyil valiya crossbo ulla , ethum orannam vanagana plz help

  • @archanareji2631
    @archanareji2631 2 года назад +2

    Ambum villum eriyunna Chettan kollam! 😁😁

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 2 года назад +3

    പണ്ടൊക്കെ മീൻപിടിക്കാൻ പോയാല് രണ്ടുണ്ടു ഗുണം . തോട്ടില് മീനിന്റെ ആക്ടിവിറ്റിം കാണാം കടവില് ചേച്ചിമാരുടെ ആക്ടിവിറ്റിം കാണാം. ഇപ്പഴത്തെ മീപിടുത്തം ഒന്നും ഒരു ത്രില്ലില്ല :

  • @masterdeer
    @masterdeer 2 года назад +3

    Bro ith kanjiramattom ambaloor padis palam alle

  • @padayappasingam516
    @padayappasingam516 2 года назад +6

    കണ്ണ് തട്ടാതിരിക്കട്ടെ 🙋‍♀️

  • @semeervaliyaparambil8014
    @semeervaliyaparambil8014 2 года назад +2

    എൻറെ പൊന്നോ ഒരു രക്ഷയും ഇല്ല

  • @beenajohn7526
    @beenajohn7526 2 года назад +45

    Great talent Nithin.You could win next OLYMPICS ARCHERY very easily brother😍😍🤩👍👍

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 2 года назад +1

    ഏകലവ്യന്റെ അവതാരം ആണന്നാണ് എനിക്ക് തോന്നണ :🙏🙏🙏👍👍👍🥇🥇🥇👏👏👏

  • @abdulsatharkp652
    @abdulsatharkp652 2 года назад +2

    Adi poli evidenn vangiyath evide kittum

  • @ashiquet
    @ashiquet 2 года назад +2

    Ivan eathadaa adipoli chekkan aannallo💥💥💥 oon vere level

  • @sreejithv498
    @sreejithv498 2 года назад +1

    nte ponno...enthu Aim anu machane....Poli

  • @AlexAlex-fe7nh
    @AlexAlex-fe7nh 2 года назад +2

    Ivan oru killadi thanne

  • @gopakumargopu6816
    @gopakumargopu6816 2 года назад +4

    ഇതാണ് ഫിഷിങ് വീഡിയോ
    മച്ചാൻ പൊളിച്ചു

  • @visakhvijayan3697
    @visakhvijayan3697 2 года назад +2

    ആള് പൊളിച്ചു ഒരു ബാഹുബലി തന്നെ

  • @girishp7524
    @girishp7524 2 года назад +2

    സ്ലിംഗ് ഷോർട്ട് എവിടെവാങ്ങിക്കാൻ കിട്ടും

  • @JourneyOfmydreams__24
    @JourneyOfmydreams__24 2 года назад +2

    Aim bot ano use akkunnate entha oru accuracy

  • @ajeeshk197
    @ajeeshk197 2 года назад +3

    അവൻ പൊളി ആണ് മോനേ

  • @shajishaji7829
    @shajishaji7829 2 года назад +2

    മച്ചാൻ പുലിയാണല്ലോ ഉന്നം 👍👍👍

  • @shanutkd2538
    @shanutkd2538 2 года назад +6

    Olympics il vallathum try cheythirunnel🌟😯

  • @COORG7
    @COORG7 2 года назад +1

    Bro adh evedannha vangavn kittva sling short adh onnhum aarngilum paraviyavo plzz

  • @DipuC-bb3hz
    @DipuC-bb3hz 2 года назад +8

    കോട്ടയം ജില്ലയിൽ വ്യാപകമായി ഇൻവെർട്ടർ മീൻപിടുത്തം
    വംശ ഹത്യ മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കുന്നു
    നാടൻ മത്സ്യങ്ങളെ കൊന്നൊടുക്കി

  • @arunkalady2435
    @arunkalady2435 2 года назад +2

    @AIM SHOOTER ബ്രോ അടിപൊളി😍

  • @rajeshvelappan8396
    @rajeshvelappan8396 2 года назад +2

    Slingshot vangan evide kittum bro?

  • @jijoantony2272
    @jijoantony2272 2 года назад +13

    പുലിയാണല്ലോ - സൂപ്പർ -
    പിന്നെ മീനിൻ്റെ തൂക്കം ഒന്നുകൂടി കുറച്ച് പറയാമായിരുന്നു🤣🤣

    • @VALI-------VITTAVAL
      @VALI-------VITTAVAL 2 года назад

      😂

    • @rajeshtv3856
      @rajeshtv3856 2 года назад +1

      ഒരു കിലോ പറഞ്ഞാൽ കാണുന്ന നമ്മൾ 1/2 കിലോയെങ്കിലും കൂട്ടുകയുള്ളു എന്ന് പുള്ളിക്കറിയാ

  • @sajika8508
    @sajika8508 2 года назад +3

    ചേട്ടാ ഈ സാധനം എവിടെ വാങ്ങാൻ കിട്ടും

  • @pradeepk.j7395
    @pradeepk.j7395 2 года назад +2

    Slingshot evdenna vangan kitta

  • @anas.__2880
    @anas.__2880 2 года назад +2

    Idh evaida sthallam onn parayammo

  • @aneespaliyath7766
    @aneespaliyath7766 2 года назад +2

    Aa കോലാനെ അടിച്ചത് കണ്ടാൽ അറിയാം അവന്റെ വിരുത്... Masha allh

  • @malluchendaprandhan.
    @malluchendaprandhan. 2 года назад +13

    സഞ്ചി എടുത്തു മീൻ പിടിക്കാൻ പോയാൽ ഒന്നും കിട്ടില്ല,, 😄😄😄😄അനുഭവം ഗുരു...

  • @shivazzz9423
    @shivazzz9423 2 года назад +10

    പൊളി പയ്യൻ ഒരു രക്ഷയുമില്ല shot എന്റെ മോനെ 👌

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 2 года назад +1

    അടിപൊളി

  • @bhagyamolkj1877
    @bhagyamolkj1877 2 года назад +2

    Chettan poli anallo

  • @aslamsha4591
    @aslamsha4591 2 года назад +3

    ഒളിമ്പിക്‌സ് ഇൽ കൊണ്ട് പോയാൽ സ്വർണമായിട്ടേ ഇവൻ വരൂ 🔥🔥🔥

  • @syammahesh0002
    @syammahesh0002 2 года назад +3

    നീ തങ്കപ്പൻ അല്ലടാ പോന്നപ്പനാടാ...😍👍

  • @jeesonantony561
    @jeesonantony561 2 года назад +5

    Aim vere poliyanu🔥chekkan etha mood🔥

  • @sureshek5220
    @sureshek5220 2 года назад +1

    ഒന്നും പറയാനില്ല പൊളിച്ചു.. 👌👌

  • @john-guardian
    @john-guardian 2 года назад +2

    അവൻ്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്യും.. പയ്യൻ കിടുവാണ്

  • @krishnakumarchoriography7626
    @krishnakumarchoriography7626 2 года назад +6

    Oru rakshayum ellla bro.,.. archery pole ee kavanavidhya eganu olimpics vannal ethupol goldmedal India lekku pullik coolayit valichu kondaram ne❤️💪😍

    • @imshooter.
      @imshooter. 2 года назад +1

      ❤️❤️❤️❤️

  • @Rahulpattanur
    @Rahulpattanur 2 года назад +5

    ചെക്കൻ ഒരേ പൊളി 😲🤩🤩

  • @unnichanstecnicals
    @unnichanstecnicals 2 года назад +7

    ഇത് എവിടെ കിട്ടും sling shot

  • @flyingmychildren
    @flyingmychildren 2 года назад +2

    Ithu evide ninnu vangi

  • @ajith0707
    @ajith0707 2 года назад +3

    മീനിന്റെ സൈസൊക്കെ അവിടെ നിക്കട്ടെ... നിതിൻ ബ്രോയുടെ ഷോട്ട്സ് എങ്ങിനെയുണ്ട്?....

  • @603abhishek
    @603abhishek 2 года назад +3

    RUclips il matrm othungathe.. bro Olympics il oke poi oru Gold 🪙 medal adichu idu🏹...🔥🔥 c'mon...👏👏

  • @Letheefkotta
    @Letheefkotta 2 года назад +2

    ആ ഷോട്ടാണ് സൂപ്പർ

  • @sajith3868
    @sajith3868 2 года назад +2

    Itheghane correct മീനിൽ തന്നെ കൊല്ലുന്നതു പ്രാക്ടിസ് venno

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +6

    ഇ സാധനം ഉണ്ടായിട്ട് കാര്യം ഇല്ലാ ഉന്നം വേണം ചെറുക്കൻ നല്ലാ ഒരു ഷുട്ടർ ആകും പട്ടാളത്തിൽ ചേർന്നാൽ രാജ്യത്തിന് ഉപകാരം ആകും

  • @meemi5474
    @meemi5474 2 года назад +7

    Amal bhai video power🔥aim shooter chumma seen🔥🔥🔥🔥🔥🔥

  • @sudhisurendran6157
    @sudhisurendran6157 2 года назад +3

    മച്ചാൻ വേറെ ലെവൽ 🔥🔥👏

  • @muhammedarifvk3869
    @muhammedarifvk3869 2 года назад +5

    പഹയൻ ഇജ്ജാതി ഉന്നം 🔥🔥🔥🔥

  • @tobysirgaming2988
    @tobysirgaming2988 2 года назад +4

    Njn enalle ampalathile poyi vanappol bronte car kandayirunu

  • @renganathanpk6607
    @renganathanpk6607 2 года назад +2

    വേറെ പണിക്കൊന്നും പോകണ്ടല്ലോ, സൂപ്പർ ആണ്

  • @arunkannan5792
    @arunkannan5792 2 года назад +3

    Chekken vare level anelo kidikachi vedio🔥🔥

  • @ribinjose2586
    @ribinjose2586 2 года назад +2

    Machan supper oradiku thanne meen kitti😳

  • @MartialTechie
    @MartialTechie 2 года назад +5

    മച്ചാനേ പോളിച്ചു❤❤❤❤

  • @manojpallavi9570
    @manojpallavi9570 2 года назад +2

    ഇവൻ പുലിയാണ് കേട്ടോ ❤❤❤❤❤❤❤❤❤

  • @frejithdalmeda2463
    @frejithdalmeda2463 2 года назад +2

    Sling shot evdenu kitum chetaaa...

  • @saranyanishanth3184
    @saranyanishanth3184 2 года назад +5

    സൂപ്പർ ഷോട്ട് ♥️

  • @sreeharimpillai8607
    @sreeharimpillai8607 2 года назад +2

    Chekkan🔥🔥🔥🔥 @fishing freaks anna ivane airil kayattu

  • @HI-cb1lh
    @HI-cb1lh 2 года назад +2

    നമ്മളൊക്കെ അടിച്ചാൽ അപ്പുറത് ആരേംഉണ്ടകിൽ അവരുടെ തലക്ക് ആയിരിക്കും യാ മോനെ പൊളി

  • @lostatdreams2698
    @lostatdreams2698 2 года назад +2

    Ijje enthina kai adichonde irikunathe

  • @Osiris_4K
    @Osiris_4K 2 года назад +3

    Ith evide ninnanu vangan kitta (sling shot) ?

  • @vishnukr1371
    @vishnukr1371 Год назад

    Ee video le commentary chetande vaayil aano adho kannil aano weight machine ? Endha aalde weight measurement

  • @anasv3791
    @anasv3791 2 года назад +2

    Please ith vadikan patumo

  • @sibdast5254
    @sibdast5254 2 года назад +2

    super...nidhin kidu

  • @unnikrishnanr3087
    @unnikrishnanr3087 2 года назад +2

    Payyan powlichu...

  • @nithinp130
    @nithinp130 2 года назад +14

    Professionalism 🥰🔥

  • @jayakrishnanmv2832
    @jayakrishnanmv2832 2 года назад +1

    Brohhh mechion name enthaannu...?

  • @vaishnav_Ashok
    @vaishnav_Ashok 2 года назад +2

    ഇജ്ജാതി Skill

  • @ajeshnairkattoor7430
    @ajeshnairkattoor7430 2 года назад +7

    ഇതെവിടാസ്ഥലം ❤അതിനു ഞങ്ങളുടെ place പത്തനംതിട്ട പേരിനു പോലും കണ്ടതിൽ പോലും ഒരു മീനില്ല 😒

  • @abdullatheef5194
    @abdullatheef5194 2 года назад +2

    സ്ഥലം പറഞ്ഞു തരുമോ.

  • @kl_02kirukkan
    @kl_02kirukkan 2 года назад +2

    Machante he'd shot polii 🙄🙄