Это видео недоступно.
Сожалеем об этом.

സൗദി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | VFS Calicut | VFS Cochi

Поделиться
HTML-код
  • Опубликовано: 8 окт 2023
  • സൗദി വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ |Tasheer Center|vfscalicut|vfschochi|saudi family visit visa|visa booking
    Welcome to Junaid Smart Tech RUclips channel
    If this video helpful or liked you and your friends please subscribe & like the below mentioned channels and share it with your friends & please support the channel @Junaidsmarttech
    / @junaidsmarttech
    / junaidsmarttech
    / junaidsmarttech
    Tasheer Center ലേക്ക് Appointment എടുക്കാം: • Tasheer Center ലേക്ക് ...
    How To Apply Saudi Family Visit Visa Online: • How To Apply Saudi Fam...
    Tasheer Links:
    For Appontment:vc.tasheer.com/
    Download Appointment Letter: vc.tasheer.com/appointment/ma...
    Download Authorization Letter: drive.google.com/file/d/11sUz...
    VFS Center Location Link:-
    Calicut 1: maps.app.goo.gl/CtFHnzMu32TDp...
    Calicut 2: maps.app.goo.gl/CjX4oDWzQhNSB...
    Cochi: maps.app.goo.gl/zaRUkipb65ymd...
    #Tags:
    #junaidsmarttech #vfsindia #vfsglobalopen #vfsofficenews #vfscenter #calicutvfs #chocivfs #tasheerbooking #visastamp #saudivisitvisa #saudifamilyvisitvisa #vfsappointment #vfsvisastamping #saudivisa #tasheerbooking #tasheer #tasheersappointment #malayalam #english
    Thanks all for watching & supporting my RUclips channel

Комментарии • 433

  • @jesnareneesh1317
    @jesnareneesh1317 26 дней назад +1

    Very good presentation

  • @hassananakkayam
    @hassananakkayam 9 месяцев назад +2

    Ummayude perum ente perum match alla.Athinu notery attestation mathiyo....?

  • @sulthanajasmivlog
    @sulthanajasmivlog 9 месяцев назад

    👍

  • @user-hx6ro5jd9o
    @user-hx6ro5jd9o 9 месяцев назад +1

  • @Lelio_lukman
    @Lelio_lukman 9 месяцев назад +1

    ❤❤❤❤❤❤❤

  • @Muthupilakkadu
    @Muthupilakkadu 7 месяцев назад

    What is the relationship proof submitte for brother?

  • @user-nx7dn7mm7x
    @user-nx7dn7mm7x 6 месяцев назад

    Do 13 year old kids require gamca medical for family visa?

  • @jamsheenaup4456
    @jamsheenaup4456 5 месяцев назад

    Bro Ende passport l sure name ullattuparambil enn aan Pakshe visa applicationil ullattu param bil enn space itt aan varunnne Idh vfs reject ako pls reply

  • @rayanmuhammed4789
    @rayanmuhammed4789 8 месяцев назад +2

    എന്റെ marriage certificatil hus te പേര് suhail M.C എന്നും പാസ്പോർട്ടിൽ suhail hamza എന്നും ആണ് ഗസ്റ്റ് വഴി പേര് മാറ്റിയത് കൊണ്ട് marriage certificat തിരുത്താൻ കഴിയില്ല. ഇത് പ്രശ്നമാകോ, ഗസ്റ്റ് നോട്ടിഫിക്കേഷൻ marriage certificate ന്റെ കൂടെ വെച്ച് കൊടുത്താൽ മതിയോ

  • @mohammednil1452
    @mohammednil1452 3 месяца назад

    Saudi bussiness visa kku ethokke document submit cheyyanam.degree certificate illathavarkku visa stamping kittumo.

  • @juhainahadiya6756
    @juhainahadiya6756 9 месяцев назад +1

    Visa application form ആവശ്യം ഉണ്ടോ vfs ൽ പോകുമ്പോൾ

  • @kidilam57
    @kidilam57 6 месяцев назад

    സൗദി ജോബ് ബിസിനസ് വിസിറ്റിംഗ് വിസയിൽ പോകുമ്പോൾ എന്തൊക്കെ പേപ്പർ വേണം

  • @rabiyaworld2943
    @rabiyaworld2943 9 месяцев назад +1

    മെഡിക്കൽ കാലാവധി എത്ര month ആണ്

  • @jamsheeraashar1846
    @jamsheeraashar1846 9 месяцев назад

    Sister ne kondvaraan relationship proof endha vendath

  • @shifamol5485
    @shifamol5485 11 дней назад

    New visa eduthind. But old visa September expired aavolu. Stamp cheyyan vfs old cancel cheythu tharumo???

  • @krishnanunnibabu6804
    @krishnanunnibabu6804 5 месяцев назад

    Vfs saudi work visa details parayamo

  • @SafiyaSafiya-xp2zj
    @SafiyaSafiya-xp2zj 6 месяцев назад

    Yethra day kond appoinment kittum.

  • @jasnajasna8620
    @jasnajasna8620 4 месяца назад

    Vfs l poyi ethra divasathinullil visa stamp cheith kittum 1 week kond kittooo🥹

  • @marjanamol7937
    @marjanamol7937 9 месяцев назад

    കൊറിയർ വീട്ടിൽ എത്തുമോ. എത്ര ദിവസം adkum

  • @safacheri4770
    @safacheri4770 7 месяцев назад +1

    Hi ente bro vayiyaan visa edthath.paper kittitund ee varunna 21 naan kozhikkod povaanullath.but nte surname uppante addressum thammil cherya vathyasam und .appo ath enthelum prashnam aavumo.prblm illathirikkan entha cheyya

    • @fidhak1418
      @fidhak1418 4 месяца назад

      Enthenkilum prblm undayoo?

  • @Midhu_Vineeth
    @Midhu_Vineeth 8 месяцев назад +1

    Birth certificate and marriage certificate which type attestation aanu vendath? For bahrain vfs. Apostry or cultural???

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      Saudi conciliate ൽ നിന്ന് attest ചെയ്യണം , ഇവിടെന്ന് ചെയ്യുമ്പോൾ cash കൂടുതൽ ആണ്, നാട്ടിൽ നിന്ന് agent വഴി ചെയ്യുകയാണെങ്കിൽ കുറഞ്ഞ ചെലവിൽ ചെയ്യാൻ കഴിയും.

  • @Shadil-fq2vn
    @Shadil-fq2vn 7 месяцев назад

    Plees riplya tharumo

  • @manojmathew982
    @manojmathew982 9 месяцев назад

    Hi bro.. I was in saudi arabia 3 years back with visit visa. Now I need to take a PCC from KSA. Can you help?

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      +966 53 822 2501 please contact him (agent)മലയാളി ആണ്.

  • @thahzinathahzi4340
    @thahzinathahzi4340 9 месяцев назад

    Vfs card payment start ayo

  • @Soumyaantu5993
    @Soumyaantu5993 9 месяцев назад

    Njan husband nte old passport vachu visaki koduthu.athu kazhinjanu spouse name add akan koduthathu.apol ndelum problem indavumo

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      problem ആവാൻ ചാൻസ് ഉണ്ട് , spouse name add ആയിവരുബോൾ പാസ്പോർട്ട് നമ്പർ വേറേ ആയിരിക്കും.

  • @shabeershebi.
    @shabeershebi. 9 месяцев назад +3

    Alert ‼️ 3pcs white background passport size photos..

  • @shanu8590
    @shanu8590 6 месяцев назад

    wifenem makaleyum konduvarukayanenkil makaludey birth certificate attest cheyyendathundooo..iqama duration period 1month koodi indavullu athil nthenkilm issue indavuooo…vfs

    • @Junaidsmarttech
      @Junaidsmarttech  6 месяцев назад

      birth certificate attest ചെയേണ്ടതില്ല, ഇഖാമ expire ആവരുത്

  • @Shadil-fq2vn
    @Shadil-fq2vn 7 месяцев назад

    Iqamayil brthdya dittum. Paspttilya birthday dittum vathisam und anthgilumprashnamundaghumo

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      Issue ഉണ്ടാവാൻ chance ഇല്ല

  • @thasnimkd-ko1qf
    @thasnimkd-ko1qf 4 месяца назад

    Personal visit visa stamping cheeyumo vfs.rejectavum enn parayuund sathyam ahno pls reply

  • @yasminashiqali5176
    @yasminashiqali5176 9 месяцев назад +3

    Stamp cheyd kitiyal ethra samayathinullil saudhilek povanm

    • @Shif0099
      @Shif0099 8 месяцев назад

      90 days ale

  • @fathimasafalapt4590
    @fathimasafalapt4590 8 месяцев назад +1

    Wife nim kuttinim visit visayil kond pokan marriage cirtificate attest cheythu,kuttide birth cirtificate attest cheyyano

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      കുട്ടിയുടെ birth certificate attest ചെയ്യേണ്ട

  • @shanavaskhan2026
    @shanavaskhan2026 7 месяцев назад +1

    For saudi family visit visa multiple vendi Kids below 2 years vfs kochiyil direct pokanamo

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      5 വയസ്സ് വരെ ഉള്ള കുട്ടികൾ Vfs ൽ direct പോവേണ്ടതില്ല, അവരുടെ ഡോക്യൂമെന്റസ് ആരെങ്കിലും vfs ൽ submit ചെയ്താൽ മതി

  • @Innusvlog2020
    @Innusvlog2020 9 месяцев назад

    Hi bro..ente molum umayum aan saudi lot varunath..apol ente ummak relationship proof aayt ente passport copy ale vende

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      Yes, ഉമ്മയുടെ പേര് നിങ്ങളുടെ പാസ്സ്പോർട്ടിൽ ഉണ്ടായാൽ മതി

  • @SafiyaSafiya-xp2zj
    @SafiyaSafiya-xp2zj 5 месяцев назад

    ഫെബ്രുവരി 15 vfs പോയ ആരെങ്കിലും ഉണ്ടോ

  • @heenayousef7983
    @heenayousef7983 7 месяцев назад

    Relationship proof ppt il und marriage certificate pine submitt aake di varumbo, plz reply naale aanu appoinmt

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      രണ്ടുപേരുടെയും പാസ്സ്പോർട്ടിൽ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും correct ആണെങ്കിൽ marriage certificate അവശ്യം ഇല്ല.

  • @ramshidabdulrasheed
    @ramshidabdulrasheed 5 месяцев назад

    Hii,, passport il surname ilaa .. appo application il entha kodka .. please reply

    • @Junaidsmarttech
      @Junaidsmarttech  5 месяцев назад

      നിങ്ങളുടെ പാസ്സ്പോർട്ടിൽ ഉള്ള full name എന്താണ് ഉള്ളത്

  • @smilewithme7300
    @smilewithme7300 5 месяцев назад

    Hiii
    Monte passportil parentsinte name nte koode surname illa
    Apo birth cirtificate attest cheyyendi varumo

    • @Junaidsmarttech
      @Junaidsmarttech  5 месяцев назад

      അത് പ്രശനം ഉണ്ടാവൻ ചാൻസ് ഇല്ല

  • @shamnadvalamcodu
    @shamnadvalamcodu 9 месяцев назад +5

    എനിക്ക് വിസ കിട്ടിക്കഴിഞ്ഞു 3 ദിവസത്തിനുള്ളിൽ vfs യിൽ ഡേറ്റെ കിട്ടി.... ഒരാഴ്ചയ്ക്കുള്ളിൽ വിസ സ്റ്റാമ്പിങ് എന്ന് പാസ്പോർട്ടും വീട്ടിൽ കിട്ടി..... എല്ലാം എളുപ്പമായിരുന്നു

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      Wowww,so simple

    • @irfana02
      @irfana02 9 месяцев назад

      Eth size photo aanu VFS lot kond poyath?????

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      @@irfana02 Passport size photo എന്ന് സ്റ്റുഡിയോയിൽ പറഞ്ഞാൽ അവർ സെറ്റ് അകിതന്നോളും.Passport size (4.5 cm x 3.5 cm or 1.8 inches x 1.4 inches) Colored, with white background.

    • @irfana02
      @irfana02 9 месяцев назад

      @@Junaidsmarttech Tnkuu🥰🥰

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      @@irfana02 Your welcome,Please subscribe my channel and support me 🙏

  • @sonysaji8373
    @sonysaji8373 7 месяцев назад

    Colour copy or black and white copy needed?

  • @anupamabijukumar3893
    @anupamabijukumar3893 Месяц назад

    Mofa site visa issue ആയി mail visa വന്നു. Vfs msg thasheer site updation ഒന്നുമില്ല എന്ത് ചെയ്യും ഇത് പോലെ വന്നവർ ഒന്ന് പറയണേ

    • @Junaidsmarttech
      @Junaidsmarttech  Месяц назад

      Upadate 2 days നുള്ളിൽ വന്നോളും,

  • @umeshandrews771
    @umeshandrews771 6 месяцев назад

    Wife mother kondu povayaaa apol prof entha kondu povaendathu

  • @anuanu7959
    @anuanu7959 6 месяцев назад

    Brother makale kond varan nth relationship proof anu vendath

    • @Junaidsmarttech
      @Junaidsmarttech  6 месяцев назад

      നിങ്ങളുടെ passport മതി

  • @sainabarahmath4154
    @sainabarahmath4154 9 месяцев назад +2

    Passport thirich ayakumbol 2 passport ne orumich anno charge or separate paisa anno …pls reply

  • @nisark1606
    @nisark1606 4 месяца назад

    ഹായ് പാസ്പോർട്ട്‌ കൊറിയർ അല്ലാതെ നേരിട്ട് വാങ്ങാൻ എന്താണ് ചെയ്യേണ്ടത്

    • @Junaidsmarttech
      @Junaidsmarttech  4 месяца назад

      Appointment എടുക്കുന്ന സമയം pasport collection by courier agent select ചെയ്യരുത്.

  • @noufalsifu9758
    @noufalsifu9758 7 месяцев назад

    Ende passportil husinde surname illa naleyanu appoinment endenkilum problem undakumo

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      ചിലപ്പോൾ problem ആവും, നിങ്ങൾക്ക് മാര്യേജ് സെര്ടിഫിക്യൂട്ട് അറ്റെസ്റ്റ് ചെയ്തുകൂടായിരുന്നോ എന്നാൽ ഒരു പ്രശനവും ഉണ്ടാവില്ലായിരുന്നു

    • @noufalsifu9758
      @noufalsifu9758 7 месяцев назад

      @@Junaidsmarttech mrg സിർട്ടിഫിക്കറ്റ് illa 2010 wedding kayinjathanu njan family visayil 6 varsham soudiyil aayirunnu

  • @sonysaji8373
    @sonysaji8373 8 месяцев назад

    What is the Paasport size photo dimension for saudi

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      Size വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ,

    • @sonysaji8373
      @sonysaji8373 7 месяцев назад

      ​@@Junaidsmarttechsize parayunila videoyil

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      @@sonysaji8373 2x2 passport size

  • @littlestars1620
    @littlestars1620 8 месяцев назад

    എന്റെയും ഹസ്ബന്റിന്റെയും പാസ്സ്പോർട്ടിൽ husbantinte name mohamed എന്നും മക്കൾ രണ്ടുപേരുടെയും പാസ്സ്പോർട്ടിൽ name of father എന്നുള്ളിടത് muhammad എന്നും ആണ്... ഇത് calicut ചെല്ലുമ്പോൾ പ്രശ്നമാവുമോ? നോട്ടറി വേണ്ടി വരുമോ? നോട്ടറി സാക്ഷ്യപ്പെടുത്തിയ letter എന്താണ്?? Plse give me an explanation about this...

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      പ്രശനം ആണ്, സാദാരണയായി അവർ ഇത് reject ചെയ്യാറുണ്ട്.
      ഈ രണ്ട് പേരും ഒന്നാണ് എന്ന് സാക്ഷ്യപെടുത്തിയ letter നോട്ടറി ഉള്ള വകീലിന്റെ അടുത്ത് നിന്ന് വാങ്ങിയാൽ മതി.
      ചില സമയങ്ങളിൽ lounge service എടുത്താൽ ഇത് അവർ വലിയ issue ആക്കാർ ഇല്ല.
      Please subscribe my channel.

  • @jomeshvarghese8557
    @jomeshvarghese8557 8 месяцев назад +1

    Passport size photo ano vendathu?

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      Yes bro , passport size ഫോട്ടോ ആണ് വേണ്ടത്.

  • @chummiyaaz
    @chummiyaaz 7 месяцев назад

    Visa approval letters colour print venoo

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад +1

      വേണം എന്നില്ല

  • @Fgjjjfdxvhnbjk8563
    @Fgjjjfdxvhnbjk8563 8 месяцев назад +1

    Husband nte passport il wife name illenkil mrg certificate attest cheyikendathundooo??? Wife nte passport il husband name und

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      രണ്ടുപേരുടെയും പാസ്സ്പോർട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും പേര് വേണം, പേര് ഇല്ലെങ്കിൽ marriage certificate attest ചെയ്യേണ്ടതുണ്ട്

    • @sajnapallikkunnu6323
      @sajnapallikkunnu6323 4 месяца назад

      Husbandinte passportil wife nte sure name koduthillagy attest cheyyano

    • @sistersvlog6153
      @sistersvlog6153 3 месяца назад

      ​@@sajnapallikkunnu6323ningade enthai

  • @shaflashameem2802
    @shaflashameem2802 5 месяцев назад

    Sir ente visa stamp cheyth kittiyappol athil date of birth month and date thirinj poyi ath problem aavuo? Iniyentha cheyyan patta?

    • @reshmapanicker804
      @reshmapanicker804 4 месяца назад

      Airport il pbm varumo

    • @shaflashameem2802
      @shaflashameem2802 4 месяца назад

      @@reshmapanicker804 enteth ok aayirunnu visa pdfil mathre change undayirunnollu original stamp cheyth vannathil ok aan

  • @jasimnc7056
    @jasimnc7056 7 месяцев назад +1

    if old passport is missing then what is the option before going VFS

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      Before you going to VFS you should prepare FIR report from the police station.

    • @jasimnc7056
      @jasimnc7056 7 месяцев назад

      @@Junaidsmarttech FIR report not ready to give from police station

    • @jasimnc7056
      @jasimnc7056 7 месяцев назад

      They telling old passport number and new passport number is different so we cannot give fir

    • @naflasaheed9825
      @naflasaheed9825 4 месяца назад

      Enthayi me to having same issue

    • @jasimnc7056
      @jasimnc7056 4 месяца назад

      @@naflasaheed9825
      Everything ok
      We can take recipt from akshaya
      By applying online portal of tuna registration
      This recipt is enough
      For vfs

  • @AslamNasreen
    @AslamNasreen 5 месяцев назад

    Marriage certificate ൽ husband ന്റെ പേര് Muhammed എന്നും പാസ്സ്പോർട്ടിൽ Muhammad എന്നും ആണ് ഉള്ളത്. കോഴിക്കോട് vfs ൽ പോവുമ്പോൾ problem ഉണ്ടാവോ?
    Please replay

  • @ashik2317
    @ashik2317 5 месяцев назад

    എൻറെ വൈഫിനെ വിസിറ്റ് വിസയിൽ കൊണ്ടുവരാൻ വൈഫിനെ പാസ്പോർട്ടിൽ ഒക്കെ ഓക്കെയാണ്
    ഞങ്ങൾ പുതിയ വീട് വെച്ചു മാറിയിരുന്നു എൻറെ പാസ്പോർട്ടിൽ പഴയ വീടിൻറെ അഡ്രസ് ഉള്ളത് എൻറെ മേരേജ് സർട്ടിഫിക്കറ്റ് പുതിയ വീടിൻറെ അഡ്രസ്സും ആണ് അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ Vfc പോകുമ്പോൾ റിജക്ട് ആവുമോ പ്ലീസ് റിപ്ലൈ 🙏

  • @user-iy2ty5fo2h
    @user-iy2ty5fo2h 8 месяцев назад

    Enikk 7/12/2023 vfc povan ennu center call vannu egane call vellathum varalundo avide cash neritt kodukkalle vand eth onnallakil card allakil account agane paranj

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      അങ്ങനെ call വരുന്നതായിട്ട് ഞാൻ ഇതുവരെ കേട്ടിട്ടില്ല, cash, atm എല്ലാം സ്വീകരിക്കും ഒരാൾക്ക് 15,000 രൂപക്ക് ഉള്ളിൽ വരും

    • @user-iy2ty5fo2h
      @user-iy2ty5fo2h 8 месяцев назад

      @@Junaidsmarttech enikk eppp kurach munneyan call vannath

    • @user-iy2ty5fo2h
      @user-iy2ty5fo2h 8 месяцев назад

      @@Junaidsmarttech avidkk povumbo attest chayth kittan time eduthu eni vfs poya avidnn visa kittan time edukko

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      @@user-iy2ty5fo2h maximum two weeks അതിനുള്ളിൽ കിട്ടും

    • @user-iy2ty5fo2h
      @user-iy2ty5fo2h 7 месяцев назад

      @@Junaidsmarttechvfs nan poyappo nalla service an 11 enthe visa issued aykkunu eni ethra time edukkum passport kayyil kittan

  • @Suhailsrambi
    @Suhailsrambi 7 месяцев назад

    Bro Multiple entry two year visa enn kanunnu athinu ethrayanu fee difference enn parayavo..

  • @hannapanali6490
    @hannapanali6490 5 месяцев назад

    കൊറിയർ / നേരിട്ട് വാങ്ങുന്നത് ആണോ bettr
    പെട്ടെന്ന് ഏതാ കിട്ടുക

    • @Junaidsmarttech
      @Junaidsmarttech  5 месяцев назад

      കൊറിയർ, അതാവുമ്പോൾ vfs ൽ എത്തിയാൽ അവർ വീട്ടിൽ കൊണ്ട് തന്നുതരും

  • @SafiyaSafiya-xp2zj
    @SafiyaSafiya-xp2zj 5 месяцев назад

    Pls reply
    Family visit visak apply cheythu kittiyappol. Husband name arabiyi ninnu english lekk translate cheythappol name spelling mistake vannu. Ith vfs l problem aakumo.?

  • @jerryjerome9987
    @jerryjerome9987 6 месяцев назад

    Photo size 2×2 ano?

  • @NafiyaNazeer
    @NafiyaNazeer 5 месяцев назад

    Eante husbantinte passportil eante name mathre ullu.sur name illa.eante passportil und.Appo ntha cheyyuka

    • @Junaidsmarttech
      @Junaidsmarttech  5 месяцев назад

      Saudi Conciliate ൽനിന്ന് നിങ്ങളുടെ marriage certificate attest ചെയ്താൽ മതി.

    • @sistersvlog6153
      @sistersvlog6153 3 месяца назад

      Attest nirbandhamano

    • @Junaidsmarttech
      @Junaidsmarttech  3 месяца назад

      @@sistersvlog6153 yes

  • @Alihamdan234
    @Alihamdan234 7 месяцев назад

    Nhn vfs l passport കൊടുത്തിട്ട് 7 days aayi .site l updation നോക്കുമ്പോൾ details ഒന്നും കാണുന്നില്ല

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      2 weeks നുള്ളിൽ എല്ലാം റെഡിയാവും

    • @fidhak1418
      @fidhak1418 4 месяца назад

      Enteyum ingane yanu... Ningalude ok aayoo.. Enik msg onnum ith vare vannilla

    • @Alihamdan234
      @Alihamdan234 4 месяца назад

      @@fidhak1418 10 days kondu passport kitty

  • @zahras312
    @zahras312 9 месяцев назад +1

    ഒരു ഫാമിലിയിൽ 5 പേർക്ക് അപ്പോയ്മെന്റ് എടുക്കുമ്പോൾ 5 പേർക്ക് വെവ്വേറെ ടീറ്റയൽ വേറെ ആക്കിവെക്കണോ

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад +2

      Yes, എല്ലാ documents ഉം എല്ലാവര്ക്കും വേറേ വേറേ ആക്കി ആണ് submit ചെയ്യേണ്ടത് .

    • @ponnu601
      @ponnu601 5 месяцев назад

      Ammayum 2 kuttikalum anengil apointment letter onnil thanne moonnuperudeyum pore. Bakki detailes ellam seperate eduthal pore

  • @rabiyaworld2943
    @rabiyaworld2943 9 месяцев назад

    Work വിസയ്ക്ക് മെഡിക്കൽ എടുത്തു. സ്റ്റാമ്പിഗിനു വിട്ടു. Stambing നടന്നില്ല. ആ വിസ ക്യാൻസൽ àആയി. ഉടനെ പുതിയ വിസ adukkan kàzhiyumo

    • @PodikochuPodikochu-ic4kq
      @PodikochuPodikochu-ic4kq 9 месяцев назад

      Enthaa stamping nu problem

    • @rabiyaworld2943
      @rabiyaworld2943 9 месяцев назад

      @@PodikochuPodikochu-ic4kq അത് വിസ തന്ന കമ്പനി യുടെ എന്തോ problem

    • @georgekayilattil7644
      @georgekayilattil7644 6 месяцев назад

      സ്റ്റാമ്പിങ്ങിന് vfs സെന്ററിൽ എന്തൊക്കെ രേഖകൾ ഹാജരാക്കണം തൊഴിൽ വിസക്ക്​@@rabiyaworld2943

  • @Ifah_channel3421
    @Ifah_channel3421 6 месяцев назад

    Ipo ethra day kond pasport kittunnund

    • @Junaidsmarttech
      @Junaidsmarttech  6 месяцев назад

      Vfs ൽ നിന്ന് ഇപ്പോൾ passport 2 അയച്ചക്കുള്ളിൽ തിരിച്ചു കിട്ടുന്നുണ്ട്

  • @shafeerk9758
    @shafeerk9758 8 месяцев назад +2

    എന്റെ പാസ്പോർട്ടിൽ ഉമ്മയുടെ പേര് Rukkiya എന്നാണ്.
    ഉമ്മയുടെ പാസ്പോട്ടിൽ Rukhiya PuIparambil എന്നാണ് ഉള്ളത്.
    എന്റെ പാസ്sപോർട്ടിൽ Spelling mistake ആണ്,
    Surname ഉം ഇല്ല.
    vfs ൽ പ്രശ്നം ഇല്ലാതിരിക്കാൻ നോട്ടറി ചെയ്താൽ മതിയോ?
    അല്ലങ്കിൽ വേറെ എന്തെങ്കിലും ടo|ution ഉണ്ടോ?

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад +1

      രണ്ടു പേരും ഒന്നാണ് എന്ന് നോട്ടറി ചെയ്താൽ മതി,
      എന്നാണ് അപ്പോയ്ന്റ്മെന്റ്

    • @shafeerk9758
      @shafeerk9758 8 месяцев назад +2

      എടുത്തിട്ടില്ല

    • @faseelakp2750
      @faseelakp2750 5 месяцев назад

      Ithe preshnam ente ummakkum vannittund vfs yil poyitt sheriyaayou എന്താണ് ച്യ്തതെ please replay rukkiya ennuthanne eth thanne problem

    • @aslakcm
      @aslakcm 5 месяцев назад

      Same issue for me... Notary എങ്ങനെയാണ് ചെയ്യുന്നത്?

    • @fidhak1418
      @fidhak1418 4 месяца назад

      Enthayi? Ninglude ok aayoo

  • @dilshadmkm5032
    @dilshadmkm5032 5 месяцев назад +1

    Appointment :11 feb
    Visa issue: 15 feb
    Passport received : 20 feb

    • @Fifagamr
      @Fifagamr 4 месяца назад

      Ningale passport poyi vangichathano

    • @Fifagamr
      @Fifagamr 4 месяца назад

      Courier vegam kittumo

  • @shifalatheef8720
    @shifalatheef8720 9 месяцев назад

    Ente first passport cancelled aanu.but njn ath use cheyth travel cheythutilla . Husband name add cheyth new passport edukkukayaayirunn.but ippol first cancel cheytha passport kaanunilla.ith pblm aaakumo

    • @shilujas5818
      @shilujas5818 9 месяцев назад

      Enthaayi ennonne parayaamo old passport chodhicho pls rplyy

    • @Fathimaaalam
      @Fathimaaalam 9 месяцев назад

      Old passport prblm ndooo

    • @shilujas5818
      @shilujas5818 9 месяцев назад

      @@Fathimaaalam und old passport nirbandhane

    • @shifalatheef8720
      @shifalatheef8720 9 месяцев назад

      @@shilujas5818 msg kandillarunn...

    • @Fathimaaalam
      @Fathimaaalam 9 месяцев назад

      Nthaaayii

  • @fathimapathooz2573
    @fathimapathooz2573 9 месяцев назад +3

    Ente passportil ente ummayude name correct aanu but surname illa... Ente husband aanu visa edukkunnath... Vfsil visa stamping enthenkilum issue undakumo.... Reply plz🙏🏼

    • @fathimapathooz2573
      @fathimapathooz2573 9 месяцев назад

      @@Junaidsmarttech ente ummayude surname ente passportil illa ummayude given name maathrame ullu... Ente husband visa edukkumbol njanum ummayum thammilulla relation alle nokkunnath.. Appo ente passportil ummayude surname illenkil ath issue aakumo.... Thanks for your reply😊

    • @fathimapathooz2573
      @fathimapathooz2573 9 месяцев назад

      Aa proof enganeyanu nalkendath

    • @fathimapathooz2573
      @fathimapathooz2573 9 месяцев назад

      @@Junaidsmarttech enth proof aanu kaanikkendath... Marriage certificate aano

    • @fathimapathooz2573
      @fathimapathooz2573 9 месяцев назад

      @@Junaidsmarttech appo ummayude surname ente passportil illathath preshnam aakillallo alle...

    • @fathimapathooz2573
      @fathimapathooz2573 9 месяцев назад

      എന്റെ ഉമ്മയുടെ പേര് റഷീദ ബീവി എന്നാണ്.... intial ഇല്ല..പാസ്സ്പോർട്ടിൽ surname ആയി എന്റെ വാപ്പയുടെ പേരായ സലീം എന്നാണ് നൽകിയിരിക്കുന്നത്. എന്നാൽ എന്റെ പാസ്സ്പോർട്ടിൽ ഉമ്മയുടെ പേരിൽ surname ഇല്ല .റഷീദ ബീവി എന്നു മാത്രമേ ഉള്ളു....എന്റെ ഹസ്ബൻഡ് ആണ് എന്റെ ഉമ്മാക്ക് വിസ എടുക്കുന്നത്. അപ്പൊ എന്റെ passportil ഉമ്മയുടെ surname ഇല്ലാത്തത് vfs il വിസ stampingനു പ്രശ്നം ആകുമോ....plz reply തരണേ

  • @pl9947
    @pl9947 4 месяца назад

    Vfs l appointment kitty.Njnm baby m und.Randuperkum documents rand set aayittano submit cheyyendath.Allenkil ellathinteyum ore copy mathiyo??

    • @Junaidsmarttech
      @Junaidsmarttech  4 месяца назад

      2 പേർക്കും documents separate ആയിട്ട് ആണ് വേണ്ടത്

    • @pl9947
      @pl9947 4 месяца назад

      Appointment innale kazhinju.Ellam ok aayirunnu.Ethra days kond kittum passport?

    • @Junaidsmarttech
      @Junaidsmarttech  4 месяца назад

      @@pl9947 normally 2 weeks നുള്ളിൽ കിട്ടാറുണ്ട്

    • @pl9947
      @pl9947 4 месяца назад

      @@JunaidsmarttechMarch 20 aayirunnu vfs poyath.Aa divasam received enne parenj message vannu.pinne onnum vannitilaa.

    • @Junaidsmarttech
      @Junaidsmarttech  4 месяца назад

      @@pl9947 പേടിക്കേണ്ട 2 weeks നുളിൽ update വന്നോളും

  • @reshmapanicker804
    @reshmapanicker804 4 месяца назад

    Visa stamping cheyithathil correction undegil airport il pbm varumo plz answer to me

    • @Junaidsmarttech
      @Junaidsmarttech  4 месяца назад

      വിസ issue ആയിട്ടുണ്ടോ?

    • @reshmapanicker804
      @reshmapanicker804 4 месяца назад

      Ayittund collect cheayan mg vannu but Saturday Sunday working ellallo

    • @reshmapanicker804
      @reshmapanicker804 4 месяца назад

      Ticket edukkan ayirunnu

    • @reshmapanicker804
      @reshmapanicker804 4 месяца назад

      Hello

    • @Junaidsmarttech
      @Junaidsmarttech  4 месяца назад

      @@reshmapanicker804 വിസ issue ആയാൽ problem ഒന്നും ഇല്ല, എന്താണ് correction ഉള്ളത്. Please Subscribe My Channel.

  • @shinesa9199
    @shinesa9199 8 месяцев назад +1

    എന്റെ പാസ്‌പോർട്ടിൽ സ്പൗസ് നെയിം ഭാര്യയുടെ പേര് കറക്റ്റാണ് പക്ഷെ സർ നെയിം ഇനീഷ്യൽ ആണ് കൊടുത്തിരിക്കുന്നതു . പക്ഷെ അവരുടെ പാസ്സ്പോർട്ടിൽ സർ നെയിം ഫുള്ളും ഉണ്ട് . ഇതൊരു പ്രശ്‌ന മാകുമോ ? ആർക്കെങ്കിലും ഇങ്ങിനെ വന്നിട്ടുണ്ടോ. ഇതിനു വേണ്ടി മാരേജ് സർട്ടിഫിക്കറ്റ് വേണ്ടിവരുമോ ?

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      ചോദ്യം മനസിലായില്ല

    • @Malluyoutuber73
      @Malluyoutuber73 8 месяцев назад

      Same avastha 😔nte passporil husbandinte name surname koode und..but husbandinte passportil ente name surname illathe husbandinte name cherthittan ullath 😞😞entha njan vendew

    • @jaanusworld9413
      @jaanusworld9413 5 месяцев назад

      @@Malluyoutuber73enthayi

    • @sistersvlog6153
      @sistersvlog6153 3 месяца назад

      ​@@Malluyoutuber73same aan nale date attest cheithlla prblm avule

    • @Malluyoutuber73
      @Malluyoutuber73 3 месяца назад

      @@sistersvlog6153 njn saudiyil ethy 3 month aayi…mrg certificate attest cheythittundayirunn

  • @mubinisu5587
    @mubinisu5587 9 месяцев назад +1

    Ente husband nte ikamayil cheriya mistake und...appo enthelum problem undo ??

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      എന്താണ് mistake ഉള്ളത്.

    • @mubinisu5587
      @mubinisu5587 9 месяцев назад

      @@Junaidsmarttech surname spelling mistake aan...passport ellaam ok aan.. oru letter mathram difference ullu...appo reject aakumo???😥

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад +1

      @@mubinisu5587 issue ഉണ്ടാവാൻ chance വളരെ കുറവാണ് iqama number correct അയാൽ മതി , passport correct ആണല്ലോ , പിന്നെ 2 പേരുടെയും പാസ്‌പോർട്ടിൽ spouse name ഉണ്ടാവണം ഇത് നിർബന്ധം ആണ്.

    • @Malluyoutuber73
      @Malluyoutuber73 8 месяцев назад

      @@Junaidsmarttech spause oraludethil cheriya mattam undayalo..rand perudethilum spause name und..but nte passportil ulla pole alla husbandinte passportil ullath spause name

    • @HeninEk1235
      @HeninEk1235 6 месяцев назад

      ​@@Malluyoutuber73നിങ്ങൾക്ക് കിട്ടിയോ

  • @hibaa3036
    @hibaa3036 8 месяцев назад +1

    Rentry exper aayavarkku umrakku povan pattumo

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      ചോദ്യം മനസിലായില്ല, ഒന്നുകൂടി expline ചെയ്യുമോ

    • @hibaa3036
      @hibaa3036 8 месяцев назад

      @@Junaidsmarttech നമ്മൾ നാട്ടിലേക്ക് റീൻട്രി ക്കു വന്നതാ സൗദിയിൽ നിന്ന് പിന്നെ പോവാൻ കഴിഞ്ഞില്ല. ഒരു വർഷമായി വന്നിട്ട്. അപ്പൊ ഉംറവിസയിൽ പോവാൻ പറ്റുമോ ഉംറ ചെയ്യാൻ 3വർഷം കഴിയാതെ പോവാൻ പറ്റില്ല എന്നല്ലേ പറയാറ്

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      @@hibaa3036 Saudi Visa യിൽ നാട്ടിലേക്ക് re-entry ൽ പോയിട്ട് re-entry കഴിയുന്നതിന്റെ മുന്നേ സൗദിയിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിൽ പിന്നെ 3 വർഷം കഴിഞ്ഞിട്ടേ സൗദിയിലേക്ക് വരാൻ പറ്റൂ.
      ഫാമിലി visit visa ആണെങ്കിൽ പ്രശനം ഇല്ല.

    • @hibaa3036
      @hibaa3036 8 месяцев назад +1

      @@Junaidsmarttech tnxz❤️

  • @Malluyoutuber73
    @Malluyoutuber73 8 месяцев назад +1

    Notary vakkeelinte letter kittan evide povanam..plz rply

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад +1

      നാട്ടിൽ നോട്ടറി ഉള്ള വകീൽ ഉണ്ടാവും, അവരുടെ അടുത്ത് പോയാൽ അവർ ചെയ്ത് തരും

    • @Malluyoutuber73
      @Malluyoutuber73 8 месяцев назад +1

      @@Junaidsmarttech vegam kittumo??ethra days edukkum

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад +1

      @@Malluyoutuber73 വേഗം കിട്ടും

    • @Malluyoutuber73
      @Malluyoutuber73 8 месяцев назад

      @@Junaidsmarttech ethra days

    • @Malluyoutuber73
      @Malluyoutuber73 8 месяцев назад

      @@Junaidsmarttech notary vakkeelinte letter undenkil marriage certificate attest cheyyanamennundo???plz rply nte name husbandinte passportil maattam aanullath..perinte koode surname illathe husbandinte name aanullath ..appo notary letter mathram mathiyo..angottum ingottum name und randaludeyum passportil

  • @Littile_Layalin
    @Littile_Layalin 4 месяца назад

    Photo size ethra aan?

    • @Junaidsmarttech
      @Junaidsmarttech  4 месяца назад

      Passport size, ഇത് ഏതെങ്കിലും സ്റ്റുഡിയോയിൽ പോയി passport size ഫോട്ടോ വേണം എന്ന് പറഞ്ഞാൽ മതി അവർ correct sizie ൽ ഫോട്ടോ എടുത്ത് തരും

  • @HeninEk1235
    @HeninEk1235 6 месяцев назад

    ഞാൻ feb 1എന്റെ 3മക്കളുടെയും എന്റേതും clct vfs ൽ കൊടുത്തു.... എന്റെ hus ന്റെ pspt ൽ എന്റെ sure name ൽ ഒരു ലെറ്റർ ഇല്ല... അവർ വലിയ prblm ഇല്ല പറഞ്ഞു.... ഇപ്പൊ മക്കളുടെ msg വന്നു... Processing paranjitt... എന്റെ വന്നില്ല...prblm ഉണ്ടായിട്ടവുമോ.... എല്ലാവരുടെ വേറെ msg വരില്ലേ

    • @Junaidsmarttech
      @Junaidsmarttech  5 месяцев назад

      Maximum 2 weeks edukkum അതിനുള്ളിൽ എല്ലാവരുടെയും റെഡിയാകും

    • @aminarymazworld2102
      @aminarymazworld2102 5 месяцев назад

      January 31 koduthinu msg onnum vanilla entethum 3makalethum

    • @aminarymazworld2102
      @aminarymazworld2102 5 месяцев назад

      Msg varan enthakilum cheyanno അല്ലെങ്കിൽ enthakilum chek cheyanno pls rply

    • @HeninEk1235
      @HeninEk1235 5 месяцев назад

      @@aminarymazworld2102 ഒന്നും ചെയ്തിട്ടില്ല... But എന്റെ 3മക്കളുടെയും msg വന്നു.... എന്റെ മാത്രം വന്നില്ല....

    • @Junaidsmarttech
      @Junaidsmarttech  5 месяцев назад

      @@aminarymazworld2102 message വരാൻ vfs ൽ fee അടക്കേണ്ടിരുന്നു, vfs സൈറ്റിൽ appointment number വെച്ച് track ചെയ്ത് നോക്കൂ

  • @snehasnest3565
    @snehasnest3565 8 месяцев назад +1

    Preapproval letterinu validity undo

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      സൗദി approval ആയ visa docuemnt ന്റെ കാര്യം ആണോ ചോദിക്കുന്നത്

    • @snehasnest3565
      @snehasnest3565 8 месяцев назад

      Athe

    • @snehasnest3565
      @snehasnest3565 8 месяцев назад

      Njan last April apply cheythu June visa document ayi ippo stamping kodukkanam pattumo

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      @@snehasnest3565 വിസക്ക് 3 months anu validity , പുതിയ വിസക്ക് ഒന്നുകൂടി apply ചെയ്യേണ്ടി വരും.

    • @snehasnest3565
      @snehasnest3565 8 месяцев назад

      @@Junaidsmarttech thanks

  • @mee5414
    @mee5414 9 месяцев назад

    Saudhi multiple entry visa marchil kazhiyum 2024 il..Njan 2023 September il Hayya il Qatarlot vannu ini December il saudhil poyal marchil veendum 1 year multiple entry visa kitumo..natil povadhe..allenkil Qataril ninn marchil new visa 1 yr kituo??

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      2024 march ആവുമ്പോൾ എത്ര മാസം ആണ് ആവുന്നത്. നിങ്ങളുടെ പാസ്സ്പോർട്ടിൽ ഗ്രീൻ കളറിൽ സ്റ്റാമ്പ് ചെയ്‌തത് കാണും അവിടെ വിസ expire date ഉം കാണും , അത് date എന്നാണ് എന്ന് പറഞ്ഞു തരു, ബാക്കി അത് കഴിഞ്ഞിട്ടു പറയാം.

    • @mee5414
      @mee5414 9 месяцев назад

      @@Junaidsmarttech march 12 vare aanu adhil ullad Njan kazhinja march 2023 24 th nu poyadanu saudhilek..pinne September 11 nu qatarlek Hayya il vannu..ipol Qatarilanu.. Natil povadhe ini 1 yr visa kitumo..Qataril ninn kondo allenkil saudhil ninn kondo new edukan kazhiumo

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      നിങ്ങൾക്ക് qatar vfs ൽ നിന്ന് സൗദി വിസ സ്റ്റാമ്പ് ചെയ്ത് multiple entry one year visa എടുക്കാൻ പറ്റുന്നതാണ് ,
      അതുപോലെ മാർച്ച് 12 ന് മുന്നേ നിങ്ങൾ അടുത്തുള്ള രാജ്യത്ത് പോയി വന്നാൽ വീണ്ടും 3 months സൗദിയിൽ നിൽക്കാൻ കഴിയും.

    • @mee5414
      @mee5414 9 месяцев назад

      @@Junaidsmarttech ok qataril vech march 12 nu munne edukan pattumo

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад +1

      @@mee5414 നിങ്ങൾ സൗദി വിസ എടുക്കുമ്പോൾ മിഷൻ സെലക്ട് ചെയുമ്പോൾ മുബൈ എന്ന് കൊടുക്കുന്ന സ്ഥലത് ഖത്തർ എന്ന് നിർബന്ധമായും സെലക്ട് ചെയ്യണം അപ്പൊ നിങ്ങൾക്ക് നാട്ടിൽ പോവാതെ ഖത്തറിൽ നിന്ന് സൗദി വിസ സ്റ്റാമ്പ് ചെയ്യാം

  • @Ifah_channel3421
    @Ifah_channel3421 6 месяцев назад

    Jan 17 vfs calicut poyavar indo

    • @zayan-tj6tk
      @zayan-tj6tk 6 месяцев назад

      Ys..

    • @Ifah_channel3421
      @Ifah_channel3421 6 месяцев назад

      @@zayan-tj6tk passport kittiyo ingalath

    • @zayan-tj6tk
      @zayan-tj6tk 6 месяцев назад

      No..

    • @zayan-tj6tk
      @zayan-tj6tk 6 месяцев назад

      Processing msg vannu monday

    • @zayan-tj6tk
      @zayan-tj6tk 6 месяцев назад

      ​@@Ifah_channel3421ningalkk ready aayo?

  • @jisminjames9784
    @jisminjames9784 8 месяцев назад +1

    Hii
    Notary accept cheyyumoo

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      ഇല്ല

    • @jisminjames9784
      @jisminjames9784 8 месяцев назад

      @@Junaidsmarttech pnne enthanu ningal paranje notary accept cheyyum ennu... Correct information tharu plss

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      @@jisminjames9784 saudi consulate ൽ നിന്ന് attest ചെയ്യണം

    • @jisminjames9784
      @jisminjames9784 8 месяцев назад

      @@Junaidsmarttech ammede passport name um ente passport ile ammede name um different aanu... Athanu issue

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      @@jisminjames9784name spelling mistakes ഉണ്ടെങ്കിൽ Notary മതി.

  • @binsakt332
    @binsakt332 8 месяцев назад +2

    ഞാൻ ഇന്നലെ vfs ഇൽ പോയി

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      പോയിട്ട് എന്തായി, എല്ലാം set ആയില്ലേ

    • @binsakt332
      @binsakt332 8 месяцев назад +1

      ആഹാ.. Ayii🙂

    • @binsakt332
      @binsakt332 8 месяцев назад

      But, courier ayittaan varaa.. Time എടുക്കോ അറിയില്ല

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      @@binsakt332 maximum 15 എടുക്കും അതിനുള്ളിൽ വരും

    • @binsakt332
      @binsakt332 8 месяцев назад

      Ok

  • @shanidha3502
    @shanidha3502 7 месяцев назад

    Photo size??

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      സ്റ്റുഡിയോയിൽ പോയി സൗദിയിലേക്ക് ഉള്ള passport size ഫോട്ടോ എന്ന് പറഞ്ഞാൽ മതി അവർ correct എടുത്തു തരും

    • @ajmalajmal5704
      @ajmalajmal5704 2 месяца назад

      6.8

  • @haripadvlogs3200
    @haripadvlogs3200 8 месяцев назад

    Ekka ente സ്റ്റാബിങ് 3 പ്രാവശ്യം ക്യാൻസൽ ആണെന്ന് പറയുന്നു കാരണം ഒന്നും ഇല്ലെന്നു ട്രാവൽ s പറയുന്നു ഇനി എന്താ ചെയ്യാ പ്ലീസ് replye

    • @Junaidsmarttech
      @Junaidsmarttech  8 месяцев назад

      VFS ൽ നിന്നാണോ reject ആയത്

    • @HeninEk1235
      @HeninEk1235 6 месяцев назад

      Hlo.. എന്തായി

  • @fathimafarsheen9530
    @fathimafarsheen9530 9 месяцев назад +1

    Old passport illatha alughal nthu cheyyum

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      പോലീസ്‌റ്റേഷനിൽ പോയി old passport നഷ്ട്ടപെട്ടു എന്നുപറയുന്ന FIR document ഉണ്ടാക്കിയാൽ മതി.

    • @Fathimaaalam
      @Fathimaaalam 9 месяцев назад

      @@Junaidsmarttechnew passportil already saudi visit chethitunnd angane aaavumboo FIR submit cheyyanooo

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      @@Fathimaaalam വേണം , അവരുടെ rules ആണ്

    • @Fathimaaalam
      @Fathimaaalam 9 месяцев назад

      @@Junaidsmarttechbro,FIR copy mathram mathiyoooo or vereyum documents vendi varoooo

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      @@Fathimaaalam old passport ഇല്ലാത്ത പ്രശ്നത്തിന് FIR മതി

  • @Hasrys
    @Hasrys 6 месяцев назад

    Visa സ്റ്റാമ്പിങ്ങിന് കൊടുത്തു പക്ഷേ cash paid ചെയ്ത sms വന്നില്ല

    • @Hasrys
      @Hasrys 6 месяцев назад

      അങ്ങനെ sms വരുമോ?
      please reply me urgently

    • @Junaidsmarttech
      @Junaidsmarttech  6 месяцев назад

      Payment sms വരില്ല, നിങ്ങൾ sms വരാൻ ഉള്ള cash കൊടുത്തിട്ടുണ്ടെങ്കിൽ ബാക്കിയുള്ള update എല്ലാം sms ആയി വരുന്നതാണ്

  • @peacelover9877
    @peacelover9877 6 месяцев назад

    Documents എല്ലാം കളർ printout അല്ലെങ്കിൽ കളർ ഫോട്ടോകോപ്പി വേണോ? ഒരു വിഡിയോയിൽ അങ്ങനെ പറയുന്നത് കേട്ടു

    • @Junaidsmarttech
      @Junaidsmarttech  6 месяцев назад

      അങ്ങനെ നിർബന്ധം ഒന്നും ഇല്ല

  • @NesiRash
    @NesiRash 5 месяцев назад

    Ente passport inn calicut vfsil poy collect cheyyan msg vannu,njan natil illa Monday povan patumo,delay ayal any problm undo

    • @Junaidsmarttech
      @Junaidsmarttech  5 месяцев назад

      പ്രശനം ഇല്ല, നിങ്ങൾക്ക് പോവാൻ പറ്റുന്നില്ലെങ്കിൽ, മറ്റൊരാൾക്ക്‌ authorization നൽകിയാൽ മതി. authorization ഫോം ഫിൽചെയ്ത് document മായി പോയാൽ കിട്ടും

  • @Ashaz948
    @Ashaz948 9 месяцев назад +1

    Passport vfs officil എത്തിയ message വന്നു.but no call.poyal kittumo

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      vfs ൽ പോയാൽ കിട്ടും, പോവുമ്പോൾ അവിടെന്ന് കിട്ടിയ receipt കൊണ്ടുപോകണം

    • @user-ux3fj8lp9h
      @user-ux3fj8lp9h 9 месяцев назад

      കൊടുത്തിട്ട് എത്ര ദിവസം കൊണ്ടാണ് msg വന്നത്

    • @Ashaz948
      @Ashaz948 9 месяцев назад

      @@user-ux3fj8lp9h 8

  • @Nabla11
    @Nabla11 7 месяцев назад +1

    Kozhikode vfs offive evideyaan varunnath....? Location

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      ഈ വീഡിയോയുടെ description ൽ ഉണ്ട്.

    • @Junaidsmarttech
      @Junaidsmarttech  7 месяцев назад

      VFS Center Location Link:-
      Calicut 1: maps.app.goo.gl/CtFHnzMu32TDpRsWA?g_st=iwb
      Calicut 2: maps.app.goo.gl/CjX4oDWzQhNSB7LL8?g_st=iwb
      Cochi: maps.app.goo.gl/zaRUkipb65ymdmWt7?g_st=iwb

  • @kavyadibin
    @kavyadibin 9 месяцев назад

    ഞാൻ സൗദിയിൽ ആണ് ഇവിടന്നു തെന്നെ പുതിയ visa എടുക്കാൻ എന്തല്ലാം വേണം

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      നമ്മൾ first വിസക്ക് apply ചെയുമ്പോൾ മുംബൈ സെലക്ട് ചെയുന്നിടത് നിങ്ങൾക്ക് പെട്ടന്ന് പോവാന് പറ്റുന്ന രാജ്യം selct ചെയുക (ബഹ്‌റൈൻ,UAE,Qatar...) വിസ ഇഷ്യൂ അയാൾ vfs അപ്പോയ്ന്റ്മെന്റ് അടുക്കുക , vfs ൽ മാരിയേജ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ നിർബന്ധം ആണ്

    • @kavyadibin
      @kavyadibin 9 месяцев назад

      കുട്ടികൾക്കു എന്തല്ലാം വേണം

    • @Junaidsmarttech
      @Junaidsmarttech  9 месяцев назад

      @@kavyadibin കുട്ടികളുടെ birth certificate attest ചെയ്യണം നിർബന്ധം ആണ്

  • @riyasrahim2911
    @riyasrahim2911 6 месяцев назад +1

    Family Visit Visa stamp cheythu varaan maximum etra divasam edukkum? Ente familiyude stampinginu koduthittu 12 divasamayi,

    • @zayan-tj6tk
      @zayan-tj6tk 6 месяцев назад

      15 days aayi.. Ithuvare ready aayittilla

    • @riyasrahim2911
      @riyasrahim2911 6 месяцев назад

      Ningalude stamping ready aayo?

    • @zayan-tj6tk
      @zayan-tj6tk 6 месяцев назад

      No.. Ningaltho???

    • @riyasrahim2911
      @riyasrahim2911 6 месяцев назад

      Aayittilla,

    • @riyasrahim2911
      @riyasrahim2911 6 месяцев назад

      Enthayirikkum late aavunnathu…aryamo?