പി. ജയചന്ദ്രന്‍ അന്തരിച്ചു | Legendary singer P Jayachandran Passes Away | Malayalam News Live

Поделиться
HTML-код
  • Опубликовано: 9 янв 2025
  • The evergreen romantic voice of Malayalam film songs, playback singer P Jayachandran passed away in a private hospital at Thrissur. He was undergoing treatment for cancer for sometime now.
    നിലച്ചു ഭാവഗാനം; പി. ജയചന്ദ്രന് വിട
    തൃശ്ശൂർ: ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം, മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ ആഗാധ ശബ്ദസാഗരം ഇനി ബാക്കി.
    #PJayachandran #BhavaGayakan #LegendarySinger #malayalammusic
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala.
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: tv.mathrubhumi...
    Find Mathrubhumi News on
    Facebook: www. mbn...
    Instagram: / mathrubhuminewstv
    Twitter: / mathrubhuminews
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd. Mathrubhumi News. All rights reserved ©.

Комментарии •