പറഞ്ഞറിയിക്കാനാവാത്ത നഷ്ടവും, വിഷമവും. 50 വർഷങ്ങൾക്കു മുൻപ് റേഡിയോയിലൂടെയും, ഉച്ഭാഷിണികളിലൂടെയും കേട്ടു പരിചയപ്പെട്ട ഗാനങ്ങൾ ഇന്നും മനസ്സിൽ താങ്ങു നിൽക്കുന്നു. പൂവും പ്രസാദവും ഇളനീർ കുടവുമായി. രണ്ടു വർഷം മുൻപ് ഹരിനാരായണൻ എഴുതി കല്ലറ ഗോപൻ സംഗീതം നിർവഹിച്ച ഗുരുവായൂരപ്പന്റെ മനോഹരമായ ഗാനം എത്ര സുന്ദരം.
പ്രിയ ഗായകൻ.. ഓർമ വെച്ച നാൾ മുതൽ കേട്ട് തുടങ്ങിയ ആ മനോഹര ശബ്ദം.. നീല ഗിരിയുടെ സഖികളെ..
മലയാളത്തിന്റെ പുണ്യമേ കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🙏🙏🎉
ഏറ്റവും ഏറ്റവും ഇഷ്ടം ഉള്ള ഗായകനാണ്. 🌹🌹🌹
Jayachandran sir & Akasavani my child hood days. Nostalgic feeling Namikunu sir 🙏
പറഞ്ഞറിയിക്കാനാവാത്ത നഷ്ടവും, വിഷമവും. 50 വർഷങ്ങൾക്കു മുൻപ് റേഡിയോയിലൂടെയും, ഉച്ഭാഷിണികളിലൂടെയും കേട്ടു പരിചയപ്പെട്ട ഗാനങ്ങൾ ഇന്നും മനസ്സിൽ താങ്ങു നിൽക്കുന്നു. പൂവും പ്രസാദവും ഇളനീർ കുടവുമായി. രണ്ടു വർഷം മുൻപ് ഹരിനാരായണൻ എഴുതി കല്ലറ ഗോപൻ സംഗീതം നിർവഹിച്ച ഗുരുവായൂരപ്പന്റെ മനോഹരമായ ഗാനം എത്ര സുന്ദരം.
പ്രിയഗായകന് അത്യന്തം സങ്കടത്തോടെ വിട😢
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗായകൻ:
പ്രിയ ഭാവ ഗായകന് ആദരാഞ്ജലികൾ 🌹🌹
കണ്ണരിൽ കുതിർന്ന പ്രണാമം🙏🙏🙏
ഇന്ന് സ്വർഗ്ഗവാതിൽ ഏകദശി പ്രിയ ഗായകൻ ഭഗവാന്റെ അടുക്കൽ തന്നെ എത്തി 🙏🏻🙏🏻🙏🏻🙏🏻
വയ്യാതാകുമ്പോൾ പോകണം എന്നാഗ്രഹിക്കും, പോവുകയും ചെയ്യും, പക്ഷേ സാന്നിധ്യം അനുഭവിച്ചു കൊണ്ടേ ഇരിക്കുമല്ലോ, പുണ്യ ജന്മം
ഭാവ ഗായകന് പ്രണാമം 🙏🙏🌹🙏🙏
Bhava gayakanu pranamam😢
Maha gayakanu pranamam ❤❤❤
ആദരാജ്ഞലികൾ 🙏
അദ്ദേഹത്തെ നേരിട്ടു കാണാനും സംസാരിക്കാനും സാധിച്ചു.
Paaavam jayettan. Pranaamam jayetttaaaaaa😢😢😢😢
പ്രണാമം🙏🏼🙏🏼🙏🏼🌹🌹
🙏🌹🌹
🙏🥺🌹🌹
🙏🙏🙏
മഹാ ഗായകന് പ്രണാമം 🌹🌹🌹🙏🙏🙏