എനിക്ക് എവിടെ ആണ് പിഴച്ചത്..? |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • രാഹുൽ ഈശ്വറുമായുള്ള ചർച്ച വല്യ സംഭവമായി എന്ന് ഞാൻ സ്വയം അഹങ്കാരം കൊണ്ട് നടക്കുന്ന സമയത്താണ് ഒരുകാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്...
    രാഹുൽ ഈശ്വറിനെ വിശ്വാസികൾക്ക് വലിയ ഇഷ്ടം ആയിരിക്കുന്നു...
    കാരണം..
    എന്റെ വാദങ്ങളെ ഓടിച്ചുമടക്കി എന്റെ കയ്യിൽ തന്നു എന്നാണ് അവർ പറയുന്നത്...
    എന്ന പിന്നെ അതൊന്നു അറിയണം അല്ലോ... എന്ന് കരുതി ഞാൻ വീണ്ടും കണ്ടു....
    സംഗതി ശരിയാണ്...
    എനിക്ക് ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്....
    അതൊന്നു പങ്കുവെക്കാം എന്നാണ് കരുതുന്നത്...
    വിശ്വാസി ആയ ഒരാൾ ലീവിൽ എന്നോടൊപ്പം ചേർന്ന് എനിക്ക് അത് വിശദീകരിച്ചും തന്നാൽ കുശാലായി..
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...
    Want to create live streams like this? Check out StreamYard: streamyard.com...

Комментарии • 447

  • @kpjoy2123
    @kpjoy2123 Месяц назад +47

    രാഹുൽ ഈശ്വർ ചിന്തിക്കാതെയും മനസിലാക്കാതെയും സംസാരിക്കുന്നു ഇത്തരം ആളുകളെ വിളിച്ച് കേറ്റി വില കളയരുതു

    • @user-rv9ow3fp9d
      @user-rv9ow3fp9d Месяц назад +1

      @@kpjoy2123 ആരിഫിന്റെ വിലയോ

  • @stonexgalleria1435
    @stonexgalleria1435 Месяц назад +89

    ഞാനും വിചാരിച്ചു ഇയാളെ നിങ്ങൾ എന്തിന് ഉൾപ്പെടുത്തിയെന്ന് ഇയാളുടെ കുപ്പായം കണ്ടാലെ പ്രാന്ത് വരും

  • @vsn2024
    @vsn2024 Месяц назад +7

    നല്ലൊരു ഹിപ്പോക്രാറ്റ് ആണ് രാഹുൽ.ഇത്തരം ആളൂകളുമായി സംസർഗം പോലും ഉപേക്ഷിക്കാവുന്നതാണ്.

  • @IndianForSure_1111
    @IndianForSure_1111 Месяц назад +115

    Rahul Easwar എന്ന വ്യക്തിയുടെ വാക്കുകൾ വെറും വേറുപ്പികൽ ആണ്.
    അയാള് debate ചെയുന്നത്തിൽ field out ആകേണ്ട സമയം ആയി.

    • @abdullakoya7836
      @abdullakoya7836 Месяц назад +6

      Absolutely Correct 💯

    • @sijishs5098
      @sijishs5098 Месяц назад +6

      സത്യം 👍🏻

    • @Democrazee
      @Democrazee Месяц назад +6

      He’s not only ignorant but irritating too for any interview

    • @Faazthetruthseeker
      @Faazthetruthseeker Месяц назад +7

      എപ്പോഴും രണ്ടു തോണിയിൽ കാലിടുന്ന രീതിയാണ് രാഹുലിന്റേത്. ഒരു സേഫ് സോൺ എടുക്കും, എന്നിട്ട് വളഞ്ഞു തിരിഞ്ഞു അഴകൊഴാമ്പൻ രീതിയിൽ സംസാരിച്ചു പോകും

    • @shahanairfanshahanairfan5199
      @shahanairfanshahanairfan5199 Месяц назад

      Nalla vishamam undalle

  • @cyriacpadinjath3832
    @cyriacpadinjath3832 Месяц назад +35

    Without lies, Islam dies

    • @Thomas-kl6gv
      @Thomas-kl6gv Месяц назад +3

      Not only Islam... All Gods are made by Human

  • @stefythomas5052
    @stefythomas5052 Месяц назад +121

    ഒന്നാമതെ മറ്റൊരു മതത്തിൽ പെട്ട എല്ലാ മതങ്ങളെയും വെള്ളപൂശുന്ന നന്മ മരങ്ങളുമായി സംവാദം നടത്തരുത്, കാരണം അങ്ങനുള്ളവർ കൈയടി കിട്ടുവാനായി അവരുടെ തോന്നലുകളുടെ അടിസ്ഥാനത്തിലാവും വാദങ്ങൾ ഉന്നയിക്കുക.
    ഇനി ഇത്തരം ബോറന്മാരുമായി ചർച്ച നടത്തുകയാണെങ്കിൽ തന്നെ അവരുടെ നന്മ നിറഞ്ഞു തുളുമ്പുന്ന തോന്നലുകൾ പറഞ്ഞു പോകുവാൻ അനുവദിക്കുന്നതിനു പകരം കൃത്യമായി ഇടപെട്ട് പ്രമാണ ഗ്രന്ഥങ്ങളിൽ നിന്നും റഫറൻസ് ചോദിക്കുക. അല്ലെങ്കിൽ ഒടുക്കം ഫയൽവാൻ ജയിച്ചേ എന്ന അവസ്ഥയാകും ഉണ്ടാവുക.

    • @Arunkumarr-c5s
      @Arunkumarr-c5s Месяц назад +1

      @@stefythomas5052 Arif parayunna pottatharam kett irikana vidhi ullu...

    • @dinamanipd447
      @dinamanipd447 Месяц назад +9

      Correct.💯🙏

    • @abdullakoya7836
      @abdullakoya7836 Месяц назад +4

      🙏 Ennalum 💯 Chidhikunnavarku 🙏 Manassilakum 💯 thanks 🙏 💯

    • @thomasaacheril7751
      @thomasaacheril7751 Месяц назад +3

      Who financed him for
      UKstudy - MBA?

    • @AbdusamadM-uf8fi
      @AbdusamadM-uf8fi Месяц назад +1

      ❤❤❤❤❤❤❤

  • @Newhopes123
    @Newhopes123 Месяц назад +25

    മുഹമ്മദ് പറഞ്ഞു: എല്ലാ ക്രിസ്ത്യാനികളെയും ജൂതന്മാരെയും ബഹുദൈവാരാധകരെയും അറേബ്യയിൽ നിന്ന് പുറത്താക്കുക - സഹിഹ് മുസ്ലീം 1767 a, 4366, സുനൻ അബി ദാവൂദ് 3029, ജാമിയത്ത് തിർമിദി 1606, 1607

  • @jayaramsanjeevani5028
    @jayaramsanjeevani5028 Месяц назад +48

    വെള്ളത്തിലെ ഒതളങ്ങ യാണ് രാഹുൽ ഈശ്വർ. പൂച്ചയെ എങ്ങനെ മുകളിലേയ്ക്ക് എറിഞ്ഞാലും പൂച്ച നാല് കാലിലെ വീഴുള്ളൂ.

  • @user-gr8gm2tj7e
    @user-gr8gm2tj7e Месяц назад +34

    അവിശ്വാസികളുടെ ഇടയിൽ തന്നെ ജീവിച്ചു കൊണ്ട് സ്വന്തത്തോട് അന്യായം ചെയ്തവരോട് വിശാലമായ അല്ലാഹുവിൻ്റെ ഭൂമിയിലെ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തേക്ക് ഹിജറ പോകാനാണ് ഖുർആൻ കല്പിക്കുന്നത്. അതു പ്രകാരം നമ്മുടെ കേരളത്തിൽ നിന്നും ഹിജ്റ പോയവരുണ്ട്. എന്നിട്ടാണ് ഭരണാധികാരി ആരായാലും അനുസരിക്കണം എന്ന തക്കിയ ( കബളിപ്പിക്കൽ) ആയി വരുന്നത്. അല്ലാഹുവിനെ ആരാധിക്കാതിരിക്കുക എന്ന കുഴപ്പം ഇല്ലാതാകണം , മതം മുഴുവൻ അല്ലാഹുവിന് വേണ്ടി ആകുന്നതുവരെ യുദ്ധം ചെയ്യണം. നിങ്ങൾ മുസ്ലിം ആയിക്കൊണ്ടല്ലാതെ മരിക്കരുത്. ഇതുപോലെ മനുഷ്യരെ പിരി കയറ്റി വിടുന്ന നിരവധി വചനങ്ങൾ ഖുർആനിൽ ഉണ്ട്.

    • @abdullakoya7836
      @abdullakoya7836 Месяц назад +8

      Exactly Correct Reference 💯💯

    • @Indian-od4zf
      @Indian-od4zf Месяц назад +7

      എന്നിട്ടു ചില ആളുകളുടെ പുട്ടി അടി ആണ് സഹിക്കാത്തത് 😄 ആദ്യം മനുഷ്യൻ പിന്നെ മതം. മതം ഒരാളുടെ പേർസണൻ കാര്യം ആണ്.

    • @allabakshisaidmuhammad
      @allabakshisaidmuhammad Месяц назад +1

      മുസ്ലിം ആയികൊണ്ട് അല്ലാതെ മരിക്കരുത്,,, മണ്ടാ ഈ വചനം മുസ്‌ലിം ഇസ്ലാം വിശ്വാസം ഉള്ളവർക്കാണ് ബാധകം 😍😍😍
      മണ്ടൻ
      വേഗം അടുത്തത് എഴുതുക 🤣🤣🤣🤣🤣

    • @meenumeenu683
      @meenumeenu683 Месяц назад +3

      @@allabakshisaidmuhammad muslim already Islam mathaviswasikalanallo..pinne avare islam aakanda avashyamentha? Veluppikkalinokke oru parithiyille koya..🤭

    • @user-gr8gm2tj7e
      @user-gr8gm2tj7e Месяц назад

      @@allabakshisaidmuhammad ഗോത്ര ഗ്രന്ഥമായ ഖുർആൻ ഒരു പ്രാവശ്യം നെഞ്ചിനകത്തെ ഹൃദയം കൊണ്ടല്ലാതെ മസ്തിഷ്ക്കം കൊണ്ട് യുക്തി ഉപയോഗിച്ച് വായിക്കൂ. മനുഷ്യനാകുന്നതാണോ? മുസ്ലിം ആകുന്നതാണോ സമൂഹത്തിന് നല്ലതെന്ന് അപ്പോൾ വെളിവുവരും

  • @adarshchandranarms5045
    @adarshchandranarms5045 Месяц назад +136

    രാഹുലിന് അഫ്ഗാനിസ്ഥാനിൽ ഒരു വിസ കൊടുക്ക്.ഇസ്‌ലാമിൻ്റെ സ്നേഹം ശേരിക്കൊന്നറിയട്ടെ

    • @muhammedjabir.k7855
      @muhammedjabir.k7855 Месяц назад +8

      ❤❤

    • @ArshidArshi-co4tj
      @ArshidArshi-co4tj Месяц назад +3

      Eppo orupaad vlogarmaar pokunnundallo

    • @abdullakoya7836
      @abdullakoya7836 Месяц назад +5

      💯 Ariyate !

    • @Newhopes123
      @Newhopes123 Месяц назад +5

      ​@@ArshidArshi-co4tjഅയി്ന് ?

    • @muraliparameswaran8351
      @muraliparameswaran8351 Месяц назад +6

      Arshid പറഞ്ഞത് ശരിയാണ്, പക്ഷെ അവിടെ സ്ഥിര താമസക്കാരനായി വിടണം അതാണ്‌ ശരി, അപ്പോൾ രുചി അറിയാം 😊

  • @johnmathewss
    @johnmathewss Месяц назад +5

    Dr Arif, I have seen and heard a lot of geniuses but listening to you is actually the REAL GENIUS. You are the G. O. A.T. Great conversation.

  • @jojojoseph372
    @jojojoseph372 Месяц назад +22

    U are always blasting Arif bro...the story's never ends 😂

  • @sarathchandran3512
    @sarathchandran3512 Месяц назад +64

    ആരിഫ് ഒരു ഇന്റർനാഷണൽ ഡിബേറ്ററിന്റെ സ്റ്റാൻഡേർഡിലേക്ക് എത്തിക്കഴിഞ്ഞു🔥❤️

  • @Manu10978
    @Manu10978 Месяц назад +43

    ആരിഫ് സർ 🥰🤗🫶💪🙋‍♂️🦸‍♀️🕺🏋️‍♂️🧘‍♂️🗿🗿🧡🤍💚

  • @Newhopes123
    @Newhopes123 Месяц назад +21

    അമുസ്‌ലിംകളുമായി ചങ്ങാത്തം കൂടരുത് - ഖുർആൻ 58.22, 5.80, 5.51, Sunan Abu Dawud 4832.

    • @popukuttansvlog1106
      @popukuttansvlog1106 Месяц назад +1

      @@Newhopes123 Surah 60:8
      Allah does not forbid you from dealing kindly and fairly with those who have neither fought nor driven you out of your homes. Surely Allah loves those who are fair.

    • @popukuttansvlog1106
      @popukuttansvlog1106 Месяц назад +1

      Surah 60:9
      Allah forbids you only in regard to those who made war against you on account of religion and expelled you from your homes and supported in your expulsion, that you make friends with them, and whoever makes friends with them-it is they who are the wrongdoers.

  • @dominicchacko6416
    @dominicchacko6416 Месяц назад +7

    ഇതാണ് യഥാർത്ഥ സാമൂഹ്യസേവനം... 👌🥰

  • @NoReligion6436
    @NoReligion6436 Месяц назад +6

    Dr അരിഫിനോട്
    ഈ വീഡിയോയിലെ English conversation മാത്രം കട്ട് ചെയ്ത് ഒരു വീഡിയോ ആയി ഇടണം, ഒരു viral ആകാൻ സാധ്യതയുണ്ട്

  • @rajeshpv8414
    @rajeshpv8414 Месяц назад +15

    Ethra ethra madrass pottanmaar.... Lokath inganeyokke ulla pottanmaar und ennu kaanichu tharunna aarif sir great... ❤ u

    • @abdullakoya7836
      @abdullakoya7836 Месяц назад +1

      Absolutely Correct answer Appreciate 💯💯

  • @rajeevvaliyaveettil369
    @rajeevvaliyaveettil369 Месяц назад +17

    Arif in my initial comment itself I told yoi why you are waisting your tume with this man. He is always No 1fraud.

    • @thepalebluedot4171
      @thepalebluedot4171 Месяц назад +1

      Nobody wasted time, Rahul Eshwar has been exposed in that podcast.

  • @Pappu_9065
    @Pappu_9065 Месяц назад +36

    Stream was very good 👍, RAHUL ISWER WAS BORING

    • @abdullakoya7836
      @abdullakoya7836 Месяц назад +1

      Correct answer 💯

    • @ManoK54
      @ManoK54 Месяц назад

      @@Pappu_9065 AGREED,BORING TO THE CORE,PLUS NOISY.

    • @johnmathewss
      @johnmathewss Месяц назад

      Very soon Iswar will become a politician.

    • @balachandranmenon1366
      @balachandranmenon1366 Месяц назад

      Was he ever otherwise!

    • @user-xyz766-aBclmpq
      @user-xyz766-aBclmpq Месяц назад +1

      One can suffer boring fellows, but Rahul also thinks he is a new Messiah who knows everything though he has a false pretence of humility. Conventional wisdom days one who does not know and does not know that he does not know, is a fool, shun him.

  • @abdullakoya7836
    @abdullakoya7836 Месяц назад +11

    APPRECIATE your Efforts For Reformation And Try To Evidence Congratulations ARIF BRO ❤❤❤❤❤❤❤❤❤

  • @Newhopes123
    @Newhopes123 Месяц назад +10

    ജിഹാദ് 🗡വാളുകൊണ്ട്🗡 അല്ലെങ്കിൽ കൈകൊണ്ട് അല്ലെങ്കിൽ കോപത്തോടെ നോക്കി കാഫിറുകൾക്കെതിരെ പോരാടുന്നതാണ് - സുനൻ ഇബ്നു മാജ 2901, 2783, ജാമിയത്ത് തിർമിദി 3376, സുനൻ ആൻ നസാഇ പുസ്തകം 24 ഹദീസ് 10, Quran 9.73 + ഇബ്നു അബ്ബാസ്, തൻവീർ അൽ മിഖ്വാസ്; ജലാലയ്ൻ; ഇബ്നു കതിർ, Quran 9.111, 8.12, മിഷ്കാത്ത് അൽ മസാബിഹ് 3795😊

    • @kanika4647
      @kanika4647 Месяц назад +2

      അതു കലക്കി😂

  • @Newhopes123
    @Newhopes123 Месяц назад +15

    മുഹമ്മദ് പറഞ്ഞു: ‘രക്തം ചൊരിയുകയും 🤺 കുതിരയ്ക്ക് മുറിവേൽക്കുകയും ചെയ്ത 🤺 ഒരാളുടെ ജിഹാദ് 🤺 ആണ് ഏറ്റവും മികച്ചത് - സുനൻ ഇബ്നു മാജ 2794

    • @Ki_LLeR_MiLLeR
      @Ki_LLeR_MiLLeR Месяц назад

      Ayin

    • @abeerabi6579
      @abeerabi6579 Месяц назад

      ഇതൊക്കെ യുദ്ധത്തിൻ്റെ സമയത്ത് ഉള്ളതാണ്...മിത്രങ്ങളെ ഒരു കാര്യം..😂😂

    • @ammugp12
      @ammugp12 Месяц назад

      ​@@abeerabi6579 appo ippo jihad nadathunna is , Al Qaeda okkeyo

    • @abeerabi6579
      @abeerabi6579 Месяц назад

      @@ammugp12 അവരും ഇസ്ലാമും തമ്മിൽ എന്തു ബന്ധം?? ഗോമതവിൻ്റെ പേരിൽ കുറെയാളുകളെ സംഘികൾ തല്ലികൊല്ല്ന്നുണ്ടല്ലോ...ഇല്ലേ?? അവരും ഹിന്ദുക്കളും തമ്മിൽ ബന്ധമുണ്ടോ????

  • @Newhopes123
    @Newhopes123 Месяц назад +9

    മുഹമ്മദ് പറഞ്ഞു: "ഒരു ഉറുമ്പിൻ്റെ കുത്തൽ അനുഭവിക്കുന്നതിനേക്കാൾ കൂടുതൽ വേദന, ജിഹാദി കൊല്ലപ്പെടുമ്പോൾ അനുഭവിക്കുന്നില്ല." - ജാമിഅത്ത് തിർമിദി 1668, റിയാദ് അസ്-സാലിഹിൻ 1323.

  • @Newhopes123
    @Newhopes123 Месяц назад +8

    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അള്ളാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അള്ളാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ 🗡യുദ്ധം🗡 ചെയ്ത്‌ കൊള്ളുക.
    അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ - ഖുർആൻ 9.29 + ഇബ്ൻ കതിർ.

  • @tomvirippan9764
    @tomvirippan9764 Месяц назад +11

    Rahul : just a tea shop talk. Need in-depth analysis.

  • @mohananak8856
    @mohananak8856 Месяц назад +40

    അപ്പോൾ പല മുസ്ലിം അധ്യാപകരും തങ്ങൾ പഠിപ്പിക്കുന്ന കുട്ടികളെ മുസ്ലിം ആയിട്ടും കാഫിർ ആയിട്ടും വേർതിരിച്ചു കാണുന്നുണ്ട് എന്ന് മനസ്സിലായി. ഇതിനെയാണ് അയിത്തം എന്ന് പറയുന്നത്.

    • @mariyammariyam4070
      @mariyammariyam4070 Месяц назад +1

      ഹിന്ദു അദ്ധ്യാപകൻ അങിനെ ആണോ

    • @armusics5560
      @armusics5560 Месяц назад

      @@mohananak8856 അതെ നായർക്കു ഈഴവരോടുള്ള തീണ്ടൽ ഉള്ളത് പോലെ 🤣

    • @mohananak8856
      @mohananak8856 Месяц назад

      @@armusics5560 എന്റെ സഹോദരി(നായർ )വിവാഹം ചെയ്ത് ഒരു ഇഴവനെയാണ്.ഇങ്ങിനെ ഇഷ്ട്ടം പോലെയുണ്ട്.

    • @Rudraveera_999
      @Rudraveera_999 Месяц назад

      അതാണ് സത്യം. അവർ എല്ലായ്‌പ്പോഴും മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിൽ തരംതിരിക്കുന്നു. അവർ മുസ്ലീങ്ങളെ മാത്രമാണ് മനുഷ്യരായി കണക്കാക്കുന്നത്.

  • @Shajikr-io2ig
    @Shajikr-io2ig Месяц назад +6

    മതത്തിൽ നന്മയും തിന്മയും ഉണ്ട്‌ എന്ന് പറയുന്നത് തന്നെ തെറ്റാണ് കാരണം ദൈവത്തിന്റെ ആണ് മതങ്ങൾ ദൈവത്തിനു തെറ്റ് പറ്റാൻ പാടില്ലല്ലോ

    • @Newhopes123
      @Newhopes123 Месяц назад +2

      തിന്മയുള്ള മതം സാത്താൻ്റേത്!

  • @diyoledwin3980
    @diyoledwin3980 Месяц назад +11

    Critical analysis 😂🎉🎉

  • @FarhanGan-zf3nc
    @FarhanGan-zf3nc Месяц назад +6

    താങ്കളുടെ ഓരോ സംവാദങ്ങൾ പോലെ തന്നെ അർത്ഥശൂന്യമാണ് താങ്കളുടെ ഓരോ ഉദാഹരണങ്ങളും😅 സച്ചിൻ ടെണ്ടുൽക്കർ സിക്സ് അടിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിനും നമുക്കും സന്തോഷമാണ്😊,, ഔട്ട് ആകുമ്പോൾ അല്ലേ അങ്ങനെ അടിക്കേണ്ടായിരുന്നു എന്ന് പറയുന്നത്😂😅

  • @prasantnair4920
    @prasantnair4920 Месяц назад +11

    😄🐷റാകുൽ ഈശ്വർ 🐷ഞമ്മന്റെ ആള് 🐷🐒

  • @ShyamKumar-pm9it
    @ShyamKumar-pm9it Месяц назад +11

    രാഹുല്‍ എന്നു പേരുള്ള എല്ലാവരും മെഴുകുന്ന വരണോ അതോ അവരുടെ നിലനില്‍പിനു വേണ്ടി പുട്ടി യിടുന്നവരാണോ ?

  • @babusivaraman
    @babusivaraman Месяц назад +5

    Thanks

  • @adilnk8028
    @adilnk8028 Месяц назад +1

    ആരിഫ്ജി പൊളിച്ചു😌
    ഒരു ചർച്ച കൂടെ വെക്ക്
    സാവകാശം prepare ചെയ്തിട്ട് ഇതേ വിഷയം തന്നെ ആയിക്കോട്ടെ
    2nd ചാൻസ് തരാൻ രാഹുലിന് വല്ല്യ മടിയൊന്നുമുണ്ടാകില്ല
    മലർത്തിയടിക്കണം 💥💥😂

  • @sane-sapien8080
    @sane-sapien8080 Месяц назад +3

    At 2:17:17 the debate should have been over... "If you take out the fanatism, extremism and intolerance, islam is as beautiful a religion as Jewism and Christianity." Why Jasim didn't pin him there?

  • @dominicchacko6416
    @dominicchacko6416 Месяц назад +2

    ഇതാണ് യഥാർത്ഥ സാമൂഹ്യസേവനം... 👌🥰🥰🥰

  • @Democrazee
    @Democrazee Месяц назад +3

    1:25:14 technically he is confirming the prophet is just being human 😊

  • @johnmathewss
    @johnmathewss Месяц назад +3

    I feel so sorry for Mammad. I love his honest expression. It’s like receiving a torture from this Onegod comedian.

  • @MrAjitAntony
    @MrAjitAntony Месяц назад +5

    Very good effort arif 👍🏻

  • @parvati8086
    @parvati8086 Месяц назад

    Intellectual honesty sheriya😂😂VALIYA SAMBHAVAM ANU ARIF😂😂👌💖 I AM NOT A BELIEVER 😊

  • @aranazhikanerammovie
    @aranazhikanerammovie Месяц назад +4

    2:53:00 ന് വിളിച്ച ray മീഡിയ ഒന്നിലെ ദാവീദിന്റെ ശബ്ദം പോലെയുണ്ട്.

  • @hunder979
    @hunder979 Месяц назад +1

    Without lies, terror and intimidation Islam is nothing 😮

  • @anupa1090
    @anupa1090 Месяц назад

    Arif and mammad role model for the humanity ❤....

  • @deepthinker303
    @deepthinker303 Месяц назад +6

    Ith ഉളുപ്പില്ലാത്ത പരിപടിയല്ലേ,ഒരു debate kayi j munjiyapo അതെടുത്ത് വെളുപ്പിക്കാൻ വന്നിരിക്കുന്നു,ഇത് വരെ ആരും ചെയ്യാത്ത പരിപാടി,അന്തസ്സ് വേണം,

    • @Mandrek789
      @Mandrek789 Месяц назад

      ഉളുപ്പുണ്ടെങ്കിൽ ലൈവ് വന്നു പറ... ഏത് ചവറും എടുത്ത് ഇസ്ലാമിനെ വെളുപ്പിക്കേണ്ട ഗതികേട് കോയാസിനും മാത്രം

  • @anilkumark497
    @anilkumark497 Месяц назад +4

    Yes

  • @madhuthelath4857
    @madhuthelath4857 Месяц назад +2

    First of all.....First of all ......

  • @arunpaul77
    @arunpaul77 Месяц назад

    The believer guy who attended this discussion literally made me sit and watch the whole of this video..

  • @rajuk6507
    @rajuk6507 Месяц назад +2

    ഈ രാഹുലിനെ കാണുമ്പോൾ RC എടുത്തിട്ട് പഞ്ഞികിട്ടതാണ് ഓർമവരുന്നത് 😅😅

  • @rajeshpv8414
    @rajeshpv8414 Месяц назад +6

    Islam oru janathipathya rajayathinte rules angeekarikkatha oru koottamanu.... Athanu lokam neridunna ettavum valiya prasnam.... Kaakka... Eppolum sariyath.... Aagrahikkunnu....

  • @Democrazee
    @Democrazee Месяц назад +2

    1:41:28 “ just a war mongrel “ …..period 😊

  • @Thomas-kl6gv
    @Thomas-kl6gv Месяц назад +3

    ഈ ഭൂമിയിലുള്ള സകലമാന പുട്ടികളും കൊണ്ടുവന്നു പൂശിയാലും വെളുപ്പിക്കാൻ സാധിക്കാത്തവയാണ് എല്ലാ മതങ്ങളും. കുറെ പാവങ്ങളെ പല കഥകളും പറഞ്ഞു പറ്റിക്കാൻ മാത്രേ പറ്റു.

  • @georgeaa3389
    @georgeaa3389 Месяц назад +2

    Congratulations to'One God' who lost his brain and received back the Worst and Ugly . Keep it up.

  • @thirdeye7720
    @thirdeye7720 Месяц назад +2

    Koyakk utharam muttumbole joliyundennuparanchu ,mungum chaargum poyi😅😅😅😅😂😂😂😂😂

  • @benz823
    @benz823 Месяц назад +2

    👍❤❤❤❤👌

  • @Democrazee
    @Democrazee Месяц назад +1

    2:46:44 “ we both are atheists “ ……😂 I haven’t stopped LMAOL

  • @Newhopes123
    @Newhopes123 Месяц назад +3

    എതിർപ്പ് ഇല്ലാതാവുകയും മതം മുഴുവന്‍ അള്ളാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ 🗡യുദ്ധം🗡ചെയ്യുക. quran 8:38, 39, മിഷ്കാത്ത് അൽ മസാബിഹ് 3795.

  • @jekksnair
    @jekksnair Месяц назад

    Yes , correct

  • @Newhopes123
    @Newhopes123 Месяц назад +4

    🗡🗡മുഹമ്മദ് പറഞ്ഞു: 🗡🗡"സ്വർഗ്ഗം 🗡വാളുകളുടെ തണലിലാണ് എന്നറിയുക" 🗡🗡 - ബുഖാരി 2818.🗡🗡
    ഇസ്ലാമിൽ 🗡വാൾ🗡 സമാധാനം നൽകുന്നു - ബുഖാരി 7308

  • @user-sm6mq5bn8x
    @user-sm6mq5bn8x Месяц назад +2

    ആരിഫ് പെട്ട് പോയി... പാവം. രഹുലിന് മുൻപിൽ തോറ്റു തുന്നംപാറി. |

  • @satheeshvelayudham7967
    @satheeshvelayudham7967 Месяц назад +1

    ആരിഫ് താങ്കൾ സത്യസന്ധമായി ശാന്തമായി സംസാരിച്ചു. രാഹുലിന് അതിനു കഴിഞ്ഞില്ല. മതം തീനികളുടെ അഭിപ്രായം.കാര്യമാകേണ്ട

  • @Trueman571
    @Trueman571 Месяц назад +1

    ആരിഫ് ഈശ്വരാ കാത്തോളണേ എന്ന് പറഞ്ഞു.. "..yahhooo.. ഈശ്വരൻ ജയിച്ചേ.... ആരിഫിനെ കൊണ്ട് ഈശ്വരനെ വിളിപ്പിച്ചേ"

  • @VishnuVck
    @VishnuVck Месяц назад

    One God you are now saved by patience of humanity I salute arif for his patience 🙏

  • @Faazthetruthseeker
    @Faazthetruthseeker Месяц назад +3

    I think Godse did on the basis of extreme patriotism, not to spread his relegion or his belief, which is still condemnable. But Islam advocates or forces every muslim to do ' jihad' purely on the basis of religion or belief that does not include patriotism or a thought that will unite them based on their locality or geography but an imaginary thing 'God'.

  • @johnmathewss
    @johnmathewss Месяц назад +2

    This debate is the funniest. Surely this fellow know how to jump jump jump like a kangaroo 😂😂😂😂😂😂😂😂

  • @vigneshkumar3691
    @vigneshkumar3691 Месяц назад +3

    🥰🎉🎉🎉🎉

  • @user-ei3ul3bn9b
    @user-ei3ul3bn9b Месяц назад +2

    👍🏽

  • @padiyaraa
    @padiyaraa Месяц назад +1

    Great job to expose islam. This will be rocking in twitter x platform 👍

  • @randomthinker199
    @randomthinker199 Месяц назад +2

    Bro ingalu polik❤❤

  • @medhagurjar3514
    @medhagurjar3514 Месяц назад +1

    For a person who follows Sanatana Dharma, Dharma Yuddh is to uphold the law of righteousness. It's not a yuddh against anyone who opposes Sanatana Dharma.
    That's the point which Rahul tries to twist n give an entirely different meaning. There are no terror organisations of any Sanatan Dharma followers.

  • @abdullakoya7836
    @abdullakoya7836 Месяц назад +5

    Rahule Endhinanu JIHAD?

  • @sreejano8186
    @sreejano8186 Месяц назад +1

    ആരിഫെ ഇവനെയൊന്നു ചർചയിൽ ഇരുത്തരുത് നിങ്ങളെ വില പോകും

  • @jeejamithran1917
    @jeejamithran1917 Месяц назад +1

    Arief you are great

  • @user-yb9ii1eb2r
    @user-yb9ii1eb2r Месяц назад +1

    This "one God" guy is a big brother of Rahul Eshwar. I think I think I think... He used maximum shows he doesn't have any knowledge about the topic. Being a Hindu he follows islam just because there's single God. In Hinduism too, you have full freedom to believe a single God. Many hindus do it.

  • @abdullakoya7836
    @abdullakoya7836 Месяц назад +6

    O NE God Is Foolish?

  • @Newhopes123
    @Newhopes123 Месяц назад +5

    നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് (അമുസ്ലീങ്ങളോട്) നിങ്ങള്‍ 🤺 യുദ്ധം🤺 ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം - ഖുർആൻ 9.123, 9.5-14, 41, 42, 73, മിഷ്കാത്ത് അൽ മസാബിഹ് 3795

  • @Naseema635
    @Naseema635 Месяц назад +1

    Rahul 👍🏼👍🏼👍🏼👍🏼

  • @ruphasdavid4216
    @ruphasdavid4216 Месяц назад +3

    സുഖിപ്പീരാശാൻ....രാഹുലീശ്വരൻ😂

  • @vsn2024
    @vsn2024 Месяц назад

    Even if I watch a movie, it will not be like the discussion with One God. You roasted the poor kid in the end.

  • @Smlal24
    @Smlal24 Месяц назад +1

  • @roshanc3367
    @roshanc3367 Месяц назад +1

    ആരിഫ് തെരുവോരത്ത് 😂😂😂🤣🤣🤣👌

  • @abdullakoya7836
    @abdullakoya7836 Месяц назад +3

    WHO CREATED GOD WHO SEE YET GOD?

  • @venugopalck8916
    @venugopalck8916 Месяц назад +1

    വയറ്റ് പിഴപ്പിന് വേണ്ടി ആണ് രാഹുൽ പോകുന്നത്, നാളെ ആര് വിളിച്ചാലും ഇവൻ പോകും 😢

  • @FarhanGan-zf3nc
    @FarhanGan-zf3nc Месяц назад +6

    , രാഹുൽ ഈശ്വറിനെ അടുത്ത് തോറ്റു തൊപ്പിയിടുന്ന വീഡിയോ ഡിലീറ്റ് ചെയ്തോ? 😜🤣😅

  • @DrRahul4044
    @DrRahul4044 Месяц назад +4

    Hindu mathathile nanma alla Gandhi
    Gandhi inspired nonviolence from jainism, jain people are not Hindus.
    Rahul is an hypocrite.
    Ente perum ittt nadakka Mandan😂😂😂😂

  • @00badsha
    @00badsha Месяц назад

    Thanks Arif Bhaiii

  • @Smlal24
    @Smlal24 Месяц назад +4

    ഇംഗ്ലീഷ് പറയുന്ന മദ്രസ്സ ജീവി😅

  • @vivivsvdq7554
    @vivivsvdq7554 Месяц назад

    Rahul anna 😂😂😂😂annan chiripich 😂😂

  • @shajiramadas5031
    @shajiramadas5031 Месяц назад

    രാഹുലോ രാകുല 🤣🤣🤣🤣🤣🤣😇😇😇😇😇

  • @shanavashabeebulla3725
    @shanavashabeebulla3725 Месяц назад +1

    രാഹുലിൻ്റെ മുന്നിൽ i Urine" പോയ സഹോ?? 😂😂😂

  • @manholim7272
    @manholim7272 Месяц назад

    👍👍👌👌❤️❤️

  • @kurienthomas6124
    @kurienthomas6124 Месяц назад

    Thallahu

  • @muhammedzameer6538
    @muhammedzameer6538 Месяц назад

    Ok daa nee parayunnataan sheri

  • @ranjith534
    @ranjith534 Месяц назад +5

    Rahul just a waste of time

  • @sreekanths1817
    @sreekanths1817 Месяц назад +1

    Rahul is not a Hindu Activist .

  • @user-hp7oj4sl3g
    @user-hp7oj4sl3g Месяц назад +1

    Good jobs 😅😅😅

  • @sunil1968
    @sunil1968 Месяц назад +1

    Ariff 🎉🎉

  • @mohananak8856
    @mohananak8856 Месяц назад +1

    He is 100% orginal islamist, not converted.

  • @mp4arjun
    @mp4arjun Месяц назад +1

    രാഹുൽ ഈശ്വറിൻ്റെ സ്വഭാവം അറിയാനുന്നത് കൊണ്ട് കണ്ടില്ല😁

  • @GeethaKumaryB
    @GeethaKumaryB Месяц назад

    👌👌👌👌👍👍👍👍👍

  • @rohitraju8485
    @rohitraju8485 Месяц назад +4

    Samadhana Kothangal