മുൻ ഡിജിപി ഇനി ബിജെപി R ശ്രീലേഖ IPS BJPയിൽ |Former DGP R Sreelekha IPS Joins BJP | K Surendran

Поделиться
HTML-код
  • Опубликовано: 9 окт 2024
  • Former DGP R Sreelekha IPS Joins BJP : മുൻ DGP ശ്രീലേഖ ഐപിഎസ് ബിജെപിയിലേക്ക്. കെ സുരേന്ദ്രനിൽ നിന്ന് അൽപസമയത്തിനകം അംഗത്വം സ്വീകരിക്കും. ബിജെപിയിലെത്തുന്നത് സംസ്ഥാനത്തെ ആദ്യ വനിതാ ഐപി എസ് ഉദ്യോഗസ്ഥ.
    Former DGP Sreelekha IPS is set to join the BJP. She will officially receive party membership from BJP Kerala state president K Surendran shortly.
    #sreelekhaips #formerdgpsreelekhaips #sreelekhaipsbjp #sreelekhaipsjoinsbjp #bjpkeralam #news18kerala #malayalamnews #keralanews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 28

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 13 часов назад +6

    ❤❤❤ രാജ്യസ്നേഹികൾ ആയ സർക്കാർ ഉദ്യോഗസ്ഥർ ഒന്നടങ്കം
    BJP യിലേക്ക് ?

  • @vishwanath22
    @vishwanath22 11 часов назад +3

    പച്ച വെളിച്ച അനുഭാവികൾക്ക് ചൊറിച്ചിൽ
    പാറ തന്നെ ശരണം

  • @vishwanath22
    @vishwanath22 11 часов назад +2

    അഭിമാനിക്കുന്നു

  • @kumarvishnu5162
    @kumarvishnu5162 13 часов назад +2

    Well done

  • @kumarvishnu5162
    @kumarvishnu5162 13 часов назад +1

    Good dicition

  • @SureshKumar-kq8zb
    @SureshKumar-kq8zb 10 часов назад +1

    👌👌👌👌❤️

  • @kumarvishnu5162
    @kumarvishnu5162 13 часов назад +2

    സ്വാഗതം ലേഖക്കുട്ടി

  • @shajahakakkttu
    @shajahakakkttu 9 часов назад +1

    BJP നയങ്ങൾ പോലീസിൽ നടപ്പിലായി, ഇനിയെല്ലാം പിരിച്ച് വിട്ട് പുതിയ സേനയെ കൊണ്ട് വരേണ്ടി വരും അല്ലെങ്കിൽ corporation തലപ്പത്ത് നിർത്തി മറ്റുള്ള കാര്യങ്ങളിൽ ഇടപെടാതെ നോക്കിയാൽ കൊള്ളാം

  • @kvprasadtpdy
    @kvprasadtpdy 11 часов назад +1

    വളരെ നല്ല കാര്യം എല്ലാ വിധ അഭിനന്ദനങ്ങളും ശ്രീമതി R ശ്രീലേഖ മാസത്തിനു💯🔥🔥😃🎉❤️❤️😂😂🩵😄🤡🤡👹😄

  • @gopakumar3955
    @gopakumar3955 10 часов назад

    മുൻപ് ഉള്ള ഒരുപ്രസ്താവന... അത് തെറ്റാണെങ്കിൽ ക്ഷമിക്കണം..... ആറ്റുകാൽ ക്ഷേത്രത്തിൽ കുത്തിയോട്ടം നിരോധിക്കണം എന്ന പ്രസ്താവന ഈ കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായി, അത് ബാലാവകാശ നിയമത്തിനു കീഴിൽവരും എന്നും പറഞ്ഞു... അപ്പോൾ ചെറിയ ആൺകുട്ടികൾക്ക് സുന്നത്ത് നടത്തുന്നതോ എന്ന് ആരോ thirichu❤️ചോദിച്ചു അതോടെ ഉത്തരം മുട്ടിയത് ഈ മാഡത്തിനായിരുന്നോ.... എന്തോ...
    Confirmation ന് വേണ്ടി ചോദിച്ചതാ.. ഏതിനും സ്വാഗതം

  • @rozario153
    @rozario153 11 часов назад +1

    Frst പോലീസ് പിന്നെ സംഘി... 👏🏼👏🏼

    • @manjithkrishnan4548
      @manjithkrishnan4548 3 часа назад

      അതെ ഫുൾടൈം രാജ്യസേവനം

  • @anandvasudev1048
    @anandvasudev1048 13 часов назад

    🌹🌹🌹🙏🌹🌹🌹

  • @mohammedalipattippara7315
    @mohammedalipattippara7315 10 часов назад

    ഇതിനുമുമ്പ് ഒരു ഷെൻകുമാർ, ഒരു ജേകബ് എന്നിവരൊക്കെ അങ്ങോട്ട് വന്നിരുന്നല്ലോ, എവിടെ സുരു അവരൊക്കെ? ഇതിലൊന്നും ഒരു ചുക്കുമില്ല 😄😄😄

  • @RenjKavilayil
    @RenjKavilayil 13 часов назад

    ഒരു ഗവർണ്ണർ സ്ഥാനം കിട്ടാൻ സാധ്യതകാണുന്നു.

  • @NZM-h7i
    @NZM-h7i 10 часов назад

    ഉള്ളി നീ പറഞ്ഞത് വല്ലതും നടക്കോ പോടെ

  • @shajahakakkttu
    @shajahakakkttu 9 часов назад

    കൂറ് കാണിക്കുന്ന സേന പ്രവർത്തകർ..😅

  • @mohammedm8321
    @mohammedm8321 11 часов назад

    😝😀

  • @luttappi9485
    @luttappi9485 12 часов назад

    Abasanam chanakuzhilekku 😂😂

  • @NZM-h7i
    @NZM-h7i 10 часов назад

    Dddd നിനക്ക് ഒരു വിലയും തരില്ല ബിജെപി

  • @NZM-h7i
    @NZM-h7i 10 часов назад

    എന്നിട്ട് ഉള്ളിയേ കെട്ടിക്കോ

  • @abdurahmanm3485
    @abdurahmanm3485 13 часов назад

    സേന മൊത്തം ആർഎസ്എസ് ആയ സ്ഥിതിക്ക് ഇതിൽ പുതുമയൊന്നുമില്ല ഇനി സേനയെ തെരുവിൽ ജനം നേരിടും

  • @Kaladharan-u3h
    @Kaladharan-u3h 9 часов назад

    ❤❤❤❤❤

  • @rajeevets2851
    @rajeevets2851 10 часов назад

    പോയവരൊക്കെ എന്തായി