മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്...Former DGP R Srilekha joins BJP

Поделиться
HTML-код
  • Опубликовано: 8 окт 2024
  • മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്....സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ
    Former DGP R Srilekha | BJP | K. Surendran

Комментарии • 51

  • @shakirt548
    @shakirt548 2 часа назад +15

    കേരളമാണ് സത്യം
    അൻവർ ആണ് ശരി
    😢😢😢😢😢

  • @Nithin-z8e
    @Nithin-z8e 2 часа назад +31

    അൻവർ പറയുന്നത് എത്ര ശരിയാണ് ഭീകരർ പോലീസിൽ തന്നെ പിന്നെ എങ്ങനെ ന്യൂനപക്ഷങ്ങൾക്ക് നീതി കിട്ടും

  • @shijinthomas8337
    @shijinthomas8337 3 часа назад +21

    എന്റെ സുരേ... പിണറായി കൂടെ കൊണ്ട് പോ

  • @prajithp8302
    @prajithp8302 2 часа назад +5

    Welcome 🥰

  • @sajanc1170
    @sajanc1170 2 часа назад +3

    very good decision, congratulations.

  • @aliyarca7734
    @aliyarca7734 52 минуты назад +1

    സാക്ഷാൽ ഭരണം തന്നെ ബിജെപി നേരിട്ട് ഭരിക്കുന്ന സ്ഥിതിക്ക്.. ഇതൊന്നും വല്യ കാര്യമില്ല.. എങ്കിലും.. അഭിനന്ദനങ്ങൾ ❤️❤️❤️..

  • @amsugunan2560
    @amsugunan2560 2 часа назад +4

    😢 വയനാടിനെ തിരിഞ്ഞ് നോക്കാത്തേ മാഡിയിൽ വിശ്വാസം. സങ്കടം തന്നേ

  • @sulaimanpadath9233
    @sulaimanpadath9233 26 минут назад

    ഇല്ലത്തു നിന്ന് വരുന്ന എല്ലാ ias കാരും ips കാരും ബിജെപി യുടെ മുന്പിൽ നിൽക്കും അവർക്ക് പകരം വീട്ടാൻ കിട്ടുന്ന സാഹചര്യം വിട്ടുകളയില്ല രാജ്യ ഭരണം പോയതിൽ വളരെ സങ്കടം ഉണ്ട് പിന്നെ കിണ്ടി സമ്പ്രദായം തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന തമ്പുരാന്മാർക്ക് സന്തോഷം ആകട്ടെ

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 2 часа назад +7

    ഹ ഹ. എനിക്കീ മുൾകിരീടം ഇല്ലായിരുന്നെങ്കിൽ എന്നോ ബിജെപിയിലേക്ക് പോകാമായിരുന്നു 🙏

  • @rajeevpillai8711
    @rajeevpillai8711 3 часа назад +2

    Congratulations 👏👏

  • @roycherian8514
    @roycherian8514 2 часа назад +3

    ഇതിനൊക്കെ ഇത്ര പ്രാധാന്യം കൊടുക്കണോ ഇതിനുമുമ്പ് ജേക്കബ് തോമസ് വന്നിട്ടില്ല സെൻകുമാർ വന്നില്ലേ അത്രയും കണ്ടാൽ മതി പത്രക്കാർ എന്തെങ്കിലും ന്യൂസ് വേണ്ട. 👍

  • @shifdilshakkeer7071
    @shifdilshakkeer7071 2 часа назад +6

    അടുത്ത തെരെഞ്ഞെടുപ്പൊട് കൂടി അരിവാൾ ബിജെപി ക്കു കൊടുത്തു പോകുന്നതാണ്.... നാടകം കഴിയും

  • @fleminmg6364
    @fleminmg6364 35 минут назад

    ❤❤❤

  • @gopannairkp3438
    @gopannairkp3438 2 часа назад +1

    🙏🙏🙏🌹

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Час назад +1

    പിണറായിയും വരും..😂

  • @salammu7985
    @salammu7985 55 минут назад

    പൂർത്തിയായി

  • @prajithps8150
    @prajithps8150 2 часа назад

    സ്വഭാവികം

  • @unnikrishnancp866
    @unnikrishnancp866 Час назад +1

    പത്ര പാപ്പരാസികൾ കുളം കലക്കികൾ

  • @amsugunan2560
    @amsugunan2560 2 часа назад +1

    അവസാനം മനു മാദി ആയി . ഇവർ കണ്ട നല്ല കാര്യം ഒന്ന് പറയാമോജനങ്ങൾ BJP യിൽ നിന്നും ങ അകലുന്നതിന്റെ നെളിവ്.

  • @fomio1792
    @fomio1792 56 минут назад

    Kashtam...!!!

  • @PramodNanu-h1d
    @PramodNanu-h1d 3 часа назад +7

    ജയ് ഭാരത്❤️❤️❤️❤️🚩

  • @rayiss-ayiss5053
    @rayiss-ayiss5053 2 часа назад +1

    next..അജിത് കുമാർ 🤣

  • @GopiGopi-vo7xv
    @GopiGopi-vo7xv 2 часа назад +2

    ഇതിൽ ചേർന്നവരുടെ അവസ്ഥ വല്ലതും തിരക്കിയാ കഷ്ടം

    • @AshokKumar-xo8uw
      @AshokKumar-xo8uw Час назад

      ഇതിൽ ചേർന്നവരാണ് ഇന്ന് രാജ്യവും ഒട്ടു മിക്കവാറും സംസ്ഥാനങ്ങളും ഭരിക്കുന്നത്‌
      😃😃😃👍

  • @AbduSalam-e7r
    @AbduSalam-e7r Час назад +2

    പിണറായി മുഖ്യമന്ത്രി സ്ഥാനം കഴിഞ്ഞാൽ ഉടൻ BJP യിൽ ചേരുമോ?...

    • @haridasan2425
      @haridasan2425 Час назад

      എങ്കിൽ ഗവർണർ സ്ഥാനം കിട്ടും😅

  • @noufal4362
    @noufal4362 Час назад

    Next pinarayi riyas

  • @asilamasi7235
    @asilamasi7235 Час назад

    പിന്നെ ഇനി ival കാരണം ഒരു ലക്ഷം വോട്ടുകള്‍ ബിജെപി യ്ക്ക് മറിയും ഒന്ന് പോടെ പിസി എന്തായി alphons kannanthanam

  • @chandranpillai7162
    @chandranpillai7162 2 часа назад

    Srimathi Sreelekha madam B J P angathwam eduthathil abhimanam thonnunnu , keralathinte niswardhamaya vikasanam undakuvan madathinte cheriya sampavanayenkilum undayal athu keralathinu valiya nettamayirikkum

  • @mohammedmmammed5527
    @mohammedmmammed5527 Час назад

    അടുത്ത ഗവർണർ

  • @yousuftm1191
    @yousuftm1191 Час назад

    Metro sreedharan now where

  • @alimathary1304
    @alimathary1304 2 часа назад +1

    😂 ഒരു മുൻ പുഴുക്കുത്ത്😅

  • @thajdeenthjdeen2806
    @thajdeenthjdeen2806 38 минут назад

    Swathukkalekurechu anvashanam. Undavatherkkanulla nambhar

  • @p.b.kareem5837
    @p.b.kareem5837 4 минуты назад

    Pinarae enna membar ship edukka surendra

  • @woodpeckerart65
    @woodpeckerart65 2 часа назад

    Bjp ക്ക്‌ അങ്ങനെതന്നെ വേണം. 🤭

  • @sameerpanoor9249
    @sameerpanoor9249 35 минут назад

    Poojepiyaaya bjp 2026 il sarkaar roopikarikum ennu 😂

  • @sameerpanoor9249
    @sameerpanoor9249 41 минуту назад

    Sreelekha chaanaka kundileku

  • @KhmohammedRafeek-yx3yu
    @KhmohammedRafeek-yx3yu 2 часа назад

    Eni podikkum

  • @NandanaRose-xm8wf
    @NandanaRose-xm8wf 3 часа назад

    Aduthath Ajith Kumar and pinaraayi

  • @TechElectronic-c6e
    @TechElectronic-c6e Час назад

    😂😂😂😂😂chavitty chanakam

  • @K.M.A.Sharaf
    @K.M.A.Sharaf 2 часа назад

    സ്വാഹ തംചെയ്യുന്നു...🐂

  • @yousuftm1191
    @yousuftm1191 Час назад

    Ival aara

  • @jojothomas6412
    @jojothomas6412 2 часа назад +1

    ബുദ്ധിയും വിവരവും ഉള്ളവർ പാർട്ടിയിൽ വരട്ടെ ❤