അതിസുന്ദരമായ ഒരു പ്രദേശമായിരുന്നു ഇത് 2016 ൽ ആദ്യമായി ഞങ്ങൾ പോയപ്പോൾ അധികം ആരും അറിയാത്ത ആരുടെയും ക്രൂരതക്ക് പാത്രമാകാതെ സൗന്ദര്യം കൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ച സ്ഥലം ആയിരുന്നു'.. എന്നാൽ ഈ മനോഹര ഭൂമിയോട് ടൂറിസം വകുപ്പ് ചെയ്ത ക്രൂരത ഒരിക്കലും മാപ്പ് അർഹിക്കുന്നതല്ല. മനോഹരമായ മലയിടുക്കുകൾ മൊട്ടക്കുന്നുകൾ ഒക്കെ ഇടിച്ചു മുറിച്ചു മാറ്റി game 20 ne ഒക്കെ ഉണ്ടാക്കിയിരിക്കുന്നു... അത് ഹൃദയ ദേ ഭകമായ കാഴ്ചയായിരുന്നു... പണവും കമ്മീഷനും മാത്രം ഉന്നം വെച്ച് പ്രകൃതിയോട് ഇത്തരം ക്രൂരത കന്നിച്ചവരെ ക്രിമിനൽ കുറ്റത്തിന് അറസ്റ്റ് ചെയ്യണം
Nice vedio . Looks beautiful with fog around. Hadnt seen such a beautiful place even in the films I had seen. More beautiful than paithal mala. Just like a place in the fairy tale with all kids playing around. Didn't know that there is such a treasure of beauty in our own Kerala. Wow!! 👍👍
ഇപ്പോഴും മതിയായ വികസനം നടന്നിട്ടില്ല. അധികൃതരുടെ ഒത്താശയോടെ സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് ഓഫ് റോഡിലൂടെ പണം തട്ടുന്ന ജീപ്പ് സംഘം സജീവമാണ്. കോടികൾ മുടക്കിയ ലൈറ്റ് പരിപാടിയും ഇല്ല. നിരാശാജനകം

Sathyam bro. Aalukal ariyumthorum bhangi kuranju kondirunnu
True..
ഇന്നലെ പോയിരുന്നു.ഇത് കാണുമ്പോൾ എത്രയോ മാറിയിരിക്കുന്നു.
True, njan first visit cheythath almost 2012 aayirunnu.... aa bangi ippo ithinilla ...
Mashallah 😍😍 1 year munp Nan avide poyirunnu...onnum koodi povanm ann und
Nice
പൊളി സ്ഥലം ❤️😍
Nammude thottaduth🆒️
Masallha masallha.super.super. stalam ❤️❤️❤️ 👌👌👌. super.video👍👍👍
അന്റെ വീടിന്റെ അട്ത്ത് 😌😌😻😻
അന്റെ ആണോ എന്റെ ആണോ
Enteyum ivide thanneya veedu😍
Innale vannirunnu😎
Bus pokumo avideeku
Nice
I am from chemparii 😊
നല്ല കുളിർ മഞ്ഞു പോലെ നല്ല കാഴ്ച എന്തു രസമാണ്
പ്രകൃതിഭംഗിയാൽ മനോഹരമായ സ്ഥലം ഞങ്ങൾ പോയിട്ടുണ്ട്
ഇപ്പോഴത്തെ അതിന്റെ അവസ്ഥ ഒന്ന് കാണണം
Palakkayam tattu 800meter .paitalmala1300meter
Super
പൈതൽ മലയാണ് കണ്ണൂരിലെ ഉയരം കൂടിയ hills
Super evide aduthan😍😍✌️✌️✌️
സൂപ്പർ
Nice vedio . Looks beautiful with fog around. Hadnt seen such a beautiful place even in the films I had seen. More beautiful than paithal mala. Just like a place in the fairy tale with all kids playing around. Didn't know that there is such a treasure of beauty in our own Kerala. Wow!! 👍👍
Superb visuals 😍😍😍
Well done... Oru cheriya correction undu ketto, Paithal malayekkal uyaramullathalla Palakkayamthattu.. Paithalamala oru 1000 adiyolam koodathalanu Palakkayamthattinekkal... 🙏
Anyway well done ❤️❤️
Cup ind
Thankyou ...will update soon
ഇപ്പോഴും മതിയായ വികസനം നടന്നിട്ടില്ല. അധികൃതരുടെ ഒത്താശയോടെ സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് ഓഫ് റോഡിലൂടെ പണം തട്ടുന്ന ജീപ്പ് സംഘം സജീവമാണ്. കോടികൾ മുടക്കിയ ലൈറ്റ് പരിപാടിയും ഇല്ല. നിരാശാജനകം
Ente veedil ninn 6 km
Kannurinnu 60km🙄😳
സുന്ദരം തന്നെ.പക്ഷെ senior citizen or phonically challenged person friendly alla.
റോഡ് വളരെ മോശം ആണ്
Car kondu pokan kazhiyillle
മുകളിലേക്ക് ജീപ്പിൽ പോകണം
Bike ന് പോകാൻ പറ്റും ഞാൻ 2020 ൽ പോയതാണ് ഇപ്പൊ റോഡ് ശരിയാക്കിയോ എന്നറിയില്ല
കാറും ബൈക്കും എല്ലാം പോകും ഇപ്പൊ.. റോഡ് ഒകെ നല്ലതാണ്...
Best time to visit this place?
Super