Malayalam Evergreen Super Hit Full Movie | Kireedam [ HD ] | Ft.Mohanlal, Thilakan, Parvathi

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Kireedam (transl. Crown) is a 1989 Indian Malayalam-language action drama film directed by Sibi Malayil and written by A. K. Lohithadas. The film stars Mohanlal, Thilakan, and Parvathy Jayaram, along with Kaviyoor Ponnamma, Mohan Raj, Murali, Sreenath, Kundara Johny, Cochin Haneefa, Jagathy Sreekumar, Philomina, Usha, Jagadish, Maniyanpilla Raju, Mamukkoya, Oduvil Unnikrishnan, and Kanakalatha in supporting roles. The music for the film was composed by Johnson.
    Sethu aspires to become a police officer to fulfil his father's dream. However, his life turns upside down when he intervenes in a scuffle with a criminal to save his father's life.
    Malayalam Evergreen Super Hit Full Movie | Kireedam [ HD ] | Ft.Mohanlal, Thilakan, Parvathi

Комментарии • 863

  • @07K550
    @07K550 Год назад +120

    മോഹൻലാലിൻ്റെ ഈ അടുത്ത് ഇറങ്ങിയ കുറെ ചളി പടങ്ങൾ കണ്ടിട്ടും പുള്ളിയോട് ഒരു തരി ദേഷ്യം തോന്നാത്തത് ഇത് പോലെയുള്ള പടങ്ങൾ ചെയ്തത് കൊണ്ടാണ്.

  • @hameedali7926
    @hameedali7926 Год назад +311

    പടമെടുത്താൽ ഇതുപോലെ തന്നെ എടുക്കണം.
    അഭിനയം എന്ന് പറയാനാവാത്ത ഒറിജിനൽ.
    Sibi Malayil & Mohan lal ഗംഭീരം.

  • @mallu_squad
    @mallu_squad Год назад +1379

    ഈ സിനിമ 2023 ൽ കാണുന്നവർ ഉണ്ടോ 😍

    • @pappankumar7021
      @pappankumar7021 Год назад +17

      IM WATCHING NOW,,,BUT WE LOST THE LAL MAGIC,,,

    • @archasuresh7209
      @archasuresh7209 Год назад +7

      Yes

    • @Adidev07
      @Adidev07 Год назад +3

      @@archasuresh7209 aaha 😂

    • @salishjoseph9425
      @salishjoseph9425 Год назад

      Yup

    • @Adidev07
      @Adidev07 Год назад +4

      @@salishjoseph9425 innale randum kandu.. Kireedam, chenkol
      Fb yil scene kandu vannathano?

  • @adssmusiccompany9164
    @adssmusiccompany9164 5 месяцев назад +50

    ചാവാൻ കണക്കാക്കിയ വന്നേക്കുന്നെ.. പൊരുതിചാവാൻ... ജീവിതത്തിൽ പ്രതിസന്ധിഗട്ടം വരുമ്പോ ആദ്യം മനസ്സിൽ ഓടി വരുന്ന സീൻ.... ലാലേട്ടാ ❤️❤️❤️❤️❤️

    • @neo3823
      @neo3823 8 дней назад +1

      Lohithadas dialogue ❤

  • @jayakrishnanjaya6264
    @jayakrishnanjaya6264 Год назад +61

    ഇതുപോലെ അഭിനയ്ക്കാൻ ഒരുത്തനും വളർന്നില്ല മലയാളം സിനിമയിൽ. കണ്ടില്ലേ. 😍😍🔥🔥🔥

    • @GiriReddySatti
      @GiriReddySatti Год назад +3

      Prithviraj Sukumaran, pahad fazil also good actors bro

    • @sidhartht-hy8ib
      @sidhartht-hy8ib 11 месяцев назад +5

      ​@@GiriReddySatti
      ɴᴏ ᴏɴʟy ʟᴀᴀʟᴇᴛᴛᴀɴ🙏

    • @GiriReddySatti
      @GiriReddySatti 11 месяцев назад +3

      @@sidhartht-hy8ib l love very much i respect mohan lal Sir. I agreed with you brother

    • @Ares-xw4dn
      @Ares-xw4dn 2 месяца назад

      Prithviraj😭😭👍​@@GiriReddySatti

  • @sajithsaji3695
    @sajithsaji3695 Год назад +119

    ആഗ്രഹങ്ങൾ നേടാൻ ആവാതെ തലവിധി മാറ്റിമറിച്ച സേതു മാധവന്റെ ജീവിത കഥ ...❤

  • @DM-vw9lo
    @DM-vw9lo 2 года назад +143

    മോഡേൺ കഞ്ചാവ് സിനിമകൾ അഞ്ചുമിനിറ്റുനുള്ളിൽ ഓഫ് ചെയ്തിട്ട് ഇങ്ങനെയുള്ള പഴയ സിനിമകൾ കാണുകയാണ് പതിവ്.

  • @aameenc296
    @aameenc296 Год назад +101

    കിരീടം എന്ന നിത്യ ഹരിത മൂവിയിലൂടെ,മലയാളികളുടെ മനസ്സിൽ നൊമ്പരം വരിവിതറിക്കൊണ്ട്, കടന്നുപോയ അപൂർവ കഥാപാത്രം, "സേതുമാധവൻ "

  • @tijomonjoseph8510
    @tijomonjoseph8510 Год назад +119

    ഇതുപോലെ ഒരു സിനിമ ഇനി ഒരിക്കലും ഉണ്ടാവില്ല ❤️❤️

  • @akkientertainments3287
    @akkientertainments3287 Год назад +162

    100 വർഷം കൂടുമ്പോൾ ഒരിക്കൽ സംഭവിക്കുന്ന അൽഭുത സിനിമ ❤

  • @gowrim131
    @gowrim131 Год назад +26

    സ്വന്തം ഭാവി തന്നെ കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്യേണ്ടിവന്ന സേതുമാധവന് കടിഞ്ഞാൺ ആയി മാറിയത് വിധി ആയിരുന്നു. ഒരു നിർഭാഗ്യവാനായ യുവാവിന്റെ കണ്ണ് നനയിപ്പിക്കുന്ന യാതാർത്യം നിറഞ്ഞ ഒരു ബ്രഹ്മണ്ഡം.🖤🥺

  • @Anacondasreejith
    @Anacondasreejith 2 года назад +246

    തിലകൻ കീരിക്കാടൻ fight വരെ മാത്രമേ ഞാനീ പടം കാണാറുള്ളൂ...അത് വരെയുള്ള സേതുവിൻ്റെ ജീവിതത്തിലെ happy moments കാണാനാണ് എനിക്കിഷ്ടം. പ്രത്യേകിച്ച് അച്ഛനുമായും അമ്മൂമ്മയുമായും ഫാമിലിയുമായുള്ള chemistry കാണാൻ തന്നെ ഒരു രസമാണ്.....ഒരു സിനിമ ആണെന്ന് നമുക്ക് തോന്നില്ല..നമ്മുടെ ഫാമിലിയിലെ ഒരു സംഭവം പോലെ തോന്നും. പിന്നെ ചെങ്കോൽ ഭ്രമരം & തന്മാത്ര...ഇനി ചത്താലും കാണില്ല...എനിക്ക് വയ്യ കരയാൻ 😅

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +87

    🙏🏼1990കാലഘട്ടത്തിൽ 🙏🏼ഏതൊരു കഥാപാത്രവും ലാലേട്ടന്റെ കയ്യിൽ സേഫ് ആണ് ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒരു നടൻ ഉണ്ടോ? ഇല്ല എന്നാണ് എന്റെ വിശ്വാസം ❤️👍❤️❤️❤️

    • @sujusuju1220
      @sujusuju1220 Год назад +5

      അടിപൊളി

    • @parudeesa-ox2wp
      @parudeesa-ox2wp Год назад +4

      ​@@sujusuju1220❤

    • @GiriReddySatti
      @GiriReddySatti Год назад +5

      Nothing bro no body can reach mohal lal sir. Iam a big fan of him.

    • @yasinmubarack7498
      @yasinmubarack7498 10 месяцев назад +4

      Idhehathe pole mattoru nadan illa ath pole thanne mammookkayum randalum 💯

  • @mypeppa1588
    @mypeppa1588 Год назад +102

    അമ്മെ ജീവിതം കൈവിട്ടുപോവുന്നു ഇനി എന്തായി തീരുമെന്ന് ഒരു ഉറപ്പുമില്ല 😢

  • @iamdeepak__
    @iamdeepak__ 11 месяцев назад +51

    പഴകും കൂടുതോറും വീര്യം കൂടുന്നത്
    കിരീടം ❤️
    ചെങ്കോൽ ❤️

  • @kalankakau0078
    @kalankakau0078 2 года назад +146

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന മൂവി എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന മൂവി 😍😍😍

  • @nikkuraymond4931
    @nikkuraymond4931 Год назад +77

    പകർന്നു കൊടുക്കൻ കഴിയാത്ത സ്നേഹം മനസ്സിനെ കീഴടക്കിയപ്പോൾ സേതുമാധവന് നഷ്ടമായത് സ്വന്തം ജീവിതമെന്ന യഥാർത്യത്തെയായിരുന്നു 🙂

  • @anoopmohan1155
    @anoopmohan1155 Год назад +31

    ലാലേട്ടൻ and തിലകൻ 🔥🔥🔥
    സിബി മലയിൽ and ലോഹിതദാസ് 💥💥💥
    പിന്നെ എല്ലാരും സൂപ്പർ അല്ലെ

  • @SHIYAZSHAZU1
    @SHIYAZSHAZU1 Год назад +110

    ഞാൻ മരിക്കുകയാണെങ്കിൽ എന്റെ അച്ഛനോട് നീ പറയണം ..ലോകത്ത് ഒരാളെയും ഞാനിത്ര സ്നേഹിച്ചിട്ടില്ല

  • @Nazeemaiizack
    @Nazeemaiizack 2 года назад +92

    ലാലേട്ടാ തങ്ങളുടെ അഭിനയം കണ്ടിട്ട് എന്നിക്ക് അസൂയ തോന്നുകയാണ് ... 🖤
    ഇത് ജീവിത മാണോ അതോ സിനിമയാണോ .. ❤️
    Proud of you LALETTA ✨️❤️

  • @UmeshPillai-hu4gq
    @UmeshPillai-hu4gq Год назад +110

    2023 അല്ല 2050 ആയാലും കാണും വീണ്ടും ജീവനോടെ ഉണ്ടെങ്കിൽ മലയാളസിനിമയയിൽ ഇതുപോലുള്ളത് ഒരിക്കലും കിട്ടില്ല. 👍👍👍

  • @aneeshkumar7854
    @aneeshkumar7854 2 года назад +66

    എന്റെ പൊന്നോ ഇതൊക്കെ ആണ് പടം. 🔥🔥

  • @anthonykurian8834
    @anthonykurian8834 Год назад +32

    One of the best performances of both Mohanlal and Thilakan.

  • @jaganjoseph129
    @jaganjoseph129 Год назад +16

    1:37:38 ഇവനെ കൊന്ന് കളഞ്ഞേക്ക് സാറെ എനിക്ക് ഇനി ഇവനെ വേണ്ട..
    ലാലേട്ടൻ..🥲💔അത്രമേൽ ഈസി ആയിട്ടാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നെ..മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു..ഏതൊരു റോളും തന്മയത്തോട് കൂടി അഭിനയിക്കുന്ന ഒരു നടൻ..❤നല്ല സ്ക്രിപ്റ്റുകൾ പുള്ളിയെ തേടി ഇപ്പൊ എത്തുന്നില്ല.എങ്ങനെ അഭിനയിച്ച ആളാണ്..😢❤തിലകൻ ചേട്ടൻ ❤😢

  • @anaghap7641
    @anaghap7641 6 месяцев назад +43

    2024 il kanunnorundo

  • @Smiling_Indian
    @Smiling_Indian Год назад +45

    Aagrahicha joli. Mohicha penn. Achantem ammayudem sneham. Ithu moonum kittunnavan aan ettavum valiya bhagyavaan ❤️❤️

  • @isaacjoseph5713
    @isaacjoseph5713 2 года назад +52

    നമ്മുടെ പല അച്ഛൻ മാരു തിലകൻ അവതരിപ്പിച്ച കഥാപാത്രം പോലെ ആണ് ..സ്വന്തം വാശി മൂലം കുടുംബം തകർക്കുന്നവർ..

    • @aameenc296
      @aameenc296 Год назад

      അപ്പോൾ സ്ഫടികംത്തിലെ ചാക്കോമാഷോ!!!

    • @isaacjoseph5713
      @isaacjoseph5713 11 месяцев назад

      ആരായാലും

  • @DayinDecades
    @DayinDecades Год назад +33

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ 😍😍😍😍😍😍😍😍😍😍😍😍

  • @jeil4649
    @jeil4649 Год назад +41

    ൻ്റെ ലാലേട്ടാ..... നിങ്ങൾ ഇനി എത്ര ചളം സിനിമ ചെയ്താലും ഈ ഒരെണ്ണം മതി നിങ്ങളുടെ acting range അറിയാൻ

  • @sudhirsudir7173
    @sudhirsudir7173 Год назад +8

    കിരീടം ഇറങ്ങുമ്പോൾ ഞാൻ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു. അടുത്തുള്ള കടയിൽ നിന്ന് കിരീടത്തിന്റെ ശബ്ദരേഖ കേട്ടപ്പോൾ പേടിയും അരക്ഷിതാവസ്ഥയും തോന്നി. അക്കാലത്തു എല്ലാവരുടെയും സംസാരവിഷയം കീരിക്കാടൻ ജോസ് ആയിരുന്നു. കീരിക്കാടൻ ജോസിനെ പോലെ പൊക്കമുള്ള റൗഡികളുടെ കാര്യമൊക്കെ ഓരോരുത്തരും പറയുന്നുണ്ടായിരുന്നു. കിരീടം കണ്ടതിനു ശേഷം ആണ് എനിക്ക് മോഹൻലാലിനെ ഇഷ്ടമായത്.

    • @mspradeep08
      @mspradeep08 Год назад +3

      ഞാൻ കോളേജ് ൽ പഠിക്കുന്ന കാലം എത്ര പ്രാവിശ്യം കണ്ടു എന്നു അറിയില്ല 👍

    • @santhoshgh9031
      @santhoshgh9031 Год назад +1

      പണ്ട് Ente നാട്ടിലെ ഒരു മാമന്റെ വട്ടപ്പേര് കീരികാടൻ എന്നാണ്. സ്കൂളിലെ ഹിന്ദി പഠിപ്പിക്കുന്ന മാഷിന്റെ വട്ടപേരും കിരീകാടൻ എന്നാണ്. (1996-99)

  • @onlyforentertainment-ajees5520
    @onlyforentertainment-ajees5520 Год назад +10

    ഈ സിനിമ ഇറങ്ങിയിട്ട് ഇന്നേക്ക് 34 വർഷം ആയിരിക്കുന്നു, എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് ഒരു പിടിത്തവും ഇല്ല, ഓരോ പ്രാവശ്യം കാണുമ്പോഴും ഒരു പുതുമ തോന്നിക്കൊണ്ടിരിക്കുന്നു, അത്രയ്ക്ക് ഇഷ്ടമാണ് ഓരോ സീനുകളും ❤🥰😘😍❤️🤝👍👍👍

    • @vishnu_namboothiri
      @vishnu_namboothiri 2 месяца назад +1

      അടുത്ത ആഴ്ച 35 കൊല്ലം ആകും..

  • @onroadgameplay
    @onroadgameplay Год назад +26

    ഈ സിനിമ 2024ലും കാണും എന്ന് ഉറപ്പുള്ളവർ ഉണ്ടോ ✨️

  • @shinsmedia
    @shinsmedia 2 года назад +47

    Enikkinnu urangan kazhiyilla😓
    കിരീടം കുറേ നാളിന് ശേഷം വീണ്ടും കണ്ടു.😞😢

  • @Muhammed_Ali786
    @Muhammed_Ali786 Год назад +176

    Missing the Diamond " LALETTAN"( OLD ) ❤️❤️❤️

    • @snsrijith4
      @snsrijith4 Год назад +15

      Lalettan is always the same, old or new he is one and only ❤❤❤❤❤❤

  • @jopop9096
    @jopop9096 Год назад +13

    ലാലേട്ടന്റെ ഇഷ്ട സിനിമകളിൽ പെട്ട മൂവി കിരീടം ❤എത്രപ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയൂല

  • @mellubro9533
    @mellubro9533 2 года назад +27

    ശെരിക്കും തിലകന്റെകഥപാത്റത്തിന്റെ പിടിവാശി അതാണ് ഈ പടത്തിന്റെ വാഴ്തിരിവ്

    • @imzareng8587
      @imzareng8587 Год назад +2

      അതെ.

    • @georgegeorge7948
      @georgegeorge7948 Год назад +3

      Even his friend could have avoided telling about the attack on his family by Jose

    • @snsrijith4
      @snsrijith4 Год назад +2

      That is how real life is, lohidas magic

    • @mubarakdsm1404
      @mubarakdsm1404 Год назад +3

      ഇതുപോലെ ആണ് സാഗരം സാക്ഷി സിനിമ.... മമ്മൂക്ക ഒരു മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു

    • @centurian6220
      @centurian6220 6 месяцев назад

      മമ്മുക്ക അല്ലെടോ ആ കഥാപാത്രം.@@mubarakdsm1404

  • @roby-v5o
    @roby-v5o 7 месяцев назад +6

    ആരൊക്കെ🙋‍♂️ 2024.. ൽ വീണ്ടും തിരഞ്ഞു പിടിച്ചു കാണുന്നത്🎉🎉
    ഇതൊക്കെ ആണ് സിനിമ ❤️❤️

  • @ahammedshuhaib3902
    @ahammedshuhaib3902 9 месяцев назад +14

    ഇത് കണ്ടിട്ട് പറ മമ്മുക്ക ആണോ ലാലേട്ടൻ ആണോ സൂപ്പർ എന്ന്. വർഷം എത്ര കഴിഞ്ഞാലും സേതു മാധവൻ മലയാളിയുടെ മനസിൽ ജീവിക്കും. സേതു ഏട്ടൻ ❤️ആയി

    • @shamirmohammed5214
      @shamirmohammed5214 7 месяцев назад +1

      വാത്സല്യം , വിധേയനോക്കെ പോയി കാണ്

    • @arunpp8607
      @arunpp8607 5 месяцев назад

      ​@@shamirmohammed5214ഈ സിനിമയിൽ മോഹൻലാൽ കോമഡി, പ്രണയം, ആക്ഷൻ സെന്റി, സൈക്കോ ഇതൊക്കെ അഭിനയിച്ചു കാണിക്കുന്നുണ്ട് അങ്ങനെ എല്ലാ ഭവങ്ങളും ഒരു സിനിമയിൽ മമ്മൂട്ടി ചെയ്തിട്ടുണ്ടോ ഇല്ല നമുക്ക് ഒരു മോഹൻലാൽ മാത്രമേ ഉള്ളു ഇങ്ങനെ ഒക്കെ ചെയ്യാൻ

    • @user-fv6vb1vv5e
      @user-fv6vb1vv5e 4 месяца назад

      അവർ രണ്ടുപേരും അതുല്യർ, പകരം വെയ്ക്കാൻ ആളില്ല. അവരിലൊരാൾ മറ്റേയാൾക്ക് മുകളിൽ അല്ല

  • @kvshobins9820
    @kvshobins9820 10 месяцев назад +7

    ജോണി ചേട്ടന് ആദരാഞ്ജലികൾ എനിക്ക് ആദ്യം ഓർമ വന്നത് ഈ കഥാ പാത്രം ആണ് 😢😢

  • @muhammadirfan.s2498
    @muhammadirfan.s2498 Год назад +11

    Kireedam is one of the best malayalam movie of all time

  • @minervamedia3070
    @minervamedia3070 Год назад +3

    എനിക്ക് ഇതിന്റെ പ്രേത്യേകത സിബി മലയിൽ വെറും 3 ദിവസം കൊണ്ട് സിനിമ അത്ഭുതം അതായിൻ മേലെ ഒരു വാക്കുകൾ ഇല്ല ചലടിലമായ അഭിനയം എന്റെ 8ക്ലാസ്സിൽ ഞാൻ ഞാൻ നനയാച്ചി ചിത്രം 💙മോസ്റ്റ്‌ lov ❤ഇതില്ലേ മോസ്റ്റ്‌ ക്യാമറമാൻ 🫂ലാലേട്ടൻ അപൂർവം ഇനി കിനീ കിട്ടൂല്ല്ല ❤

  • @nidhin131
    @nidhin131 4 месяца назад +2

    There will never be another Sethumadhavan & Achuthan Nair. What a masterpiece movie it is.

  • @syedshaas
    @syedshaas Год назад +73

    Murali was also excellent in his role. ❤

    • @thengakola
      @thengakola 9 месяцев назад +3

      True. Again, which role isn't excellent when Murali has acted.

    • @akshaymc4272
      @akshaymc4272 9 месяцев назад +2

      0

  • @anishkumar-sx8hk
    @anishkumar-sx8hk Год назад +8

    തിലകന്റെ കഥാപാത്രത്തിന്റെഈഗോയും അഹങ്കാരവുമാണ് മകന്റെ നാശത്തിന് കാരണം

  • @sulaimankottani3597
    @sulaimankottani3597 10 месяцев назад +2

    മലയാള സിനിമയിലെ അപൂർവ പ്രതിഭകളാണ് മോഹൻലാലും തിലകനും. അതുപോലെതന്നെ അതിഗംഭീരം സംവിധാനം നിർവഹിച്ച സിബി മലയിലും. കിരീടം എന്ന സിനിമക്ക് മരണമില്ല.

  • @VinodKumar-qv8in
    @VinodKumar-qv8in Год назад +22

    Mohanlal and Thilakan masters of projection

  • @viswa....7565
    @viswa....7565 Год назад +10

    എന്റെ പൊന്നോ, ഹൈവ, എന്ത് പടം ഇത്... 😩 ലാലേട്ടാ 😍 sorry ഇനി ഈ പടം കാണാൻ ഉള്ള ത്രാണി ഇല്ല... അവസാന ഭാഗം കണ്ണുനിറഞ്ഞു.....

  • @aneeshraju7675
    @aneeshraju7675 9 месяцев назад +4

    Am keeping this comment’s here so after a long while when someone like it, I reminded of this *MASTERPIECE* 👍👍👍

  • @PradeepKumar-zh8zc
    @PradeepKumar-zh8zc 11 дней назад

    ഞാൻ ഈ സിനിമ യത്ര പ്രാവശ്യം കണ്ടെന്നു കണക്കില്ല. ഓരോ ഡയലോഗും മണപ്പാടമാണ്
    എന്നാലും വീണ്ടും വീണ്ടും കാണാൻ തോന്നും.. ❤

  • @nishad_latheef
    @nishad_latheef 5 месяцев назад +4

    മോഹൻലാലിൻ്റെ ഏറ്റവും മികച്ച ചിത്രം 💯♥️

  • @sonetgeorge713
    @sonetgeorge713 Год назад +33

    ഒരുപക്ഷെ #mohanlal ഇല്ലെങ്കിലും ഈ പടം വിജയിക്കുമായിരുന്നു പക്ഷെ #തിലകൻ എന്ന മഹാ നടൻ ഇല്ലായിരുന്നെങ്കിൽ.... Uff ഇജ്ജാതി acting

    • @snsrijith4
      @snsrijith4 Год назад +11

      All others are good but Mohanlal is the soul.

    • @amanips2654
      @amanips2654 Год назад +9

      Ennu mamukka fan

    • @mohdalthaf6184
      @mohdalthaf6184 Год назад

      Correct

    • @muhammedsinzar4096
      @muhammedsinzar4096 Год назад +3

      ഒരിക്കലുമില്ല.... അവർ രണ്ടു പേരും ഒരു പോലെയാണ്

    • @sarunnk4588
      @sarunnk4588 Год назад +2

      Thilakan did a great job, but mohanlal alwasy had an upper hand in this masterpiece,, this is sethumathan's story, not his father's. When i watch this masterpiece, i watch it through sethumathavan's point of view❤️

  • @rohitha9775
    @rohitha9775 Месяц назад +4

    2024 July ൽ ഈ സിനിമ കാണുന്നവരുണ്ടോ...?😊

  • @kichuzzzworld9218
    @kichuzzzworld9218 6 месяцев назад +8

    കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ

  • @breakingsoulpablo5357
    @breakingsoulpablo5357 Год назад +10

    Watching noe,100 times at N8, for happiness, proud to be a mallu,lalettan ishtam😍👍

  • @multiplayer7953
    @multiplayer7953 Год назад +17

    23:00 ഒരു മതിലുകെട്ടിയാലും ആ ചിരി ചിരിയുടെ ആ പവർ

  • @harishankar7197
    @harishankar7197 Год назад +23

    ഈ സിനിമ 2022 മുതൽ കാണുന്നവരുണ്ടോ.

  • @goku.reacter
    @goku.reacter Год назад +7

    ഡെയ് ഒരു മര്യാദ ക്കെ വേണ്ടേ അഭിനയക്കുമ്പോൾ. ഇങ്ങനെ ജീവീച്ച് കാണിച്ചാൽ കണ്ടിട്ട് സഹിക്കാൻ പറ്റില്ല. ലാലേട്ടാ. ,🔥

  • @vinuvarghese1560
    @vinuvarghese1560 2 года назад +20

    ഇതൊക്കെയാണ് മക്കളേ...... പടം''''''''

    • @f5city103
      @f5city103 Год назад

      ശെരിയാടാ മകളെ

  • @jaganjoseph129
    @jaganjoseph129 Год назад +9

    ഏത് കഥാപാത്രവും തന്മയത്തോട് കൂടി അഭിനയിച്ചു ഫലിപ്പിക്കുന്ന ഒരു മോഹൻലാൽ ഉണ്ടായിരുന്നു..😢❤പുള്ളി ഇപ്പൊ ഡൗൺ ആണ്..പക്ഷെ എത്ര ഡൗൺ ആയാലും മോഹൻലിനെ മറി കടന്ന് ഇന്നെവരെ ഒരാളും ഇവിടെ ചരിത്രം കുറിച്ചിട്ട് ഇല്ല..❤

    • @ufcboxing3405
      @ufcboxing3405 Год назад

      Poday lalunni fans😂😂😂

    • @jaganjoseph129
      @jaganjoseph129 Год назад

      @@ufcboxing3405 പിന്നെ സെന്റി..മെഴുകുന്ന ഗുഹനെ പറ്റി പറയാം.

    • @ufcboxing3405
      @ufcboxing3405 Год назад

      @@jaganjoseph129 epol lalunniya antani perumbavoor mudalakunnu

    • @ufcboxing3405
      @ufcboxing3405 Год назад

      @@jaganjoseph129 ikaa megastar anne

    • @jaganjoseph129
      @jaganjoseph129 Год назад

      @@ufcboxing3405 nd an🤣

  • @deepakmadhavmadhav
    @deepakmadhavmadhav Год назад +14

    Lal & Thilakan performance was awesome

  • @lensman303
    @lensman303 6 месяцев назад +3

    ഇതില് മോഹൻലാൽ എന്ത് decent ആണ് വീട്ടുകാർക്ക് ബോധം ഇല്ലാത്തോണ്ട് ഒരു life പോയി കിട്ടി

  • @bhaskarji9200
    @bhaskarji9200 Год назад +7

    திலகன் மோகன்லால்
    நடிப்பு வேற லெவல்..

  • @sanoops3521
    @sanoops3521 Год назад +2

    ലാലേട്ടൻ മമ്മൂക്ക ഈശ്വരാ ഒരു രക്ഷയില്ലല്ലോ ഇവരുടെ പടം കണ്ടിട്ട് ....മനസ്സിന് ഒരു സമാധാനവും കിട്ടുന്നില്ല

  • @vishnukumarvs7496
    @vishnukumarvs7496 Месяц назад +2

    ഞാൻ ഈ പടം കാണുമ്പോൾ എല്ലാം ആലോചിക്കുന്നത്, സേതു മാധവൻ പോലീസ് ഓഫീസർ ആയി വന്നിരുന്നുവെങ്കിൽ...

  • @stupidthumbs
    @stupidthumbs Год назад +10

    ഇത്രയും popularity കിട്ടീട്ടും ഇതിലൊന്നും subtitle ഇല്ലാത്തത് കഷ്ടമാണ് 😔class malayalam cinema Foringn ആൾക്കാർക്ക് വളരെ പാടാണ് subtitle ഇല്ലാത്തത് കൊണ്ട് കാണാത്ത ആൾക്കാരുണ്ട്

  • @rafinesi840
    @rafinesi840 6 месяцев назад +3

    മോനും അച്ഛനും ഒരു രക്ഷയില്ല ❤❤🔥

  • @marchlike55
    @marchlike55 4 месяца назад +3

    7/5/2024 കനകലതക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 🌹🌹🌹😞 ഒരിക്കൽക്കൂടി കിരീടം കണ്ടു,,,😢

  • @ravisnagar3315
    @ravisnagar3315 Год назад +5

    സിബി മലയിൽ & മൊഹൻലാൽ Team കലക്കീ...കിരീടം...ത്തിലൂടേ

  • @killykill9720
    @killykill9720 Год назад +3

    ഇനി ഒരിക്കലും കാണില്ലെന്ന് തീർച്ചപ്പെടുത്തിയ സിനിമകളിൽ ഒന്ന് .... മറ്റൊന്ന് തനിയാവർത്തനം

  • @user-hi5in7tv4b
    @user-hi5in7tv4b Год назад +6

    ഒരു രക്ഷയും ഇല്ലാത്ത പടം 🙏

  • @faisalks2468
    @faisalks2468 2 года назад +27

    മമ്മൂട്ടി മാറി നിൽക്കും ലാലിന്റെ അടുത്ത് നിന്ന്, സൂപ്പർ സ്റ്റാർ ലാൽ

    • @therealazrael8.
      @therealazrael8. 2 года назад +3

      എന്തുവാടെ തനിയാവർത്തനം കാണുമ്പോൾ തിരിച്ചു പറയോലോ അപ്പൊ

    • @imzareng8587
      @imzareng8587 Год назад +13

      അങ്ങനെ പറയാതെ സഹോ2 പേരും അവരുടേതായ രീതിയിൽ നല്ലതല്ലേ മമ്മൂക്ക ഇല്ലെങ്കിൽ ആ സ്ഥാനത്തു വേറെറൊരാള് വരും, നേരെ തിരിച്ചും

    • @nizarkallara9840
      @nizarkallara9840 Год назад

      അത് അങ്ങനെ തന്നെ കാരണം ഈ മന്തൻ മാരുടെ അടുത്തൊന്നും മമ്മൂട്ടി നിൽക്കില്ല അത് സാദനം വേറെ ലെവലാ mone

  • @samadkaraya4284
    @samadkaraya4284 6 месяцев назад +7

    2024 thilakan sir 🇮🇳👑🇮🇳🌴🌴🌴

  • @newmalayalammovies123
    @newmalayalammovies123 Год назад +8

    2023ൽ കാണുന്നവരുണ്ടോ😍??

  • @UnniKuttan-es7iu
    @UnniKuttan-es7iu 7 месяцев назад +2

    The value of national award is too small in front of this actor's acting skill. ❤

  • @lollipop2621
    @lollipop2621 Год назад +6

    മാമുക്കോയ ജോസിനെ കുറിച്ച് വിവരിക്കുന്നത് സൂപ്പർ ആക്റ്റിഗ്

  • @rahulraghunathan8495
    @rahulraghunathan8495 11 месяцев назад +3

    I don’t know how this man made us cry even after watching it for multiple times..

  • @7notesMusics
    @7notesMusics 5 месяцев назад

    മലയാള സിനിമയുടെ ചരിത്രത്തിലെ പൊൻ കിരീടം 🥰🥰.. ഇങ്ങനെ ഒരു സിനിമ ഇനി ഉണ്ടാവില്ല.. ഇടവേളക്കപ്പുറം സേതുമാധവനെ കാണാൻ വയ്യ... 😔.. ഈ സിനിമയുമായി ബന്ധപ്പെട്ട പലരും ഇന്ന് നമ്മോടൊപ്പമില്ല, ലോഹി സർ, തിലകൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, ഫിലോമിന അമ്മ, മാമുകോയ, ശ്രീനാഥ്, ഒടുവിൽ,ജോൺസൺ മാസ്റ്റർ.. 🙏🙏🙏... എങ്കിലും ഈ movie കാണുമ്പോൾ അവരൊക്കെ എന്നും നമ്മളോടൊപ്പം ഉണ്ടെങ്കിൽ എന്നാശിച്ചു പോകുന്നു 🙏

  • @anoopc.s7434
    @anoopc.s7434 10 месяцев назад +3

    പരമേശ്വരൻ എന്ന കഥാ പാത്രത്തെ അനശ്വര മാക്കിയ ജോണിസർന്റെ മരണം അറിഞ്ഞു സിനിമ കാണാൻ വരുന്നവർ ഉണ്ടോ

  • @mukeshmanikattil1670
    @mukeshmanikattil1670 Год назад +10

    സ്വന്തം അച്ഛന് വേണ്ടി തെരുവ് ചട്ടമ്പി ആവേണ്ടി വന്ന മകൻ വർഷം 34ആയാലും ലാലേട്ടൻ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല

    • @SM-qf2kd
      @SM-qf2kd 11 месяцев назад

      Tamil il ajith valare super ayi cheithittundu..

    • @Ani-gi1pf
      @Ani-gi1pf 7 месяцев назад

      ​@@SM-qf2kd...😁😁😆🤣🤣🤭🤭🤭🤭

  • @8bitgamingmedia710
    @8bitgamingmedia710 Год назад +11

    ഇതാണ് പടം ലാലേട്ടൻ 🔥🔥🔥🔥hats off 🔥🔥🔥 the complete actor 🔥🔥🔥🔥

  • @anrk1268
    @anrk1268 3 месяца назад +1

    ഒരു വിങ്ങലാണ് 'സേതുമാധവൻ '. മഹാനടൻ മോഹൻലാൽ 🙏🏼💘

  • @shanavasfrancis
    @shanavasfrancis Год назад +14

    സേതു മാധവൻ , അച്ഛന്റെ തെമ്മാടി ... അറിയാതെ മനസ്സ് ചോദിച്ചു പോകുന്നു സേതുവിന്റെ കുടുംബവും പ്രിയപ്പെട്ടവരും ഇപ്പോ എവിടെയായിരിക്കും ... ?

  • @subbusubbutk1942
    @subbusubbutk1942 Год назад +8

    Lohithadhas screen play magic

  • @HinduHeritage
    @HinduHeritage Год назад +6

    Action, romance, family, Comedy. Tragedy, sentiments Ithellaam onnu chernna oru Malayalam cinema 🎥 ithipole vere kanilla..

  • @Arifudheen-tl2sw
    @Arifudheen-tl2sw Год назад +11

    ലാലേട്ടൻ the complete actor❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sandeepmathewkutty3796
    @sandeepmathewkutty3796 Год назад +73

    1:02:40 amazing dialogue by murali sir

  • @UAE752
    @UAE752 Год назад +5

    2023ജൂലൈ ൽ കാണുന്നവർ ഉണ്ടോ മാരാർ ന്റെ വീഡിയോ കണ്ടിട്ട്?

  • @mohamedfazil1972
    @mohamedfazil1972 3 месяца назад

    It's simply awesome screenplay..... Lohithadas classic..... Moreover Mohanlal and Thilakan performance..... But Sibi Malayil Direction..... Masterclass ❤❤❤

  • @Masterofuniverse1874
    @Masterofuniverse1874 Год назад +7

    உலகத்தில் நான் யாரையும் இப்படி நேசிக்கவில்லை அப்பா மகனுடைய உண்மையான அன்பின் வெளிப்பாடு வார்த்தை 1:56:46

  • @parudeesa-ox2wp
    @parudeesa-ox2wp Год назад +4

    പറമ്പിൽ നിന്നും കത്തി തിരയുന്ന cean🙏🏼ലാലേട്ടാ ❤❤

  • @aswathimp4069
    @aswathimp4069 Месяц назад +2

    Njn ee movie ithvare kanditila.. ithinte story polum enik areela.. tragedy aanu mathram ariyam. Entho ente e 32vayas vare enik ith kanaan thoneet ila. But today. Today in July 2024 I'm gonna watch this. 😊

  • @ashokkamble697
    @ashokkamble697 Год назад +40

    Watched this movie with English subtitles. Amazing acting by all actors perticularly Mohanlal and Thilakan. Awesome storyline and music. Laletran my favourite more than Mamooty.

    • @sundarclicks
      @sundarclicks 9 месяцев назад

      Where did you find it with English subtitles? I have been searching for it

  • @diyapradeep-c3z
    @diyapradeep-c3z 6 месяцев назад +3

    ഈ സിനിമ 2024 ഇൽ കാണുന്നവർ ഉണ്ടോ 😍🤌🏻

  • @dickson83
    @dickson83 Год назад +3

    Lalettan, Thilakan, keerikaadan , kochin Haneefa, jagathy idhupole Johny de acting in this movie I loved .. oru terror thanne aarnnu Pandu while watching him .

  • @asaruredz6776
    @asaruredz6776 2 года назад +80

    കിരീടവും ചെങ്കോലും ഈ 2022 ലാണ് കണ്ടത് 🥺

    • @sugailpmohd
      @sugailpmohd 2 года назад +6

      Njanajayi

    • @gopikashyam660
      @gopikashyam660 2 года назад +5

      enth manusyan aaan ingal😜
      frmom koyikode

    • @jishnukunjumon6136
      @jishnukunjumon6136 2 года назад +1

      Enagen irikkinnu

    • @sinunbr1281
      @sinunbr1281 2 года назад

      ഞാനും ഇപ്പൊ കണ്ടിട്ട് ഒള്ളു

    • @gmix596
      @gmix596 2 года назад

      @@sugailpmohd 😆😆😆

  • @sidharth_s_u_____
    @sidharth_s_u_____ 8 месяцев назад +3

    2024-ൽ കാണാൻ വന്നവർ 😂 ഇവിടെ കമോൺ 😍

  • @sreenathharikumar2163
    @sreenathharikumar2163 Год назад +4

    Sethumadhavanekkal kalippil nikunna chettane thappi vannavar undo?

  • @abhinavabhi7134
    @abhinavabhi7134 Год назад +15

    1:40 ഓരോ മലയാളിയുടെയും ചങ്ക് ഒന്ന് പിടയും ❤️ലാലേട്ടൻ 😘😘😘😘

  • @shadowman6151
    @shadowman6151 4 месяца назад +1

    ഈ സിനിമയിൽ തിലകനും ജോസും തമ്മിലുള്ള fight അത് വരെ ഉള്ളൂ സന്തോഷം

  • @kl02pramodvlog28
    @kl02pramodvlog28 11 месяцев назад +2

    കുണ്ടറ ജോണിയുടെ ഇന്റർ കണ്ടിട്ട്. അമൃഗശാലയുടെ വേസ്റ്റ് ഇടുന്ന സ്ഥലത്ത്. ഇവർ രണ്ടുപേരും ഇടി കാണാൻ വന്നവർ ലൈക് അടിക്കുക 😍😍😍😍😍😍🥰🥰🥰🥰🥰