എന്റെ കയ്യിൽ 2009 മോഡൽ ഉണ്ട്.അതിനു ചെറിയ ബൂസ്റ്റർ ആണ്.kbx കമ്പനിയുടെ. obd പോർട് സെന്ററിൽ ആണ്.2009 വരെ bs3 engine ആണ്.2010 മുതൽ bs4 ആണ്.brake വലിയ ബൂസ്റ്റർ ഉള്ളതിനു നല്ല വെത്യാസം ഉണ്ട്. 2010 മുതൽ ഉള്ളത്തിന് പവർ കൂടുതൽ ഫീൽ ചെയ്യുന്നുണ്ട്.gearshift ക്ലച്ച് ഒക്കെ സ്മൂത് അയതായി തോന്നുന്നു.ആൾട്ടോയുടെ ക്ലച്ച് റിലീസ് എന്നും ഒരു പ്രോബ്ലെം ആണ്.
Supper.Bro .Zen estilo 2008 model vandi . 1st gear clutch release chayumbo vibrate chayunnu.cluch change chaydu.spark plug matti.pick up kuravnu. high gear slow ayal down chayumbo vibration und
Spark പ്ലഗ് ഒന്നുകൂടി അഴിച്ചു നോക്കുക ഏതെങ്കിലും പ്ലഗിന്റെ അറ്റത്തു വെള്ള കളർ അല്ലാതെ ഒരു കറുത്ത കളർ കാണുന്നുണ്ടോ എന്നു നോക്കുക അങ്ങനെ ആണെങ്കിൽ ആ സിലിൻഡറിന്റെ ഇഗ്നിഷൻ coil മാറുക ...പിന്നെ o2 സെൻസർ പോയാലും ഇങ്ങനെ സംഭവിക്കാം
2010um 2008 alto um thammil eniyum difference ond.. Front Seat, handbrake assembly, steerio vekkuna cover,tail lamp..
நல்ல விளக்கம் அருமை. Nice explanation super
വീഡിയോ പൊളി ayitttund ആശാനെ.🤘
Thank you
2010 model ന് Petrol tank തുറക്കാൻ key ഇടേണം
Ithil randilum eath vandi aane nallath mechanic cost another complaints capacity kooduthal eath aahn second edukkan nallath mileage vethyasam undo
എന്റെ കയ്യിൽ 2009 മോഡൽ ഉണ്ട്.അതിനു ചെറിയ ബൂസ്റ്റർ ആണ്.kbx കമ്പനിയുടെ. obd പോർട് സെന്ററിൽ ആണ്.2009 വരെ bs3 engine ആണ്.2010 മുതൽ bs4 ആണ്.brake വലിയ ബൂസ്റ്റർ ഉള്ളതിനു നല്ല വെത്യാസം ഉണ്ട്. 2010 മുതൽ ഉള്ളത്തിന് പവർ കൂടുതൽ ഫീൽ ചെയ്യുന്നുണ്ട്.gearshift ക്ലച്ച് ഒക്കെ സ്മൂത് അയതായി തോന്നുന്നു.ആൾട്ടോയുടെ ക്ലച്ച് റിലീസ് എന്നും ഒരു പ്രോബ്ലെം ആണ്.
Wagonr 2010,11,12 പിന്നെ13 മുതൽ19 വരെ ഇറങ്ങിയ വാഗനർ തമ്മിൽ എന്തങ്കിലും വിത്യാസ്സം ഉണ്ടോ അതിന്റെ video ചെയ്യാമോ മൈലേജ് വ്യത്യാസ്സം ഉണ്ടങ്കിൽ പറയുക.
Supper.Bro .Zen estilo 2008 model vandi . 1st gear clutch release chayumbo vibrate chayunnu.cluch change chaydu.spark plug matti.pick up kuravnu. high gear slow ayal down chayumbo vibration und
Spark പ്ലഗ് ഒന്നുകൂടി അഴിച്ചു നോക്കുക ഏതെങ്കിലും പ്ലഗിന്റെ അറ്റത്തു വെള്ള കളർ അല്ലാതെ ഒരു കറുത്ത കളർ കാണുന്നുണ്ടോ എന്നു നോക്കുക അങ്ങനെ ആണെങ്കിൽ ആ സിലിൻഡറിന്റെ ഇഗ്നിഷൻ coil മാറുക ...പിന്നെ o2 സെൻസർ പോയാലും ഇങ്ങനെ സംഭവിക്കാം
Ok bro thanks
ഈ മാരുതി സെൻ ഏതേലും വരുവാണെ പറയണേ കൊടുക്കാനുള്ള ത്
2010 il.mileage kuduthal kitumoo
Bro, ee altoyil engine replace cheythittindo enn engane ariyum
2008 model manual central lock indo?
നല്ല അറിവ്
2008 alto le mass cylinder and booster 2010 le set cheyyan pattooo???? Ente 2011 anu.. braking efficiency nallom kurv feel cheyyarund..
നല്ലതുപോലെ കുറവുണ്ടെങ്കിൽ 4 wheel brake ഒന്നു ചെക്ക് ചെയ്യുന്നത് നല്ലതാണ്...2008 ..2010 ൽ സെറ്റ് ചെയ്യാൻ പറ്റില്ല ..
@@GTAutocarcare okyy👍 thanku 🙏
2007 model ethra Milage kittum.
മൊബൈൽ നമ്പർ തരുമോ .സംശയം ചോദിയ്ക്കാൻ ഉണ്ട്
👍
What is OBD port?
2008 master cylinder2006 same ano
Yes
,👍👍👍
❤️❤️❤️❤️
2008മോഡൽ ആൾട്ടോക് മൈലേജ് എത്ര ആണ്
എന്റെ ആൾട്ടോ 2008 മോഡൽ ആണ് 54000 km അകെ ഒടിട്ടൊള്ളു 20 മൈലേജ് ഉണ്ടായിരുന്നു ഇപ്പോൾ 12 കിട്ടുന്നൊള്ളു എന്തയിരിക്കും കാരണം
@@shareefp3633 ആദ്യം പെട്രോൾ ഫിൽറ്റർ മാറ്റി കൂടെ ട്രോട്ടൽ ബോഡി ക്ളീൻ ചെയ്തു നോക്ക് നല്ല മാറ്റം ഉണ്ടാകും
2007 LX model alto യിൽ OBD port ഉണ്ടോ?
Yes
2009 LX modelil Ot senser varunnundo??
ഉണ്ട്
നിങ്ങളുടെ work shop എവിടെ യാണ്
നൂറനാട് .പാറ ജങ്ഷൻ
@@GTAutocarcare district??
ആലപ്പുഴ
അറിഞ്ഞിരിക്കേണ്ട കാര്യം
♥️♥️♥️♥️♥️
♥️♥️♥️♥️♥️
Good👍👍👍👍
Thank you
2006altolxi ഇമോമ്പ് ലൈസർ ഉണ്ടോ
ഉണ്ട് ..ചാവി ഓണ് ചെയ്യുമ്പോൾ ഒരു ലോക്കിന്റെ സിമ്പൽ കാണിക്കുന്നുണ്ടോ എന്നു നോക്കു
@@GTAutocarcare ഇല്ല
@@deepuvs5464 എന്നാൽ കാണില്ല
@@GTAutocarcare 2006 വണ്ടി വരുമ്പോൾ ഒന്നു ചെക്ക് ചെയ്ത് പറഞ്ഞാൽ ഉപകാരമായിരുന്നു
തീർച്ചയായും പറയാം
🤝🤝👍
👍👍👍👍👍 super...
Thank you
2010 എത്ര മൈലേജ് പ്രതീക്ഷിക്കാം .....
Eta better 2008/2010
2010
Phone number tharamo