പാമ്പ് ശാസ്ത്രം | രവിചന്ദ്രൻ സി | വാവ സുരേഷ് | Ravichandran C | |Debate House

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പാമ്പ് ശാസ്ത്രം | രവിചന്ദ്രൻ സി | വാവ സുരേഷ് | Ravichandran C |Debate House

Комментарии • 45

  • @rajeeshraj1358
    @rajeeshraj1358 2 года назад +12

    പാമ്പിനെ പിടിക്കുന്ന രീതിയിൽ വാവ സുരേഷിനെ മാതൃക ആക്കാൻ പറ്റില്ല.

  • @777Medallion
    @777Medallion 7 месяцев назад +3

    സത്യം... വാവ സുരേഷ് പാമ്പിനെ പിടിക്കണ കാണുമ്പോ, കണ്ണാപ്പി റൈഡർമാരു ഹെൽമെറ്റ്‌ ഇല്ലാതെ അഭ്യാസം കാണിക്കുന്നപോലെ ആണു തോന്നാറുണ്ട്...ഷോ കാണിച്ചു പുള്ളിടേം ഷോ കാണാൻ നിക്കുന്നൊരുടേം ജീവൻ അപകടത്തിലാക്കാൻ ആഗ്രഹിക്കുന്ന പോലെ

  • @TraWheel
    @TraWheel 2 года назад +5

    Check RC’s “ Antivirus “channel for actual video

  • @anilm.r.2329
    @anilm.r.2329 2 года назад +7

    ആകാശത്തിന് കീഴിലുള്ള ഏത് വിഷയത്തെക്കുറിച്ച് ചോദിച്ചാലും ഉത്തരം പറയാൻ, ആധികാരികമായി പ്രതികരിക്കാൻ യോഗ്യനായ ഒരേയൊരാൾ RC. എന്തിനും ഉത്തരം വിക്കിപീഡിയ, അല്ലെങ്കിൽ സൈറ്റുകളിൽ എന്താണ് പറഞ്ഞിരിക്കുന്നത് അദ്ദേഹം പറഞ്ഞുതരും. പ്രാക്ടിസ് ചെയ്യുന്നവർ പറയുന്നത് നമ്മൾ അംഗീകരിക്കരുത് ഇദ്ദേഹം പറയുന്നതിന് yes sir, yes sir എന്ന് വേണം പറയാൻ.

    • @narcoanalysis6835
      @narcoanalysis6835 2 года назад

      🥴

    • @adarshchandranarms5045
      @adarshchandranarms5045 6 месяцев назад

      Science എന്ന് ഒന്നുണ്ട് എന്ന് നിങ്ങൾക്കറിയുമോ

  • @appuanddevuchannel802
    @appuanddevuchannel802 2 года назад +3

    Verygoodspeech👌👌👍

    • @yassarkollam6513
      @yassarkollam6513 10 месяцев назад

      very good speach Sir
      വാവ സുരേഷിന് അയാൾ പറയുന്നത് മാത്രമാണ് ശെരി
      ശാസ്ത്രീയമായി ഒന്നും അറിയില്ല

  • @vijayanporeri3847
    @vijayanporeri3847 2 года назад +1

    very gd Speech

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +7

    എന്റെ ബാല്യത്തിൽ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു വിഷ ചികിത്സകൻ നമ്പൂതിരി ഉണ്ടായിരുന്നു, ഗ്രാമത്തിൽ ആർക്കു എന്ത് ദംശനം ഉണ്ടായാലും അങ്ങോട്ട് കൊണ്ടു പോകും എന്നെയും ഒരു രാത്രിയിൽ ഇതേ പോലെ കടി ഏറ്റു കൊണ്ടു പോയിരുന്നു അദ്ദേഹം ചില ലക്ഷണങ്ങൾ എക്കെ നോക്കിയ്ട്ട വായിൽ ഇട്ടു ചവക്കാൻ ഒരു വസ്തു തന്നു അതിന് കയ്പ് ആയിരുന്നു വിഷം ഉണ്ടെങ്കിൽ അതിന്റെ കയ്പ് ഫീൽ ചെയ്യില്ല എന്നത് ആണ് ശാസ്ത്രം, ഏതായാലും ഒരു പഴുതാര ആയിരുന്നു കടിച്ചത്, അദ്ദേഹം കുറച്ചു മരുന്നു തന്നു, അദ്ദേഹം ഒരു ഉഡായിപ്അല്ലായിരുന്നു ഒരിക്കലും അത്യർത്തി ഉള്ള ഒരു വൈദ്യൻ അല്ലയിരുന്നു,2 o 3 ഓ രൂപയും ഒരു വെറ്റിലയും ആണ് ഫീസ് അഥവാ ദക്ഷിണ, തന്റെ ചികിത്സ ശെരി ആണെന്ന് അദ്ദേഹം വിശ്വസിച്ചു നാട്ടുകാരും, മനുഷ്യ ജീവൻ രക്ഷിക്കുക താൻ ചെയ്യുന്നത് എന്ന് അദ്ദേഹം കരുതി അല്ലാതെ പറ്റിക്കുക എന്നത് അല്ലായിരുന്നു, പക്ഷെ ആ ചികിത്സ ശാസ്ത്രീയം അല്ല പാമ്പ് കടിച്ചാൽ ആന്റി വെനം തന്നെ കുത്തി വെക്കണം എന്നത് അദ്ദേഹം പോലെ ഉള്ളവർ അംഗീകരിക്കില്ലയിരുന്നു, നൂറ്റാണ്ടുകൾ ആയി പിന്തുടരുന്ന ചികിത്സ രീതിയിൽ പിഴവ് ഇല്ല എന്ന് ഇതേ പോലെ ഉള്ള ചികിത്സകർ ഉറച്ചു വിശ്വസിച്ചു

    • @narcoanalysis6835
      @narcoanalysis6835 2 года назад

      പാമ്പുകടിയേറ്റയാൾ ആന്റിവെനം ഇല്ലാതെ പുരാതന ചികിത്സ കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ അയാൾക്ക് കടിയേറ്റിട്ടുണ്ടാവാമെങ്കിലും വിഷമേശിയിട്ടുണ്ടാവില്ല എന്നാണ് RCയെപ്പോലുള്ളവരുടെ വാദം.

  • @jexi195
    @jexi195 2 года назад

    Vargeeyatha illatha oru prabashanam
    Tnx ravi sir

  • @shiningstar958
    @shiningstar958 2 года назад +4

    Copy paste എന്തിന്

  • @josekannampuzhaukkran455
    @josekannampuzhaukkran455 2 года назад

    ❤❤❤❤❤❤

  • @vipinr2034
    @vipinr2034 2 года назад

    👌👌👌

  • @jayaprasanan7347
    @jayaprasanan7347 2 года назад

    ❤️👍

  • @pratheeshlp6185
    @pratheeshlp6185 2 года назад

    💙💙💙💙💙💙💙

  • @manusmanual3185
    @manusmanual3185 2 года назад

    Slides vedioyil illa

  • @pratheeshbabu9118
    @pratheeshbabu9118 2 года назад

    👍👍👍👍👍👍👌👌👌👌👌👌

  • @abrahammathai4093
    @abrahammathai4093 2 года назад

    ഒരിക്കൽ Dr ഇക്ബാൽ കുറച്ച് പാമ്പുകളുമായി തൊടുപുഴ ടൗൺ ഹാളിൽ വന്നു അദ്ദേഹം പറഞ്ഞത് പാമ്പ് കടിച്ചാൽ കടിച്ചതിന് കുറച്ചു മുകളിൽ കുറച്ചു മുറുകി കെട്ടുന്നത് നല്ലത് വരിഞ്ഞു മുറിക്കരുത് മുറിവ് ചെറിയ മുറിവ് ഉണ്ടാക്കാം ഓടരുത് എത്രയും വേഗത്തിൽ ഹോസ്പിറ്റലിൽ എത്തണം മൂർഖൻ കടിച്ചാലുള്ള കാര്യമാണ് കടിച്ച പാമ്പ് ഏതെന്നു തിരിച്ചറിയാൻ കഴിഞ്ഞാൽ നല്ലത് പാമ്പിനെ സമ്പന്ധിച്ചു നിരവധി കാര്യങ്ങൾ പറഞ്ഞു

  • @bennyjgabriel8572
    @bennyjgabriel8572 2 года назад +2

    ഇതിലെവിടെ ഡിബേറ്റ്?

    • @sabuabrahamc
      @sabuabrahamc 2 года назад +2

      അങ്ങെയൊന്ന്നും പറയല്ലേ..രവിചന്ദ്രൻ എന്തു ചെയ്താലും പറഞ്ഞാലും ചോദ്യം ചെയ്യരുത്. ശാസ്ത്ര വിരോധിയാകും

    • @bennyjgabriel8572
      @bennyjgabriel8572 2 года назад

      @@sabuabrahamc ഇത് ഇട്ടയാൾക്കേ അറിയൂ എന്ത് കൊണ്ടാണ് ഡിബേറ്റ് എന്ന തലക്കെട്ടിൽ ഇത് പോസ്റ്റ്‌ ചെയ്തതെന്ന്... ഇതിന്റെ യഥാർത്ഥ ലിങ്ക് യുട്യൂബിൽ ഉണ്ട്, പിന്നെന്തിനാണ് ഈ ഉടായിപ്പ് കോപ്പി പേസ്റ്റ്? RC പറയുന്നതിനോട് വിയോജിക്കുന്നത് തെറ്റല്ല, RC തെറ്റാ വരം കിട്ടിയ ആളല്ല, അദ്ദേഹം തെറ്റുണ്ടെങ്കിൽ തിരുത്തുകയും ചെയ്യും... സുരേഷ് പാമ്പിനെ കൈകാര്യം ചെയ്യാൻ പ്രായോഗികമായി കഴിവുള്ളയാളാണ്, പക്ഷേ ആ കഴിവ് സമൂഹത്തിന് ദീർഘകാലം കിട്ടാൻ ശാസ്ത്രീയമായ രീതിയിൽ മാറേണ്ടതുണ്ട് ഇല്ലെങ്കിൽ പെട്ടെന്ന് തീരും...

  • @vichumon8311
    @vichumon8311 2 года назад

    Audio മാത്രം ഒള്ളു അല്ലെ.

    • @sunithasuni6588
      @sunithasuni6588 2 года назад

      അവിടെയും ചതിച്ചു 😜

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🧡🧡🧡🧡🧡🧡🧡🧡

  • @prasannanpp3689
    @prasannanpp3689 2 года назад +1

    RC താങ്കൾ ഒളിച്ചോടാൻ മനുഷ്യരെ പ്രേരിപ്പിക്കുകയാണ്. സുഖ ജീവിത പശ്ചാത്തലത്തിൽ നിന്ന് DNA യുടെയും | Q വിന്റെയും പിൻബലത്തിൽ നിന്ന് താങ്കൾ നിത്യജീവിത കയ്പ് മറച്ചുവെയ്ക്കാൻ ഓരോ വെളിമ്പറമ്പു കാഴ്ചകൾ കാണിച്ചു നടക്കുകയല്ലേ ? v c നിയമനം..... പ്രിയ നിയമനം....ഒക്കെ താങ്കൾ മറക്കുക .. UGC കിട്ടട്ടെ.

  • @shajikokkon9187
    @shajikokkon9187 2 года назад +1

    ഇപ്പോ ഇതു കൊണ്ട് Rc യ്ക്ക് എന്നാ കൊഴപ്പം ?

  • @subramaniansreearts5604
    @subramaniansreearts5604 2 года назад

    ഉണ്ട

  • @vinodg8071
    @vinodg8071 2 года назад +4

    വാവ ചേട്ടൻ പുലി ആണ് ചേട്ടാ ഒന്നും പോ

  • @pratheeshlp6185
    @pratheeshlp6185 2 года назад

    🤎🤎🤎🤎🤎🤎🤎🤎🤎

  • @punchaami6248
    @punchaami6248 2 года назад +1

    വാവ ചേട്ടൻ വലിയ ആളാണ് ....''
    രവി sir നേട് അൽപ്പം ബഹുമാനം ഉണ്ട് ......
    വെറുപ്പിക്കൽ ദയവായി ഒഴിവാക്കണം
    Social respect കാത്ത് സൂക്ഷിക്കണം🙏🙏🙏

  • @shibutr2418
    @shibutr2418 2 года назад +3

    തനിക്ക് വള വളാ സംസാരിക്കാനല്ലേ അറിയാവൂ

    • @abudhabisaran2086
      @abudhabisaran2086 2 года назад +4

      Alla ithaarithu shibu aano, iyaalkku samsaarikkaane ariyu ayaalude joli athaanu creating awareness, allaathe vaayil thonnunnathu kothaykku paattalla, pulli we speechiludaneelam vaavaye personally attack cheyyaan sramichittilla, that means he is civilized and educated, oochaalitharam kaanikkaathe chumma video kandittu pode

  • @susygeorge1453
    @susygeorge1453 2 года назад

    ഇയാള് ഒന്ന് വിക്ക് ഒഴിവാക്കി സംസാരിക്കു ആദ്യം

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад

    ഇമൊബൈൽ ഇറ്റലിയൻ ഫുട്ബോളർ

  • @georgeabraham7925
    @georgeabraham7925 2 года назад

    Ee pattikku bothamilla

  • @usmank6890
    @usmank6890 2 года назад +2

    ഇയ്യ്യാൾക്ക്‌ പാബ്‌ പിടിക്കാൻ പോയ്ക്കൂടേ , നാട്ടുകാർക്ക്‌ അതൊരു ഉപകാരമാകും 😊

  • @bibinmohan794
    @bibinmohan794 2 года назад

    Ennal than poyi pampine poyi pidiq enittu vettil kondu valathu

  • @shihanfahad8684
    @shihanfahad8684 2 года назад +3

    വീട്ടിൽ കിടന്നുറങ്ങിയ ആളിനെ ഇങ്ങോട്ട് വന്നു കടിച്ചിട്ടുണ്ട് അതിന്റെ ശാസ്ത്രീയ വശം എന്താണ്. ഒന്ന് പോടെ വിടുവാ പറയാതെ