കുടിലിലെ പാചകം തകർക്കുന്നുണ്ട്. അജുവിന്റെ മുട്ട പുഴുങ്ങൾ കണ്ടപ്പോൾ ഒരുപാട് പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു... ആ നാടൻ പയറുപ്പേരിയുടെ രുചിയോർക്കുബോൾ കൊതിയാകുന്നു.❤
ഇത് കണ്ടപ്പോൾ കുട്ടികാലത്തു കഞ്ഞിയും കറിയും വെച്ചു കളിച്ചതു ഓർമ്മവരുന്നു. 👌. എന്നാലും ആ ഒരു മുട്ട പുഴുങ്ങിയത് സരിതക്കും കൂടി കൊടുക്കാതെ ഒറ്റയ്ക്ക് അജു കഴിച്ചുകളഞ്ഞല്ലോ. വേണ്ടാന്നു പറഞ്ഞാലും പകുതി നിർബന്ധിച്ചു കൊടുക്കാമായിരുന്നു.
Ajoose first പാർട്ടിൽ കഞ്ഞിയും പയറും last partl അത് ചോറും പയറുഉം ആയോ😊👌 സുന്ദരി നീയും.... സുന്ദരൻ ഞാനും.. ഈ പാട്ടു കൂടി വണ്ടേയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ... ഇങ്ങനെ വേണം എപ്പോഴും👍❤️
അജു ചേട്ടാ ആ മുട്ട പുഴകൾ ഞങ്ങളുടെ പഴയ കാര്യങ്ങൾ ഓർമ്മിച്ച് ഞങ്ങളും ഇതുപോലെ തന്നെയായിരുന്നു ചോറും കൂട്ടാനും വെച്ച് കഴിഞ്ഞ കുളിച്ച് സുന്ദരനായി കസവു മുണ്ട് ഉടുത്തു വന്നത് വളരെ ഇഷ്ടമായി
നിങ്ങളുടെ ചെറുപ്പം ഇപ്പോളും, എപ്പോളും നിലനിൽക്കട്ടെ, അതിനു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ... അജുവേട്ടാ ഒരുകാര്യം പറയുവാ, നമ്മളിലെ കുട്ടിത്തം അതാണ് നമ്മളെ എന്നും ചെറുപ്പമായി ഇരിക്കാൻ സഹായിക്കുന്നത്... എല്ലാവർക്കും അത് കഴിഞ്ഞെന്നു വരില്ല, നിങ്ങൾ രണ്ടാളും ആ കാര്യത്തിൽ ഭാഗ്യമുള്ളവരാണ്, എന്തെങ്കിലും വീഡിയോ ഒക്കെ എടുത്തിടുന്നതിലുപരി നിങ്ങളുടെ വീഡിയോ എല്ലാം മനസ്സിൽ തട്ടുന്നത് നിങ്ങളിൽ പലപ്പോഴും കാണാൻപറ്റുന്ന ആ കുട്ടിത്തങ്ങൾ ആണ്... 👍👍👍
അജു, സരിതെ നിങ്ങളുടെ ചോറും കറിയും വെയ്പുകാണുമ്പോൾ കുഞ്ഞിലേ നമ്മൾ കഞ്ഞിയും കറിയും വെച്ച് കളിക്കും പോലെ ഉള്ള ഓർമകൾ varunnu. നമ്മുടെ വീട് ഓലമെഞ്ഞത് ആയിരുന്നു. വീട് പുതിയ ഓല കൊണ്ട് കെട്ടിക്കഴിയുമ്പോൾ പഴയ ഓല കൊണ്ട് ചെറിയ കുടിൽ ഉണ്ടാക്കി പായസം, കഞ്ഞി ഇതെല്ലാം ഉണ്ടാക്കി കളിക്കുമായിരുന്നു. ഇന്ന് അജുവും സരിതയും ഇതെല്ലാം കാണിക്കുമ്പോൾ കൊതിവരുന്നു. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മുട്ട ഇത്‌പോലെ അമ്മ കാണാതെ ചോറുകലത്തിൽ ഇട്ടു പുഴുങ്ങി കഴിച്ചിട്ടുണ്ട്. വളരെ സന്തോഷമുണ്ട് കേട്ടോ. മോൻ സ്കൂളിൽ പോയിട്ടുണ്ട് എന്നറിയാം. എന്തായാലും അടിപൊളി . മനസ്സ് നിറഞ്ഞു.
അജുവേട്ട സരിതെ ഇന്നത്തെ ഈ വീഡിയോ കണ്ടു വല്ലാതെ മനസ് നിറഞ്ഞു 👌👌❤❤👍👍സരിത മോര് കുടിച്ചപ്പോൾ ചേട്ടന്റെ വായിൽ നിന്നല്ല വെള്ളം വന്നത് കണ്ടു കൊണ്ടിരുന്ന ഞങ്ങളുടെ വായിൽ നിന്ന വെള്ളം വന്നത് 👌👌
കോഴി കൊക്കിക്കോട്ടെ അജൂ " ഞാൻ ഭൂലോകം പ്രസവിച്ചു " എന്നാണ് പോലും കോഴികൾ വിചാരിക്കുന്നത് അതിനാണ് ഈ കൊക്കൽ 😀 . നല്ല രസമാണ് നിങ്ങളുടെ കുടിലും ചുറ്റുപാടും ..ഇങ്ങനെയെങ്കിലും ഒരു കൂര സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന കുറേപ്പേർ ഉണ്ടാവും ല്ലേ ?
കോഴിക്ക് ആദ്യം മയിലിന്റെ പീലി ആയിരുന്നു..മയിലിനു ഒരു മണം കട്ടയും ഉണ്ടായിരുന്നില്ല.... നാളെ പുലർച്ചെ തിരിച്ചു തരാം എന്ന് പറഞ്ഞു കടം വേടിച്ചു കൊണ്ട് പോയി, ഇത്ര നാളായിട്ടും തിരിച്ചു കൊടുത്തിട്ടില്ല, അത് കൊണ്ടാണ് പുലർച്ചെ കോഴി കരയുന്നതു...മാത്രം അല്ല, അത് ഓര്മ വരുമ്പോൾ ഒക്കെ കോഴി കൊക്കും
ചോറുംകലത്തിൽ പുഴുങ്ങാൻ ഇട്ട മുട്ട,,, ഒരുപാട് കാലം പുറകിലെക്ക് കൊണ്ടുപോയി,,കുളിയും കഴിഞ്ഞു വന്നപ്പോൾ രണ്ടാളും എന്താ ഐശ്വര്യം,, വരുന്ന വിഷു ആഘോഷൾ കുടിലിൽ വെച്ച് തകർക്കണം ,,, നല്ല മട്ട അരിയുടെ ചോറും, പച്ചപ്പയർ ഉപ്പേരിയും മോരും,, സൂപ്പർ,,,, പിന്നെ അടുപ്പിലെ തീ വല്ലാതെ പാളി കത്തുന്നുണ്ട് കാറ്റിനെ മറക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,😍😍😍😍😍😍😘😘😘😘😘😘🥰🥰🥰🙏🙏🙏🙏🙏
ചോറ്റ് കലത്തിൽ മുട്ട അവിക്കുന്നത് എന്റെ അമ്മൂമ്മയുടെ കാലം മുതൽ കാണുന്നതാണ്. പാവം എല്ലാവരെയും ഊട്ടി last അവർക്ക് കിട്ടുന്നത് ആ പുഴുങ്ങിയ മുട്ട മാത്രമായിരിക്കും. ആ വീട്ടിലെ പലക്കാര്യയങ്ങളും എന്റെ ശ്രദ്ധയിൽ പെട്ടതിൽ വേദനിപ്പിക്കുന്ന ഒരു ഓർമ്മയാണത്. ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നു. പുരുഷൻമാർ ആണ് കൂടുതൽ. അതായത് എന്റെ മാമൻമാർ. അവർ നന്നായി കഴിക്കും. പലപ്പോഴും അടുക്കളയിൽ ഉള്ള ആ ജീവനെക്കുറിച്ച് മറന്നുപോകാറുള്ളത് പോലെ തോന്നിയിട്ടുണ്ട്(ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എന്താ ഇവരൊക്കെ എന്റെ ഉമ്മുമ്മയെകുറിച്ച് ചിന്തിക്കാത്തെ ഉമ്മാ കഴിച്ചോ എന്ന് പോലും ചോദിക്കാത്തെ എന്ന് പാവം 😢😢😢😢. ഇല്ലാഞ്ഞിട്ടല്ല ഇത്രയും പേർക്ക് ഒരു നേരം വെക്കണമെങ്കിൽ വളരെയധികം കഷ്ട്ടപ്പാടാണ്. അതിനിടയിൽ അവർക്ക് കുറഞ്ഞു പോയാൽ പരിഭവവും ഇല്ല പരാതിയും ഇല്ല. നമ്മൾ ചെറുമക്കൾ അടുത്ത് പോയാൽ ആ മുട്ടയെ പങ്കുവെക്കാനും മരിക്കാത്ത സ്നേഹത്തിന്റെ നിറകുടമാണ് എന്റെ ഉമ്മുമ്മ (അമ്മൂമ്മ ). 😢😢😢😢😢😢😢💝വല്ലാണ്ടായി ഈ വ്ലോഗ് കണ്ടപ്പോൾ അത് പെട്ടെന്ന് ഓർമ്മവന്നു😢😢😢😢😢 💝💝💝💝👍🏻
മനസ് നിറഞ്ഞ ഒരു feel. കുട്ടിക്കാലത്തെ ഒരുപാട് ഓർമകളിലൂടെ ഒന്ന് ഊളിയിട്ട് പോയ പോലെ. അമ്മമ്മ പണ്ട് ഇതുപോലെ തന്നെ മുട്ട പുഴുങ്ങി തരാറുണ്ട്. കോഴി മുട്ടായിടാൻ കയറിയാൽ ഞങ്ങൾ waiting ആണ് അതൊന്നു ഇട്ടിട്ട് വേണം കഞ്ഞിയിൽ ഇട്ടു പുഴുങ്ങാൻ അമ്മമ്മക്ക് കൊടുക്കാൻ. അടുപ്പിന്റെ aduthunnu പോവില്ല അത് കയ്യിൽ കിട്ടും വരെ. ഇന്ന് ഇതൊക്കെ കണ്ടപ്പോൾ അമ്മമ്മയെ ഓർമ വന്ന്. അറിയാതെ കണ്ണ് നിറഞ്ഞു. അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലം. ഇന്നെന്റെ മക്കളെ ഒരു മുട്ട പുഴുങ്ങിയത് കഴിപ്പിക്കണമെങ്കിൽ എന്തെല്ലാം അങ്കം വെട്ടണം. Anyway Thanks for this beautiful vlog.... love your fam ❤️❤️❤️
കുറുമ്പ് എങ്ങിനെ കുറയാൻ ആണ്..സിദുവും വിജയും കൊഞ്ചിച്ചു കൊഞ്ചിച്ചു തലയിൽ കേറ്റി വെച്ചിരിക്കുക അല്ലിയോ. കാണണം 3 പേരും തമ്മിൽ ഉള്ള സ്നേഹം. തേൻ ഇങ്ങിനെ ഒഴുകും.
ആ മുട്ട പുഴുങ്ങി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു. ഇന്നു തന്നെ ഒരു മുട്ട പുഴുങ്ങി കഴിക്കണം. പിന്നെ ആ ഡയലോഗ് "10 വർഷം പഴക്കമുള്ള പുത്തൻ റെയ്ബാൻ ഗ്ലാസ്..."
U tube upama kalaki,,,kozhi mutta vellathil nirachu veychu paranjadhinu sesham ajuchettante chiri kandapol varavelpu film le jagadeeshinte oru chiri undu fab box open cheyyumbol adhu pole thonni
ഇതു പോലുള്ള കുടിലും, കാര്യങ്ങളും ആഗ്രഹമുള്ളവരാണ് ഞാനും മക്കളും. എന്തൊരു ഭ്രാന്തൻ ചിന്താഗതിയാണ് എന്നും തോന്നിയിരുന്നു. പക്ഷേ മനസ്സിൽ നന്മയുള്ളവർക്ക് ഇങ്ങനെയൊക്കെ തോന്നുമെന്ന് ഇപ്പോൾ മനസ്സിലായി. അജു , സരിത എല്ലാ നന്മകളും നേരുന്നു.
അജു,സരിത ഞങളുടെ വീട്ടിലും കുറച്ച് നാളായി വിരകടുപ്പിലാണ ചോറും കറികളും വയ്ക്കുന്നത് അതിനാൽ ചൂട്ടും മടലും എപ്പോൾ വെയ്സ്റ്റ് ആകുന്നില്ല., ചെടികൾക്ക് ആവശ്യം ഉള്ള ചാരം കിട്ടും. നിങ്ങളുടെ പാചകം കാണാൻ നല്ല രസം ഉണ്ട് 😄
എന്റെ കൂട്ടുകാരി പണ്ട് പയർ ഇതുപോലെ ഉണ്ടാക്കി കൊണ്ടുവരും നിങ്ങൾ കഴിക്കണ കണ്ടപ്പോൾ അത് ഓർമ്മ വന്നു. തൃശ്ശൂർ അനന്ദപുരത്താണ് എന്റെ വീട് ഹസ്ബന്റിന്റെ വീട് കൊയിലാണ്ടി തൃശ്ശൂർ വരുമ്പോൾ ഒരു ദിവസം നിങ്ങളുടെ കുടിലിൽ ഭക്ഷണം കഴിക്കാൻ ഞാനുമെത്തും കേട്ടോ . എന്റെ പേര് ജയശ്രീ
കുടിലിൽ കഞ്ഞി വെയ്ക്കുമ്പോൾ ഡ്രസ് കോഡു കൂടി പഴയ രീതി സരിതക്ക് പാവാട - Blouse - ദാവണി, അജു ഒരു കൈലിയും ബനിയൻ തോർത്ത് - ആ യാൽ നന്നായിരിക്കും. ജഗ്ഗുക്കുട്ടന് ഒരു വള്ളി നിക്കർ പോരെ
അജു ചേട്ടാ...ഇന്ന് ആകെ "ഈ പറക്കും തളിക" മയം ആയിരുന്നു... പൊട്ടിയ കണ്ണട വച്ചപ്പോൾ പറക്കും തളിക സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കയ്യിൽ നിന്നും തല്ല് കിട്ടിയിട്ട് ഒരു വശം ചരിഞ്ഞ കണ്ണട വച്ച് വരുന്ന ദിലീപിനെ ഓർമ വന്നു... പിന്നെ ഹരിശ്രീ അശോകൻ ചേട്ടൻ അതെ സിനിമയിൽ തന്നെ ദിലീപിനോട് പറയുന്നുണ്ട് പാൽ കുടിച്ചിട്ട് പല്ലിന്റെ ഇടയിൽ പോയി എന്ന് അതുപോലെ ആയി സരിത ചേച്ചി പറഞ്ഞത് പപ്പടം കഴിക്കുമ്പോൾ പല്ലിന്റെ ഇടയിൽ പോകും എന്ന്...എന്തൊക്കെ ആയാലും അവസാനം പൊളിച്ചു.... മനുഷ്യനെ കൊതിപ്പിച് കൊന്നു കളഞ്ഞല്ലോ ചേട്ടാ... സൂപ്പർ... സ്നേഹാശംസകൾ 🌹🌹🌹
കോഴികളോട് ആരെടാ മുട്ട ഇട്ടതെന്ന് അന്വേഷിച്ചു പോകുന്ന ജയന്റെ ശരീരവും, ഭാവവും കോഴികുഞ്ഞിന്റെ മനസ്സുമുള്ള അജുവേട്ടൻ 😂😂 സംസാരത്തിലൂടെയും, നർമ്മത്തിലൂടെയും, സ്നേഹത്തിലൂടെയും നമ്മുടെ മനസ്സ് കീഴടക്കിയ യൂട്യൂബിലെ നമ്മുടെ സ്വന്തം കുടുംബം.. അജൂസ് അധോലോകം ✊️💕💕
ഞാൻ ആദ്യമായിട്ടാണ് കമന്റ് എഴുതുന്നത്. പക്ഷേ, നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചമാണ്. എനിക്ക് ഒരു സംശയമുണ്ട്. അജുവേട്ടൻ ക്രോണിക് ബാച്ചിലർ സിനിമയിൽ കള്ളുകുടിയന്റെ വേഷം ചെയ്തിട്ടുണ്ടോ? കുടിലിലെ പാചകം നിങ്ങൾ രണ്ടു പേരും ആസ്വദിച്ചാണ് ചെയ്യുന്നത്. അതിന് ഒരു big thanks. ഞാൻ . നിങ്ങളുണ്ടാക്കിയ Cauliflower കൊണ്ടുള്ള nuggets ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. thank you very much👍👍 സരിതയോടും , ജഗ്ഗു വിനോടും എന്റെ അന്വേഷണം പറയുക. എന്ന് Reena
കുടിലിലെ പാചകം തകർക്കുന്നുണ്ട്. അജുവിന്റെ മുട്ട പുഴുങ്ങൾ കണ്ടപ്പോൾ ഒരുപാട് പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു... ആ നാടൻ പയറുപ്പേരിയുടെ രുചിയോർക്കുബോൾ കൊതിയാകുന്നു.❤
À
അജുവേട്ടാ... നിങ്ങളെന്തൊരു പാവാ☺️നിഷ്‌ക്കളങ്കനായ ഒരു മനുഷ്യൻ. Realy Love You... സരിത ചേച്ചി ഒപ്പത്തിനൊപ്പം☺️👍poli ആട്ടാ🔥നിങ്ങൾ
ഇത് കണ്ടപ്പോൾ കുട്ടികാലത്തു കഞ്ഞിയും കറിയും വെച്ചു കളിച്ചതു ഓർമ്മവരുന്നു. 👌. എന്നാലും ആ ഒരു മുട്ട പുഴുങ്ങിയത് സരിതക്കും കൂടി കൊടുക്കാതെ ഒറ്റയ്ക്ക് അജു കഴിച്ചുകളഞ്ഞല്ലോ. വേണ്ടാന്നു പറഞ്ഞാലും പകുതി നിർബന്ധിച്ചു കൊടുക്കാമായിരുന്നു.
ഇത് കാണുമ്പോൾ എൻ്റെ ചെറുപ്പത്തിലേ വീട് ഓർമ വരുന്നു ഒരു ചെറിയ കുടിൽ ആയിരുന്നു
ഇതുപോലെ കോഴിമുട്ട ഞങ്ങളും പുഴുങ്ങാറുണ്ട് ചിലപ്പോൾ പൊട്ടി പോവാറുമുണ്ട് 😊🌹
അജു ചേട്ടാ ആടിനെ വളർത്തികൂടെ 👍
Ajoose first പാർട്ടിൽ കഞ്ഞിയും പയറും last partl അത് ചോറും പയറുഉം ആയോ😊👌 സുന്ദരി നീയും.... സുന്ദരൻ ഞാനും.. ഈ പാട്ടു കൂടി വണ്ടേയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ... ഇങ്ങനെ വേണം എപ്പോഴും👍❤️
അജു ചേട്ടാ ആ മുട്ട പുഴകൾ ഞങ്ങളുടെ പഴയ കാര്യങ്ങൾ ഓർമ്മിച്ച് ഞങ്ങളും ഇതുപോലെ തന്നെയായിരുന്നു ചോറും കൂട്ടാനും വെച്ച് കഴിഞ്ഞ കുളിച്ച് സുന്ദരനായി കസവു മുണ്ട് ഉടുത്തു വന്നത് വളരെ ഇഷ്ടമായി
എംടിയുടെ ഒരു സിനിമയുണ്ട്. 'ഒരു ചെറുപുഞ്ചിരി'
അതിലെ ചില സീനുകൾ പോലെയുണ്ട് നിങ്ങളുടെ ജീവിതം.
വീഡിയോ ഒരുപാട് ഇഷ്ടമായി ❤❤🌹🌹👍🏻👍🏻👏🏻👏🏻👌🏻👌🏻
മോരിൽ ചെറു നാരങ്ങ ടെ ഇല കുറച്ചു ഇട്ടു നോക്കു നല്ല രുചി
മനസിന് നല്ല സന്തോഷം തരുന്ന വീഡിയോ വീണ്ടും ഇതുപോലത്തെ വീഡിയോ ഇടണം
അടിപൊളി... നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നു എന്റെ കൊതി ഉണ്ട് കേട്ടോ എല്ലാം സൂപ്പർ...അവിടെ വന്നു ഇതൊക്കെ കാണാൻ തോന്നുന്നു
നിങ്ങളുടെ ചെറുപ്പം ഇപ്പോളും, എപ്പോളും നിലനിൽക്കട്ടെ, അതിനു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...
അജുവേട്ടാ ഒരുകാര്യം പറയുവാ, നമ്മളിലെ കുട്ടിത്തം അതാണ് നമ്മളെ എന്നും ചെറുപ്പമായി ഇരിക്കാൻ സഹായിക്കുന്നത്... എല്ലാവർക്കും അത് കഴിഞ്ഞെന്നു വരില്ല, നിങ്ങൾ രണ്ടാളും ആ കാര്യത്തിൽ ഭാഗ്യമുള്ളവരാണ്, എന്തെങ്കിലും വീഡിയോ ഒക്കെ എടുത്തിടുന്നതിലുപരി നിങ്ങളുടെ വീഡിയോ എല്ലാം മനസ്സിൽ തട്ടുന്നത് നിങ്ങളിൽ പലപ്പോഴും കാണാൻപറ്റുന്ന ആ കുട്ടിത്തങ്ങൾ ആണ്...
👍👍👍
🙏🙏🙏🥰🥰🥰
അമ്മ ഒരുപാട് അങ്ങനെ പുഴുങ്ങി തന്നിട്ട് ഉണ്ട് മുട്ട ❤പുതിയ തലമുറ ക്ക് പുച്ഛം ആണ് നമ്മുടെ ചെറുപ്പ കാലം പൊളി ആണ് ❤
അജു, സരിതെ നിങ്ങളുടെ ചോറും കറിയും വെയ്പുകാണുമ്പോൾ കുഞ്ഞിലേ നമ്മൾ കഞ്ഞിയും കറിയും വെച്ച് കളിക്കും പോലെ ഉള്ള ഓർമകൾ varunnu. നമ്മുടെ വീട് ഓലമെഞ്ഞത് ആയിരുന്നു. വീട് പുതിയ ഓല കൊണ്ട് കെട്ടിക്കഴിയുമ്പോൾ പഴയ ഓല കൊണ്ട് ചെറിയ കുടിൽ ഉണ്ടാക്കി പായസം, കഞ്ഞി ഇതെല്ലാം ഉണ്ടാക്കി കളിക്കുമായിരുന്നു. ഇന്ന് അജുവും സരിതയും ഇതെല്ലാം കാണിക്കുമ്പോൾ കൊതിവരുന്നു. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മുട്ട ഇത്‌പോലെ അമ്മ കാണാതെ ചോറുകലത്തിൽ ഇട്ടു പുഴുങ്ങി കഴിച്ചിട്ടുണ്ട്. വളരെ സന്തോഷമുണ്ട് കേട്ടോ. മോൻ സ്കൂളിൽ പോയിട്ടുണ്ട് എന്നറിയാം. എന്തായാലും അടിപൊളി . മനസ്സ് നിറഞ്ഞു.
🥰🥰🥰
അജുവേട്ട സരിതെ ഇന്നത്തെ ഈ വീഡിയോ കണ്ടു വല്ലാതെ മനസ് നിറഞ്ഞു 👌👌❤❤👍👍സരിത മോര് കുടിച്ചപ്പോൾ ചേട്ടന്റെ വായിൽ നിന്നല്ല വെള്ളം വന്നത് കണ്ടു കൊണ്ടിരുന്ന ഞങ്ങളുടെ വായിൽ നിന്ന വെള്ളം വന്നത് 👌👌
കോഴി കൊക്കിക്കോട്ടെ അജൂ " ഞാൻ ഭൂലോകം പ്രസവിച്ചു " എന്നാണ് പോലും കോഴികൾ വിചാരിക്കുന്നത് അതിനാണ് ഈ കൊക്കൽ 😀 . നല്ല രസമാണ് നിങ്ങളുടെ കുടിലും ചുറ്റുപാടും ..ഇങ്ങനെയെങ്കിലും ഒരു കൂര സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന കുറേപ്പേർ ഉണ്ടാവും ല്ലേ ?
കോഴിക്ക് ആദ്യം മയിലിന്റെ പീലി ആയിരുന്നു..മയിലിനു ഒരു മണം കട്ടയും ഉണ്ടായിരുന്നില്ല.... നാളെ പുലർച്ചെ തിരിച്ചു തരാം എന്ന് പറഞ്ഞു കടം വേടിച്ചു കൊണ്ട് പോയി, ഇത്ര നാളായിട്ടും തിരിച്ചു കൊടുത്തിട്ടില്ല, അത് കൊണ്ടാണ് പുലർച്ചെ കോഴി കരയുന്നതു...മാത്രം അല്ല, അത് ഓര്മ വരുമ്പോൾ ഒക്കെ കോഴി കൊക്കും
@@ashithaabarnathi7406 😀😀🤣🤣
@@teslamyhero8581 ഹേ.. കൊള്ളാല്ലോ 😂😂😂👍🏻
@@rainbowplanter786 അത് ഏതായാലും നന്നായി ഇല്ലെങ്കിൽ ഇപ്പൊ ഉള്ള കോഴികൂടൊക്കെ മാറ്റി പണിയേണ്ടി വരും 😂
പഴയ ഓർമ്മകൾ 👌👌 ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട് നിങ്ങളുടെ വീഡിയോ 👍💕💖😘😘
പഴയ ഓർമ്മകൾ വന്നു ഈ വീഡിയോ കണ്ട പ്പോൾ. കുറെ നാളായി നിങ്ങളുടെ വീഡിയോ കാണാറില്ല.
ചോറുംകലത്തിൽ പുഴുങ്ങാൻ ഇട്ട മുട്ട,,, ഒരുപാട് കാലം പുറകിലെക്ക് കൊണ്ടുപോയി,,കുളിയും കഴിഞ്ഞു വന്നപ്പോൾ രണ്ടാളും എന്താ ഐശ്വര്യം,, വരുന്ന വിഷു ആഘോഷൾ കുടിലിൽ വെച്ച് തകർക്കണം ,,, നല്ല മട്ട അരിയുടെ ചോറും, പച്ചപ്പയർ ഉപ്പേരിയും മോരും,, സൂപ്പർ,,,, പിന്നെ അടുപ്പിലെ തീ വല്ലാതെ പാളി കത്തുന്നുണ്ട് കാറ്റിനെ മറക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,😍😍😍😍😍😍😘😘😘😘😘😘🥰🥰🥰🙏🙏🙏🙏🙏
Lovely family, stay happy always, kothiyavanu ethupole payarupperi koottittu elayil chorunnan. 😊😊😊😊😊😊😊
ചോറ്റ് കലത്തിൽ മുട്ട അവിക്കുന്നത് എന്റെ അമ്മൂമ്മയുടെ കാലം മുതൽ കാണുന്നതാണ്. പാവം എല്ലാവരെയും ഊട്ടി last അവർക്ക് കിട്ടുന്നത് ആ പുഴുങ്ങിയ മുട്ട മാത്രമായിരിക്കും. ആ വീട്ടിലെ പലക്കാര്യയങ്ങളും എന്റെ ശ്രദ്ധയിൽ പെട്ടതിൽ വേദനിപ്പിക്കുന്ന ഒരു ഓർമ്മയാണത്. ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നു. പുരുഷൻമാർ ആണ് കൂടുതൽ. അതായത് എന്റെ മാമൻമാർ. അവർ നന്നായി കഴിക്കും. പലപ്പോഴും അടുക്കളയിൽ ഉള്ള ആ ജീവനെക്കുറിച്ച് മറന്നുപോകാറുള്ളത് പോലെ തോന്നിയിട്ടുണ്ട്(ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എന്താ ഇവരൊക്കെ എന്റെ ഉമ്മുമ്മയെകുറിച്ച് ചിന്തിക്കാത്തെ ഉമ്മാ കഴിച്ചോ എന്ന് പോലും ചോദിക്കാത്തെ എന്ന് പാവം 😢😢😢😢. ഇല്ലാഞ്ഞിട്ടല്ല ഇത്രയും പേർക്ക് ഒരു നേരം വെക്കണമെങ്കിൽ വളരെയധികം കഷ്ട്ടപ്പാടാണ്. അതിനിടയിൽ അവർക്ക് കുറഞ്ഞു പോയാൽ പരിഭവവും ഇല്ല പരാതിയും ഇല്ല. നമ്മൾ ചെറുമക്കൾ അടുത്ത് പോയാൽ ആ മുട്ടയെ പങ്കുവെക്കാനും മരിക്കാത്ത സ്നേഹത്തിന്റെ നിറകുടമാണ് എന്റെ ഉമ്മുമ്മ (അമ്മൂമ്മ ). 😢😢😢😢😢😢😢💝വല്ലാണ്ടായി ഈ വ്ലോഗ് കണ്ടപ്പോൾ അത് പെട്ടെന്ന് ഓർമ്മവന്നു😢😢😢😢😢
💝💝💝💝👍🏻
മനസ് നിറഞ്ഞ ഒരു feel. കുട്ടിക്കാലത്തെ ഒരുപാട് ഓർമകളിലൂടെ ഒന്ന് ഊളിയിട്ട് പോയ പോലെ. അമ്മമ്മ പണ്ട് ഇതുപോലെ തന്നെ മുട്ട പുഴുങ്ങി തരാറുണ്ട്. കോഴി മുട്ടായിടാൻ കയറിയാൽ ഞങ്ങൾ waiting ആണ് അതൊന്നു ഇട്ടിട്ട് വേണം കഞ്ഞിയിൽ ഇട്ടു പുഴുങ്ങാൻ അമ്മമ്മക്ക് കൊടുക്കാൻ. അടുപ്പിന്റെ aduthunnu പോവില്ല അത് കയ്യിൽ കിട്ടും വരെ. ഇന്ന് ഇതൊക്കെ കണ്ടപ്പോൾ അമ്മമ്മയെ ഓർമ വന്ന്. അറിയാതെ കണ്ണ് നിറഞ്ഞു. അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലം. ഇന്നെന്റെ മക്കളെ ഒരു മുട്ട പുഴുങ്ങിയത് കഴിപ്പിക്കണമെങ്കിൽ എന്തെല്ലാം അങ്കം വെട്ടണം. Anyway Thanks for this beautiful vlog.... love your fam ❤️❤️❤️
Oru aadine valarthoo. Easy aayi manage cheyyam
Breakfast aannennu paranju avasanam lunch aayi..Saritha chechi kulichu kuriyum thottu vannappol njan kure chirichu, because nammude elikuttikkum angine oru seelam undu..Kalla kuri thottu varum pahayan
ആര് പറഞ്ഞു break fast ആണെന്ന്..?? 🤔
Perum pic um maatti, appol nhan paranhal kelkkum alle? Ini aa kurumbu koodi kurachu kurachal nalla midukki kutti aavum
@@nayanaparthasarathy4016 Aalojichu nokkiyappol njan cheythathu thettu aanennu manasilayi. Nee oru nimitham
കുറുമ്പ് എങ്ങിനെ കുറയാൻ ആണ്..സിദുവും വിജയും കൊഞ്ചിച്ചു കൊഞ്ചിച്ചു തലയിൽ കേറ്റി വെച്ചിരിക്കുക അല്ലിയോ. കാണണം 3 പേരും തമ്മിൽ ഉള്ള സ്നേഹം. തേൻ ഇങ്ങിനെ ഒഴുകും.
Tharattu paadiyale urangarullu jilebi, Vijay ponnumma nalkiyale unaralullu...Katha onnu kettale unnarullu, Sidhuvinte kay viral pidiche nadakkarullu, jilebi nadakkarullu
Virakaduppil pachakam cheyyan sugamanu paksha pathrathil pidikana kari kazhugananu prayasam
Raiban glass... Adipolli aayitund chettan kandille...
🥰🥰🥰
Rayban
ആ മുട്ട പുഴുങ്ങി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു. ഇന്നു തന്നെ ഒരു മുട്ട പുഴുങ്ങി കഴിക്കണം.
പിന്നെ ആ ഡയലോഗ് "10 വർഷം പഴക്കമുള്ള പുത്തൻ റെയ്ബാൻ ഗ്ലാസ്..."
ഒരു ദിവസം മൊത്തം പറമ്പിൽ നിന്ന് കിട്ടുന്നത് കൊണ്ട് മാത്രം ഭക്ഷണം ഉണ്ടാക്കി കഴിച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു അജു ബ്രോ
Yes please
A day fully from the kitchen garden
👍👍👍
അജി സരിത കോഴിമുട്ട വേണ്ടന്ന് പറയാൻ കാത്തിരിക്കുകയായിരുന്നു
10 വർഷം പഴക്കമുള്ള റെയ്ബാൻ ഗ്ലാസ് 😄😄🥰
നല്ല രസം ഉണ്ട് ഈ വീഡിയോ. നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല. ഇനി അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യ. 🙂🙂🙂😍
🥰🥰🥰
Aju ചേട്ടാ സ്മിത chechyde ഒരു പാചക വീഡിയോ ചെയ്യണം.
Nadan adulkalayil nadan vesham koodi venam settim mundum nannayirikkum allenkil sari uduthalum madhi
Entoru samshayam.. Ellathinum e vepinta ila ulpeduthumbol oru kayp varunnille?
കറി വെപ്പിലാക്കാണ് വേപ്പിന്റെ ഇല എന്ന് പറയുന്നത്
@@namsheeravr1690 tnq👍🏻
Hai Ajuvetta kudililay pajakam sarikkum pazhayakala ormakal thottunarthunnathum prukruthiyodu enangi jeevikkunnathindayum nerkazhchakalayi ellavarayum santhoshilppikkunnu.orupadu sneham♥️♥️
Orupadu nalla nalla ormagal ajuchetta sarida chechi nigal poliyanu 🥰🥰🥰🥰🥰🥰✌️✌️😋😋
അജൂസ്.....സരിത...ജഗ്ഗൂ....നമസ്കാരം.കുടിൽ പാചകം നന്നായി ട്ടോ.....
കഞ്ഞി kalathil എഗ്ഗ് പുഴുങ്ങുന്നത് പണ്ട് അമ്മമാർ cheydhirunu
കസവുമുണ്ടുടുത്ത സ്ഥിതിക്ക് സാമ്പാർ വെക്കാമായിരുന്നു..... സരിത 🥰🥰😄
നിങ്ങൾ കഴിക്കുന്ന കണ്ടു കൊതി വിടാതിരിക്കാനായി ചോറുണ്ടുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😀😀😀😀എന്താല്ലേ... 🤭🤭🤭
U tube upama kalaki,,,kozhi mutta vellathil nirachu veychu paranjadhinu sesham ajuchettante chiri kandapol varavelpu film le jagadeeshinte oru chiri undu fab box open cheyyumbol adhu pole thonni
അജു ചേട്ടാ വേനൽ കാലം അല്ലേ കിളികൾക്ക് കുറച്ചു വെള്ളം നമ്മുടെ കുടിലിന്റെ തിണ്ണയിൽ വെക്കാൻ മറക്കല്ലേ. 😍😍😍😍
Ajuchetta super 💞 adipole 💗
അജുചേട്ടാ, എല്ലാം പഴമയിലാക്കുമ്പോൾ, വെള്ളം കിണറിൽ നിന്നും കോരികൊണ്ടുവരണ്ടേ.
അതും ഉണ്ട്... വരും കുറച്ചു കാര്യങ്ങൾ കൂടി ശരിയാക്കാനുണ്ട് 👍
@@ajusworld-thereallifelab3597 🙏
Life in Wetland Chanelil
Pazhayakalathu upayogichiruna Pathrangalum sathanangalum Kanam
Athupoleyakanam
Kudil. Adipoliyanu Kanan
ഇതു പോലുള്ള കുടിലും, കാര്യങ്ങളും ആഗ്രഹമുള്ളവരാണ് ഞാനും മക്കളും. എന്തൊരു ഭ്രാന്തൻ ചിന്താഗതിയാണ് എന്നും തോന്നിയിരുന്നു. പക്ഷേ മനസ്സിൽ നന്മയുള്ളവർക്ക് ഇങ്ങനെയൊക്കെ തോന്നുമെന്ന് ഇപ്പോൾ മനസ്സിലായി. അജു , സരിത എല്ലാ നന്മകളും നേരുന്നു.
🥰🥰🥰
കണ്ടിട്ട് സഹിക്കുന്നില്ല.. കൊതിയാവുന്നു.. ഒരു ദിവസം ഞങ്ങൾ വരട്ടെ അങ്ങോട്ട്
സ്വാഗതം 👍
അതിൽ കിടക്കുവാൻ കൂടി ഉണ്ടാകാമായിരുന്നു സൂപ്പർ ആയി 👍👍👍👍👌👌👌
പഴയ കയർ കടിൽ ഉണ്ടാകു
അജു,സരിത ഞങളുടെ വീട്ടിലും കുറച്ച് നാളായി വിരകടുപ്പിലാണ ചോറും കറികളും വയ്ക്കുന്നത് അതിനാൽ ചൂട്ടും മടലും എപ്പോൾ വെയ്സ്റ്റ് ആകുന്നില്ല., ചെടികൾക്ക് ആവശ്യം ഉള്ള ചാരം കിട്ടും. നിങ്ങളുടെ പാചകം കാണാൻ നല്ല രസം ഉണ്ട് 😄
🥰🥰🥰
പയറു വേവിച്ച വെള്ളം സൂപ്പ് പോലെ കുടിക്കാൻ സൂപ്പർ അല്ലെ..... 💖❤️💚💙💗💓💕🧡♥️💗💙💛💖
Cheruppathil chorum curyum vech kalichath orma varunnnuu Eth kaanumbol
Oru pravasiyaya enik. 3 varshamayi nattillvaraansadhichittilla ooro prashnangall kaaranam ente manassill sangadangall varumboll njaan ajuvettaa ningalude video aan kaanaarulladh sadhoshm randaallkum 100 varasham aaayus tharatte dheyivam
ഞങ്ങളും ചോറിൽ പുഴുങ്ങി കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ
Chorilum bangi ningaludae soruma kaanaan aanu. God bless you all. Aa aduppilaekku uzhinjittolu.🙏🏼🙏🏼👍🏼👍🏼😀
ശരിക്കും കൊതിയാവുന്നു, പണ്ട് കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതുപോലെ
ആ ക്യാമെറമാന്റെ ഒരു അവസ്ഥ ഹോ.. ഭീകരം
Video kanumbo nala vishapindarnnu☺️duty kaziyan iniyum tym edukum✌️😊
Super... അരി ഏത് ബ്രാൻഡ് ഏതാണെന്ന് പറയാമോ?
ഇന്നത്തെ സൂപ്പർ അയിടുണ്ട്
വീടും ഓര്മിപ്പിക്കുന്നു "ഞങളുടെ" പറയാതെ "നമ്മുടെ" എന്നു പറയു അജു ഏട്ടാ..... 🥰... കുടിൽ ഞങളുടെ കൂടെ ആണ്...
ഇനി മുതൽ നമ്മുടെ... 👍👍👍👍
പണ്ട് അമ്മിയിൽ കാക്കയും മറ്റു ജന്തുക്കളും കേറാതിരിക്കാൻ വലിയ പാള കൊണ്ട് മൂടി വക്കും 😍
👍👍👍
പയർ ഉപ്പേരി മോര് കഞ്ഞി അടിപൊളി കോമ്പോ ❤❤👌👌👍👍
Ajum Sarithayum kuttikal kanjiyum corryum vachu kalykkunnapole.
അജു ചേട്ടാ എന്താ പറയാ ഒന്നു ഇല്ല പാവം ഞങ്ങള പോലെ ഉള്ള പ്രവാസിങ്ങൾ ഇതു കണ്ടു പഴയകാര്യം ഓർതു വയൽ വെള്ളം വരുന്ന
Ajunte pirannal polundu veshavum elayil oonum.kaanumbholl thanne eshttayitto. Kozhikootil kayarumbholl pettennu kayaralle Aju. Nokkanam. Monte kuravundayirunnu. Nalla oru valiya logham. Ethokke kanumbholl sathyathil kothivarunnundutto. Nalla feels Thanks Aju Saritha Jagu 🥰🥰💯💯👌🙏🙏🙏💖💖💖💖💖💖💖
Adipoli pazhaya ormakal 👌👌
Alenkilum payarumezhukkuverattiyum morum papadavum best combinationa koode acharum venamayirunu ,pine vazhailayil kazhikumpo pretheka vibe ane ath outdoor koodiakumpol irratty feel😋😋😋
Enthu Rasamaanu ningal ingane pachakam cheyunathu kaanan..enikku innathekulla oorjam kitty ... naadan reethigal aanu epozhum aarogyathinum nallathu... ..Ajuvettanum sarita yum thammil angottum ingottum parayunna comedy njangal nannayi aaswadhikunundu tto 😂😂.
എന്റെ കൂട്ടുകാരി പണ്ട് പയർ ഇതുപോലെ ഉണ്ടാക്കി കൊണ്ടുവരും നിങ്ങൾ കഴിക്കണ കണ്ടപ്പോൾ അത് ഓർമ്മ വന്നു. തൃശ്ശൂർ അനന്ദപുരത്താണ് എന്റെ വീട് ഹസ്ബന്റിന്റെ വീട് കൊയിലാണ്ടി തൃശ്ശൂർ വരുമ്പോൾ ഒരു ദിവസം നിങ്ങളുടെ കുടിലിൽ ഭക്ഷണം കഴിക്കാൻ ഞാനുമെത്തും കേട്ടോ . എന്റെ പേര് ജയശ്രീ
Sarithakuttium our set mundu udutho poliyayirikkum adipoli video
അജു chetta.... Jan ഉള്ളി വച്ചിട്ടുണ്ട് 👌🏻👌🏻👌🏻മുളച്ചു വന്നു നന്നായിട്ടു. കോഴി ഉണ്ട് chettaaa... ഉള്ളിയുടെ കൂബു തിന്നുമോ ആവോ 🤔🤔🤔
ചില കോഴികൾ തിന്നും
Kazhukittu thaviyil vechu kanjikkullil ittal edukkan eluppama. Njan pandu agane cheyyumayirunnu. Cheriya technology 😉👍
Aju kothippikkalle super
കുടിലിൽ കഞ്ഞി വെയ്ക്കുമ്പോൾ ഡ്രസ് കോഡു കൂടി പഴയ രീതി സരിതക്ക് പാവാട - Blouse - ദാവണി, അജു ഒരു കൈലിയും ബനിയൻ തോർത്ത് - ആ യാൽ നന്നായിരിക്കും. ജഗ്ഗുക്കുട്ടന് ഒരു വള്ളി നിക്കർ പോരെ
സൂപ്പർ..പാ ച കം തകർത്തു..
Pand eth pole kalichirunnu ath orma vannu😍😍😍
അജു ചേട്ടാ...ഇന്ന് ആകെ "ഈ പറക്കും തളിക" മയം ആയിരുന്നു... പൊട്ടിയ കണ്ണട വച്ചപ്പോൾ പറക്കും തളിക സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കയ്യിൽ നിന്നും തല്ല് കിട്ടിയിട്ട് ഒരു വശം ചരിഞ്ഞ കണ്ണട വച്ച് വരുന്ന ദിലീപിനെ ഓർമ വന്നു... പിന്നെ ഹരിശ്രീ അശോകൻ ചേട്ടൻ അതെ സിനിമയിൽ തന്നെ ദിലീപിനോട് പറയുന്നുണ്ട് പാൽ കുടിച്ചിട്ട് പല്ലിന്റെ ഇടയിൽ പോയി എന്ന് അതുപോലെ ആയി സരിത ചേച്ചി പറഞ്ഞത് പപ്പടം കഴിക്കുമ്പോൾ പല്ലിന്റെ ഇടയിൽ പോകും എന്ന്...എന്തൊക്കെ ആയാലും അവസാനം പൊളിച്ചു.... മനുഷ്യനെ കൊതിപ്പിച് കൊന്നു കളഞ്ഞല്ലോ ചേട്ടാ... സൂപ്പർ... സ്നേഹാശംസകൾ 🌹🌹🌹
🥰🥰🥰
Really very interesting to see traditional methods of cooking
പാടിയിലെ കു കിങ് സൂപ്പർ❤️
Ningal ingane kothippikkukayanel thamasikkathe vayarinu keduvaruttaaaa
ഞാൻ വിചാരിച്ചു പപ്പടം കുത്തുന്ന ഈർക്കിൽ കാണാത്തത് കൊണ്ട് പപ്പടം കാച്ചുന്നില്ല എന്ന്
കുടിലിന്റ സൈഡ് ഭാഗം എല്ലാം ഓല മെഡഞു കോർത്തു kettiyal👌🏻ആകും. കാറ്റു വരുമ്പോൾ തീ കുറയും
Kuttikkalathe ormakalileyku pokan ningalude channel kandal mathi, eniyk pinne nostalgia kurachu kooduthal aneee.Athanu enne ningalileyku aduppiykunnathum ❤️
ആജു ചേട്ടാ നമ്മുടെ അടുക്കളയിൽ പഴയ കുടിലിൽ ഒക്കെ ഉണ്ടാരുന്ന തുക്കു വിളിക്ക് വച്ചാൽ 👍👍👍👍💞👌
റാന്തൽ അല്ലേ 👍
ആജു ചേട്ടാ എനിക്ക് റിപ്ലൈ.. തന്നതിൽ. ഒരുപാട് സന്തോഷം 💞💞💞😊
@@ajusworld-thereallifelab3597... അതെ... ചേട്ടാ..എനിക്ക് അതിന്റെ nane അറിയില്ലാരുന്നു....
അങ്കിൾ പൊളിയാനട്ട വീഡിയോ ആന്റി ചതച്ചത് ഇഷ്ട്ടം ആയി 😊ഇടക്ക് മാങ്ങാ ചമ്മന്തി അമ്മിയിൽ ചതച്ചു അരച്ച് പൊളിക്
Nigal food kazhichapol njagl kazhichapole thonnii njanum makkalum nigalude videos varan kathirikkum 😍😍😍
Saritha mundum blouse aakanam ennale kudilinu cheruu, Ajuvum....
Vineeth evideya.
വിനീത് എവിടെ
സൂപ്പർ ക്യാമറ ആരാണ് ചെയുന്നത്
കോഴികളോട് ആരെടാ മുട്ട ഇട്ടതെന്ന് അന്വേഷിച്ചു പോകുന്ന ജയന്റെ ശരീരവും, ഭാവവും കോഴികുഞ്ഞിന്റെ മനസ്സുമുള്ള അജുവേട്ടൻ 😂😂 സംസാരത്തിലൂടെയും, നർമ്മത്തിലൂടെയും, സ്നേഹത്തിലൂടെയും നമ്മുടെ മനസ്സ് കീഴടക്കിയ യൂട്യൂബിലെ നമ്മുടെ സ്വന്തം കുടുംബം.. അജൂസ് അധോലോകം ✊️💕💕
ha ha ha
athu moshamaayi sariothechi ajuchettan sneham kondu thannathalle kazhikkamaayirunnu
പഴയ ആളുകൾ മാത്രമല്ല അജുചേട്ടാ ഞാനും ഇങ്ങനെ മുട്ട പുഴുങ്ങുമായിരുന്നു.... 😍😍
Avasanam cameraman ajus world kaniche end cheythathu super👍
Ungalude videos ellaam romba pudikkum.ninga nalla videos pandringa sir.
🥰🥰🥰
ഞാൻ ആദ്യമായിട്ടാണ് കമന്റ് എഴുതുന്നത്. പക്ഷേ, നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചമാണ്. എനിക്ക് ഒരു സംശയമുണ്ട്. അജുവേട്ടൻ ക്രോണിക് ബാച്ചിലർ സിനിമയിൽ കള്ളുകുടിയന്റെ വേഷം ചെയ്തിട്ടുണ്ടോ?
കുടിലിലെ പാചകം നിങ്ങൾ രണ്ടു പേരും ആസ്വദിച്ചാണ് ചെയ്യുന്നത്. അതിന് ഒരു big thanks. ഞാൻ . നിങ്ങളുണ്ടാക്കിയ Cauliflower കൊണ്ടുള്ള nuggets ഉണ്ടാക്കി നോക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. thank you very much👍👍 സരിതയോടും , ജഗ്ഗു വിനോടും എന്റെ അന്വേഷണം പറയുക.
എന്ന്
Reena
ഇല്ല അഭിനിയിച്ചിട്ടില്ല...
തീർച്ചയായും പറയാം ട്ടോ 👍
Thank you so much നിങ്ങൾ എന്റെ കമന്റ് വായിച്ചതിന്
സൂപ്പർ എന്തിനാ കൂടുതൽ കറികൾ ..നിങ്ങൾ അഞ്ച് പേര് ഉണ്ടന്ന് പറഞ്ഞിട്ട് ഒരാളെ കണ്ടിട്ടില്ല നാട്ടിൽ ഇല്ലേ...
ആരാ അഞ്ചു പേര്...?? 🤔🤔
@@ajuslearningclass9069 sory ആറ് സഹോദരൻ മാരുണ്ടന്ന് പറയുന്നു അഞ്ച് പേര് കണ്ടുള്ളൂ.സഹോദരിയേയും കണ്ടിട്ടുണ്ട്.
മൂത്ത ചേട്ടന്റെ ഷഷ്ഠിപൂത്രി വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ടല്ലോ?
നിങ്ങളുടെ tree ഹൌസ് എന്ത് ആയി
അത് തുടങ്ങണം... വിചാരിച്ചതിലും രൂപ കൂടുതൽ ചിലവുണ്ട് .. അതാണ് വൈകുന്നത്
അജു ചേട്ടാ സരിതെ ഇന്ന് മനസ്സ് കുളിർക്കെ കണ്ടു ഒരു അവസാനം ഉണ്ടായിരുന്നു all the best
🥰🥰🥰
Annum innum🥰
Kudilile pachakam 👌
Day in may life cheyumoo അജൂ സരിത
അത് കാണാൻ ആഗ്രഹിക്കുന്നു 🥰🥰🥰