ഭിന്നശേഷിക്കാർക്ക് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് നേടാം .|Disability Person Driving License|

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഭിന്നശേഷിക്കാർക് വണ്ടിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    Happy Life by Fredji
    SC: / fredjimusic
    FB: / fredjimusic
    Promoted by MrSnooze • Background Music for V...
    #drivinglicense #jayeshjas #jastraveller

Комментарии • 307

  • @sudheersubu4410
    @sudheersubu4410 5 лет назад +12

    bro .. നമുക്ക് താമസിക്കാൻ പറ്റിയ ഹോട്ടലുകൾ.. കാണാൻ പറ്റിയ സ്ഥലങ്ങൾ... ഞാനും ഒരു ഡിസബിലിറ്റി ഉള്ള ആളാണ്.. ഒക്ടോബർ 2 ന് അല്ലേ യാത്ര... എല്ലാ വിധ ഭാവങ്ങളും നേരുന്നു.. കാണാൻ കൊതിച്ച വീഡിയോ..

  • @pradeepok4229
    @pradeepok4229 5 лет назад +9

    മറ്റൊരു വിപ്ലവത്തിന് തുടക്കമാവട്ടെ...

  • @socialobservers8152
    @socialobservers8152 3 года назад +5

    മുന്നേറുക നമ്മൾ ഒന്നിച്ച്

  • @anaidastanly
    @anaidastanly 5 месяцев назад

    Thank you so much... I am also a differently abled person.. I am planning to take a licence.. it was a very useful video.. thank you bro.. the things that you said in this video are so relatable...

  • @jerrydani00
    @jerrydani00 5 лет назад +3

    കൊള്ളാം ജാസെ

  • @edupointpsc9818
    @edupointpsc9818 4 года назад +2

    Ellathinum mattan varuthan bhinnasheshikar orumichu irangiyal sadhikum mattam varuthanam

  • @bineeshcpdkgl
    @bineeshcpdkgl 3 года назад +2

    ഒരു Activa book ചെയ്തിട്ട് രണ്ടാഴ്ചയായി ,അവർ Registration & Road tax ഉം ആയി 7700 ആണ് ബില്ലിട്ടത് ,ഇപ്പോൾ ഇളവില്ല എന്നാണ് പറഞ്ഞത്

  • @ratheeshambalathara795
    @ratheeshambalathara795 5 лет назад +4

    Inspiring

  • @leelaalappuza9704
    @leelaalappuza9704 7 месяцев назад

    എനിക്ക് ടു വീൽ ആണ് വികലാംക വണ്ടി അതിൽ leners പാസ്സ് ആയി 8 കിട്ടില്ല അവർ പ്രശ്നം ആണ് എനിക്ക് അന്ന് ലൈസൻസ് കിട്ടില്ല 2011 ആണ്. ഇപ്പോൾ എടുക്കാൻ ആഗ്രഹം ഉണ്ട് കൂടുതൽ ഡീറ്റെയിൽസ് കിട്ടിയ നന്നായി

  • @sathyankanhangad
    @sathyankanhangad 4 года назад +2

    Very useful information brother...

  • @latheefkundachalil5375
    @latheefkundachalil5375 10 месяцев назад +1

    ലൈസൻസ് എടുക്കാൻ ഫിസിക്കൽ സർട്ടിഫിക്കറ്റ് എവിടുന്ന് കിട്ടും ഏതൊക്കെ രേഖകൾ കൊടുക്കണം

  • @miracles1631
    @miracles1631 4 года назад +2

    Informative

  • @edupointpsc9818
    @edupointpsc9818 4 года назад +1

    Mattangal varuthan njan sremikum
    Ella pothu idangalil Ethan kazhiyunna tharathilakanam
    Pothu sthalangal

  • @ag4818
    @ag4818 3 года назад +1

    Supr presentation....best wishes

  • @santhoshjanardhanan6661
    @santhoshjanardhanan6661 3 года назад +1

    നല്ല അറിവുകൾ നന്നി

  • @ambadipm7412
    @ambadipm7412 Год назад

    എന്റെ ഇടതു കാലിനു ആണ് ചെറിയ പ്രശ്നം ഉള്ളത്‌... ഞാൻ ഓട്ടോമാറ്റിക് കാർ ആണ് ഓടിക്കുന്നത്.... ഞാൻ എങ്ങനെ വാഹനം വാങ്ങിയോ അതുപോലെ തന്നെ ആണ് ഇപ്പോളും എനിക്ക് അത് ഒരു മാറ്റം വരുത്തേണ്ട കാര്യം ഇല്ല... അങ്ങനെ ആണെകിൽ എനിക്ക് എങ്ങനെ ലൈസെൻസ് എടുക്കാൻ പറ്റുന്നത്

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      നിങ്ങളുടെ വണ്ടി അഡാപ്റ്റീവ് വെഹിക്കിൾ എന്ന സെക്ഷനിലേക്ക് മാറ്റണം.. അതിനുശേഷം നിങ്ങൾക്ക് ലൈസൻസ് എടുക്കാൻ പറ്റും

  • @nikhilhpaulose7677
    @nikhilhpaulose7677 4 года назад +4

    chettai locomoto disability ullaa enikk two wheeler license kittumo? njn extra fitings ellathe bike okke oodikkum enikk right hand n aan prblm so enik singnl kaanikkan pattilla athaan prblm enik kittan enthelum vazhi indo

    • @athulkathu2617
      @athulkathu2617 Год назад

      Bro anikium right hand innu anu koyapam...anikum licence kittune patti egana kittan chance indo..bro own contact cheyiio

  • @bharathraj3519
    @bharathraj3519 5 лет назад +3

    Spr

  • @Malayali_from_Maldives
    @Malayali_from_Maldives 5 лет назад +3

    ✌🏻👍

  • @jithujithu9450
    @jithujithu9450 4 года назад +2

    ചേട്ട ഞാൻ 40% ഹാൻഡിക്യാപിഡ് ആണ് എനിക്ക് സാധരണ ഡ്രൈവിംഗ് ലൈസൻസ് ആണ് ഉള്ളത് നോർമൽ ആൾ ഉപയോടിക്കുന്ന വണ്ടി ഓടിക്കാനും പറ്റു എനിക്ക് ഈ സാധരണ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചൂടെ

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      sadharana license edutha shesham aano disability vannathu?

    • @jithujithu9450
      @jithujithu9450 4 года назад

      സർട്ടിഫിക്കറ്റ് കിട്ടിയേ

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      @@jithujithu9450 angane alla chodichathu.. thangalk cheruppam muthale disability undo..atho license kittiya shesham aano dis ability vannath

    • @jithujithu9450
      @jithujithu9450 4 года назад

      മുന്നേ ഉണ്ടെന് കുറച്ച് അങ്ങനെ മനസിലാകില്ലായിരുന്നു ലൈസൻസ് എടുത്തതിനു ശേഷം വീണിന്ന് അപ്പൊ പറ്റിയത് പക്ഷെ ശ്രദ്ധിച്ചു നോക്കിയാലെ മനസിലാകൂ

  • @PulariPV
    @PulariPV 5 лет назад +3

    👌👌

  • @unnimaxx
    @unnimaxx 5 лет назад +3

    ഗ്രേറ്റ്‌

  • @manojaninha7424
    @manojaninha7424 5 лет назад +1

    Good

  • @renjusvlogs2873
    @renjusvlogs2873 3 года назад +1

    Njan half blind anu enikum licences edukkanamn abraham und oru kannu full kanulla

  • @travellingstorm7134
    @travellingstorm7134 Год назад +1

    MVd ku onnum valiya mattam onnum Ila bro

  • @ananthapurilocal9444
    @ananthapurilocal9444 4 года назад +1

    More use full video👌👌🤝😍💪

  • @naushadalim.p7755
    @naushadalim.p7755 2 года назад +1

    എനിക്ക് വലതു കാലിന് 40% വൈകല്യമുണ്ട്. ഓട്ടോമാറ്റിക് കാറി ന് എക്സ്ട്രാ അക് സിലറേറ്റർ ഫിറ്റ്‌ ചെയ്താൽ കാറിന് ലൈസൻസ് തരാമെന്നു പറഞ്ഞു. കൂടാതെ ഞാനിപ്പോൾ ലൈസൻസ് വേണ്ടാത്ത EV സ്കൂട്ടർ ഓടിക്കുന്നുണ്ട്. എന്നാൽ ഗിയർ ഇല്ലാത്ത സ്കൂട്ടർ ലൈസൻസ് തരാൻ പറ്റില്ല എന്ന് mvi പറയുന്നു. എന്തു ചെയ്യാം

    • @jastravellerByJayeshJas
      @jastravellerByJayeshJas  2 года назад

      Differently abled aaya alk license kittanunth adopted vehicle category il aanu.. Appol vandiku avashyam aaya mattamgal varuthanam

  • @fousiyahari7864
    @fousiyahari7864 7 месяцев назад

    Entehusbantuvendiyan sidewheel vakkunna authorised workshop evideanu ullathu aluvayanu ithu

  • @chandranak1932
    @chandranak1932 3 года назад +1

    Adaptive 1 and adaptive 2 എന്നിവ തമ്മിൽ എന്താണ് വ്യത്യാസം

  • @sonyaugustine8401
    @sonyaugustine8401 3 года назад +2

    Bro alteration onnum avasyamillathe automatic vandi drive cheyyan pattumengil verenthelum cheyyenda karyamundo

    • @jastravellerByJayeshJas
      @jastravellerByJayeshJas  3 года назад +1

      Oru government doctor kail ninnu vandi drive cheyyan. Pattum enna certificate vangiyal nallathanu

    • @miras7528
      @miras7528 2 года назад

      Hi

  • @flywings5363
    @flywings5363 5 лет назад +2

    😍😍

  • @statusvideos8500
    @statusvideos8500 2 года назад +1

    Bro oru dowt Anu bhina ശേഷികര lciencenu praythakkm enthkilum mark cheyuvo Ivar ഇതിൽ പെട്ടതണന്ന്

  • @fortonty142
    @fortonty142 10 месяцев назад

    ഡ്രൈവിംഗ് ലൈസൻസ് എങ്ങിനെ എടുക്കാം അതിന് എന്തൊക്കെ ചെയ്യണം എന്നറിയാൻവേണ്ടിയാണ് ഞാൻ ഈ ചാനൽ ഓപ്പൺ ആക്കിയത് പക്ഷേ (ഇതിൽ കൊടുത്ത ക്യാപ്ഷനും )എന്റെ സംശയത്തിനും മാത്രം ഇതിൽ പ്രത്യേകിച്ചൊന്നും പറഞ്ഞു കണ്ടില്ല....

  • @subrahmanianc3182
    @subrahmanianc3182 3 года назад

    സ്കൂട്ടർലൈസൻസിന (വീൽ ഘടിപ്പിച്ചത് ) അപേക്ഷിക്കാൻ സർട്ടിഫിക്കറ്റ് ഏതെല്ലാം വേണം ?ആരാണ് തരേണ്ടത് ? ഒന്നു പറയാമോ ?

  • @dream_photography6305
    @dream_photography6305 9 месяцев назад

    Handicapped draving yadtu chayanam

  • @sajusurendran4063
    @sajusurendran4063 4 года назад +2

    ചേട്ടാ എനിക്ക് 40% ഡിസബിലിറ്റി ആണ് ഉള്ളത്. ഇടതു കൈയിനാണ് പ്രശ്നം. കൈ പത്തി മടക്കാൻ പറ്റില്ല സൈക്കിൾ ചവിട്ടും എനിക്ക് ഒരു ഹോണ്ട ഡിയോ എടുത്താൽ കൊള്ളാം എന്നുണ്ട്. അതിന് വേണ്ട മാർഗ നിർദേശം തരുമോ. സൈഡ് വീൽ വെക്കേണ്ടി വരുമോ plz replay

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      Government doctorude kail ninnum vandi odiklan pattum enna certificate kittumo ennu nokku

  • @sajeeshmv6318
    @sajeeshmv6318 4 года назад +1

    Hi

  • @prajeeshpraji8559
    @prajeeshpraji8559 4 года назад +2

    ഹായ് ബ്രദർ എനിക്ക് 60% ഡിസബിലിറ്റി ഉണ്ട് കാലുകൾക്ക് ബാലകുറവാണ് പ്രോബ്ലം ഒരു വണ്ടി ഓടിക്കുക എന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമാണ് ഒരു വണ്ടിയെടുക്കണം എന്നുണ്ട് എന്റെ വീട് കാലിക്കടവ് ആണ് വണ്ടി എടുത്തിട്ട് ലൈസൻസിന് അപേക്ഷിച്ചാൽ മതിയോ

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      Whatsapp cheyyu 9895721003

    • @smallgreenworld8998
      @smallgreenworld8998 2 года назад

      Hi prajeesh ningalk lisens kittiyo anikum same prblm ആണ്. ഞാനും കാലികടവ് അടുത്താണ്

  • @josephpoly8967
    @josephpoly8967 5 лет назад +2

    ❤❤❤

  • @neighbourhood142
    @neighbourhood142 5 лет назад +3

    😃

  • @babumv838
    @babumv838 4 года назад +1

    ഹായ് ഫ്രണ്ട്

  • @ajmalaju1361
    @ajmalaju1361 2 года назад

    ഞാനൊരു ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ഉള്ള ആളാണ് എനിക്ക് 50 ശതമാനം ആണ് എനിക്ക് വായിക്കാനും എഴുതാനും കണക്കിനും പ്രശ്നമാണ് എനിക്ക് വണ്ടി എടുക്കാൻ എന്തെല്ലാം ആനുകൂല്യങ്ങൾ ഉണ്ട് എനിക്ക് ലൈസൻസ് ഉണ്ട്

  • @arjunbhavya1114
    @arjunbhavya1114 5 лет назад +1

    👍👍

  • @sureshkpkelachandra6291
    @sureshkpkelachandra6291 4 года назад +1

    Ithinekkurichu oru video cheyyamo

  • @AbdulBasith-mw5mh
    @AbdulBasith-mw5mh Год назад

    ഇടത് കൈ പൂർണമായി നഷ്ടപ്പെട്ടത് ആണ്. എങ്ങനെ ആണ് ലൈസൻസ് കിട്ടുക .സാദാ വണ്ടി ഓടിക്കും

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      സാധാരണ വണ്ടിയോടിക്കാനുള്ള ലൈസൻസ് കിട്ടില്ല... അഡാപ്റ്റീവ് വെഹിക്കിൾ എന്ന സെക്ഷനിലുള്ള വണ്ടി ഓടിക്കാനുള്ള ലൈസൻസ് മാത്രമേ കിട്ടൂ

  • @chanchalrc9761
    @chanchalrc9761 11 месяцев назад

    എ ആർ, എ ഐ ലൈസൻസുള്ള സ്ഥാപനം കൊല്ലം ജില്ല, തിരുവനന്തപുരം ജില്ല എന്തൊക്കെയുണ്ട് എന്ന് പറഞ്ഞു തരുമോ

  • @our_life_vlog
    @our_life_vlog Год назад

    Chetta Chettane contact cheyyan enthanu oru vazhi... Please reply chetta..🙏🏻🙏🏻🙏🏻 njan oru disable person anu..kurach doubt und athukond anu...

  • @manjunathm8048
    @manjunathm8048 5 лет назад +2

    😃👍

  • @vinodvkottayam9863
    @vinodvkottayam9863 3 года назад

    Fastag exemptions എന്തൊക്കെയാണ് formalities

  • @AdithyanSabu-fj2vp
    @AdithyanSabu-fj2vp 3 года назад

    Chetta adhyam rtoyodu permission atho diecrt doctarinte medical certificate vech apply cheytha mathiyo

  • @latheefkundachalil5375
    @latheefkundachalil5375 Год назад

    എനിക്ക് ഒരു കാർ എടുക്കാൻ ആഗ്രഹമുണ്ട് ഞാൻ ഹാന്ഡികാപ്ഡ് ആണ് അതിന് എന്തൊക്ക പേപ്പറുകൾ ആണ് വേണ്ടത് നമ്മൾ ആരൊക്കെ കാണണം

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      Details videoyil paranjittund.. Car dealerude aduth handicap personu aanu vandi ennu paranjal avar baki ready aaki tharum

  • @najeebkc7271
    @najeebkc7271 4 года назад +1

    Hai ഏട്ടാ കേൾവി ഇല്ലാത്തവർക്ക് ലൈസൻസ് കിട്ടുന്ന details പറഞ്ഞു തരുമോ

  • @rasheedchovveri4058
    @rasheedchovveri4058 Год назад

    കാർ വാങ്ങിയാൽ എങ്ങനെ യാണ് licene കിട്ടുക, സ്കൂട്ടറിന്ന് 3 വീൽ ആക്കിയാൽ കിട്ടും, വണ്ടി എടുക്കാൻ അറിയാത്തവർക്കു വരെ മറ്റുള്ള സ്റ്റേറ്റ് ഇൽ നിന്ന് ലൈസൻസ് കൊടുക്കുന്നു,
    അതുപോലെ പെട്രോൾ ന്ന് സബ്‌സിഡി എങ്ങനെ കിട്ടും

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      കാർ നിങ്ങളുടെ പേരിൽ വാങ്ങിയശേഷം adopted വെഹിക്കിൾ എന്ന സെക്ഷനിലേക്ക് മാറ്റണം.. അതിനുശേഷം ലൈസൻസിന് അപേക്ഷിച്ചാൽ ലൈസൻസ് കിട്ടും.. ഈ വണ്ടിയിൽ തന്നെയാണ് റോഡ് ടെസ്റ്റ് എടുക്കേണ്ടത്.. പെട്രോളിന്റെ സബ്സിഡിയെ കുറിച്ച് എനിക്ക് അറിയില്ല

  • @salamvs
    @salamvs 4 года назад +1

    Please tell me the procedure for two wheeler license for disabled.

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      First buy a vehicle.. then apply through vahan website.. vehicle category adpt vehicle

  • @nycilah7050
    @nycilah7050 2 года назад

    👍

  • @seenavs9659
    @seenavs9659 4 года назад +1

    40 % Handicapped ആണ്. ഒരു കാർ വാങ്ങണമെന്നുണ്ട്. youtube ൽ പറഞ്ഞ കാര്യങ്ങൾ കിട്ടാൻ ഒന്നു സഹായിക്കാമോ?

  • @anjus5558
    @anjus5558 3 года назад +1

    Sir ,,,automatic transmission vandi aano atho manual vandi aano disabled aayitt ullavar alternate cheyyunnath

  • @anjus5558
    @anjus5558 3 года назад +1

    Disabled aayitt ullavarkk automatic transmission vandiyil aano test nadathunnath ..atho manual transmission il aano

  • @meenu2in1
    @meenu2in1 2 года назад +1

    Licence kittanulla process ne patti detail ayi ariyanam. Condact cheyyan patto

  • @susmitaanpl3812
    @susmitaanpl3812 3 года назад

    Sir, Ente sister physically challenged aane. Osteogenesis Imperfecta aane. Disabled nu travel cheyan vendi vangunna car il GST concession and road tax consession undenu kettu. Athine kurichu onu paranju tharumo? Vangan udeshikyunathu Baleno aane.

  • @soorajsai3569
    @soorajsai3569 3 года назад

    ❣️❣️

  • @bla_ck_pan_th_e_r_
    @bla_ck_pan_th_e_r_ Год назад

    Chetta enikku oru kail viral ella but njan normel aayittulla ellavandiyum odikkunnathanu enikku swonthamayi bike undu but licence ella. Enikku edukkan pattillannanu parayunnath.

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      Oru government doctor njngal vandi drive cheyyan fit aanennu ezhuthi thannal license kittum

  • @reshming7853
    @reshming7853 4 года назад +1

    Hi Brother Njnum brotherine pole Oru differently abled ayitula Oralanu 😊Aniku 20% only kazhcha ollu nde doubt nthanu vecha Driving license kittanmengil Athra percantage disability Ayiriknm enanu ....Nde 40% Engilum venmenanu Athu onu parayuvo

    • @reshming7853
      @reshming7853 4 года назад

      Nde Arivil 40% Venmenanu license kittanmegil But Athreum illel license kittan Chance verile
      Aniku vandi odiknmenum license venmenum Agrahamunde 😊

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      20% kazhcha uloo ennano

    • @reshming7853
      @reshming7853 4 года назад

      Aniku 20% Kazhchayanu ollathu But driving license kittanmegil athra percantage venamayirikum

  • @santhinisanthini3647
    @santhinisanthini3647 4 года назад +1

    Njan oru handicapped person anu. license nu apply cheythapo kodutha medical certificate,eye test certificate okke reject ചെയ്യുന്നു.2 പ്രാവശ്യം ചെയ്തു.but ....reject ആവുന്നു.എന്താണ് അങ്ങനെ.support wheel scooty kku വേണ്ടിയാണ്..plz reply

  • @sufiyanp2801
    @sufiyanp2801 Год назад

    വിഭിന്നശേഷിക്കാർക്ക് ഡ്രൈവിംഗ് സ്കൂളിൽ ചേരാതെ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ ശരിയാക്കാം

  • @afsalck1558
    @afsalck1558 3 года назад +1

    Sir .5 varsham aayi gearless two wheeler odikum without extra tyre. Right leg muttinu thayot ila.4o% handicaped anu. extra tyre illathe liscene kitou?

  • @MrDayesh
    @MrDayesh 3 года назад +1

    കേരളത്തിൽ വണ്ടി അൾട്ടർ ചെയ്യാൻ പറ്റിയ സ്ഥലം എവിടെയാണ്

  • @monupunalur
    @monupunalur 4 года назад +2

    DEAF & DUMP ആളുകൾക്ക് എങ്ങനെ ആണ് ലൈസൻസ് കിട്ടുക?

  • @JophyVagamon
    @JophyVagamon 11 месяцев назад

    ബ്രോ ഞാൻ മുചക്ര വാഹനത്തിന്റെ ഫോം പൂരിപ്പിക്കാൻ നോക്കുമ്പോൾ ആണ് ഒരു സംശയം അങ്ങനെ ആണ് ഈ വീഡിയോ സെർച് ചെയ്തുകാണുന്നത് അപേക്ഷയിൽ ലൈസൻസ് നബർ ചോദിക്കുന്നു എന്ത് ചെയ്യും

  • @asokan.c.kpaithoth4823
    @asokan.c.kpaithoth4823 3 года назад

    ഞാൻ 40% disabled ആണ്
    എന്റ വലതുകാലിനാണ് disability
    ഞാൻ ഒരു കാർ വാങ്ങാൻ ആഗ്രഹിക്കുന്നു 5 ലക്ഷം 6 ലക്ഷം
    ഇതിനിടയിൽ വിലയുള്ള ഏത് കാർ വാങ്ങുന്നതാണ് നല്ലത്
    കോഴിക്കോടാണ് എന്റെ നാട്
    മാറ്റം വരുത്താൻ എവിടെയാണ് സൗകര്യം തുടങ്ങി എല്ലാകാര്യങ്ങളും അറിഞാൽ നല്ലത്

  • @Jobs670
    @Jobs670 Год назад

    Driving licence kittan locomotor disability ullavrku ethra annu maximum percentage of eligibility...angane oru criteria undo

  • @sonyaugustine8401
    @sonyaugustine8401 4 года назад

    Bro handicapped aayavar vandi odikkumbol with licence... Police chekking nu nilkkanda karyamundoo anganenthelum rules undo

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад +1

      Theerchayayum... niyamam ellarkum onnupole alle.. but irangi poi kankenda aavashyam illa.. avark aduthu vannu rekhakal nokkam

  • @sureshkumble161
    @sureshkumble161 3 года назад

    Modify cheyunnavrude number kittumo

  • @santhoshksanthosh7235
    @santhoshksanthosh7235 Год назад

    40%ഡിസബിലിറ്റി ഉള്ള ആളാണ്.
    ഓട്ടോ ടാക്സിയായിട്ട് ഓടിക്കുന്നു.
    ലൈസൻസ് എടുത്തിട്ടില്ല.
    ലൈസൻസ് ലഭിക്കാൻ എന്ത് ചെയ്യണം?

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      പാസഞ്ചർ വണ്ടി ഓടിക്കാനുള്ള ലൈസൻസ് കിട്ടുമോ എന്ന് അറിയില്ല.

  • @samjaspn5173
    @samjaspn5173 6 месяцев назад

    Auto licence kittumo

  • @mansoorpandallur
    @mansoorpandallur 3 года назад

    ഒരു കണ്ണിന് കാഴ്ച ഇല്ലാത്തവർക്ക് ലൈസെൻസ് എടുക്കാനുള്ള നടവെടിക്രമങ്ങൾ വിശദീകരിക്കാമോ

  • @sanjuacg8215
    @sanjuacg8215 Год назад +1

    എനിക്ക് ഒരു ഓട്ടോ ഉണ്ട് ലൈസൻസ് കിട്ടുമോ

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      അടുത്തുള്ള rto ഓഫീസിൽ അന്വേഷിക്കണം.... അതിനുശേഷം ഓൺലൈനിൽ അപേക്ഷിച്ചാൽ മതി

  • @jibineshjayesh7226
    @jibineshjayesh7226 Год назад

    എനിക്ക് ഇടതു കൈ പത്തി ഇല്ലാത്ത താണ് ഞാൻ എല്ലാ വണ്ടിയും ഓടിക്കും എനിക്ക് ലൈസൻസ് എടുക്കാൻ എന്താണ് മാർഗം ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      എല്ലാ വണ്ടിയും ഓടിക്കാനുള്ള ലൈസൻസ് നിങ്ങൾക്ക് കിട്ടാൻ ചാൻസ് കുറവാണ്.. അങ്ങനെ കിട്ടണമെങ്കിൽ ഒരു ഗവൺമെന്റ് ഡോക്ടർ നിങ്ങൾക്ക് സർട്ടിഫൈ ചെയ്തു തരണം.. അങ്ങനെ ഒരു ഗവൺമെന്റ് ഡോക്ടർ തരാൻ സാധ്യത ഇല്ല..
      നിങ്ങൾക്ക് അഡാപ്റ്റീവ് വെഹിക്കിൾ എന്ന കാറ്റഗറിയിൽ മാത്രമേ ലൈസൻസ് ലഭിക്കു.....

  • @rahulbabi4014
    @rahulbabi4014 Год назад

    Broo etra 45℅abled aaya. Oraalk. Without modification gearless licence kittumo. Etra% vare ullavrakaanu without modification vechicle licence kittuka

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      Adopted vehicle sectionile driving license kittu allengil government doctor certify cheyyanam

    • @rahulbabi4014
      @rahulbabi4014 Год назад

      Government doctor fit aanenu check cheyth certificate tannatumm avar licence taraan sammadhikunilaaa but 45℅ kodukaanum avar parayunu

  • @divyaangdreamz1040
    @divyaangdreamz1040 4 года назад

    Enikyu enthu alteration aanu vendathu..manual edukkn pattumo...atho automatic aano vnde

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      hi friend..malapurath altr cheyyan pattum...9447137572 mustafa idheham anu alter cheyyunath

  • @haneefaaahsani7676
    @haneefaaahsani7676 3 года назад

    എന്റെ അങ്കിൾ വലത് കൈ നഷ്ട്ടപെട്ട ആളാണ്. അവർ ഒരു കൈ കൊണ്ട് നന്നായി car ഡ്രൈവ് ചെയ്യും. അവർക്ക് ലൈസൻസ് ലഭിക്കാൻ എന്താണ് വേണ്ടത്. ഈ വിഡിയോയിൽ പറഞ്ഞ വഴികൾ തന്നെയാണോ ഫോളോ ചെയ്യേണ്ടത്.

  • @sijujohn5247
    @sijujohn5247 Год назад

    2nd hand വണ്ടി എടുത്ത് alter ചെയ്യുന്നതിന് എന്താണ് ചെയ്യുക.

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      Rto yude kail ninnu permission vangiyal nallath ARAI approved kit alter cheyyuka

  • @sureshkpkelachandra6291
    @sureshkpkelachandra6291 4 года назад

    Otto odikan endhu cheyyanam

  • @blacklover5489
    @blacklover5489 Год назад +1

    ഇവർക്ക് ലൈസൻസ് റിന്യൂ എങനെ

  • @tai1234u
    @tai1234u Год назад

    My disability is hearing can I get licence?

  • @sreejithjithu7693
    @sreejithjithu7693 3 года назад

    Eatta ngale phone number tharumo condact cheyyana

  • @sreejithk2716
    @sreejithk2716 Год назад

    ഞാനും ഒരു അംഗവലി എന്റെ കൈയ്ക്കാണ് കുഴപ്പം ലൈസൻസ് ആവശ്യമുണ്ട് ലൈസൻസ് ആർടിഒ എന്നോടും പറഞ്ഞത് മോശമായ അഭിപ്രായമാണ് ലൈസൻസ് കിട്ടില്ല എന്നാണ് പറഞ്ഞു

    • @sreejithk2716
      @sreejithk2716 Год назад

      എന്തെങ്കിലും ഒരു മാർഗ്ഗമുണ്ടെങ്കിൽ ഒന്ന് സഹായിക്കുമോ

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      നിങ്ങൾ ഏതു വണ്ടിയാണ് ഉപയോഗിക്കുന്നത്.... നിങ്ങൾക്ക് അഡാപ്റ്റീവ് വെഹിക്കിൾ എന്ന സെക്ഷനിൽ രജിസ്റ്റർ ചെയ്ത വണ്ടി മാത്രമേ ഓടിക്കാനുള്ള ലൈസൻസ് കിട്ടുകയുള്ളൂ..

  • @kumarkb5417
    @kumarkb5417 4 года назад +1

    Driving test sadarana pole thanne ano sir

  • @amalzz4658
    @amalzz4658 2 года назад

    Hi bro Enik 60% disability und rait hand thalarnnu enik 4 vil lisances edukanum car odikanum pattumo

  • @shimnashajeer3249
    @shimnashajeer3249 2 года назад

    ബ്രോ ഞാൻ PH ആണ് ഇടത് കൈയുടെ വിരലുകൾക്ക് നീളക്കുറവാണ് കൈപത്തിയും ഇത്തിരി ചെറുതാണ് ഡ്രൈവിംഗ്‌ പഠിക്കുന്നുണ്ട് നോർമൽ വണ്ടിയിലാണ് പക്ഷെ ലൈസൻസിന് എടുക്കാൻ ഫിസിക്കൽ ഫിറ്റ്നസ് സർട്ട്ഫിക്കേറ്റ് സൈൻ ചെയ്യണമെന്ന് ഡ്രൈവിംഗ് പഠിപ്പിക്കുന്ന ആൾ പറഞ്ഞു രണ്ട് ദിവസം കൊണ്ട് നടക്കുവാ ഇതുവരെ ആരും ഒപ്പിട്ട് തന്നില്ല കൊല്ലം ജില്ലാ ശുപത്രിയിൽ ആണ് പോയത് അവർക്കറിഞ്ഞുകൂടാന്നാണ് പറയുന്നത് . എന്താണ് ചെയ്യേണ്ടത് അറിയാമെങ്കിൽ ഒന്നു പറഞ്ഞു തരണേ

    • @jastravellerByJayeshJas
      @jastravellerByJayeshJas  2 года назад

      നോർമൽ വണ്ടിയിൽ ആണെങ്കിൽ ഡോക്ടർ സർട്ടിഫിക്കറ്റ് വേണ്ടി വരും

  • @Ghost-vp4el
    @Ghost-vp4el 2 года назад +1

    11 lakh ex show room price car nutax elavu endo? atho 7 lakh ano?

    • @jastravellerByJayeshJas
      @jastravellerByJayeshJas  2 года назад +1

      Road tax ilav kittila. 7 lakhs aanu parithi

    • @Ghost-vp4el
      @Ghost-vp4el 2 года назад +1

      Licence enikilla edukkan entha cheyya ...

    • @jastravellerByJayeshJas
      @jastravellerByJayeshJas  2 года назад

      @@Ghost-vp4el learning licence nu apply cheyanam.. Pinne vandi vangi driving test

    • @Ghost-vp4el
      @Ghost-vp4el 2 года назад

      @@jastravellerByJayeshJas eniku only automatic alteration venda left hand anu probs so automatic anu pattille?

  • @akshayakkzz3130
    @akshayakkzz3130 3 года назад

    Right hand balamulla kaaryagal cheyyan pattunilaa musiels okke weak aaanu enikk egane licence edkaaam

    • @jastravellerByJayeshJas
      @jastravellerByJayeshJas  3 года назад

      Drive cheyyarundo

    • @akshayakkzz3130
      @akshayakkzz3130 3 года назад

      @@jastravellerByJayeshJas bike licence ind drive cheyaarund front brake apply cheyyan pattilaaa
      Car licence edukanam ennund

    • @jastravellerByJayeshJas
      @jastravellerByJayeshJas  3 года назад +1

      Vandi alter cheythu adopted vehicle sectionil license edukkan pattum

    • @akshayakkzz3130
      @akshayakkzz3130 3 года назад

      @@jastravellerByJayeshJas ok

  • @madhuchakkoth1822
    @madhuchakkoth1822 Год назад

    മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും?

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      Veendum application kodukamalo.. Udid card undo

    • @madhuchakkoth1822
      @madhuchakkoth1822 Год назад

      @@jastravellerByJayeshJas UDID കാർഡുണ്ട്.

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      @@madhuchakkoth1822 നിങ്ങൾക്ക് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ പറ്റും മെഡിക്കൽ സർട്ടിഫിക്കറ്റ്

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      @@madhuchakkoth1822 www.swavlambancard.gov.in/

  • @sanjuacg8215
    @sanjuacg8215 Год назад

    എവിടെയാ അപേക്ഷിക്കേണ്ടത്

  • @kabeerm0249
    @kabeerm0249 4 месяца назад

    Onnu mobaille number tharumo

  • @SajithSaji-l6x
    @SajithSaji-l6x Месяц назад

    ഫോൺ number എത്രയാ

  • @manus8286
    @manus8286 Год назад

    Fastage edukkan application form undo

  • @rajeeshs9398
    @rajeeshs9398 4 года назад

    Chetta enik kainanane kuzhapam njnipo vadi odikunude enik license kidittiyilla njn enthokaya cheyande enthokaya vendathe

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      Vandi swantham peril venam.. invalid carriage section aakanam... vandi odikkan pattum enna medical certificate venam

    • @rajeeshs9398
      @rajeeshs9398 4 года назад

      @@jastravellerByJayeshJas medical certificate kidan entha cheyandathe njn ipo autoya odikune enthekilum oru markam undakil paranjutharnam

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      @@rajeeshs9398 auto odikan license kittan chance illa.. pvt vandikke license kittu

    • @rajeeshs9398
      @rajeeshs9398 4 года назад

      @@jastravellerByJayeshJas lmv kidiyal mathi medical ccertificate kidan evidaya pokendathe

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      @@rajeeshs9398 rto yil

  • @hakeemnma5935
    @hakeemnma5935 4 года назад +1

    Hi, ഞാൻ ഡിസബിലിറ്റി ഉള്ള ആളാണ്. എനിക്ക് ഒരു നോർമൽ ബൈക്ക് ഓടിക്കാൻ( എക്സ്ട്രാ വീൽ ഘടിപ്പിക്കാതെ )ലൈസൻസ് എടുക്കാൻ പറ്റുമോ

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      എന്താണ് ഡിസബിലിറ്റി

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      കാലിന് ആണോ

    • @hakeemnma5935
      @hakeemnma5935 4 года назад

      @@jastravellerByJayeshJas അതെ

    • @hakeemnma5935
      @hakeemnma5935 4 года назад

      പോളിയോ ആണ്. 50%. എനിക്ക് നടക്കാനും ഓടാനും ബുദ്ധിമുട്ട് ഇല്ല. ചെറിയ prblm മാത്രമേ ഉള്ളു

    • @jastravellerByJayeshJas
      @jastravellerByJayeshJas  4 года назад

      @@hakeemnma5935 appol enthayalum wheel vekendi varum.. allengil medical certificate vendi varum

  • @chandranak1932
    @chandranak1932 3 года назад +1

    വലതു കാലിനു കുഴപ്പമില്ല auto gear ഓടിക്കാൻ കഴിയും എങ്ങനെ ലൈസൻസിന് അപേക്ഷിക്കാം please help

    • @jastravellerByJayeshJas
      @jastravellerByJayeshJas  3 года назад

      Vandi adoptive vehicle aayi reg cheyyanam.. Ningalk ee vandi odikkan pattum enna govt doctorude certificate vendivarum

    • @dhaneeshratrivandrum6058
      @dhaneeshratrivandrum6058 Год назад

      ​@@jastravellerByJayeshJas certificate ന് form ഉണ്ടോ ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർ റുടെ അടുത്താ പോയെ.... അപ്പോൾ സർട്ടിഫിക്കറ്റ് ന് ഫോം എന്നോട് ചോദിച്ചു.... അങ്ങനെ ഒരു form എവിടെ കിട്ടും... ഒന്ന് പറയാമോ.... Bro...

    • @jastravellerByJayeshJas
      @jastravellerByJayeshJas  Год назад

      @@dhaneeshratrivandrum6058 form aayittilla