"നിന്നെ അകത്താക്കാവുന്നതേയുള്ളൂ, പക്ഷെ ഞാനത് ചെയ്യുന്നില്ല" ദിയകൃഷ്ണ

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 29

  • @anuanuvinu995
    @anuanuvinu995 18 дней назад +3

    അനന്തുനു സപ്പോർട്ട്. അനന്തുന്റെ ചാനലിൽ ഇന്ന് വരെ ഒരു vulgure ഇല്ല. അനന്തുനു സപ്പോർട്ട് 😊

  • @smithapp00
    @smithapp00 19 дней назад +34

    റിയാക്ഷൻ വീഡിയോ എന്ന പേരിൽ പല യു ട്യൂബ് ചാനലുകാരും പലരുടെയും വ്യക്തി പരമായ ജീവിതത്തിൽ ഉള്ള കടന്ന് കയറ്റം കൂടുതൽ ആണ് ആ കുട്ടിയുടെ നല്ല മനസ് കൊണ്ട് നിയമപരമായി പോയില്ല. ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോൾ ആ കുട്ടിയുടെ അച്ഛനെ പോലും എന്തിന് ഇതിൽ വലിച്ചിടുന്നു.. സെലിബ്രേറ്റികൾ ആയാലും അവർക്കും ഒരു മനസുണ്ട്. എല്ലാം എപ്പോഴും താങ്ങാൻ പറ്റി എന്ന് വരില്ല ❤️

    • @mayasvlog8700
      @mayasvlog8700  19 дней назад +1

      Ok

    • @aparnap4922
      @aparnap4922 19 дней назад +9

      ഒരാൾ വന്നു കരഞ്ഞാൽ ആകുമോ 😡 അവൾ ചെയ്തതാണ് തെറ്റ് ദിയ 😡😡

    • @Nihara-dj3yp
      @Nihara-dj3yp 18 дней назад +7

      ആദ്യം കാണേണ്ടത് കസ്റ്റമർ ന്റെ മനസ്സാണ്. Cash മേടിച് പോക്കറ്റിൽ ഇട്ടിട്ട് കരഞ്ഞു കാണിച്ചിട്ട് കാര്യമില്ല. 1600 രൂപ ഇവർക്ക് നിസ്സാരമായിരിക്കും.. പക്ഷേ അത് വെറുതെ കൊടുക്കാൻ ആരും തയ്യാറല്ല. കസ്റ്റമർ ഇവരെ വിശ്വസിച്ചു അഡ്വാൻസ് payment ചെയ്തിട്ട് cheat ചെയ്യുന്നത് ന്യായീകരിക്കാൻ ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല. ദിയ കരഞ്ഞു പോലും. ഇത് എത്ര നിസ്സാരമായി ഇവർക്ക് കൈകാര്യം ചെയ്യാമായിരുന്നു. ഇത്രേം എത്തിച്ചിട്ട് കരയുന്നത് നല്ല അഭിനയം. അത്ര തന്നെ

  • @gls7503
    @gls7503 18 дней назад +8

    ഡാമേജ് ആയ സാധനം തിരുച്ചു എടുത്തു എങ്കിൽ, ഇത്ര പ്രശ്നം ഉണ്ടാകുമോ. ബിസിനസ്‌ ആകുബോൾ customer friendly ആകണം.

  • @sreelathanair1080
    @sreelathanair1080 19 дней назад +9

    When one invests money, we can demand or we can go to court.

  • @ponnu277
    @ponnu277 18 дней назад +1

    ഇവിടെ ബിസിനസിന്റെ കാര്യം സംസാരിക്കുമ്പോൾ ബിസിനസിനെ കാര്യം സംസാരിക്കാം അത് ശരി പക്ഷേ അതിനപ്പുറത്ത് ഒട്ടും എത്ര പേരെ തേച്ചു എത്ര പേരുടെ പിറകെയാണ് അതൊന്നും സംസാരിക്കാൻ സോഷ്യൽ മീഡിയ ആളാവരുത് കാരണം ആ കുട്ടി ഒരു ബന്ധം മാറി വേറൊരു ബന്ധം ചൂസ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പോരായ്മകളോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങളൊക്കെ കിടക്കും നമ്മൾക്ക് എല്ലാവർക്കും എല്ലാവരുടെയും പേഴ്സണൽ കാര്യങ്ങളെക്കുറിച്ച് അറിയില്ലല്ലോ.. ഇനിയിപ്പോ ആ കുട്ടി ഒരു കുടുംബ ജീവിതം തുടങ്ങിയിട്ടുണ്ട് വീണ്ടും വീണ്ടും ഓരോ ഒരു കാര്യങ്ങൾ പറഞ്ഞ് ആ രീതിയിൽ അതിനെ ഹർട്ട് ചെയ്യാൻ ശ്രമിക്കുന്നത് വളരെ മോശമാണ്.... ദിയ കൃഷ്ണയ്ക്കോ അവളുടെ ഹസ്ബന്റിനോ ഫാമിലിക്കും ഇല്ലാത്ത പ്രശ്നം നാട്ടുകാർ ഏറ്റെടുക്കേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഈ ഓർണമെൻസിന്റെ കാര്യം അവര് തന്നെ തെളിയിക്കലും നമുക്ക് ആരാണ് ശരി ആരാണ് തെറ്റ് എന്ന് പറയാൻ പറ്റുന്നില്ല കാര്യം ദിയയുടെ വീഡിയോയിൽ കണ്ടു അതിന്റെ ഒരു ഭാഗം നേരത്തെ ഓപ്പൺ ആയിരുന്നു എന്ന്.. പബ്ലിക്കിന്റെ മുന്നിൽ വന്ന് ദിയ കള്ളം വിളിച്ചു പറയുമോ..

    • @mayasvlog8700
      @mayasvlog8700  18 дней назад +1

      തേപ്പ് കാര്യം പണ്ടത്തെ വീഡിയോ യില് പറഞ്ഞതാണ്.....ഇപ്പൊൾ അല്ല.... ദിയ അത് ഇപ്പൊൾ എടുത്തു ഇട്ടതാണ്

    • @ponnu277
      @ponnu277 18 дней назад +1

      @mayasvlog8700 ആണോ.. ദിയ യുടെ വീഡിയോ യിൽ പരാമർശിച്ചത് കണ്ട്

  • @noufalmt1984
    @noufalmt1984 17 дней назад

    Well said ❤❤❤

  • @binduchandrasekhar3202
    @binduchandrasekhar3202 19 дней назад +5

    ഇന്ന് ഞാൻ നാളെ നീ.... അവർ പറ്റിച്ചതെങ്കിൽ same field തന്നെ ആണല്ലോ നാളെ അവർക്കു അത് തിരിച്ചു ദൈവം കൊടുത്തോളും

  • @jayavarghese786
    @jayavarghese786 19 дней назад +8

    What about customers.they paid money so no value for customers money.

  • @AngelS-w3l
    @AngelS-w3l 19 дней назад +9

    Comody paranju reaction video cheyyunnath thettalla.... Parayunna content genuine aayiriykanam... Ithokke swantham karyam aakumpol Anandu valiya comody aanennu parayumo??
    Aarante ammayk bhranth pidichaal kaanan nalla rasamaa....

  • @meenasuresh7751
    @meenasuresh7751 18 дней назад +2

    എന്റെ അഭിപ്രായത്തിൽ ദിയ ഇതിന് പ്രതികരിക്കരുതായിരു ന്നു.

  • @busharap705
    @busharap705 19 дней назад +1

    Ningal clearayi vilayiruthunnu

  • @SubaidaKp-n1w
    @SubaidaKp-n1w 19 дней назад +1

    Maya sughamalle❤️

  • @daisylal6303
    @daisylal6303 19 дней назад +1

    Don't worry mol u r good girl be strong 🎉

  • @Shalini-sy3zf
    @Shalini-sy3zf 19 дней назад +16

    ഉപ്പ് മുളകും ഉടായിപ്പ്

    • @sarithak6760
      @sarithak6760 19 дней назад +2

      ഉടായിപ്പ് ഫാമിലി

  • @DEEPTHI-t5x
    @DEEPTHI-t5x 19 дней назад +2

    അനന്ദു ♥️

  • @MinisSpiceHub
    @MinisSpiceHub 19 дней назад +5

    Aaraante nenjathu kathikerumbol kaanaan enthoru chelu athaanu chirichukondu kazhitharuthu ennu venamenkilum parayaam ennum Maya parayunnundu , sherikkum athalle Sheri, ornaments vaangiya youtuberkku complaint undenkil athinu parihaaramaanu avarku vendathenkil anandhuvinte aduthalla vilichu parayendathu ,athinu customercare undu avide poyi complaint cheyyanam , apol avarude udheshyam prashnathinu parihaaramalla marichu diya ye naattikkuka allenkil avarude business thakarkkuka, pinne athukondu nettamundaayathu swanthamaayi orucontentum create cheyyaan kazhivillaatha Kure youtubers athu vechu cash undaakki, athra thanne reaction videos aavaam pakshe athu oraalude career o life o vechu kallichukondaavaruthu, mooppans ittittundu aarum kuttam parayilla , Mayayil ninnum ithu pratheekshichilla

  • @jazzydriven2784
    @jazzydriven2784 18 дней назад +2

    തേപ്പിന്റെ പ്രതികാരം വളരെ തമാശയായ്‌ അങ്ങ് പറഞ്ഞു പോയല്ലോ..... ആസിഡ് അറ്റാക്കിനു ഇരയാവരോടും ഇതേ തമാശ തന്നെയാണോ പറയാനുള്ളത്???

    • @mayasvlog8700
      @mayasvlog8700  18 дней назад +1

      ഞാൻ മാനസിക രോഗികളുടെ കാര്യം അല്ല പറഞ്ഞത്..... സതാ പയ്യൻ മരുടെ കാര്യം

  • @vasanthiram5789
    @vasanthiram5789 19 дней назад

    😂😂😂😂❤❤❤❤